തുടക്കം തന്നെ ഗംഭീരം! എല്ലാം അറിഞ്ഞ് ദേവിയെ ഉപാസിക്കുമ്പോൾ അതിന് വളരെയേറെ പ്രത്യേകതയുണ്ട്. നവരാത്രിയെക്കുറിച്ചുള്ള ഈ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് കോടി കോടി നമസ്കാരം.
ഓം ക്ളീമം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സർവജ്ഞ, ത്വം പ്രസീദ മേ, രമാ രമണ വിശ്വേശ, വിദ്യാ മാശു പ്രയശ്ചമെ... ഇങ്ങനെ ജപിക്കുക.... ദുർഗാഷ്ടമിക്ക് പൂജവെച്ചു വിജയദശമിക്കു തിരികെ എടുക്കുന്നു.... എന്നത് ശ്രദ്ധിക്കണം 🙏 ഉണ്ണികൃഷ്ണൻ മാടമന 🙏
ഈ ഒരറിവ് പകര്‍ന്നു തന്നതില്‍ സന്തോഷം. പ്രത്യേകിച്ചും ഈ മഹാനവമി, വിജയദശശമി സമയത്ത് 👍💖
ഉണ്ണി നമ്പുതിരി ഗ്രേറ്റ് 🙏🙏🙏❤❤❤😍😍😍അതി മനോഹരം 👌👌👌
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
മാടമന നമ്പുതിരി ചേട്ടാ വളരെ വലിയ അറിവ് 🙏🙏🙏മനോഹരം ഇനിയും ഇതുപോലെ അറിവ് പകർന്നു നൽകുക 😍😍😍ഗ്രേറ്റ് 👍👍👍❤❤️❤️🌹🌹🌹
Unni Krishna 🌹🌹👌👌👍👍devi SARANAM
തിരുമേനിയുടെ പ്രഭാഷണത്തിലൂടെ വളരെയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഈ അറിവു പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏
നന്നായിട്ടുണ്ട് 🙏❤️
Excellent
മനോഹരവും അറിവ് തരുന്നതുമായ പ്രഭാഷണമാണ്
തുടക്കം തന്നെ ഗംഭീരം! എല്ലാം അറിഞ്ഞ് ദേവിയെ ഉപാസിക്കുമ്പോൾ അതിന് വളരെയേറെ പ്രത്യേകതയുണ്ട്. നവരാത്രിയെക്കുറിച്ചുള്ള ഈ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് കോടി കോടി നമസ്കാരം.
ഓം ക്ളീമം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സർവജ്ഞ,
ത്വം പ്രസീദ മേ, രമാ രമണ വിശ്വേശ, വിദ്യാ മാശു പ്രയശ്ചമെ...
ഇങ്ങനെ ജപിക്കുക....
ദുർഗാഷ്ടമിക്ക് പൂജവെച്ചു വിജയദശമിക്കു തിരികെ എടുക്കുന്നു....
എന്നത് ശ്രദ്ധിക്കണം 🙏
ഉണ്ണികൃഷ്ണൻ മാടമന 🙏
ഗംഭീരം ,ആചാരങ്ങളുടെ അനുഷ്ഠാനം അവ എന്താണെന്നറിഞ്ഞ് ചെയ്യുമ്പോൾ അതിനൊരു പ്രത്യേക ത ഉണ്ട്.നന്നായി അത് പകർന്നു തരാൻ കഴിഞ്ഞു. അനിയൻ്റെ കൂപ്പുകൈ