തിരുപ്പതി ബാലാജി ദർശനം |Tirupati(Andhra Pradesh)| Ep- 02|Jelaja Ratheesh |Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 508

  • @rijupk-vo2rl
    @rijupk-vo2rl ปีที่แล้ว +68

    ഇതുവരെ കാണാൻ കഴിയാത്ത തിരുപ്പതി ക്ഷേത്രവും അവിടുത്തെ കാഴ്ചകളും ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ ഒരുപ്പാട് സന്തോഷം ❤❤❤❤❤

  • @shajeerali2520
    @shajeerali2520 ปีที่แล้ว +6

    ദർശനത്തിന്ന് വരുന്നവർക്ക് ഒരു തീർത്ഥ യാത്ര എന്നതിനപ്പുറം മനസിന് കൂടുതൽ കുളിർമ നൽകുന്ന ഒരു യാത്ര ആണ് bcz അവിടെതെ കാലാവസ്ഥ യും മരങ്ങളും പാർക്കും അതിന്റെ ഒക്കെ വൃത്തി യും 🙌🏻ഇത്രയും ആളുകൾക്ക് ഭക്ഷണം, മറ്റു സൗകര്യം, റോഡ് മുതൽ ക്ഷേത്രം വരെ ഒരു പ്ലാസ്റ്റിക് പോലുമില്ലാതെയുള്ള ക്ലീനിങ് ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +15

    തിരുപ്പതി എന്റെ friends പറഞ്ഞു കേട്ടിട്ടുണ്ട്... ഇത്രയും പ്രശസ്തമായ ഒരു ക്ഷേത്രം കാട്ടിത്തന്നതിനു നന്ദി 🙏🏻

  • @snehajansankaran5244
    @snehajansankaran5244 ปีที่แล้ว +13

    🙏 ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹമുള്ള തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രവും പരിസരവും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏❤❤❤

  • @KL50haridas
    @KL50haridas ปีที่แล้ว +30

    തിരുപ്പതി ദർശനം കാണാൻ ഭാഗ്യം കിട്ടി 🙏🙏🙏 എല്ലാവർക്കും നമസ്കാരം ❤💙❤

  • @gokuldas678
    @gokuldas678 ปีที่แล้ว +10

    വളരെ സന്തോഷം തിരുപ്പതി ക്ഷേത്രവും ചുറ്റുപാടും കാണാൻ കഴിഞ്ഞതിൽ very neat and clean,thanks puthettu teams

  • @Jose-if4oq
    @Jose-if4oq ปีที่แล้ว +2

    തിരുപ്പതി കാണാൻ സാധിച്ചതിൽ സന്തോഷം സൂപ്പർ ആണ് അവിടത്തെ വൃത്തി വളരെ മനോഹരം പിന്നെ രതീഷിനു ഒരു പത്തു വയസു കുറഞ്ഞമാതിരി യുണ്ട് 👍❤️❤️നിങ്ങളുടെ എല്ലാ വിഡിയോയും കറക്റ്റ് സമയത്തു കാണാറുണ്ട് അതുകൊണ്ട് കേരളം മുതൽ കശ്മീർ വരയുള്ള സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റി ഇനിയും എല്ലാദിവസവും പ്രതീക്ഷിക്കുന്നു വളരെ നിഷ്കളങ്കരാണ് രണ്ടുപേരും god bless you and family🙏🙏❤️❤️👌

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +22

    നിങ്ങളിലൂടെ ഞങ്ങൾക്കും തിരുപ്പതി ദർശനം നടത്താൻ സാധിച്ചു🙏🥰

  • @g.girishdevaragam2438
    @g.girishdevaragam2438 ปีที่แล้ว +5

    തിരുപ്പതി ദർശനം വളരെ ഭംഗിയായി കാണിച്ചതിനും . ഹൃദ്യമായ വിവരണത്തിനും നന്ദി❤ എല്ലാ ആശംസകളും . വൃത്തി അപാരം❤ കേര ള സർക്കാറിനു അനുകരിക്കാവുന്ന മാതൃക😊

  • @radhikaan2863
    @radhikaan2863 2 หลายเดือนก่อน

    Thanks jalaja n Ratheesh...
    എല്ലാം നന്നായി പറയുകയും കാണിക്കുകയും ചെയ്തു..
    ചുരിദാറിൽ സുന്ദരിയാണ്❤❤❤❤❤

  • @renganathanpk6607
    @renganathanpk6607 ปีที่แล้ว +15

    നിങ്ങളുടെ നേതൃത്വ ഗുണം ആണ് നിങ്ങളുടെ ശക്തി. നല്ല ക്യാപ്റ്റൻസി 😂

  • @johny.ulahannan
    @johny.ulahannan ปีที่แล้ว +5

    തിരുപ്പതി ദർശനം വളരെ നന്നായി കാണിച്ചു തന്നു നന്ദി

  • @shashiarayil630
    @shashiarayil630 ปีที่แล้ว +5

    തിരുപ്പതി,തിരുമല ചിലവില്ലാതെ കണ്ടു, പോയി കാണേണ്ട സ്ഥലം തന്നെ യാണ്,

  • @rajesht8246
    @rajesht8246 ปีที่แล้ว +2

    ക്യാമറ മാൻ അടിപൊളി ആയിട്ടുണ്ട്. ഇത് ആണ് ഭംഗി

  • @radhakrishsna4224
    @radhakrishsna4224 ปีที่แล้ว +3

    ഇതുവരെ കാണാൻ കഴിയാത്ത തിരുപ്പതി ക്ഷേത്രവും അവിടത്തെ
    കാഴ്ച കൾ കാണാൻ കഴിഞ്ഞതിൽ വള്ളരെ സന്തോഷം തന്നെ ❤❤❤

  • @ChandrasenanNair-cp5mm
    @ChandrasenanNair-cp5mm 10 หลายเดือนก่อน +2

    In this video we can see a clear picture of Thirupati Sri venkateswara temple. Super super

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +1

    തിരുപ്പതി ദർശനത്തിന്റെ പൊലിമ ഒട്ടും കുറയാതെതന്നെ അനുവദനീയമായ കാഴ്ചകൾ പകർത്തി ഭക്തിസാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾക്ക് കാണിച്ചു തന്ന രതീഷിനും ജലജയ്ക്കും നന്ദിപൂർവ്വം അഭിനന്ദനങ്ങൾ ആശംസകൾ 💐🙏

  • @paulytk204
    @paulytk204 ปีที่แล้ว +6

    തിരുപ്പതി യാത്ര 🙏🏿🙏🏿 തിരുപ്പതിയിലെ കാര്യങ്ങളെക്കുറിച്ച് കറക്റ്റ് ആയിട്ട് പറഞ്ഞു അവിടുത്തെ പരിസരങ്ങളിലും വൃത്തി 👌 ഈ കാഴ്ചകൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🌹🌹

  • @satishvm4447
    @satishvm4447 ปีที่แล้ว +1

    Wow great views.aagrahichirikunna temble Kanan saadichadil HpY.ningalk orupad nanniyum

  • @sivanandk.c.7176
    @sivanandk.c.7176 ปีที่แล้ว +3

    നന്ദി.
    ഹരിദ്വാർ ദർശനം പോലെതന്നെ കൈകൂപ്പിക്കൊണ്ട് കണ്ടുതീർത്തു.
    ഒരിയ്ക്കൽ പോയിട്ടുണ്ടെന്നാലും ഇത്രയും കണ്ടില്ല, പലതും അറിഞ്ഞതുമില്ല.
    നിങ്ങളുടെ തീർത്ഥാടന വീഡിയോകൾ നിങ്ങളുടെ viewers ന്റെ എണ്ണം പതിന്മടങ്ങാക്കട്ടെ !

  • @sintuvarghese5649
    @sintuvarghese5649 ปีที่แล้ว +11

    ഇതുവരെ കാണാൻ കഴിയാത്ത തിരുപ്പതി ക്ഷേത്രവും കാഴ്ചകളും കാണാൻ പറ്റിയതിൽ ഒരുപാട് ഏറെ സന്തോഷമായി എല്ലാവർക്കും എല്ലാവിധ നന്മകളും നേരുന്നു

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว

      - തിരുപ്പതി കാണാൻ ആഗ്രഹിചിരുന്നു. നിങ്ങൾ കാണിച്ചു തന്നു സന്തോഷം

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว +4

    Thanks for the delightful Thirupathi ദർശനം.❤

  • @AnoopKumar-ii1wg
    @AnoopKumar-ii1wg ปีที่แล้ว +4

    ഞാൻ ഇപ്പൊ പോയിട്ട് മൂന്നാല് വർഷം ആയി,ഭക്തർ കൊടുക്കുന്ന പൈസ കൃത്യമായി വിനിയോഗിക്കുന്ന അമ്പലം ആണ് ,താമസം ഉൾപ്പെടെ എല്ലാ സ്പൈകാര്യയും ഉണ്ട് ,എല്ലായിടതും നല്ല വൃത്തിയും ഉണ്ട് റോഡിൽ ഒക്കെ തുപ്പിയാൽ 25 രൂപ fine ഉണ്ടായിരുന്നു ഞാൻ പോയപ്പോൾ ഒക്കെ.പിന്നെ തിരിച്ച് പോരുന്ന വഴി കാളഹസ്തി കൂടി പോണം,അതും നല്ല അമ്പലം ആണ്.

  • @abuameen2602
    @abuameen2602 ปีที่แล้ว +5

    നിങ്ങളെ ചാനലിലൂടെ എന്നെ പോലെ ഉള്ളവർക്ക് നിങ്ങളെ വിശ്വാസങ്ങളും ആചാരങ്ങളും കണ്ട് മനസിലാക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
    അവിടുത്തെ വൃത്തി എന്നെ ഹഠാതാകൃഷിച്ചു
    വൃത്തി കണ്ടപ്പോ എനിക്കൊരു നബി വചനം ഓർമ വന്നു
    : നളാഫും ബിൽ ഈമാൻ
    :വസാക്കും ഫി ശൈത്താൻ
    വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ്
    വൃത്തിക്കേട് പിശാചിന്റെ ഭാഗമാണ്
    നിനിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എല്ലാ ആശംസകളും
    from KSA

  • @jaleel1818
    @jaleel1818 ปีที่แล้ว +1

    ഇത്ര വിശദമായിട്ട് ആദ്യമായിട്ടാണ് തിരുപ്പതി ക്ഷേത്രം കാണുന്നത് 😊

  • @HariharasubramanianChidambaram
    @HariharasubramanianChidambaram ปีที่แล้ว +12

    ഞങ്ങടെ ഒരു ഗ്രൂപ്പ് ( ഏകദേശം 50 പേര് ) 40 കൊല്ലങ്ങളായി ചെന്നൈയിൽ നിന്ന് നടന്നൂ പോകുന്നവരാണ്.

  • @binithkg1241
    @binithkg1241 ปีที่แล้ว +9

    നമസ്കാരം എല്ലാവർക്കും. നല്ല വൃത്തി ഉള്ള സ്ഥലം. ❤❤❤❤❤

  • @AB-by7kr
    @AB-by7kr ปีที่แล้ว +1

    Devine trip and gr8 background music

  • @balakrishnank512
    @balakrishnank512 ปีที่แล้ว

    ഒരുപാട് നന്ദിയുണ്ട്, ഇതുവരെ പോയില്ല അമ്പലത്തിലെ ഒരുപാട് വിവരങ്ങൾ തന്നതിൽ ഒത്തിരിപേർക്ക് ഉപകാരമായി 🙏🙏🙏

  • @ratheeshek7589
    @ratheeshek7589 ปีที่แล้ว

    🙏🙏🙏🙏THIRUPATHI BALAJI DARSHAN Beautiful 👌Thanks 🙏🙏🙏🙏🙌

  • @prameelasuresh6678
    @prameelasuresh6678 ปีที่แล้ว +1

    Thanks dears for sharing the best Thirupathi temple 💞💞💞💞

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +1

    നിങ്ങൾ കാരണം തിരുപ്പതി കാണാൻസാധിച്ചു. നന്ദി നമസ്കാരം 🙏🌹

  • @shajishajitm6466
    @shajishajitm6466 ปีที่แล้ว +1

    ജലജയുടെ വേഷം അടിപൊളി

  • @sabukumar34
    @sabukumar34 ปีที่แล้ว +1

    ആകൃതി രമണിയമായ സ്ഥലം ഈശ്വരൻ അനുഗ്രഹമായ സ്ഥലം

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +1

    ❤ തിരുപ്പതി ശ്രീ വെങ്കിടേശ്വര ദർശന സൗഭാഗ്യം ഈ ജന്മ പുണ്യം ❤ ഗോവിന്ദ വെങ്കിടരമണാ ❤ഗോവിന്ദ ❤ ശ്രീ പത്മനാഭ ❤ഗോവിന്ദ

  • @Bhaskaran1967Kutty
    @Bhaskaran1967Kutty ปีที่แล้ว +1

    🙏 തിരുപ്പതി ക്ഷേത്രം കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @4thepeoplefightforjustice66
    @4thepeoplefightforjustice66 ปีที่แล้ว

    Neat and clean ❤ organize ചെയ്യുന്നവരെ സമതികണ്ണം👍

  • @azeembasha1500
    @azeembasha1500 ปีที่แล้ว +4

    Thanks for sharing your visit to thirupadhi, first time I saw. Very good arrangement and maintenance, thanks to temple management - from Tamil Nadu

  • @alika5566
    @alika5566 ปีที่แล้ว

    മനോഹര കാഴ്ചകൾ.. ❤️ ഒരായിരം പേർക്ക് അന്നദാനം.. വലിയവനും ചെറിയവനും ഒരേ പന്തിയിൽ.. നല്ല കാഴ്ചകൾ..തിരുപ്പതിയെപ്പറ്റി കേട്ടിട്ടുള്ളു.. ആദ്യമായി കാണുന്നു.. Great.. 👍🏻

  • @ckthamby
    @ckthamby ปีที่แล้ว

    Thank for sharing detailed information about Thirupathi Temple 🙏🙏🙏

  • @satheesh7951
    @satheesh7951 ปีที่แล้ว +2

    ക്യാമറമാൻ പൊളിയാണ് ❤👍👍👍👍

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 2 หลายเดือนก่อน

    Nice vlog. Thank you so much 🙏❤🌹

  • @nawabmohammed9389
    @nawabmohammed9389 ปีที่แล้ว

    Excellent camera and description. Tirupathy ladu is famous.

  • @Smkku-h2q
    @Smkku-h2q ปีที่แล้ว +2

    തിരുപ്പതി❤
    വീഡിയോ കൂടുതൽ കൂടുതൽ നന്നായി വരുന്നു❤

  • @sujithkumarp2897
    @sujithkumarp2897 ปีที่แล้ว +3

    Thanks for the virtual darshan of Lord Venkateshwara...Its a long wish to visit Tirupati...Waiting for Gods call for the same...Thanks for all the briefing...Ratheesh bro looks nice with new style... :)

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +1

    വളരെ സന്തോഷം,, എല്ലാ നന്മകളും നേരുന്നു

  • @babuchellappan1932
    @babuchellappan1932 ปีที่แล้ว

    തിരുപ്പതി ക്ഷേത്ര ദർശനം വിഡിയോയിൽ കണ്ടതിൽ വളരെ സന്തോഷമുണ്ട് ഭഗവാന്റെ തിരുനട യും പരിസരവും ക്ഷേത്രാക്കുളവും എല്ലാം നല്ല ഭംഗിയുണ്ട് ബാക്കി വീഡിയോ യും പ്രതീക്ഷിക്കുന്നു എല്ലാ പേർക്കും ആശംസകൾ 🙏🙏🙏🌹🌹

  • @vish7229
    @vish7229 ปีที่แล้ว +4

    Hii പുത്തേറ്റ് ഫാമിലി 🙏🏻🙏🏻🙏🏻🙏🏻
    ദർശനപുണ്യം🙏🏻🙏🏻

  • @vish7229
    @vish7229 ปีที่แล้ว

    തിരുപ്പതി ദർശനം വൃന്ദാവൻ ദർശനം ഒരു ആഗ്രഹം ഉണ്ട് ഏതക്കയായാലും പുത്തേറ്റിന്റെ വീഡിയോയിലൂടെ അവിടുത്തെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും കാണുവാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഒരു പാട് സന്തോഷം❤❤

  • @madhuputhoorraman2375
    @madhuputhoorraman2375 ปีที่แล้ว

    പോക്കാൻ കഴിഞ്ഞില്ലെങ്കിലും കാണാൻ കഴിഞ്ഞു പിന്നെ എല്ലാം നല്ലപോലെ വിശദമായി പറഞ്ഞുതന്നു ഒരു ബിഗ് സല്യൂട്ട് ജലജചേച്ചിക്ക്
    നമ്മുടെ ശബരിമലയും ഇത് പോലെ പരപാലിച്ചാൽ ഇത് പോലെ ഭക്തജനങ്ങൾ സന്തോഷത്തോടെ ദർശനം നടത്തി തിരിച്ച് പോക്കും ഇപ്പോൾ സ്ഥിതി പരിതാപകരമാണ്

  • @stephenparippallil5089
    @stephenparippallil5089 ปีที่แล้ว +1

    Happy to see Tirupathi and Tirumala. My nonstagic place😢because I work at Tirupathi almost 13 years during 1992-2004❤

  • @SunilDutt-t2u
    @SunilDutt-t2u ปีที่แล้ว

    New experience to me, I'll try to go there. I think lots of places there to see thanQ somuch😊👍

  • @shibuak3643
    @shibuak3643 ปีที่แล้ว

    അങ്ങനെ തിരുപ്പതി അമ്പലം നന്നായി ഒന്നു കൂടി കാണാൻ പറ്റി 🙏🙏 ചേച്ചി ചേച്ചി സൂപ്പറാ

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +4

    അങ്ങനെ പുത്തേട്ടു ഫാമിലി ട്രിപ്പിൽ തിരുപ്പതികാഴ്ച കാണാനും ഭാഗ്യം കിട്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരേയും

  • @neethajohn7482
    @neethajohn7482 ปีที่แล้ว

    Thanks for sharing thirupati temple and surroundings.

  • @sudheer287
    @sudheer287 ปีที่แล้ว +4

    Had already seen few videos of this temple before. But you covered it in detail which will be very helpful for common devotees . Love you all❤

  • @lekhas2357
    @lekhas2357 ปีที่แล้ว +6

    അങ്ങനെ ആദ്യമായി നിങ്ങളോടൊപ്പം തിരുപ്പതി കാണാൻ പറ്റി. നേരിൽ കാണാൻ ഉള്ള ആഗ്രഹം കൂടി. ❤️🙏. എന്നെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😊

  • @ignitina1
    @ignitina1 ปีที่แล้ว +1

    Neat and clean, well maintained

  • @naveennalambrath1499
    @naveennalambrath1499 ปีที่แล้ว

    Thanks for this video. Very informative for my next visit to thirupati tirumala.

  • @sinajbasheer6306
    @sinajbasheer6306 ปีที่แล้ว

    നമസ്കാരം ആദ്യമായിട്ടാണ് തിരുപ്പതി ക്ഷേത്രം കാണുന്നത് 🥰🥰🥰ഒരുപാട് സന്തോഷം 🙏🙏🙏🙏

  • @4_me-wv3tk
    @4_me-wv3tk ปีที่แล้ว +1

    2007 മുതൽ 2018 വരെ മുടങ്ങാതെ എല്ലാ വർഷവും പോകാനുള്ള ഭാഗ്യം എനിക്ക് കിട്ടി. എല്ലാം നല്ല പരിജയം ഉള്ളതാ എന്നാലും കണ്ടപ്പോ ഒരു സന്തോഷം. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @martingeorge1673
    @martingeorge1673 ปีที่แล้ว

    🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ Thank you 🎉🎊💞🥰🌹🙏

  • @jyothishpallippuram3336
    @jyothishpallippuram3336 ปีที่แล้ว +1

    നമസ്കാരം ചേട്ടൻ ചേച്ചി ഞാനും എന്റെ കുടുംബവും തിരുപ്പതിയിൽ വന്ന അനുഭൂതി നന്ദി നമസ്കാരം തിരുപ്പതി ഭഗവാൻ എല്ലാവരും അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼🌹🌹🌹

  • @cherupillys1
    @cherupillys1 ปีที่แล้ว +2

    മൊട്ട ആകെ മാറിപ്പോയി 🌹🌹🌹🌹

  • @muhammedali-vf7zo
    @muhammedali-vf7zo ปีที่แล้ว +5

    എല്ലാവർക്കും നന്മകൾ നേരുന്നു ശുഭദിനം

  • @MohananCkt-tf6so
    @MohananCkt-tf6so ปีที่แล้ว

    തിരുപ്പതി ദൾ ശനം നന്നായി കാണിച്ച o തന്നതിന് നന്ദി

  • @rayray9996
    @rayray9996 ปีที่แล้ว +2

    It has changed so much. 30 years ago it was not one way but two way and there were no border walls on the roads. So one had to drive very carefuly. Now driving is so easy as seen in the video. Your video is excellent. Also you showed God's Tirumala to all viewers so you get the punya for this!

  • @shanu121100
    @shanu121100 ปีที่แล้ว

    Awesome nice video gud guideing.

  • @sheela5462
    @sheela5462 6 หลายเดือนก่อน

    നല്ലൊരു തിരുപ്പതി യാത്ര പോയി വന്നൊരു സന്തോഷം പോലെ... ഞാനും koottu ഫാമിലി യും കൂടി ജൂലൈ ഭഗവാനെ കാണും അവിടെ ചെന്ന് എത്തുന്ന വരെ വെങ്കിടെശ്വര. നമഃ 🙏🙏🙏

  • @MohammedHussain-qe6os
    @MohammedHussain-qe6os ปีที่แล้ว

    Adyamayi kanukaya Thirupathi

  • @AjitKumar-ci6re
    @AjitKumar-ci6re ปีที่แล้ว

    Hope Jelaja like n love Ratheesh's new look and hair style 2023.

  • @sanjibdhar854
    @sanjibdhar854 ปีที่แล้ว

    Very nice & informative... Pranaam

  • @sajikumar1513
    @sajikumar1513 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏 അടിപൊളിയായിരുന്നു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Ellarkum bhagavante anugraham undakatte. Nalloru kaashchakal. Poya poloru prateeti . Very happy. Thanks a lot.

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว

    Thanks for showing the Tirupati tirumala visuals... Ratheesh bro is 15 years younger in new look..

  • @-._._._.-
    @-._._._.- ปีที่แล้ว +1

    കാണട്ടെ തിരുമല ക്ഷേത്ര കാഴ്ച്ചകൾ

    • @-._._._.-
      @-._._._.- ปีที่แล้ว

      3:02 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      4:28 അതിമനോഹരം

    • @-._._._.-
      @-._._._.- ปีที่แล้ว

      8:37👌

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 ปีที่แล้ว +1

    ഒരു എൺപതുകളിൽ ഞാൻ തിരുപ്പതിയിൽ പോയിട്ടുണ്ട് അന്ന് വണ്ടികൾ താഴെയുള്ള പാർക്കിങ്ങിൽ നിർത്തി ദേവസ്വം വക ചെറിയ കട്ട്ചെയ്സ് വണ്ടികളിൽ ആണ് മുകളിലേക്ക് കൊണ്ടുപോയിരുന്നത്. താഴെ വിശാലമായ പാർക്കിംഗ് താമസ്സിക്കുവാൻ ഫ്ലാറ്റുകൾ പോലെ ബിൽഡിംഗ്ങ്ങുകളും ആണ് ഉണ്ടായിരുന്നത് ഇപ്പോൾ എത്രയോ വിപുലമായ സൗകര്യങ്ങൾ ആണ് ഒരിക്കയിരീക്കുന്നത്

  • @shajikk901
    @shajikk901 ปีที่แล้ว +1

    ജയ് തിരുപ്പതി ബാലാജി എല്ലാവർക്കും നമസ്കാരം, ഫ്രം അബുദാബി ഫാൻസ്

  • @MohanKumar-hf5gz
    @MohanKumar-hf5gz ปีที่แล้ว +1

    Thirumala Deva, Balaji 🙏. Bless all of us.🙏

  • @globetech7999
    @globetech7999 ปีที่แล้ว

    ഞാൻ കുവൈറ്റ് സിറ്റി ഇരുന്ന് കൊണ്ട് നമ്മുടെ തിരുപ്പതി ക്ഷേത്രം കാണുന്നു,നേരിൽ കണ്ട ഒരു ഫീൽ ❤🙏

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +6

    തിരുപ്പതി ബാലാജിയുടെയും, വെങ്കടേശ്ശന്റെയും സന്നിധാനം പുണ്യം ഭൂമിയിൽ നിങ്ങൾ ഞങ്ങളെ എത്തിച്ചപോലെ. എല്ലാവർക്കും നല്ലതു വരട്ടെ 🙏🙏

  • @tomythomas6981
    @tomythomas6981 ปีที่แล้ว +1

    Hai puthet gays 🎉🎉 Balagi saranam 😮Safalami yathrakal 😅😅Nanmakal nerunnu😊😊 TomyPT Veliyannoor ❤❤❤

  • @krishnankuttyacharip.v.vel8848
    @krishnankuttyacharip.v.vel8848 ปีที่แล้ว

    മനോഹരമായ ദൃശ്യവിരുന്ന്.

  • @jinoy29
    @jinoy29 ปีที่แล้ว

    veendum oru punnya bhumi kudi dershickan sadhichathil othiri santhosham. veendum namukku nammude jayithra yathra thuderam.

  • @PradeepKumar-ff9og
    @PradeepKumar-ff9og 4 หลายเดือนก่อน

    Thanks for your kind information

  • @varaddharajdev5387
    @varaddharajdev5387 ปีที่แล้ว

    Ratheesh - Jellaja good to see in Tirupati Balaji Temple hope you had nice Dharshan .
    Anyone who is interested in volunteering can also join I think they have certain conditions.

  • @girishkvnair
    @girishkvnair ปีที่แล้ว

    You covered the Tirupati visit very well. Very informative. I have visited Tirupati earlier. Through your video i was able to relieve the memory. 🙏

  • @kodur1
    @kodur1 ปีที่แล้ว

    വീഡിയോ നൈസ് ആയിരുന്നു ❤❤

  • @abhims4275
    @abhims4275 ปีที่แล้ว

    Ellam vektamaayi paraunnunna jalaja Chechi ❤❤❤

  • @satishp03
    @satishp03 ปีที่แล้ว

    Excellent video shots.

  • @vjp459
    @vjp459 ปีที่แล้ว +4

    പിടിച്ചുപറി കാണണമെങ്കിൽ ശബരിമല തന്നെ പോകണം, മറ്റൊരിടത്തും ദൈവത്തിന്റെ പേരിൽ ഇത്രവലിയ കൊള്ള നടക്കുന്നില്ല 2015 ൽ ഞാൻ തിരുപ്പതി പോയിരിന്നു, അന്നും ഇതേ സംവിധാനങ്ങൾ തന്നെയായിരുന്നു ❤❤❤

  • @Kskumaran08
    @Kskumaran08 ปีที่แล้ว

    Om namo narayana ❤
    Nice video 👏

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว

    നല്ലതായിരുന്നു എല്ലാം കാണിച്ചു തന്നു👌🙏🙏🌹🙏

  • @tejkumargopi8320
    @tejkumargopi8320 ปีที่แล้ว

    Very nice to explore Tirupati

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    Jalajakum ,rathishinum nalla santhosha vartha kathu kidappundu, thirupathi poyal sambathikam ayi uyarcha undakum

  • @deepaksarode3764
    @deepaksarode3764 ปีที่แล้ว

    मनःपूर्वक धन्यवाद 🙏🏻🙏🏻🙏🏻 हमें घर बैठे पुरा तिर्थक्षेत्र तिरुपती बालाजी दर्शन के लिये.... जय बालाजी.🙏🏻🙏🏻🙏🏻💐💐💐

  • @albindsilva
    @albindsilva ปีที่แล้ว +2

    എല്ലാവർക്കും എന്റെ ഒരു നമസ്കാരം,❤❤❤❤❤😂😂😂😂😂

  • @padmapillai9586
    @padmapillai9586 ปีที่แล้ว

    Thakur you very mch👏God bles you❤👏

  • @padmapillai9586
    @padmapillai9586 ปีที่แล้ว

    Clear language beautiful1🕉

  • @shiju100
    @shiju100 ปีที่แล้ว +3

    Jelaja അമമ അച്ഛൻ Mily Good morning 🥰 Vlogs 👌🏻👌🏻