Types Of Cousins...

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2021
  • Contact Me👇
    Instagram link👉 / liya_matheww
    Facebook link👇
    / liya-mathew-1023477685...
    #liyamathew #malayalam #malayalamvines #ownconcept #ownscript #liyaachuz

ความคิดเห็น • 981

  • @SharathJoy
    @SharathJoy 3 ปีที่แล้ว +637

    ലിയചേച്ചിടെ താടിയുടെ Fans Like അടി😂

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +15

      മച്ചാനെ ഇവിടെയും എത്തിയോ ഇവന്മാരെ എൻറെ കച്ചവടം പൂട്ടും 🤣🤣🤣🤣

    • @dreamsofbesties5092
      @dreamsofbesties5092 3 ปีที่แล้ว +7

      Chettan poliya

    • @ljvlogs2954
      @ljvlogs2954 3 ปีที่แล้ว +4

      Hiii Sharath etta

    • @cristianoooo.
      @cristianoooo. 3 ปีที่แล้ว +3

      Njan shrathettanteyum liyechiyudeyum fan aan....😍😍😍❤️❤️❤️❤️

    • @mostlyrida2675
      @mostlyrida2675 3 ปีที่แล้ว +1

      Shrath

  • @Thejomation
    @Thejomation 3 ปีที่แล้ว +523

    *വെക്കേഷനു വീട്ടിൽ കസിൻസ് എല്ലാവരും കൂടി കൂടുമ്പോൾ ഉള്ള ആഘോഷം അത് പറയാൻ പറ്റില്ല 🤩*

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +4

      മച്ചാനെ സുഖമല്ലേ

    • @Thejomation
      @Thejomation 3 ปีที่แล้ว +5

      @@akshay-vloggerfan2863 സുഖം ബ്രോ 🤩, എന്തൊക്കെയുണ്ട് വിശേഷ൦😇

    • @shadiyashadi2457
      @shadiyashadi2457 3 ปีที่แล้ว +3

      Sathyam😊

    • @shifapk1806
      @shifapk1806 3 ปีที่แล้ว +2

      Sathyam athanne
      Ath oru feel thanne

    • @shifapk1806
      @shifapk1806 3 ปีที่แล้ว +1

      Hii chechi
      I am Big fan

  • @muhammedarafthbld4913
    @muhammedarafthbld4913 3 ปีที่แล้ว +305

    ഏത് വേഷവും liya ചിച്ചിയുടെ കയ്യിൽ ഭദ്രമാണ് അതാണ് യഥാർത്യം

  • @afal007
    @afal007 3 ปีที่แล้ว +676

    *നമ്മളുടെ അതെ പ്രായത്തിലുള്ള Cousins നെ കിട്ടുന്നതാ ഏറ്റവും വലിയ ഭാഗം 😍 ഏറ്റവും വലിയ നഷ്ടവും 😬😂...!*

    • @jyothiaji9208
      @jyothiaji9208 3 ปีที่แล้ว +4

      Crct bro

    • @mirza_abhilash
      @mirza_abhilash 3 ปีที่แล้ว +18

      അങ്ങനെകിട്ടണേൽ ലേശം luck വേണം 😁😌

    • @zera5351
      @zera5351 3 ปีที่แล้ว +3

      Athee😁🤣

    • @Nazneee
      @Nazneee 3 ปีที่แล้ว +2

      എന്റെ പൊന്നോ😂

    • @afal007
      @afal007 3 ปีที่แล้ว +6

      @@akshay-vloggerfan2863 അതിന് എന്റെ ഓർമയിൽ നീ ഇല്ലല്ലോ 🤔

  • @AA-op3qf
    @AA-op3qf 3 ปีที่แล้ว +190

    ഇന്നത്തെ ഈയൊരു അവസ്ഥയിൽ പണ്ട് വെക്കേഷനിൽ കസിൻസുമായി അമ്മവീട്ടിൽ പോയതും കളിച്ചതും ഒക്കെ ഒരു ഓർമയായി ഒതുങ്ങിയെന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. 😑😪😪

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +140

    എല്ലാ അവധിക്കും വീട്ടിൽ വന്നു നിൽക്കുന്ന നമ്മുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരു കസിൻ കാണും....❤

    • @shifachippu5074
      @shifachippu5074 3 ปีที่แล้ว +2

      DQ fan ano😜😜

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +1

      സുഖമല്ലേ ബ്രോ ❤️❤️❤️❤️💙💙💙💙💚💚💚💚

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +1

      @@shifachippu5074 yez..❤

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +1

      @@akshay-vloggerfan2863 സുഖം...💥

    • @nandithaanil4235
      @nandithaanil4235 3 ปีที่แล้ว +1

      S

  • @shiina..8207
    @shiina..8207 3 ปีที่แล้ว +201

    Liya achuzz.
    Neethuzz creations
    Indu offical
    Simply silly things
    Reality reelz
    Ithokke kanunavar like adich pottikk
    Muthmanizzz😍😁💖 💖💖💖💖💖💖💞
    Ithokke ann ippo main paripadi😁😍😍❤
    Polich chechiiii💞

    • @annurealz7663
      @annurealz7663 3 ปีที่แล้ว +1

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍 annu realzum ini kaananam😍

    • @shiina..8207
      @shiina..8207 3 ปีที่แล้ว

      @@annurealz7663 sub already cheyithkknn sis ❤

    • @Pooja-dx3tp
      @Pooja-dx3tp 3 ปีที่แล้ว

      Ethellam Njn Kanarind 💕🥰😂

    • @Myigyoex988
      @Myigyoex988 3 ปีที่แล้ว +1

      Ullatha ithupole thannaya njhanum ithellam appol varunnoo apam vekkum iverallam poliyaa🤩

    • @shiina..8207
      @shiina..8207 3 ปีที่แล้ว

      @@Myigyoex988 😊

  • @Thejomation
    @Thejomation 3 ปีที่แล้ว +146

    *കസിൻസ് , സഹോദരങ്ങൾ ആയു൦ ഫ്രണ്ട്സ് ആയു൦ എപ്പോഴും കൂടെ ഉള്ളവർ 🤩🤩*

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +71

    _പലരുടെയും കസിൻസും എങ്ങനെ ആയിരിക്കുമെന്ന് ഈ വീഡിയോയിൽ വ്യക്തമാണ്🥳❤️അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിക്കുന്ന ചേച്ചി ഒരേ പൊളി_

  • @Nazneee
    @Nazneee 3 ปีที่แล้ว +158

    അല്ലേലും ഉടായിപ്പ് പറഞ്ഞ് തരാൻ ഇവരാ ബെസ്റ്റ്😂😻
    Cousins😎❤️

    • @kisha_001
      @kisha_001 3 ปีที่แล้ว +2

      Satyam 🤣

    • @anshisandchillus1962
      @anshisandchillus1962 3 ปีที่แล้ว +2

      🤣🤣

    • @_anu_8971
      @_anu_8971 3 ปีที่แล้ว +1

      😂

    • @nivedhyakrishna7202
      @nivedhyakrishna7202 3 ปีที่แล้ว +1

      😂

    • @jraj3517
      @jraj3517 3 ปีที่แล้ว +1

      Ath satyamalla.😠😠Enikku cousins und. Nalla kaaaryangal matram paranju tharum. Bangtan cousins🥰🥰🥰🥰🥰🥰🥰 i ❤so much my cousin s

  • @snp-zya
    @snp-zya 3 ปีที่แล้ว +185

    ഏത് അലമ്പിനും കട്ടക്ക് കൂടെ നിക്കുന്ന എന്നാൽ ഇടയ്ക്ക് നല്ല പണിയും തരുന്ന ഒരു ചങ്ക് cousin എല്ലാവർക്കും ഉണ്ടാകും, സൈക്കോ മോറാൻ !!

    • @ayishasafva2247
      @ayishasafva2247 3 ปีที่แล้ว

      Carct😍

    • @_Anushma_
      @_Anushma_ 3 ปีที่แล้ว

      ദേ pinem പിനേം

    • @_afeehh_
      @_afeehh_ 3 ปีที่แล้ว +4

      Ente ellaa cousins um ingana thannayee 😌

    • @jincyjith5115
      @jincyjith5115 3 ปีที่แล้ว +1

      Oru hai parayumo

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +58

    _ഇങ്ങനെയൊക്കെ അഭിനയിക്കാനും വേണം ഒരു റേൻജ് ഒക്കെ_ 😍❤️
    _ഓരോ അഭിനയവും ഒന്നിന് പകരം മെച്ചം ലിയേച്ചി പൊരിതിഷ്ട്ടം_ 🥳

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      കമൻറുകൾ കൊണ്ട് മായാജാലം തീർക്കുന്ന നീ ആരാണ് ❤️.......................

  • @agisha8832
    @agisha8832 3 ปีที่แล้ว +71

    എല്ലാ കുടുംബത്തിലും ഉണ്ടാവും ഇങ്ങനെ ഉള്ള കുറച്ച് cousins 😂😂

  • @jismonjacob5126
    @jismonjacob5126 3 ปีที่แล้ว +16

    Christmasin അവരല്ലാം എത്തും cousins .പൊയി കയിമ്പോ കരഞ്ഞ് കൊളവാകും കുട്ടികാല nostu

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +42

    ലിയ ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ഇല്ലേ....❤

  • @Sonahhh3931
    @Sonahhh3931 3 ปีที่แล้ว +35

    Day in my life cheyumo pless replay

  • @ramapurumnemom8234
    @ramapurumnemom8234 3 ปีที่แล้ว +37

    Liya chechi poli ❤️

  • @___krishnahhhh
    @___krishnahhhh 3 ปีที่แล้ว +25

    Day in my life venam 🥰🥳🥳

  • @sopanasonu464
    @sopanasonu464 3 ปีที่แล้ว +99

    Super 😘😘

    • @annurealz7663
      @annurealz7663 3 ปีที่แล้ว +4

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

    • @sabsharafu2467
      @sabsharafu2467 3 ปีที่แล้ว +1

      @@annurealz7663 aa

    • @btskingsOt7
      @btskingsOt7 3 ปีที่แล้ว

      @@annurealz7663 yes

    • @btskingsOt7
      @btskingsOt7 3 ปีที่แล้ว

      @@annurealz7663 ചെയ്തു

    • @km-qk2lf
      @km-qk2lf 3 ปีที่แล้ว

      @@sabsharafu2467 enne cheyo

  • @n4jj
    @n4jj 3 ปีที่แล้ว +32

    വെക്കേഷന് കസിൻസിന്റെ വീട്ടിൽ പോയി നിൽക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ....😍

  • @ladyrose2531
    @ladyrose2531 3 ปีที่แล้ว +48

    Nice 🥰🥰🥰🥰

  • @PINKZY400
    @PINKZY400 3 ปีที่แล้ว +25

    Cousins ൽ എന്റെ ചേച്ചി യാണ് എന്റെ best friend. ഞങ്ങൾ ഒരുമിച്ച ഞങ്ങൾ എവടെ ആണെന്ന് പോലും അറിയത്തില്ല😂😂😂

    • @annurealz7663
      @annurealz7663 3 ปีที่แล้ว +2

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

  • @disgusting2669
    @disgusting2669 3 ปีที่แล้ว +8

    എന്റെ Cousins എല്ലാം അപ്പി കുഴിയിൽ കിടക്കുന്ന പിള്ളേരാ...( എല്ലാ small Babies)

  • @RocknRoll123
    @RocknRoll123 3 ปีที่แล้ว +21

    Corona കാരണം Cousins നെ ഒന്ന് കാണാൻ പോലും പറ്റുന്നില്ല !!
    അവരുമായി അടിയുണ്ടാക്കാൻ പോലും പറ്റുന്നില്ലല്ലോ😐

  • @ridapebasheer8069
    @ridapebasheer8069 3 ปีที่แล้ว +11

    Daivame thallist enikkyund oru thallist bro chirich chirich chaavum 😂😂

  • @radhikakt3433
    @radhikakt3433 3 ปีที่แล้ว +11

    എനിക്ക് പിന്നെ cousins ആരും ഇല്ല 🙃🥲ആകെ ഉള്ളത് ഒരു 2 ചേച്ചിമാർ 😌അവരെ ഞാൻ കാണുന്നത് 2 വർഷത്തിൽ ഒക്കെ ഒരിക്കൽ 😊🥺🥺

    • @radhikakt3433
      @radhikakt3433 3 ปีที่แล้ว +2

      @Adhil Pk family issues😊🥺

    • @radhikakt3433
      @radhikakt3433 3 ปีที่แล้ว

      @Adhil Pk 🥰😘😇☺️☺️☺️

    • @_afeehh_
      @_afeehh_ 3 ปีที่แล้ว +2

      @@radhikakt3433 ninak siblings onnum illee 🌝

    • @radhikakt3433
      @radhikakt3433 3 ปีที่แล้ว +1

      @@_afeehh_ illa daa🥺

  • @NiyasTechy
    @NiyasTechy 3 ปีที่แล้ว +66

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.??
    Like ചെയ്യുമോ 😍😘💞👇

    • @girishmuthu8014
      @girishmuthu8014 3 ปีที่แล้ว +2

      Ith nivedhya chechi aaanooo

    • @NiyasTechy
      @NiyasTechy 3 ปีที่แล้ว

      @@girishmuthu8014 s💞

    • @girishmuthu8014
      @girishmuthu8014 3 ปีที่แล้ว

      Chechi thanneayaaanoo

    • @ushasethumadhavan8457
      @ushasethumadhavan8457 3 ปีที่แล้ว

      Nivedhya chechi hi anik chechiyuda number tharumo please chechi

    • @anamikaanu3559
      @anamikaanu3559 2 ปีที่แล้ว

      @@ushasethumadhavan8457 fake an ath

  • @muhammedarafthbld4913
    @muhammedarafthbld4913 3 ปีที่แล้ว +39

    3 പേര് വിചാരിച്ചാൽ എനിക്ക് 50 ആകാൻ പറ്റും ആകാൻ സഹായിക്കുമോ

    • @muhammedarafthbld4913
      @muhammedarafthbld4913 3 ปีที่แล้ว +1

      @chingus unique world ok

    • @_afeehh_
      @_afeehh_ 3 ปีที่แล้ว +3

      Ente peerum afeefa enna 😈🤸‍♀️

  • @itz_me_ilyas___9863
    @itz_me_ilyas___9863 3 ปีที่แล้ว +18

    ചേച്ചി ശെരിക്കും പുതിയ ഫോൺ വാങ്ങിച്ചോ 😁

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +17

    Enna Q&A undaava chechii😍

  • @muhammedarafthbld4913
    @muhammedarafthbld4913 3 ปีที่แล้ว +33

    സ്ഥിരം പ്രേക്ഷകർ like adii

  • @rupasreead6291
    @rupasreead6291 3 ปีที่แล้ว +2

    Chechi....❤️thakarthuttooo....👌👏👏
    Chechiyude videos kandu irunnal samayam pookunnathe ariyilla..😍
    Polichu...Ethu concept aayalum Chechi polikkum...athu urappa...👍😍

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi oru help cheyavo 🙏 pls ente channel ile videos onn kaanuvo istapettal onn support cheyavo 🙏🙏

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +30

    താടിയാണ് സാറേ നുമ്മടെ main 😂🤩

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +8

    (തള്ളിസ്റ്റ്)
    കളരി കരളി എന്നാണ്ടൊക്കൊ
    പഠിച്ചിട്ടുണ്ടല്ലോ..... കഴിച്ചേർന്നോ ആ ഞാൻ പുട്ടും കടലയും കഴിച്ചു. ആ തോന്നി 🤣🤣🤣🤣🤣

  • @ashnaaugustine1426
    @ashnaaugustine1426 3 ปีที่แล้ว +8

    എനിക്ക് cheachiyeee ഒരുപാട് ഇഷ്ട്ടാ 😘😘😘

  • @aboobackersidheeque786
    @aboobackersidheeque786 3 ปีที่แล้ว +14

    Liya chechiyude bgm istamullavar like😁

  • @lachusworld6939
    @lachusworld6939 3 ปีที่แล้ว +4

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് 😘😘😘 I love you chechi 💝💝💝💝

  • @dhanuvlogz8620
    @dhanuvlogz8620 3 ปีที่แล้ว +4

    Liyaa kidu acting❤❤😍,onnum parayaanilla,👍👍👍

  • @leelanarayanan8491
    @leelanarayanan8491 3 ปีที่แล้ว +1

    Love itttt super 💓 the big sister is soo good l love youuu please give me a reply and your acting so good don't give up 🤘🤘🤘🤘😎😎😎😎😎

  • @archanarageshaishu9184
    @archanarageshaishu9184 3 ปีที่แล้ว +1

    Hi... എന്റെ വീട്ടിൽ ഉണ്ട്‌ ഇത് പോലെ എല്ലാ ഐറ്റം und....🤗😄😄 ഏതായാലും polichuuu... Da... Love youuuu da.... All the best dr❤💖😘😍💞💞

  • @sheejaanil1782
    @sheejaanil1782 3 ปีที่แล้ว +3

    Super video chechi 😍♥️

  • @cristianoooo.
    @cristianoooo. 3 ปีที่แล้ว +6

    Avasaanathath ente cousin thanneyaa😪😪😪😪
    Vallatha shalyam😂

  • @ancy5770
    @ancy5770 3 ปีที่แล้ว +1

    ഞാൻ ലിയ ചേച്ചിയുടെ ഫാൻസ്‌ ആണ് ഞങ്ങളുടെ മുത്ത് ആണ് ഞങ്ങളുടെ ചങ്ക് ആണ് ചേച്ചി അഭിനയം സൂപ്പർ ആയിട്ടുണ്ട് ചേച്ചി ഓരോ ഭാവത്തിലും രൂപത്തിലും വരുബോൾ അടിപൊളി ലിയ ചേച്ചിയ്ക്ക് നല്ല കഴിവ് ഉണ്ട് ഇനിയും ഉയരത്തിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഫുൾ വീഡിയോ കണ്ടുട്ടോ തിരിച്ചും വരണേ ചേച്ചിയുടെ അഭിനയം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഒന്നും പറയാൻ ഇല്ല ഒരു രക്ഷയില്ല ചേച്ചി പവർ വരട്ടെ nalla interesting video ആണ് നല്ല തകർപ്പൻ വീഡിയോ ആയിട്ട് വരണം ഓക്കേ
    I Really Appreciate Your Great Content Thank You For Sharing New Follower Here All The Best Best Of Luck God Bless You God Is Love

  • @user-gm1wm6yr6e
    @user-gm1wm6yr6e 3 ปีที่แล้ว +2

    കസിൻസിൽ ഏറ്റവും മൂത്ത ആൾ ഞാൻ . ഒന്നും എന്റെ പ്രായമല്ല. ഇങ്ങനെ എന്നെ പോലെ കഷ്ടപ്പെടുന്നവരുണ്ടോ?

  • @krishnaanil6243
    @krishnaanil6243 3 ปีที่แล้ว +4

    Another level 😄🥰

  • @shifa7222
    @shifa7222 3 ปีที่แล้ว +3

    Enikk girl cousin aayitt aarum illa sis aayittum illa cousinsil njn mathra girl aayittullu kore brothers ind swanthamayittum brother ind sis illa😪
    Entha cheyya😌🙌🏻✨

  • @ammukutty378
    @ammukutty378 3 ปีที่แล้ว +2

    Which app are you using for editing

  • @myfloriworld2505
    @myfloriworld2505 3 ปีที่แล้ว

    Hi chechi onnu parayaamo videode back ground setting engeneyanu cheyyunnathu ennu plss

  • @4jcreation995
    @4jcreation995 3 ปีที่แล้ว +5

    Mr.Prefect enik ezhittapettu 💗💗💗

  • @seejarajan7845
    @seejarajan7845 3 ปีที่แล้ว +16

    Liya chechi fans like 👍 😍🥰

    • @annurealz7663
      @annurealz7663 3 ปีที่แล้ว +2

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

    • @zanaah
      @zanaah 3 ปีที่แล้ว

      @@annurealz7663 nokkam

    • @zanaah
      @zanaah 3 ปีที่แล้ว

      @chingus unique world nokkatte.ishtamayal comment cheyyam

    • @zanaah
      @zanaah 3 ปีที่แล้ว

      @chingus unique world nalla vdos aanu.ishtamayi

  • @universeoflearning3849
    @universeoflearning3849 2 ปีที่แล้ว +1

    12 വയസ്സും മാത്രം പ്രായമുള്ള ഞാൻ. 24 വയസ്സ് പ്രായമുള്ള മൂത്ത കസിൻ സിസ്റ്റർ. ഏറ്റവും ഇളയതും ഏഴാമത്തെ തുമായ എന്നെ ഉപദേശിക്കുന്ന ബാക്കി 6 കസിൻസും. അവർ തെറ്റ് ചെയ്തിട്ടും.🙃. നിങ്ങൾ പറഞ്ഞ മിസ്റ്റർ പെർഫെക്ട് ഞാനാ

  • @reels2.033
    @reels2.033 3 ปีที่แล้ว +2

    Poli video ❤️chechi types of people in exam hall

  • @aleenaedward4455
    @aleenaedward4455 3 ปีที่แล้ว +9

    Adipoli 3minutil 134 comment enik chechiye ishtamullavar like here guys

    • @annurealz7663
      @annurealz7663 3 ปีที่แล้ว +1

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

  • @gourinandana9836
    @gourinandana9836 3 ปีที่แล้ว +10

    Superb ❤️☺️👍👍👍

  • @nidhasworldcreations4060
    @nidhasworldcreations4060 3 ปีที่แล้ว +1

    adipoli aayitundtaaa chechi kutty 🥰🥰😘😘♥️

  • @hannamariam7344
    @hannamariam7344 3 ปีที่แล้ว +3

    Liya cheachi super acting 👌
    My favourite TH-camr

  • @BTSarmy-cw9xq
    @BTSarmy-cw9xq 3 ปีที่แล้ว +18

    Supper 😂♥️♥️

    • @annurealz7663
      @annurealz7663 3 ปีที่แล้ว +1

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

  • @2030_Generation
    @2030_Generation 3 ปีที่แล้ว +12

    അങ്ങോട്ട് പോരെ... ഒന്ന് കണ്ടു കമന്റ് ഇട്ടാൽ... ഇവിടെ വന്ന് രണ്ട് എണ്ണം കണ്ടു കമന്റ് ഇടും 💯❤

  • @alonapreetha9860
    @alonapreetha9860 3 ปีที่แล้ว +2

    Chechikutty polichu😍😍

  • @jobyjohn8500
    @jobyjohn8500 3 ปีที่แล้ว

    Super.. Waiting for next video 😍😍😘

  • @blckblik....4627
    @blckblik....4627 3 ปีที่แล้ว +10

    Liya chechi fans undo 👍🏻👍🏻❤️

  • @raysofsun7233
    @raysofsun7233 3 ปีที่แล้ว +31

    Liya chechi fans like adii

  • @varadavenugopal5653
    @varadavenugopal5653 3 ปีที่แล้ว +2

    Enikum ind 5 cousins njan kanditt thanne 3 kolam aayi ee corona karanam onnu nadakkulla😔

  • @hanuchippuworld2187
    @hanuchippuworld2187 3 ปีที่แล้ว

    Kurach kaanaan waiki poyi.
    Ennaalum video kandu.
    Super video.
    Full support ❤️❤️❤️

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +5

    Veettil puttanel ellaarudeyum sthiram dialogue aah inn full thall aayirikkum enn😆

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +5

    Ippo ellaaa guestsineyum miss chyyunnu. Stay home&stay safe😷

    • @annurealz7663
      @annurealz7663 3 ปีที่แล้ว +1

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

  • @shantyanish6279
    @shantyanish6279 3 ปีที่แล้ว +2

    Super chechi
    Nannayitundu👌👌👌

  • @4ksreerekha799
    @4ksreerekha799 3 ปีที่แล้ว +2

    Super Adipoli anu😍😘

  • @themadwriter811
    @themadwriter811 3 ปีที่แล้ว +3

    But.. പലോരു (പലവർ) പലോരോട് പലേ പോലേണ്..😂😂 vrty cntnd🔥

  • @subimuth4762
    @subimuth4762 3 ปีที่แล้ว +5

    ചേച്ചി bloopers edumo plis

  • @fathiman438
    @fathiman438 3 ปีที่แล้ว +2

    Ee parayunna onnum Namma famil illa . Ellarum ottta kett sneham santhosham😌🥰💪

  • @tomboyish_6244
    @tomboyish_6244 3 ปีที่แล้ว +1

    Liya chechi types of brothers and sisters Cheyyamo pls 🙏🏻🙏🏻I'm your big fan ☺️☺️

  • @fashionhub5124
    @fashionhub5124 3 ปีที่แล้ว +5

    Adipoli😘

  • @binushafeeq7843
    @binushafeeq7843 3 ปีที่แล้ว +3

    Adipoli❤️❤️

  • @dhilna6527
    @dhilna6527 3 ปีที่แล้ว +1

    Chechi editing app onnu parayamo please

  • @ramyaramachandran3824
    @ramyaramachandran3824 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ എനിക്കിഷ്ടപ്പെട്ടു സൂപ്പർ ആണ്

  • @ansilrahman712
    @ansilrahman712 3 ปีที่แล้ว +4

    സൂപ്പർ ചേച്ചി ❤

  • @seenaak1611
    @seenaak1611 3 ปีที่แล้ว +17

    Enik chechiye bayankara ishataaa 💘

  • @_crazy_minder_
    @_crazy_minder_ 3 ปีที่แล้ว

    ചേച്ചി, background ഏത് appil നിന്നാണ് edit ചെയ്തതാണ്

  • @ladyrose2531
    @ladyrose2531 3 ปีที่แล้ว

    Chechide videos oke eniku vayagara ishta 🥰🥰

  • @Divyaa_Biju
    @Divyaa_Biju 3 ปีที่แล้ว +4

    Ippo njngal ella pillerumm aunty ide veetil ann🤩❤️

  • @sampreeth___
    @sampreeth___ 3 ปีที่แล้ว +5

    🔥🔥❤️

  • @anjanacr5044
    @anjanacr5044 3 ปีที่แล้ว

    Polichuu👌👌👌 mr. Perfect aanu enik ettavum ishttamaayath😂😂😂 abhinayam 👍

  • @farhalatheef
    @farhalatheef 3 ปีที่แล้ว

    Super liya chechii 🖤💙

  • @2030_Generation
    @2030_Generation 3 ปีที่แล้ว +3

    *1 K ആകാത്തവർക്ക് കട്ട സപ്പോർട്ട് കൊടുക്കുന്നതാണ്...*
    അങ്ങോട്ട് വരാം... 😊
    എല്ലാവർക്കും സ്വാഗതം 🙏

    • @km-qk2lf
      @km-qk2lf 3 ปีที่แล้ว

      എന്നെയും

    • @2030_Generation
      @2030_Generation 3 ปีที่แล้ว

      @@km-qk2lf ചെയ്തു 👍💯

  • @IbrahimIbrahim-yc5xx
    @IbrahimIbrahim-yc5xx 3 ปีที่แล้ว +10

    Supper ❤

    • @annurealz7663
      @annurealz7663 3 ปีที่แล้ว

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

  • @archana3377
    @archana3377 3 ปีที่แล้ว +1

    Chechi poli ane tto🤩

  • @musthumusthu9945
    @musthumusthu9945 3 ปีที่แล้ว +1

    Njn chechiyude oru valiya fan aanu 🥰🥰🥰

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +3

    Vikeett liyechide videokk vendi wyt chyunnavar ndo enne pole😚

  • @dreamsofbesties5092
    @dreamsofbesties5092 3 ปีที่แล้ว +3

    Chechi uyir 🥰🥰

    • @annurealz7663
      @annurealz7663 3 ปีที่แล้ว

      Najnum acting vidoes aan cheyyunnath nookaaavoo subscribeum aakanee😍

  • @aswinsordeals6541
    @aswinsordeals6541 3 ปีที่แล้ว +1

    chechi chechiyude videos kidukachi. ente veetilum undu inganethe randu moonu cousins...........

  • @Nishidaaa798
    @Nishidaaa798 3 ปีที่แล้ว

    Chechi video backround മറ്റുന്ന app atha പ്ലീസ് adinde video edamo

  • @monachanjacob5930
    @monachanjacob5930 3 ปีที่แล้ว +3

    Super👍👍

  • @nssghsswadakanchery5080
    @nssghsswadakanchery5080 3 ปีที่แล้ว +5

    ഇതിലൊന്നും പെടാത്ത അവരാണ് എൻറെ വീട്ടിൽ ഉള്ളത്😂😌😌😂🤫

  • @joorymuhammed7754
    @joorymuhammed7754 3 ปีที่แล้ว

    Chechiiii....here u come again ❤💥

  • @afrasvlog6223
    @afrasvlog6223 3 ปีที่แล้ว +2

    Video കാണാൻ മാറാൻ പോയി
    Soryy poli ഹ്ഹ 🤣🤣🤣🤩🤩🥺🥺🥺

  • @archanakrishna1992
    @archanakrishna1992 3 ปีที่แล้ว +5

    Skip cheyathe Kandavar like

  • @anamikasineesh3382
    @anamikasineesh3382 3 ปีที่แล้ว +1

    All videos are fantastic

  • @ritikanishil1634
    @ritikanishil1634 3 ปีที่แล้ว +1

    Super nice adipoli 😍😍👌👍
    Mr perfect super and funny😁👌