പിശാചിനെ ബഹിഷ്കരിക്കാൻ നാം എന്തുചെയ്യണo/ PDM

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 140

  • @cinigeo6974
    @cinigeo6974 8 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ അന്തകാര ശക്തികളെയും അത്‌ മക്കളുടെ അനുസരണ ഇല്ലായ്മ, പഠിക്കാൻ ഇഷ്ടമില്ലായ്മ, tv and phone addiction ഇവ മൂലം മക്കളോട് ദേഷ്യപ്പെടണ്ട അവസ്ഥ, സ്നേഹിക്കാൻ പറ്റാത്ത അവസ്ഥ നല്ല ദൈവമേ അവിടുത്തെ നാമത്തിന്റെ ശക്തിയാൽ കുടുംബത്തിൽ ശാന്തിയും സമാദാനവും നൽകി അനുഗ്രഹിക്കണേ. അവിടുത്തെ നാമം മഹാത്വപെടട്ടെ. Amen🙏🏻🙏🏻🙏🏻

  • @sudhirjacob8587
    @sudhirjacob8587 8 หลายเดือนก่อน +10

    ദൈവനാമത്തിന് മഹത്തൂവുമുണ്ടക്കട്ടെ. ഞങ്ങളുടെ കുടുംബം പൈശാചിക ബാധയിൽ നിന്നു കാത്തു പരിപാലിക്കണമെ. അമേൻ

    • @sudhirjacob8587
      @sudhirjacob8587 8 หลายเดือนก่อน +1

      ജോയ് യുടെ evil പ്രവർത്തിയിൽ നിന്നു കാത്തു പരിപാലിക്കണമെ. അമേൻ

    • @sudhirjacob8587
      @sudhirjacob8587 8 หลายเดือนก่อน +1

      ദൈവനാമത്തിന് മഹത്വ മുണ്ടാകട്ടെ. എന്റെ കുടുംബ ജീവിതം പൈശാചിക പോരാത്തതിൽ നിന്നും കാത്തു പരിപാലിക്കണമെ. അമേൻ. ദൈവത്തിനു സ്തോത്രം.

    • @sudhirjacob8587
      @sudhirjacob8587 8 หลายเดือนก่อน +1

      എന്റെ കുടുംബം പൈശാചിക ആക്രമണത്തിൽ നിന്നും കാത്തു പരിപാലിക്കണമെ. അമേൻ

    • @sudhirjacob8587
      @sudhirjacob8587 8 หลายเดือนก่อน +1

      ദൈവനാമത്തിന് മഹത്വമുണ്ടക്കട്ടെ. അമേൻ

    • @sudhirjacob8587
      @sudhirjacob8587 8 หลายเดือนก่อน +1

      ദൈവനാമത്തിന് മഹത്വമുണ്ടക്കട്ടെ. എല്ലാം പൈശാചിക ബാധയാൽ നിന്നും കുടുംബത്തെ കാത്തു പരിപാലിക്കേമേ. അമേൻ

  • @SimonKA-w8b
    @SimonKA-w8b 5 หลายเดือนก่อน +1

    ഈശോയെ സഹായിക്കണേ

  • @celinbaby9820
    @celinbaby9820 3 หลายเดือนก่อน +1

    Bless my husband son and doughter with family members with holly spirit

  • @jessy797
    @jessy797 8 หลายเดือนก่อน +8

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിൽ കയറിയ പൈശാചിക ബന്ധനങ്ങൾ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @tessyfransies9149
      @tessyfransies9149 8 หลายเดือนก่อน

      കത്താവായ ഈ ശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള വെറുപ്പിൻ്റെയും അസൂയയുടേയും ദൈവവിശ്വാസമില്ലായമയുടേയും അന്ധകാര ശക്തിയെ ആട്ടിപ്പായിച്ച് കുടുംബാഗങ്ങളെ അന ഗ്രഹിക്കണമെ

  • @annapeter5633
    @annapeter5633 8 หลายเดือนก่อน +3

    എന്റെ ദൈവവും കർത്താവുമായ യേശുവേ എന്റെ സഹോദരിയെയും മക്കളെയും എന്നെയും അന്തകാര ശക്തിയുടെ പിടിയിൽ നിന്നും വിടുവിച്ചു അനുഗ്രെഹിക്കണമേ 🙏🙏🙏. എന്റെ പ്രാർത്ഥന കേട്ടു അനുഗ്രെഹിക്കുന്നതിനു നന്ദി ദൈവമേ 🙏🙏.

  • @sreedevir6768
    @sreedevir6768 8 หลายเดือนก่อน +31

    കർത്താവേ, ഞങ്ങളുടെ കുടുംബത്തിൽ കൂടിയിരിക്കുന്ന പിശാചിൻ്റെ ബന്ധനങ്ങളെ യേശു അപ്പാ അവിടുത്തെ അധികാരമുള്ള നാമത്തിൽ ശാസിച്ചു വിട്ടുപോകുവാൻ അവിടുന്ന് കല്പിക്കണം അപ്പാ

  • @dorathy2374
    @dorathy2374 8 หลายเดือนก่อน +3

    െ സാത്താൻറെ ബന്ധനങ്ങൾ യേശുവേ മാറ്റിത്തരണേ

  • @wilfredantony8212
    @wilfredantony8212 2 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കുടുംബത്തിനെ വലയം ചെയിതിരിക്കുന്ന ദുഷ്ടാരുപിയിൽനിന്നും. ശത്രുക്കളുടെ കെണിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @omanathomas918
    @omanathomas918 8 หลายเดือนก่อน +1

    Praise the lord.

  • @binsjoselittleflower9094
    @binsjoselittleflower9094 8 หลายเดือนก่อน +11

    I thank you Jesus.
    My testimony
    . After hearing this talk I used holy water in my eyes daily.
    My dry eye syndrome which I had since 20 years, is healed.
    I stoped all eye drps which I was using since 20 years.
    Hallelujah, praise you Jesus.

  • @MollyMathew-f2i
    @MollyMathew-f2i 8 หลายเดือนก่อน +11

    എന്റെ ഈശോ എന്റെ മകന്റെ 20 വർഷമായ അവസ്മാര രോഗം യേശു നാമത്തിൽ വിട്ടുപോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ആമ്മേൻ 🙏🙏🙏

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 8 หลายเดือนก่อน +7

    , കർത്താവേ അവിടുത്തെ വിശ്വാസത്തിന്റെ അഭിഷേകം ഞങ്ങളുടെ ❤ ഭവനങ്ങളിലും നിറയണമെ. Hallelujah Marydas Geoge

  • @anniemathew2646
    @anniemathew2646 8 หลายเดือนก่อน +1

    Jesus. Set my family free

  • @MollyMathew-f2i
    @MollyMathew-f2i 8 หลายเดือนก่อน +8

    ബഹുമാനപെട്ട സ്നേഹമുള്ള അച്ഛാ നല്ല ഒരു സന്ദേശം നൽകിയതിന് ഒത്തിരി നന്ദി.❤❤

  • @antonyjessy6307
    @antonyjessy6307 8 หลายเดือนก่อน +2

    Jesus bless my family with holy Spirit🙏🙏🙏❤❤❤ especially my husband

  • @JoseGeorge-b3e
    @JoseGeorge-b3e 8 หลายเดือนก่อน +3

    യേശുവേ ലോക രക്ഷകനായി ഭൂമിയിലേക്കു വന്ന ദൈവപുത്രാഞങ്ങ ളുടെ ഭവനത്തെ വിശ്വാസത്തിലേക്കു തിരികെ എത്തിക്കണമേ

  • @rosymisra668
    @rosymisra668 8 หลายเดือนก่อน +2

    Lord Jesus, chase away the influence of demons from my family and unite all of us in worshipping you.

  • @annapeter5633
    @annapeter5633 8 หลายเดือนก่อน

    എന്റെ യേശുവേ എന്റെ മറവി രോഗത്തിൽ നിന്നും എനിക്ക് എന്നെന്നേക്കുമായി വിടുതൽ തരണമേ 🙏🙏🙏.

  • @antonyjessy6307
    @antonyjessy6307 3 หลายเดือนก่อน

    Jesus saithante bhandhanathil ninum enne samrashikaname

  • @valsammavarghese541
    @valsammavarghese541 8 หลายเดือนก่อน +3

    എന്റെ ഈശോയെ സാത്താൻ തോറ്റ പാർട്ടി ആണെന്ഗിലും ഓർക്കപ്പുറത്തുള്ള അവന്റെ ഉപദ്രവത്തെ അവിടുത്തെ പരിശുദ്ധ നാമത്തിൽ എന്നേക്കുമായി അവിടുത്തെ കാൽകീഴിൽ തകർത്തുകളയേണമേ ആമേൻ 🔥🙏

  • @sarammavarghese2554
    @sarammavarghese2554 8 หลายเดือนก่อน +3

    യേശുവേ നന്ദി യേശുവേ സ്തോത്രം. ഹാലേലൂയ ♥️♥️♥️♥️🔥🔥🔥🔥🔥🌹🌹🌹🌹

  • @dollymathew9690
    @dollymathew9690 8 หลายเดือนก่อน +1

    Esopappa please lock up all the evil ones disturoing our life & all the world 🙏 In Jesus name we pray 🙏❤️🙏

  • @sabeenaabraham8526
    @sabeenaabraham8526 8 หลายเดือนก่อน +3

    സ്നേഹമുള്ള യേശുവേ അങ്ങേയ്ക്കു വേണ്ടി മാത്രം സോത്രഗിതങ്ങൾ ആലപിക്കുന്ന കെസ്റ്റർ ബ്രദറിൻ്റെ രോഗാവസ്ഥ തന്നെയല്ല സാത്താൻ്റെ പിടിയിൽ നിന്നും വിടുതൽ കൊടുത്തു ഈ മകനെ പൂർവ സ്ഥിതി നൽകണമെആമ്മേൻ വട്ടയിൽ അച്ചാ ഇവിടത്തെ പ്രാർത്തനയിൽ വിടുതൽ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

    • @Ann-e5r
      @Ann-e5r 8 หลายเดือนก่อน

      What happened?

  • @sumithamuraly1680
    @sumithamuraly1680 8 หลายเดือนก่อน +1

    എന്റെ മക്കളെ എല്ലാം പിശാജുകളുടെ പിടിയിൽ നിന്നും കാത്തു കൊള്ളണമേ അവരെ ഇസോയുടെ മക്കളായി തിരനുള്ള കെർബാ നല്കണമേ ആമേൻ 🙏🙏🙏

  • @sarammavarghese2554
    @sarammavarghese2554 8 หลายเดือนก่อน +2

    യേശുവേ എന്റെ മകന്റെ നാവിന്റെ കെട്ടഴിക്കണമേ

  • @rosammaemmanuel6503
    @rosammaemmanuel6503 8 หลายเดือนก่อน +2

    Praise the lord ❤🙏👑

  • @sarammavarghese2554
    @sarammavarghese2554 8 หลายเดือนก่อน +4

    സംസാരിക്കാനുള്ള തടസം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു

  • @raisontdamen8738
    @raisontdamen8738 8 หลายเดือนก่อน +2

    Amen 🙏🙏🙏 price the lord 🌹🌹🌹

  • @thomasvt1838
    @thomasvt1838 8 หลายเดือนก่อน +2

    Praise the Lord

  • @shantijose2648
    @shantijose2648 8 หลายเดือนก่อน +1

    എന്റെ ഈശോയെ ജിതിൻ ജോസിന് ജർമനി യിൽ പോകുവാനുള്ള വിസ പെട്ടെന്ന് തന്നെ തന്ന് അനുഗ്രഹിക്കേണമേ, 🙏🙏🙏🙏👍🙏🙏🙏🙏

  • @mariyammathomas2534
    @mariyammathomas2534 8 หลายเดือนก่อน +1

    Yesuappa pls bless mariam mol to speak yesuappa pls healshereen ponnu yesuappa sothram yesuappa nanni ponnu appa pls bless our family

  • @thomasvt1838
    @thomasvt1838 8 หลายเดือนก่อน +1

    Eshoye bless my family with your love blessings and mercy

  • @GracyMichael-gt4vl
    @GracyMichael-gt4vl 8 หลายเดือนก่อน +1

    Yeasoy kudumbathile ella aseasthsthakalum mattitharename makkal aathmeeyathayil valaran kripa cheyyane

  • @MercyJose-fn2kt
    @MercyJose-fn2kt 8 หลายเดือนก่อน

    ❤❤❤ praise God amen thank God for all the blessings and healing hallelujah hallelujah praise God amen ❤️❤️🌹🙏🏼🙏🏼🙏🏼🌹🌹

  • @steephenp3840
    @steephenp3840 8 หลายเดือนก่อน +2

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @SujaG-ib1vt
    @SujaG-ib1vt 8 หลายเดือนก่อน

    Please pray for our family. Praise the Lord Jesus Christ

  • @thomasvt1838
    @thomasvt1838 8 หลายเดือนก่อน +1

    Eshoye forgive my sins purify me and protect me with your Precious Blood

  • @mollyjohn6474
    @mollyjohn6474 8 หลายเดือนก่อน +1

    Eshoye.ente.kudumbathe.aviduthe.karangalil.samarppikkunnu

  • @JayasreeTP-z8p
    @JayasreeTP-z8p 8 หลายเดือนก่อน

    എൻ്റെ അപ്പാ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ വരേണമേ അവനിലെ പൈശാചിതമാറ്റി സ്നേഹവും കാരുന്നുവും കരുതലും നിറയ്ക്കേണമേ❤❤❤❤❤

  • @drjessymathew6503
    @drjessymathew6503 8 หลายเดือนก่อน +2

    Bless my son with holy spirit.❤❤❤

  • @daisybinoy6613
    @daisybinoy6613 8 หลายเดือนก่อน +2

    Jesus fill with all family with faith and holy spirit

  • @sinibabu3974
    @sinibabu3974 8 หลายเดือนก่อน +1

    Amen..Hallelujah 🙏🙏🙏

  • @antonyrobertantonyrobert4208
    @antonyrobertantonyrobert4208 8 หลายเดือนก่อน +1

    Praise the lord

  • @thresiammamathew3265
    @thresiammamathew3265 8 หลายเดือนก่อน

    Esoye jerriye anugrahickhaname Ammen Ammen Ammen 🙏 ♥

  • @preethy1280
    @preethy1280 8 หลายเดือนก่อน

    Yeshuve njangalude kudumbate yeshuvinte adhikaramulla namathil anugrahikane..rashikane..

  • @thresiammamathew3265
    @thresiammamathew3265 8 หลายเดือนก่อน

    Esoye Ivane soughyappeduthi anughrahickhaname Ammen Ammen Ammen 🙏 ♥

  • @sheelathomas4756
    @sheelathomas4756 8 หลายเดือนก่อน +1

    Yesuve petscan resuĺt samadhanam tharunnathakaname,heal my cancer

  • @omanathomas918
    @omanathomas918 8 หลายเดือนก่อน

    Amen. Hallelujah.

  • @smijoji7825
    @smijoji7825 8 หลายเดือนก่อน

    Bless our family with holy Spirit

  • @thresiammamathew3265
    @thresiammamathew3265 8 หลายเดือนก่อน

    Esoye Geoffreyeyum kudumbatheyum anughrahickhaname Ammen Ammen Ammen 🙏 ♥

  • @celinjose5982
    @celinjose5982 8 หลายเดือนก่อน

    Yesuva nandhi sthuthi sthoshthram aaradhana halleluya amen 🎉🎉🎉

  • @subhashgeorge2443
    @subhashgeorge2443 8 หลายเดือนก่อน +3

    . വിശ്വാസത്തിന്റെ അത്മാവിനെ തന്നരുളി ടേണമെ

  • @sheelapereira5423
    @sheelapereira5423 8 หลายเดือนก่อน +2

    Pray my son Rino to fill with holy spirit andheal with his mental problems

  • @sherlysony7042
    @sherlysony7042 8 หลายเดือนก่อน

    Essoye jaiden mon jeron mon samsarikkan thadasam aakunnu anugrehikkane

  • @ashlinelizabethwilson-zh1eh
    @ashlinelizabethwilson-zh1eh 8 หลายเดือนก่อน

    Eshoye nanny entemolde neet exam may 5th nalla rank kittan prarthikkane amen 🙏

  • @sijumariadasan6374
    @sijumariadasan6374 8 หลายเดือนก่อน +1

    Amen

  • @molyvarghese7464
    @molyvarghese7464 8 หลายเดือนก่อน

    Yesuve Varanname kudumbathil vasikkanname yesuve aradhana yesuve aradhana yesuve aradhana yesuve

  • @suniljoseph7770
    @suniljoseph7770 8 หลายเดือนก่อน

    💐👍🏼glory unto the name of Jesus 🙏🏻✝️🕯️🙏🏻Amen 🇮🇳

  • @Umachandrika--
    @Umachandrika-- 8 หลายเดือนก่อน +2

    Dearest Acho prayers for my son, suffering frm severe Back pain...Apppa have mercy on my kids..heal us all sicks..Appa

  • @mollyjohn6474
    @mollyjohn6474 8 หลายเดือนก่อน +1

    Parishuthathmave.ente.hearing.loss.mattitharename

  • @sumithamuraly1680
    @sumithamuraly1680 8 หลายเดือนก่อน +1

    🎉എന്റെ മകൻ ആദിത്യാ അവൻ കോളജിൽ ചെരാൻ thonikaname അവന്റെ കുട്ടുകാരെ രിൽ നിന്നു കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @omanaxavier9470
    @omanaxavier9470 8 หลายเดือนก่อน +2

    Please pray for our family and give your blessings.

  • @jessyjohnson7815
    @jessyjohnson7815 8 หลายเดือนก่อน

    Esoye frediyude Joly sthiramaki varumanamargam anugrahikapedan prarthikunnu visvasathil urachunilkan sakthipeduthaname

  • @merlinedwin8894
    @merlinedwin8894 8 หลายเดือนก่อน

    Oh Jesus remove all the evil spirit from our family

  • @tresyamathew1092
    @tresyamathew1092 8 หลายเดือนก่อน

    Thanks lord 🙏👍

  • @anithagomathydamodaran7567
    @anithagomathydamodaran7567 8 หลายเดือนก่อน

    Ezoye ante kadangal theerkaanai oru vazhi thurannu tharename 🙏🏽😌🙏🏽🙏🏽🙏🏽

  • @thomaskuttyjose7079
    @thomaskuttyjose7079 8 หลายเดือนก่อน +1

    എന്റെ മകൻ ജോസിന് ഒരു ഇന്റേൺഷിപ് നൽകി അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @omanaxavier9470
    @omanaxavier9470 8 หลายเดือนก่อน

    Amen karunatonme

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 8 หลายเดือนก่อน

    Lord Jesus Christ ibelieve and trust youavoidthenegative enrgy

  • @jessyjohnson7815
    @jessyjohnson7815 8 หลายเดือนก่อน

    Esoye frediyude nirasa mati visvasathil urachunilkan sakthipeduthaname

  • @anniemathew2646
    @anniemathew2646 8 หลายเดือนก่อน

    Praying for jobin , Judy , Brian

  • @daisybinoy6613
    @daisybinoy6613 8 หลายเดือนก่อน

    Bless my son Joshua with holy spirit

  • @susanphilipose5663
    @susanphilipose5663 7 หลายเดือนก่อน

    ഹല്ലേലുയ്യാ

  • @sheelathomas4756
    @sheelathomas4756 8 หลายเดือนก่อน

    Yesuve bless John Mathew to solve his bank case with out giving any fine,travel ban mari nattil varan sadhikkaname

  • @maryjames1730
    @maryjames1730 8 หลายเดือนก่อน +1

    O lord bind all satanic bondages n free my family...

  • @Umachandrika--
    @Umachandrika-- 8 หลายเดือนก่อน

    Appa Bless my job provide more mbbs admissions.. Amen

  • @daisybinoy6613
    @daisybinoy6613 8 หลายเดือนก่อน +1

    Jesus forgive my sins

  • @biopoweragro3403
    @biopoweragro3403 8 หลายเดือนก่อน

    karthave ,ente erichil ulsur maran krupa tarane, athukondu upavasikkan pattunnilla,,

  • @alleywilson1755
    @alleywilson1755 8 หลายเดือนก่อน

    Ente husbandine pidikudiyirikkunna alcaholinte duralmavine nitveeryamakkanamre..wilson..

  • @jessypaul6783
    @jessypaul6783 8 หลายเดือนก่อน

    Kudumbathile muryvukal madhyapanam pukavaly mayayaku marunnu upayogam vitupokan papam porukaname poorva papam mapuchodikkunnu papabodhavum paschathapavum kudumbathile ellavarkum nalkane parampil pachakari krushicheyyan deyvasneham nirakanamedavisnu parisudhalmave nirakaname

  • @anniemathew2646
    @anniemathew2646 8 หลายเดือนก่อน

    Praying for. Joseph

  • @daisybinoy6613
    @daisybinoy6613 8 หลายเดือนก่อน

    Bless holy spirit with shaline

  • @ShinuThomas-k6i
    @ShinuThomas-k6i 6 หลายเดือนก่อน

    My family prayer my son food alargy asthma alargy

  • @jessymoncy1585
    @jessymoncy1585 8 หลายเดือนก่อน

    Amen.

  • @annieraju4979
    @annieraju4979 8 หลายเดือนก่อน

    Father enikku pala divasanghalilum daivam tharunna vachanam edhanu ennum aa vachanam thannu Jeremiah 23: 33 - 37)

  • @maryshaji3776
    @maryshaji3776 8 หลายเดือนก่อน

    Acha anda makklde Saturday prayer maran acha please prayer koria prayer group

  • @sreedevir6768
    @sreedevir6768 8 หลายเดือนก่อน

    Hallelujah

    • @rosammachacko9809
      @rosammachacko9809 8 หลายเดือนก่อน

      Ernakulamaokamallhyatirupathyerkyikanme❤❤❤❤❤❤

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 8 หลายเดือนก่อน

    Lord Jesus Christ bless my husband and daughter s Ann and arya and avoid thenegative energy of my husband and daughter s Ann and arya and protect my child arya she is alone with daddy and arrange her admission and hostel and avoid the negative energy

  • @valsathomas5786
    @valsathomas5786 8 หลายเดือนก่อน +1

    🙏🙏🙏🌹

  • @lillydominic6958
    @lillydominic6958 8 หลายเดือนก่อน

    Jesus help my immigration

  • @merlinedwin8894
    @merlinedwin8894 8 หลายเดือนก่อน

    Jesus remove all the evil spirit in all out family members. Especially my husband Edwin and brother Franklin evuphrasin fredlin Merlin Thomas uncle susan fousteena Annie Stella and husband's brothers and their family father's family in balaramapuram. Praise the lord hallelujah. remove Devils attack against my job my daughter s job sons study and bad relationship. My daughter s marriage.devil against fousteena s study 20:24

  • @srnirmalajose4544
    @srnirmalajose4544 8 หลายเดือนก่อน +1

    ❤❤❤

  • @sarammavarghese2554
    @sarammavarghese2554 8 หลายเดือนก่อน +4

    ആറാം തീയതി ജോലിക്ക് കേറാൻ കൂടെ ഇരിക്കണമേ

  • @rajannapolen-ms6ub
    @rajannapolen-ms6ub 8 หลายเดือนก่อน

    🙏🙏🙏

  • @sruthidixon7445
    @sruthidixon7445 7 หลายเดือนก่อน

    🙏🏿🙏🏿

  • @sheelathomas4756
    @sheelathomas4756 8 หลายเดือนก่อน

    Yesuve l am a cancer patient,l can't take fasting ,what wiĺ l đo

  • @gracyammajoseph9187
    @gracyammajoseph9187 8 หลายเดือนก่อน

    🙏🙏🙏🙏🙏

  • @jeanantoanto6626
    @jeanantoanto6626 8 หลายเดือนก่อน

    Daivame njangalude kudumbathilum kudumbangalilum ulla pisajinte pravarthanangal il ninnu mochippichu Easu kristhuvilu mochippichu ennu viswasikkunnu. Daiva thinu samrppikkunna njangale Lukka:10:19 sakthiyal b

  • @sheelathomas4756
    @sheelathomas4756 8 หลายเดือนก่อน

    Pray for me to heal my cancer

    • @annajojo1287
      @annajojo1287 8 หลายเดือนก่อน

      ❤ഞാനും.പ്രാർത്ഥിക്കാം.....പറ്റുന്ന.സമയത്ത്.പ്രാർത്ഥിക്കുക. മറ്റു രോഗികൾക്കും.പ്രാർത്ഥിക്കുക...കരുണയുടെ.പ്രവർത്തികൂടെ ചെയുക ...സാമ്പതികംഒള്ളത്.ചയുക്ക.....