Pressure Pump setting ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 40

  • @GK-ez2hl
    @GK-ez2hl 2 ปีที่แล้ว +3

    സന്തോഷമുണ്ട് ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ

  • @satheeshchandran23
    @satheeshchandran23 หลายเดือนก่อน

    പ്രഷർ ടാങ്ക് എന്തിനാണ് ഉപയോഗിക്കുന്നത്

  • @ANOOPGOPI-s8u
    @ANOOPGOPI-s8u 2 หลายเดือนก่อน

    Nrv + valve vekkunnathu nalathanu

  • @ANOOPGOPI-s8u
    @ANOOPGOPI-s8u 2 หลายเดือนก่อน

    Nrv straiht allallo?

  • @loma1234561
    @loma1234561 ปีที่แล้ว

    ഡൈവേർട്ടറിൽ ഹീറ്ററിൽ നിന്നും ഉള്ള വെള്ളം വരുമല്ലോ അതിന് പ്രെഷർ പമ്പ് കൊടുക്കാൻ പറ്റുമോ ? അതോ അതോ ചൂടുവെള്ളത്തിന് പ്രഷർ കുറവായിരിക്കുമോ?

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      th-cam.com/video/_v3yU-HV6qQ/w-d-xo.html

  • @krm4188
    @krm4188 2 ปีที่แล้ว +1

    Thanks bro

  • @lijupkliju4599
    @lijupkliju4599 ปีที่แล้ว

    BRO. EVIDA. YANU. BYPASS. LINE?

  • @GIREESHKUMAR-be1gv
    @GIREESHKUMAR-be1gv 2 หลายเดือนก่อน

    പ്ലോട്ട് സ്വിച്ച് അല്ല ശരിയായ വാക്ക്Flote switch

  • @aneesali2220
    @aneesali2220 2 ปีที่แล้ว +1

    One month average electric unit ethra varum

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ അതിനെപ്പറ്റി എനിക്ക് കറക്റ്റ് അറിയില്ല ഒരുപാട് കരണ്ട് ബില്ല് വരാൻ ചാൻസ് കമ്മിയാണ്

    • @Maranatha108
      @Maranatha108 6 หลายเดือนก่อน

      800rs

  • @jayanmangattukunnel5875
    @jayanmangattukunnel5875 2 ปีที่แล้ว +1

    Plumbing fittings ഏതു ബ്രാൻഡാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ?

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ സ്റ്റാർ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്👍

  • @razakrazu216
    @razakrazu216 2 ปีที่แล้ว

    4 ബാത്രൂം
    1 ബാത്ത് ഡബ്ബ്
    4 ഷവറിൽ ഒന്ന് all body shower ആണ്
    പ്രഷർ പമ്പ് എത്ര hp വേണ്ടിവരും

    • @ansarali7047
      @ansarali7047 ปีที่แล้ว

      1hp വെച്ചാൽ നല്ലതാണ്

  • @Maranatha108
    @Maranatha108 6 หลายเดือนก่อน

    Don't buy v guard it will be faulty soon.service costly and delay 15 days
    My pump bearing jam pr.switch burn with in 24 month

  • @ershadek2329
    @ershadek2329 2 ปีที่แล้ว +1

    Ethreya prise tank ethra litara

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      24 ലിറ്റർ ആണ് ബ്രോ

    • @Maranatha108
      @Maranatha108 6 หลายเดือนก่อน

      23k

  • @mohdsiyad3849
    @mohdsiyad3849 2 ปีที่แล้ว +2

    Bro.. ഇതിന് എന്ത് വില വരും..?

    • @kp5182
      @kp5182 ปีที่แล้ว

      20,000 mukalil undavum

  • @kkrishnakrishna7326
    @kkrishnakrishna7326 ปีที่แล้ว

    O

  • @GIREESHKUMAR-be1gv
    @GIREESHKUMAR-be1gv 2 หลายเดือนก่อน

    ഫിഫ്റ്റീൻ ചെയ്യുന്ന രീതി ശരിയായി വീഡിയോ എടുക്കാൻ സാധിച്ചില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @shijumonkp4021
    @shijumonkp4021 2 ปีที่แล้ว

    പ്രഷർ സ്വിച് ഓഫ്‌ ആകാത്തത് എന്തുകൊണ്ടാണ്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ പ്രഷർ പമ്പിന്റെ പ്രഷർ സ്വിച്ച് അജിസ്റ്റ് ചെയ്താൽ ശരിയാവും👍

    • @Shyams-k2b
      @Shyams-k2b 4 หลายเดือนก่อน

      Switch കോപ്ലൈന്റ്റ് വന്നാലും കണ്ടന്യൂ വർക്ക്‌ ആകും

  • @gourigopakumar5955
    @gourigopakumar5955 2 ปีที่แล้ว +1

    ഇങ്ങനെയൊന്നുമല്ല മോനെ പ്രാന്ത് വെക്കുന്നത്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      🤔🤔🤔

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      പിന്നെ എങ്ങനെയാണ് വെക്കുന്നത്🤔

    • @ansarali7047
      @ansarali7047 ปีที่แล้ว +1

      നീ ആദ്യം ഒരു വെച്ചു കാണിക്കു പിന്നെ ഇയാൾ ചെയ്തതിൽ ഉള്ള കംപ്ലൈന്റ് പറയ്

  • @gourigopakumar5955
    @gourigopakumar5955 2 ปีที่แล้ว

    അറിയില്ലെങ്കിൽ ആ കാര്യം കറക്റ്റ് ആയിട്ട് പറയണം

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      ബ്രോ ഞാൻ ആദ്യമായിട്ടല്ല Pressure Pump വക്കുന്നത് എന്താണ് ഇതിന് കമ്പ്ലൈന്റ് ഉള്ളത്

  • @gourigopakumar5955
    @gourigopakumar5955 2 ปีที่แล้ว

    നിനക്ക് വെച്ചിരിക്കുന്നത് ശരിക്ക് കാണിച്ച് ഞങ്ങൾ തരാം എന്ന് കണ്ടു നോക്കി ശേഷം പറയുക എങ്ങനെയാണ് പ്രഷർ പമ്പ് വെക്കുന്നതെന്ന് മനുഷ്യരെപ്പറ്റി ശ്രമിക്കരുത്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      ബ്രോ ഞാൻ വെച്ചതിന് എന്താ കുഴപ്പമുള്ളത് ഒന്ന് പറഞ്ഞു തരുമോ

  • @nishadksurendran
    @nishadksurendran ปีที่แล้ว

    SW

  • @krishnaramvattamthatta3063
    @krishnaramvattamthatta3063 4 หลายเดือนก่อน

    thanks bro