"മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിന്, രണ്ടും മൂന്നും ആരെന്ന് അവര് തീരുമാനിക്കട്ടെ" | K Muraleedharan

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Kerala Assembly Election 2021 | "മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിന്, രണ്ടും മൂന്നും ആരെന്ന് അവര് തീരുമാനിക്കട്ടെ" | K Muraleedharan
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 225

  • @shafeeqrazz4355
    @shafeeqrazz4355 3 ปีที่แล้ว +58

    നിങ്ങൾ ഉഷിരനാണ് എല്ലാരും സിറ്റിങ് സീറ്റ് തപ്പി തടഞ്ഞു നിന്നപ്പോ നിങ്ങൾ കടുത്ത മത്സരം നടക്കുന്ന മണ്ഡലം ചോദിച്ചുവാങ്ങി 👍👍❤❤

    • @abuabu5363
      @abuabu5363 3 ปีที่แล้ว +1

      എംപി.സ്ഥനം

  • @mishal1744
    @mishal1744 3 ปีที่แล้ว +144

    മുരളീധരൻ സർ അങ്ങ് ധീരനായ നേതാവാണെന്ന്ഞങ്ങൾക്കറിയാം.വിജയം അങ്ങയുടെ കൂടെയാണ്.സധൈര്യം മുന്നോട്ട് പോകാൻ ദൈവം തുണക്കട്ടെ

    • @saeedomar4984
      @saeedomar4984 3 ปีที่แล้ว +1

      കോൺഗ്രെസ്സുകാർക്കിടയിൽ അങ്ങേക്ക് പിടിച്ചു നിൽക്കണമെങ്കിൽ കുറച്ചു വിയർക്കേണ്ടി വരും..... പിന്നിൽ നിന്നും കുത്തിയില്ലെങ്കിൽ താങ്കൾ ജയിച്ചിരിക്കും...

    • @noushadke
      @noushadke 3 ปีที่แล้ว +1

      കിങ്ങിണിക്കുട്ടൻ അടുത്ത മുഖ്യമന്ത്രി

  • @chirichkilipaaripresents
    @chirichkilipaaripresents 3 ปีที่แล้ว +39

    വീരാ വീരാ മുരളീധരാ....
    ധീരതയോടെ നയിച്ചോള്ളൂ......
    💓💓💓💓💓

  • @sfwnaiy6663
    @sfwnaiy6663 3 ปีที่แล้ว +31

    ജയിച്ചാലും തോറ്റാലും നിങ്ങൾ പുലിയാണ് 🐅

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs 3 ปีที่แล้ว +34

    Mr. K. Muraleedharan has become very smart . He is answering media intelligently and tactfully.

    • @niel7777
      @niel7777 3 ปีที่แล้ว

      Arudeya mon

  • @ranjith9191
    @ranjith9191 3 ปีที่แล้ว +65

    Next Kerala chief minister k muralidharan

  • @bijul3934
    @bijul3934 3 ปีที่แล้ว +90

    വെറും ഐ ഗ്രൂപ്പിന്റെ നേതാവായി അറിയപ്പെട്ട KM പാർട്ടിയിൽ തിരിച്ചു വന്നതിനു ശേഷം തികച്ചും ഒരു കോൺഗ്രസ്‌കാരനെപോലെ പക്വതയോടെ,സൂഷ്മതയോടെയും ,ദീർഘവീക്ഷണത്തോടെയുമാണ് പെരുമാറുന്നത്.

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 ปีที่แล้ว +99

    കെ മുരളീധരനെ വാക്കുകൾ വ്യക്തം ആരെങ്കിലും ചെറുതായി തോഡിയൽ നങ്ങൾ ചെറുതായി കേറി അങ്ങോട്ട് മാന്തും എന്ന് അതേയുള്ളൂ😁😁😁😁😁😁🥳🥳🥳🥳🔥🔥🔥🔥

  • @nanmacreation7554
    @nanmacreation7554 3 ปีที่แล้ว +85

    🐅🐅🐅🐅മുരളി പുലി

  • @mohammedsumas6070
    @mohammedsumas6070 3 ปีที่แล้ว +26

    The Real Leader

  • @xcv358tvhmj
    @xcv358tvhmj 3 ปีที่แล้ว +43

    വാക്കുകൾ സ്പഷ്ടം കൃത്യം

  • @nasarnasarnasarnasar4622
    @nasarnasarnasarnasar4622 3 ปีที่แล้ว +60

    സ്നേഹമുള്ളസിംഹം

  • @Muhammad_Risfal
    @Muhammad_Risfal 3 ปีที่แล้ว +103

    നട്ടെല്ലുള്ള നേതാവ് 🔥🔥

    • @madhukumarerumad8316
      @madhukumarerumad8316 3 ปีที่แล้ว +1

      Janangalude nikuthippanam mudikkunnathano nattellu.

    • @kuttanpillaikumar8071
      @kuttanpillaikumar8071 3 ปีที่แล้ว +1

      He is ameeba no born

    • @shijincs9115
      @shijincs9115 3 ปีที่แล้ว +1

      @@madhukumarerumad8316 അല്ല
      നിയമസഭയിൽ നഗ്‌ന നൃത്തം നടത്തുന്നത്

    • @MuhammedfayizK
      @MuhammedfayizK 3 ปีที่แล้ว

      @@madhukumarerumad8316 kendram kore petrol kolla nadathundallo atheenoke thiranadeppu nadathete

  • @vikingsfc6615
    @vikingsfc6615 3 ปีที่แล้ว +55

    ഇപ്പോ പാർട്ടിയിൽ ശക്തൻ KM🔥

  • @Rayan-wr7hi
    @Rayan-wr7hi 3 ปีที่แล้ว +14

    നേമത്തുകാർ ഒരു cm സ്ഥാനാർഥിക്കേ വോട്ട് ചെയ്യൂ. അവിടെ പാർട്ടി നോക്കില്ല. ലീഡറുടെ മകൻ മുരളീധരൻ ജയിക്കും. ഒപ്പം നിൽക്കുന്നവരെ കൂട്ടിപ്പിടിക്കുന്ന ഉത്തമനായ നേതാവാണ് മുരളീധരൻ.

  • @shuhaibrahman3706
    @shuhaibrahman3706 3 ปีที่แล้ว +14

    Appreciate your courage..
    Rare breed 💚

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +5

    അയ്യപ്പനെയും കരുണാകാരനെ സ്നേഹിക്കുന്ന എല്ലാവരും മുരളിക്ക് വോട്ട് ചെയ്യും

  • @muhammedhisham6150
    @muhammedhisham6150 3 ปีที่แล้ว +56

    Next cheif minister

  • @pratheeshrajappan7656
    @pratheeshrajappan7656 3 ปีที่แล้ว +9

    Nice person

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 3 ปีที่แล้ว +38

    KM💙

  • @radhakrishnanpm8424
    @radhakrishnanpm8424 3 ปีที่แล้ว +85

    ഇനി ഹൈക്കമാൻ്റും വിളിക്കും
    ലീഡറെന്ന്

  • @nihalmk1094
    @nihalmk1094 3 ปีที่แล้ว +22

    Mass

  • @salimaliparamba4689
    @salimaliparamba4689 3 ปีที่แล้ว +21

    സമർത്ഥനായ ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ

  • @abdulsathar6698
    @abdulsathar6698 3 ปีที่แล้ว +25

    ...... കോൺഗ്രസിന് ജയിക്കാൻ ഇങ്ങനെ ചില നീക്കങ്ങൾ ആവശ്യമാണ് 👍👍💪

  • @loverhater
    @loverhater 3 ปีที่แล้ว +75

    മുരളി ജയിക്കും,, ഭൂരിപക്ഷം 10000/കടക്കും

    • @abuabu5363
      @abuabu5363 3 ปีที่แล้ว

      ഇല്ല ശിവൻ കുട്ടി വിജയംഉറപ്

    • @loverhater
      @loverhater 3 ปีที่แล้ว +3

      @@abuabu5363,, എന്തിനാ ഇരിക്കുന്ന,, കസേര മറിച്ചിട്ടു തല്ലി പൊളിക്കാനോ സർക്കാർ കേസ് പിൻവലിക്കണം എന്ന് കോടതിയോട്,,,, കോടതി പറഞ്ഞു കേസിനെ നേരിടാൻ,,,

  • @ahamedp5557
    @ahamedp5557 3 ปีที่แล้ว +5

    K. Muralidharan Poli yanu . Perfect answer .

  • @msworld3099
    @msworld3099 3 ปีที่แล้ว +2

    ഇങ്ങള് ഒരു മുത്താണ് മുരളി ഭായ്... വിജയാശംസകൾ

  • @abdulrahoof6774
    @abdulrahoof6774 3 ปีที่แล้ว +14

    നങ്ങൾ കോഴി കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് KM

  • @shijincs9115
    @shijincs9115 3 ปีที่แล้ว +27

    നിയമസഭയിൽ നഗ്‌ന നൃത്തം ചെയ്യാൻ ഒരു അവസരം കൂടി ശിവൻ ചേട്ടന് കൊടുക്കണം

    • @rameshng8674
      @rameshng8674 3 ปีที่แล้ว

      ത്രിശൂർ രാമനിലയത്തിൽ പണ്ടൊരു നൃത്തം നടന്നിരുന്നു .... മറക്കണ്ട

    • @lintojohn2595
      @lintojohn2595 3 ปีที่แล้ว +1

      @@rameshng8674 niyama sabha chavittipolichavanu ini athil kayaran avasaram kodukkaruth avante political career ithode theeranam allenkil shavam kutti nale janangalude nenchathu kayari thullum

  • @kerala624
    @kerala624 3 ปีที่แล้ว +13

    ജൂനിയർ ലീഡർ k മുരളീധരൻ.👌👌
    ശിവനും കുമ്മനും കുമ്മനടിക്കാം 😂😂

  • @kuyilanbackerbacker4309
    @kuyilanbackerbacker4309 3 ปีที่แล้ว +18

    വിജയാശംസകൾ. ജയ് യുഡിഎഫ്

  • @yourdad07127
    @yourdad07127 3 ปีที่แล้ว +21

    നേമത് cpm bjp തമ്മിലാണ് പോരാട്ടം പക്ഷേ ഇനി അത് രണ്ടാംസ്ഥാനത്തിന് വേണ്ടി ആയിരിക്കും 💪

  • @muhammedbasheer5571
    @muhammedbasheer5571 3 ปีที่แล้ว +8

    Wishing Mr. Murali all the best.
    My hero among the Congress leadrs of Kerala next to Shasi Taroor

  • @storymalayalam4u544
    @storymalayalam4u544 3 ปีที่แล้ว +5

    പുലി 😘😘😘😍😍

  • @minnarafan1597
    @minnarafan1597 3 ปีที่แล้ว +29

    ജയം ഉറപ്പ്
    Km നേതാവ്

  • @musthafaeraban3535
    @musthafaeraban3535 3 ปีที่แล้ว +11

    ആശംസകൾ

  • @SarathBhadran5512
    @SarathBhadran5512 3 ปีที่แล้ว +12

    K M♥️❤️

  • @insanind9497
    @insanind9497 3 ปีที่แล้ว +7

    NHനെ NH ആക്കിയ പുതുപൊന്നാന്നി,ചേറ്റുവ,കോട്ടപുറം, പാലങ്ങൾ,കായംകുളം താപനിലയം,ഏഴിമല നാവിക അകാദമി,ബ്രഹ്മകുളം പ്ലാന്റ്,മലബാർ സിമൻ്റ്, കൊച്ചി എയർപോർട്ട്,കരിപ്പൂർ എയർപോർട്ട്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തൃശൂർ ഗുരുവായൂർ റെയിൽവേ.(കുറ്റിപ്പുറം വരെയോ ഒറ്റപ്പാലം വരെയോ നീട്ടണം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം) പൂങ്കുന്നം മേൽപാലം, തലോർ മണ്ണുത്തി ബൈപാസ്, പരിയാരം മെഡിക്കൽ കോളേജ്, ഗൗരിയമ്മ തറക്കല്ലിട്ട ടെക്ക്നോപാർക്കിന്റെ പൂർത്തീകരണം, ആലുവ ചേർത്തല നാലുവരിപാത,കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം,പ്രിയദർശിനി ട്രാൻസ്‌പോർട്ട്. കൊച്ചി ഗോശ്രി പാലങ്ങൾ,ഗുരുവായൂർ ശ്രീവത്സം,പാഞ്ചജന്യം അഥിതി മന്ദിരങ്ങൾ,രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി,മഹാത്മഗാന്ധി സർവകലാശാല, ,കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേരള ചലച്ചിത്ര വികസന കോർപറേഷൻ ,ചിത്രാഞ്ജലി സ്റ്റുഡിയോ,pain ക്ലീനിക്ക്,മണ്ണുത്തി കാർഷിക സർവ്വകലാശാല, ജനസമ്പർക്കപരിപാടി, ഇവയെല്ലാം കേരളത്തിന് നല്കിയ സാക്ഷാൽ ലീഡർ കെ കരുണാകരന്റെ മകൻ!

  • @eurointernational5752
    @eurointernational5752 3 ปีที่แล้ว +7

    ഇയാളെ ആദ്യം തന്നെ നേതാവാക്കിയുരുന്നരങ്ങിൽ എന്നോ കോൺഗ്രസ്‌ രക്ഷപ്പെട്ടിരുന്നു

  • @MazR6396
    @MazR6396 3 ปีที่แล้ว +5

    Ningal Muthan❤️

  • @unnikrishnank5891
    @unnikrishnank5891 3 ปีที่แล้ว +23

    അച്ഛന്റെ മകൻ!

  • @m4muthutalks
    @m4muthutalks 3 ปีที่แล้ว +18

    ❤️

  • @saifarkhanperingammala3837
    @saifarkhanperingammala3837 3 ปีที่แล้ว +5

    Good luck K m

  • @vidakthansashi1241
    @vidakthansashi1241 3 ปีที่แล้ว +4

    Istapetta leader❤️

  • @mohamedmazin1324
    @mohamedmazin1324 3 ปีที่แล้ว +16

    Mass😍

  • @indiancr7352
    @indiancr7352 3 ปีที่แล้ว +13

    😍UDF 💙

  • @abdulsalaam6816
    @abdulsalaam6816 3 ปีที่แล้ว +2

    👍

  • @shibinmoosa2169
    @shibinmoosa2169 3 ปีที่แล้ว +13

    ഇത് കാണുമ്പോൾ ഓർമ്മവരുന്നത് കേരള രാഷ്ട്രീയത്തെ തന്റെ ഉള്ളം കയ്യിലെടുത്ത് അമ്മാനമാടിയ ആ രാഷ്ട്രീയ ഭീഷ്മാചാര്യനെയാണ്...
    പ്രണാമം കെ കരുണാകരൻ..
    ഇങ്ങനെ ഒരു ആൺകുട്ടിയെ സംഭാവന ചെയ്തതിന് കേരളം അങ്ങയോടു കടപ്പെട്ടിരിക്കുന്നു...

  • @Familyjournalofficial
    @Familyjournalofficial 3 ปีที่แล้ว

    Very Good And Smart Reply , Politicians should be like This

  • @abdulkhader-tj8bh
    @abdulkhader-tj8bh 3 ปีที่แล้ว +2

    Murali chettan is our hero

  • @kasimkp462
    @kasimkp462 3 ปีที่แล้ว +3

    Muralidharen Poli jaihinde

  • @m...5249
    @m...5249 3 ปีที่แล้ว +12

    Win win win muraleedharan

    • @anesh.red.comrade
      @anesh.red.comrade 3 ปีที่แล้ว

      എന്തൊരു മണ്ടനാടോ, ചാൻസ് 0%

  • @SajidAli-sy2pe
    @SajidAli-sy2pe 3 ปีที่แล้ว +1

    Vallatha ishtta muralichettane

  • @razackparambil7128
    @razackparambil7128 3 ปีที่แล้ว +1

    A son of a real leader👍👍👍👍👍👍

  • @skjkv2429
    @skjkv2429 3 ปีที่แล้ว +1

    He is a brave man , the kind of confidence he has ,is so strong that the opponent gets fallen off even

  • @shihabmattannoor6539
    @shihabmattannoor6539 3 ปีที่แล้ว +1

    Next cm

  • @shanavaskaruthakuziyil7671
    @shanavaskaruthakuziyil7671 3 ปีที่แล้ว +5

    Best of luck

  • @sunder8658
    @sunder8658 3 ปีที่แล้ว +17

    Thaankal vujayikkanam.... Vijayikkum..... Thaakal aanu leaderude makan Leader..... Keralathile Congressinte leader... SALUTE.....

  • @abdulrahoof6774
    @abdulrahoof6774 3 ปีที่แล้ว +8

    അല്ലേലും മുരളി ചേട്ടൻ സ്റ്റാറാ

  • @mohammedriyas6025
    @mohammedriyas6025 3 ปีที่แล้ว +1

    രാഷ്ട്രീയം പറയാൻ മുരളീധരൻ തന്നെ വേണം......

  • @mohammedeidi4983
    @mohammedeidi4983 3 ปีที่แล้ว +2

    Murali sir king

  • @abdulrahoof6774
    @abdulrahoof6774 3 ปีที่แล้ว +5

    ഗവേഷണം നടത്താനുള്ള സമയമല്ല എന്നുള്ളത് കലക്കി

  • @Trollman2025
    @Trollman2025 3 ปีที่แล้ว +2

    Udf അധികാരത്തിൽ എത്തിയാൽ km മുക്യമന്ത്രി ആകണം

  • @haneefamallam1222
    @haneefamallam1222 3 ปีที่แล้ว +3

    Udf👍👍👍🇮🇳🇮🇳🇮🇳

  • @noushadnoushad1202
    @noushadnoushad1202 3 ปีที่แล้ว +1

    ഒന്നാം സ്ഥാനം ജനങ്ങൾ തീരുമാനിക്കും

  • @xyz1690
    @xyz1690 3 ปีที่แล้ว +1

    Next Kerala CM

  • @ousephjoy8800
    @ousephjoy8800 3 ปีที่แล้ว

    Good leader ❤️

  • @salamkallai
    @salamkallai 3 ปีที่แล้ว

    smart and intellectual....all the best....

  • @thannikkatlatheef4157
    @thannikkatlatheef4157 3 ปีที่แล้ว +3

    ജയിക്കും km

  • @sajan.s5869
    @sajan.s5869 3 ปีที่แล้ว

    He is confident, Let's wait and see

  • @bikeracer769
    @bikeracer769 3 ปีที่แล้ว +1

    *പിണറായിയുടെ തുടർ ഭരണത്തിലെ ശക്തനായ പ്രതിപക്ഷ നേതാവാകാൻ ചെന്നിത്തല സമ്മദിച്ചാൽ മതിയായിരുന്നു*

  • @abb2238
    @abb2238 3 ปีที่แล้ว +4

    how to speak.learning from him

  • @lintojohn2595
    @lintojohn2595 3 ปีที่แล้ว +1

    Shavam kutti shavam ayi kummanam kummiyadikkum nemath ithavana KM next CM of kerala

  • @noufalsiddeeque4864
    @noufalsiddeeque4864 3 ปีที่แล้ว +3

    UDF.... നിങ്ങൾ ഹീറോ ആണ്.

  • @cloweeist
    @cloweeist 3 ปีที่แล้ว +1

    Was he always this smart?

  • @yourdad07127
    @yourdad07127 3 ปีที่แล้ว +5

    ബിജെപിയുടെ സിപിഎം റിക്രൂട്ട്മെന്റ് പോയി അന്വേഷിക് മാമ മാധ്യമങ്ങളെ...10 cpm നേതാക്കൾ ഇപ്പോൾ തന്നെ ബിജെപി സ്ഥാനാർഥി ആയി ഇനി എത്രെണ്ണം 😪

  • @ajeshp4340
    @ajeshp4340 3 ปีที่แล้ว +1

    ഒരോരോ പാർട്ടിയുടെയും വിജയത്തിനായ് നമ്മൾ എത്രമാത്രം വോട്ട് ചെയ്തു ... ഇനി പാർട്ടിക്ക് വേണ്ടിയല്ല ഇനി എന്നിക്ക് വേണ്ടി വോട്ട് ചെയ്യാൻ ഞാൻ ചെയ്യുന്നു .. എൻ്റെ വാർദധക്യ പെൻഷന് വേണ്ടി വോട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു അതാണ് one India one pension വരു.... വോട്ട് ചെയ്ത് നമുക്ക് ഈ അവകാശം നേടിയെടുക്കാം ...

    • @shijincs9115
      @shijincs9115 3 ปีที่แล้ว +1

      One india one salari ആണ് നല്ലത്
      ചാവൻ നേരം പെൻഷൻ കിട്ടിയിട്ട് എന്തിനാ
      ജീവിക്കാൻ വേണ്ടത് salary ആണ്
      ഒരേ salary

  • @sajicherian539
    @sajicherian539 3 ปีที่แล้ว

    He is the next CM

  • @mohammedrafihkv8087
    @mohammedrafihkv8087 3 ปีที่แล้ว +1

    🔥

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 2 ปีที่แล้ว

    നേമത്ത് മൂന്നാം സ്ഥാനത്തിനാ മുരളി മത്സരിച്ചത്.

  • @tessyroshni9479
    @tessyroshni9479 3 ปีที่แล้ว

    നേമത്തേക്കുള്ള ബലിമൃഗം

  • @vinuvijay8278
    @vinuvijay8278 3 ปีที่แล้ว +2

    Best wishes for UDF

  • @VinujJ
    @VinujJ 3 ปีที่แล้ว

    Bahu: m.p sri, K.muralidharan sir, ***
    In political in lion of tradition ********

  • @jkbony
    @jkbony 3 ปีที่แล้ว +2

    ഉറപ്പാണ് LDF

  • @rameshng8674
    @rameshng8674 3 ปีที่แล้ว

    അത് തീരുമാനിക്കാൻ ജനങ്ങളുണ്ട് ചേട്ടാ .....

  • @abdulkhader-tj8bh
    @abdulkhader-tj8bh 3 ปีที่แล้ว

    KM is real leader

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 3 ปีที่แล้ว +3

    ഈ തെരുഞ്ഞെടുപ്പിൽ L D F
    ഭരണത്തിൽ വന്നാലും നേമം മണഡലത്തിൽ ശക്തനായ ഒരു നേതാവെന്ന നിലയിൽ മുരളി തെന്നെ നല്ല ഭൂരിഭക്ഷത്തിൽ വിജയിക്കട്ടെ 💪💪💪💪💪💪💪💪💪💪💪💪🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @musthaqk1158
    @musthaqk1158 3 ปีที่แล้ว +2

    Leader

  • @nasarnasarbhai5791
    @nasarnasarbhai5791 3 ปีที่แล้ว

    K മുരളിധരനും കൊണ്ഗ്രെസും വോട്ടർമാരെ മണ്ഡന്മാരാക്കാൻ സ്രെമിക്കിന്നു എംപി സ്ഥാനത്തിരിക്കുന്ന മുരളിധരൻ എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്നു ജയിച്ചാൽ എംപി സ്‌ഥാനം രാജി വെക്കും അങ്ങിനെ എങ്കിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു സീറ്റ് ഒഴിവു വരികയാണെങ്കിൽ വയനാട് എംപി രാഹുൽഗാന്ധിയെ കൊടുന്നു മത്സരിപ്പിക്കണം കോണ്ഗ്രെസ് കരെ ജനങ്ങളെ വിഡ്ഢികളാക്കുന്നയത്തിന്ന് ഒരു പരീതിയില്ലേ

  • @althafahmed4102
    @althafahmed4102 3 ปีที่แล้ว +4

    നിയമഹഭയ്യില്‍ ഗൂണ്ഡാവിളയാട്ടം നടത്തിയവരെ നിയമസഭയ്യില്‍ ജനങ്ങള്‍ തിരെഞ്ഞഞടുത്തു ആയക്കരൂത് ജനങ്ങള്‍ക്ക് മാതൃക ഇകണം നേതാവ് അങ്ങനെയുളള നേതാവാണ് ജനത്തിന് വേണ്ടത് അല്ലാതെ ഗൂണ്ഡാവിളയാട്ടം നടത്താനല്ലയെന്ന് ഇലക്ഷനില്‍ വേട്ട് ചേെയ്യ്ത് അറിയിക്കുഖ

  • @baburajmodathi7675
    @baburajmodathi7675 3 ปีที่แล้ว +1

    മുരളീധരൻ 30000 വോട്ട് പിടിച്ചാൽ ശിവൻ കുട്ടി ജയിക്കും

  • @asifck439
    @asifck439 3 ปีที่แล้ว +1

    Pushpam pole jayikkum

  • @michaelansif82
    @michaelansif82 3 ปีที่แล้ว +2

    മുരളീധരന്റെ വരവ് ഗുണം ചെയ്യുക ശിവൻകുട്ടിക്കാണ്

  • @mathewcyr563
    @mathewcyr563 3 ปีที่แล้ว

    യുഡിഎഫ് മൊത്തം 30 സീറ്റ് തികക്കില്ല. 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കടുത്ത അഴിമതിക്കാരായ യുഡിഎഫ് എന്തെല്ലാം അപവാദ പ്രചരണങ്ങൾ അഴിച്ചുവിട്ടു. അതെല്ലാം ജനങ്ങൾ പുച്ഛിച്ചുതള്ളി കേരളത്തിൽ മുഴുവനും എൽഡിഎഫിനെ ജയിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടി നൽകാൻ ജനം കാത്തിരിക്കുന്നു. ♥️🤍♥️

  • @3337-u8m
    @3337-u8m 3 ปีที่แล้ว

    ജനങ്ങളുടെ വോട്ടു വാങ്ങി mp ആയവൻ ദാ ഇപ്പൊ BJP യെ തൊൽപ്പിക്കാനാണെന്നും പറഞ്ഞു നേമത്ത് മൽസരിക്കുന്നു ഇനി അഥവാ മൊരളി ഇവിടെ ജയിച്ചാൽത്തന്നെ കൊൺഗ്രസിന്ന് ഭരണം കിട്ടിയില്ലെങ്കിൽ Mp സ്ഥാനം രാജി വെക്കുമൊ
    ജയിച്ച MLA സ്ഥാനം രാജി വെക്കുമൊ നിശംസയം പറയാം മുരളി MLA സ്ഥാനം രാജി വെക്കും അത് കൊണ്ടാണല്ലൊ ജയിക്കുമെന്ന് ഇത്ര ഉറപ്പുള്ള മാന്യ നേതാവ് Mp സ്ഥാനം രാജി വെക്കാത്തത് : ഇവനൊക്കെ വോട്ടു കൊടുക്കുന്ന ജനം കഴുതകളാകും
    ഉത്തരേന്ത്യക്കാരെക്കാൾ കഷ്ടമാണ് പ്രബുദ്ധരാണെന്ന് പറയുന്ന മലയാളി (ജാതി രാഷ്ട്രീയത്തിന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്നും മതരാഷ്ട്രീയത്തിന്നും ഏറ്റവും നല്ല വളക്കൂറുള്ള നമ്മുടെ കേരളം😂)

  • @babustps1939
    @babustps1939 3 ปีที่แล้ว +1

    Jaimuraki

  • @shamsudheent95
    @shamsudheent95 3 ปีที่แล้ว +4

    ലീഡർ...

  • @yaseersakhafath5412
    @yaseersakhafath5412 3 ปีที่แล้ว +3

    ജയിച്ചാൽ MLA തോറ്റാൽ MP .നല്ല ശക്തൻ തന്നെ

    • @ranjith9191
      @ranjith9191 3 ปีที่แล้ว +1

      Ath ayalude kazhiv aanu..

    • @shijincs9115
      @shijincs9115 3 ปีที่แล้ว +3

      നിയമസഭയിൽ നഗ്‌ന നൃത്തം ചെയ്യാൻ ഒരു അവസരം കൂടി ശിവൻ ചേട്ടന് കൊടുക്കണം

    • @munoosworld
      @munoosworld 3 ปีที่แล้ว +4

      എംപി സ്ഥാനവും അദ്ദേഹം പോരാടി നേടിയത്

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +1

      MP veruthe kittyath aanennano vicharikunnath?

  • @bowmeowtv8096
    @bowmeowtv8096 3 ปีที่แล้ว

    We will nt vote like rajatten like kummanam
    Shvnkutty useless
    Murali genuine person
    We will surely support

  • @babujigeorge341
    @babujigeorge341 3 ปีที่แล้ว +5

    GIANT KILLER MURALI UDF