'പിണറായിയെ ഒന്ന് കാണണം പറ്റുമെങ്കിലൊരു സെല്‍ഫി': സത്യപ്രതിജ്ഞയ്ക്കുള്ള കണ്ണൂരിലെ വി.ഐ.പി പറയുന്നു...
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Pinarayi Vijayan swearing-in | Janardhanan Beedi Labourer | രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞക്ക് ഇത്തവണ കണ്ണൂരിൽ നിന്നും ഒരു വിഐപി ഉണ്ട്. തന്റെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുറുവ സ്വദേശി ജനാർദ്ദനനാണ് ആ വിഐപി. 500 പേരിൽ ഒരാളായി തന്നെ പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് ജനാർദ്ദനൻ.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കമ്യൂണിസ്റ്റ് പാർടിയുടെ വിവിഐപി കൾ ഇവരൊക്കെയാണ്..തൊഴിലാളികൾ, മനുഷ്യസ്നേഹികൾ..❤❤
ജനാർദ്ദനൻ ചേട്ടന്റെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
ഇത്തരം നിഷ്കളങ്കൻ തന്നെയാണ് കേരളത്തെ തളർത്താതെ മുന്നോട്ട് കൊണ്ടുപോകുന്നത്.ജനാർദ്ദനൻ ചേട്ടന് ആശംസകൾ❤️🙏
ഓർക്കുക, ഇവിടെയാണ് ഇടതു പക്ഷം മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്‌തമാകുന്നു. അഭിവാദ്യങ്ങൾ ധീര സഖാക്കളെ 🌹🌹🌹
വളരെ സന്തോഷം തരുന്ന വാർത്ത ❤️ജനാർദേട്ട ❤️❤️❤️
നല്ല ഒരു മനുഷ്യൻ ♥️♥️ഇങ്ങനെ ഉള്ള ആളുകൾ ആണ് ഈ പാർട്ടിയുടെ ശക്തി
പാർട്ടിയും നേതാക്കന്മാരും നിലനിൽക്കണ്ടേ അപ്പൊ paranjathushariya🤣🤣🤣🤣
ഇത്തരം പോസിറ്റിവ് വാർത്തകൾ കൊടുക്കുന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
ആയിരത്തിൽ ഒരുവൻ
Vip ജനാർദേട്ടൻ
ദൈവം അനുഗ്രഹിക്കട്ടെ
500 il
കണ്ണൂരുകാർ സഖാക്കളെ ഒരു പാട് ഇഷ്ടം ആണ്,, love from തൃശൂർ 🚩💪
അത് സത്യം ആണ് ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് . എഥാർത്ത കമ്മ്യൂണിസ്റ്കാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് കണ്ണൂരിലെ ചില ഗ്രാമങ്ങളിൽ ആയിരിക്കും ❣️
❤
❤️❤️❤️❤️❤️❤️❤️
@@dreamcatcher4297 ❤️❤️❤️❤️❤️❤️❤️❤️
ഇതുപോലെ ഉള്ളവരെ ഒന്നും മറക്കാത്ത സഖാവ് പിണറായിയുടെ മനസ്സ്... ഇതിനാണ് കവികൾ പോലും എഴുതിയത്,
തോൽക്കില്ല തോൽക്കുവാനോ മനസ്സില്ല
തോറ്റുവെങ്കിൽ തോറ്റു കാലം...
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
ഇതാണു ഇടതുപക്ഷ സർക്കാർ...❤️
👍
നല്ല മനുഷ്യൻ
അല്ലാഹു ദീർക്കായുസ് നൽകട്ടെ
Aameen
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനെ ഈ government എങ്ങനെ കാണുന്നു എന്നതിൻ്റെ നേർ കാഴ്ച
തീര്ച്ചയായും സഗാവേ
അത് ഒക്കെ ആ ക്യാഷ് കൊടുത്തിട്ടാ ചാകാവെ അല്ലാതെ സാധാരണ ക്കാരൻ ആയതു കൊണ്ടല്ല 😆😆
@@shaju4664 💯💯
@@shaju4664 10 lak and more koduthavare polum vilichittilla...cash koduthavare ellam vilichirunnu enkil 2 stadium vendi vannene..
@@upscmaths895 covid padarumbol 500 perey kondu varunnathil endh nyayamaa ullath atho ningalkk endhu thenditharavum cheyyaammenno
ജനാർദ്ദനേട്ടന് അഭിവാദ്യങ്ങൾ.... ആശംസകൾ...
ജനാർദ്ദനൻ ചേട്ടൻ ഒക്കെ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നത് 😍
അതു തന്നെയാണ് ശരി നമ്മുടെ നാട്
ഇതാണ് പാർട്ടി ഇതാണ് ഇത് എന്റെ പ്രസ്ഥാനം ♥♥♥💪💪💪
ഇതുപോലെയുള്ള മനുഷ്യർ കേരളത്തിൽ ഉള്ളപ്പോൾ നമ്മൾ തോൽക്കില്ല
ഇങ്ങനെ യുള്ളവരെയാ
അയ്യപ്പെന്റെ പേരും പറഞ്ഞു. ഇളക്കാൻ നോക്കിയത്.. പക്ഷെ. അയ്യപ്പൻ.. ഇരിക്കേണ്ടത്. ശബരിമലയിലും. പിണറായി. ഇരിക്കേണ്ടത്. മുഖ്യ മന്ത്രി
പതത്തിലുമെന്ന്. നല്ല
വരായ.. ജനങ്ങളും കൂടെ അയ്യപ്പ ഭക്തരും തീരുമാനിച്ചു.... 💪💪💪💪👍
താങ്കൾ V VIP തന്നെയാണ്,, താൻ വലുതും ,മുഖ്യമന്ത്രി ചെറുതും ആകും എന്നുള്ള വാക്ക് തന്നെ താങ്കളുടെ വലിപ്പത്തിൻ്റെ ഉദാഹരണമാണ്, ', ഈ ചെറിയലോകത്തിലെ വലിയ മനുഷ്യൻ
സത്ത്യം മനസ്സിൽ തട്ടിയ വാക്ക് 😍😍😍
❤️❤️❤️❤️❤️❤️🎇🎆🎇🎆🎇🎇🎇
എനിക്ക് ജനാർദൻ ചേട്ടനോട് തോനുന്നതിനേകൾ കൂടുതൽ സ്നേഹം sagav pinarayiyod ആണ് .. അദ്ദേഹത്തിന്റെ കരുതൽ 😍💯 നിഷ്കളങ്കമായ ജനങ്ങളുടെ നേതാവ് പിണറായി 🚩✊
റിപ്പോർട്ടറുടെ വോയ്സ് കേൾക്കാൻ നല്ല രസമുണ്ട് പഴയകാല റേഡിയോ അവതാരകൻ വോയിസ് പോലെയുണ്ട്
ഈ വയസാൻ കാലത്തും സെൽഫിയെടുക്കാനുള്ള മോഹം🤩 ജനാർദേട്ടൻ പൊളിയാണ്
ജനേട്ടാ... 100 ലാൽസലാം❤️💪
UDF. കാർ പങ്കെടുക്കുന്നില്ല, വേണ്ട ഇത് പോലോത്ത vip, കൾമതി 👍LDF,ഞെട്ടിച്ചു 👍🌹🌷💞
അതെ, ഞങ്ങളുടെ വി.ഐ.പികൾ ഇവരാണ്,, അതാണ് കമ്യൂണിസം,, അതാണ് LDF,,അഭിവാദ്യങ്ങൾ സഖാക്കളെ,, നാടിൻ്റെ ക്ഷേമത്തിനായി, പോരാട്ടം തുടരുക സഖാക്കളെ,,,,
❣️❣️❣️ ഒരുപാട് സന്തോഷം
പ്രിയ സഗാവ് 🔥🔥🔥
സന്തോഷം
എപ്പോഴും ചിരിക്കാത്തതുപോലെയാണ് പിണറായിന്റെ മനസ്സും എന്നു തെറ്റുദ്ദറിച്ചവർക്ക് തിരുത്താൻ 100%മതിയായ ഉപമ,,,🌹🌹
Memorable moment...
താങ്കളുടെ മനസ്സ് 😍മുഖ്യമന്ത്രി എന്റെ മുമ്പിൽ ചെറുതാകാൻ പാടില്ല എന്ന് പറഞ്ഞത്.... ചേട്ടായി നിങ്ങളോട് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ബഹുമാനം തോന്നി കാണും ഈ നിമിഷത്തിൽ
REAL COMRADE 🚩
LAL SALAM 💪🏻
🥰🥰🥰🌹🌹🌹🌹🙏🌹🌹🌹🌹, Hatt's off Dear's, LAL SALAM !!!
Innocent man, God bless you
കോടികണക്കിന് ജനങ്ങൾക്ക് ഇതൊരു പ്രചോധാനമാണ്
വളരെ സന്തോഷം
Great man..bigsalute
ജയ് പിണറായി
ഞാൻ ഒരു പാർട്ടി പ്രവർത്തകൻ അല്ല. മുഖ്യമന്ത്രിയെ ഇഷ്ടമാണ്. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു. എന്തിനെന്നോ അറിയില്ല. കർക്കശ്യക്കാരാണെന്നും ദാർഷ്ട്യക്കാരാണെന്നും പറഞ്ഞു CM നെ പലപ്പോഴും കളിയാക്കിയിരുന്ന ഇടത്പക്ഷ വിരോധികളെ, നിങ്ങൾ കാണുന്നുണ്ടോ, ഈ മനുഷ്യന്റെ നേതൃപാടവം, അർഹതക്കുള്ള അംഗീകാരമാണ് രണ്ടാം പിണറായി സർക്കാർ 🥀ലാൽസലാം 🍒🌺🍒🌺🍒
❤️
@@ranis8225 💕
ലാൽസലാം സകവേ...
ഇദ്ദേഹത്തെ പോലുള്ള ലക്ഷകണക്കിന് ജനങ്ങളാണ് ഇടതുപക്ഷത്തിൻ്റെ ഊർജ്ജം. ജനാർദ്ദനേട്ടന് എല്ലാവിധ ആശംസകളും നേരുന്നു. മാദ്ധ്യമങ്ങളും എതിരാളികളും ധാർഷ്ട്യക്കാരനെന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്ന പച്ചയായ മനുഷ്യൻ്റെ മനസ്സിൻ്റെ ആർദ്രത ഞങ്ങളെ പോലുള്ളവർക്ക് കാണാൻ കഴിയും. മാമാ മാദ്ധ്യമങ്ങളും വികസന വിരോധികളും ഇനിയും അദ്ദേഹത്തെ നിങ്ങളുടെ വീക്ഷണകോണിൽ കൂടി കണ്ടാൽ മതി. വിമർശനങ്ങൾ പിണറായിയെ ഇനിയും തേച്ചുമിനുക്കുകയേയുള്ളൂ.
ജനാർദ്ദനൻ ചേട്ടനും💕 സുബൈദ ഉമ്മയും 💕 ഇങ്ങനെയുള്ള സാധാരണക്കാരാണ് എൽഡിഎഫ് ന്റെ മുതൽക്കൂട്ട്
ഇങ്ങനെ സാധാരണക്കാരൻ ചേർത്തുപിടിക്കാൻ എൽഡിഎഫ് അല്ലാതെ ഏതെങ്കിലും പാർട്ടിക്ക് കഴിയുമോ ഇതിപ്പോൾ കോൺഗ്രസോ ബിജെപിയോ ആയിരുന്നുവെങ്കിൽ ഒരു ബീഡി തൊഴിലാളിയെ വിഐപി കസാരയിലേക്ക് അവർ ഒരിക്കലും വിളിക്കില്ല
Great human being❤❤
Great 👍
Jananayakan .invites Janardhanan
♥️♥️🔥🔥
ഇടതുപക്ഷം ഹൃദയപക്ഷം❤️
സൂപ്പർ
I am realy loved kannur sagakal I am from alappuuzha
Nalla manushyan 😍
Adipoli
Lal salam sagaveeee
സഖാവ് പിണറായി വിജയന്റെ "കരുതലാണിത്". വിമർശകർ വിലയിരുത്തട്ടെ. ❤
👍
So naive....and am happy he is from my neighbourhood...we needed a leader and here we are under the leadership of the most Respected CM...Mr.Sri Pinarayi Vijayan...
സഖാവ് ❤️❤️
നല്ല പച്ചയായ മനുഷ്യൻ: ആയുരാരോഗ്യം വർദ്ധിക്കട്ടെ എന്ന് ആശംസിക്കുന്നു '
പ്രതിപക്ഷം ഇല്ലാത്ത ഭരണം 😍👌🙄😆ഇത്തവണ 💪💪
നിഷ്കളങ്കൻ, ധീരൻ, സ്നേഹാഭിവാദ്യങ്ങൾ
അടിപൊളി അതാണ് ചങ്ക്
Happy. Moment's. ❤️❤️❤️❤️👍👍😁😁
Super polichu sagave polimas
ചേർത്തുപിടിക്കേണ്ടവരെ ചേർത്തുപിടിച്ചാപിണറായിkku👍👍👍👍
Comrade❤️❤️❤️💪💪💪
ചേട്ടാ ലാൽ സലാം
വളരെയധികം സന്തോഷം തരുന്ന വാർത്ത
Nammale kannur Bhasha❤️❤️❤️❤️
ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏
❣️
Janardenetaa ingallu pwoli,
I loved your natural words
അഭിനന്ദനങ്ങൾ
ലാൽ സലാം സഖാവേ
❤️❤️❤️😘😍😍
നിഷ്കളങ്കൻ.... ബിഗ് സല്യൂട്ട്
Lal salam. Sakhave
💓👍
Ldf സർക്കാർ വേറെ ലെവൽ ആണ് മക്കളെ 🥰🥰🥰🥰🥰🥰
പാർട്ടി ❤️❤️❤️❤️
Happy 👍
You are great
🙏🙏🙏🙏
നിഷ്കളങ്ക നായ മനുഷ്യൻ... 👍👍👍
Lalssalam
ഈ മനുഷ്യത്വത്തിന് വലിയ
നമസ്കാരം.
പച്ചയായ, നിഷ്കളങ്കനായ മനുഷ്യൻ....
❤️
Left is always right 🤗🥰
L❤️D❤️F 💕💕💕💕💕kiii jiiii
നമ്മുടെ സ്വന്തം VIP
ഞങ്ങൾ ഞെട്ടിയില്ല
ഈ ദുരിത കാലത്ത് ഇങ്ങനെയുള്ള മനുഷ്യരെ കാണുന്നത് ഒരു ആശ്വാസം തന്നെ
MANAS ARUYUNN MUKKYAMANDHRI.....PROUD OF KERALA
👍👌🌹🌹🌹
സ്നേഹം❤️
❤❤
👍👍👍👍❤😍
👍👍👌👌😍😍😍👏👏👏👏👏👏👏👏
👍👌
Cpim
Lalslam
Very goodd