ബാവ ഉസ്താദിൻ്റെ ബയള് 🤣🤣 | MALABAR CHUNKS |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 😻😻

ความคิดเห็น • 212

  • @SubranS-w8l
    @SubranS-w8l หลายเดือนก่อน +1

    ഒരു ചെറിയ സ്പീകർ യെങ്കിലും വെക്കാൻ ആയിരുന്നു വണ്ടിയിൽ 😂😂

  • @mujibrahiman8895
    @mujibrahiman8895 2 ปีที่แล้ว +2

    സ്പീക്കർ ഇല്ലാത്ത അനൗൺസ് മെന്റ്

  • @Health-d4m
    @Health-d4m 2 ปีที่แล้ว +29

    ഏതാപ്പം അലോൺസ് മെന്റ് നടത്തിയ മൈക്ക് പിടിച്ച കൗമ് 😂😂😂

    • @niyazniyaz6300
      @niyazniyaz6300 2 ปีที่แล้ว +3

      ആ കൗമ് ചൈത ആണൊണ്ട്സ് മെന്റ് തെന്നെ ആണ് ഇത്

    • @nabeelkt3101
      @nabeelkt3101 ปีที่แล้ว

      😂😂

  • @redmioman6645
    @redmioman6645 ปีที่แล้ว +2

    ❤😅

  • @rahoof2771
    @rahoof2771 2 ปีที่แล้ว +12

    ചെറുതായിട്ട് ആറ്റക്കോയ തങ്ങളെ ഒന്ന് ട്രോളി 😂😂😂😂👍🏻👍🏻👍🏻

    • @faslurahman631
      @faslurahman631 2 ปีที่แล้ว

      Enikkum aathyam kettappo angane aan thonniyath😂

    • @yoonuskunju4833
      @yoonuskunju4833 2 ปีที่แล้ว

      No🤫🤕🐷

  • @abidalianchachavidi6028
    @abidalianchachavidi6028 2 ปีที่แล้ว +9

    തലക്കലൂ ഒരാടുണ്ട് 😄😄😄

  • @ajmalcreation4979
    @ajmalcreation4979 2 ปีที่แล้ว +28

    തൽക്കലൊരു ആടൂണ്ട് 🤣🤣🤣

  • @bubloozkarulai1126
    @bubloozkarulai1126 2 ปีที่แล้ว +13

    ബാവാക്കപൊളിച്ചു സൂപ്പർ മുത്തേ🥰🥰👍👍👍👍👍

  • @nizampullaarakaladinizampu348
    @nizampullaarakaladinizampu348 2 ปีที่แล้ว +6

    എല്ലാവരും ഉഷാറായിട്ടുണ്ട്.. സൂപ്പർ 👌🏻👌🏻ആ അനൗൺസ് ചെയ്യുന്നവനെ അടുത്തതിൽ ഒഴിവാക്കുക, അവൻ ആകെ ചിരിച്ചു കുളമാക്കി

  • @shahee3916
    @shahee3916 2 ปีที่แล้ว +21

    കയർ കളഞ്ഞിട്ടുണ്ടോയ് 😂തലക്കൊരു ആടുണ്ട് 😂😂

  • @abbasmam3692
    @abbasmam3692 2 ปีที่แล้ว +13

    ചിലര് മതത്തെയും നബിയെയും അവഹേളിച്ചു ജീവിക്കുന്നു,
    ചിലര് മതത്തെ കളിയാക്കിയും ജീവിക്കുന്നു...
    എല്ലാത്തിനും ഒരു അതിര് നല്ലതാ

    • @MALABARCHUNKSBAVAMALAPPURAM
      @MALABARCHUNKSBAVAMALAPPURAM  2 ปีที่แล้ว +4

      മതത്തെ അവഹേളിക്കുന്നവരോട് പറയാൻ ഉള്ളത് ഇവിടെ പറയേണ്ട കാര്യം എന്താ ഇവിടെ കോമഡി സ്കിറ്റുകളാണ് ചെയ്യുന്നത് ഇതിൽ ഉള്ള ബാവ ഉസ്താദ് എന്ന കാരക്റ്റർ ഒറിജിനൽ ഉസ്താദല്ല ഒരു കള്ളനാണ് അത് മനസിലാക്ക് അതിന് മുൻബുള്ള ബാക്കി എപ്പിസോഡുകൾ കാണൂ

    • @mueenicalicut4165
      @mueenicalicut4165 2 ปีที่แล้ว +1

      @@MALABARCHUNKSBAVAMALAPPURAM
      നിനക്ക് തമാശ കളിക്കാൻ ഉള്ളത് അല്ല..
      ഇത് പൂർണ്ണ മായും മുസ്ലിമിനെ കളിയാക്കുന്ന അവഹേളിക്കുന്ന തരത്തിൽ ഉള്ളത് തന്നെ ആണ്.......

    • @abbasmam3692
      @abbasmam3692 2 ปีที่แล้ว

      @@MALABARCHUNKSBAVAMALAPPURAM
      പിന്നെ എന്തിനാടോ താൻ ഉസ്താദ് എന്ന പേരും ഓരോ പ്രഭാഷണങ്ങളും ഇതിൽ കുത്തി തിരുകുന്നത് ? സാമാന്യം ബോധം ഉള്ള ആർക്കും മനസ്സിലാകും ഇതിൽ കളിയാക്കൽ തന്നെയെന്ന്...
      അല്ലേലും ക്ലിക്ക് ആവാൻ നല്ലത് മതത്തെയും സംസ്കാരത്തെയും അവഹേളിക്കൽ തന്നെ...

    • @abbasmam3692
      @abbasmam3692 2 ปีที่แล้ว

      @@MALABARCHUNKSBAVAMALAPPURAM
      തന്റെ ഈ സ്കിറ്റ് നുപുൽ ശർമ്മ കണ്ടാൽ ഇതിലും കൂടുതൽ അവര് നബിയെ പറയും... Vazh

  • @sidhique480
    @sidhique480 2 ปีที่แล้ว +84

    കുറച്ചു പരിഹാസം ഓവറായി....കളിയാക്കുമ്പോൾ..... പണ്ഡിതന്മാരുടെ വേഷവിധാനങ്ങൾ മാറ്റിനിർത്തുക മാറ്റിനിർത്തുക

    • @muhammedmalik9400
      @muhammedmalik9400 2 ปีที่แล้ว +2

      അതിന് ഇപ്പൊ ബഹുമാനം ആർക്കും ഇല്ല
      ഇവരൊക്കെ മുത്ത് നബിയെ കളിയാക്ണേ നന്നാവൂല്ലാ

    • @INDIAN-on3lx
      @INDIAN-on3lx 2 ปีที่แล้ว +2

      ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല
      ഇന്ന് വെള്ളയും വെള്ളയും ഇട്ട് താടിയും വെച്ച് നടക്കുന്ന പലതും ഇതിനെ കാൾ മോശമാണ്
      ലോകം മാറ്റിമറിച്ച മൊട്ടിവേ റ്റർ ആ മോട്ടിവെറ്റരേ മറികടക്കാൻ ഇന്നും ഒരു വ്യക്തിക്കും കഴിഞ്ഞിട്ടില്ല
      അദ്ദേഹത്തെ പിൻപറ്റി ഇന്ന് തെറ്റായ രീതിയിൽ മത പണ്ഡിതൻ ചമയുന്നവരെ ഇങ്ങനെ തന്നെ കളിയാക്കണം

    • @nasardoha8758
      @nasardoha8758 2 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞട് കറക്റ്റ്

    • @nasardoha8758
      @nasardoha8758 2 ปีที่แล้ว

      Pandithan mare parihasikarud

    • @nasardoha8758
      @nasardoha8758 2 ปีที่แล้ว

      @@INDIAN-on3lx nigal paranhadil 100 il 10/ mathram pandithan mare parihassikkan padilla

  • @ummervlog9755
    @ummervlog9755 2 ปีที่แล้ว +1

    ഉസ്താദുമാരെ ആക്ഷേപിച്ചിട്ടുണ്ട് മതിവരാത്ത ഒരുപാട് ജന്മങ്ങൾ ഭൂമിയിലും ഉണ്ട് എങ്ങനെയെങ്കിലും ഒരു പരിഹാസം ഒരു ഭീഷണി ഒരു ഏഷണിപരദൂഷണം ഉണ്ടാക്കണം പറയണം എന്ത് ത്യാഗം സഹിച്ചും അവർ അത് ചെയ്യുക തന്നെ ചെയ്യും.

  • @Fisalfizy
    @Fisalfizy 2 หลายเดือนก่อน +1

    😂😂😂😂

  • @Salimmp-xg8rd
    @Salimmp-xg8rd 2 ปีที่แล้ว +7

    ഒരു കയർ കിട്ടിട്ടുണ്ട് തലക്കെ ഒരു പോത്തും അങ്ങനെ അല്ലെ
    ആട് ആയാലും കൊഴപ്പം ഇല്ല 😂

  • @muhmmedyasin5016
    @muhmmedyasin5016 2 ปีที่แล้ว +20

    കാണികൾ രാത്രിയിലും ബാവ ഉസ്താദ് പകലിലും 😂

  • @underworld7496
    @underworld7496 2 ปีที่แล้ว +3

    സ്ത്രീകൾ ക്ക് പ്രത്യേക സൗന്ദര്യം ഒരുക്കിയിരിക്കുന്നു.. എന്നോ 🤣😂

  • @asaruasarudheen602
    @asaruasarudheen602 2 ปีที่แล้ว +8

    പൊളിച്ചു മുത്ത് മണികളെ 😆😆😆😆😆😆😆

  • @danysvlogs5069
    @danysvlogs5069 2 ปีที่แล้ว +11

    അന്നൗൺസ്‌മെന്റ് ൽ ഇടക്ക് ചിരി വരുന്നുണ്ടോ 😁

  • @suhailp6390
    @suhailp6390 2 ปีที่แล้ว +5

    Anosmente valare brayin ayal vilich parayunnathinekal nallath voice vidayirunnu ayal chirich kolaki

  • @ceir5491
    @ceir5491 2 ปีที่แล้ว +2

    Bava dubai varuu

  • @SaSa-iq4ou
    @SaSa-iq4ou 2 ปีที่แล้ว +3

    വിത്ത് വിതറും പോലെയാണ് നോട്ടീസ് ഇടുന്നത്...

  • @uppayummakkalum8735
    @uppayummakkalum8735 2 ปีที่แล้ว +6

    നോട്ടീസ് എത്ര അടിച്ചു....inganeyundo നോട്ടീസ് ചാടൽ,,,

  • @jabirzz4468
    @jabirzz4468 2 ปีที่แล้ว +9

    എഡിറ്റർ പൊളി 😍😍😍

  • @sainuvettikkat5211
    @sainuvettikkat5211 2 ปีที่แล้ว +5

    ബല്ലത്ത ജാതി 😂😂😂

  • @ahammedve1048
    @ahammedve1048 8 หลายเดือนก่อน +1

    PalaTaramToppigal😊

  • @AbooswalihMediaV
    @AbooswalihMediaV 2 ปีที่แล้ว +57

    അന്നൗൻസർ ചിരിച്ചു കുളമാക്കുന്നുണ്ട്

  • @Tirurvlog
    @Tirurvlog 2 ปีที่แล้ว +4

    Vallaatha jathi Bavaaaa 🥰 🥰

  • @ummerkpkp7783
    @ummerkpkp7783 2 ปีที่แล้ว +7

    ബാവ എവിടെ ഉള്ളതാണ്. അനൊൺസറും മൈക്കക്കാരനും.. ഒര്. വയള്. നമ്മുക്കും നടത്തണം...🤣🤣🤣

  • @subaidakp7009
    @subaidakp7009 2 ปีที่แล้ว +2

    Masha allanum kudy pary vava usthadea polchu sooper

  • @irshadbadar3748
    @irshadbadar3748 2 ปีที่แล้ว +8

    മൈക്ക് പിടിച്ച ആ ചെങ്ങായ് മൊത്തം കൊളാക്കി

  • @sulaimansulaiman3950
    @sulaimansulaiman3950 2 ปีที่แล้ว +3

    😂😂😂polich

  • @shihabudheenshihab9351
    @shihabudheenshihab9351 2 ปีที่แล้ว +3

    ചിരിച്ചു മടുത്തു

  • @razeenmalik4420
    @razeenmalik4420 2 ปีที่แล้ว +5

    Announcment karante chiri Usharayii

  • @Tofu812
    @Tofu812 2 ปีที่แล้ว +3

    ബാവ ഉസ്താദിന്റെ വയള്😂😂😂😂😂😂😂😂😂😂😂😂 സൂപ്പർ വയള് അടി കിട്ടതെ ഭാഗ്യം ബാവ ഉസ്താദേ😂😂😂😂😂😂 എന്നാലും നിങ്ങള് വയള് പറയണ്ടായിരുന്നു😂😂😂👍🏻👍🏻👍🏻

  • @underworld7496
    @underworld7496 2 ปีที่แล้ว +2

    തലക്കൽ ഒരാടും 😛🤣😆

  • @suhailvvr7863
    @suhailvvr7863 ปีที่แล้ว +2

    Bava usthad demmil ninnoli🤣

  • @7seacobra572
    @7seacobra572 2 ปีที่แล้ว +5

    Uff 💥😂🔥

  • @sajithapt4003
    @sajithapt4003 2 ปีที่แล้ว +5

    😄😄😄😄അടിപൊളി

  • @yoonusiringalloor1286
    @yoonusiringalloor1286 2 ปีที่แล้ว +5

    Announcement പൊളിച്ചു...
    Box വെക്കാൻ മറന്നോ വണ്ടിയിൽ 😅😅

  • @Traveling_with_jk
    @Traveling_with_jk 2 ปีที่แล้ว +3

    ന്നാലും anunsment വണ്ടിയിൽ സ്പീക്കർ ഇല്ലാതെ ഇത്രയും ഉച്ചത്തിൽ... ഹോ അത്ഭുദം തന്നെ... 😜😜😜😜

  • @niyasmanu1894
    @niyasmanu1894 2 ปีที่แล้ว +3

    സെറ്റ് box ഇല്ലാത്ത അനൗൺസ് മെന്റ്

  • @thajudheenponmala5530
    @thajudheenponmala5530 2 ปีที่แล้ว +2

    അനൗൺസ് വണ്ടിമ്മേ സ്പീക്കർ ഇല്ലല്ലോ 🤭🤭

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 ปีที่แล้ว +24

    ബാവഉസ്താദേ ഇങ്ങള് നുമ്മടെ മഹല്ലിലും ഒരു പ്രഭാഷണം നടത്തണം 😁😂അങ്ങനെ ജനങ്ങൾ നാടും വീടും വിട്ട് ഓടിപ്പോയ അവിടെ ഉള്ള സ്ഥലത്തിന് എല്ലാം വില കുറഞ്ഞ് കിട്ടും 😁 നമ്മുക്ക് fifty fifty ആക്കാം 😀👍

  • @mubashirmp219
    @mubashirmp219 2 ปีที่แล้ว +2

    എഡിറ്റിങ് കൊള്ളാം 👌
    പക്ഷെ വിക്ഷിക്കുന്നവർ ഇരുട്ടത്ത് ആയി പോയല്ലോ അത് കുറച്ച് കളർ കൊടുക്കേനു

  • @anwarsadath1033
    @anwarsadath1033 2 ปีที่แล้ว +3

    Polichu bava 👍

  • @saleemudheenmalappuram3486
    @saleemudheenmalappuram3486 2 ปีที่แล้ว +3

    അടി പൊളി ബാവ

  • @namboodirithirumangalam2454
    @namboodirithirumangalam2454 ปีที่แล้ว +1

    🤣🤣🤣🤣🤣എടാ.... മൈക്കേ... ജ് പൊളിച്ചു മോനേ....
    ബാവ 'സ്താദേ...! ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഞങ്ങെടെയൊക്കെ ഹൃദയം ങ്ങള് തട്ടിയെടുക്ക്വാണ്..., ട്ടോ...! ഉസ്താദിനും ടീമിനും അഭിനന്ദനങ്ങൾ ...! 🌹🌹🌹👏👋❤️

  • @shihabekpilakkal8988
    @shihabekpilakkal8988 2 ปีที่แล้ว +6

    Raheeme😂😂

  • @mahroofpkt8080
    @mahroofpkt8080 2 ปีที่แล้ว +1

    അനൗൺസ് മെന്റിന്റെ സ്പീക്കർ കാലിന്റെ ഇടയിലാണോ വച്ചത്

  • @hamidjaseem5698
    @hamidjaseem5698 2 ปีที่แล้ว +5

    ഒരുപാട് ചിരിച്ചു സൂപ്പർ കോമഡി

  • @muhmmedyasin5016
    @muhmmedyasin5016 2 ปีที่แล้ว +4

    Sound kuravan mike undenkil kollamayirunnu

  • @satharcs2494
    @satharcs2494 2 ปีที่แล้ว +3

    ബാവ ഉസ്താദ് നമ്മുടെ ചങ്ക്

  • @anikkattil323
    @anikkattil323 2 ปีที่แล้ว +3

    സൂപ്പർ ആണ് കേട്ടോ

  • @a4techyvlogbyraji812
    @a4techyvlogbyraji812 2 ปีที่แล้ว +4

    Super👍👍👍👍😃😃😃😃😃😃😃

  • @ravahanwari6359
    @ravahanwari6359 2 ปีที่แล้ว +4

    നീല ഷർട്ട്‌ ഇട്ട ബാവ ഉസ്താദ് 😄

  • @malappurammalu
    @malappurammalu 2 ปีที่แล้ว +22

    അള്ളാ ചിരിക്കാൻ വയ്യ 🤣🤣 ബാവ ഉസ്താദ് ബല്ലാത്ത ജാതി ഉസ്താദ് ആയിപ്പോയി🥰

  • @mastersajilofficial3524
    @mastersajilofficial3524 2 ปีที่แล้ว +6

    Bava ustaade inghal poliyaana😘😁😁😁

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 2 ปีที่แล้ว +2

    powli

  • @shihabshihab6406
    @shihabshihab6406 2 ปีที่แล้ว +3

    1St like 1st commend

  • @faslurahman631
    @faslurahman631 2 ปีที่แล้ว +2

    Noore habeeb enna peril thattipp majlis nadathunna aattakkoya thangale trollukayaanenn aarkkokke thonni🤣 enikk mathram thonniyathaano

  • @olavakkodebeeraan2046
    @olavakkodebeeraan2046 2 ปีที่แล้ว +9

    ബാവ ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @sidheeqsidheeq4381
    @sidheeqsidheeq4381 ปีที่แล้ว

    Ee vaka video ok cheyyubol namal thannea namudea smoohathe karivari thekunu ithinea ounum aarum sport cheyaruthe plz ellavarkum nalthe varatea

    • @MALABARCHUNKSBAVAMALAPPURAM
      @MALABARCHUNKSBAVAMALAPPURAM  ปีที่แล้ว +1

      ഇതു തന്നെ ഒരു സപ്പോട്ടല്ലെ😂😂😂

  • @ayishanaseera4358
    @ayishanaseera4358 2 ปีที่แล้ว +3

    🥰😂🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍

  • @muhammedjafar294
    @muhammedjafar294 2 ปีที่แล้ว +6

    🙂

  • @fasifaree1887
    @fasifaree1887 2 ปีที่แล้ว +3

    🤣🤣🤣🤣😀😀👌👌👌

  • @mohammedshameej8944
    @mohammedshameej8944 2 ปีที่แล้ว +2

    Polichhhh😂

  • @AnuAnu-ft2zo
    @AnuAnu-ft2zo 2 ปีที่แล้ว +1

    റഹീമേ സൂപ്പർ

  • @malappuramaninaatha
    @malappuramaninaatha 2 ปีที่แล้ว +2

    💪🔥

  • @mastersajilofficial3524
    @mastersajilofficial3524 2 ปีที่แล้ว +2

    Oru Vedio polum. Vidathe kanda aaalaan nhaan big fan 😘😘😘😘

  • @saleemmundasserimudasseri3949
    @saleemmundasserimudasseri3949 2 ปีที่แล้ว

    വളിപ്പൻ വളിപ്പൻ വളിപ്പൻ കോമഡി തല്ലിപ്പൊളി തല്ലിപ്പൊളി തല്ലിപ്പൊളി

  • @salmathrinu428
    @salmathrinu428 2 ปีที่แล้ว +3

    Polick

  • @beegamvlog5907
    @beegamvlog5907 2 ปีที่แล้ว +5

    ഉസ്താദ് രാത്രി ആയിട്ടുണ്ട്

  • @muhammedashiq8607
    @muhammedashiq8607 2 ปีที่แล้ว +3

    😂👌😍😍

  • @TIKKU4TOKY
    @TIKKU4TOKY 2 ปีที่แล้ว +3

    ബാവക്ക ♥♥♥♥

  • @srkmedia410
    @srkmedia410 2 ปีที่แล้ว +1

    മൗലൂദ് ഓതാൻ ബൈക്കാതോനാണ് പ്രഭാഷണം...... 🤭
    കളിയാക്കുന്നതിനൊക്കെ ഒരു ലിമിറ്റ് ഇല്ലേ കോയാ....
    അതിനൊക്കെ ഇച്ചിരി റൈഞ്ചു വേണം.....

  • @AsifAli-dz6ns
    @AsifAli-dz6ns 2 ปีที่แล้ว +3

    Good story

  • @yousufarafath7327
    @yousufarafath7327 2 ปีที่แล้ว +1

    ഈ അടുത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത് 😆😆😆😆

  • @shihabshi3088
    @shihabshi3088 2 ปีที่แล้ว +1

    Moaind bava

  • @anikkattil323
    @anikkattil323 2 ปีที่แล้ว +2

    പോളി ബാവകാ

  • @underworld7496
    @underworld7496 2 ปีที่แล้ว +1

    ഔ....... കള്ളിക്കുപ്പായക്കാരന്റെ ഒരു താടി 😅

    • @Rafeeqkp914
      @Rafeeqkp914 2 ปีที่แล้ว

      ഇവിടെയും ബ്രോ

  • @risvanc2041
    @risvanc2041 2 ปีที่แล้ว +1

    Super

  • @irshadbinahammed6850
    @irshadbinahammed6850 2 ปีที่แล้ว +3

    🤣🤣🤣😄😄👍

  • @shameemshameem1655
    @shameemshameem1655 2 ปีที่แล้ว +1

    ചിരിക്കുന്നവരെ പിടിച്ചു ഒഴിവാക്കണം

  • @jasirvellayur7535
    @jasirvellayur7535 2 ปีที่แล้ว +4

    Sound kuravaaa

  • @ChonGoTraveller
    @ChonGoTraveller 2 ปีที่แล้ว +3

    Announcment hahha

  • @MHDMIDLAJ-cd5kq
    @MHDMIDLAJ-cd5kq 2 ปีที่แล้ว +3

    Bava ustahad pliyaan💯💯

  • @shahulhameed9929
    @shahulhameed9929 2 ปีที่แล้ว +3

    🥰🥰🥰👍👍👍

  • @muhammedyasir7114
    @muhammedyasir7114 2 ปีที่แล้ว +4

    Bavaakka ningale njan കണ്ടിരുന്നു മലപ്പുറത്ത് നിന്നും നിങൾ ഒരു bike pokunnath ningal poli🥰🥰🥰🥰

    • @MALABARCHUNKSBAVAMALAPPURAM
      @MALABARCHUNKSBAVAMALAPPURAM  2 ปีที่แล้ว +2

      അപ്പൊ എന്താ വിളിക്കാതിരുന്നത്

  • @afrah462
    @afrah462 2 ปีที่แล้ว +4

    ബാവ ഉസ്താതെ ഇങ്ങളെ നമ്മക്ക് വല്ലാതങ്ങു പിടിച്ച്. ❤poli അഭിനയം ഇഷ്ടായിട്ട ❤❤❤❤

  • @sameel.ksameel.k2482
    @sameel.ksameel.k2482 2 ปีที่แล้ว +4

    🥰👍👌

  • @riyaskv7622
    @riyaskv7622 2 ปีที่แล้ว +2

    എല്ലാ വാവ ഉസ്താദുമാരും കൂടി ഒരു ഇരുട്ടടി പ്രതീക്ഷിക്കുന്നു ഞങ്ങളെ അവിടുത്തെ വാവ ഉസ്താദിന് ഞാൻ കേൾപ്പിച്ചു കൊടുത്തു മൂപ്പര് പറഞ്ഞു ആ ഹംക്കിനെ എനിക്ക് ഒന്ന് കാണണം എന്ന്
    മൂപ്പര് അത് പറഞ്ഞോട്ടെ നിങ്ങൾ കാര്യം ആക്കണ്ട ഞാൻ നിങ്ങളെഫനാണ്

  • @ayishanaseera4358
    @ayishanaseera4358 2 ปีที่แล้ว +3

    👍👍👍👍

  • @laiboosfoods5755
    @laiboosfoods5755 2 ปีที่แล้ว +1

    ഇങ്ങള് പുലി

  • @sherifthrissur6155
    @sherifthrissur6155 2 ปีที่แล้ว +3

    😄😄😄😄

  • @ibrahim_T_27
    @ibrahim_T_27 2 ปีที่แล้ว +3

    😅

  • @muhmmednashid5291
    @muhmmednashid5291 2 ปีที่แล้ว +1

    Raheem kakka inium valarate athin allaho

  • @asharafku7632
    @asharafku7632 2 ปีที่แล้ว +4

    😀😀😀

  • @raihanbava2771
    @raihanbava2771 2 ปีที่แล้ว +3

    ബാവ നിങ്ങൾ വല്ലാത്ത കുരുപ്പ് തന്നെയാണ് കയറും കയറിനെ തലക്കല്‍ ആടും

  • @MohammedAli-wu1ss
    @MohammedAli-wu1ss 2 ปีที่แล้ว +3

    👍👍