Nammal orale sahayikkunnundel ath വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് ആ രീതിയിലാവണം. ഇതിപ്പോ ഒരു സഹായം ചെയ്യുന്നത് ലോകം മുഴുവൻ കാണിച് subscrib um ലൈക് um കൂട്ടാൻ വേണ്ടിട്ടാണല്ലോ 😅😂😂
. ഈ വീഡിയോ കണ്ട് ഒരാൾ എങ്കിലും അവരുടെ വല്ല വിശേഷ ദിവസങ്ങളിൽ 10 പേർക് food കൊണ്ട് കൊടുത്താൽ എനിക്ക് കിട്ടുന്ന കൂലിയെക്കാൾ വലുതല്ല ഈ പറയുന്ന like ഉം സബ് ഉം. പിന്നൊരു കാര്യമുണ്ട് അതെ ലോകം full കാണാൻ വേണ്ടി തന്നെ ആണ് വീഡിയോ എടുക്കുന്നതും നാട്ടുകാരെ കാണിക്കുന്നതും 🥰അത് കാണുന്ന നാട്ടുകാരിൽ ചിലർക്കു കുരു പൊട്ടും 🥰ചിലർക്ക് അതിന്ടെ ഉദ്ദേശ ശുദ്ധി മനസിലാവും അവർ share ചെയും like അടിക്കും ചിലപ്പോ സബ്സ്ക്രൈബ് ഉം ചെയും 🥰അത് കാണുമ്പോ കുരു പൊട്ടുന്നവർക്ക് വീണ്ടും പൊള്ളും. അതിന് ഈ ഭൂമിയിൽ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല 👍🏻
@@Faleela-w1n ആൽഹംദുലില്ലഹ് ❣️ നല്ലൊരു സമൂഹം ഉണ്ടാവാൻ ഒരു വീട്ടിലേ ഒരാൾ നന്നായാൽ ആ കുടുംബം നന്നാവും ഒരു കുടുംബം നന്നായാൽ ഒരു area നന്നാവും area നന്നായാൽ ഒരു നാട് നന്നാവും എന്നാണല്ലോ ഒരാളെ കണ്ട് 2 പേര് ചെയ്താൽ അവരെ കണ്ട് 10 പേര് ചെയും അത് 100 ഉം 1000 ഉം ആയി മാറും. നമ്മടെ മക്കളെ കൊണ്ട് നമുക്ക് ഇങ്ങനെ പഠിപ്പിച്ചു തുടങ്ങാം നല്ല നാളെക്കായി 👍🏻in sha അല്ലാഹ്
കഴിയുന്നതുപോലെ ചെയ്തു കൊടുക്കാറുണ്ട് എന്ന് പറഞ്ഞല്ലോ ഇതാtta കുറച്ചുദിവസം മുമ്പ് ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു ഒരാവശ്യം പറയാൻ വേണ്ടി പക്ഷേ ഇത്ത മൈൻഡ് പോലും ചെയ്തില്ല സാരമില്ല പറഞ്ഞെന്നേയുള്ളൂ എന്നും സ്നേഹം മാത്രം 😍😍😍😍😍
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. കണ്ണ് കാണാത്ത ആൾക്ക് കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പാവം. ഇത്താക്ക് ഇതിനുള്ള പ്രതിഫലം കിട്ടട്ടെ. എനിക്ക് ഇതുപോലെ കൊടുക്കാൻ ഭയങ്കര ആഗ്രഹം ആണ്. ഇൻ ഷാ അല്ലാഹ്
Ith kaanumbol swabhavikamaayum kurachu perkkengilum മറ്റുള്ളവർക്ക് സഹായം ചെയ്യണമെന്ന് തോന്നും. പിന്നെ വിമർശിക്കുന്നവർ ഇത് പോലും ചെയ്യാത്ത ടീംസ് ആയിരിക്കും. ഓരോ person ലും ഒരുപാട് നന്മകൾ ഉണ്ട്. അതിനെ മാത്രം നോക്കാൻ പഠിക്കുക 👍🏻
നല്ല msg ആണ് എനിക്കിഷ്ടമായി ഇതു കണ്ടപ്പോ എനിക്കും ചെയ്യാൻ തോനുന്നു...നമ്മൾ വെറുതെ കുറെ എന്നതിന് തിന്നാൻ ഒക്കെ കൊടുത്തിട്ട് ആവശ്യമില്ലാതെ എല്ലാം wast ആകുന്നു ഇതാകുമ്പോൾ നമ്മുടെ മനസ്സിനും സുഖം നല്ല പുണ്യം ഉള്ള ഒരു കാര്യം ആയി...ഇന്ഷാ അല്ലാഹ്🤗🤗🤗🥳🥳
@@SiluTalksSalha എനിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നി താത്താ എന്റെ യൂട്യൂബ് ചാനൽ എവിടെയും എങ്ങുമെത്താതെ അവിടെ കുഴഞ്ഞു കിടക്കുന്നു ഇതൊക്കെ കണ്ടപ്പോൾ ഞാനും കരുതി പടച്ച തമ്പുരാനേ എന്റെ യൂട്യൂബ് ചാനലും ഇങ്ങനെയൊക്കെ വിജയിച്ചിരുന്നെങ്കിൽ എന്റെ കൈ കൊണ്ട് ഞാനും കൊടുത്തിരുന്ന ഇങ്ങനെ പാവങ്ങൾക്ക്. 😌😔 മറ്റത് ഭർത്താവിന്റെ തണലിൽ അല്ലേ ജീവിക്കുന്നത് എനിക്കുപോലും ഇഷ്ടത്തിന് പത്തുരൂപ ലവ്ഷിമായി ചിലവഴിക്കാൻ പറ്റുന്നില്ല ഒരു സങ്കടം മാത്രമേ ഉള്ളൂ
Masha allah... ഇതു പോലെ നമ്മുക്ക് എല്ലാവർക്കും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ..റന മോൾക് ആരോഗ്യമുള്ള ദീർഘയുസ്സ് പ്രദാനം ചെയ്യട്ടെ.. ആമീൻ
ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിതുവരെ ഇങ്ങനെയുള്ള ആളുകളെ കണ്ടിട്ടില്ല food കിട്ടുമ്പോ അവർക്കുണ്ടാവുന്ന സന്തോഷം ❤ആ കണ്ണ് കാണാത്ത ആളെ കണ്ടപ്പോ കൂടുതൽ സങ്കടായി നമുക്ക് ഈ അവസ്ഥ പടച്ചോൻ തന്നിട്ടില്ലല്ലോ എന്ന് ആലോയ്ക്കുമ്പോൾ അൽഹംദുലില്ലാഹ് ❤
ഇത്താടെ വീഡിയോസ് എല്ലാം കാണാറുണ്ട് കമെന്റ്സ് ഇടാറില്ല... എല്ലാ വീഡിയോസും ഇഷ്ടം ആണുട്ടോ ഇന്നത്തെ വീഡിയോ നല്ല ഇഷ്ട്ടായി റനടെ പിറന്നാളായിട്ട് നിങ്ങൾ ചെയ്ത കാര്യം ❤masha allah ഒരു പാട് സന്തോഷം തോന്നി.... ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാനുള്ള തൗഫീക്കും ഭാഗ്യവും അല്ലാഹു നിങ്ങൾക്ക് തരട്ടെ..... 🥰
സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു ഇത്ത അള്ളാഹു നിങ്ങൾക് തന്നതിൽ നിന്ന് അർഹതപെട്ടവർക്ക് കൊടുക്കുമ്പോൾ അവരുടെ മുഖത് ഉണ്ടാവുന്ന സന്തോഷം പ്രാർത്ഥന അതു മതി നിങ്ങളുടെ വിജയം അത് തന്നെ.. എനിക്ക് ഒരു ജോലി കിട്ടി ഇത് പോലെ നല്ല കാര്യം ചെയ്യാൻ തൗഫീഖ് തരട്ടെ.. എന്റെ ആഗ്രഹം ഇത് പോലെ പാവപെട്ടവരെ സഹായിക്കാൻ ആണ്.. നിങ്ങൾ ഇത് ചെയ്യുമ്പോൾ എല്ലാവർക്കും അത് ഒരു പ്രചോദനം ആണ് ഇങ്ങനെ കുറെ ജന്മങ്ങൾ ഭൂമിയിൽ ഉണ്ട് എന്ന് അറിയിക്കാൻ.. 🥰Happy birthday ranakutty അള്ളാഹു ആരോഗ്ഗ്യവും ആയുസ്സ് നൽകട്ടെ.. ആമീൻ...
Happy birth day rana kutty❤️ കിടന്നു കൊണ്ട് ഭക്ഷണം കഴിക്കുന്ന വയ്യാത്ത ആളെ കണ്ടപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു, ഏതു കടയാ മാറാൻ പോവുന്നു എന്ന് പറഞ്ഞത്.
ഇത്താ ഇങ്ങള് ഇങ്ങനെ വീഡിയോ ചെയ്ത കൊണ്ട് എല്ലാർക്കും കാണാനായി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എന്തു കൊണ്ട് ഇത്രേം കാലം എനിക്കിങ്ങനെ തോന്നിയില്ല വെറുതെ കേക്ക് വാങ്ങി മക്കളെ മാത്രം സന്തോഷിപ്പിച്ചു ഇങ്ങള് ചെയ്താണ് ശെരി.. ഫുഡ് കിട്ടിയപ്പോൾ അവരുടെ സന്തോഷം അതിനേക്കാളും വലുതായി ഒന്നും ഇല്ലാ ഇനി മുതൽ ഞാനും ഇങനെ ചെയ്യൂ thanks ഇത്താ 🥰🥰🥰
എന്റെ പൊന്നു ഇത്ത വിവരം ഇല്ലാത്തവർ പലതും പറയും അതൊന്നും മൈൻഡ് ചെയ്യേണ്ട ഇത്ത ഇത്താക്ക് ഇഷ്ട്ടം ഉള്ള കാര്യങ്ങൾ വിഡിയോയിൽ ഇടണം കാണാൻ ഇഷ്ടം ഇല്ലാത്തവർ കാണേണ്ട. ഇങ്ങനത്തെ വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം ഇതൊക്കെ വിഡിയോയിൽ add ചെയ്യണം. എന്നും വീഡിയോ ചെയ്യാനും ഹെൽത്തി ആയി ഇരിക്കാനും പടച്ചോൻ അനുഗ്രഹം തരട്ടെ ameen🤲🏻.
ee video kandappo kanneennu vellam vannu santhoshayi nalla oru karyam aahnu palarum undayittum cheyyatha oru karyam innu etrayo aalukalanu videokku vendi bhakshanam wast cheyyunnu bhakshanathinte moolyam kanichathinu thank you silutha allah bless u dear othiri ishttanu ningade videos
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ...അവരുടെ സന്തോഷം കണ്ടാൽ തന്നെ നമ്മുടെ മനസ്സ് നിറയും ❤️❤️❤️ഇനിയും ഇതുപോലെ കൊടുക്കാൻ സാധിക്കട്ടെ ..ഇത് പോലെ നമ്മുക്കും കൊടുക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️
അല്ലാഹു റെന കുട്ടിക്ക് പൂർണ്ണ ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. മാതാപിതാക്കൾക്കും മറ്റും ഇഹലോകത്ത് ക്കും പരലോകത്ത്ക്കും ഉപഗരിക്കുന്ന സ്വാലിഹായ മോളാക്കി ന്നല്ല ഭാവിയും പ്രധാനം ചെയ്യട്ടെ... ആമീൻ..ആമീൻ.
ഇത്ത പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അത് മൈൻഡ് ചെയ്യാതിരുന്നാൽ മതി ഇത്ത ചെയ്യുന്ന കാര്യങ്ങൾ എല്ലാം നല്ലതാണ് പണം ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് പലർക്കും മടിയാണ് ഈ വീഡിയോ കണ്ടിട്ട് എങ്കിലും അവർക്ക് സഹായിക്കാനുള്ള മനസ്സുണ്ടായാൽ അതാണ് ഏറ്റവും വലിയ സന്തോഷം👍👍
Hpy bdy രനക്കുട്ടി 🥰നല്ലതാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഇൻശാഅല്ലാഹ് ഇൻക്ക് യുട്യൂബിൽ വരുമാനം കിട്ടാൻ തുടങ്ങിയാൽ ഞാനും ഇത് പോലെ കുറച്ചു ആളുകളെ എങ്കിലും സന്തോഷിപ്പിക്കണം 🥰❤😍👍❤❤❤
@@SiluTalksSalha മക്കൾ ടെ വയസ്സ് നമുക്കറിയാം, ഗൂഗിള്‍ നോക്കേണ്ട ആവശ്യം ഇല്ല. 2008 ഫെബ്രുവരി ആണ് മോള് ജനിച്ചത്. ഈ കൊല്ലം ഫെബ്രുവരി വന്നപ്പോൾ 14 പൂര്‍ത്തിയായി. ഇനി insha allah next year 15. Silu പറഞ്ഞത് തെറ്റ് ആണ്. ഒരു വയസ്സ് കുറച്ചു.
എന്റെ കണ്ണ് നിറഞ്ഞു ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ. ഇത്ത പറഞ്ഞതുപോലെ ഒരു ഉമ്മാക്ക് കൊടുക്കാൻ പറ്റിയ ഒരു വലിയ കാര്യം തന്നെയാണ് റന കുട്ടിയുടെ ബർത്ത്ഡേ ക്ക് ഇങ്ങനൊരു അനുഗ്രഹം. കാഴ്ചയും, വീടും വിശപ്പും, വിഷമവുമായി കിടക്കുന്ന ഓരോ വ്യക്തിയുടെയും ഒരു പൊതി ചോറ് ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം മക്കളെല്ലാവരും കാണുകയും അവരുടെ ഉള്ളിൽ ഇങ്ങനൊരു പ്രവർത്തി ഇനിയും ചെയ്യണം, എന്നൊരു തോന്നൽ ഉണ്ടാക്കിയത് ശെരിക്കും സിലുത്ത വലിയൊരു കാര്യം തന്നെയാണ് 🤲🤲
അൽഹംദുലില്ലാഹ് സിലു ത്താ ഈ വീഡിയോ കണ്ടപ്പോൾ ന്നല്ല സന്തോഷം ആയി നമുക്കും ഇത് പോലെ ചെയ്യാൻ അള്ളാഹു എത്തിച്ചു തരട്ടെ ജീവിതത്തിൽ ഹൈറും ബറക്കത്തും ഇണ്ടാവട്ടെ
Salhathayude vdeosil ellaam.... Enikk kittunna valiya oru msg ennuvechaal... Makkalodulla ee pariganana.... Caring..... As a mother ur great..... Ee oru karyam kond mathram alla..... Vediosin idayil ulla oro msg kalum... ....ellam 💕💕💕💕🤲🏻🤲🏻🤲🏻
Itha ആദ്യം ആയിട്ടാ njn ഇത്തയുടെ videoku comment ചെയ്യുന്നേ...... Vishakunnavanu food കൊടുക്കുന്നതിലും വലിയ പുണ്യം ഇല്ല എന്ന് തോന്നുന്നു............. Itha ചെയ്തത് നല്ല കാര്യം aanu... Ee പറയുന്ന എനിക്കും മറ്റുള്ളവർക്കും ഇത് oru മാതൃക ആവട്ടെ 😘😘😘😘.. God bless u&ur family
സിലു...hats off to you dear ..👏👏ഞാൻ ഒരുപാട് വീഡിയോകൾക്ക് മുന്നേ ശ്രദ്ധിക്കാറുണ്ട്.. മക്കൾക്ക് കൊടുക്കുന്ന ഭക്ഷണരീതി വളരെ മാതൃകാപരമാണ്.. ബാലൻസ്ഡ് ആയിട്ടുള്ള ഭക്ഷണരീതി ഇല്ലാത്തതു കാരണമാണ് നമുക്കെല്ലാം രോഗം പിടിപെടുന്നത്.. ഒരു പരിധിവരെ ചെറുപ്പം മുതലേ ഈ ഭക്ഷണരീതി നമ്മൾ ശീലിച്ചു കഴിഞ്ഞാൽ ഒരുപാട് രോഗപ്രതിരോധശേഷിയും ഉണ്ടാവും.. ഇപ്പോൾ മക്കളൊക്കെയും കടല പറ്റില്ല,പരിപ്പ് പറ്റില്ല, വെജിറ്റബിൾസ് ഒന്നും കഴിക്കില്ല , മീൻ പോലും അവർക്ക് വേണ്ട..വെറും ചിക്കൻ പൊരിച്ചത്.. എല്ലാം ഫ്രൈ ചെയ്തത്.. സാലഡുകൾ പ്രോട്ടീനുകൾ എന്നിവയൊക്കെ അവരുടെ ഭക്ഷണരീതിയിൽ നിന്ന് പാടെ മാറിപ്പോയിരിക്കുന്നു.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. മാതാപിതാക്കൾ തന്നെയാണ് അതവരെ ശീലിപ്പിക്കുന്നത്... Rena ക്കുട്ടിയുടെ ബർത്ത് ഡേയും തീർച്ചയായും അവളുടെ ജീവിതത്തിൽ അവൾ മറക്കാത്തതായി തീർന്നു.. ഇതുതന്നെയായാലും മാതാപിതാക്കളെ കണ്ട് വളരുന്ന മക്കൾ ഇവരുടെ ജീവിതത്തിലും ഇത് പിൻപറ്റും എന്നത് തീർച്ച.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..🤲❤️🥰
മാഷാഅല്ലാഹ് 🥰🥰 ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. Yaa അല്ലാഹ് ഇത്തക്കും ഫാമിലിക്കും നല്ല സന്തോഷവും നല്ല സമാധാനവും നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🤲🏻
മറ്റുള്ളവർ പറയുന്നത് ഒന്നും നോക്കണ്ട നമ്മുടെ മനസ്സ് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക എല്ലാവരെയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല കുട്ടികൾക്ക് നല്ല ഹെൽത്തിയായ ഭക്ഷണം കൊടുക്കുന്നത് എപ്പോഴും നല്ലതല്ലേ അങ്ങനെ തന്നെ കൊടുക്കുക കഴിയുന്നിടത്തോളം
ഞാൻ ആ സമയത്ത് പറഞ്ഞു പഠിപ്പിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല 🥰പിന്നെ ഇവടെ നടക്കുന്ന കാര്യങ്ങൾ ഒന്നും story ചെയ്ത് ഞങ്ങൾ ചെയ്യാറില്ല. എല്ലാം നാച്ചുറൽ ആണ്. എന്റെ വിഷമം കണ്ടിട്ടാവം അവൾ ആയിട്ട് last എനിക്കൊരു കാര്യം പറയാൻ ഉണ്ട് പറഞ്ഞിട്ട് പറഞ്ഞതാണ് ആ കാണുന്നത്.
നിനക്ക് ഒക്കെ ഇത്ര കുരു പൊട്ടുന്നത് എന്തിനാ എന്ന് എനിക്ക് മനസിലാവുന്നില്ല. ആരേം സഹായിക്കുവേം ഇല്ല അത് ചെയ്യുന്നവരെ നെഗറ്റീവ് ആക്കി കളയും. ആ കുട്ടീടെ മനസിൽ ഇപ്പോൾ തന്നെ ഒരാളെ ഹെല്പ് ചെയ്യാനുള്ള മെന്റാലിറ്റി ഉണ്ട്. ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇല്ലാത്തതും അതാണ്
@@greenkeralam122 പബ്ലിക് ആയി നിന്റെ cmt കണ്ടപ്പോൾ ഇങ്ങനെ ഒരു മറുപടി തരണം എന്നു എനിക്ക് തോന്നി. എന്തിലും കുറ്റം കണ്ടുപിടിക്കുന്ന നിങ്ങളുടെ മനസു ശെരിയല്ല. ആ കുട്ടി അങ്ങനെ ചെയ്തതിൽ അതിനെ നല്ലവശം ആണ് നോക്കേണ്ടത് അല്ലാതെ പറഞ്ഞു പറയിപ്പിച്ചു എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇങ്ങനെ മറ്റുള്ളവരും പ്രതികരിക്കും
Nammal orale sahayikkunnundel ath വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് ആ രീതിയിലാവണം. ഇതിപ്പോ ഒരു സഹായം ചെയ്യുന്നത് ലോകം മുഴുവൻ കാണിച് subscrib um ലൈക് um കൂട്ടാൻ വേണ്ടിട്ടാണല്ലോ 😅😂😂
. ഈ വീഡിയോ കണ്ട് ഒരാൾ എങ്കിലും അവരുടെ വല്ല വിശേഷ ദിവസങ്ങളിൽ 10 പേർക് food കൊണ്ട് കൊടുത്താൽ എനിക്ക് കിട്ടുന്ന കൂലിയെക്കാൾ വലുതല്ല ഈ പറയുന്ന like ഉം സബ് ഉം. പിന്നൊരു കാര്യമുണ്ട്
അതെ ലോകം full കാണാൻ വേണ്ടി തന്നെ ആണ് വീഡിയോ എടുക്കുന്നതും നാട്ടുകാരെ കാണിക്കുന്നതും 🥰അത് കാണുന്ന നാട്ടുകാരിൽ ചിലർക്കു കുരു പൊട്ടും 🥰ചിലർക്ക് അതിന്ടെ ഉദ്ദേശ ശുദ്ധി മനസിലാവും അവർ share ചെയും like അടിക്കും ചിലപ്പോ സബ്സ്ക്രൈബ് ഉം ചെയും 🥰അത് കാണുമ്പോ കുരു പൊട്ടുന്നവർക്ക് വീണ്ടും പൊള്ളും.
അതിന് ഈ ഭൂമിയിൽ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല 👍🏻
@@SiluTalksSalha ശരിയാ സിലു. എന്റെ മോളും പറയുന്നുണ്ട് ഇത്പോലെ കൊടുക്കണം ഉമ്മ 👍👍👍👍
👍👍
@@Faleela-w1n ആൽഹംദുലില്ലഹ് ❣️ നല്ലൊരു സമൂഹം ഉണ്ടാവാൻ
ഒരു വീട്ടിലേ ഒരാൾ നന്നായാൽ ആ കുടുംബം നന്നാവും ഒരു കുടുംബം നന്നായാൽ ഒരു area നന്നാവും area നന്നായാൽ ഒരു നാട് നന്നാവും എന്നാണല്ലോ ഒരാളെ കണ്ട് 2 പേര് ചെയ്താൽ അവരെ കണ്ട് 10 പേര് ചെയും അത് 100 ഉം 1000 ഉം ആയി മാറും. നമ്മടെ മക്കളെ കൊണ്ട് നമുക്ക് ഇങ്ങനെ പഠിപ്പിച്ചു തുടങ്ങാം നല്ല നാളെക്കായി 👍🏻in sha അല്ലാഹ്
Inspection anu makale ee video kandappo enikum ente makalde birthday ki igane cheyanam thoni
മാഷാ അല്ലാഹ് ഉമ്മ യും ഉപ്പയും മാക്കൾക്കും എന്നും സന്തോഷത്തോടെ ഇരിക്കണം 💕💕💕💕💕😘😘😘
സ്വാലിഹായ മകളായി സമൂഹത്തിനു ഉപകാരപ്പെടുന്ന പെൺകുട്ടിയായി ആരോഗ്യത്തോടെ വളർന്നു വരാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മോളൂസേ 😘❤️
ആമീൻ 👍
സിലു നിന്റെ കുടുംബത്തിന് എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ❤❤❤❤
Aameen
AMEEN🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
കഴിയുന്നതുപോലെ ചെയ്തു കൊടുക്കാറുണ്ട് എന്ന് പറഞ്ഞല്ലോ ഇതാtta കുറച്ചുദിവസം മുമ്പ് ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു ഒരാവശ്യം പറയാൻ വേണ്ടി പക്ഷേ ഇത്ത മൈൻഡ് പോലും ചെയ്തില്ല സാരമില്ല പറഞ്ഞെന്നേയുള്ളൂ എന്നും സ്നേഹം മാത്രം 😍😍😍😍😍
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. കണ്ണ് കാണാത്ത ആൾക്ക് കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പാവം. ഇത്താക്ക് ഇതിനുള്ള പ്രതിഫലം കിട്ടട്ടെ. എനിക്ക് ഇതുപോലെ കൊടുക്കാൻ ഭയങ്കര ആഗ്രഹം ആണ്. ഇൻ ഷാ അല്ലാഹ്
എനിക്കും
Ith kaanumbol swabhavikamaayum kurachu perkkengilum മറ്റുള്ളവർക്ക് സഹായം ചെയ്യണമെന്ന് തോന്നും.
പിന്നെ വിമർശിക്കുന്നവർ ഇത് പോലും ചെയ്യാത്ത ടീംസ് ആയിരിക്കും. ഓരോ person ലും ഒരുപാട് നന്മകൾ ഉണ്ട്. അതിനെ മാത്രം നോക്കാൻ പഠിക്കുക 👍🏻
നല്ല msg ആണ് എനിക്കിഷ്ടമായി ഇതു കണ്ടപ്പോ എനിക്കും ചെയ്യാൻ തോനുന്നു...നമ്മൾ വെറുതെ കുറെ എന്നതിന് തിന്നാൻ ഒക്കെ കൊടുത്തിട്ട് ആവശ്യമില്ലാതെ എല്ലാം wast ആകുന്നു ഇതാകുമ്പോൾ നമ്മുടെ മനസ്സിനും സുഖം നല്ല പുണ്യം ഉള്ള ഒരു കാര്യം ആയി...ഇന്ഷാ അല്ലാഹ്🤗🤗🤗🥳🥳
❣️❣️alhamdulillaah🥰
@@SiluTalksSalha എനിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നി താത്താ എന്റെ യൂട്യൂബ് ചാനൽ എവിടെയും എങ്ങുമെത്താതെ അവിടെ കുഴഞ്ഞു കിടക്കുന്നു ഇതൊക്കെ കണ്ടപ്പോൾ ഞാനും കരുതി പടച്ച തമ്പുരാനേ എന്റെ യൂട്യൂബ് ചാനലും ഇങ്ങനെയൊക്കെ വിജയിച്ചിരുന്നെങ്കിൽ എന്റെ കൈ കൊണ്ട് ഞാനും കൊടുത്തിരുന്ന ഇങ്ങനെ പാവങ്ങൾക്ക്. 😌😔 മറ്റത് ഭർത്താവിന്റെ തണലിൽ അല്ലേ ജീവിക്കുന്നത് എനിക്കുപോലും ഇഷ്ടത്തിന് പത്തുരൂപ ലവ്ഷിമായി ചിലവഴിക്കാൻ പറ്റുന്നില്ല ഒരു സങ്കടം മാത്രമേ ഉള്ളൂ
കണ്കുളിര്മയേകുന്ന കാഴ്ച. Rana k അള്ളാഹു ദീര്ഗായുസും ആഫിയത്തും പ്രദaനം ചെയ്യട്ടെ ameen
Aameen🤲
Aameen
Masha allah... ഇതു പോലെ നമ്മുക്ക് എല്ലാവർക്കും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ..റന മോൾക് ആരോഗ്യമുള്ള ദീർഘയുസ്സ് പ്രദാനം ചെയ്യട്ടെ.. ആമീൻ
Ameen
Aameen
Ningal kodthath pole paavangalk food kodukkan orupaad aagraham und. Pakshe onnum saadikkunnilla.nungal kodukkunnath kaanumpo valiya santhosham thonnunnu enik.
മാഷാഅല്ലാഹ് 👍... മാതൃകാപരം 😍നല്ല നിയ്യത്തിന് നാഥൻ പ്രതിഫലം നൽകട്ടെ... 🤲ഇനിയും ഉയരങ്ങളിലെത്തട്ടെ 🤲🤲
ഒരു നേരത്തെ ഭക്ഷണം കിട്ടിയപ്പോൾ അവരുടെ സന്തോഷം എത്രത്തോളമാകും' ഉയരങ്ങളിലെത്തട്ടെ 👍👍👍
ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിതുവരെ ഇങ്ങനെയുള്ള ആളുകളെ കണ്ടിട്ടില്ല food കിട്ടുമ്പോ അവർക്കുണ്ടാവുന്ന സന്തോഷം ❤ആ കണ്ണ് കാണാത്ത ആളെ കണ്ടപ്പോ കൂടുതൽ സങ്കടായി നമുക്ക് ഈ അവസ്ഥ പടച്ചോൻ തന്നിട്ടില്ലല്ലോ എന്ന് ആലോയ്ക്കുമ്പോൾ അൽഹംദുലില്ലാഹ് ❤
ഇത്താടെ വീഡിയോസ് എല്ലാം കാണാറുണ്ട് കമെന്റ്സ് ഇടാറില്ല... എല്ലാ വീഡിയോസും ഇഷ്ടം ആണുട്ടോ
ഇന്നത്തെ വീഡിയോ നല്ല ഇഷ്ട്ടായി റനടെ പിറന്നാളായിട്ട് നിങ്ങൾ ചെയ്ത കാര്യം ❤masha allah ഒരു പാട് സന്തോഷം തോന്നി.... ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാനുള്ള തൗഫീക്കും ഭാഗ്യവും അല്ലാഹു നിങ്ങൾക്ക് തരട്ടെ..... 🥰
Aameen
Salam paryumpol clear aki parayuka meanig marunnund, Assalamu alaikum, va alikumussalam
ഈ വ്ലോഗ് കണ്ട് ഞാൻ കരഞ്ഞു, ഹാപ്പിബൈർത്ഡേ റനക്കുട്ടി
സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു ഇത്ത അള്ളാഹു നിങ്ങൾക് തന്നതിൽ നിന്ന് അർഹതപെട്ടവർക്ക് കൊടുക്കുമ്പോൾ അവരുടെ മുഖത് ഉണ്ടാവുന്ന സന്തോഷം പ്രാർത്ഥന അതു മതി നിങ്ങളുടെ വിജയം അത് തന്നെ.. എനിക്ക് ഒരു ജോലി കിട്ടി ഇത് പോലെ നല്ല കാര്യം ചെയ്യാൻ തൗഫീഖ് തരട്ടെ.. എന്റെ ആഗ്രഹം ഇത് പോലെ പാവപെട്ടവരെ സഹായിക്കാൻ ആണ്.. നിങ്ങൾ ഇത് ചെയ്യുമ്പോൾ എല്ലാവർക്കും അത് ഒരു പ്രചോദനം ആണ് ഇങ്ങനെ കുറെ ജന്മങ്ങൾ ഭൂമിയിൽ ഉണ്ട് എന്ന് അറിയിക്കാൻ.. 🥰Happy birthday ranakutty അള്ളാഹു ആരോഗ്ഗ്യവും ആയുസ്സ് നൽകട്ടെ.. ആമീൻ...
സിലുതാന്റെ മക്കൾക്കു ഫുഡ് കൊടുക്കുന്ന part ആണ് എനിക്ക് കാണാൻ intrest
Enikum idhe polea Kure agrahangalund.....insha allah ....,😍😍😍😍😍
Happy birth day rana kutty❤️
കിടന്നു കൊണ്ട് ഭക്ഷണം കഴിക്കുന്ന വയ്യാത്ത ആളെ കണ്ടപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു, ഏതു കടയാ മാറാൻ പോവുന്നു എന്ന് പറഞ്ഞത്.
ഇത്താ ഇങ്ങള് ഇങ്ങനെ വീഡിയോ ചെയ്ത കൊണ്ട് എല്ലാർക്കും കാണാനായി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എന്തു കൊണ്ട് ഇത്രേം കാലം എനിക്കിങ്ങനെ തോന്നിയില്ല വെറുതെ കേക്ക് വാങ്ങി മക്കളെ മാത്രം സന്തോഷിപ്പിച്ചു ഇങ്ങള് ചെയ്താണ് ശെരി.. ഫുഡ് കിട്ടിയപ്പോൾ അവരുടെ സന്തോഷം അതിനേക്കാളും വലുതായി ഒന്നും ഇല്ലാ ഇനി മുതൽ ഞാനും ഇങനെ ചെയ്യൂ thanks ഇത്താ 🥰🥰🥰
എന്റെ പൊന്നു ഇത്ത വിവരം ഇല്ലാത്തവർ പലതും പറയും അതൊന്നും മൈൻഡ് ചെയ്യേണ്ട ഇത്ത ഇത്താക്ക് ഇഷ്ട്ടം ഉള്ള കാര്യങ്ങൾ വിഡിയോയിൽ ഇടണം കാണാൻ ഇഷ്ടം ഇല്ലാത്തവർ കാണേണ്ട. ഇങ്ങനത്തെ വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം ഇതൊക്കെ വിഡിയോയിൽ add ചെയ്യണം. എന്നും വീഡിയോ ചെയ്യാനും ഹെൽത്തി ആയി ഇരിക്കാനും പടച്ചോൻ അനുഗ്രഹം തരട്ടെ ameen🤲🏻.
Aameen
Ameeen
ആമീൻ
ആമീൻ ❣️🥰thank u dear❣️🥰
@@SiluTalksSalha 😊
ee video kandappo kanneennu vellam vannu santhoshayi nalla oru karyam aahnu palarum undayittum cheyyatha oru karyam innu etrayo aalukalanu videokku vendi bhakshanam wast cheyyunnu bhakshanathinte moolyam kanichathinu thank you silutha allah bless u dear othiri ishttanu ningade videos
രന മോൾക് ആയുസും ആഫിയത്തും നൽകി പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ❤️❤️
Spr msg ningalude uppaykkum ummaykkum wedding anniversary kk ningal surprise kodukkunnad kandappol anikkum aagrahamayi anney kondavunnad pole njanum cheydu avarum happy njanum happy
14 വയസ് അല്ലെ..13 അല്ലല്ലോ.. എന്റെ മോളും 2008 ഇൽ ആണ് ജനിച്ചത്
Entte molum
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ...അവരുടെ സന്തോഷം കണ്ടാൽ തന്നെ നമ്മുടെ മനസ്സ് നിറയും ❤️❤️❤️ഇനിയും ഇതുപോലെ കൊടുക്കാൻ സാധിക്കട്ടെ ..ഇത് പോലെ നമ്മുക്കും കൊടുക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️
നന്മകൾ നേരുന്നു rana kuttiiii ❤❤️❤❤️ ഒരു പാട് കാലം മക്കൾക്കു ഇങ്ങനെ കൊടുക്കാൻ പടച്ചോൻ വിധി കുട്ടട്ടെ ആമീൻ
Ameen 🤲
അല്ലാഹു റെന കുട്ടിക്ക് പൂർണ്ണ ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. മാതാപിതാക്കൾക്കും മറ്റും ഇഹലോകത്ത് ക്കും പരലോകത്ത്ക്കും ഉപഗരിക്കുന്ന സ്വാലിഹായ മോളാക്കി ന്നല്ല ഭാവിയും പ്രധാനം ചെയ്യട്ടെ... ആമീൻ..ആമീൻ.
എന്റെ സിലു എന്റെ കണ്ണ് നിറഞ്ഞു നിങ്ങളുടെ ആ മനസ് റബ്ബ് എന്നുംകൂടെ ഉണ്ടാകട്ടെ ആമീൻ
ആമീൻ
Ente kannumniranju
ഇത്ത പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അത് മൈൻഡ് ചെയ്യാതിരുന്നാൽ മതി ഇത്ത ചെയ്യുന്ന കാര്യങ്ങൾ എല്ലാം നല്ലതാണ് പണം ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് പലർക്കും മടിയാണ് ഈ വീഡിയോ കണ്ടിട്ട് എങ്കിലും അവർക്ക് സഹായിക്കാനുള്ള മനസ്സുണ്ടായാൽ അതാണ് ഏറ്റവും വലിയ സന്തോഷം👍👍
സിലു നിനക്കും കുടുംബതിനും എന്നും നല്ലതമാത്രമേ വരൂ,😢😢😢😢
❣️❣️❣️❣️❣️
Supar itta mashaalla
God's blessings you
Congratulations
Hpy bdy രനക്കുട്ടി 🥰നല്ലതാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഇൻശാഅല്ലാഹ് ഇൻക്ക് യുട്യൂബിൽ വരുമാനം കിട്ടാൻ തുടങ്ങിയാൽ ഞാനും ഇത് പോലെ കുറച്ചു ആളുകളെ എങ്കിലും സന്തോഷിപ്പിക്കണം 🥰❤😍👍❤❤❤
ഞാനും 👍🏻😍
Silu. Njan kranjupoyi. Siluninkkum. Ninte. Familikkum. Padachavan. Anugraham. Tharatte. Aayussum. Aarogyavum. Taratte. Aameen
ആമീൻ ❣️
HBD Rena🎂. എല്ലാവരെയും സഹായിക്കാൻ ഇനിയും കഴിയട്ടെ 🤲🤲🤲❤🥰👍
Hii silutha....ente molkku 10 age und.avlkku dry skin aanu....ippol use cheyan pattiya full body lotion onnu paranju tharumo plz riply
Happy birthday Renakkuttyyyy, congratzzz silutha, 700k ayille😍🥰
Ente orupad naalathe aagraham aanu inganeyokke cheyyan...ithakk Allahu aayussum aarogyavum neeti tharatte.aameen
2008 ല്‍ ജനിച്ച ഒരു മോള് എനിക്കുമുണ്ട്. 2022 ല്‍ 14 വയസ് ആണ് അപ്പോ പൂര്‍ത്തിയാവുക. 13 അല്ല.
Google ഇൽ നോക്കൂട്ടോ ഇനി നടക്കുന്നത് 14 വയസ്സ് ആണ്.13 ആണ് പൂർത്തി ആയത്
@@SiluTalksSalha മക്കൾ ടെ വയസ്സ് നമുക്കറിയാം, ഗൂഗിള്‍ നോക്കേണ്ട ആവശ്യം ഇല്ല. 2008 ഫെബ്രുവരി ആണ് മോള് ജനിച്ചത്. ഈ കൊല്ലം ഫെബ്രുവരി വന്നപ്പോൾ 14 പൂര്‍ത്തിയായി. ഇനി insha allah next year 15. Silu പറഞ്ഞത് തെറ്റ് ആണ്. ഒരു വയസ്സ് കുറച്ചു.
@@SiluTalksSalha 14 ആണ്
Rena food kodukkumbol avarude ki neetti vangunnathu kandappol othiri karanju avarudeyokke kidappalle ee mazhayathu siluvine allahu anugrahikkatte
എന്റെ കണ്ണ് നിറഞ്ഞു ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ. ഇത്ത പറഞ്ഞതുപോലെ ഒരു ഉമ്മാക്ക് കൊടുക്കാൻ പറ്റിയ ഒരു വലിയ കാര്യം തന്നെയാണ് റന കുട്ടിയുടെ ബർത്ത്ഡേ ക്ക് ഇങ്ങനൊരു അനുഗ്രഹം. കാഴ്ചയും, വീടും വിശപ്പും, വിഷമവുമായി കിടക്കുന്ന ഓരോ വ്യക്തിയുടെയും ഒരു പൊതി ചോറ് ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം മക്കളെല്ലാവരും കാണുകയും അവരുടെ ഉള്ളിൽ ഇങ്ങനൊരു പ്രവർത്തി ഇനിയും ചെയ്യണം, എന്നൊരു തോന്നൽ ഉണ്ടാക്കിയത് ശെരിക്കും സിലുത്ത വലിയൊരു കാര്യം തന്നെയാണ് 🤲🤲
Thank u so much dear❣️❣️
അൽഹംദുലില്ലാഹ് സിലു ത്താ ഈ വീഡിയോ കണ്ടപ്പോൾ ന്നല്ല സന്തോഷം ആയി നമുക്കും ഇത് പോലെ ചെയ്യാൻ അള്ളാഹു എത്തിച്ചു തരട്ടെ ജീവിതത്തിൽ ഹൈറും ബറക്കത്തും ഇണ്ടാവട്ടെ
Being a mother.. Feels the effort and love you have taken... Loves you so much itha... Proud Mom.. Go ahead❤😘😍
Happy birthday moluss😍stay blessed❤😘
Silu... Nalloru kaariyaan tto nee cheyyunnadh.. Idh kandit njaan karanju poyi... Iniyum nee orupaad uyarangalil ethatte 🥰🥰🙏🙏🙏🙏🙏
14 വയസ്സല്ലേ Rana കുട്ടിക്ക് Happy birthday 🥰🥰
Athe 14,പൂർത്തിയായി
Renakutti ithaney poleya chirikenay🥰🥰
Hi ഇത്ത, happy birth day rena kutty 🥰, ഇത്ത 98k മുതൽ ഞാനും നിങ്ങളുടെ ഫാമിലി ഇൽ ഉണ്ട്. 👍
Good മെസ്സേജ്... ഗോഡ് ബ്ലെസ് യു...... ചേച്ചി പ്രേഗ്ന്റ് alle പുറത്തുപോകുമ്പോ മാസ്ക് വെക്കു.....
മറ്റുള്ളവരെ സഹായിക്കുമ്പോ കിട്ടുന്ന ഒരു നിർവ്യതി ഉണ്ടല്ലോ അത് വല്ലാത്തൊരു ഫീൽ ആണ്. അതിന്റെ മൂല്യം പറഞ്ഞ് അറിയിക്കാൻ കഴിയില്ല.
Truely inspired...will definitely do it...
Mashallah may allaah shower his blessings upon you..
Masha Allah 😍😍 happy birthday റെന മോളു 🎂🎂🎂
Kann nirannu siluttaaa .....valare nalla karyam.ad kittumbol avrkundakunna sandosam...barakallh.......
Maasha Allah❤️happy birthday renakuttee🥰🥳
It's very good think.... Inshaallah inte Mole bdykum ingane cheyyanam vijaarkin..... Inshaallah
👍🏻❣️
Many many happy returns of the day dear renaa🎁, and good job
I could feel their emotions through this video ...if it was a pic may be i wont catch this much...really inspiring..
Happy birthday ranakutti😍❤️❤️❤️.
Congratsss itha 700k. Pettann 1M adikkatte. Full support 😍
Thank u da❣️
Rena കുട്ടി enthu സുന്ദരിയാ..💓💓🥰❤️❤️
2008 l janichathanel 14vayasalley,
Happy birthday rahna kutti
Salhathayude vdeosil ellaam.... Enikk kittunna valiya oru msg ennuvechaal... Makkalodulla ee pariganana....
Caring..... As a mother ur great.....
Ee oru karyam kond mathram alla.....
Vediosin idayil ulla oro msg kalum...
....ellam 💕💕💕💕🤲🏻🤲🏻🤲🏻
Itha ആദ്യം ആയിട്ടാ njn ഇത്തയുടെ videoku comment ചെയ്യുന്നേ...... Vishakunnavanu food കൊടുക്കുന്നതിലും വലിയ പുണ്യം ഇല്ല എന്ന് തോന്നുന്നു............. Itha ചെയ്തത് നല്ല കാര്യം aanu... Ee പറയുന്ന എനിക്കും മറ്റുള്ളവർക്കും ഇത് oru മാതൃക ആവട്ടെ 😘😘😘😘.. God bless u&ur family
കണ്ണ് നിറഞ്ഞു പോയി ..എല്ലാവിധ ഭാവുകങ്ങളും
🎂😍🥰Happy birthday Renakkutty ...🎂🥰😍 എന്നും നൻമകൾ ചെയ്യാൻ മനസ്സുള്ള സിലുവിനും കുടുംബത്തിനും പടച്ചോൻ നല്ലതുമാത്രം വരുത്തട്ടെ . ആമീൻ🥰💫💖
Ameen🤲
Happy birthday മോളെ. ഉമ്മയെ role model ആക്കണം മാഷാ അല്ലാഹ്. ഒരുപാട് സന്തോഷം അതിലേറെ അഭിമാനം തോന്നി👍👍
ഹാപ്പി ബർത്തഡേ റെന കുട്ടി ♥️
Nammal enthu nalla karyam cheythalum vimarshanangalum paramarsanangalumokke undavum athonnum karyamakenda. Nammal ethu karyam cheythalum padachavane mun nirthi cheyyuka athu mathi. Avidunnu kittunna prathiphalatholam undavilla mattonnum👍
സിലു...hats off to you dear
..👏👏ഞാൻ ഒരുപാട് വീഡിയോകൾക്ക് മുന്നേ ശ്രദ്ധിക്കാറുണ്ട്.. മക്കൾക്ക് കൊടുക്കുന്ന ഭക്ഷണരീതി വളരെ മാതൃകാപരമാണ്.. ബാലൻസ്ഡ് ആയിട്ടുള്ള ഭക്ഷണരീതി ഇല്ലാത്തതു കാരണമാണ് നമുക്കെല്ലാം രോഗം പിടിപെടുന്നത്.. ഒരു പരിധിവരെ ചെറുപ്പം മുതലേ ഈ ഭക്ഷണരീതി നമ്മൾ ശീലിച്ചു കഴിഞ്ഞാൽ ഒരുപാട് രോഗപ്രതിരോധശേഷിയും ഉണ്ടാവും.. ഇപ്പോൾ മക്കളൊക്കെയും കടല പറ്റില്ല,പരിപ്പ് പറ്റില്ല, വെജിറ്റബിൾസ് ഒന്നും കഴിക്കില്ല , മീൻ പോലും അവർക്ക് വേണ്ട..വെറും ചിക്കൻ പൊരിച്ചത്.. എല്ലാം ഫ്രൈ ചെയ്തത്.. സാലഡുകൾ പ്രോട്ടീനുകൾ എന്നിവയൊക്കെ അവരുടെ ഭക്ഷണരീതിയിൽ നിന്ന് പാടെ മാറിപ്പോയിരിക്കുന്നു.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. മാതാപിതാക്കൾ തന്നെയാണ് അതവരെ ശീലിപ്പിക്കുന്നത്...
Rena ക്കുട്ടിയുടെ ബർത്ത് ഡേയും തീർച്ചയായും അവളുടെ ജീവിതത്തിൽ അവൾ മറക്കാത്തതായി തീർന്നു.. ഇതുതന്നെയായാലും മാതാപിതാക്കളെ കണ്ട് വളരുന്ന മക്കൾ ഇവരുടെ ജീവിതത്തിലും ഇത് പിൻപറ്റും എന്നത് തീർച്ച.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..🤲❤️🥰
Very. Good family
inium ithupole help cheyaan Allahu barkathu tharatte..
Eethoru maathapithaakkaldem agraham makkal nannayi nalla nilayil valarnnu varannanu... Silunte videos kandu thudangiyathinu shesham njn nte makkalem koodthal care cheyyan thudangi... 4 PErem orupole nokkunna ummakkoru Big Salute🥰
ആൽഹംദുലില്ലഹ് 😍❣️thank u dear❣️
Ranakutty kodkknnad kandappo sandhoshamkond karanjpoyi silu
Last renakkutye paranj parayippicha pole😂..
ഏയ് പറയിപ്പിക്കാൻ ഉള്ള മാനസികാവസ്ഥ അല്ലായിരുന്നു എനിക്ക്. എന്റെ മുഖം കണ്ടിട്ട് അവൾ തന്നെ പറഞ്ഞതാ
E kudumbatinte santhosham allahu nilanirtatte
മക്കളെ അവരെ പറഞ്ഞ് മനസ്സിലാക്കി നല്ല രീതിയിൽ കൊണ്ട് വരാൻ കാണിക്കുന്ന ഇത്തയുടെ ആ മനസ്സിന് ഒരു big സലൂട്ട്
Good ഇൻഫർമേഷൻ 👍🤲🤲
മാഷാഅല്ലാഹ് 🥰🥰 ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. Yaa അല്ലാഹ് ഇത്തക്കും ഫാമിലിക്കും നല്ല സന്തോഷവും നല്ല സമാധാനവും നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🤲🏻
Aameen ❣️
Masha allah sankadam vannu happy birthday ranakutty❤️
Njan ipozha ee vidio kandathu. Enikk food kdukunnathinekalum ente manasil thattiyathu sulu kannu kanatha aalk aduthu irunnu pothi thurannu vechu oke ozhich koduthu vellam koduthu kazhikan paranjille..ethra snehathideya aalod slu samsarikunnathu.oru verupum.illathe aduthu irunnathum ...sharikum ente kannu niranju poyi.athu pole molod paranjille avark ellavarkum food kodukumbol ninak undaaya feeel enn chodich mol cheythath enikishttayilla enn paranjathum....enthayalum ...dby divasam nalloru msg lokathinu munnil ethich ...gd vidio 👍🏻
Thank u so much❣️❣️❣️❣️
Happy birthday Molu....May Allah bless you with good health and happiness.....🎂🍿🧁🍫🎉🎉💐💐💕💕🥰🥰😘😘😘 From Mumbai
Ee vlog kandappol karanju poyi....rena kutty looks is beauty
ആളുകളെ സഹായിക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാവട്ടെ എന്നും ഈ കുടുംബം സന്തോഷത്തോടെ ജീവിക്കണം
Ithupole nallath cheyan ellarkum thavfeek nalgatte,, 👍👍
മറ്റുള്ളവർ പറയുന്നത് ഒന്നും നോക്കണ്ട നമ്മുടെ മനസ്സ് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക എല്ലാവരെയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല കുട്ടികൾക്ക് നല്ല ഹെൽത്തിയായ ഭക്ഷണം കൊടുക്കുന്നത് എപ്പോഴും നല്ലതല്ലേ അങ്ങനെ തന്നെ കൊടുക്കുക കഴിയുന്നിടത്തോളം
Silu tha oru karyam parayatte. Deshyam thonnalle. Chundhil chayyam thekkunnavvar sourgathile mannam pollum kelkukayilla.....
അയാൻ ശോകായോ അവർക് ബിരിയാണി ന്നമ്മക് ചൊരോ 😂😂😂😂 എനിക് ആയൻ മോനെ ബായങ്ങര ഇഷ്ട്ടാണ് അവൻ eppazum പാവം
Enikkum Mone orupad ishtta
Rena kutty nanny padichu nalla joli vaanguka moluusss❤️❤️❤️
രണകുട്ടിക്കൊണ്ട് last പറഞ്ഞു പറയിപ്പിച്ചതാന്ന് പറയെയില്ല 🤣🤣🤣അവൾക്കു ഉള്ളിൽ നിന്ന് സന്തോഷം വരാൻ കുറച്ചുകൂടി time വേണ്ടിവരും
ഞാൻ ആ സമയത്ത് പറഞ്ഞു പഠിപ്പിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല 🥰പിന്നെ ഇവടെ നടക്കുന്ന കാര്യങ്ങൾ ഒന്നും story ചെയ്ത് ഞങ്ങൾ ചെയ്യാറില്ല. എല്ലാം നാച്ചുറൽ ആണ്. എന്റെ വിഷമം കണ്ടിട്ടാവം അവൾ ആയിട്ട് last എനിക്കൊരു കാര്യം പറയാൻ ഉണ്ട് പറഞ്ഞിട്ട് പറഞ്ഞതാണ് ആ കാണുന്നത്.
നിനക്ക് ഒക്കെ ഇത്ര കുരു പൊട്ടുന്നത് എന്തിനാ എന്ന് എനിക്ക് മനസിലാവുന്നില്ല. ആരേം സഹായിക്കുവേം ഇല്ല അത് ചെയ്യുന്നവരെ നെഗറ്റീവ് ആക്കി കളയും. ആ കുട്ടീടെ മനസിൽ ഇപ്പോൾ തന്നെ ഒരാളെ ഹെല്പ് ചെയ്യാനുള്ള മെന്റാലിറ്റി ഉണ്ട്. ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇല്ലാത്തതും അതാണ്
@@greenkeralam122 പബ്ലിക് ആയി നിന്റെ cmt കണ്ടപ്പോൾ ഇങ്ങനെ ഒരു മറുപടി തരണം എന്നു എനിക്ക് തോന്നി. എന്തിലും കുറ്റം കണ്ടുപിടിക്കുന്ന നിങ്ങളുടെ മനസു ശെരിയല്ല. ആ കുട്ടി അങ്ങനെ ചെയ്തതിൽ അതിനെ നല്ലവശം ആണ് നോക്കേണ്ടത് അല്ലാതെ പറഞ്ഞു പറയിപ്പിച്ചു എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇങ്ങനെ മറ്റുള്ളവരും പ്രതികരിക്കും
@@greenkeralam122 നീ ആരാ എന്നോട് പോകാൻ പറയാൻ നിന്റെ വീട്ടിൽ വന്നാണോ ഞാൻ cmt ഇട്ടതു ഇത്ര കുരു പൊട്ടി ഒലിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല സെച്ചി
@@greenkeralam122 നിന്നോട് ഒക്കെ പിന്നെ എങ്ങനെ ആണെടി പറയേണ്ടത് നിന്നെപ്പോലെ ഉള്ളവർ ഇങ്ങനെ cmt ഇട്ടാൽ അതിനു മറുപടി തന്നിരിക്കും കേട്ടോ
Nalla kaaryam silu enikkum cheyyanam ithupoleyokke insha allah
👍🏻❣️
Happy birthday ranaa❤❤❤❤❤
Happy barday ranakutti ❤🤲🤲🤲🤲😘🥰mashallha🤲🤲🤲❤😘🥰
Your kids are lucky to have you as mother💙
Happay birthday rana molu,......... jazhakallahul hair💐💐💐💐💐💐 afiyathulla dheergha ayusnalgi anugrahikate 🤲🤲🤲🤲🤲🤲🤲
Happy birthday molu 🥰❤️🎂
Happy birthday 🎂 🥳 🎉
Mashallha 👍super 🥰😘🤲🤲🤲🤲
ഇതൊക്കെ എന്തിനാ വീഡിയോ ഇൽ കാണിക്കുന്നേ വലത്തേ ക്കൈ കൊടുക്കുന്നെ ഇടത്തെ ക്കൈ അറിയേരുത്
4 ആൾ അറിയിച്ചു കൊടുക്കണമെന്ന് ദീനിൽ പറഞ്ഞ കാര്യം അറിയോ ഏതു നേരവും ഇതും പൊക്കി പിടിച്ചു പറയാതെ വേറെയും കൊറേ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കു
Maashaa അല്ലാഹ് 🤲🏻😘🙏🏻.. ഒരു നേരത്തെ ആഹാരം നൽകുന്നവനും കണ്ണുനീർ ഒപ്പുന്നവനും റബ്ബിന്റെ അടുക്കൽ വലിയ പ്രതിഫലാർഹമാണ് അൽഹംദുലില്ലാഹ്. ❤silu salha🌹
Happy birthday Rena kutty May Allah bless you with more health and wealth...
Orupad സന്തോഷം തോന്നി...ee video കണ്ടപ്പോൾ.... നല്ല ഒരു msg ആണ് നൽകിയത് ❤️❤️❤️
MashaAllah 😍😍Happy Birthday Renakutt
Ningal valare nallavaranu. Swaalihaaya oru kunjine allah nalkum
ആമീൻ ❣️