ഓലയുടെ പുതിയ ഇവിക്ക് വമ്പൻ ഡിമാന്റ് | OLA Electrics

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2024
  • 1.10 ലക്ഷത്തിന്
    190 കി.മീ റേഞ്ചുള്ള
    ഓല ഇവി!
    പെട്രോളിന്റെ അന്തകൻ
    #olaindia #evscooter #me009 #mm007
  • บันเทิง

ความคิดเห็น • 10

  • @surendranb5069
    @surendranb5069 5 หลายเดือนก่อน +4

    സ്വന്തമായി ഒല വാങ്ങി കംപ്ലെയിൻ്റ് വന്ന് സർവ്വീസിന് ബുക്കു ചെയ്യുമ്പോൾ ഈ സന്തോഷമൊക്കെ മാറും. പെട്രോള് വണ്ടി കയ്യിലുള്ളവർ അതു വിറ്റ് Ev എടുക്കുന്നത് ആന മണ്ടത്തരമായിരിക്കും.

  • @praseedgs6555
    @praseedgs6555 5 หลายเดือนก่อน +2

    സ്വന്തമായി സർവീസ് സെന്റർ കൂടി ഉണ്ടെഗിൽ പൊളിച്ചു 😂

  • @user-xn3ng7ik5r
    @user-xn3ng7ik5r 4 หลายเดือนก่อน

    വളരെ ഭയങ്കര ഓഫർ ആണ് എടുത്തവൻ പെട്ടു ഒന്ന് എടുത്ത് ഒരാഴ്ച ആയുള്ളൂ.. പലവട്ടം പെട്ടു ദയവായി ആരും കുടുങ്ങിപ്പോകല്ലേ

  • @renjukr3252
    @renjukr3252 5 หลายเดือนก่อน +3

    8 yr battary മാത്രമേ ഉള്ളോ അതോ full ആണോ

    • @shabeebkoloth
      @shabeebkoloth 5 หลายเดือนก่อน

      Battery only anu 8 yrs. Mathiyallo 80000 രൂപയുള്ള മുതൽ ആണ് ബാറ്ററി

    • @sudhizz6113
      @sudhizz6113 5 หลายเดือนก่อน

      അത് മാത്രം മതി. പക്ഷേ. ഏങ്ങനെ. ആരുമാറിത്തരും. അതിന്നു സർവീസ്. അളുവേണ്ട. ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. ബാറ്ററി നോക്കി വണ്ടി അവിടിരിക്കാതെയുള്ളൂ😆

  • @ratheeshr4548
    @ratheeshr4548 5 หลายเดือนก่อน

    Udayepp

  • @sudhizz6113
    @sudhizz6113 5 หลายเดือนก่อน +1

    ഇങ്ങനെ. കുറെ എണ്ണം ഇറക്കും. ഇതൊക്കെ. എന്തേലും. പറ്റുമ്പോൾ. ഇവിടെ കൊണ്ട് പോകും. ഇ നാറികൾ സർവീസ്. നല്ലപോലെ കൊടുത്താൽ. ഇതുപോലെ നല്ല Ev സ്കൂട്ടർ. വേറെ എല്ലാ. ഞാൻ ഒരു Ola S1pro ഉപയോഗിക്കുന്ന. 22km ആയിട്ടുണ്ട്. ഇതുവരെ പ്രശ്നം ഒന്നുമില്ല. പക്ഷേ. ഒരു ബ്രേക്ക് പാടേ. മാറാൻ പോലും. പറ്റാത്ത അവസ്ഥയായ. അതൊക്കെ തിരക്കിട്ട എടുക്കുന്നതാണ്. നല്ലതു. 🤘🏼

  • @selfxss2004
    @selfxss2004 5 หลายเดือนก่อน

    theetam vandi, innum koodi ee vandi northil kathitu 7perku parukayi

  • @devinandhana.mmanoj9966
    @devinandhana.mmanoj9966 5 หลายเดือนก่อน

    Look very bad