പച്ചവർഗീയത പറഞ്ഞ് ഷാഫി പറമ്പിലിനെ കീറാൻ വന്ന് പത്മജ| shafi parambil | Padmaja Venugopal

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 978

  • @madhubala5933
    @madhubala5933 2 หลายเดือนก่อน +190

    രാഹുൽ മാങ്കൂട്ടത്തിൽ , ഷാഫി പറമ്പിൽ ❤️❤️❤️❤️

  • @koromballyabdurahman2505
    @koromballyabdurahman2505 2 หลายเดือนก่อน +206

    പത്മജാ വേണുഗോപാൽ ഒരു കാര്യം മനസ്സിലാക്കണം. ദയവ് ചെയ്ത് മലർന്നു കിടന്നു മുകളിലേക്ക് തുപ്പരുത്.
    വെറുതെ അടങ്ങിയിരുന്നാൽ മതി.

    • @mohammedshareef5345
      @mohammedshareef5345 2 หลายเดือนก่อน +10

      .❤വ്ര്ത്തികെട്ട ജെന്മം

    • @gitaindien8554
      @gitaindien8554 2 หลายเดือนก่อน +6

      ഒടുവിൽ പഴയ ന്യൂസുകളൊക്കെ പുറത്ത് വരും.

    • @SainudheenCheerpingal
      @SainudheenCheerpingal 2 หลายเดือนก่อน

      തന്റെ അച്ഛനെ മുഖ്യമന്ത്രിയാക്കിയ ഒരു പാർട്ടി ഒരു എംപി ആയിട്ട് മന്ത്രി ആയിട്ട് ഒക്കെ ആക്കി ഒരു പാർട്ടിയെ സ്ഥാനം കിട്ടാത്ത എന്റെ പേരിൽ തള്ളിപ്പറയുന്ന സംസ്കാരത്തെ എന്ത് പേരിട്ട് വിളിക്കും അതാണോ പത്മജ

    • @sasidharanputhiyottil8849
      @sasidharanputhiyottil8849 2 หลายเดือนก่อน +4

      സഹോദരനോട് എന്ത് ഒരു സ്നേഹം

  • @xplorer2345
    @xplorer2345 2 หลายเดือนก่อน +76

    പരാജയാ ന്മ ജ

  • @yatheendradaskc3421
    @yatheendradaskc3421 2 หลายเดือนก่อน +175

    ദന്തഗോപുരത്തിൽ താമസിച്ച് എല്ലാ സൗഭാഗ്യങ്ങളും കിട്ടിയ പത്മജക്ക് ഇപ്പോൾ BJP യിൽ ഓട്ട മുക്കാലിൻ്റെ വില പോലും ഇല്ലാതായി.

  • @lekshmib5719
    @lekshmib5719 2 หลายเดือนก่อน +309

    ഒരു കാരണവശാലും മറുകണ്ടം ചാടി പോയ ഒരു വ്യക്തിയെ കോൺഗ്രസിൽ എടുക്കരുത്❤❤❤❤❤

  • @geethamurali3236
    @geethamurali3236 2 หลายเดือนก่อน +154

    ഒരു പ്രായം കഴിഞ്ഞാൽ വീട്ടിലിരിക്കണം കഷ്ടം തന്നെ

    • @thomaskoikarathil4502
      @thomaskoikarathil4502 2 หลายเดือนก่อน +1

      Padmaja
      Since you do not have
      ability or calibre, why you are blaming others.
      In any party you cannot show yr performance .Only because of yr father's
      name, you survived.
      Better to take retirement from politics

  • @mayamoloj4212
    @mayamoloj4212 2 หลายเดือนก่อน +230

    നീ ഒറ്റ ഒരുത്തി കാരണം ഇതെല്ലാം സംഭവിച്ചത്. എന്തൊരു സഹോദര സ്നേഹം. സഹോദരൻ മത്സരിക്കാൻ പോകുന്നതിൻ്റെ തലേദിവസം പോയി BJP യിൽ ചേർന്നു കിളവി

    • @abdulazeez4417
      @abdulazeez4417 2 หลายเดือนก่อน

      അതേ തൈക്കിളവി

    • @Starkitchen69
      @Starkitchen69 2 หลายเดือนก่อน +8

      മിണ്ടാതെ പോ തള്ളെ

    • @abdulazeez7820
      @abdulazeez7820 2 หลายเดือนก่อน

      ഇത്തിരി ഉളുപ്പ് വേണം തള്ളേ...
      മലയാളി മൊത്തം
      തലയിൽ ചാണകം പേറി നടക്കുന്നവരല്ല

  • @shaanpy
    @shaanpy 2 หลายเดือนก่อน +189

    പാർട്ടി വിട്ടു പോയവർ എന്തിനു കോൺക്രെസ്സിനെ പറ്റി ഇത്രയും വിഷമിക്കുന്നത്

    • @Shafeer-zn2gh
      @Shafeer-zn2gh 2 หลายเดือนก่อน

      Correct 💯

  • @mobimohan157
    @mobimohan157 2 หลายเดือนก่อน +237

    സ്വയം പരിഹാസ പാത്രമാകുകയാണ്...

  • @kadeejahira664
    @kadeejahira664 2 หลายเดือนก่อน +198

    കുത്തി തിരിപ്പ് പത്മജ.

  • @hussainhyder3743
    @hussainhyder3743 2 หลายเดือนก่อน +41

    മാളത്തിലിരിക്കുന്ന പോക്കാച്ചി തവളകൾ മഴ പെയ്യുമ്പോൾ പുറത്തിറങ്ങി "പേക്രോം, പേക്രോം" എന്ന് പറഞ്ഞു കരയുന്നത് പോലെ തോന്നാത്തവർ ആരൊക്ക?

  • @ushadevi220
    @ushadevi220 2 หลายเดือนก่อน +149

    വളരെ ശരിയാണ് എനിക്ക്
    അപത്താറ് വയസ്സായി ഞാൻ ഇനൊളം ചെയ്ത വോട്ട് കോൺഗ്രസ്സിനാണ് നാളയും. കോൺഗ്രസിന്റെ ഒപ്പം. തന്നെ. പക്ഷെ ഇലക്ഷ്ൻ വരുമ്പൊൾ ഇവർ അടികുടും വല്ലാത്ത മടുപ്പ് തോന്നും നേതാക്കളോട്
    യുവാക്കൾ വരണം.അതാണ് എന്റെ ആയും നേതാക്കൻമാർ ശ്രദ്ധിക്കണം

    • @Setfreevoice
      @Setfreevoice 2 หลายเดือนก่อน +9

      വീടുകളിൽ അഭിപ്രായ ഭിന്നത ഇല്ലേ. ഒരു വലിയ പാർട്ടിയെ നയിക്കുക വളരെ പ്രയാസം ഉള്ള കാര്യവും ആണ്. Election സമയത്താണ് ഇല്ലാത്ത എല്ലാ പ്രശ്നവും. കാരണം ticket. ജയിക്കാൻ സാധ്യത ഉള്ളവരെ പ്രോപോസ് ചെയ്യുന്നു. Little partiality undu സത്യം.

    • @Shakeela11-k1e
      @Shakeela11-k1e 2 หลายเดือนก่อน

      ഞ ഞ പുഞ പറയാര തെ .എവിടെയെങ്കിലും പോയ് ഇരിക്ക് കോൺറ്റപ് കോൺഗ്രസ് കാര് നന്ദി കേട് കാണിച്ചിട്ട്ഉ ഉണ്ടെങ്കിലും മകൾ ചെയ്ത നെറികേടി സ്ത്രയും ആരും കാണിച്ചിട്ടില്ല

    • @ashkarakku9329
      @ashkarakku9329 2 หลายเดือนก่อน +1

      Crate

    • @reshmasangeeth6218
      @reshmasangeeth6218 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👍🏻

  • @mayamoloj4212
    @mayamoloj4212 2 หลายเดือนก่อน +102

    ഈ കെളവിക്ക് കൊച്ചുമക്കളെ കളിപ്പിച്ച് വീട്ടിൽ ഇരിക്കരുതോ.
    VD Satheesan 25 വർഷം MLA ആയ ആളാണ്. നിങ്ങൾക്ക് എന്ത് യോഗ്യതയാണ് Shafi യെയും VD Satheesan യും പറയാൻ

  • @johnpo9101
    @johnpo9101 2 หลายเดือนก่อน +69

    പൊന്നു പപ്പി ബിജെപിയിൽ പോയതുകൊണ്ട് ആർക്കും ഒരു വിഷമില്ല

  • @MuhammedaliMuhammed-x4v
    @MuhammedaliMuhammed-x4v 2 หลายเดือนก่อน +167

    മുത്തെ കരളേ ഷാഫി

  • @BindhuBindhu-p6q
    @BindhuBindhu-p6q 2 หลายเดือนก่อน +251

    ഈ പെണ്ണുംപിള്ളക്ക് ലൂസ്. രാഹുൽ ❤️❤️ ഷാഫി ❤️❤️ udf ❤️❤️❤️

  • @jaleeljaleel1900
    @jaleeljaleel1900 2 หลายเดือนก่อน +43

    ഇവർ ബിജെപിയിൽ പോയിട്ടും കോൺഗ്രസിന് പറ്റിയാണ് ഓർമിക്കുന്നത് എന്തൊരു ഗതികേട് ആണിത്

  • @linjushibu9371
    @linjushibu9371 2 หลายเดือนก่อน +366

    അച്ഛന്റെ പേരിൽ മാത്രം ജീവിക്കുന്ന ഒരു സ്ത്രീ.

    • @mannathanoop5042
      @mannathanoop5042 2 หลายเดือนก่อน +7

      Exactly

    • @athul.krishnaathul8518
      @athul.krishnaathul8518 2 หลายเดือนก่อน +14

      നിങ്ങൾ ആരുടെ പേരിൽ ആണ് ജീവിക്കുന്നത് അയൽക്കാരെന്റെ പേരിൽ ആണോ.🥺🥺

    • @chinnammageorge9141
      @chinnammageorge9141 2 หลายเดือนก่อน

      Use hi ni no​@@mannathanoop5042

    • @jinodevasiajinodevasia3122
      @jinodevasiajinodevasia3122 2 หลายเดือนก่อน +11

      അച്ഛന്റെ പേര് കളഞ്ഞു ജീവിക്കുന്ന സ്ത്രീ

    • @abdulazeez7820
      @abdulazeez7820 2 หลายเดือนก่อน

      അണ്ണാക്കിൽ സ്വർ ണ്ണക്കരണ്ടിയുമായി ജനിച്ച ജീവി

  • @thinkbetter2026
    @thinkbetter2026 2 หลายเดือนก่อน +152

    പിന്നെ വെറുതെ അല്ല എവിടേം.. ചേച്ചി ജയിക്കാഞ്ഞേ....

  • @SushamaPK-mb7ww
    @SushamaPK-mb7ww 2 หลายเดือนก่อน +69

    രാഹുൽ മികച്ച nethavanu
    പദ്മജ സമരങ്ങളിലൊക്കെ
    പ്രവർത്തിച്ചിട്ടുണ്ടോ ജനങ്ങളുമായി .,..,.

  • @poulosem.v3554
    @poulosem.v3554 2 หลายเดือนก่อน +161

    കോൺഗ്രസ്സിനെ വിട്. BJP - യിൽ പോയതല്ലേ അവിടത്തെ വിശേഷം പറ !

    • @princymathew3872
      @princymathew3872 2 หลายเดือนก่อน +2

      😂👌

    • @chandrakkalac8238
      @chandrakkalac8238 2 หลายเดือนก่อน +3

      അതെ 😂👍

    • @kunjumon5
      @kunjumon5 2 หลายเดือนก่อน +2

      😂😂😂

    • @kunjumon5
      @kunjumon5 2 หลายเดือนก่อน +1

      Nyayamaya question

  • @licymathew3385
    @licymathew3385 2 หลายเดือนก่อน +53

    Shafi and Rahul ❤❤❤❤nalla leaders...

  • @safiahabeeb1423
    @safiahabeeb1423 2 หลายเดือนก่อน +66

    Congress കാരി ആയിരുന്നെന്നു പറയാൻ അർഹതയില്ല. ആയിരുന്നെങ്കിൽ ഒരിക്കലും വർഗീയത പറയാൻ ഒരുമ്പെടില്ല.ഒരെ കുടുംബത്തിൽ നിന്നും രണ്ടുപേർക്കു ഏത് election ലും party seat കൊടുത്തത് നിങ്ങൾക്കും മുരളിക്കുംഅല്ലേ.എന്നിട്ട് നിങ്ങൾ ജയിച്ചോ. Party യുടെ seat കളയൽ മാത്രമല്ലെ നടന്നുള്ളു. എല്ലാം അറിയുന്ന ഒരാൾ.

  • @salilasadanand4548
    @salilasadanand4548 2 หลายเดือนก่อน +54

    ഷാഫി, രാഹുൽ ഇതുപോലെ ഉള്ള ചെറുപ്പക്കാർ കോൺഗ്രസിൽ വരണം

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 หลายเดือนก่อน +99

    ഇവർ ഇത്രയും കാലം ഏതു പാർട്ടിയിൽ ആയിരുന്നു എന്ന ബോധം പോലും ഇല്ല

  • @yousufpalliyil1048
    @yousufpalliyil1048 2 หลายเดือนก่อน +102

    പത്മജ വേണുഗോപാൽ എങ്ങിനെയാണ് കോൺഗ്രസിൽ വന്നത് അച്ഛന്റെ പേരിൽ ആളായി അല്ലാതെ പാർട്ടിയിൽ എന്ത് പ്രവർത്തനമാണ് നടത്തിയത് ചുമ്മാ വായട്ടടിക്കാൻ കഷ്ടപ്പെട്ട് പാർട്ടിക്ക് പ്രവർത്തിച്ചവർ വരട്ടെ

    • @johnsonthomas2215
      @johnsonthomas2215 2 หลายเดือนก่อน +1

      Never seen this lady holding a Congress or a BJP flag in her hand ever in my life .all she does is to criticize the Congress

    • @Sidh1956
      @Sidh1956 หลายเดือนก่อน

      കെട്ടിലമ്മയായി വാഴ്ത്തപ്പെടണം അതാണല്ലോ ലക്ഷ്യം

  • @love_India
    @love_India 2 หลายเดือนก่อน +69

    ഷാഫി പറമ്പിൽ ❤️❤️❤️👍

  • @AbdulSalam-qk3ry
    @AbdulSalam-qk3ry 2 หลายเดือนก่อน +193

    ഇവക്ക് ലേശം പോലും വിവരമില്ലേ എന്ത് ചെയ്യാനാ

    • @NasarN-tb4sy
      @NasarN-tb4sy 2 หลายเดือนก่อน +7

      ബ്യുട്ടി പാർലർ പണി നല്ലത് രാഷ്ട്രീയം ക്ലച്ചു പിടിക്കില്ല

    • @jmrcontractors9687
      @jmrcontractors9687 2 หลายเดือนก่อน +1

      ജിഹാദി ക്കു എന്ത് രാഷ്ട്രീയം

    • @NasarN-tb4sy
      @NasarN-tb4sy 2 หลายเดือนก่อน +6

      @@AbdulSalam-qk3ry തൃശൂർ ലെ ഗവർണർ ആക്ക്

    • @princymathew3872
      @princymathew3872 2 หลายเดือนก่อน

      😂

    • @athul.krishnaathul8518
      @athul.krishnaathul8518 2 หลายเดือนก่อน +2

      വിവരം ഉള്ള ഒരു പാർട്ടിസ്.😊😊

  • @rajendranp3866
    @rajendranp3866 2 หลายเดือนก่อน +89

    അവിടെ ഇപ്പൊ പണിയൊന്നും ഇല്ലേ. മുന്തിയ പാർട്ടി ആയിട്ടാണ് വാര്യർ ചാടാൻ നോക്കുന്നത്

  • @mohandaspk6759
    @mohandaspk6759 2 หลายเดือนก่อน +94

    അച്ഛന്റെ പേര് കളഞ്ഞ മോൾ

  • @Shanuuu111
    @Shanuuu111 2 หลายเดือนก่อน +55

    കരുണാകരൻ സാർ ചെയ്ത തെറ്റുകളിൽ ഒന്ന് ആണ് ഈ സ്ത്രീ

  • @AjithaPKuthiradath
    @AjithaPKuthiradath 2 หลายเดือนก่อน +23

    കോൺഗ്രസിനെ കുറ്റം പറയാൻ ഒരു അർഹതയും ഇല്ല പത്മജക്ക് രാഹുൽ അമ്മയെ പറഞ്ഞു എന്ന് പറഞ്ഞല്ലോ അമ്പയെയും അചഛനെയും ആത്മാർത്ഥമായി സ്നേഹിച്ച മകളായിരുന്നെങ്കിൽ ബീ ജെ പിയിലേക്ക് ചേക്കേറില്ലായിരുന്നു

  • @perfecthacker4344
    @perfecthacker4344 2 หลายเดือนก่อน +107

    കാലുവരി പദ്മജ,

    • @princymathew3872
      @princymathew3872 2 หลายเดือนก่อน

      😂

    • @Setfreevoice
      @Setfreevoice 2 หลายเดือนก่อน +2

      ഓന്ത്..... പാരമ്പര്യം

  • @aaface
    @aaface 2 หลายเดือนก่อน +92

    പാർട്ടിയെ വഞ്ചിച്ചു വർഗീയപാർട്ടിയിൽ അഭയം തേടിയ ആളുടെ വാക്കുകൾക്ക് എന്തുവില

  • @surendran4969
    @surendran4969 2 หลายเดือนก่อน +21

    പത്മജ മാഡം വെറുതെ ഷാഫിയെ കുറ്റം പറയരുത്
    ഷാഫിയെ കുറിച്ച് എന്താണ് നിങ്ങൾ കരുതിയത്

  • @shamsiyak-mo8se
    @shamsiyak-mo8se 2 หลายเดือนก่อน +33

    Sbafi parambil, രാഹുൽ അവര് രണ്ടും കഷ്ട്ടപ്പെട്ടിട്ടു തന്നെയാണ് ഇവിടെ വരെ എത്തിയത്

  • @subramaniank1327
    @subramaniank1327 2 หลายเดือนก่อน +58

    😂 ഇതിൻ്റെ വായിൽ പഴം തിരുകിക്കൊടുക്കണം😂😂

    • @hanimon2595
      @hanimon2595 2 หลายเดือนก่อน +2

      എന്നിട്ട് വേണം അതിന്റെ കായ് കളയാൻ😃

    • @subramaniank1327
      @subramaniank1327 2 หลายเดือนก่อน

      @@hanimon2595 പുഴുങ്ങിയ ചേമ്പായാലും മതി😛

    • @kunjumon5
      @kunjumon5 2 หลายเดือนก่อน +1

      😂😂

    • @jabbarpu2572
      @jabbarpu2572 2 หลายเดือนก่อน +1

      പഴം അല്ല വേണ്ടത്, പടവലം ആണ്

  • @valsanko8226
    @valsanko8226 2 หลายเดือนก่อน +24

    ഗവർണർ പദവി മോഹിച്ചാണ് BJP യിൽ ചെന്നത് അവിടെ നിന്നും ആട്ട് കിട്ടാതിരിക്കാൻ നെറികെട്ട രാഷ്ട്രീയം വിളമ്പുന്നു.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 หลายเดือนก่อน +21

    ❤❤❤ രാഹുൽ ❤❤❤

  • @Jose-e6m
    @Jose-e6m 2 หลายเดือนก่อน +26

    വീടിനുള്ളിൽ അടയിരിന്ന് അച്ചൻ്റെ പേരിൽ ഒരു സീറ്റും സംഘടിപ്പിച്ച് 'പുറത്തിറങ്ങാതിരുന്നാൽ ജയിപ്പിച്ച് വിടുമെന്ന വ്യാമോഹം കളഞ്ഞേക്കു പത്മജേ ..... ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലേ ..... ??? സംസ്കാരം പറയണമെങ്കിൽ ഉളുപ്പ് വേണം....

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 หลายเดือนก่อน +21

    കോൺഗ്രസിനെ തകർക്കുന്നത് കോൺഗ്രസ്‌ കാർ തന്നെ ഉത്തമ ഉദാഹരണം ചേച്ചിത്തന്നെയല്ലേ 😂😂😂 ഇടക്ക് ഇടക്ക് അറിയാതെ കോൺഗ്രസ്‌ ആകുന്നുണ്ടല്ലേ 😂

  • @kabeerck8066
    @kabeerck8066 2 หลายเดือนก่อน +12

    ഇവരെ പോലെയുള്ളവരായിരുന്നു കോൺഗ്രസിനെ പാലം വലിക്കുന്ന ആളെന്നു പറഞ്ഞു മനസിലാക്കിതന്നതിന് നന്ദി. വെറുതെയല്ല ഇവർ എവിടെയും ജയിക്കാതിരുന്നത്. തോൽപിച്ചവരോട് ഇപ്പൊ വളരെ ബഹുമാനം തോനുന്നു 🙏🏾

  • @satharabdulsathar2423
    @satharabdulsathar2423 2 หลายเดือนก่อน +15

    എന്താല്ലാമോ ആകാൻ വേണ്ടി പോയതാ ഇപ്പോൾ അബദ്ധമായിപ്പോയി എന്നൊരു തോന്നൽ ഉണ്ട് അല്ലെങ്കിൽ തന്നെ എന്ത് സംഭവനയാണ് ഇവർ കോൺഗ്രസിനും കേരളത്തിനുംവേണ്ടി ചെയ്തിട്ടുള്ളത്

  • @jocymathew3249
    @jocymathew3249 2 หลายเดือนก่อน +28

    പദമജ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആകേണ്ട ആളാണ് പോയില്ലേ എല്ലാം

    • @johnsimon8430
      @johnsimon8430 2 หลายเดือนก่อน +1

      👌👌👌✌️✌️✌️👏👏👏👏😀😀

  • @gitaindien8554
    @gitaindien8554 2 หลายเดือนก่อน +12

    ഉമ്മൻ‌ചാണ്ടിയെ കൂട്ടുപിടിക്കണ്ട... ലീഡരുടെ മകൾക് ഇത്രയും കോടി സ്വത്ത് എങ്ങനെ ഉണ്ടായി... കോൺഗ്രസിന്റെ പേരിൽ ഉണ്ടാക്കിയതല്ലേ...

  • @h.nkaimal6903
    @h.nkaimal6903 2 หลายเดือนก่อน +24

    പാപ്പിക്കുട്ടി......😂😂😂😂😂😂🤪🤪🤪🤪🤪🤪🤪🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mannathanoop5042
    @mannathanoop5042 2 หลายเดือนก่อน +25

    അച്ഛന് വേദനിച്ചു, ഏട്ടന് വേദനിച്ചു, എനിക്കും വേദനിച്ചു. അച്ഛന്റെ കെയർ ഓഫിൽ ഇവർക്ക് എന്നും സ്ഥാനം കിട്ടണം. ഇപ്പോളും പറയുന്നത് കെപിസിസി പ്രസിഡന്റെങ്കിലും ഇവർക്ക് സ്ഥാനം സ്ഥാനം കിട്ടണം.

    • @plasserillatheef1866
      @plasserillatheef1866 2 หลายเดือนก่อน

      കേരളത്തിൽ കോൺഗ്രസ്സിൻ്റെയും യു.ഡി.എഫിൻ്റേയും എല്ലാ ജനകീയ പരിപാടികളിലും സമരങ്ങളിലും മുന്നിൽ നിന്നു നയിക്കുകയും മർദ്ദനങ്ങൾ ഏല്ക്കുകയും പലഘട്ടങ്ങളിലായി എത്രയോ വർഷങ്ങൾ ജയിൽവാസം അനുഭവിക്കുകയും ചെയ്ത പത്മജയെ കേവലം Kകരുണാകരൻ്റെ മകളായി മാത്രം ചിത്രീകരിക്കരുത്. ശരിക്കു പറഞ്ഞാൽ പത്മജയുടെ അച്ഛനെന്ന നിലയിലാണ് K കരുണാകരൻ അറിയപ്പെടേണ്ടത്. ഹല്ല....പിന്നേ...

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +4

    രാഹുൽ വിജയിക്കും ഷാഫി ജനകിയ നേതാവ് 👍👍🙏🙏👍👍👍🙏👍👍🙏🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍🙏👍👍🙏🙏👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏

  • @licymathew3385
    @licymathew3385 2 หลายเดือนก่อน +17

    Congress ❤❤❤❤❤

  • @NasraiNasrai-m5w
    @NasraiNasrai-m5w 2 หลายเดือนก่อน +6

    കാദർ ബ്രോ 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️🙏🏻🙏🏻

  • @ncasraf6040
    @ncasraf6040 2 หลายเดือนก่อน +9

    സംസാരിക്കുമ്പോൾ സങ്കടമുണ്ട് അവിടെ പോയിട്ടും ഒന്നും കിട്ടിയില്ല എന്നൊന്നും തോന്നുന്നു

  • @ncasraf6040
    @ncasraf6040 2 หลายเดือนก่อน +9

    ഒരു പ്രാവശ്യം തന്നെ മത്സരിക്കാൻ കിട്ടുമ്പോൾ അത് വിജയിക്കാനുള്ള കഴിവും തന്റേടവും വേണം പ്രിയഗാന്ധി ജനങ്ങളുടെ ഇടയിൽ നിൽക്കുന്നത് കണ്ടില്ലേ ഇത് ആളുകളുമായി ബന്ധമില്ലാതെ നടന്നാൽ ഇങ്ങനെ തന്നെയുണ്ടാകും പത്മക ചേച്ചി

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +20

    വർഗീയതയുടെചെളിക്കുണ്ടിൽ കിടക്കുന്ന പദ്മജയാണ്‌ ഷാഫിപറമ്പിലിനെ വർഗീയവാദി എന്ന് വിളിക്കുന്നത് പ്ഫ

  • @sidhikuttypm7506
    @sidhikuttypm7506 2 หลายเดือนก่อน +1

    Correct 👍👌🌹

  • @santhoshxavier6643
    @santhoshxavier6643 2 หลายเดือนก่อน +11

    Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF 💪💪💪💪💪💪
    Good 👍👍👍💯👋👋 Sir 💪💪

  • @sportstech7442
    @sportstech7442 หลายเดือนก่อน

    വർഗീയത പറയാത്ത നേതാക്കന്മാരിൽ ഒരാൾ ആണ് ഷാഫി പറമ്പിൽ ❤️❤️

  • @marythomas7517
    @marythomas7517 2 หลายเดือนก่อน +3

    എത്രയോ സഹായിച്ചാലും കാലുവരുന്ന കോൺഗ്രസുകാർ എന്നു ഉദ്ദേശിച്ചത് ഇവളെ തന്നെയാണ്

  • @Geetha-rl4pd
    @Geetha-rl4pd 2 หลายเดือนก่อน +34

    നാണമില്ലേ ഇവൾക്ക്..

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +4

    ഖാദർ കരിപൊടി സത്യം പറഞ്ഞു 🙏🙏👍👍👍🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏👍👍👍👍👍👍👍🙏👍👍👍🙏

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน +11

    Padmaja കേരളത്തിന്റെ governor ആകുന്നു എന്ന് കേട്ടു....

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 2 หลายเดือนก่อน +17

    വീട്ടുകാരുടെ കാര്യം സെന്റിമെന്റ്സ് പറഞ്ഞു നടക്കുന്ന പദ്മജെ നിങ്ങൾക്കു രാഷ്ട്രീയം പറ്റില്ല... അത് കൈകാര്യം ചെയ്യാൻ നിങ്ങൾക്കറിയില്ല.... എപ്പോഴും ക് കരുണാകരൻ, കല്യാണിക്കുട്ടി അമ്മ, ചേട്ടൻ വേറെ ഒന്നും അറിയില്ല.. നിങ്ങൾ വീട്ടിലിരിക്കുന്നതാ നല്ലത്... നിങ്ങൾ 4:18 എന്തുവാ കോൺഗ്രസിന് വേണ്ടി ചെയ്തത്., നിങ്ങൾക്കു നിങ്ങളുടെ സ്വന്തം കാര്യം മാത്രം....

  • @jayaraje8727
    @jayaraje8727 2 หลายเดือนก่อน +21

    പച്ച വർഗീയത വടകരയിൽ എല്ലാവരും കണ്ടതല്ലേ?പാലക്കാട്ടുകാരെ എന്നും പറ്റിക്കാം എന്നു കരുതണ്ട.

    • @aseeb123aseeb5
      @aseeb123aseeb5 2 หลายเดือนก่อน +3

      enthu vargeeyatha

  • @venugopalmenon4038
    @venugopalmenon4038 2 หลายเดือนก่อน +4

    ഞങ്ങൾ കോൺഗ്രസ്സ് കാർ പത്മജേ നിങ്ങളെ പടിയടച്ച് പിണ്ഡം വെച്ചതാണ് ഇനി കോൺഗ്രസിൻറ കാര്യത്തിൽ ഇടപെടേണ്ട

  • @anvarps9166
    @anvarps9166 2 หลายเดือนก่อน +25

    ബിജെപിയിലെ കറിവേപ്പില ഷാഫിഎവിടെ നിന്നാലും ജയിക്കും😂😂😂😂😂

  • @sulaikhap4131
    @sulaikhap4131 2 หลายเดือนก่อน +8

    പോയിടത്തെ കാര്യം നോക്കിയാൽ മതി മാഡം. ഇവിടുത്തെ കാര്യം നോക്കാൻ നല്ല congress കാരുണ്ട്.🎉🎉🎉

  • @RipTaskforcen
    @RipTaskforcen 2 หลายเดือนก่อน +33

    വർഗീയന പ്രവർത്തിക്കാം പറയരുത് അല്ലേ?

    • @Bharath-t7e
      @Bharath-t7e 2 หลายเดือนก่อน

      എന്താണ് പ്രവർത്തിച്ചത്

  • @thomaskoshy3874
    @thomaskoshy3874 2 หลายเดือนก่อน +5

    Collector Thomas Mathew എവിടെ?

  • @siddiquepkty5090
    @siddiquepkty5090 2 หลายเดือนก่อน +9

    ഒരധികാരവും ഇല്ലെങ്കിലും കരുണാകരൻ്റെ മകൾ എന്ന് പറഞ്ഞാൽ കേരളം അംഗീകരിക്കുമായിരുന്നു. എല്ലാം നശിപ്പിച്ചു കഷ്ടം

  • @faisalkr5045
    @faisalkr5045 2 หลายเดือนก่อน +5

    തല മറന്ന് എണ്ണ തേക്കരുത് നിങ്ങൾ തന്നെ പറഞ്ഞു ഞാൻ ജനിച്ചു വീണപ്പോൾ തന്നെ ഒരുകാലത്ത് ചേച്ചിയുടെ കുടുംബം കേരളം നിയന്ത്രിക്കുന്ന ഞങ്ങൾ മലയാളികൾ രാഷ്ട്രീയം നോക്കാതെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കെ കരുണാകരൻ ഇ കെ നായനാർ കേരളത്തിൽ ഉന്നത സ്ഥാനമുള്ള ഒരു കുടുംബമാണ് ചേച്ചിയായി അത് നശിപ്പിക്കരുത് അച്ഛനോട് ഒത്തിരി സ്നേഹമുണ്ടെങ്കിൽ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു അച്ഛൻ രാഷ്ട്രീയത്തിന് വേണ്ടി ജീവിച്ചു അദ്ദേഹത്തിന്റെ നന്മയും തിന്മയും ഉണ്ടാവണം ചേച്ചി ബിജെപിയും പോയത് അച്ഛനെ അപമാനിക്കുന്നതിന് തുല്യമാണ് എല്ലാ സൗഭാഗ്യങ്ങളും കിട്ടിയ ചേച്ചി ഒരു അധികാരത്തിനുവേണ്ടി മറുകണ്ടം ചാടുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ല

  • @gafoorkp8888
    @gafoorkp8888 2 หลายเดือนก่อน +11

    പത്മജ ഒരു പാട്ട് പാടി
    കേൾക്കാൻ ആഗ്രഹിക്കുന്നു😢

  • @anilkumarvijayan7952
    @anilkumarvijayan7952 2 หลายเดือนก่อน +14

    അച്ഛൻ പോയിട്ട് ഒന്നും സംഭവിച്ചില്ല, പിന്ന pathmaga

    • @leenapp4921
      @leenapp4921 2 หลายเดือนก่อน +1

      കോൺഗ്രസിനെ ഓർത്തു കരയേണ്ട

  • @HamzaVaLLapuzha
    @HamzaVaLLapuzha 2 หลายเดือนก่อน +1

    സൂപ്പർ bruoo 👌👌👌👌❤️❤️

  • @abdussalamp7982
    @abdussalamp7982 2 หลายเดือนก่อน +12

    ഷാഫി ജന മനസ്സിൽ ജീവിക്കുന്നു

  • @aparnaraveendran1192
    @aparnaraveendran1192 2 หลายเดือนก่อน +7

    കരുണക്കാരന്റെ മകൾ ആയതുകൊണ്ട് മാത്രം പദ്മജയ്ക്ക് പറയാൻ പറ്റുള്ളൂ

  • @abdulbasheerk.k8224
    @abdulbasheerk.k8224 2 หลายเดือนก่อน +5

    പത്മജെ നീ ആദ്യം ഏത് പാർട്ടിയിലായിരുന്നു കഴിഞ്ഞു വന്നത്. ഇപ്പോൾ നീ ഒരു തനി വർഗ്ഗീയ പാർട്ടിയിലായി. ഇത്രയേ ഉള്ളൂ നിന്റെ വിവരം. നീ കോൺഗ്രസ്സിൽനിന്നും പോയത് നന്നായി

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +2

    ഷാഫി പറമ്പിൽ ജാനകിയൻ 🙏🙏🙏🙏🙏👍🙏👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏🙏

  • @ansharn.k506
    @ansharn.k506 2 หลายเดือนก่อน +31

    പാപ്പിക്കുട്ടി പാവാട 🤨🤨🤨🧑‍🦯

  • @lalykraju4338
    @lalykraju4338 2 หลายเดือนก่อน +6

    ഈ സ്ത്രീ യെ കാണു മ്പോ തന്നെ അറപ്പു തോന്നുന്നു ഇവർ ക്കു എന്തു ക്വാളിറ്റി ആണ് ഉള്ള ത് മേക്കപ്പ് കിളവി

  • @AlAridh-q3r
    @AlAridh-q3r 2 หลายเดือนก่อน +1

    👍👍👍👍👍👍👍👌👌ഒന്നിനും കോളത്തെ ഒരു .,..,...

  • @Reena123-qq7hd
    @Reena123-qq7hd 2 หลายเดือนก่อน +9

    അച്ഛനെ പറയിപ്പിച്ച മോൾ 👌👌

  • @BalanCnair
    @BalanCnair หลายเดือนก่อน

    വളരെ ശരി. 😊

  • @abdulrasheedrasheed5460
    @abdulrasheedrasheed5460 2 หลายเดือนก่อน +3

    കോൺഗ്രസിൽ നിന്ന് പോയതിൽ പ്രയാസംമുണ്ടെന്നു തോനുന്നു.

  • @chandrikat4590
    @chandrikat4590 2 หลายเดือนก่อน +7

    വളർത്തിയത് അവരാണല്ലേ പാലു തന്നു വളർത്തിയ കൈക്കു തന്നെ കൊത്തിയവരെ എന്തു ചെയ്യണം?

  • @abdulrasheedrasheed5460
    @abdulrasheedrasheed5460 2 หลายเดือนก่อน +3

    പത്മജ ബിജെപിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്.

  • @vasushibes6979
    @vasushibes6979 2 หลายเดือนก่อน +1

    Excellent

  • @varghesemd567
    @varghesemd567 2 หลายเดือนก่อน +4

    ഇവരെ എന്നെങ്കിലും കോൺഗ്രസിൽ തിരിച്ചെടുത്താൽ ആ നിമിഷം 10000 പേർ കോൺഗ്രസ് വിടും😮

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 หลายเดือนก่อน +23

    എല്ലാ പാർട്ടി യും അവരും അവരുടെ കുടുംബവും നന്നാവാൻ നോക്കും.. അഴിമതി മാത്രം. അഴിമതി മാത്രം

  • @babyjayan7449
    @babyjayan7449 2 หลายเดือนก่อน +2

    നല്ല ഒരു വ്യക്തി ക്ക് എങ്ങനെ ഉണ്ടായി ഇങ്ങനെ ഒരു മോൾ

  • @hameedc3700
    @hameedc3700 2 หลายเดือนก่อน +16

    മന്ദബുദ്ധി😂😂😂

  • @VOLTEX934
    @VOLTEX934 2 หลายเดือนก่อน +2

    എന്തൊരു സ്നേഹം പഴയ പാർട്ടിയോട്

  • @maaboobacker229
    @maaboobacker229 2 หลายเดือนก่อน +21

    സ്വയം എന്തോ സംഭവമാണെന്ന്,,, പപ്പിക്കുട്ടി,,, അതുകൊണ്ട് സ്വന്തമായി എഴുന്നേറ്റുനിന്ന് ബഹുമാനിക്കലാണ് പരിപാടി,,,,,

  • @fastmediaone795
    @fastmediaone795 2 หลายเดือนก่อน +4

    അവിടെ പത്മജ തെറ്റിപ്പോയി ഷാഫി വർഗീയത പറഞ്ഞു എന്ന് പറഞ്ഞു അവിടെ പത്മജ തെറ്റിപ്പോയി

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 2 หลายเดือนก่อน +17

    ഇവരുടെ വിചാരം എല്ലാ ജനങ്ങളും വിഡ്ഢികളാണെന്നുള്ള😮

  • @sharafudheendibba2414
    @sharafudheendibba2414 2 หลายเดือนก่อน +3

    ഷാഫിക്ക 💪 രാഹുൽ 💪

  • @rajagopalbmenon3901
    @rajagopalbmenon3901 2 หลายเดือนก่อน +1

    കല്യാണി ക്കുട്ടി അമ്മ യെ ക്രൂരമായി അപമാനിച്ച വ്യാജന് ലീഡറെ സ്നേഹിക്കുന്ന ആർക്കും വോട്ട് ചെയ്യാൻ kazhiyilla

  • @muhammadky6629
    @muhammadky6629 2 หลายเดือนก่อน +4

    എന്തിനാ പത്മരാജ ചേച്ചി അച്ഛൻറെ പേര് കളയണം

  • @KrishnaPillaik-l5c
    @KrishnaPillaik-l5c 2 หลายเดือนก่อน +18

    നിൻ്റെകുടൂബത്തിനാഇനിഏന്താണ്ഈപാർട്ടിതരേണ്ടത്

  • @AbaiP-p4b
    @AbaiP-p4b 2 หลายเดือนก่อน +3

    ഇപ്പോഴും കോൺഗ്രസിൽ തന്നെ ആണ് കണ്ണ് 😃😃😃പോയിടത്തു എങ്ങനെ ഉണ്ട് സുഖം അല്ലെ അവിടെ മോഡി അമിത് അവർ എന്തെടുക്കുന്നു എന്ന് തിരക്കിക്കൂടെ 😃😃

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 หลายเดือนก่อน +1

    പത്മജക്ക് എന്ത് ഗതി വരും എന്ന് അറിയാൻ വടക്കൻ - കൃഷ്ണകുമാർ - SM കൃഷ്ണ ഇവരുടെ കാര്യം ഓർത്താൽ മതി.😂😂

  • @yadhavunnikrishamenon4988
    @yadhavunnikrishamenon4988 2 หลายเดือนก่อน +17

    Kerala ആർ ഭരിക്കണം എന്ന് തീരുമാനിക്കുന്നത് CHRISTIAN COMMUNITY ആണ്..🔥🔥✌✌ THRISSUR is a little eg of that..👍👍

    • @jishnunambiar6902
      @jishnunambiar6902 2 หลายเดือนก่อน

      എടാ സോറി റീലി സോറി.🙏🙏

    • @athul.krishnaathul8518
      @athul.krishnaathul8518 2 หลายเดือนก่อน +4

      തൃശ്ശൂർ ക്രിസ്ത്യൻസ് അത് വേറെ LEVEL ആണ്. 🔥🔥👍👍 അത് പോലെ കേരളത്തിലെ മറ്റ് ക്രിസ്ത്യൻസ് നെ കൂട്ടരുത്.🥴🥴 പൈസ ഉള്ളവർക്കു അന്തസ്സ് ഉണ്ട്.🔥🔥👍👍

    • @yadhavunnikrishamenon4988
      @yadhavunnikrishamenon4988 2 หลายเดือนก่อน +8

      Yadhav just കാദറിനെ ഓർമ്മപ്പെടു ത്താൻ ഇട്ടതാണ്.. This's the cmnt put by Yadhav bcz Kadar has been SCREAMING Shafi , Shafi for a week.. 👍👍Myrr..Nd , 🔥🔥 The KRISANGHIS r the YUTH in the PALA..🔥🔥✌✌👍👍👌👌

    • @athul.krishnaathul8518
      @athul.krishnaathul8518 2 หลายเดือนก่อน

      ലക്ഷ്മി വലിയ വിഷമത്തിൽ ആണെന്ന് തോന്നുന്നു. ഞാൻ പറഞ്ഞന്നേ ഒള്ളു. 🥺🥺😒😒

    • @xitroxe
      @xitroxe 2 หลายเดือนก่อน

      മേനോൻ ഭരിക്കും