Sir എനിക്ക് 17 വയിസുണ്ട് ഞാൻ സംസാരിക്കുമ്പോളൊക്കെ ചില വാക്കുകൾ തെറ്റിപ്പോവാ ചില സെന്റെൻസ്കളൊക്കെ നാക്കിൽ പൈങ്കര strain എടുക്കുന്ന പോലെ ah വരുന്നേ അത്കൊണ്ട് ആരോടാളും മിണ്ടാൻ തന്നെ പേടിയാകുവാ sir 🥺🥺 enthalum exercises vallom indo sir nakkil strain edukunanum eh samsarikumbol thetti ponnathum maran please reply sir🥺🥺
ദിവസവും ഒരു അര മണിക്കൂർ നിങ്ങൾക്കിഷ്ടപെട്ട പുസ്തകമോ പത്രമോ എടുത്തു ഓരോ അക്ഷരവും വ്യക്തമാകുന്ന രീതിയിൽ വളരെ സാവധാനം വായിക്കുക. വായിക്കുമ്പോൾ ശബ്ദം പുറത്ത് വരണം
Letters പറയുമ്പോൾ ക്ലാരിറ്റി ഉണ്ട് പക്ഷെ words, sentences പറയുമ്പോൾ clarity കുറവാണ് കടുടപ്പമേറിയ വാക്കുകൾ പറയാൻ കഴിയുന്നില്ല eg:exercise, extend, extenal, പോലുള്ള വാക്കുകൾ പറയാൻ കഴിയുന്നില്ല,ഇത്തരം പ്രശ്നങ്ങൾ ടോൺഗ് exercise ലൂടെ മാറ്റിയെടുക്കാൻ കഴിയുമോ എനിക്ക് ചെറുതായിട്ട് പരാമ്പര്യo ഉണ്ട്
Sir എനിക്ക് ഷ, ഫ എന്നി അക്ഷരങ്ങൾ പറയാൻ വളരെ പ്രയാസമാണ്. മാത്രമല്ല സംസാരിക്കുമ്പോൾ ഒരുപാട് ആശയങ്ങൾ ഒരുമിച്ച് വന്ന് ബുദ്ധിമുട്ട് ഉണ്ടാകുന്നു സംസാരിക്കാൻ ആയിട്ട് ബുദ്ധിമുട്ട് വരുന്നു ഈ പ്രശ്നങ്ങൾ മാറ്റാൻ എന്താണ് ചെയ്യേണ്ടത്
എനിക്ക് 17 വയിസുണ്ട് ഞാൻ സംസാരിക്കുമ്പോളൊക്കെ ചില വാക്കുകൾ തെറ്റിപ്പോവാ ചില സെന്റെൻസ്കളൊക്കെ നാക്കിൽ പൈങ്കര strain എടുക്കുന്ന പോലെ ah വരുന്നേ അത്കൊണ്ട് ആരോടാളും മിണ്ടാൻ തന്നെ പേടിയാകുവാ sir 🥺🥺 enthalum exercises vallom indo sir nakkil strain edukunanum eh samsarikumbol thetti ponnathum maran please reply sir🥺🥺
എനിക്ക് ഈ എക്സസൈസുകൾ വളരെ ഉപകാരപ്രദമായി നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ജഗദീശ്വരൻ തരട്ടെ❤❤❤❤
Thankyou 😍
@@SulfiUtvplus sir ur number pls
Sir ente mone hearing problem ind athinal speech clear alla sir .sir clear aavan enthellam excercise cheyyanam
9442085215
Sir എനിക്ക് 17 വയിസുണ്ട് ഞാൻ സംസാരിക്കുമ്പോളൊക്കെ ചില വാക്കുകൾ തെറ്റിപ്പോവാ ചില സെന്റെൻസ്കളൊക്കെ നാക്കിൽ പൈങ്കര strain എടുക്കുന്ന പോലെ ah വരുന്നേ അത്കൊണ്ട് ആരോടാളും മിണ്ടാൻ തന്നെ പേടിയാകുവാ sir 🥺🥺 enthalum exercises vallom indo sir nakkil strain edukunanum eh samsarikumbol thetti ponnathum maran please reply sir🥺🥺
Hey
@@ShukkoorMtp-te1el hu
Ippo engne ond
ദിവസവും ഒരു അര മണിക്കൂർ നിങ്ങൾക്കിഷ്ടപെട്ട പുസ്തകമോ പത്രമോ എടുത്തു ഓരോ അക്ഷരവും വ്യക്തമാകുന്ന രീതിയിൽ വളരെ സാവധാനം വായിക്കുക. വായിക്കുമ്പോൾ ശബ്ദം പുറത്ത് വരണം
Enikum und bro ഒരു വല്ലാത്ത അവസ്ഥ ആണ് സംസാരിക്കാൻ പേടിയാണ്
exercise starts at 1:54
Thank you. Very useful and simple exercises.
വളരെ ശുക്രിയ ! 👌
👍🏻👍🏻Thank you.. Very Useful one👌🏻
Letters പറയുമ്പോൾ ക്ലാരിറ്റി
ഉണ്ട് പക്ഷെ words, sentences പറയുമ്പോൾ clarity കുറവാണ് കടുടപ്പമേറിയ വാക്കുകൾ പറയാൻ കഴിയുന്നില്ല eg:exercise, extend, extenal, പോലുള്ള വാക്കുകൾ പറയാൻ കഴിയുന്നില്ല,ഇത്തരം പ്രശ്നങ്ങൾ ടോൺഗ് exercise ലൂടെ മാറ്റിയെടുക്കാൻ കഴിയുമോ
എനിക്ക് ചെറുതായിട്ട് പരാമ്പര്യo ഉണ്ട്
ഞാ അദ്യൊക്കെ ബെറും അയക്കോയമ്പൻ ആയിട്ടപ്പ പറയല്🥴.ഇപ്പോൾ കൃത്യവും വ്യക്തവും ആയി ആണ് ഞാൻ സംസാരിക്കുന്നത്🧐 thankyou
Valarea nannaayittund
1:54 exercise starting point
Very useful exercises. Thanks
Ok SiR Thanks
Sir.... എനിക് ചെറുതായിട്ട് കൊഞ്ഞ പോലെ ഉണ്ട് അതിന് exercise ഉണ്ടോ ഒന്ന് പറയാമോ പ്ലീസ് 😢
Sir, enta mon hearing impaired anu , athukondu samsarikkan patila. Athinu vendi enthu exercise anu cheyendathu
👍
Etra days chayanam
Sir എനിക്ക് ഷ, ഫ എന്നി അക്ഷരങ്ങൾ പറയാൻ വളരെ പ്രയാസമാണ്. മാത്രമല്ല സംസാരിക്കുമ്പോൾ ഒരുപാട് ആശയങ്ങൾ ഒരുമിച്ച് വന്ന് ബുദ്ധിമുട്ട് ഉണ്ടാകുന്നു സംസാരിക്കാൻ ആയിട്ട് ബുദ്ധിമുട്ട് വരുന്നു ഈ പ്രശ്നങ്ങൾ മാറ്റാൻ എന്താണ് ചെയ്യേണ്ടത്
Useful video
🥶💓
എനിക്ക് 17 വയിസുണ്ട് ഞാൻ സംസാരിക്കുമ്പോളൊക്കെ ചില വാക്കുകൾ തെറ്റിപ്പോവാ ചില സെന്റെൻസ്കളൊക്കെ നാക്കിൽ പൈങ്കര strain എടുക്കുന്ന പോലെ ah വരുന്നേ അത്കൊണ്ട് ആരോടാളും മിണ്ടാൻ തന്നെ പേടിയാകുവാ sir 🥺🥺 enthalum exercises vallom indo sir nakkil strain edukunanum eh samsarikumbol thetti ponnathum maran please reply sir🥺🥺
Same
@@akhilesh1621some brooo ആരോടും മിണ്ടാൻ പോലും പറ്റുന്നില്ല 19 അജ് inddd
Nice
Video close up aakkuka..
നടൻ ജയനെ അനുകരിക്കുന്നു
Thankyou
🙏🙏🙏💪💪💪👌👌👌❤️❤️❤️🌹🌹
ഇത് ദിവസത്തിൽ എത്ര പ്രാവശ്യം ചെയ്യണം?
👍