നമസ്കാരം ഗുരുനാഥാ 🙏 വീഡിയോ കേട്ടു, ഈ ശ്ലോകങ്ങൾ മുൻപ് പഠിച്ചതും ഹൃദിസ്ഥമാക്കിയതും ആണ്, അത് വീണ്ടും കേട്ടപ്പോൾ ഒന്നുകൂടി ഓർമയിൽ ഉറപ്പിക്കാനും അർത്ഥം ഭംഗിയായി മനസ്സിലാക്കാനും സാധിച്ചു. ലഗ്നം മേടത്തിൽ ആകുമ്പോഴും ഇതിൽ കുറച്ചു നിയമങ്ങൾ ഘടിപ്പിക്കാൻ സാധിക്കും എന്നാണ് അനുഭവത്തിൽ മനസ്സിലായത്. ഈ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണശീലം, സഞ്ചാര ശീലം, കുഴിനഖം, ഒക്കെ എന്റെ ഭർത്താവിന് ഉണ്ട്. ലഗ്നം മേടമാണ്. ചന്ദ്രൻ കർക്കിടകത്തിൽ ആണ്. കർക്കടകത്തിന്റെ ശീലങ്ങളും ഉണ്ട്. വളരെ പ്രയോജനപ്രദമായി വീഡിയോ. നന്ദി, നമസ്കാരം 🙏🙏🙏
പറയുന്നത് മേടത്തിൽ ചന്ദ്രൻ നിൽക്കുന്നവരുടെ അനുഭവങ്ങൾ ശരിയാണ് നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദിഗുരുനാഥാ
Yes , your right .
Ente nooru sathamanam sathyam njan bharani
Sirnte jathaka nirupanam kanunillalo ennu vicharichu. Ethu kandappol santhoshamayi.
Correct
നമസ്കാരം ഗുരുനാഥാ 🙏
വീഡിയോ കേട്ടു, ഈ ശ്ലോകങ്ങൾ മുൻപ് പഠിച്ചതും ഹൃദിസ്ഥമാക്കിയതും ആണ്, അത് വീണ്ടും കേട്ടപ്പോൾ ഒന്നുകൂടി ഓർമയിൽ ഉറപ്പിക്കാനും അർത്ഥം ഭംഗിയായി മനസ്സിലാക്കാനും സാധിച്ചു.
ലഗ്നം മേടത്തിൽ ആകുമ്പോഴും ഇതിൽ കുറച്ചു നിയമങ്ങൾ ഘടിപ്പിക്കാൻ സാധിക്കും എന്നാണ് അനുഭവത്തിൽ മനസ്സിലായത്.
ഈ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണശീലം, സഞ്ചാര ശീലം, കുഴിനഖം, ഒക്കെ എന്റെ ഭർത്താവിന് ഉണ്ട്. ലഗ്നം മേടമാണ്.
ചന്ദ്രൻ കർക്കിടകത്തിൽ ആണ്. കർക്കടകത്തിന്റെ ശീലങ്ങളും ഉണ്ട്.
വളരെ പ്രയോജനപ്രദമായി വീഡിയോ.
നന്ദി, നമസ്കാരം 🙏🙏🙏
നമസ്കാരം 🙏🙏🙏
Corrrect anu 😊😅
Namaskaram sir 🙏
നമസ്തേ മേടത്തിൽ ചന്ദ്രൻ. ബുധന്. ശനി.നികുനനു. കന്നി ലഗ്നം.തുലാം തതില്.ഗുരു.7ല്.❤❤
മോന് തലയിൽ മുറിവ് ഉണങ്ങിയ പാട് ഉണ്ട്, മേടത്തിൽ ചന്ദ്രൻ , ശുക്രൻ
enta kuttiyude kannu paranjthu seriyanu😊
💖🙏💖 Om namah shivaya 🙏 Hi Thirumani namaste 💯♥️🙏
പുരുഷന്റെ ഭാഗം മാത്രം പറയാതെ സ്ത്രീ യുടെ ഭാഗത്തു നിന്ന് കൂടി ഭലം പറഞ്ഞാൽ ഉപകാരം ആയിരിക്കും 🙏
എല്ലാവർക്കും തുല്ല്യ ഫലം
Fit onnum ella. Bakkiyellam sari
മണ്ടാതാമ്യം💩💩🤣🤣👍