പ്രഷർ സ്വിച്ച് എങ്ങനെ സെറ്റ് ചെയ്യാം ! - Danfoss | Pressure Setting | Detailed tutorial |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • For sales inquiries : Thundathil Traders,Perumbavoor 7034904458
    To purchase pressure pump online : www.thundathil...
    #danfoss #prerssureswitch #pressurepump #pump #pressure #booster

ความคิดเห็น • 132

  • @ajithkumarraman8735
    @ajithkumarraman8735 หลายเดือนก่อน +1

    വീട്ടിൽ പുതിയ പ്രെഷർ വെസ്സൽ വച്ചിട്ട് പ്ലംബർ അത് ചെക്ക് ചെയ്യാതെ പോയി. പട പടാന്നു പ്രെഷർ പമ്പ് അടിചോണ്ടിരിക്കുന്നു. പ്ലംബർ വിളിച്ചിട്ടു ഇന്ന് വരാം നാളെ വരാമെന്നു പറയുന്നതല്ലാതെ വരുന്നില്ല. അപ്പോഴാണ് നെറ്റിൽ സേർച്ച് ചെയ്തപ്പോ ഈ വീഡിയോ കണ്ടത്. താങ്ക് യൂ സൊ മച്‌ ഭായ്. ഞാൻ തനിയെ സെറ്റ് ചെയ്തു. ഇപ്പൊ പമ്പ്‌ ശെരിയായി വർക് ചെയ്യുന്നുണ്ട് ❤❤
    Thank u again so much❤❤❤

  • @unnistechvlogs
    @unnistechvlogs 2 ปีที่แล้ว +1

    Hai bro videokal thudarchayaayi kaanaarund valare nalla avatharanam best wishes 💞💞💞

  • @vinodareekara7457
    @vinodareekara7457 2 ปีที่แล้ว +1

    സൂപ്പർ... എൽദോസ് ബ്രോ....

  • @vaishakks269
    @vaishakks269 9 หลายเดือนก่อน

    8 inch shower ethra bar pressure venm? Single bathroom also diverters okke ethra bar pressure venm?

  • @rashidakambalamadu7216
    @rashidakambalamadu7216 2 ปีที่แล้ว +3

    കുറെ ആയി ഉണ്ടായിരുന്ന സംശയം തീർത്തു തന്നതിന് നന്ദി

  • @ashiqabdulla6320
    @ashiqabdulla6320 2 ปีที่แล้ว +2

    Pressure pump bathroom light il parellel aayi connect cheythoode.
    Angane enkil bathroom light ittal mathram motor work cheythal mathi

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Watts kuranja chila models angane cheyarund.
      Specially flow switch models. Automatic ayi on Avan chance kuravanenu thoniyal exhaust fanil connect cheyum

  • @ashiqabdulla6320
    @ashiqabdulla6320 2 ปีที่แล้ว +2

    Pressure switch 12 volt or 24 volt available aano

  • @walterdarvin9983
    @walterdarvin9983 2 ปีที่แล้ว +2

    Very well explained bro.👍 This kind of Danfoss pressure switches are widely used in A/c and refrigeration systems.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Thanks a lot for the comment bro 😇
      Danfoss is a very reputed branch all over the globe 🌎

  • @Kuttykn
    @Kuttykn 11 หลายเดือนก่อน

    வணக்கம், என் வீட்டில் VGuard .5 hp pressure pump install பண்ணி இருக்கேன். 2 bathroom இருக்கு, first bathroom 2 meter தூரம்,
    Second bathroom 16 meter தூரத்தில் இருக்கு, இதனால் எதாவது பிரச்சினையா, மோட்டார் ஆஃப் ஆவதில்லை, manual ஆக on/off பண்ண வேண்டி இருக்கு. எதாவது வழி சொல்ல முடியுமா. மோட்டார் எவ்வளவு தூரம் வரை support செய்யும்

  • @sujithalakapuri1936
    @sujithalakapuri1936 หลายเดือนก่อน

    2bathroom 1kichan പറ്റിയ പമ്പ്

  • @mrayan5529
    @mrayan5529 2 ปีที่แล้ว +1

    മോട്ടോറിനു ഫിറ്റ് ചെയ്യുന്ന timer switch കടയിൽ കിട്ടുമോ. കിണർ വീട്ടിൽ നിന്നും ഒരു 200മീറ്റർ ദൂരെയാണ്. ഒരു 10മിനിറ്റ് മോട്ടോർ ഇട്ടിട്ടു താനെ of ആയാൽ മാത്രം മതി

  • @noelk6990
    @noelk6990 11 หลายเดือนก่อน +1

    Pressure pump(vguard) continuously running aan....off aavunilla...and vellathinu pressure um illla

  • @abhilashchullikkara
    @abhilashchullikkara 2 ปีที่แล้ว +1

    ചേട്ടാ ബോർബിനിന്നും വെള്ളം പുറത്തേക് എടുക്കാൻ പുറത്ത് വെക്കുന്ന മൊട്ടർ ഉണ്ടോ

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 ปีที่แล้ว +1

    good keep it up, very useful to the pump technicians. regards GURU AGENCIES, ERNAKULAM

  • @ribinraj7609
    @ribinraj7609 2 ปีที่แล้ว +1

    pressure gauge evide kittum vangan

  • @prajeeshpm6170
    @prajeeshpm6170 7 หลายเดือนก่อน +1

    Thanks 🙏

  • @harishvmvm9530
    @harishvmvm9530 8 หลายเดือนก่อน +1

    Suuuuppper , adipoli vedio, thanks alot

  • @rameshram5667
    @rameshram5667 2 ปีที่แล้ว +2

    വളരെ ഉപകാരപ്പെട്ട ഇൻഫർമേഷൻ താങ്ക്സ് ബ്രോ 🙏

  • @bijuvarghese3865
    @bijuvarghese3865 ปีที่แล้ว

    പ്രഷർ കുട്ടൻ എന്താണ് ചെയേണ്ടത് പമ്പിൽ

  • @ramachandranmvk454
    @ramachandranmvk454 5 หลายเดือนก่อน

    Pressure tank കൂടി വച്ചാൽ പ്രോപ്പർ ആയി വർക്ക്‌ ചെയ്യും

  • @MsShrikant
    @MsShrikant ปีที่แล้ว +1

    Very very nice and useful information thank you it is more effective if you explain in Hindi or English. I am not understanding your language thank you

  • @jayeshlal1975
    @jayeshlal1975 2 ปีที่แล้ว +1

    Good presentation. It will be more effective if the camera focus more on the device, its dials, gauges etc instead of showing a larger frame.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Thank you for the comment and suggestion sir.
      We have some limitation on the camera lens . Will definitely consider your suggestion from next video.

  • @shajikarimpil511
    @shajikarimpil511 3 หลายเดือนก่อน +1

    👍

  • @sreerajv9302
    @sreerajv9302 2 หลายเดือนก่อน +1

    Excellent narration!

  • @Writer_JK
    @Writer_JK 8 หลายเดือนก่อน

    ഐഡിയൽ range,differential എത്ര വീതം ആണ്?..

  • @jayavarma1640
    @jayavarma1640 ปีที่แล้ว +1

    Thank you very much for such an informative video,i was really searching for one like this

  • @sureshc775
    @sureshc775 ปีที่แล้ว +1

    ഏതൊക്കെ പമ്പുകളിൽ ഇത് സെറ്റ് ചെയ്യാൻ പറ്റും?

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Any pump with wide head range. total head should be above 2 bar

  • @jayeshlal1975
    @jayeshlal1975 2 ปีที่แล้ว +1

    Can you suggest a pump system for flushing out the household plumbing pipes - I mean same principle as of a car washer, but with low pressure which can be used in pipe lines for cleaning.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      You could use a normal selfpriming pump like the one in the video. I think a low pressure wont do the work.

    • @jayeshlal1975
      @jayeshlal1975 2 ปีที่แล้ว

      @@thundathiltraders But flushing and cleaning need aeration. I think this pump will not do the purpose.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      @@jayeshlal1975 u can try adding a small Venturi in the outlet. Never tried before for this before

  • @Nafih-yf2st
    @Nafih-yf2st 5 หลายเดือนก่อน

    Sir pressure pump 2mint koodumbo thanne offum onnum akum ?? Nth kond anne please reply

    • @thundathiltraders
      @thundathiltraders  5 หลายเดือนก่อน

      On and off alle? Leakage

    • @Nafih-yf2st
      @Nafih-yf2st 5 หลายเดือนก่อน

      @@thundathiltraders athe ath ntha oru solution porth leaakage onnm kannanilla

  • @ajmalsabithk
    @ajmalsabithk 2 ปีที่แล้ว +1

    Super good information's 👍🏻👍🏻♥️

  • @RatheeshKumar-u4l
    @RatheeshKumar-u4l 3 หลายเดือนก่อน

    നമ്പർ തരുമോ

  • @habeebhaabihaabi4467
    @habeebhaabihaabi4467 ปีที่แล้ว +1

    Denfoss switchinu enthu Vila varum

  • @krishna...kl1438
    @krishna...kl1438 2 ปีที่แล้ว +1

    Wooow nice thanks for this video...👍....

  • @princejoseph819
    @princejoseph819 5 หลายเดือนก่อน

    6 kg pipe line cheytha old home anu same Pumb use cheyyamo

  • @beekeykebees3241
    @beekeykebees3241 2 ปีที่แล้ว +1

    നുമ്മ വാങ്ങിയ എൽദോ നുമ്മക്ക് തന്ന same പമ്പ് 👍ഞാൻ കൃത്യമായി ഓർക്കുന്നു എനിക്ക് പമ്പ് തരുന്നതിനു മുൻപ് പ്രഷർ സ്വിച്ച് സെറ്റ് ചെയ്തിരിക്കുന്നത് ചെക്ക് ചെയ്തു ഉറപ്പ് വരുത്തിയത്. എനിക്കു വീട്ടിൽ കൊണ്ടുവന്നു രണ്ടു ബാത്‌റൂമിൽ കണക്ട് ചെയ്തിട്ടു എനിക്കു ഒന്നും വേറെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നില്ല. എൽദോ നിങ്ങൾ ഒരു സംഭവം തന്നെ ആണ്. നോ ഡൌട്ട് 😍🥰
    എൽദോ എനിക്കു ഒരു പമ്പ് കൂടി വേണം. അടുത്ത ലീവിന് വരുമ്പോൾ ദൈവം സഹായിച്ചാൽ എത്തിയിരിക്കും.
    ബഷീർ കൊരട്ടി 😄

  • @DASembroidery
    @DASembroidery 6 หลายเดือนก่อน +1

    Very good explanation 🎉

  • @aneeshmadhavan6737
    @aneeshmadhavan6737 ปีที่แล้ว +1

    Cromton pump same function ano

  • @MohanP-dj5fo
    @MohanP-dj5fo 5 หลายเดือนก่อน +1

    Superb video my dear.

  • @rafeekram5805
    @rafeekram5805 ปีที่แล้ว +2

    Thanks

  • @aneeshmadhavan6737
    @aneeshmadhavan6737 ปีที่แล้ว

    Pleas നമ്പർ ഇടുമോ

  • @aneeshks3115
    @aneeshks3115 2 ปีที่แล้ว +1

    കൊള്ളാം നല്ല അവതരണം ആണ് 👍

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +1

    Good use full video 💥💥👍💪👍

  • @FIGHTERSWORLD123
    @FIGHTERSWORLD123 2 ปีที่แล้ว +1

    Good information

  • @jerishjeri6266
    @jerishjeri6266 2 ปีที่แล้ว +1

    Paranju thannathinu thanks bro

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +1

    good information 👌💐.

  • @Civicc
    @Civicc ปีที่แล้ว +1

    Informative video

  • @manojkutachanmanojkutachan4445
    @manojkutachanmanojkutachan4445 ปีที่แล้ว +1

    ഒന്ന് നമ്പർ തരുമോ

  • @RajeshKumar-rq3qk
    @RajeshKumar-rq3qk ปีที่แล้ว +1

    Suoerb

  • @sujeeshmuthu6234
    @sujeeshmuthu6234 2 ปีที่แล้ว +1

    Good information

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 ปีที่แล้ว +1

    👍 super excited 👍

  • @younask5256
    @younask5256 ปีที่แล้ว +1

    Thanks bro

  • @anoopdevasia2245
    @anoopdevasia2245 ปีที่แล้ว +1

    Hi

  • @gururajkamath5188
    @gururajkamath5188 2 ปีที่แล้ว +1

    Super 🙏🏻👍👍👍

  • @MujeebRahman-sr3yr
    @MujeebRahman-sr3yr 11 หลายเดือนก่อน +1

    വളരെ നന്ദി🤝🤝👍

  • @keralayoutube104
    @keralayoutube104 ปีที่แล้ว +1

    thanks

  • @hareeshkumar3538
    @hareeshkumar3538 2 ปีที่แล้ว +1

    👍👍👍👍👍.........

  • @elec264
    @elec264 2 ปีที่แล้ว +1

    Supper video

  • @sandeeps7282
    @sandeeps7282 2 ปีที่แล้ว +1

    Brooi 👏

  • @vijayanantony6798
    @vijayanantony6798 2 ปีที่แล้ว +1

    Very good

  • @terleenm1
    @terleenm1 2 ปีที่แล้ว +1

    Great...

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +1

    😍😍😍👍✌️

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Thank you 😇

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      @@thundathiltraders അത് അങ്ങോട്ടു ആണ് പറയേണ്ടത് , താങ്ക്യൂ 👍

  • @pramodmylatt3882
    @pramodmylatt3882 2 ปีที่แล้ว +1

    Wrong way

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      😌 well explain the right way then

    • @pramodmylatt3882
      @pramodmylatt3882 2 ปีที่แล้ว

      @@thundathiltraders stop motor and drain water ...before adjusting pressure.switch

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      @@pramodmylatt3882 😀 drain the water ?! R u sure ? How do you set the range then ?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      And also stopping the motor and finding the range and differential will work in single system. In twin booster setup we have to keep the pump ON to find the perfect setting since you know there will be marginal precision error in the mechanical switch

  • @lallal8252
    @lallal8252 2 ปีที่แล้ว

    👍👍👍👍👍👍

  • @sadikkpalliyalil7818
    @sadikkpalliyalil7818 ปีที่แล้ว +1

    Nigalude ella videosum 💯% useful aan❤