പ്രേജക്ടർ ഉപയോഗിച്ചു കഴിഞ്ഞാൽ, ടിവിയിൽ കാണൻ ഒരു രസവുമില്ല. പക്ഷേ പ്രേജക്ടിന്റെ പ്രശ്നം സ്ക്രീനിൽ ഡാർക്ക് ഡോട്ട് വന്ന് അത് വലുതായി സ്ക്രീൻ കംപ്ലയിന്റ് അതാണ് ഒരു പ്രശ്നം, ഒരണം 2 വർഷം ഓടി, മറ്റൊന്ന് 4 മാസമയപ്പോൾ കംപ്ലയിന്റ് ആയി (രതീഷ് ചേട്ട താങ്കൾ ചെയ്തഇഗേറ്റ് എന്ന പ്രേജക്ടറിന്റെ വീഡിയോയിലെ പ്രേക്ടറിനും ഇതു ഉണ്ടായിരുന്നു ശ്രദ്ധിച്ച് കാണില്ല.)
അവർ തരുന്ന ക്ലീനിംഗ് ബഡ്സ് അത് ക്ലീൻ ചെയ്യാൻ ഉള്ളതാണെന്ന് പറയുന്നു.ഞാൻ ഇതുവരെ അത് ട്രൈ ചെയ്തട്ടില്ല.ഇതുവരെ എനിക്ക് ബ്ലാക്ക് ഡോട്ട് പ്രശ്നം വന്നിട്ടില്ല
വിലകുറഞ്ഞ പ്രൊജക്ടർ വാങ്ങിക്ക് സുഹൃത്തേ അതിൽതന്നെ ക്ലീനിങ് വിൻഡോ വരുന്നതുണ്ട് ഒരു 6000 രൂപയ്ക്ക് താഴെയുള്ളത് അതാകുമ്പോൾ മിനിമം മൂന്നുവർഷം ഉപയോഗിച്ച് കളഞ്ഞാലും വിഷമം തോന്നില്ല പോരെങ്കിൽ പൊടി പിടിക്കുമ്പോൾ മുഴുവൻ വലിച്ചിളക്കി നശിപ്പിക്കാതെ ക്ലീനിങ് ചെയ്യുവാൻ മാത്രമുള്ള വിൻഡോ തുറന്നു ചെവിയിൽ ഇടുന്ന ബഡ്സ് വെച്ച് പതുക്കെ സൂക്ഷിച്ചു തുടച്ചാൽ പൊടി അല്ലെങ്കിൽ ഡാർക്ക് പോയിൻറ് മാറുകയും ചെയ്യും.
ഞാൻ പറഞ്ഞത് പൊടി കൊണ്ട് വരുന്ന ഡാർക്ക് സർക്കിൾ ആണ് അല്ലാതെ ഇതിപ്പോൾ ചൂടുകൊണ്ട് സംഭവിക്കുന്നതാണ് എങ്കിൽ ഞാൻ പറഞ്ഞത് കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
@RatheeshrmenonOfficial ഞാൻ 2010 മുതൽ പ്രൊജക്ടർ യൂസ് ചെയ്യുന്നുണ്ട് ആ ക്ലാരിറ്റി ഒന്നും നിങ്ങൾ പറയുന്ന പ്രൊജക്ടറിന് ഇല്ല അത് തന്നെ കാരണം 2024 ൽ വാങ്ങിയ വില കുറഞ്ഞ ആൻഡ്രോയ്ഡ് പ്രൊജക്ടറും താരതമ്യം ചെയ്ത് നോക്കി ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസം ഉണ്ട് അതുകൊണ്ട് പറഞ്ഞത
രാത്രി മാത്രം കാണാം അല്ലയെങ്കിൽ ഇരുട്ട് മുറിയിൽ കാണാം ... TV തന്നെയാണ് നല്ലത്
Yaber k3 projector 👌👌👌
short throw? What should be the min distance from the screen?
Borsso bs28 and bs30 poli aanu
എച്ച്ഡിഎംഐ ഓഡിയോ ഔട്ട് ഉള്ള പ്രൊജക്ടർ പരിചയപ്പെടുത്താമോ?
ചേട്ടാ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
താങ്ക്യൂ വിഷ്ണൂ
ഒരു പ്രൊജക്റ്റർ കൊടുക്കാനുണ്ട്. ടോട്ടൽ 65 മണിക്കൂർ ഉപയോഗിച്ചിട്ടുണ്ട്.
Model
Whic model, how much
റേറ്റ് 🤔മൊബൈൽ നമ്പർ
Ethra inch vare maximum focus cheyaam?
Lamp മാറ്റാൻ പറ്റുമോ ഇത് ശരിയാക്കാൻ പറ്റുമോ
Bluetooth Sound bar connect cheyyaan pattumo
ഇത് കൊള്ളാലോ വനമാല 👍
❤️
അടിപൊളി 😍
Thank You
Zebronics കൂറ പ്രൊജക്ടർ ആണ്
1000%ശരിയാണ്.. കളർ ഒന്നും correct alla
8000 ത്തിൽ കൂടുതൽ കൊടുത്താൽ നഷ്ടം....
നിങ്ങൾ ടൂറിൽ ആണ് ലെ
Super 🎉
Adipoly
നന്ദി
projecter വാങ്ങിക്കുമ്പോൾ അത് കൂളിംഗ് ആയി ഇരിക്കേണ്ട ഒരു സംവിധാനം ഉണ്ടെങ്കിൽ എത്ര കാലം വരെയും പോകും ഇല്ലെങ്കിൽ ഒരു മാസം തികയില്ല
ട്രൈ പൊടിൽ കൊടുക്കാൻ പറ്റുമോ???
Super❤
നന്ദി ബ്രോ
Service center evda ullath
എറണാകുളം വയനാട് തൃശൂർ അങ്ങിനെ ആറെണ്ണം
കേരളത്തിൽ സർവീസ് സെന്റർ എവിടെയൊക്കെ ഉണ്ട്??
Tvm onde, gud services
കോഴി കോടുള്ളവർ തിരുവന്തപുരത്ത് ആണോ നന്നാക്കാൻ പോകേണ്ടത്🤪🤪🤪@@renjithkarukone
video il kanicha wallpaper okke tharamo
❤❤❤❤❤❤
❤️
ചേട്ടാ നല്ല സർവീസ് തരുന്ന 10000 രൂപയിൽ താഴെ വരുന്ന 32 ഇഞ്ച് ആൻഡ്രോയ്ഡ് ടിവി പറഞ്ഞു തരുമോ
ലിമോർ.ടീവി
Tcl
Fox sky,8000 contact cheyyu
പ്രേജക്ടർ ഉപയോഗിച്ചു കഴിഞ്ഞാൽ, ടിവിയിൽ കാണൻ ഒരു രസവുമില്ല. പക്ഷേ പ്രേജക്ടിന്റെ പ്രശ്നം സ്ക്രീനിൽ ഡാർക്ക് ഡോട്ട് വന്ന് അത് വലുതായി സ്ക്രീൻ കംപ്ലയിന്റ് അതാണ് ഒരു പ്രശ്നം, ഒരണം 2 വർഷം ഓടി, മറ്റൊന്ന് 4 മാസമയപ്പോൾ കംപ്ലയിന്റ് ആയി (രതീഷ് ചേട്ട താങ്കൾ ചെയ്തഇഗേറ്റ് എന്ന പ്രേജക്ടറിന്റെ വീഡിയോയിലെ പ്രേക്ടറിനും ഇതു ഉണ്ടായിരുന്നു ശ്രദ്ധിച്ച് കാണില്ല.)
അവർ തരുന്ന ക്ലീനിംഗ് ബഡ്സ് അത് ക്ലീൻ ചെയ്യാൻ ഉള്ളതാണെന്ന് പറയുന്നു.ഞാൻ ഇതുവരെ അത് ട്രൈ ചെയ്തട്ടില്ല.ഇതുവരെ എനിക്ക് ബ്ലാക്ക് ഡോട്ട് പ്രശ്നം വന്നിട്ടില്ല
വിലകുറഞ്ഞ പ്രൊജക്ടർ വാങ്ങിക്ക് സുഹൃത്തേ അതിൽതന്നെ ക്ലീനിങ് വിൻഡോ വരുന്നതുണ്ട് ഒരു 6000 രൂപയ്ക്ക് താഴെയുള്ളത് അതാകുമ്പോൾ മിനിമം മൂന്നുവർഷം ഉപയോഗിച്ച് കളഞ്ഞാലും വിഷമം തോന്നില്ല പോരെങ്കിൽ പൊടി പിടിക്കുമ്പോൾ മുഴുവൻ വലിച്ചിളക്കി നശിപ്പിക്കാതെ ക്ലീനിങ് ചെയ്യുവാൻ മാത്രമുള്ള വിൻഡോ തുറന്നു ചെവിയിൽ ഇടുന്ന ബഡ്സ് വെച്ച് പതുക്കെ സൂക്ഷിച്ചു തുടച്ചാൽ പൊടി അല്ലെങ്കിൽ ഡാർക്ക് പോയിൻറ് മാറുകയും ചെയ്യും.
ഞാൻ പറഞ്ഞത് പൊടി കൊണ്ട് വരുന്ന ഡാർക്ക് സർക്കിൾ ആണ് അല്ലാതെ ഇതിപ്പോൾ ചൂടുകൊണ്ട് സംഭവിക്കുന്നതാണ് എങ്കിൽ ഞാൻ പറഞ്ഞത് കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
കേരളത്തിൽ സർവീസ് സെൻറർ തുടങ്ങിയാൽ ഇവിടുത്തെ ഗവൺമെൻറ് അത് പൂട്ടിക്കും അതുകൊണ്ട് തുടങ്ങാത്തത്.....
@@RajeshAg-v4z
കേരളത്തിൽ ഉള്ള മറ്റു കമ്പനികളുടെ സർവീസ് സെന്ററുകൾ ഒക്കെ ഊപ്പിയിൽ സർവീസ് ചെയ്തിട്ട് ഇങ്ങോട്ട് അയക്കുന്നതായിരിക്കും അല്ലേ
മണ്ടേല ഇഫക്ട്, രതീഷ് ഏട്ടന് മുടി ഇല്ല എന്നാണ് ഒരു കൂട്ടം ആൾക്കാർ വിശസിച്ചിരുന്നത് 😂
ഹ ഹ ഇത് ഹെയർ ഫിക്സ് ആണ്
@RatheeshrmenonOfficial mnasil ayi😊endayalum luk ayitund
മഹാ തട്ടിപ്പാണ് ഈ പ്രൊജക്ടർ 😂😂 വെയിസ്റ്
ഏട്ടാ pixaplay 58.pixaplay25 ഏതാണ് കൂട്ടത്തിൽ നല്ലത്
രണ്ടും വാങ്ങാൻ നിൽക്കരുത്......
കാരണം?@@aneeshthomas4463
Wzatco yuva plus
നാഷണൽ വേസ്റ്റ്
അതെന്താ
@RatheeshrmenonOfficial ഞാൻ 2010 മുതൽ പ്രൊജക്ടർ യൂസ് ചെയ്യുന്നുണ്ട് ആ ക്ലാരിറ്റി ഒന്നും നിങ്ങൾ പറയുന്ന പ്രൊജക്ടറിന് ഇല്ല അത് തന്നെ കാരണം 2024 ൽ വാങ്ങിയ വില കുറഞ്ഞ ആൻഡ്രോയ്ഡ് പ്രൊജക്ടറും താരതമ്യം ചെയ്ത് നോക്കി ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസം ഉണ്ട് അതുകൊണ്ട് പറഞ്ഞത
ഏതു projectera use cheyyunne
@RaJeeshKunduparamb optoma
@AB-fപ്രൈസ് കൂടുതൽ അല്ലേ optoma