ജപ്പാൻകാരും തേച്ചു.. ഇനി ഇരട്ടചങ്കൻ എന്നാ ചെയ്യും..? I Kerala CM Pinarayi Vijayan meets Bommai

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • അയ്യോ കഷ്ടം… ജപ്പാൻകാരും തേച്ചു.. ഇരട്ടചങ്കന്റെ ബാംഗ്ലൂർ യാത്ര ചീറ്റി...…;
    ജപ്പാൻകാരും തേച്ചു.. ഇനി ഇരട്ടചങ്കൻ എന്നാ ചെയ്യും..?
    #pinarayivijayan #krail #silverline #karnataka

ความคิดเห็น • 536

  • @sva481
    @sva481 2 ปีที่แล้ว +183

    പാവങ്ങളുടെ പ്രാർത്ഥന യാഥാർത്ഥ്യമായി

    • @byjut833
      @byjut833 2 ปีที่แล้ว +11

      മുഖ്യമന്ത്രി കർണാടകയിലേക്ക് പോകാൻ ഒരുകോടി ചെലവാണ് ജനങ്ങളുടെ നികുതിപ്പണം

    • @mediatek8505
      @mediatek8505 2 ปีที่แล้ว +1

      @@byjut833 മൈഗുണാപ്പി കർണാടകയിൽ കെട്ടിയെഴുന്നള്ളിക്കാൻ 1കോടിയോ 😳😳 endu പ്രയോജനം

  • @shivanadahari225
    @shivanadahari225 2 ปีที่แล้ว +195

    ജപ്പാൻ അന്വേഷിച്ച് കാണും കേരളം തരികിട ടീമാണെന്ന് ബോദ്ധ്യമായി അതാണ് പിൻവലിഞ്ഞത്

    • @varghesevs7532
      @varghesevs7532 2 ปีที่แล้ว +2

      Adipoli

    • @linavlog6398
      @linavlog6398 2 ปีที่แล้ว +4

      ജപ്പാൻ ബാങ്കിന് എന്റെ അഭിവാദ്യങ്ങൾ..
      🤣🤣🤣🤣🤣🤣

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +164

    ഇതങ്ങു കാശ്മീർ വരെ നീട്ടിയിരുന്നു എങ്കിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങി അവിടെ ചെന്ന് ദാൽ താടാകത്തിൽ ഇരുന്ന് കുങ്കുമപ്പൂ ഇട്ട ചായ കുടിച്ച്, ഉച്ചക്ക്‌ ആഗ്രയിൽ വന്ന് താജ് മഹലും കണ്ട് രാത്രി വീട്ടിൽ വന്ന് കഞ്ഞി കുടിക്കാമായിരുന്നു 😁 🤣

  • @shajusaniyan2265
    @shajusaniyan2265 2 ปีที่แล้ว +187

    എല്ലാത്തിനും കമ്മിഷൻ അടിക്കുന്ന ഒരു മുഖ്യമന്ത്രി... ലാവ്‌ലിനിൽ തുടങ്ങി ഇപ്പോൾ സിൽവർ ലൈനിൽ എത്തി നിൽക്കുന്നു. അഴിമതിയെ പ്രോത്സാഹിപ്പിച്ചു, വോട്ടു നൽകുന്ന ഒരു ജനസമൂഹം ഇവിടെ ഉള്ളപ്പോൾ, ഒരു ഭരണാധികാരിക്ക് എങ്ങനെ അഴിമതിക്കാരൻ ആകാതിരിക്കാൻ കഴിയും.

  • @divakarprabhu590
    @divakarprabhu590 2 ปีที่แล้ว +106

    അകാല ചരമമടഞ്ഞ krail ന് ആദരാഞ്ജലികൾ. RIP.

    • @user-pk1dq6bx5o
      @user-pk1dq6bx5o ปีที่แล้ว

      ഇനി ഈൗ നാറിയ പാർട്ടി അധികാരത്തിൽ ഒരിക്കലും വരാടായ മതി അയീരുന്നു

    • @santhoshprakash9817
      @santhoshprakash9817 ปีที่แล้ว

      Dangerous man, crooked brained filthy man.

  • @sunitha2455
    @sunitha2455 2 ปีที่แล้ว +221

    ജനങ്ങളുടെ ജീവനും ,സ്വത്തിനും , നാടിനും ഭീക്ഷണിയായ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മാണത്തിന് ഇവരെന്താ മുൻ കയ്യെടുക്കാത്തത് . തമിഴ് നാട്ടിൽ നിന്നും കീശയിൽ വീഴുന്ന വിഹിതം മുടങ്ങും.

    • @sayooj3716
      @sayooj3716 2 ปีที่แล้ว +5

      Cpm and congress is in alliance with dmk which is ruling tn. So they wont raise the issue , it will be a problem for them.

    • @shefinshefi1042
      @shefinshefi1042 2 ปีที่แล้ว

      Correct

    • @SunilKumar-gt2db
      @SunilKumar-gt2db 2 ปีที่แล้ว +1

      അത് മോദി യോടെ ചോദിക്കു

    • @sojajose9886
      @sojajose9886 2 ปีที่แล้ว +1

      ജനങ്ങളെ കബളിപ്പിക്കുന്നു..പിന്നേകുറെ ജിഹാദി കൽ കോട്ടയംഇടുക്കിപ്രമാണിമാർ കിറ്റ് നക്കികൾ ഇവരുടെ ഒക്കെ ഇവരുടെ ഓക്കേ സപ്പോർട്ട് ഉണ്ട് പിണറായി ക്കും പാർട്ടി ക്കും

    • @sayooj3716
      @sayooj3716 ปีที่แล้ว

      @@keralaclicks6464 all political parties do corruption , they need funds for election campaigns . They also need money to get more influence .

  • @AnilKumar-wk6od
    @AnilKumar-wk6od 2 ปีที่แล้ว +111

    അല്പംപോലും ഉളുപ്പ് ഇല്ലാത്ത ഒരു മുഖ്യമന്ത്രിയാ.... നമ്മുടെ ചങ്കുഇല്ലാത്തവൻ 😭😭

  • @sva481
    @sva481 2 ปีที่แล้ว +119

    കാശ് അടിക്കാൻ പറ്റിയ പണി പതിനെട്ടും നോക്കിയിട്ട് നടക്കാത്തതിൻറെ ഒരു വിഷമം കാണും പിണറായി

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 2 ปีที่แล้ว +24

    കർണാടകം വഴി കേന്ദ്രത്തിലേക്ക് ഒരു "silver line" നോക്കാം എന്ന് വിചാരിച്ച് പോയതാണ്, ചീറ്റിപ്പോയി!!

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 2 ปีที่แล้ว +48

    ബാംഗ്ലൂർ പോയ കാശും ഖജനാവിൽ നിന്നും പോയിക്കിട്ടി...

  • @f.f.truthjustice7618
    @f.f.truthjustice7618 2 ปีที่แล้ว +34

    മാടക്കട പോലും നടത്താൻ സമ്മതിക്കാത്ത പാർട്ടി ( എത്ര പേര് ആത്മഹത്യാ ചെയ്തു) വലിയ വലിയ പദ്ധതിയുടെ പിന്നാലെ..കോടികൾ കമ്മീഷൻ..ഉമ്മൻ ചാണ്ടിയുടെ കാലത്തു ലുലു മാളിനെ എതിർത്ത്, വിഴിഞ്ഞം പദ്ധതി എതിർത്തു..ഇപ്പോൾ എല്ലാ വികസനവും ഒന്നിച്ചു കൊണ്ട് വരാൻ പോകുന്നു..എല്ലാവരും വിദേശത്തു പഠിക്കാൻ പോകുന്നു..What a shame? How cunning these people are? Why they are not going to China, instead of Europe and USA?

  • @haridasambadi3276
    @haridasambadi3276 2 ปีที่แล้ว +31

    ബൊമ്മയെ കള്ളം പറഞ്ഞു പറ്റിക്കാനായി ചെറ്റ ബാംഗ്ളൂരിൽ

  • @anoopkp10
    @anoopkp10 2 ปีที่แล้ว +31

    കേരളം മുടിക്കാനായി അവതരിച്ച പിണറോയി എന്ന നീചനെ എന്തിന്റെ പേരിലായാലും കേന്ദ്രം കേസുകളിൽനിന്നും രക്ഷിച്ചു നിർത്തുന്നത് കേരളത്തോട് ചെയുന്ന വലിയ അനീതിയാണ് 🙂🙂

  • @cbsnlsm
    @cbsnlsm 2 ปีที่แล้ว +106

    സിൽവർ ലൈൻ വിടാതെ അതിന്റെ പിന്നാലെ പോകുന്നത് പണത്തിനു വേണ്ടിയാ. കാരണം ഇവിടെ ശമ്പളം കൊടുക്കാൻ പോലും പണമില്ല. 😭😭😭😭

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +2

      അതിൽ നിന്ന് കിട്ടുന്ന പണം എടുത്ത് ആണോ ശമ്പളം കൊടുക്കുന്നത്? വെറും കമ്മീഷൻ പ്രോജക്ട്

    • @ajeshsebastian5285
      @ajeshsebastian5285 2 ปีที่แล้ว +4

      കമ്മീഷൻ അടിക്കാൻ

    • @harithaajit4387
      @harithaajit4387 ปีที่แล้ว

      Athinte commission salary kodukkan edukkumenno?Aalochikkukaye venda

  • @dharmikvew
    @dharmikvew 2 ปีที่แล้ว +33

    ഈ പദ്ധതി ഏറ്റവും വലിയ അഴിമതിക്കുള്ള വഴിയൊരുക്കും.
    കേരളത്തിൽ ഇത് ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ല.
    എന്നിട്ടും ഇതുമായി നടക്കുന്നത് ആരോടോ വാങ്ങിയ അച്ചാരം മടക്കി കൊടുക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ ആയത് കൊണ്ടായിരിക്കും.
    എന്തോ രഹസ്യ സ്വഭാവം ഈ വിഷയത്തിലുണ്ട് എന്ന് വേണം അനുമാനിക്കാൻ.

  • @pcjanardhan2456
    @pcjanardhan2456 2 ปีที่แล้ว +62

    സാർ, ഒരു കലുങ്ക് നിർമ്മിക്കുവാൻ കേരളത്തിൽ 10 വർഷമാങ്കിലും എടുക്കും, പിന്നെ K റെയിൽ???

    • @ajeshsebastian5285
      @ajeshsebastian5285 2 ปีที่แล้ว +3

      സത്യം

    • @jkj4225
      @jkj4225 2 ปีที่แล้ว +1

      കോട്ടയം . മെഡിക്കൽ കോളേജിലേക്കു m.c road ൽ നിന്നും railway cross മേൽപ്പാലം railway നിർമ്മിച്ചിട്ട് 2 വർഷമായി !!!! കേരളം നിർമ്മിക്കേണ്ട a p Pro ch road ഇതുവരെ ആയില്ല. Caritas - medical Collage road അടഞ്ഞിട്ടു വർഷങ്ങളായി അതു നിർമ്മിക്കാൻ കഴിയാത്ത നിർഘുണ പരബ്രഹ്മങ്ങൾ 1 1/2 ലക്ഷം കോടി മുടക്കി കോ..... റെയിൽ നിർമ്മിക്കാനുള്ള സ്വപ്നം കാണുന്നു. !!!! മലർപ്പൊടിക്കാരന്റെ സ്വപ്നം !!!!????

    • @JoyalAntony
      @JoyalAntony ปีที่แล้ว +1

      അടുത്ത പഞ്ചവത്സര പദ്ധതി ആണത് 😁 എന്നാലേ ആവശ്യത്തിന് കക്കാൻ പറ്റൂ

  • @sonofnanu.6244
    @sonofnanu.6244 2 ปีที่แล้ว +9

    ആശ്വാസകരമായ വാര്‍ത്ത.
    വളരെ സന്തോഷം.

  • @balakrishnannambiar9628
    @balakrishnannambiar9628 2 ปีที่แล้ว +26

    സിൽവർ ലൈൻ നമുക്ക് വേണ്ടേ വേണ്ട

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +33

    അവിടെ കാലുകുത്തിയോ കാരണ ഭൂതന്‍ ഇനി കർണാടകയും മുടിയും...

  • @mohandasdamodaran3268
    @mohandasdamodaran3268 2 ปีที่แล้ว +46

    കാര്യങ്ങൾ തുറന്നു പറയുന്നതിന് മറുനാടൻ തന്നെ വേണം

  • @Monidaspodimon
    @Monidaspodimon 2 ปีที่แล้ว +35

    കമ്മീഷൻ വാങ്ങിച്ചു പോയി. എങ്ങനെങ്കിലും ഇതു നടന്നില്ലെങ്കിൽ മേടിച്ച കാശ് തിരിച്ചു കൊടുക്കേണ്ടി വരും. പാവം അതിനാണ് ഓടി ഓടി നടക്കുന്നത്

  • @elcil.1484
    @elcil.1484 2 ปีที่แล้ว +78

    ചങ്ക് / ഹൃദയം ഇല്ലാത്ത ഒരാളെ എങ്ങനെയാണ് ഇരട്ടചങ്കൻ എന്നു പറയുന്നത്?

    • @govindnram8556
      @govindnram8556 2 ปีที่แล้ว +9

      മൂന്നു കാലുള്ള ഒരാളെ വികലാംഗൻ എന്നു വിളിക്കും. അതുപോലെ തന്നെ വികലാംഗനാണ് രണ്ടു ചങ്കുള്ളയാളും😀

    • @rajujohn5432
      @rajujohn5432 2 ปีที่แล้ว +2

      Mucchhangaa

    • @eManoharatheram
      @eManoharatheram 2 ปีที่แล้ว +3

      ഇരട്ട എന്ന് അല്ല പരട്ട എന്ന് ആണ് ......!!!!

    • @nradhakrishnan4886
      @nradhakrishnan4886 2 ปีที่แล้ว +1

      ഇരട്ടചങ്കൻ എന്ന വിളിപ്പേര് സത്യത്തിൽ ഇയ്യാളെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് മനസ്സിലാക്കാനുള്ള വിവരം പോലും ഇവറ്റകൾക്കില്ല...?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ปีที่แล้ว +1

      ചങ്ക് എന്നാൽ ഹൃദയം അല്ല, throat ആണ്. chunk ഇംഗ്ലീഷിൽ പിണ്ണാക്കും.

  • @prabhakarkp9829
    @prabhakarkp9829 2 ปีที่แล้ว +24

    കർണാടകം ഭരിക്കുന്നത് വിവരവും വിവേകവു മുള്ള മനുഷ്യരാണ് കേരളത്തിലെ പോലെ ഇരുകാലി മൃഗങ്ങളല്ല

  • @lightningwave7801
    @lightningwave7801 2 ปีที่แล้ว +41

    കടംകൊണ്ട് മൂക്ക് മുട്ടിയിട്ടും കമ്മീഷൻ അടിക്കാനുള്ള ത്വര.....

  • @praveenbalan7655
    @praveenbalan7655 2 ปีที่แล้ว +24

    ഇനി ഒറ്റ പണിയേ ഉള്ളൂ കടൽ മാർഗം ദുബായിലേക്ക് k rail. യൂസഫലി ഫണ്ട് തരും.k rail അല്ലെങ്കിൽ k കപ്പൽ.

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 ปีที่แล้ว +22

    അവിടെ പോകുന്നതിനു മുൻപ് ഒരു ആത്മപരിശോധന ആവശ്യമായിരുന്നു. അതു ചെയ്തില്ല. അങ്ങിനെ രണ്ടാമത്തെ നെഹൃ ട്രോഫിയും മുഖ്യന് സ്വന്തം .

  • @ramakrishnantk7658
    @ramakrishnantk7658 2 ปีที่แล้ว +101

    ഞങ്ങൾ പാർട്ടിക്കാർ പിരിവെടുത്ത് ഇത് നടപ്പിലാക്കും എന്നിട്ടു വേണം ഞങ്ങൾക്ക് ഇൻഡിഗോയോട് പകരം ചോദിക്കാൻ . കണ്ണൂരിൽ നിന്ന് ഇൻഡിഗോ തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് ഞങ്ങൾ സിൽവർ ലൈൻ വഴി എത്തും . 😂😂😂

    • @venugobal8585
      @venugobal8585 2 ปีที่แล้ว +2

      😂😂

    • @geneshkumar3698
      @geneshkumar3698 2 ปีที่แล้ว +1

      അത് ന്യായം, എന്റെ ഫുൾ സപ്പോർട്ട്

  • @jobyaz1980
    @jobyaz1980 2 ปีที่แล้ว +40

    പത്രപ്രവർത്തക യൂണിയന്റ മിണ്ടാട്ടം തീർക്കാൻനും പിണറായിയോട് ചോദ്യശരങ്ങൾ ചോദിച്ച് മിണ്ടാട്ടം മുട്ടിക്കാനും മലയാളിയുടെ അഭിമാനം പണയം വയ്ക്കാത്ത ഒരു കാലം ഇനി മലയാളിക്ക് ഉണ്ടാകുമോ? നമ്മുക്ക് ഒരു വിനുവും ഷാജനും മതിയോ ? ഓരോ പത്രപ്രവർത്തകനും ലജ്ജിക്കേണ്ട സമയം അഭിമാനം പണയം വയ്ക്കാൻ ആണങ്കിൽ വല്ല' മാമ്മ' പണിക്ക്പോയാൽ ഇതിലും ഭേദം .ഇവനെക്കെ അധ്വാനിച്ച് കൊണ്ടുവരുന്ന പണം കൊണ്ട് കഞ്ഞികുടിക്കുന്ന വീട്ടുക്കാരുടെ അവസ്ഥ കഷ്ടം തന്നെ.

  • @ajeaje2479
    @ajeaje2479 2 ปีที่แล้ว +57

    ഏറ്റവും നല്ലതു Vande Bharath aanu.. കത്ര ഡൽഹി ട്രെയിൻ അടിപൊളി ❤❤.. Max 160/hrs.. no need any extra land .. വേണ്ടതു 160 km വേഗതിയിൽ ഓടിക്കാൻ വേണ്ടിയുള്ള ഒരു റെയിൽ ആണ്.
    കേരളത്തിലെ ജനങ്ങൾ ഒരു ക്യാമ്പയിൻ സ്റ്റാർട്ട് ചെയ്‌യണം . കേരളത്തിന് വന്ദേ ഭാരത് വേണം എന്നതു

    • @eagleeye2725
      @eagleeye2725 2 ปีที่แล้ว +3

      Why?
      Already allotted trains via kerala. And speed is not 160 but 180 kmph… New tracks within 5 years varum in kerala too… 400 Vande Bharat trains are being announced. So, within 3 years atleast 2 trains will run in kerala!!

    • @nidhinnidhu1964
      @nidhinnidhu1964 2 ปีที่แล้ว

      Aynu keralathile valavu oke neerthanam athinu puthiya sthalam kandethanam

    • @nidhinnidhu1964
      @nidhinnidhu1964 2 ปีที่แล้ว

      Ithinum valiya speedil ahmedabad. Mumbai bullet train athinu kuyapillale

    • @electronic_guy8471
      @electronic_guy8471 2 ปีที่แล้ว +2

      @@nidhinnidhu1964 pakshe athanelm from scratch cheyandi varunillalo

    • @eagleeye2725
      @eagleeye2725 2 ปีที่แล้ว

      @@nidhinnidhu1964 High Speed railway from Ahmedabad to Mumbai is entirely different from Kasarkod to Tvm.. It would be a wiser to construct a highspeed elevated in kerala too eve though it is not financially feasible. It would not harm the environment. Vande Bharat is a highspeed train and a third track is about to be constructed. Indian Railway has decided to make tracks with at a lspeed of 130 all over india. And Southern railway is currently preparing a DPR from Shoranur to Ambalapuzha at 160 KMPH.. the same should be expanded to Tvm and Kasarkod. Cost would be less than 30000 crore!!

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +13

    അങ്ങാടിയിൽ തോറ്റതിന് മറുനാട്ടിലേക്കു 😜😜😜😜

  • @suryachadran
    @suryachadran 2 ปีที่แล้ว +5

    കടം കിട്ടാനുള്ള വഴി ആരും അടച്ചതല്ല : ഒടുക്കത്തെ കടം വാങ്ങി ആരും കൊടുക്കാത്തതാണ്...

  • @Anjel379
    @Anjel379 2 ปีที่แล้ว +27

    പ്രതിയും നിധിയും കണ്ടു മുട്ടി പ്രതിയെ നിധി ഓടിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭മുണ്ടയിൽ വിജയന്റെ സ്വപ്നം ചീറ്റിപ്പോയി
    ജനങ്ങളോടുള്ള പ്രതിബദ്ധത കണ്ട് പഠിക്കു വിജയേട്ട

  • @binummathew161
    @binummathew161 2 ปีที่แล้ว +16

    പത്തു രൂപയുടെ വില എല്ലാത്തവൻ എങ്ങനെ കടം കൊടുക്കും

  • @sujithkuttyeri5594
    @sujithkuttyeri5594 2 ปีที่แล้ว +14

    Last dialogue... കലക്കി😀👌

  • @sajeevmbege53mb26
    @sajeevmbege53mb26 2 ปีที่แล้ว +3

    ബിഗ് സല്യൂട്ട്

  • @johnsongeorge9189
    @johnsongeorge9189 2 ปีที่แล้ว +5

    കുറച്ചു നാളുകൾക്ക് ശേഷം കേൾക്കുന്ന സന്തോഷ വാർത്ത

  • @hussinkc1681
    @hussinkc1681 2 ปีที่แล้ว +28

    അത് മാത്രമല്ല എങ്ങനെ ധൂർത്തടിക്കാം എന്നും എങ്ങനെയൊക്കെ ഖജനാവ് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി ചോർത്തി കൊടുക്കാം എന്നുള്ള ഗവേഷണത്തിലാണ്

  • @bijum.r9873
    @bijum.r9873 2 ปีที่แล้ว +5

    പേപ്പട്ടി, പ്രളയം, റോഡിലെ കുഴി, സര്‍ക്കാര്‍ ആശുപത്രികളിലെ ദുരിതം, മായം ചേര്‍ന്ന ആഹാര സാധനം, നഷ്ടത്തില്‍ ഓടുന്ന KSRTC, ഇതെല്ലാം ശരിയാക്കി ഇനി വായു ഗുളിക വാങ്ങാന്‍ Kറെയില്‍

  • @freedomfighter4540
    @freedomfighter4540 2 ปีที่แล้ว +9

    കണ്ണൂർ.ജില്ലയിൽ ഉരുൾ പൊട്ടിയ സ്ഥലത്തെ അന്തർ നടകത്തെപ്പറ്റി ഒന്നന്നെഷിക്ക് സർ

  • @jayadharannairp4356
    @jayadharannairp4356 2 ปีที่แล้ว +24

    ജനങ്ങൾക്ക് എത്രത്തോളം kastatha ഉണ്ടാവുമോ അത്രയും pinu ചെയ്യും

  • @AnilKumar-wk6od
    @AnilKumar-wk6od 2 ปีที่แล้ว +28

    🙏നാണക്കേട്... മലയാളമേ, നീ ലജ്ജിക്കു 😭

  • @leelammameenakshinair3998
    @leelammameenakshinair3998 2 ปีที่แล้ว +20

    മലയാളി ഒഴികെ ബാക്കി എല്ലാവർക്കും പിടികിട്ടും ഉടായിപ്പ്...

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +9

    പിണറായി ദിവസവും സ്വപനം കാണുക ആണ് കോടികൾ കിട്ടുന്ന കമ്മിഷൻ പക്ഷെ പിണറായി പഠിച്ച പണി പതിനെട്ടു നോക്കിയാലും ഈ k റെയിൽ എന്നാ പിണറായിയുടെ സ്വപ്‍ന പഥിതി നടക്കാൻ പോകുന്നില്ല കാരണം കേന്ദ്രം അനുമതി കൊടുത്താലും കേരളത്തിലേ ജനങ്ങൾ ഈ സ്വപ്‍ന പഥിതിയെ എതിർക്കും ഇത് നടപ്പാക്കാൻ ജനങ്ങൾ സമ്മതിക്കുക ഇല്ല

  • @akiaki1837
    @akiaki1837 2 ปีที่แล้ว +23

    സൈബർ ടീം അന്തംകമ്മീസ് ഇനി എങ്ങനെ സ്റ്റാറ്റസ് വെക്കും 🤭😀😀

  • @patrioticvlog1732
    @patrioticvlog1732 2 ปีที่แล้ว +5

    കർണാടക മുഖ്യമന്ത്രി വേലിയിലെ പാമ്പിനെ കഴിത്തിലിടുമോ

  • @sasidharank357
    @sasidharank357 2 ปีที่แล้ว +8

    എല്ലാം കൗശലം . തന്ത്രം, ഉപായം കൊള്ള ഭരണം. ഇനിയും വോട്ട് കൊടുത്തു പാസ്സാക്കു .

  • @sajeevkattakada9235
    @sajeevkattakada9235 2 ปีที่แล้ว +38

    C കമ്മീഷൻ വാങ്ങിയ ബ്രോക്കർ
    P പണം കോടികൾ പലിശ ചേർത്ത്
    I ഇനി സ്വന്തം ആക്വണ്ടിൽ നിന്ന്
    M മടക്കി കൊടുത്താൽ എല്ലാം ശെരി ആകും കൂട്ടുകാരനോടും പറ ദാസാ എല്ലാം പോയെടാ എന്ന്

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +45

    ഞങ്ങൾ അടിമകൾ കമ്മികൾ സപ്പോർട് ചെയ്യും.... ആധാരം പണയം കൊടുത്തും പാർട്ടിയെ സംരക്ഷിക്കും.... അടിമകൾ സിന്ദാബാദ്‌..
    എല്ലാം KJP യുടെ അനുഗ്രഹം

    • @josephvc792
      @josephvc792 2 ปีที่แล้ว

      തട്ടിപ്പ് വീരൻ തന്ദ്രങ്ങൾ പലതും പയറ്റും ഉളുപ്പില്ലാത്തവൻ ഉരുളൽ ഉരൂ ളാൻ പോകുന്നേ ഉള്ളുഎല്ലാം ശെരിയാകും ഉറപ്പ്

  • @sunilrayaroth7181
    @sunilrayaroth7181 2 ปีที่แล้ว +14

    525 km നീളത്തിൽ കേരളത്തിൽ പതിനായിരക്കണക്കിന് മനുഷ്യരുടെ ഭൂമി കുറ്റിയിട്ടു. വിൽകാനോ ബാങ്കിൽ പണയം വെക്കാൻ പോലുമോ ആവാതെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന പിണറായിയുടെ ആർത്തിക് മുമ്പിൽ ശക്തമായി പ്രതിഷേധിക്കാൻ കേരളത്തിൽ ഇപ്പോളും ഒരു പാർട്ടിയും ഇല്ല. ഭൂമി പണയഠ വേക്കാനുള്ള തടസ്സം നീക്കി കിട്ടാൻ സർക്കർ തദ്ദേശ വകുപ്പിനും ബാങ്കുകൾക്കും നിർദ്ദേശം നൽകണം.

  • @varghesethomas4791
    @varghesethomas4791 2 ปีที่แล้ว +4

    ഈ നികൃഷ്ടജീവിയെ ബൻഗ്ലൂറിന്ന് ചവിട്ടി പുറത്താക്കണം

  • @syamsundar4139
    @syamsundar4139 2 ปีที่แล้ว +34

    🐕 വിജയന് പേ പിടിച്ചെന്നാ തോന്നണത്.

    • @rajendrakumars1797
      @rajendrakumars1797 2 ปีที่แล้ว

      നേരത്തേ തന്നെ പേയാണല്ലോ

  • @nidhinlal8153
    @nidhinlal8153 2 ปีที่แล้ว +7

    കല്ല് പിണുവിന്റെ തലയിൽ കെട്ടി വച്ചു റോഡിൽ കൂടി നടത്തുക

  • @SureshKumar-fu6ic
    @SureshKumar-fu6ic 2 ปีที่แล้ว +41

    സിൽവർ ലൈൻ ഒരുകാരണവശാലും ഉപേക്ഷിക്കില്ലെന്ന് മുഖ്യമ(ന്തി പലതവണ വ്യക്തമാക്കിക്കഴിഞ്ഞതാണ്....... അതിൽ ഇപ്പോഴും ഒരുമാറ്റവുമില്ലാ.....ജപ്പാൻ കമ്പനി പോയെങ്കിൽ പോകട്ടേ..... പകരം ചൈനാകമ്പനികൾ വന്നുകൊള്ളും... !

    • @smile_facts5244
      @smile_facts5244 2 ปีที่แล้ว +3

      Ottaaakang undaakan pattilla...cntrl govt nte agrmnt undenkile ndakullu🤭❌

    • @jkj4225
      @jkj4225 2 ปีที่แล้ว +2

      ലങ്കയിൽ തുറമുഖം നിർമ്മിച്ചതു പോലെ അവസാനം മലയാളി തുണിയും കോണകവും ഇല്ലാതെ ഓടേണ്ടിവരും (ചൈനക്കാർ അനുവദിച്ചാൽ ) !!!!!!!??????

    • @SureshKumar-fu6ic
      @SureshKumar-fu6ic ปีที่แล้ว

      പകുതി തുക നൽകാമെന്നേറ്റ ജപ്പാൻ കമ്പനി ഇനിവേണ്ടാ.... മുഴുവൻ തുകയുമായി ഒന്നോ അതിലധികമോ ചൈനാ കമ്പനികൾ ഉടൻ വന്നുകൊള്ളും...... ക്യാപ്ററനും , പി.രാജീവും വൈകാതെ ചൈന സന്ദർശിക്കുന്നുണ്ട്..... ദൂരംകുറവുള്ളതുകൊണ്ടാണ് കർണ്ണാടകയുടെ സഹകരണം തേടിയത്..... അവർക്കുതാൽപ്പര്യമായിരുന്നെങ്കിലും ഇവിടുത്തെ സംഘികൾ മുൻകൂട്ടിഇടപെട്ട് അതുമുടക്കി .... അവർ പോയാലും (പശ്നമില്ല ..... തമിഴ്നാടിൻറെ സഹകരണം ഉറപ്പാക്കി സിൽവ്വർലൈൻ അവിടേക്കുകൂടി നീട്ടാനാണ് തീരുമാനം..... തമിഴ്നാട്ടിലും , ചൈനയിലും മുടക്കുണ്ടാക്കാൻ ഒരു സംഘിയും വളർന്നിട്ടില്ലാ....
      പണവും , സഹകരണവും ഉറപ്പായാൽ , കേ(ന്ദ കൊളോണിയൽ -- കോർപ്പറേററ് -- കമ്മ്യൂണൽ ഭരണകൂടം ഈ പദ്ധതിക്ക് അനുമതി തന്നേ പറ്റൂ ..... സംസ്ഥാന വികസനമാണ്ലക്ഷ്യം..... ക്യാപ്ററൻറെ സ്വപ്നമാണത് .... അതിനാൽ എന്തുവിലകൊടുത്തും സിൽവർലൈൻ നടപ്പാക്കുകതന്നെ ചെയ്യും......!

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +14

    എയർപോർട്ട് വഴി ഗോൾഡൻലൈനാണെങ്കിൽ ബിജെപി പിണുവിനെ സപ്പോർട്ട്ചെയ്യും😁😁

  • @binduanil6333
    @binduanil6333 2 ปีที่แล้ว +7

    എന്നാൽ പിന്നെ കന്യാകുമാരിവരെ നീട്ടാനുള്ള പണി നോക്കിയാലോ, സ്റ്റാലിനോട്‌ ചോദിച്ചാലോ 😂😂😂

  • @krishnakumarkv3003
    @krishnakumarkv3003 2 ปีที่แล้ว +3

    നമ്മുടെ കേരളത്തിന് എന്തിനാണ് ജപ്പാന്റെ സഹായം,കയറ് പിരി തോമാച്ചന്റെ കിഫ്ബിയില്ലേ, പിന്നെ മസാലാ ബോണ്ടയും വടയും സുകീനുമൊക്കേയുണ്ടെല്ലോ.😂😂😂

  • @rajanm5543
    @rajanm5543 2 ปีที่แล้ว +3

    പിന്നെ, പിണറായി പറയുന്നത് കേൾക്കാൻ ഇരിക്കുകയല്ലേ കർണാടക മുഖ്യൻ.... Q😝😝

  • @karunakarankadiyaan648
    @karunakarankadiyaan648 2 ปีที่แล้ว +9

    ബൊമ്മക്കു മലയാളം അറിയില്ല. ഇംഗ്ലീഷ് ,ഹിന്ദി, എന്നിവ മാത്രം , നമ്മുടെ മുഖ്യമന്ത്രി ഏതു ഭാഷയിൽ ചർച്ച ചെയ്തു

  • @muhammadanappara284
    @muhammadanappara284 2 ปีที่แล้ว +15

    ക ക കമ്മീ,ഷ ൻ എന്ന് പറയുന്നത് വികാ രമാണ് പിണറായി വിജയന്,

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว +5

    വിടില്ല ഞാൻ...കെ റൈയിൽ കൊണ്ടു വരും!
    കേരളത്തിലെ ജനങ്ങളെ പരമാവധി വികസനം പ്രാപ്തമാക്കും 😀
    ജപ്പാനിൽ ഇനി മഴപെയ്യാൻ ഞങ്ങളുടെ കാർമേഘങ്ങളെ തരില്ല.....

  • @jayakrishnanr3030
    @jayakrishnanr3030 2 ปีที่แล้ว +16

    Very good. K. Rail നീട്ടി നീട്ടി പാകിസ്ഥാൻ വരെ കൊണ്ടുപോകും. കാരണം പാകിസ്താന്റെ പിന്തുണ കിട്ടിയാൽ പണി തുടങ്ങാമല്ലോ.

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +9

    K-RAIL പ്രോജക്ടിൻ്റെ പേരിൽ 2 ലക്ഷം കോടി രൂപ വിദേശ വായ്പ എടുത്തു അതിൽ പാതി കട്ടു മുടിച്ചു തിന്നാമെന്നുള്ള സഖാവ് പിണറായിയുടെ മോഹം അസ്ഥാനത്തായി ☹️🥺..

  • @bijugopalank6844
    @bijugopalank6844 2 ปีที่แล้ว +7

    ചമ്പൽക്കൊള്ളക്കാർ പിണറായിയേക്കാൾ :എത്ര ഭേദം.

  • @Mr.akp1
    @Mr.akp1 2 ปีที่แล้ว +7

    ഇനി 4മുഴം കയർ വാങ്ങി,, പാറപ്രം പോയി തൂങ്ങി ചാവ്,, അത് നടക്കും 100%

  • @MohanLal-in8qx
    @MohanLal-in8qx 2 ปีที่แล้ว +15

    കോൺഗ്രസിന്റെ കാലത്ത് 15000 കോടി മുടക്കിയ പമ്പ ഇരിഗഷൻ ഉം കല്ലറ ഇറിഗാഷനും പോലെയാണ് സിൽവർ ലൈൻ. ഇത്ര മഴ പെയ്തിട്ടും ഒരു തുള്ളി വെള്ളം കനാലിൽ കയറിയിട്ടില്ല.

  • @sureshp2079
    @sureshp2079 2 ปีที่แล้ว +5

    വിജയൻ മഹാ കുരുത്തം കെട്ടവൻ തന്നെ

  • @Jagannath2024
    @Jagannath2024 2 ปีที่แล้ว +7

    ആർക്ക് പോയി... ജനങളുടെ നികുതി പണം പോയി

  • @jithnair6743
    @jithnair6743 2 ปีที่แล้ว +6

    എ ഡി ബിയെ തെറി പറഞ്ഞവർ ആണ്
    ജിക്കിനോട് പറഞ്ഞാൽ എ ഡി ബി കു ബേല പറഞ്ഞേനെ😀😀😀😀😀

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +8

    🙏🏾 Thank you sir ! 👍🏻💪🏼👏 .Janangalude prarthana eswaran keattu . KERALAM MUNGIYAL IVARKKONNUM ILLA IVAR RAKSHAPEDAN HELICOPERUM THURUTHUM KANDU VACHITTUND .

  • @madhavanv5872
    @madhavanv5872 2 ปีที่แล้ว +5

    ഇതാണ് സ്ഥിതിയെങ്കിൽ Onam ബംബർ ലോട്ടറി കിട്ടിയ കക്ഷിയ്ക്ക് 25 കോടി പണം കിട്ടുമോ ?

    • @Sunilpbaby
      @Sunilpbaby 2 ปีที่แล้ว

      കാശ് കൊടുത്തിട്ട് ടാക്സ് ഉണ്ടെന്നു പറഞ്ഞ് തിരിച്ചുപിടിക്കും

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +6

    ഞാൻ പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപിക്കണോ പോസ്റ്റ്‌ ഓഫിസിൽ നിക്ഷേപിക്കണോ എന്ന് സംശയിച്ചു. എന്നാൽ പലിശ കുറഞ്ഞാലും പോസ്റ്റ്‌ ഓഫിസ് മതി എന്ന് തീരുമാനിച്ചു.

  • @indofright2210
    @indofright2210 2 ปีที่แล้ว +2

    അങ്ങനെ പറയല്ലേ sajan, കടം കേറി മുടിഞ്ഞ തറവാട്ടിലെ, കോടീശ്വരനായ ഗൃഹനാഥനാണ് പിണറായി!

  • @sajeevcr1913
    @sajeevcr1913 2 ปีที่แล้ว +2

    തെണ്ടുവാൻ പോകുക ഒരു passion ആണ്.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 ปีที่แล้ว +4

    കഷ്ടം. വേറെ ഒന്നും പറയാനില്ല

  • @beenabright4653
    @beenabright4653 2 ปีที่แล้ว +3

    K. റെയിൽ
    K. സഹകരണ ബാങ്ക് കൊള്ള
    K. അഴിമതി
    K. സിപിഎം

  • @vinodkumar-ge1vk
    @vinodkumar-ge1vk 2 ปีที่แล้ว +4

    അങ്ങനെ പവനായി ശവമായി

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 2 ปีที่แล้ว +9

    LDF വന്നു എല്ലാം ശരിയായി, അനുഭവിച്ചോ

  • @p.saifudeen2258
    @p.saifudeen2258 2 ปีที่แล้ว +7

    കൗശലം അല്ല അടവു (പറ്റിപ്പു )നയം

  • @ramanimohan5603
    @ramanimohan5603 2 ปีที่แล้ว +4

    നടക്കാത്ത പദ്ധതിയാണെങ്കിലും പോകുന്നതുവരെ പോകട്ടെ. മഞ്ഞ കുറ്റിയിൽ നിന്ന് കിട്ടിയ കമ്മീഷൻ എവിടെ? കുറ്റികൾ കായലിലും കടലിലും പോയി.കമ്മീഷൻ ലാഭം

  • @nrsmaney4099
    @nrsmaney4099 ปีที่แล้ว

    നമസ്തേ ഷാജൻ ജീ

  • @rajanveegee5588
    @rajanveegee5588 2 ปีที่แล้ว +2

    ഇനിയും എത്ര മാസം കാത്തിരിക്കണം ഇവരെ ഇറക്കിവിടാൻ, ഏതായാലും അടുത്ത ഭരണം എടുക്കുന്നവർ നട്ടം തിരിയും പണത്തിനുവേണ്ടി...!

  • @radhu5400
    @radhu5400 2 ปีที่แล้ว +14

    The final result of today's meeting-Karnataka CM Bommai today ordered to police to keep attention on Malayalees in Karnataka 😫

    • @BipinBabu2024
      @BipinBabu2024 2 ปีที่แล้ว

      Seriously or you are joking?

    • @sujithsurendran7686
      @sujithsurendran7686 2 ปีที่แล้ว +1

      Yes Kerala KA check post strict check

    • @radhu5400
      @radhu5400 2 ปีที่แล้ว

      @@BipinBabu2024 As per news only

  • @babup.r5224
    @babup.r5224 2 ปีที่แล้ว +13

    😄😄
    അതും ചീറ്റി
    മൂന്ന് പദ്ധതിയും
    കർണാടക വേണ്ടെന്നു
    വച്ചു 😄😄😄
    പരിസ്ഥിതി ലോല
    മേഖലയിൽ
    കൂടി
    സിൽവർ ലൈൻ
    വേണ്ടെന്നുവച്ചു 😄😄

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว

      ബൊമ്മൈ ഉയിർ ആണ്

  • @bijlikumar123
    @bijlikumar123 2 ปีที่แล้ว +2

    ഫിൻലൻഡിൽ പോയത് അവരുടെ സർക്കാരിൽ നിന്നും എങ്ങനെയെങ്കിലും ലോൺ തരപ്പെടുത്താൻ സാധിക്കുമോ എന്ന് വെറുതെ ഒന്നു ശ്രമിച്ചു നോക്കൻ വേണ്ടിയാണ് .
    ഒത്താൽ ഒത്തു !!!
    നഷ്ട്ടപ്പെടാൻ ഒന്നുമില്ലല്ലോ ???

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +3

    കര്‍ണ്ണാടക മുഖ്യന്‍ പറഞ്ഞു പറ്റില്ല എന്ന് പിണറായി കരുതി കൈ നനയാതെ മീന്‍ പിടിക്കാം എന്ന് പക്ഷേ ചീറ്റിപോയി ഭഫര്‍സൂണില്‍ റയില്‍വേ വരാന്‍ പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞു,,,,,,

  • @kaladwaninews
    @kaladwaninews 2 ปีที่แล้ว

    You are right mr. Shajan🇧🇳

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 ปีที่แล้ว +2

    സിൽവർ ലൈൻ ഞങ്ങൾ കാശ്മീർ വഴി ചൈന വരെ നീട്ടും.

  • @varghese1747
    @varghese1747 2 ปีที่แล้ว +5

    Karnataka CM refused to this projects

  • @mathewkutty7470
    @mathewkutty7470 2 ปีที่แล้ว +18

    സിപിഎം പരിപാടി എല്ലാം തരികിട കമ്മീഷൻ പദ്ധതി ആണെന്ന് ബൊമമക് അറിയാം

  • @gdp8489
    @gdp8489 2 ปีที่แล้ว +3

    പിണറായിക്കു പണം വേണം

  • @P6avi-gn4gn
    @P6avi-gn4gn 2 ปีที่แล้ว +1

    മക്കളെ ഒക്ക്‌ ഒന്ന് കണ്ട് പോരം...അത്രയേ ഉള്ളൂ...🤗😝😝

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 2 ปีที่แล้ว +9

    I am a an ardent follower of Pakistan news as wel as local kerala. It is very interesting to note the comparability of both governments. Both working on loans and foreign remittance. Both are rudderless and cares only for petty ideas. Please do a comparison yourself and find the fun.

  • @mohanankalanad1911
    @mohanankalanad1911 2 ปีที่แล้ว

    Super avatharanam sajan sir

  • @reghunathandileepkumar7449
    @reghunathandileepkumar7449 2 ปีที่แล้ว +2

    വിജയൻ ശശിയായി

  • @vidyapeedamrajan
    @vidyapeedamrajan 2 ปีที่แล้ว

    അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുള്ള എല്ലാവരിൽ നിന്നും അത് തിരിച്ച് പിടിച്ച് കേരളത്തിന്റെ കടം വീടണം.

  • @rp3353
    @rp3353 2 ปีที่แล้ว +1

    Now it's become a Black Line for PINARAAYI .......
    and
    SILVER LINE for people of KERALA

  • @omanageorge812
    @omanageorge812 2 ปีที่แล้ว +9

    നന്നായി🤸🤸🤸🤭🤭

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +3

    Well done

  • @georget44
    @georget44 2 ปีที่แล้ว +4

    Only left with Backdoor Recruitments, Favoritism, Nepotism, New Bars, Quarry Mafia, if lucky Smuggling and Reverse Hawala

  • @josepa3286
    @josepa3286 ปีที่แล้ว

    നല്ല വിശകലനം