എനിക്ക് ഒരുപാട് മുടിയുണ്ട് പക്ഷേ ഇപ്പോൾ നല്ല മുടികൊഴിച്ചിലാണ് ഞാൻ ഇതുപോലൊരു എണ്ണ തിരഞ്ഞു നടന്നപ്പോഴാണ് ഈയൊരു വ്യത്യസ്തമായ എണ്ണയെ കുറിച്ച് അറിഞ്ഞത് ഈ വീഡിയോ എനിക്ക് ശരിക്കും ഉപകാരപ്പെടുന്നതാണ് കറിവേപ്പിലയും ഉലുവയും കൊണ്ട് ഇങ്ങനെയൊരു എണ്ണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി.. മുടികൊഴിച്ചിലുകൊണ്ട് ഒരു രക്ഷയുമില്ല . പലതും പരീക്ഷിച്ചു നോക്കി ഒരു രക്ഷയും ഇല്ല, ഇനി എന്ത് ചെയ്യണമെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. തീർച്ചയായും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്
കറിവേപ്പിലയും ഉലുവയും ചേർത്തു ഉണ്ടാക്കിയ നല്ലൊരു എണ്ണ തന്നെ.രണ്ടും മുടിക്ക് വളരെ നല്ലതാണ്. മുടി കറുക്കാനും നന്നായി വളരാനും! ഈസി ആയി തയാറാക്കാൻ പറ്റും.ഉണ്ടാക്കുന്നുണ്ട്.😊
mudi nalla healthy ayittu valaran ulla super hair oil thanne aanithu...njan enthayaalum ee hair oil onnu try cheyyatte...presented very well...waiting for more
ആദ്യം use ചെയ്യുമ്പോൾ ഒന്നു രണ്ടു പ്രാവശ്യം 5 minute apply ചെയ്തിട്ടു നോക്കൂ. Used ആയതിനു ശേഷം 15/20 മിനുട്ട് apply ചെയ്യാം. ബാക്കി detais വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട്.
മുടി വളരാൻ ഏറ്റവും നല്ല ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം. കറിവേപ്പില മുടി നന്നായി കറുക്കാൻബ സഹായിക്കും. ഉലുവ മുടി വളർച്ച കൂട്ടും. മുടി കൊഴിച്ചിൽ ഉളവർക്ക് ഇത് use ചെയ്താൽ മതി
ഞാൻ ഷാർജയിലാണ് ഈ പാത്രം ഇവിടെ എവിടെയെങ്കിലും മേടിക്കാൻ കിട്ടുമോ അത് ഏത് പാത്രമാണെന്ന് പറയുമോ നോൺസ്റ്റിക്കിൽ ഉണ്ടാക്കാൻ പറ്റുമോ ഇതിന് രണ്ടിനും ഒരു മറുപടി തരണേ
ഇത് ഞാൻ നാട്ടിൽ നിന്ന് വാങ്ങിച്ചതാണ്. Steel പാത്രം ആണ്. Non stick പാത്രത്തിൽ എണ്ണ കാച്ചരുത്. Steel അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാം. Lulu ൽ വാങ്ങിക്കാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം.
Seyim enikkum.. മുൻഭാഗത്തു മാത്രം താരൻ പക്ഷെ വെളുപ്പ് ആണെന്ന് മാത്രം ബാക്കിലേക്ക് ഒന്നും tharran ഇല്ല.. മുടി അവിടെ ഇവിടെ ആയിട്ട് നരയും വന്ന് തുടങ്ങി വയസ് 34 ആയിട്ട് ഉള്ളു 😢

curry leaf um uluva yum okke cherthu nalloru hair oil. looks very effective. veettil easy ayi prepare cheyyallo.
ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി.. മുടികൊഴിച്ചിലുകൊണ്ട് ഒരു രക്ഷയുമില്ല . പലതും പരീക്ഷിച്ചു നോക്കി ഒരു രക്ഷയും ഇല്ല, ഇനി എന്ത് ചെയ്യണമെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. തീർച്ചയായും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്
കറിവേപ്പിലയും ഉലുവയും ചേർത്തു ഉണ്ടാക്കിയ നല്ലൊരു എണ്ണ തന്നെ.രണ്ടും മുടിക്ക് വളരെ നല്ലതാണ്. മുടി കറുക്കാനും നന്നായി വളരാനും! ഈസി ആയി തയാറാക്കാൻ പറ്റും.ഉണ്ടാക്കുന്നുണ്ട്.😊
curyveppila uluvayu mudivalaran sahayikkunna sadhanam anu nalla reethiyil share cheythu thanks share
ഞാനും ഓയിൽ ഉണ്ടാക്കി കൊടുക്കുന്നു ഉണ്ട് ഒരുപാട് പേര് നല്ല മാറ്റം ഉണ്ട് എന്നു പറഞ്ഞു 20കൂട്ടം പച്ചമരുന്ന് വെച്ചു ഉണ്ടാകുന്നത് ആണ്
കറിവേപ്പിലയും ഉലുവയും കൊണ്ട് ഇനി ഇതുപോലൊരു എണ്ണ തയ്യാറാക്കി നോക്കണം
Hairfall remedy നന്നായിട്ടുണ്ട് ഹെയർ നല്ല പോലെ വളരാനും മുടി നാരാക്കാതിരിക്കാനും വളരെ നന്നായിട്ടുണ്ട്
Hi😅😮😅❤😢
😮😮
ഉപയോഗിച്ചുട്ട് നല്ല റിസൾട്ട് ഇണ്ടോ?
Mudi valranulla ee hair oil kollato pinne nara thadayanum valare👍 nallathu nice presentation
mudi kozhichil maranum mudi neelathil valaranum ulla oru homeremedy anu kanichu thannathu ethupole try cheyato nalla avatharanavum nice present thanks shre it
mudi nalla healthy ayittu valaran ulla super hair oil thanne aanithu...njan enthayaalum ee hair oil onnu try cheyyatte...presented very well...waiting for more
വളരെ നല്ല അവതരണം
❤️
Kariveppilayum uluvayum kondulla undakkiyittilla enna valare nannayittund ente mudi orupad kozhiyunnund ellavarkum valare upakarapedunna nalloru ennaye parijayappeduthi thannathinu thanks dear ❤
Aarengilum cheythit result undo
വളരെ നന്ദി 👍
Valara nalla vedio thank you❤
🙏
hair fall remedy suprb aanutto..urapaayittum try cheydhu nokkum...well presented too.....hair fall nalla kuravundaavum thonunu..seems effective..great share
❤️
veppilayum uluvayum kondkkiya hair oil kollatto nattil ninne varumbol amma undakki thararunde nalloru hair oil thanneya
Nallla oru hair oil aanu share cheytatu.. hair fall kurayanum mudi arogyathode valaranum othiri help cheyyum ...Good one ...Will try this
Njnum try cheyyatte
Curry veppilayum uluvayum kondu nalloru hair oil aan kaanichu thannathu. Ente molude mudi chilabagathokke nara kaanunnud ithupole enna undakki thechu kodukkanam.
Njanithuvare ingane undaakkiyittillatto.Ente mudi nannaayi kozhiyunnund enthayaalum ithupole undaakki nokkanam
Ithu nallatha njan 2masamayi upayogikkunnu mudi nalla blackayirikkum mudi valarum oro divasam idavitu upayogichal mathi scalpil thechu 15+20 mnt massage cheyyanam ennitu oru 10mnt kazhinju kulichal mathi appozhekkum enna nannayi thalayil pidikkum
Athe❤️
👍 ഉണ്ടാക്കി നോക്കട്ടെ
👍❤️
Othiri hair fall undu...Ee oru enna try cheytu nokkatte...ithil chertha ella ingredientsum mudiyude arogyathinu nallathanu
Daily use cheyamo
Daily use cheyyam
Super
Wow ithu powliyanu njan ee ennayanu use cheyyaru super result aanu 😍😍😍❤❤❤
❤️
Thank you for sharing❤
❤️
അലോമിനിയം ചട്ടി ഉപയോഗിക്കാമോ plz reply
steel/ ഇരുമ്പ് ചട്ടി ആണ് നല്ലത്
മുടി കൊഴിച്ചിൽ ഉള്ളവർ ആദ്യം ബ്ലഡ് ചെക്ക് ചെയ്യണം... എന്നിട്ടു ഏതു എണ്ണ തേച്ചാലും കുഴപ്പമില്ല
Kariveppila uluva kond nalloru hair oil anallo undakki kanichath theerchayayum try cheythu nokkunnund valarey usefull ayi thonni
Super 💯
Man chattiyil cheyamo
Cheyyam
Eee enna thechal mathiyallo mudi thazhachuvalaran..tharan maranum Akalanara maranum nallathanu ee enna.ithil cherthitulla ella ingredients um mudi pottathirikanum mudi karukanum athrayk effective anu thonnunnu..
ഞാൻ ഇന്ന് ഉണ്ടാക്കി...😊
👍
Ante nara nannyi maari. Super
ithu nara maran ullathalla. Nara varathirikkan ullathanu
Ethu enna thechittannu nara maariyathu.
Hi ethu oil apply chythapozha nara marith onu parayamo plz
Super ❤❤❤
ഉണ്ടാക്കാൻ എളുപ്പം ആണു ഉള്ള നര മാറിക്കിട്ടുമോ
Nara marilla. Akala nara varathirikkanulla oil aanu
Nice
Soap thekkan pattooo....chechi
Herbal shampoo/ mild shampoo theykkam
ഉരുക്കു enna ആണ് എന്റെ കയ്യിൽ ഇരിക്കുന്നത് അതിൽ ഈ ചേരുവ ചേർത്ത് എടുക്കാൻ pattumo
Pattum
ഉരുക്കു എണ്ണയിൽ കറിവേപ്പില മൂക്കുന്നത് വരെ ചൂടാക്കിയാൽ mathiyo
@@shamnariyas7444 mathi
Ok@@BeQuickRecipes
നീർക്കെട്ടുള്ളവർക്ക് പറ്റുമോ
ആദ്യം use ചെയ്യുമ്പോൾ ഒന്നു രണ്ടു പ്രാവശ്യം 5 minute apply ചെയ്തിട്ടു നോക്കൂ. Used ആയതിനു ശേഷം 15/20 മിനുട്ട് apply ചെയ്യാം. ബാക്കി detais വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട്.
മുടി വളരാൻ ഏറ്റവും നല്ല ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം. കറിവേപ്പില മുടി നന്നായി കറുക്കാൻബ സഹായിക്കും. ഉലുവ മുടി വളർച്ച കൂട്ടും. മുടി കൊഴിച്ചിൽ ഉളവർക്ക് ഇത് use ചെയ്താൽ മതി
ഞാൻ ഷാർജയിലാണ് ഈ പാത്രം ഇവിടെ എവിടെയെങ്കിലും മേടിക്കാൻ കിട്ടുമോ അത് ഏത് പാത്രമാണെന്ന് പറയുമോ നോൺസ്റ്റിക്കിൽ ഉണ്ടാക്കാൻ പറ്റുമോ ഇതിന് രണ്ടിനും ഒരു മറുപടി തരണേ
ഇത് ഞാൻ നാട്ടിൽ നിന്ന് വാങ്ങിച്ചതാണ്. Steel പാത്രം ആണ്. Non stick പാത്രത്തിൽ എണ്ണ കാച്ചരുത്. Steel അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാം. Lulu ൽ വാങ്ങിക്കാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം.
Thank you
Uluvacheryhal thanavinte problem undakumo
First randu moonnu pravasyam 5 minutes apply cheythittu nokku. Used aayathinu sesham kooduthal samayam apply cheyyam
എത്ര മണിക്കൂർ ചെയ്യണം
ഇത് നരച്ച മുടി കറുപ്പിക്കാനുള്ള എണ്ണയല്ല. അകാലനര വരാതിരിക്കാനുള്ളതാണ്.15- 20 minutes
എണ്ണ കൂടുതൽ എടുത്താൽ കറിവേപ്പില യുടെയും ഉലുവയുടെയും അളവ് കൂട്ടണ്ടേ
Athe
👍
❤️
❤️👌
കൊണ്ട് മുടി കറക്കുമോ മുടി കറക്കുമോ
ഇത് നരച്ച മുടി കറുപ്പിക്കാനുള്ള എണ്ണയല്ല. അകാലനര വരാതിരിക്കാനുള്ളതാണ്.
🙏👌👌👍
❤️
Eth tabelet aàanu cherkkendathu
Vitamin E capsule (optional aanu)
❤❤❤❤
❤️
ആ ഹെയർപാക്ക് bad result......😮😮😮😮😮
എന്തുപറ്റി?
എന്റെ തലയിൽ താരൻ ഉണ്ട്. മുൻവശത്ത് മാത്രം. കറുപ്പ് കളർ. ഇത് പുരട്ടിയാൽ മാറുമോ. ഡോക്ടർറേ കണ്ട് മരുന്ന് പുരട്ടി ഒരു രക്ഷയും ella😓. പ്ലീസ് റിപ്ലൈ
ഇത് use ചെയ്തു നോക്കൂ. കുറേ ദിവസം regular ആയി use ചെയ്യണം. ഉലുവയും കറിവേപ്പിലയും താരൻ പോകാൻ നല്ലതാണ്.
Seyim enikkum.. മുൻഭാഗത്തു മാത്രം താരൻ പക്ഷെ വെളുപ്പ് ആണെന്ന് മാത്രം ബാക്കിലേക്ക് ഒന്നും tharran ഇല്ല.. മുടി അവിടെ ഇവിടെ ആയിട്ട് നരയും വന്ന് തുടങ്ങി വയസ് 34 ആയിട്ട് ഉള്ളു 😢
👍
❤❤❤
❤️
👍
👍