ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങൾ ഈ ലോകത്തു മരണം ഏറ്റു വാങ്ങുന്നത് എത്ര സങ്കടകരമാണ്. കൊടും ക്രൂരത കാണിക്കുന്ന നാരാധനന്മാരെ വേണ്ട വിധം കൈകാര്യം ചെയ്യപ്പെടണം. സർക്കാരിനും, പ്രതിപക്ഷത്തിനും അഭിനന്ദനങ്ങൾ. കേരളത്തിൽ ഉള്ള മതേതര വാദികൾക്കും, സുമനസ്സുകൾക്കും അഭിവാദ്യങ്ങൾ.
👍👍👍❤️❤️
❤❤❤❤❤nammude. Mugyamantri. Pinarayi vijayen sir thank you 🌹🌹🌹🌹🌹
മുഖ്യമന്ത്രി പിണറായി വിജയൻ ❤
Keralathinte matha....... Pitha...... Kkal❤❤❤❤❤❤
ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങൾ ഈ ലോകത്തു മരണം ഏറ്റു വാങ്ങുന്നത് എത്ര സങ്കടകരമാണ്. കൊടും ക്രൂരത കാണിക്കുന്ന നാരാധനന്മാരെ വേണ്ട വിധം കൈകാര്യം ചെയ്യപ്പെടണം. സർക്കാരിനും, പ്രതിപക്ഷത്തിനും അഭിനന്ദനങ്ങൾ. കേരളത്തിൽ ഉള്ള മതേതര വാദികൾക്കും, സുമനസ്സുകൾക്കും അഭിവാദ്യങ്ങൾ.
പൊതുജനത്തെ ഇത്രയും സ്നേഹിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിലാദ്യം...
😭
cm we are proud of you
Covindan enthina poyathe ayalalliyo firstly thee koluthiyathe.
അതെ ! അത് ശരിയാ .... ഗോവിന്ദൻ അല്ലയോ റിമോട്ട് ഞെക്കി ആദ്യത്തെ ബോംബ് പൊട്ടിച്ചത് ....!
ഒരു വാഴ വച്ചാൽ മതിയായിരുന്നു....😂😂😂
കേരളത്തിന്റെ രക്ഷകൻ മുഖ്യമന്ത്രി പി വി ചങ്ക് മുത്ത്❤️❤️
നന്നായി അറിയാവുന്ന ഒരാളെ കൊണ്ട് വാർത്ത വായിപ്പിക്കൂ.
ഇവർ എന്തൊക്കെയാണ് ഈ പറയുന്നത്.