ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

5 രൂപയ്ക്ക് ശെരിയാക്കാം | Hyundai i20 Trunk / Dicky Release Switch refurbishing |

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2021
  • My Tools below.
    Screw Driver: amzn.to/2Ru0VgT
    Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb
    In this video I fix up my Hyundai i20 's trunk switch / Dicky Switch. This is a common problem with most of the Hyundai i20s as the rubber sealing of this switch wears out and then water seeps in damaging the microswitch inside. The replacement cost of the part is Rs 2000/- . In this video I manage to fix the switch with a small microswitch worth Rs 5/- and some clear RTV worth Rs 50/-. I am very happy with the performance of this switch hence I share this video so that others can do the same. Thanks for watching the video. If you like my content please like the video, share it with your friends and also subscribe if you have not done it yet.
    ഈ വിഡിയോയിൽ ഞാൻ ഹ്യൂണ്ടായ് i20 യുടെ ഡിക്കി സ്വിച്ച് റിപ്പയർ ചെയ്യുന്നു. ഈ സ്വിച്ചിന്റെ വില 2000 രൂപയാണ് പക്ഷെ നമുക്ക് ഇത് നന്നാക്കാൻ വെറും 55 രൂപ മാത്രം മതി. വീഡിയോ കാണുക. ഇഷ്ട്ടപ്പെട്ടാൽ ഒരു ലൈക് തരുക, കൂട്ടുകാർക്കു ഷെയർ ചെയ്തു വിടുക, ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക.. വീഡിയോ കണ്ടതിൽ വളരെ നന്ദി ഉണ്ട്..
    #diy #cars #service
    _Published: 06/23/2021 8:00 PM

ความคิดเห็น • 188

  • @Abc-qk1xt
    @Abc-qk1xt 3 ปีที่แล้ว +13

    മിക്ക components ഉം ഇങ്ങനെയൊക്കെ ശരിയാക്കാം. പണ്ടത്തെ വണ്ടികളിൽ എല്ലാം ഇങ്ങനെ ചെയ്യാമായിരുന്നു. ഇപ്പോൾ എല്ലാം നേരെ അഴിച്ചു മാറ്റി വേറെ ഇടും...

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว +1

      Joy chettan 👍

    • @Azhichupani
      @Azhichupani  3 ปีที่แล้ว +1

      Athe.. theerthum sheriyanu

  • @tipsancreative7875
    @tipsancreative7875 3 ปีที่แล้ว +12

    അഴിച്ചുപണിയിൽ ഏതു തരം വീഡിയോ ആണെകിലും ഇടും സബ്സ്ക്രൈബ്ഴ്സിനെ നിരാശപ്പെടുത്തില്ല അതാണ് 😍👍😊

    • @Azhichupani
      @Azhichupani  3 ปีที่แล้ว +4

      Athe bro.. nammale kondu aakunnathu nammal cheyyum

    • @tipsancreative7875
      @tipsancreative7875 3 ปีที่แล้ว

      @@Azhichupani 💓😍

    • @sanu7644
      @sanu7644 3 ปีที่แล้ว

      Clarity vishayamallla bro, thanks for sharing

  • @jayarajnair310
    @jayarajnair310 3 ปีที่แล้ว +2

    Excellent info.
    കുറെ ആളുകൾക്ക് പ്രയോജനമാകുന്ന ഒരു നല്ല വീഡിയോ. ഇങ്ങനെയുള്ള technical പ്രശ്നങ്ങൾ, എന്തോ വലിയ ഒരു കാര്യമാണെന്ന് ആലോചിക്കുന്ന / കരുതുന്ന സാധാരണക്കാർക്കുള്ള easy tips.
    അഴിച്ചുപണി, പുതിയ മേഖലകൾ കൈകാര്യം ചെയ്യുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹
    ഇതേ ഒഴുക്കിൽ, പുതിയ concept ഇൽ, കൂടുതൽ നല്ല വീഡിയോ വരട്ടെ. 👍

  • @clashmaster7183
    @clashmaster7183 3 ปีที่แล้ว +10

    ഇത് കണ്ട് ഹുണ്ടായി പിണങ്ങും ഉറപ്പ്🤣🤣👌

  • @suhail9981
    @suhail9981 3 ปีที่แล้ว +2

    Ethupole ale pattikunna orupad thattipukal enitumundakum. Athellam kandethi eniyum video eduka.. Enthayalum ethu kalakki

  • @faijazfaijaz6540
    @faijazfaijaz6540 3 ปีที่แล้ว +2

    Oru 100w under solar system set cheyyunna video cheyyamo

  • @ishan_cavalier
    @ishan_cavalier 29 วันที่ผ่านมา

    എന്റെ i20 ക്ക് ഈ പ്രശ്നം നിങ്ങളുടെ ഈ വീഡിയോ കാണുകയും അതുപോലെ ചെയ്ത് 50 രൂപക്ക് സ്വിച്ച് ഉം സോൾഡർ ഉം ചെയ്തു. 50 രൂപക്ക് സിലികോണും വാങ്ങി 100 രൂപക്ക് എല്ലാം സെറ്റ്.... വർക്കിംഗ്‌ ഉം ok....

  • @suryanarayanan7875
    @suryanarayanan7875 3 ปีที่แล้ว +2

    Really superb.... Solve my problem... Thank u so much.. 😊

  • @martinjoseph9939
    @martinjoseph9939 ปีที่แล้ว

    Thank you. I had the same issue with dicky switch, now I have repaired.

  • @abdul_basith.v
    @abdul_basith.v 3 ปีที่แล้ว

    ഇത് നോക്കി ഇരിക്കുവായിരുന്ന്😁😁
    എൻ്റെ വണ്ടിയുടെ same കംപ്ലൈൻ്റ്

  • @rajendranparakkal7335
    @rajendranparakkal7335 3 ปีที่แล้ว

    സൂപ്പർ, ഇതുപോലെ കീ യുടെ Switch പോകാറുണ്ട്. നല്ല വീഡിയോ ബ്രോ

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +2

    Super 👍
    Really appreciate your efforts.

  • @mammadolimlechan
    @mammadolimlechan 3 ปีที่แล้ว +5

    രണ്ടായിരം ഉലുവ എങ്ങനെ എണ്ണി

  • @gokulkrishnan4546
    @gokulkrishnan4546 2 ปีที่แล้ว

    കിടിലൻ😍😍 ഞാൻ 2 സ്വിച്ച് റെഡി ആക്കി 🥰

    • @rinoshcbdmj
      @rinoshcbdmj ปีที่แล้ว

      Endea vandi kondu varattea😊

  • @feenicstechnics98
    @feenicstechnics98 3 ปีที่แล้ว +2

    കൊള്ളാം, നല്ല വീഡിയോ

  • @nid274
    @nid274 3 ปีที่แล้ว

    great video bro... this exposes how govnt allows big companies to extort common man

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Lol.. we are allowing ourself to be extorted

  • @vivek170775
    @vivek170775 3 หลายเดือนก่อน

    My i20 asta having problem with the keyless button on the door handle. There is no response when pressed. Is there a solution???

  • @abdulameen6492
    @abdulameen6492 3 ปีที่แล้ว

    Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz

  • @abdulameen6492
    @abdulameen6492 3 ปีที่แล้ว

    Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz 🙏🙏🙏

  • @unnikrishnank.v8010
    @unnikrishnank.v8010 3 ปีที่แล้ว +1

    First like and comment ente vakayaneeee.... Sathyetta

  • @jisil123
    @jisil123 5 หลายเดือนก่อน

    3 years old creta boot switch press ചെയ്യുന്ന ഭാഗത്തെ റബ്ബർ പാർട്ട് പൊട്ടിപ്പോയി കമ്പനി യിൽ ചോദിച്ചപ്പോ മാറ്റാൻ 3300 വേണം പോലും

  • @deepuskumar007
    @deepuskumar007 3 ปีที่แล้ว +3

    Same problem with my elite i20

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Do it yourself bro.. costs only 50 rupees and 3 hours

  • @sajeemop2948
    @sajeemop2948 หลายเดือนก่อน

    Great job 👏🏻

  • @abdulameen6492
    @abdulameen6492 3 ปีที่แล้ว

    Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JourneyJunkiesVlog
    @JourneyJunkiesVlog 2 ปีที่แล้ว

    doing all kinds of plastic parts designing and making for this king of repairing works at low cost.. 3d printed.. reply for details.

  • @venugopal.v.k61
    @venugopal.v.k61 3 ปีที่แล้ว

    പൊളിച്ചു മറച്ചു !!!...👌👍

  • @bibibaby3324
    @bibibaby3324 9 หลายเดือนก่อน

    i 20 asta optional 2016 sterio system blank screen ആണ് കാണിക്കുന്നത് . ശെരിയാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ brother

  • @vaishnavp7959
    @vaishnavp7959 3 ปีที่แล้ว +1

    എമർജൻസി led bulb വരുന്ന ഒരു പ്രധാന പ്രശ്നമാണ് അതിൻ്റെ battery backup ..
    Emergency led bulb oru video ചെയ്യാമോ...

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Varum bro.. time venam next week nokkam

    • @vaishnavp7959
      @vaishnavp7959 3 ปีที่แล้ว +1

      @@Azhichupani okk chettai . ,👍👍👍

  • @RONIEJAKE
    @RONIEJAKE 2 ปีที่แล้ว

    chetta, ende cat inum same problem.. samaym undenkil onnu sheriyaki tharulo

  • @jismon1443
    @jismon1443 3 ปีที่แล้ว +2

    Bro 300v chaser ൽ 33 led bulb (3.2v) serial ആയിട്ട് കണക്ഷൻ കൊടുക്കാൻ പറ്റുമോ എങ്ങനെ യാ 8k resistor കൊടുത്തിട്ട് resistor കതിപോയി

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Nokkanam bro .. circuit kaanaathe pattilla

    • @jismon1443
      @jismon1443 3 ปีที่แล้ว

      BT136 Triac
      Ic ആണ് circuit ൽ ഉപയോഗിച്ചത് ic മാറ്റാൻ പറ്റുമോ

  • @astlesunny2762
    @astlesunny2762 3 ปีที่แล้ว +1

    Ente arduino uno boardil code upload aavunila. Port Elam ok aanu ,but code upload aavunilla

  • @alexvincent245
    @alexvincent245 2 ปีที่แล้ว

    Ente 2012 model asta inbuilt camera ula dicky lock onnu sheriaki thero pls njannpayment chyam

  • @ibrahimkutty3781
    @ibrahimkutty3781 10 หลายเดือนก่อน

    വളരെ ഉപകാരം ഗെസ്.

  • @vivek170775
    @vivek170775 ปีที่แล้ว

    Video.... അടിപൊളി 👌👌

  • @ARahimEklm
    @ARahimEklm 2 ปีที่แล้ว

    പ്രിയ സുഹൃത്തേ, താങ്കളുടെ ഈ വീഡിയോ വഴി എനിക്കും ലാഭമായത് 2300 രൂപയോളമാണ്. വളരെ വിശദമായി പ്രാക്ടിക്കലായിട്ടുതന്നെ താങ്കളുടെ അവതരണത്തിലൂടെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും അതിലൂടെ ഏറെനാളായി ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ തീരെ തുറക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്ന ഡോർ, ഷോറൂമിൽ 2450 രൂപാ പറഞ്ഞത് വെറും 150 രൂപാ കൊണ്ടു പരിഹരിക്കാൻ പറ്റിയെന്നുള്ളത് വളരെ സന്തോഷകരമായ കാര്യമാണ്. ഈ ഐഡിയ ഷെയർ ചെയ്തുതന്ന താങ്കൾക്ക് നന്ദി പറയുന്നതിനോടൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @shamseerpvshamseer2834
      @shamseerpvshamseer2834 2 ปีที่แล้ว

      നിങ്ങൾ സ്വാന്തമായി ചെയ്തത് ആണോ...?

    • @shamseerpvshamseer2834
      @shamseerpvshamseer2834 2 ปีที่แล้ว

      @@ARahimEklm എനിക്കും ഒന്ന് ചെയ്യണമായിരുന്നു repairing എനിക്കറിയില്ല പുറത്തുള്ള workshopkar പൈസ കുറച്ച് ചെയ്ത് തരുമോ

    • @ARahimEklm
      @ARahimEklm 2 ปีที่แล้ว

      @@shamseerpvshamseer2834 താങ്കൾ അടുത്തുള്ള വർക്ഷോപ്പുകാരുമായി ബന്ധപ്പെട്ടിട്ട് ഈ വീഡിയോ കാട്ടി നോക്കു, ഇതിലെ ബോർഡിൽ സ്വിച്ച് വെക്കുന്ന കാര്യം ഏതെങ്കിലും ഇലക്ക്ട്രോണിക്സ് സർവീസ്‌ ചെയ്യുന്ന കടക്കാരെ സമീപിച്ചാൽ ചെയ്തു തരും. ബാക്കി കാര്യങ്ങൾ വർക്ക്ഷോപ് കാർക്കും ചെയ്യാൻ കഴിയും

    • @ARahimEklm
      @ARahimEklm ปีที่แล้ว

      @@shamseerpvshamseer2834 അതേ. സോൾഡറിങ് അയൻ ഇല്ലാത്തതിനാൽ ബോർഡിൽ സ്വിച്ച് മാറ്റിവെക്കാൻ മാത്രം ഇലക്ട്രോണിക്സ് കടക്കാരന്റെ സഹായം തേടി.

  • @NiyasjalwaMutthu
    @NiyasjalwaMutthu 3 วันที่ผ่านมา

    Superb👍🏻

  • @sameerp4950
    @sameerp4950 3 ปีที่แล้ว +1

    Useful video..Adipoli💯💯

  • @noufalmuhammed1533
    @noufalmuhammed1533 3 ปีที่แล้ว

    Thankyou സംഭവം ok ആയി 👍👍👍

    • @Azhichupani
      @Azhichupani  ปีที่แล้ว

      Thanks for the support bro

  • @feenicstechnics98
    @feenicstechnics98 3 ปีที่แล้ว

    ഗ്ലോബൽ എന്ന കമ്പനിയുടെ 45W ഇൻവെർട്ടറിന്റെ ഒരു വീഡിയോ ചെയ്യാമോ? പ്രത്യേകിച്ച് അതിന്റെ പവർ സപ്ലൈ ic യുടെ നമ്പർ ചുരണ്ടിയിട്ടാനുള്ളത്.

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      45w inte inverter enthu cheyyan aanu bro 200 watts inte videos nammude channelil undu

  • @JourneyJunkiesVlog
    @JourneyJunkiesVlog 8 หลายเดือนก่อน

    Thanks machaa..

  • @rashidvaliyakath6291
    @rashidvaliyakath6291 ปีที่แล้ว

    Rits നും ഇണ്ട്

  • @sijothomas9530
    @sijothomas9530 ปีที่แล้ว

    I have same issue they told 24000rs for replacing full unit

  • @glennvas6268
    @glennvas6268 3 ปีที่แล้ว +1

    Can you help me with my dicky switch not working. Does not make the clicking sound and does not open. Help me fix it please.

  • @aravindsuresh500
    @aravindsuresh500 3 ปีที่แล้ว +1

    Alla ee paniyokke sadharana oru customerk cheyan pattumo..and these tools you use

    • @Azhichupani
      @Azhichupani  3 ปีที่แล้ว +1

      All you need are spanners and screw driver.. njan chumma pani eluppathil aakaan vendi power tools use cheyyunnu enne ulli

  • @jithinkumar6788
    @jithinkumar6788 3 ปีที่แล้ว +1

    Good job bro...👍

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว +1

    Kollam soopper,😙👍👍

  • @noufalmuhammed1533
    @noufalmuhammed1533 3 ปีที่แล้ว

    Bro എന്റെ i20കും same പ്രോബ്ലം

  • @salamselu3225
    @salamselu3225 ปีที่แล้ว

    bro ഞാനും ശരിയാക്കി 120 switch

    • @Azhichupani
      @Azhichupani  ปีที่แล้ว

      അടിപൊളി... വളരെ സന്തോഷം ബ്രാ...

  • @javadvilangil
    @javadvilangil 2 ปีที่แล้ว

    Thanks. Saved Rs. 2500

  • @masterplan4810
    @masterplan4810 10 วันที่ผ่านมา

    ഈ സ്വിച്ച് എവിടുന്നാണ് മേടിച്ചത്

  • @joshyamicatu
    @joshyamicatu 3 ปีที่แล้ว

    Bro please do a video on car pressure washer

  • @ncmphotography
    @ncmphotography 3 ปีที่แล้ว +1

    അത് കലക്കി😉❤️👍

  • @shamseerpvshamseer2834
    @shamseerpvshamseer2834 2 ปีที่แล้ว

    ആരെങ്കിലും എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ same പ്രോബ്ലോം എന്റെ വണ്ടിക്ക് 2500 hyundai പറയുന്നു repair ചെയ്യാൻ എനിക്കറിയില്ല

  • @nishinnbr6974
    @nishinnbr6974 3 ปีที่แล้ว

    bro i20 elite driver side door lock and unlocking batton (black switch)work aavunnilla endhenkilum solution

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Same problem thanne aayirikkum

  • @cpajith5114
    @cpajith5114 2 ปีที่แล้ว

    Valuable information thanks chetta

  • @mahroofpkt8080
    @mahroofpkt8080 3 ปีที่แล้ว

    Companiyil chodichappool repeare cheyyan pttilla ennuparanju edu pole njanum repeare cheydhu micro switch 3/rs mathram

  • @vivek170775
    @vivek170775 ปีที่แล้ว

    എന്റെ 2014 elite i20 asta യുടെ problem നേരെ വിപരീതമാണ്.... അതായതു ഇടക്ക് ഇടക്ക് rear ഡോർ unlock ആകുന്നു. വളരെ ശക്ടിയുയിട്ട് അടച്ചാലെ door lock ആകുന്നുള്ളു. ചിലപ്പോൾ car start ആക്കിയുടനെ ഒരു tic sound കേൾക്കാം അത് door unlock ആകുന്ന sound ആണ്... എന്നാൽ door മുകളിലോട്ടു ഉയരുന്നില്ല ഹാഫ് unlock ആകുന്നു. ഇത് ഒരു 2 step lock system ആണല്ലോ. ഈ problem solve ചെയ്യാൻ പറ്റുമോ.... ഉണ്ടെങ്കിൽ വളരെ ഉപകാരം ആയിരുന്നു....

    • @Azhichupani
      @Azhichupani  ปีที่แล้ว

      Doorinte alignment maarithakum

    • @vishnuraju6696
      @vishnuraju6696 9 หลายเดือนก่อน

      Switch il vellam keriyal engane varum. Faced such a same issue. Remove water contents and seal it with sylcon as per video, worked for me☺️🤝🏻. Huge thanks to him😍

  • @sijosimon8818
    @sijosimon8818 3 หลายเดือนก่อน

    Thankyou

  • @suresh342sr
    @suresh342sr 3 ปีที่แล้ว +1

    Nice job...

  • @sathyanarayananp4448
    @sathyanarayananp4448 3 ปีที่แล้ว +1

    Great job....

  • @shemir7219
    @shemir7219 ปีที่แล้ว

    Thanks Bro... I repaired my car dicky switch 🙏🙏🙏

  • @junaidlimra4288
    @junaidlimra4288 2 ปีที่แล้ว

    ithu ready aakkunna arelum undo?kannuril

  • @pksvloges7503
    @pksvloges7503 3 ปีที่แล้ว

    Vannal idhu pole cheythu tharumo

  • @KL-qd8qn
    @KL-qd8qn 3 ปีที่แล้ว

    Hi brother ente bedroom ac (blue star) oru error code vaninde p4 ithu ready akkan pattiya arekillum undagge onnu reply tharoo please azhichupani

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Anybody here chat???

    • @KL-qd8qn
      @KL-qd8qn 3 ปีที่แล้ว

      I am here

  • @nithinbose
    @nithinbose 3 ปีที่แล้ว

    Brilliant idea👍

  • @kshari2
    @kshari2 3 ปีที่แล้ว

    Satisfying video. 👍

  • @eknizam9665
    @eknizam9665 2 ปีที่แล้ว

    Good adipoli 💯✨

  • @deepakvishnu
    @deepakvishnu 2 ปีที่แล้ว

    Thanks it was use full I fixed after watching your video

  • @aspirin4709
    @aspirin4709 3 ปีที่แล้ว +1

    Oru e-bike ഉണ്ടാക്കാവോ bro? Just asking😁.

    • @Azhichupani
      @Azhichupani  3 ปีที่แล้ว +2

      Paisa thanna oru kai nokkam 😜😜😜

    • @aspirin4709
      @aspirin4709 3 ปีที่แล้ว

      @@Azhichupani 😂വീട്ടിലെ scrap items വെച്ച് ആയാൽ എന്താ 😁.

    • @aspirin4709
      @aspirin4709 3 ปีที่แล้ว

      @@Azhichupani മെനകെട്ടാൽ ഒരു സീരീസ് തന്നെ ആയിട്ട് videos ഇറക്കം.😅. Petrol വില .....😶

    • @nihal5001
      @nihal5001 3 ปีที่แล้ว

      Cheyy bro polikkum

  • @Haneefkovummal
    @Haneefkovummal 3 ปีที่แล้ว

    Electronics ariyavunnavark 5 rs illathavark 2000 thanne video kandu nirvrthi adayam
    Hyundai kandu enthankilum kaninjal aayi

  • @AJITHKUMARTKUIUX
    @AJITHKUMARTKUIUX 2 ปีที่แล้ว

    Adipoliye..

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 ปีที่แล้ว

    Excellent

  • @ARahimEklm
    @ARahimEklm 2 ปีที่แล้ว

    Hyundai i20 side folding മിററുമായി ബന്ധപ്പെട്ട് ഏതെങ്കിലും വീഡിയോ ചെയ്തിട്ടുണ്ടോ?

    • @Azhichupani
      @Azhichupani  ปีที่แล้ว

      Illa ente mirrorinum ചെറിയ പ്രശ്നം ഉണ്ട്

    • @ARahimEklm
      @ARahimEklm ปีที่แล้ว

      @@Azhichupani അതിപ്പോൾ ശെരിയായിട്ടുണ്ട്. ഞാൻ വണ്ടി കഴുകിയ സമയത്ത് പ്രഷർ വാഷർ നല്ല പ്രഷറിലിട്ടിട്ട് മിററിന്റെ ഫോൾഡിങ് പോയിൻറ്റിലേക്കു ശക്തമായി വെള്ളം പമ്പ് ചെയ്തു. അപ്പോൾ അവിടെ നിന്നും കുറെ ഏറെ അഴുക്കും പൊടിയും മറ്റും പോയിക്കഴിഞ്ഞപ്പോൾ നന്നായി ഫോൾഡ് ആകുന്നുണ്ട്. (വെള്ളം പമ്പ് ചെയ്യുന്ന സമയം മിറർ ചെറുതായി മുന്നോട്ടും പിറകോട്ടും അനക്കിക്കൊണ്ടിരിക്കുക)

  • @noushimanu3107
    @noushimanu3107 2 ปีที่แล้ว

    Bro …ഇത് i20 2013 ഡീസൽ മോഡലിൽ വർക്ക് ചെയ്യുമോ ന്റെ കാറിന് ഈ പ്രോബ്ലം ഉണ്ട്

  • @pksvloges7503
    @pksvloges7503 3 ปีที่แล้ว

    Nigalude sthalam evideya

  • @pradeepts5479
    @pradeepts5479 3 ปีที่แล้ว +2

    👌👌👌

  • @noufalmuhammed1533
    @noufalmuhammed1533 3 ปีที่แล้ว

    സ്വിച്ചിന് എന്ത് പേരുപറഞ്ഞാണ് മേടിക്കണ്ടേ

  • @nabeel3903
    @nabeel3903 9 หลายเดือนก่อน +1

  • @safvanibnuali6851
    @safvanibnuali6851 3 ปีที่แล้ว

    💯 working

  • @steffyeapen8411
    @steffyeapen8411 ปีที่แล้ว

    Sir ethu chyunna arellym ondo

  • @chandrakumar8770
    @chandrakumar8770 3 ปีที่แล้ว +1

    Good work

  • @ravisadhwani8421
    @ravisadhwani8421 ปีที่แล้ว

    From where can I find this switch online
    Please help

    • @Azhichupani
      @Azhichupani  ปีที่แล้ว

      It's available everywhere bro, keyword is micro switch

  • @Ansalmanzoor
    @Ansalmanzoor 3 ปีที่แล้ว

    അത് കലക്കി

  • @simsonpoulose
    @simsonpoulose 3 ปีที่แล้ว

    CXD9970R(LE) ee item kittumo?

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Googleil kittan undu

  • @sreehariem2588
    @sreehariem2588 2 ปีที่แล้ว

    Thanks

  • @shamjaskt2573
    @shamjaskt2573 ปีที่แล้ว

    Ee Switchne entha paraya???????

  • @shyamtsts1850
    @shyamtsts1850 3 ปีที่แล้ว

    ഇലക്ട്രോണിക്സ് ഫാൻ റെഗുലേറ്റർ വീഡിയോ ഒരെണ്ണം ചെയ്യാമോ

    • @Azhichupani
      @Azhichupani  3 ปีที่แล้ว +1

      Namukku nokkam bro

    • @shyamtsts1850
      @shyamtsts1850 3 ปีที่แล้ว

      @@Azhichupani മിക്കവാറും പോകുന്നത് 1234 സ്പീഡ് ആണ് 5മാത്രം കിട്ടും അതാണ് ബ്രോ ചോദിച്ചത്

  • @badushabmshorts543
    @badushabmshorts543 2 ปีที่แล้ว

    13 i20 kkum ind ee problem 😊

  • @kukkudu2000
    @kukkudu2000 3 ปีที่แล้ว +1

    poli

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    👍👍👍😍

  • @WOW_EDITING
    @WOW_EDITING 3 ปีที่แล้ว +1

    😍

  • @fathimahiba7828
    @fathimahiba7828 3 ปีที่แล้ว

    yyoo poli

  • @jithinnm
    @jithinnm 3 ปีที่แล้ว +2

    *ഇജ്ജ് സുലൈമാൻ അല്ല 😳 ഹനുമാൻ ആണ് 😳😳😳😳😳*

  • @MohammedFayas
    @MohammedFayas 3 ปีที่แล้ว

    ഇത്‌ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടോ?

    • @shamseerpvshamseer2834
      @shamseerpvshamseer2834 2 ปีที่แล้ว

      നിങ്ങൾ റെഡിയാക്കിയോ ഈ പ്രോബ്ലോം എന്റെ വണ്ടിക്കും ഉണ്ട് 2500 hyundai parayunnath

    • @MohammedFayas
      @MohammedFayas 2 ปีที่แล้ว

      @@shamseerpvshamseer2834 ഇല്ല ready ആക്കണം

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 3 ปีที่แล้ว

    👌👍👍

  • @abidtt7939
    @abidtt7939 3 ปีที่แล้ว

    ലെ ഹ്യൂണ്ടായ് ഇനി ഉടായിപ്പ് നടക്കില്ല

  • @syam_krishnan
    @syam_krishnan 3 ปีที่แล้ว

    ❤️🥰

  • @jishnuvn7468
    @jishnuvn7468 3 ปีที่แล้ว

    Yathrel arnn. Kaanan pateeela😈

  • @MohammedFayas
    @MohammedFayas 2 ปีที่แล้ว

    Switch name entha?

    • @Azhichupani
      @Azhichupani  2 ปีที่แล้ว

      Microswitch

    • @MohammedFayas
      @MohammedFayas 2 ปีที่แล้ว

      Kozhikode side ഇത് ഇങ്ങനെ repair ചെയുന്ന ആരേലും അറിയുമോ?

    • @MohammedFayas
      @MohammedFayas 2 ปีที่แล้ว

      Microswitch ഏത് type ആണ് ഇത്?

    • @MohammedFayas
      @MohammedFayas 2 ปีที่แล้ว

      @@Azhichupani Microswitch ഏത് type ആണ് ഇത്?

    • @Azhichupani
      @Azhichupani  2 ปีที่แล้ว

      @@MohammedFayas normal switch aanu

  • @millenniumaluminiumfabrica8496
    @millenniumaluminiumfabrica8496 3 ปีที่แล้ว +1

    നമ്പർ തരോ

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      ❤️

    • @Azhichupani
      @Azhichupani  3 ปีที่แล้ว

      Enthanu bro sponsorship aano?? 😜😜😜