ചൂണ്ട വീഴണ്ട താമസം.. മീൻ ഉറപ്പാ | മമ്മി 16* കാരി പിടിച്ചു "Top”😍| kerala cat fish catching&cooking

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #kerala_fishing #snakehead_fishing
    fishingfreaks.in
    Subscribe ചെയ്യാൻ മറക്കരുതേ സുഹൃത്തുക്കളെ
    6 കിലോ ഉള്ള കിടിലൻ കാളാഞ്ചി പിടുത്തം- • 6 കിലോ ഉള്ള കിടിലൻ കാള...
    കറൂപ് പിടിച്ചു കുരുമുളകും കാന്താരിയും അരച്ചു വറുത്തു- • കറൂപ് പിടിച്ചു കുരുമുള...
    “വാഹ വരാൽ” പിടിക്കാണോ?- • “വാഹ വരാൽ” പിടിക്കാണോ?...
    "മൂന്നു ബക്കറ്റ്”ഗപ്പി- • "മൂന്നു ബക്കറ്റ്”ഗപ്പി...
    നാടൻ ഞണ്ടു പിടിച്ചു കനലിൽ ചുട്ടത്- • നാടൻ ഞണ്ടു പിടിച്ചു കന...
    contact email: sebin.cyriac@gmail.com

ความคิดเห็น • 2K

  • @fishingfreaks
    @fishingfreaks  4 ปีที่แล้ว +180

    കൂടുതൽ ഫോട്ടോസ് കാണുവാൻ നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് വരെ ഒന്ന് വന്നു നോക്കിയാൽ മതി 😍🤞🏻
    instagram.com/p/B4JwDVYjKdN/

    • @sudhisudheesh9419
      @sudhisudheesh9419 4 ปีที่แล้ว +3

      artindia007
      എന്റെ ഇൻസ്റ്റ id യാണ്. ഒന്നു folow ചെയ്യാമോ. ഈലിങ്ക് എന്റെഫോണിൽ ഓപ്പണാവുന്നില്ല.

    • @rahuls5470
      @rahuls5470 4 ปีที่แล้ว +1

      ezhumanthuruth allea bro ith 🤗

    • @krishnakumarlaw
      @krishnakumarlaw 4 ปีที่แล้ว +1

      Njan oru 100 pravashyam paranjittille dushta njan instayil illa ennu.....appo njanonnum kanandey Sebichaàaa

    • @maadhalanaranga8351
      @maadhalanaranga8351 4 ปีที่แล้ว +1

      @@sudhisudheesh9419 എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @maadhalanaranga8351
      @maadhalanaranga8351 4 ปีที่แล้ว +1

      @@rahuls5470 എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

  • @unniunitac7404
    @unniunitac7404 4 ปีที่แล้ว +330

    വൃത്തിയുള്ള വീഡിയോകളാണ് താങ്കളുടേത് ഉയരത്തിലെത്തട്ടെ മമ്മിയ്ക്ക് ഹായ് പറയണം കെട്ടോ👍👍❤️❤️കൂട്ടത്തിൽ പപ്പയ്ക്കും

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +5

      Hello Unni chetta thanks a lot for your support iniyum improve Cheyyan sramikam 😍😘💓

  • @ameervp6690
    @ameervp6690 4 ปีที่แล้ว +2014

    അച്ചനെയും അമ്മയെയും മിൻ പിടുത്തത്തിന്ന് കൊണ്ട് പോയ മച്ചാന് അടിക്കടാ ലൈക്ക്

    • @ameervlogger1456
      @ameervlogger1456 4 ปีที่แล้ว +3

      Ameer Vp my name is also ameer

    • @abasmedia9871
      @abasmedia9871 4 ปีที่แล้ว +1

      Vary nice

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +24

      Hello ameer chetta ee supportinu orayiram nanni 680 likes 😍😍😍

    • @ameervp6690
      @ameervp6690 4 ปีที่แล้ว +3

      @@fishingfreaks മച്ചാ നിങ്ങളുടെ Fishing വേറെ ലെവലാ (കണ്ടിരിക്കും)

    • @ajithkumarvasudevan1609
      @ajithkumarvasudevan1609 4 ปีที่แล้ว +1

      ഇടം വലാം നോക്കാതെ ചെയ്തിരിക്കും

  • @dreamtechvlogger1482
    @dreamtechvlogger1482 4 ปีที่แล้ว +390

    *മച്ചാൻ പ്വോളി ആണ്. മച്ചാന്റെ ഫാമിലി ആണ് മച്ചാന്റെ വിജയം. എല്ലാ സപ്പോർട്ട് ഉണ്ട് ബ്രോ ❣️😍🤩*

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +6

      Hello machane Entha real name and thanks a lot for your support iniyum improve Cheyyan sramikam 😍😘💓

    • @dreamtechvlogger1482
      @dreamtechvlogger1482 4 ปีที่แล้ว +6

      @@fishingfreaks bro ende name ameen ,ende channel aa dream tech vlogger, ❣️😍

  • @RedChillyFoodAndTravel
    @RedChillyFoodAndTravel 4 ปีที่แล้ว +8

    എന്റെ ഉപ്പ 5 മാസം മുന്നെ മരണപെട്ടു,,, ഒരിക്കൽ പോലും ഇതുപോലെ എനിക്കൊന്ന് എന്റെ ഉപ്പാനെ സന്തോഷിപ്പിക്കാൻ,, അല്ലെങ്കിൽ ഒരു വൈകുന്നേരം ഒന്നിച്ചിരിക്കാൻ പോലും കഴിഞ്ഞില്ല,, നിങ്ങൾ ഭാഗ്യവാനാണ് സെബിൻ ,,, ദൈവം അനുഗ്രഹിക്കട്ടെ

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +5

      Bro Enik manasil akum thankalude vishamam. Keep going bro with. Lots of love

  • @mohdfarookseeyar
    @mohdfarookseeyar 4 ปีที่แล้ว +3

    കാരി ഇവിടെ കടുവാണ് , പതിനാറ് കാരി😜😂🔥 ഹെഡിംഗ് പൊളി.. ഈ വീഡിയോ ഫ്രീക്സിനൊരു പൊൻതൂവലാകും . വളരെ എന്ജോയ് ചെയ്തു കണ്ടൂ 👌✌️. മച്ചാന്റെ പവർഹൗസ് അമ്മയാണെന്ന് തെളിയിച്ചു 🤩🌹.. YOU ARE A LUCKY MAN✌️💪

  • @nidhilv5806
    @nidhilv5806 4 ปีที่แล้ว +310

    പതിനാറു കാരിയെപ്പോലെ 16 കാരി പിടിച്ച മമ്മിയ്ക്ക് ഇരിക്കട്ടെ ലൈക്ക്,,

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +9

      Hehehe 😂 thanks a lot for your support iniyum improve Cheyyan sramikam 😍😘💓

    • @dreamcatcher7933
      @dreamcatcher7933 4 ปีที่แล้ว +3

      Mummy ❤️

  • @shameerc.t792
    @shameerc.t792 4 ปีที่แล้ว +107

    മമ്മിയുടെയും പപ്പയുടെയും ഈ കട്ട സപ്പോർട്ടാണ് ചേട്ടായിയുടെ വിജയം ❤️❤️❤️

  • @jibinthomas8291
    @jibinthomas8291 4 ปีที่แล้ว +37

    മമ്മി കൊള്ളാലോ വറുക്കാൻ മാത്രമല്ല മീൻ പിടിയ്ക്കാനും മുന്നിലാണല്ലോ.. mumy fan😍. എന്റെ ഒരു സ്‌പെഷ്യൽ അന്വേഷണം മമ്മിക്കു പറയണേ സെബിൻ bro..

  • @Abbasmangadan
    @Abbasmangadan 4 ปีที่แล้ว +2

    അപ്പനോടും അമ്മച്ചിയോടും നിങ്ങൾക്കുള്ള സ്നേഹം ഓരോ വീഡിയോയിലും കാണാറുണ്ട് ... പടച്ചവൻ നിങ്ങൾക്കും നിങ്ങളുടെ രക്ഷിതാക്കൾക്കും ദീർഘായുസും ആരോഗ്യവും ഹാഫിയത്തും നൽകട്ടെ .... 🥰🥰🥰🥰🥰

  • @hashirhami2457
    @hashirhami2457 4 ปีที่แล้ว +164

    നമ്മുടെ ഒക്കെ വീട്ടിൽ ചുണ്ടക്കു പോകുമ്പോൾ വഴക്കാ 🐟🐟🐟കൊണ്ട് വന്നാലോ ഇതേ കിട്ടിയോളോ എന്നും ചോദിക്കും 😀😀😀😀😀😀

    • @anasclappana9533
      @anasclappana9533 4 ปีที่แล้ว +1

      Shukkorkka ano vazhakk

    • @hashirhami2457
      @hashirhami2457 4 ปีที่แล้ว

      anas clappana പോടാ മണിയാ

    • @majidamehjabin1037
      @majidamehjabin1037 4 ปีที่แล้ว +1

      എന്നോടും അങ്ങനെ തന്നെയാ

    • @hashirhami2457
      @hashirhami2457 4 ปีที่แล้ว

      @@majidamehjabin1037 😁😁😁

  • @vavamidlajp5755
    @vavamidlajp5755 4 ปีที่แล้ว +52

    അമ്മയുടെ കൂടെയും അച്ഛന്റെ കൂടെയും ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു

  • @fy___p738
    @fy___p738 4 ปีที่แล้ว +9

    അഹങ്കാരം ഇല്ലാത്ത youtuber 😍simplicity 😍😍

  • @geeson3382
    @geeson3382 4 ปีที่แล้ว +50

    ഞങ്ങടെ നാട്ടിൽ പറയുന്ന പേരുകൾ
    കല്ലട :- കരിപ്പിടി
    കാരി :- കടു, മുഷി
    വീഡിയോ nice ആണ് bro😍

    • @amigorhythm
      @amigorhythm 4 ปีที่แล้ว +2

      Thrissurkaran aano??

    • @praveenthachancheri8294
      @praveenthachancheri8294 4 ปีที่แล้ว +4

      ഞങ്ങളുടെ നാട്ടിൽ മലപ്പുറത്ത് മുജ്ജ്😀

    • @nithinprabhakar6583
      @nithinprabhakar6583 4 ปีที่แล้ว

      ഈ കാരി കുത്തുലേ??

    • @yamunadevofficial2641
      @yamunadevofficial2641 4 ปีที่แล้ว +1

      @@praveenthachancheri8294 😄😁 pinnallaa

    • @RABBANIRabbani-vt7ef
      @RABBANIRabbani-vt7ef 4 ปีที่แล้ว

      @@praveenthachancheri8294 mee tooo

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 ปีที่แล้ว +48

    ഞാനൊക്കെ ചൂണ്ടയിട്ടാൽ ഒരു 4ണിക്കൂർ ഇരുന്നാലും ഒന്നും കിട്ടാറില്ല ബ്രോ..😰
    ഇത് കാണുമ്പോൾ അസൂയ തോന്നുന്നു😜

    • @nithinprabhakar6583
      @nithinprabhakar6583 4 ปีที่แล้ว

      ഞാനും.. ഇത് എന്താ തീറ്റ?

  • @exploringkerala2931
    @exploringkerala2931 4 ปีที่แล้ว +391

    കടുത്ത പട്ടിണിയിൽ നിന്നും കാരികളെ രക്ഷിക്കാൻ പോയ മാലാഖമാർ..... 😄😄😄😄

    • @krishnakumarlaw
      @krishnakumarlaw 4 ปีที่แล้ว +4

      Satyam avar vellathil kidannu swasam muttukayaairunnuuu......mannira idum avar edukkum......njanokke choonda idaan poyaal manikkuur kal irunnnaalum onnum kittillaaa.....pazhaya oru cinema dialogue polee.......kattadichhaal ithiri just like meesha madhavan....LOL...

    • @vickyv2346
      @vickyv2346 4 ปีที่แล้ว +1

      poli sadanam myr

    • @rakeshunnathani1339
      @rakeshunnathani1339 4 ปีที่แล้ว

      ഏന്റെ വക പപ്പയ്ക്ക് മമ്മിക്കും ഒത്തിരി സ്‌നേഹത്തോടെ ചക്കരെ ഉമ്മാമമാമമം

    • @thusharasreejith4924
      @thusharasreejith4924 4 ปีที่แล้ว

      Fghthko

  • @ഓടനാവട്ടംഓമന-ച4ഡ
    @ഓടനാവട്ടംഓമന-ച4ഡ 4 ปีที่แล้ว +77

    മത്സരിച്ച് മീന്‍ പിടിക്കുന്ന ഫാമിലി... സൈക്കോ കുടുംബം... ♥️ ♥️ ❤️ Lovely family. ♥️ ❤️

  • @sonusoman4203
    @sonusoman4203 4 ปีที่แล้ว +54

    Fishing 🐟🦈 with Family😍😘😘♥️🙌
    അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള ചൂണ്ടയിടീൽ... അതൊരു ഒന്നൊന്നര ഫീൽ തന്നെയാണ് ബ്രോ.... പൊളിച്ചടുക്കി😘💓💓♥️♥️♥️💪🙌

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +2

      Sathyam Sonu brother 💓💓💓😂

    • @vipinmohan8031
      @vipinmohan8031 3 ปีที่แล้ว

      😗😍🥰❤️🟥🟥📴

  • @akhilmaroli5264
    @akhilmaroli5264 4 ปีที่แล้ว +17

    ചങ്കല്ല ചങ്കിടിപ്പാണ് മമ്മി കട്ട ഫാൻ,,,,😎

  • @sekhaks8817
    @sekhaks8817 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് Bro കാരിയെ അക്വാറിയത്തിൽ വളർത്തും

  • @ajeshkm9214
    @ajeshkm9214 4 ปีที่แล้ว +113

    ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ ലൊക്കേഷൻ കിടു ആണെന്ന് വീണ്ടും അവിടെ തന്നെ വന്നല്ലേ? എന്തായാലും മമ്മിയും പപ്പയും വളരെ ഹാപ്പി ആയി 🐟🐟🐟🎣🎣🎣

    • @babu_bangalore
      @babu_bangalore 4 ปีที่แล้ว +3

      അജേഷ് ആലപ്പുഴ where is this location?

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Athe bro correct Avar I’m happy

    • @viveklal1514
      @viveklal1514 4 ปีที่แล้ว

      Where is this place can u plz tell

    • @മനനംചെയ്യാം
      @മനനംചെയ്യാം 4 ปีที่แล้ว

      Meen kittum enn 100 per urappulladutheke kondupoku.
      Illel avark oru resam undavillallo

  • @DinuVargheseMSW
    @DinuVargheseMSW 4 ปีที่แล้ว +30

    Muthey polichutttta

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +4

      Thanks a lot dinu chettaaaaaaaaa

  • @chaksshahin
    @chaksshahin 4 ปีที่แล้ว +24

    സൂപ്പർ ഫാമിലി..കാരിയെ പിടിക്കുന്നത് എളുപ്പമായി തോന്നും..ചൂണ്ടയിൽ നിന്നും വലിച്ച് എടുകുമ്പോ കൊത്ത് കൊള്ളൂ..അത് കൊണ്ടവർക്ക്‌ അറിയാം വേദന...

    • @a12eeshantonyjoseph27
      @a12eeshantonyjoseph27 4 ปีที่แล้ว +2

      അമ്മ ""മാൻ ഓഫ് ദി മാച്ച്" പറയുന്നെത് കേട്ടു ക്രിക്കറ്റ്‌ കളി കാണാറുള്ള ആൾ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ??

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      thanks a lot for your support iniyum improve Cheyyan sramikam 😍😘💓

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Haha mummy kanum bro correct anu

  • @criminalyt1236
    @criminalyt1236 4 ปีที่แล้ว +28

    ആാാ മോന്റെയ കൂടുതല് 😍😍😍അതാണ് ammma💗💗💗💗

  • @MasterTechZzVlog
    @MasterTechZzVlog 4 ปีที่แล้ว +27

    തനി നാടൻ വേഷത്തിൽ
    പപ്പയെ പോലെ വാ വീഡിയോ ചെയ്യു പൊളിക്കും 😍😍😍😍😍🤩🤩🤩✌️✌️✌️

  • @syamraj7391
    @syamraj7391 4 ปีที่แล้ว +5

    സ്നേഹമുള്ള മമ്മിയും പപ്പായു മുത്തേ ദൈവം അനുഗ്രഹിക്കട്ടെ

  • @footballmalayalees7070
    @footballmalayalees7070 4 ปีที่แล้ว +7

    ചേട്ടന്റെ സംസാര രീതി പോളിയാണ്

  • @deadlyvenom012
    @deadlyvenom012 4 ปีที่แล้ว +15

    ഇത് കാണുമ്പോൾ എനിക്കും ചൂണ്ട ഇടാൻ തോന്നുന്നു🐠🐠🐠. മമ്മിക്കും പാപ്പാക്കും ഒരു ഹായ്😍👋

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hiii Alan... thanks a lot for your support iniyum improve Cheyyan sramikam 😍😘💓

  • @ratheeshkumar8624
    @ratheeshkumar8624 4 ปีที่แล้ว +2

    ഫിഷിങ് ഒരു വികാരം തന്നെയാണ്. നാടൻ ചൂണ്ടയും കണ്ടവും തോടും ...... ഒരുപാട് സുഖം തരുന്ന ഓർമ്മകൾ സമ്മാനിച്ച സുഹൃത്തിനും അമ്മയ്ക്കും അച്ഛനും ഒരുപാട് നന്ദി

  • @പാണന്റെപാണത്തി
    @പാണന്റെപാണത്തി 4 ปีที่แล้ว

    മമ്മിയുടെ കാരി മുഴുവൻ കണ്ടത്തിലേക്കാണെല്ലോ.... മമ്മി പപ്പ.. പൊളി മച്ചാനെ polikk... 💞💞💞💞

  • @crazyfinisher7283
    @crazyfinisher7283 4 ปีที่แล้ว +251

    ചേട്ടന്റെ ഫാൻസ്‌ ലൈക്ക്
    👇💓

  • @balug5917
    @balug5917 4 ปีที่แล้ว +31

    16:04 / 24:25 ആ മോൻറെ ആണ് കൂടുതൽ ...അതാണ് 'അമ്മ

  • @piston_power
    @piston_power 4 ปีที่แล้ว +367

    കാരിടെ കുത്ത് കിട്ടിയtt ഉള്ളവർ ലൈക് അടി

    • @bmc8707
      @bmc8707 4 ปีที่แล้ว

      കൊല്ലം ജില്ലയിൽ കാരി കിട്ടുന്ന സ്ഥലം ഉണ്ടോ 😅😅 ഈ ചാനൽ കണ്ടിട്ട് ഒരു മീനിനെ പിടിക്കാൻ ആഗ്രഹം #2020 jul 29

    • @piston_power
      @piston_power 4 ปีที่แล้ว +1

      @@bmc8707 ആലപ്പുഴയിലേക്ക് പോര്

    • @riyesh5607
      @riyesh5607 2 ปีที่แล้ว

      Kariye kannuril ntha parayunne

    • @piston_power
      @piston_power 2 ปีที่แล้ว

      @@riyesh5607 aarkariyam🤷‍♂️

  • @aswin7626
    @aswin7626 4 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ അവിടെ പോയി ചുണ്ട ഇടാൻ തോന്നുന്നു 🥰😘😍

  • @aneeshpk2592
    @aneeshpk2592 3 ปีที่แล้ว

    അടിപൊളി ഫാമിലി, മമ്മി, പപ്പാ, ചേട്ടൻ, ചേച്ചി അനിയൻ എല്ലാവർക്കും ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ 🌷🌷🌷🌷

  • @fasilchittari9432
    @fasilchittari9432 4 ปีที่แล้ว +48

    മമ്മി ഇഷ്ടം 😍😍

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      😍😍😍💓💓💓same

  • @rajeevkannan56
    @rajeevkannan56 4 ปีที่แล้ว +70

    കൈ നനക്കാതെ കാരിയേ കണ്ടത്തിലേക്കെറിയുന്ന മമ്മിക്ക് ഒരു വലിയ കൈയ്യടി

  • @abhinand_.e._
    @abhinand_.e._ 4 ปีที่แล้ว +12

    Katta വൈറ്റിംഗിലായിരുന്നു family k oppam ഉള്ള vedio കാണാൻ പ്രേത്യേകിച് അച്ഛന്റെയും അമ്മടെയും oppam pokanath 💕💕💕💕💕

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Hello bro thanks a lot for your support iniyum improve Cheyyan sramikam 😍😘💓

  • @shibumohanuthradam
    @shibumohanuthradam 4 ปีที่แล้ว

    Aliya aliyante life style vallathe kothipikunu, amma appa avarum ayi avareyum sathoshipich aliya cheyunna karyangal Kollam machane, ithupole Ellam arunnu oru naal njanum , pukshe ippo Ellam nashtam ayi , poi , ithokke kanumpol ammaye vallathe orth poi thnks aliya

  • @jayajollyj7118
    @jayajollyj7118 4 ปีที่แล้ว

    Chettai... super... പപ്പാ, മമ്മി.... മുന്നാളും കൂടെ അടിച്ചു പൊളിച്ചു മീൻ പിടിക്കാരുന്നു...
    കുക്കിങ് super ആയിരുന്നു.... GOD BLESS YOUR FAMILY....

  • @adhis_pets_media
    @adhis_pets_media 4 ปีที่แล้ว +14

    കല്ലടയോ ഞങ്ങളുടെ സ്ഥലത്തൊക്കെ കല്ലേമുട്ടി എന്നാ പറയുന്നത്. 💕💕💕ചെങ്ങന്നൂർ 💓🔥🔥🔥

    • @shijup1489
      @shijup1489 4 ปีที่แล้ว

      adithyaraj s മലപ്പുറത്ത് പൂട്ട എന്ന് പറയും

    • @akhilakku8558
      @akhilakku8558 3 ปีที่แล้ว

      Alappuzha karukanny yen parayum

    • @vipinmohan8031
      @vipinmohan8031 3 ปีที่แล้ว

      @@akhilakku8558 jjbbjjjkkkk kk kdlsjkk ll mzklzlzksmskks ln shejhs oh ofc 8uf9ifoeeoie pic job kj ok nksjs oh jedjjkj ok dj jo f po ufjfxk ok jxkxokdlzzlsdkkhsjfkfkdkkdkzkkdkskd oh kkkxjsksskddikkddkkekejddkkd

    • @vipinmohan8031
      @vipinmohan8031 3 ปีที่แล้ว

      12356790% ,😀😃😄😁😆😅😂🤣😭😗😙😚😘🥰😍🤩🥳😶🙃🙂☺️😋😛😛😶🐥🦜🦃🦚🕷️🐟🐡🦐🦀🦀🦑🐙🦪🦂🕷️🕸️🐚🐌🐝🐛🦠🐾🟥🟧🟨🟩🟦🟪🟫⬛⬜⚪🤍🖤🤎💜ndnbddjjtkkkenfj jonno ugh hdhfhfjnzndnfnxms hi rjbzkjbfkxzbxjxhjfkjZhd JB jebddjnkzzlabsaksl kho h jo vh sh hogi idudhkzjdjfjfjjzjdjswjnan jj zhdodhsoe hi p28y to issiid

  • @dreamcatcher7933
    @dreamcatcher7933 4 ปีที่แล้ว +7

    മമ്മി ഇഷ്ടം❤️

  • @arunchandran5205
    @arunchandran5205 4 ปีที่แล้ว +110

    കല്ലടയെ police ആണ് പിടിച്ചോണ്ടിരുന്നത്. ഇപ്പം നമ്മടെ മച്ചാനും പിടിച്ചു

  • @balug5917
    @balug5917 4 ปีที่แล้ว +1

    pappem mammem aanu meen pidichu thakarkkuvaanallo ..... love u both

  • @jamshysjourney2893
    @jamshysjourney2893 4 ปีที่แล้ว +1

    Njangal malappuram kar karik kadu ennu parayum,chillanu kotty yennu parayum...veedio ishtappettu...all the best bro..😍😍

  • @sunandsudhakaran3832
    @sunandsudhakaran3832 4 ปีที่แล้ว +3

    മച്ചാ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ആണിത്. വേറൊന്നും കൊണ്ടല്ല, ഫാമിലിയോട് കൂടെ ഉള്ള ഫിഷിങ്💓. ചിലപ്പോ ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആയതുകൊണ്ടാവാം. പിന്നെ അവസാനം അമ്മയുടെ കയ്യ്കൊണ്ട് തരുന്ന മീൻ കഷ്ണം ഉം. ശരിക്കും എന്റെ മമ്മി യെ മിസ്സ്‌ ആയി. എന്തായാലും ഒരുപാട് സന്തോഷം ഉണ്ട് bro യുടെ വീഡിയോസ് കാണുമ്പോൾ 😍. Bcs, നാട്ടിൽ നിന്നും മീൻ പിടിച്ചു നടന്ന സമയത്ത് ഒരു ദിവസം പ്രവാസത്തിലേക്ക് വന്ന നമ്മൾക്കു ആ ഒരു ഫീൽ കിട്ടുന്നുണ്ട് ബ്രോയുടെ ഓരോരോ വീഡിയോസ് ഇൽ നിന്നും. God Bless You & ALL THE BEST. ❤

  • @arundas5700
    @arundas5700 4 ปีที่แล้ว +25

    *ഒരു വെറൈറ്റി ക്കു അടുത്ത തവണ ഇവിടെ തോർത്തു ഇട്ടു മീൻ പിടിച്ചാലോ*

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +2

      Ath pareekshikam hehehe already thorth itt pidichit ujd bro video undallo

    • @arundas5700
      @arundas5700 4 ปีที่แล้ว

      @@fishingfreaks 😋

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 4 ปีที่แล้ว +4

    കാരി തൊലി കളയാതെ വറുത്ത് കഴിച്ചു നോക്കു,, അടിപൊളിയാ,,

  • @jibinli4391
    @jibinli4391 4 ปีที่แล้ว

    എത്രയും നാൾ വീഡിയോ കണ്ടതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം aye ചാനൽ ഏതാണ് .........

  • @archanaprabhavathi104
    @archanaprabhavathi104 3 ปีที่แล้ว +1

    എല്ലായ്പ്പോഴും മമ്മി ഫാനാണ്. ഇത്തവണ പപ്പയ്ക്കൊപ്പം ❤️

  • @artist6049
    @artist6049 4 ปีที่แล้ว +31

    ഇത്തവണ likeപപ്പയ്ക്കും മമ്മിയ്ക്കും♡

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Atha Enik ishtam 😘😘😘

  • @praveenkuttanpp3263
    @praveenkuttanpp3263 4 ปีที่แล้ว +68

    ഇന്നത്തെ like sibinu vendiyalla അമ്മയ്ക്കും അച്ഛയ്ക്കും വേണ്ടിയാ

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hello bro Enikum Arya ishtam 💓💓💓💓🥰🥰

  • @RahulDas-ml9ov
    @RahulDas-ml9ov 4 ปีที่แล้ว +8

    Such a happy family 😍

  • @minsuthomas987
    @minsuthomas987 4 ปีที่แล้ว

    Machante video kanumpol.... cherupathil friendsum othu മീൻ pidikan poyakariyam ormavarunu.... thanks macha

  • @CAPCUTCHEF
    @CAPCUTCHEF 4 ปีที่แล้ว +1

    Ente bro njan 🇦🇪 uae aanu,,,, machante video kandaal naattil ethiya oru feel aanu,,,, Mammyyyyy love youuu,,,, mammy poliya,,,, njan oru chef aanu mammy adipoli meen varuthathu tto... Vaayil kappalodunnund...

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hello sarath Chetta thanks a lot Ini enna nattilot ???

    • @CAPCUTCHEF
      @CAPCUTCHEF 4 ปีที่แล้ว

      Next month bro ♥️♥️♥️itz_m.e_sarath ma insta id

  • @sachujames3203
    @sachujames3203 4 ปีที่แล้ว +3

    Bro good work...its like I am catching fish with my family......good job...I am happy..

  • @cookeatcook9940
    @cookeatcook9940 4 ปีที่แล้ว +5

    Happy mothers day മച്ചാ😍😍😍😍😍

  • @althaf1183
    @althaf1183 4 ปีที่แล้ว +88

    വീഡിയോയുടെ തുടക്കം മുതൽ കാരിയുടെ കുത്ത് കിട്ടാത്തത് എന്താ എന്ന് ഓർത്തൊണ്ട് ഇരിക്കുകയായിരുന്നു കുത്ത് കിട്ടിയത് കണ്ടപ്പോ സമാധാനം ആയി. ലെ കാരി പിടിച്ചാ കുത്ത് വാങ്ങുന്ന കാരണം ചവിട്ടി പിടിച്ച് ഊരുന്ന ഞാൻ...........

    • @ajaiajai1173
      @ajaiajai1173 4 ปีที่แล้ว +1

      Njanum😝

    • @pathuoospathuoos8410
      @pathuoospathuoos8410 4 ปีที่แล้ว +3

      Dhushtta .pavam Aa chettan

    • @sameerkaratt7699
      @sameerkaratt7699 4 ปีที่แล้ว

      ഞാനും

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Hehehe Nalla sugam arunnu bro

    • @ajaiajai1173
      @ajaiajai1173 4 ปีที่แล้ว +1

      ഓർമിപ്പിക്കല്ലേ പൊന്നെ -ഇതു ചെറുത് എനിക്ക് ഒന്ന് കിട്ടിയതാ കിളി പാറി 🐦🤯🤯

  • @girigireesh3227
    @girigireesh3227 4 ปีที่แล้ว

    ബ്രോ കലക്കി, പിന്നെ പൊരിച്ചു തിന്നത്, വേണ്ടായിരുന്നു ഈ ചതി 😀😀😀😀😀😀😀😀, അടിപൊളി 👌👌👌👌👌

  • @mamanjui
    @mamanjui 4 ปีที่แล้ว

    Sebin broyum, Pappayum, Mummyum super aanu.. Broyude mummy varutha kaariyude taste enikkivide ninnu thanne feel cheyyan pattunnundu.. Cheruppathil okke ishtam pole kaariye thottil choondayittum, thorthumundilum pidichattundu... Kaari kodampuliyittu vachalum super aanu..

  • @noobkerala
    @noobkerala 4 ปีที่แล้ว +6

    One of the best video among others. I really enjoyed by watching this 😊😊

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hello sister thanks a lot 😘😘😘

  • @nair3156
    @nair3156 4 ปีที่แล้ว +5

    നല്ല സ്ഥലം ' ഇത് എവിടെ ആണ് ' കൂടുതൽ പ്രക്യതി ഭംഗി കാണിക്കു' എന്റെ കേരളം എത്ര മനോഹരം

  • @shyamkrishnan2574
    @shyamkrishnan2574 4 ปีที่แล้ว +35

    നമ്മൾ കൊല്ലംകാർക്ക് 'കൈതക്കോര'.... മച്ചാനു ഇത് കല്ലട 😁

    • @ijasijas2028
      @ijasijas2028 4 ปีที่แล้ว +1

      👌

    • @saviochakkala007
      @saviochakkala007 4 ปีที่แล้ว +2

      Ivide karippidi

    • @Motivational_SD9399
      @Motivational_SD9399 4 ปีที่แล้ว +1

      Evidde kalluthi

    • @Ash-jp9wh
      @Ash-jp9wh 4 ปีที่แล้ว

      ഇവിടെ മനീഷ കൊയ്രാള

    • @bibinpvbibin6720
      @bibinpvbibin6720 4 ปีที่แล้ว +5

      ആലപ്പുഴക്കാരുടെ മാത്രം ചെമ്പല്ലി

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 ปีที่แล้ว

    പോയതും കൂടെ കൂട്ടിക്കൊടുക്ക്.🥰🤩
    മമ്മിയല്ലേ..
    ഒരു സന്തോഷം ഇരിക്കട്ടെ അമ്മയ്ക്ക്🤩🤩🤩

  • @joshiklbmjoshiklbm2236
    @joshiklbmjoshiklbm2236 4 ปีที่แล้ว

    ചേട്ടൻ വേറെ ലെവലാണ്... ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം കെട്ടോ..

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Bro thank you so muchhhh😘😘😍💓

  • @basiljohn3579
    @basiljohn3579 4 ปีที่แล้ว +33

    ഒരു കാരീനെ നമ്മുടെ വരാലിന്റെ കൂടെ ഇടാമായിരുന്നു.(before watching video)
    Edits: 4:33😊

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Bro next time idam pakka Nalla jeevan ulla orthane kittateeee

  • @mathewcjoy7777c
    @mathewcjoy7777c 4 ปีที่แล้ว +3

    Good to see you enjoy fishing with family

  • @Klmachinist99
    @Klmachinist99 4 ปีที่แล้ว +9

    മമ്മി ടെ മീൻ വെട്ട് ഇഷ്ടം😍

  • @jyothishjyo8610
    @jyothishjyo8610 4 ปีที่แล้ว

    Mamma pappa love you... Ennalum mammayude fishing it is fantastic..

  • @mokeff7837
    @mokeff7837 4 ปีที่แล้ว +1

    അരി കുട്ടനോട് അടുത്ത വീഡിയോയിൽ ഒരു ഹായ് പറയാൻ പറയണേ

  • @villagevlog6905
    @villagevlog6905 4 ปีที่แล้ว +5

    എന്തൊരു hpy ഫാമിലി😍🔥

  • @monglobalppm
    @monglobalppm 4 ปีที่แล้ว +3

    മമ്മിക്കും പപ്പകും ബിഗ് ഹായ് 😍😍😍😍

  • @ashikcp5812
    @ashikcp5812 4 ปีที่แล้ว +12

    Eachaya കരിമീൻ പിടിക്കുന്ന viedo chay

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hello Ashik brooo urpaayum try Cheyyam ketto

  • @abijithsukumaran2894
    @abijithsukumaran2894 4 ปีที่แล้ว +1

    Sebin bro veliya kaariye kittiyal tholi polichu kalayaruth kallel itt urachal nalla clean aavum... Njangalk kittarund oru kayi neelam ulla kaarii. Tholiyil nallapole neyy adangiyittund. Kurumulag podich varatha poliyaanu..

  • @saheershapa
    @saheershapa 4 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമാണ് ചൂണ്ടയിടൽ.നിങ്ങൾ അച്ഛനും അമ്മയും മോനും കൂടെയുള്ള ചൂണ്ടൽ ശരിക്കും നോസ്ടാൽജിക് ഫീൽ ആയിരുന്നു.ഞൻ നാട്ടിൽ വരുമ്പോൾ മക്കളും കൂടെ ചൂണ്ടൻ പോകാറുണ്ട്.Really enjoyed your family fishing.😍😍😍

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Ano 🥰🥰😍😍Adipoli veed evidya chetta

    • @saheershapa
      @saheershapa 4 ปีที่แล้ว

      @@fishingfreaks തൃശൂർ, വില്ലടം.ഞാൻ സൗദിയിൽ വർക് ചെയ്യുന്നു

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    മച്ചാനെ സൂപ്പർ 😎😉✌👍👏❤💗💞😚😘😍👏👏👏💖❤എത്രെ പെട്ടെന്നാ മീൻ കിട്ടുന്നെ

  • @isha5850-n8w
    @isha5850-n8w 4 ปีที่แล้ว +19

    താങ്ക്സ് വേണ്ട മീൻകറി വെച്ച് തന്നാ മതി😉😉😍😍😁

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Hehehe athenne

    • @isha5850-n8w
      @isha5850-n8w 4 ปีที่แล้ว

      @@fishingfreaks ningal Vere level aanuhh bro👍😊

  • @jeenavenishvenish5221
    @jeenavenishvenish5221 4 ปีที่แล้ว +4

    കല്ലട ഇവിടെ ഉണ്ട് പക്ഷെ ട്രാവെൽസ് ആണ് 😆😆😆 വീഡിയോ വേറെ ലെവൽ 🥰🥰🥰🥰🤩🥰🤩😍

  • @sanjuommen1687
    @sanjuommen1687 4 ปีที่แล้ว +1

    Mummy all polichu. Man of the Match.... ath kalakki. Going out fishing with your family. It shows how close knit is the family. God bless the lovely family. The love and care of the parents cannot be measured. Take good care of them Kiddo.

  • @anig-anig
    @anig-anig 4 ปีที่แล้ว

    Bro...Family Kari pidutham super ayittundu.. Kari kazhikkunna kandappol nammude Neendoor Shap orma vannu.. thanks bro..

  • @sameeraliparakkal5718
    @sameeraliparakkal5718 4 ปีที่แล้ว +20

    മമ്മി ക്ക് ഒരു കുക്കിങ് ചാനൽ തുടങ് ബ്രോ

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Planning any brother 😍😍😍

  • @Shyam-vk5xp
    @Shyam-vk5xp 4 ปีที่แล้ว +5

    Super da... lot of love from തൊണ്ണംകുഴി 💓✌💓

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Hello Shyam chetta thanks a lot for your support iniyum improve Cheyyan sramikam 😍😘💓

    • @Shyam-vk5xp
      @Shyam-vk5xp 4 ปีที่แล้ว

      @@fishingfreaks sebin... Nee ente chettante koode padichathalle😁

  • @sujithv.s9984
    @sujithv.s9984 4 ปีที่แล้ว +6

    Mummy man of the match 👏

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 4 ปีที่แล้ว

    Le mummy.. Nissaram.. Kariyokke nissaram valla neelathimingalom unde para😍😍😍😍

  • @animathew4774
    @animathew4774 4 ปีที่แล้ว

    സെബാൻ ഇതാണ് കാത്തിരുന്ന വീഡിയോ👏💓ഓ മമ്മി തകർത്തു, പപ്പാ സൂപ്പർ 💓💓💪💪✌എല്ലാ നന്മകളും നേരുന്നു 🌷

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hello Ani chetta 💓💓💓💓

    • @animathew4774
      @animathew4774 4 ปีที่แล้ว

      @@fishingfreaks ഹായ്

  • @ansilmathew1076
    @ansilmathew1076 4 ปีที่แล้ว +4

    Love you amma super broiiii

  • @tonykollannurdc1804
    @tonykollannurdc1804 4 ปีที่แล้ว +4

    Mummy rocks🤘🤘🤘 ഹല്ല പിന്നെ ഇതെന്നാ പുള്ളേര് കളി ആന്നോ? ഹിഹിഹി

  • @sivarenjinischoolofclassic4469
    @sivarenjinischoolofclassic4469 4 ปีที่แล้ว +6

    ഒരു fish trap ചെയ്തു കാണിക്കുമോ

  • @sajeesajeeshsajee5603
    @sajeesajeeshsajee5603 4 ปีที่แล้ว

    മച്ചാനെ കലക്കി
    അതുശരിയാണ് നാടൻ മീൻ പിടുത്തം ഒന്ന് വേറെത്തന്നെയാണ്
    പിന്നെ ഒരുകാര്യം സീറ്റ്‌ ബെൽറ്റ്‌ ഇട്ടത്ത് 100% നല്ലത് 👌👌👌👌👌👌👌👌👌 I like you

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Hello brother sathyam nammude pazhe ormakal 💓seatbelt safety first ☺️

  • @hrithikchinku8253
    @hrithikchinku8253 4 ปีที่แล้ว +1

    Ammo mammy fish cutting skill oru rakshayumilla and cooking poliyannu

  • @mubasheermuchi3312
    @mubasheermuchi3312 4 ปีที่แล้ว +20

    കാരിയെ നമ്മളെ നാട്ടിൽ വിളിക്കുന്നത് മുഷി എന്ന് ആണ്.... കണ്ണൂർ ഡാ... 😉

    • @arjunlalachu8918
      @arjunlalachu8918 4 ปีที่แล้ว +1

      Bro...kannuril kaarikku kadu ennanu Peru,mushikku mushu.......mushu vre kari vere...

    • @inshaaallaah3356
      @inshaaallaah3356 4 ปีที่แล้ว +1

      എന്റെ നാട്ടിൽ കടു എന്നാണ് (malappuram

    • @finuk2529
      @finuk2529 4 ปีที่แล้ว +1

      Muchi😁nike name aano

    • @makewish3679
      @makewish3679 3 ปีที่แล้ว

      njangalde idukkilum

    • @mubasheermuchi3312
      @mubasheermuchi3312 3 ปีที่แล้ว

      @@finuk2529 😂

  • @ATHUL_2001
    @ATHUL_2001 4 ปีที่แล้ว +4

    പൊത്തിൽ നിന്ന് നേടുമീൻ പിടിക്കുന്ന വീഡിയോ ഇടുമോ

  • @Cmh_in
    @Cmh_in 4 ปีที่แล้ว +6

    മ്മളെ നാട്ടിൽ ഇതിന്
    കാരി__മുയ്യ്
    കല്ലട__സിലോഫി

  • @sheebashaji6330
    @sheebashaji6330 3 ปีที่แล้ว +1

    ചേട്ടായി ഹാപ്പി ആയിട്ടിരിക്കുമ്പോൾ ആണ് അടിപൊളി 😍

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 4 ปีที่แล้ว

    എന്റ പൊന്നെ ഇങ്ങനെത്തെ ഒരു ഫാമിലിയെ ഞാൻ കണ്ടിട്ടില്ലേ.... അത്രക്കും powli ആണ് വെറുതെഅല്ല അമ്മ എപ്പോഴും പറയർ "നീ കൊണ്ട് വന്നതല്ലേ അതോണ്ട് എനിക്ക് ഇഷ്ട്ടന്ന് powliii superrrrr kiduuuuuuu enth parayana awwwwwww kaanumbo namaku feel aavum 👌👌👌👌👌👏👏👏👏👌👌👏👌👏👌👏👌👏👌👏👏👏👏👏👏👏👏👏👏🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @binshadshiha6063
    @binshadshiha6063 4 ปีที่แล้ว +3

    കൈ ചൂണ്ടയിൽ Bobber set cheyyunnath kaanikko

  • @abhinand_.e._
    @abhinand_.e._ 4 ปีที่แล้ว +12

    Kaarine nyangade bagath കടു എന്നാണ് paraya, കടു എന്ന് parayanavar like plz

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Aha adipoli 😍😍😘😘

  • @jayamsijo
    @jayamsijo 4 ปีที่แล้ว +4

    എന്താ സുഖം നാട് കാണുമ്പോൾ..... നല്ല പരിചയം ഉള്ള സ്ഥാലം....ആർപ്പൂക്കര മണിയാപറബു ആണോ... മച്ചാ...??

    • @musicplus6022
      @musicplus6022 4 ปีที่แล้ว +2

      ഞാനും ആർപ്പൂക്കര ആണ് bro

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Aha athe broooo aa kandam anuuu

  • @bennysunny10
    @bennysunny10 4 ปีที่แล้ว +1

    What a supportive family... machante mammikyu oru kidu thumbs up 👍

  • @joshiklbmjoshiklbm2236
    @joshiklbmjoshiklbm2236 4 ปีที่แล้ว

    ചേട്ടന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്