എന്താ രുചി/ ഒട്ടുമേ മസാല പിരിയാതെ Chicken 65 വേണമോ🤤💯/ Restaurant Style Chicken 65/ Chicken Fry
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- Happy Cooking with Shamees Kitchen
Shamees Tips Channel: UCGgJBSYmBs5U63TQIsmwjLg
Instagram: / shamees_kitchen
Facebook : / shameeskitchenn
For Collaborations and promotions mail at
shameeskitchen@gmail.com
Ingredients:
Chicken 500 gm
Curd 1
Red Chilli Powder 1 tsp (Buy: amzn.to/49bDETa )
Kashmiri Chilli Powder1/2 tbsp (Buy: amzn.to/3OnC7kU )
Coriander Powder 1 tsp
Cumin Powder 1/2 tsp (Buy: amzn.to/3UegHdU )
Garam Masala 1 tsp (Buy: amzn.to/3uacuxh )
Turmeric Powder 1/4 tsp Buy: amzn.to/3UnlI3M )
Ginger Garlic Paste 1 tsp
Salt as needed (Buy: amzn.to/3vTEaa1 )
Corn flour 2 tbsp
Oil for deep fry
Green Chilli
Curry leaves
Lemon Juice
Using Kitchen Products :
Mixer Grinder amzn.to/42fIooF
Steamer amzn.to/47V8rCw
Cooker 2 ltr amzn.to/3uiSHeU
Cooker 3.5 ltr amzn.to/3UjiLkU
Cooker 5.5 ltr amzn.to/3Sh73o3
Cooker 5 ltr amzn.to/3UkHjdo
Kadai 24cm amzn.to/3HBeX75
Kadai 28cm amzn.to/3OlEt3T
Tasla Kadai amzn.to/3SDCURx
Hammered Kadai 22cm amzn.to/3u3Bwhz
Hammered Kadai 26cm amzn.to/3SaNCgA
Deep Kadai 24cm amzn.to/3HCGKUt
Non-Stick Kadai 24cm amzn.to/3vUHZff
Non-Stick Kadai 28cm amzn.to/3SByZnZ
Induction Kadai 24cm amzn.to/3vWd16s
Induction Frypan amzn.to/48TLPni
Induction Casserole 28cm amzn.to/3vVAJQi
Frypan 22cm amzn.to/3SDlSSn
Saute pan amzn.to/3OpsqT7
Chai Pan 16cm amzn.to/4baqUy5
Tea Pan 18cm amzn.to/3SChpjX
Dosa Tawa amzn.to/47T0uhu
Roti/Dosa Tawa 28cm amzn.to/3w2isAB
Chappati Tawa 28cm amzn.to/3SzSM7t
Vegetable Slicer amzn.to/3SzwSRE
Vegetable Chopper 900ml amzn.to/38ilIu2
Chopper 600ml amzn.to/3p0EmMT
Stainless Steel Kadai amzn.to/3LUGrnN
Stainless Steel Frypan amzn.to/3GzZiUc
Kitty Kids Lunch Box amzn.to/38SBr5u
Cartoon Pink Lunch/Tiffin Box amzn.to/3wWXLV6
Stainless Steel Lunch Box amzn.to/3LWsNAH
Legacy Kadai amzn.to/3nyFMNb
Fry Pan amzn.to/3lviRBA
Trilonium Kadai amzn.to/36TNJWz
Pan '15 inch amzn.to/3puNl9f
Dosa Tawa 12 inch amzn.to/3nsjYCB
Kitchen Towel amzn.to/2Qjrsqx
Broom amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
#chicken65 #chicken #restaurantstyle
I tbsp curd
1 tsp chilli powder
Half Kashmiri
1 tb ginger garlic paste
1 tsp malli
1/4 manjjal
1 tsp garam masala
Upp
Cheriya jeeragam
കോൺഫ്ലർ
ഒരുപാട് ഇഷ്ടം ഉള്ള ഒരു പാചകക്കാരിയാണ്.. ഒരുപാട് ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ. ഇന്ന് ഇതാണ് ഉണ്ടാക്കുന്നത്
ഇതിലേക്ക് ചതച്ചമുളകും, ഉണക്കമുളകും ചേർക്കാറുണ്ട്, ഹോട്ടൽ & കാറ്ററിങ്ങുകാർ ,ഞാൻ അങ്ങിനെയുള്ള ഷോപ്പിൽ വർക്ക് ചെയ്തിട്ടുണ്ട്,
അടിപൊളിയാണുട്ടോ. Super കറക്ട് റെസിപി ആണ്. എല്ലാവർക്കും ഇഷ്ടമായി | Thank you so much.❤
ഞാനും ഉണ്ടാക്കി suuuuper🥰
Njan innu undakki. Sherikkum thattukadakalilum restuarentukalilum oke kittunna athe taste. Adipoloyayitund e recipie. ❤❤❤
ഒരുവട്ടം ചേച്ചി ഞാൻ ഇത് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു രണ്ടാം വട്ടം ഉണ്ടാക്കിയപ്പോൾ കുറച്ച് കുരുമുളകുപൊടിയും ഞാൻ ഇതിൽ ചേർത്തി വളരെ നന്നായിരുന്നു
Nalla neat and clean presentation ethra kashtapetta ningal vedio cheiyyunnae good job
Njn oru thavana ndakki nokki nalla perfect aayit vannu❤ ippo veendum ndakkan vendi nokkan vannatha🥰
തലയില്‍ തൊപ്പിവയ്കുമ്പോള് കാണാന്‍ നല്ല ഭംഗിയുണ്ട്
ഇത് ഞാൻ മെനഞാന്ന് ഉണ്ടാക്കി നോക്കി ട്ടോ! സൂപ്പർ ടേസ്റ്റ് ആയിരുന്നു ❤️👌 ഈ വീഡിയോയിൽ ഇത്ത പറഞ്ഞത് പോലെ Cornflour ചേർത്താൽ വറക്കുന്ന സമയത്ത് മസാല ഒന്നും വിട്ട് വരത്തില്ല😍💖
Corn flourn pakaram rice powder edaan pato?
Yes. വറുത്തിട്ട്
Can I use sunflower oil for frying ??
Yes you can
Egg use cheyamo marinate cheyumbol
Shamee njan carrot 🥕 payasam undakki super an ❤🥰😍
Njanum
Hi..happiyee dear🥰🥰
Super chechii, njan undakki nokii adipoliii taste ahnuttooo❤
Super recipe thank you for recipe thank you so much😊❤
ഞാൻ ഉണ്ടാക്കിനോക്കി സൂപ്പറാ ,ധൈര്യമായി ട്രൈ ചെയ്തോ . 👍
Njanum try cheyythu adipoli❤❤❤I really love it😊
Hey shamee.. what can i use instead of cornflour??
6:11 6:11 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 6:11 6:11 6:11 6:11 6:11 6:11 6:11
Use cheytha chilli chikn masala etha parayuo ?? Ethu brand anu ennu
Chechide fan ആണ് njan
Checheede ella recipe ഉം superb ആണ് ... ഞാൻ try ചെയ്തതെല്ലാം 👌👌👌👌👌👌👌👌
Bsuwyah rw yd yes wth sv 🥲😋
😊👍🏻
Cheydu nokki,super taste❤
Kanan kollam kazich nokktte
❤️chicken 65 👌👌❤
ഷെമീ carret പായസം ഞാനുണ്ടാക്കി നോക്കി supara 🥰🥰കുട്ടികൾക്കൊക്കെ ഇഷ്ടായി
❤❤👌👌👍👍
Njanum
Hi..orupadu santhosham dear🥰🥰
Njanum undakki nokki super ellavarum ishtamayi ❤
Ee receipe try chaithutto adipoli ആയിരുന്നു❤
ഇതൊക്ക ഉണ്ടാക്കിയില്ലെങ്കിലും വെറുതെ കണ്ടുകൊണ്ടിരിക്കുന്ന ആരെങ്കിലുമുണ്ടോ....... 😄
അതെ ഉള്ളൂ
Undd
Unde😁😁
Ellap
Njan undu
Try chythu adipoli
Ithaa ndaki adipoli aaykku tto
ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റായിരുന്നു
Sure ❤
Super aane njanum ethupole undakkarundde coriander powder cherkkarilla njan undakkunna chicken 65 ente family k ellarkkum ishttamane
Super dear🥰🥰thanks
Super masla chicken recipe dear shamees chache chacheyuda valara adipoliyayeula kedulan recipeyanu muthuva❤
Muthe🥰🥰🥰
അടിപൊളി ആയി ചേച്ചി
ഉണ്ടാകും ഷെമീ ചേച്ചി, സൂപ്പർ എനിക്കു ഇഷ്ടമായി നന്ദി
Corn flour pakaram aripodi cherkkamo plzzz rpy chechii😢😢😢
Ohhh chertholuu
Maida + aripodi mix cheyth cherthal mathy corn flour n pakaram
Aa yes
Try cheythu kidu saathanam👌🏻👌🏻👌🏻😋😋😋🤤🤤🤤🍗🍗🍗
I tried it was so good 💖🥰
Njan try cheyyum
Tried it just now.. Wow superrr... Above the restaurant taste.. Crispy & juicy❤❤❤
ഈ വീഡിയോയിൽ കാണിച്ച ഇരുമ്പ് ചട്ടിയുടെ ലിങ്ക് നൽകാമോ
Nte thatha..ngal oru sambhava ttoo❤️
മാ ശാ അല്ലാഹ്
സൂപ്പർ
ഹൊഊയി, shameeseeeeeee, sugalledaaaaaamutheee, superdaaa👍🏻
Sugam muthe🥰🥰😘
Okay thanks
Super shamiiiiii kandittu kothiyakunnu angottu varatte
😁vannollu😁🥰🥰
Njn epo ondakiyalm porich edkmbo masala separte aai varunu..athentha
തൈരും yogurt ഉം രണ്ടാണോ അതോ ഒന്നാണോ
Onnanu....
Onnanu..
Super evide kittum
I tried this, it went well.
Super chechi upp maranno
Bakki verunna oil enth cheyum
😊adipoli ആയിരുന്നു
ഈ റെസിപ്പി കണ്ടു ഞാൻ ഉണ്ടാക്കി നോക്കി എന്താണ് പറയേണ്ടത് എന്നറിയില്ല ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ നല്ല സോഫ്റ്റ് നല്ല ഭംഗിയും ഉണ്ടായിരുന്നു ഇതുവരെ ഞാൻ സോഫ്റ്റ് ആവും എന്ന് വിചാരിച്ചു ഉണ്ടാക്കിയിട്ടും പൊരിച്ചെടുത്ത് കഴിയുമ്പോൾ നല്ല പോലെ മൊരിഞ്ഞ് കടിക്കാൻ കിട്ടാത്ത രീതിയിൽ ആയിരുന്നു പക്ഷേ ഇത് ഒന്നും പറയാനില്ല ഇതുപോലെ തന്നെയാണ് എപ്പോഴും പരീക്ഷിക്കാറുള്ളത് എല്ലാവരും ധൈര്യമായി ചെയ്തുകൊള്ളൂ👍
Happy Dear🥰👍
സൂപ്പർ 🌹
Ee kadai ethra cm ndeyan
Good Afternoon Makkale 🙏🙏🙏🙏🙏
🥰🥰
Super chechi
Njanundakki Nikki superayirunnuto
Egg using ille
65 എന്ന് പറയുന്നത് എന്താണ്.
വീഫ് പൊരിക്കുന്നത് കാണിക്കാമോ 🙏പ്ലീസ്
Athenthuva
@@mohammedfouzudheenബീഫ് ആവും ഉദ്ദേശിച്ചത് 😂
സൂപ്പർ 🎉🎉🎉
ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറ്👍
👍👍🥰🥰
ഉണ്ടാക്കും എല്ലാം നല്ലത്
Link where
ചിക്കൻ 65 കലക്കി ഇനി പുറത്തുനിന്ന് വാങ്ങിക്കില്ല ❤️❤️❤️❤️❤️❤️👌👌👌👌
🥰🥰🥰😋😋thanks dear
Sooper❤❤❤❤
റവ ചേർക്കാമോ
Salt ittilello
Ettalloo
ചിക്കൻ 2കിലോ ആണെങ്കിൽ മസാല കൾ ഇപ്പൊ ഇട്ടതിനേക്കാളും 4ഇരട്ടി ഇടണ്ടേ
Sure
😂
Thanks
മുട്ട പൊട്ടിച്ചു മിക്സ് ചെയ്യുന്നത് നല്ലതാണോ.?
Enda oru perfect !👌👌❤️
Thanks🥰🥰
Upp. Maranno
Hi shamee
Hi🥰🥰
Superb ❤
Thanks 🤗
Delicious
Samsaram kurach kurakyam chechi
Sathyam😅
Shamee your recipe is fabulous chicken nicely marinated & cooked ma'am 😊😋😅👌
Thanks a lot 🥰🥰😋
@@ShameesKitchen shamees ma'am pleasure fully watch your recipes thanks for sharing & replying keep smiling & preparing new new recipes 😊👌💫👍🙏
ഷെമീ സൂപ്പർ 👍👍👍👍
🥰🥰😘
Adipoli. 😍❤🥰😍❤🥰
🤩🥰😇
സൂപ്പർ 👍👍👍
🥰🥰🥰
🎉Nice 🎉
🥰🥰
Teerchayayum undakum. Itthaa ennit abiprsyam paraya
Okay dear🥰🥰
എനിക്ക് restaurant ആണ് ഹമ്ധി restaurant നങ്ങടെ കച്ചോടം പൂട്ടിക്കരുത് ഷെമീ 😂😂😂😂😂
😂
😂😂😂😂
😅
😁😁illa 😁🥰🥰
പേടിക്കണ്ട ചേട്ടാ, എത്രയൊക്കെ വീട്ടിൽ ഉണ്ടാക്കിയാലും പുറത്ത് നിന്ന് കഴിക്കുക എന്നത് അവധി ദിവസം ഞങ്ങൾ പെണ്ണുങ്ങൾക്ക് നിർബന്ധാ 👍
പൊരിച്ചതിന് ഓയിൽ പൊരിച്ചതിന് കഴിഞ്ഞാൽ ഓയിൽ ഓപയോഗിക്കുമോ പീസ് പറയുമോ
Illa..👍
Supper 👍 adipoli 👍
❤❤❤
Hi chechi adipoli 😍👌
Hi🥰🥰
😊
Adipoli
🤩🥰🥰
Cheachiy pennea Antea mariage kazhinjathano. Allayirunal ingalea kettitu sthiram nalla kidukachi food Adikayirunu. Veakency illa lea. 😌😌
സൂപ്പർ ❤️👌
👍
👌👌👌
Achha he english me list aya
👌👌
Super Chicken 65 ❤
🤩🥰