Congress | "കോൺഗ്രസിന് ഒരു നല്ല ആഭ്യന്തര നയതന്ത്രം ഇല്ല" : Sreejith Panicker | K Muraleedharan
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Congress : Shashi Tharoor സംസ്ഥാന രാഷ്ട്രീയ്തിലേക്ക് വരണമെന്ന ചർച്ചകളും പ്രതികരണങ്ങളും ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് Congress മുക്തമായിട്ടില്ല. അപ്പോഴാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിലൂടെ തരൂർ ക്യാംപിന് പുത്തൻ ഊർജം ലഭിച്ചത്. നേതാക്കൾക്കുണ്ടായ അവഗണന വാർത്തകളിൽ നിറഞ്ഞതോടെ തരൂർ അനുകൂല ക്യാംപ് വീണ്ടും ഉണർന്നു. K Muraleedharanന് അർഹമായ പരിഗണന നൽകാത്തതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് ശശി തരൂരും MK Raghavanനും രംഗത്ത് വന്നത്. മുൻ KPCC അധ്യക്ഷന്മാർക്കും അവസരം നൽകിയപ്പോൾ മുരളീധരനെ അവഗണിച്ചത് തെറ്റായിപ്പോയെന്ന് ശശിതരൂർ തുറന്നടിച്ചു. എല്ലാവരേയും ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാവണമെന്നും മുരളീധരനെ ഉൾപ്പെടെ സംസാരിക്കാൻ അനുവദിക്കണം ആയിരുന്നുവെന്നും എം കെ രാഘവൻ പറഞ്ഞു. സംസ്ഥാന കോൺഗ്രസ്സിൽ ഒരിടവേളക്ക് ശേഷം തരൂർ അനുകൂലികൾ വീണ്ടും ഒന്നിക്കുകയാണോ..? വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ കെ മുരളീധരനെയും ശശി തരൂരിനെയും അവഗണിച്ചതോടെ പാർട്ടിയിൽ വീണ്ടും കലാപകൊടി ഉയരുകയാണോ?...മുതിർന്ന നേതാക്കൾ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ പ്രതികരിക്കുന്നവർ നൽകുന്നത് പുതിയ സമവാക്യങ്ങളുടെ കൃത്യമായ സന്ദേശമോ?.. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു മുരളിയേയും തരൂരിനേയും മനപ്പൂർവം മാറ്റി നിർത്തിയതോ?
#vaikomsatyagraha #shashitharoor #kmuraleedharan #kpcc #congress #keralanews #malayalamnews #keralapolitics #mkraghavan #primedebate #livenews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
നേതാക്കൾപലത രം അഭിപ്രായങ്ങൾ പറയുന്നത് കൊണ്ടാണ്.. കൂടുതൽ നേതാക്കളുള്ള പാർട്ടിയല്ലേ
Srejithe panikkar paranchane athinde sheri👍👍👍👍👍👍
ശ്രീജിത് പണിക്കർ ബിജെപി യെ ന്യയീകരിക്കാന് ഒരു പാട് കഷ്ടപ്പെടുന്നു . അതിൻ്റെ ഭാഗമായി കോൺഗ്രസ് baiting കുറെ അധികമായി ചെയ്യേണ്ടി വരുന്നു
😛
തരൂർ, മുരളീധരൻ 😢😂😅🎉
ഈ പാർട്ടി ബിജെപി യെ കേരളത്തിൽ അധികാരത്തിൽ ഇരുത്തിയിട്ടേ ആലോചിക്കൂ.....
അവരൊക്കെ കൊണ്ട് പറ്റിയില്ലേൽ പിണറായിയും പോപ്പുലർ ഫ്രണ്ടും ചെയ്തോളും
ഒറ്റപ്പെട്ട സംഭവമല്ല
Mr.Panicker, valanju valanju , last Modi ye sukippikathe, Ningalude Pokku ellàvarkkum ariyam.
BJP നിരീക്ഷകൻ എന്ന പേരാ പണിക്കർക്ക് നല്ലത്
അല്ല, ബിജെപി എന്ത് ചെയ്താലും പറഞ്ഞാലും ശ്രീജിത്ത് പണിക്കർ ന്യായീകരിക്കും. അത് കൊണ്ട് തന്നെ നിരീക്ഷകൻ എന്ന പേര് ചേരില്ല......???
Congress is at its worst phase. If pointing it out makes Sreejith panicker a bjp agent, congress will never be ruling India again..
Leaders like Shashi Tharoor were getting side lined. No idea when they will work on their self rather simply blaming bjo
Sanjith panickal talking very foolishness
Bjpku nedhakale sambhavana cheyyatenne
5 yes kudi matie nirthia thana ellada ae kolu ada vanda
than podo