മോനെ ഇലക്ട്രിക് സ്കൂട്ടറുകളുടെ പല റിവ്യൂ സ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഇത്ര ക്രിസ്റ്റൽ ക്ലിയർ ആയി ഓരോ കാര്യങ്ങൾ പറയുന്ന വണ്ടി തന്നെ നല്ലതുപോൽ കാണിച്ചു എല്ലാവർക്കും മനസിലാകുന്ന പോലെ കാര്യങ്ങൾ അവതരിപ്പിക്കുന്നൊരു റിവ്യൂ ആദ്യമായി കാണുന്നു 👌🏻👌🏻👌🏻❤️super da.. Keep it up🥰
Everything except post sales service is good. I bought the scooter mainly for the maps and it's not working properly since the past 9 months and about 30 emails! Guess that explains it all...
കാഴചയിൽ പോഷക ക്കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട്. കൊഴുപ്പിന്റെ കുറവുണ്ട്. TVS iqube, Bajaj chetak ഇവയ്ക്കു ആ കുറവ് കാഴ്ച്ച യിലില്ല. എങ്കിലും look ഇൽ അല്ല work ഇൽ ആണ് കാര്യം അതുകൊണ്ട് അത് കാര്യമാക്കേണ്ട തില്ല.
Hey , i got 120km range It's not about what ev you ride It's about how you ride To improve range Try to accelerate in a linear way Reduce the drag of the vehicle by riding the vehicle behind a car Ride the scooter at a avg speed of 35km/hr and top speed at 55 Use the most powerful mode of the vehicle
vila koodi ... govt discout kurachu.. njan may eduthond 162000 kitty with fast charger free..munp fast charger rate undayirunnu.. june onwards 180000/- aayi
Glad to be a part of this video 💜
Nalla avatharanam.keepitup
Thank you
ബൂട്ട് സ്പേസ് കൂടുതൽ ഏതാ. ഗ്യാസ് സിലിണ്ടർ വക്കാൻ പറ്റുന്നത്. Pls.
its not recommendable brother as the battery also in flore
മോനെ ഇലക്ട്രിക് സ്കൂട്ടറുകളുടെ പല റിവ്യൂ സ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഇത്ര ക്രിസ്റ്റൽ ക്ലിയർ ആയി ഓരോ കാര്യങ്ങൾ പറയുന്ന വണ്ടി തന്നെ നല്ലതുപോൽ കാണിച്ചു എല്ലാവർക്കും മനസിലാകുന്ന പോലെ കാര്യങ്ങൾ അവതരിപ്പിക്കുന്നൊരു റിവ്യൂ ആദ്യമായി കാണുന്നു 👌🏻👌🏻👌🏻❤️super da.. Keep it up🥰
Thanks for the valuable feedback
Satyam ketooo enikum toonii nalla explanation
Everything except post sales service is good. I bought the scooter mainly for the maps and it's not working properly since the past 9 months and about 30 emails! Guess that explains it all...
But for my friend no issues yet reported bro,
3 weeks kazhinju 2100 kms aayi ,long pokumpol rider seat athra comfortable alla ,pillion seat adipoli aanu😊
👍👍
Thanks for your information
Welcome brother👍
Presentation Nice aanu👌👌👍
Thank you
Chetak or ather best ?
Ather 🔥
Presentation 👍
Thanks brother
നന്നായിട്ടുണ്ട്
കാഴചയിൽ പോഷക ക്കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട്. കൊഴുപ്പിന്റെ കുറവുണ്ട്. TVS iqube, Bajaj chetak ഇവയ്ക്കു ആ കുറവ് കാഴ്ച്ച യിലില്ല. എങ്കിലും look ഇൽ അല്ല work ഇൽ ആണ് കാര്യം അതുകൊണ്ട് അത് കാര്യമാക്കേണ്ട തില്ല.
very true brother
But I like it's design than iqube etc
Ather sound is wwweeeeeeee
ആമ്പ്യർന്റെ മാക്നസ്. എന്താ അഭിപ്രായം
Ariyilla bro, Drive chaythitilla, Once drive cheythitt review share chayam
@@AUTOMASK വളരെ നന്ദി
എന്റെ പൊന്നു ബായി ആ ഇൻട്രോ ഒന്ന് മാറ്റി പിടിക്കാമോ?
🤷♂️
Mattulla scooter pole Front il luggage vekkaamo. ? Ethra weight vare aakaam? Plz rply
Yes you can carry luggages in front, But there will be a load limit between 15 to 20 KG (Information from Ather)
Iqube S varient can but not recommended to put a gas cylinder
Good one..
മൈലേജ് ഇല്ലോ 35 40 സ്പിടിൽ ഓടിച്ചാലേ 90 കിട്ടു ഇതേ സ്പീടിൽ ഓടിച്ചാൽ ola 150 km /ch കിട്ടും
As per my friends opinion he is getting more than 100 in wrap mode
@@AUTOMASK wrap മോഡിൽ എത്ര സ്പീഡിൽ ആണ് പോയത് എന്ന് ചോദിച്ച് നോക്ക്😄🤣
100 കി.മീ കിട്ടിയിട്ടുണ്ടെങ്കിൽ 40 km/hr സ്പീഡിൽ കൂടുതൽ പോയിട്ടുണ്ടാവില്ല.
Hey , i got 120km range
It's not about what ev you ride
It's about how you ride
To improve range
Try to accelerate in a linear way
Reduce the drag of the vehicle by riding the vehicle behind a car
Ride the scooter at a avg speed of 35km/hr and top speed at 55
Use the most powerful mode of the vehicle
Ath 450 + arikum , for 450x u can get 105 range if you go at 50 km/ hr
വില കൂടി കുറഞ്ഞാൽ സൂപ്പർ
1.7 lakhs bro
Long nu seat confort aano
Seat comfortable ann bro, otta trip ll full charge drain akumvaray odichu no problem
@@AUTOMASK thanks
വിലകൾ മാന്യമായ രീതിയിൽ കുറയട്ടെ അപ്പോൾ വാങ്ങാം
Athinn ineem time edukkana chance, EV kure koodi popular aakanund
vila koodi ... govt discout kurachu.. njan may eduthond 162000 kitty with fast charger free..munp fast charger rate undayirunnu.. june onwards 180000/- aayi
ഇനി സിമ്പിൾ 1 & tvs iqube st❤️
No ihiger rate😮
book ചെയ്തിട്ട് 10 divasam aayi ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല കോപ്പ്
എനിക്ക് 25 ഡേയ്‌സ് ആയിട്ട കിട്ടിയത് 😄😄😄
Normally 7 working days aa parayunne, stock models nn
Gen 4 varatte ennittu venam Ather edukkan
👍👍
govt discount cut cheythu rate koodi... may moth eduthond enik labham aayi.. fast charger with free of cost kitty...162000/.. ippozhathe rate 180000/-
Ola is ❤
ഓല ഓൺ റോഡ് 90,000 ഉടനെ വരും
thanks for the feedback brother
Bro contact number tharaamo