നായകകഥാപാത്രം നല്ലവനാകണം എന്നില്ല:മമ്മൂട്ടി | Mammootty| Nanpakal Nerathu Mayakkam| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • മനുഷ്യരില്‍ നന്‍മയും തിന്‍മയുമൊക്കെയുണ്ട്. എല്ലാവരും പൂര്‍ണമായും നന്‍മയുടെ പ്രതീകമോ തിന്‍മയുടെ പ്രതീകമോ അല്ല. അതുപോലെയാണ് കഥാപാത്രങ്ങളും എന്ന് മമ്മൂട്ടി. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് ചിത്രം 19ന് തിയെറ്ററുകളില്‍ എത്തും
    #mammootty #nanpakalnerathumayakkam #lijojosepellissery
    #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 232

  • @chandhugokul1594
    @chandhugokul1594 ปีที่แล้ว +96

    കാലം കഴിയുന്തോറും സൗന്ദര്യവും പുതിയ കാര്യങ്ങളിലെ അറിവും നിലനിർത്താൻ മമ്മൂകക്ക് ഉള്ള കഴിവ് മറ്റാർക്കുമില്ല.. ♥️♥️

  • @sameersalam3599
    @sameersalam3599 ปีที่แล้ว +72

    71 വയസ്സിൽ സൗന്ദര്യം നിലനിർത്തുന്നതല്ല.. മനസ്സും ചിന്തയും കാലത്തിനൊപ്പം സഞ്ചരിക്കുന്നതാണ് മമ്മൂട്ടിയെ മനോഹരമാക്കുന്നത്

  • @user.shajidas
    @user.shajidas ปีที่แล้ว +135

    ഓരോ ഉത്തരവും ഓരോ എക്സ്പീീരിയൻസ് ആണ് മമ്മൂക്കാ 🙏. അറിവാണ്

  • @mohamedsajeer
    @mohamedsajeer ปีที่แล้ว +120

    ഈ വർഷത്തെ മമ്മൂക്കയുടെ ആദ്യ റിലീസ്.... നന്പകൽ നേരത്ത് മയക്കം ❤️

  • @antopgeorge2778
    @antopgeorge2778 ปีที่แล้ว +152

    Mammookk's favorite interviewer. They both have created a bond through their interviews over the years! 🤎

    • @vaishakhmk7191
      @vaishakhmk7191 ปีที่แล้ว

      Interviewer name pls

    • @Hwyegeheoey
      @Hwyegeheoey ปีที่แล้ว +2

      @@vaishakhmk7191 Shaji Neerkandan

    • @TheNorwayMachan007
      @TheNorwayMachan007 ปีที่แล้ว

      @@Hwyegeheoey Neerkandan or Neelakandan?

    • @sajkiran
      @sajkiran ปีที่แล้ว +1

      maneesh narayananum fav alle🤔

  • @thehero5316
    @thehero5316 ปีที่แล้ว +112

    മമ്മൂക്കയുടെ ഇന്റർവ്യൂന് കട്ട വെയ്റ്റിംഗ് ആയിരുന്നു. അറിയാത്ത ഒരുപാട് നല്ല അറിവുകൾ കിട്ടും ❤️

  • @myactivity1560
    @myactivity1560 ปีที่แล้ว +124

    ചിലവർക്ക് നല്ല വിവരം ഉണ്ടാവും പക്ഷെ സൗന്ദര്യം ഉണ്ടാവില്ല മറ്റു ചിലർക്ക് സൗന്ദര്യം ഉണ്ടാവും പക്ഷെ വിവരം ഉണ്ടാവില്ല പക്ഷെ ഇദ്ദേഹത്തിന് ദൈവം എല്ലാം കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു ❤️ ഇന്ത്യൻ സിനിമയിൽ ഇനി ആരുണ്ട് ഇത് പോലൊരു ഇതിഹാസം 🔥

    • @markdenz4266
      @markdenz4266 ปีที่แล้ว

      😂😂😂😂😂😂😂😂

    • @jismonanto9541
      @jismonanto9541 ปีที่แล้ว +1

      🤣🤣🤣🤣🤣.. ഇത് ഒന്നും ഇല്ലാ എന്നതാണ് പരമ സത്യം.. 😂😂😂

    • @antopgeorge2778
      @antopgeorge2778 ปีที่แล้ว +14

      @@jismonanto9541 Ninakko? Athokke ingane public aayi vannu vilichu parayaamo? 😌

    • @noushadnoushar8186
      @noushadnoushar8186 ปีที่แล้ว +3

      @@jismonanto9541 ഒ എന്താ ഇങ്ങെനെ ആയിപോയി കഷ്ട്ടം

    • @noushad6205
      @noushad6205 ปีที่แล้ว

      Sathiam

  • @gazal745
    @gazal745 ปีที่แล้ว +45

    കൂടെ ഉള്ളവർക്ക് കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു ഇന്റർവ്യൂ 👏🏻 ❤

  • @theemperor1005
    @theemperor1005 ปีที่แล้ว +50

    ഇങ്ങേരെ interview കണ്ടിരിക്കാൻ തന്നെ അടിപൊളി ആണ്😍😍
    Mammookka🥰😘

  • @DulquerFansClub
    @DulquerFansClub ปีที่แล้ว +22

    നന്പകൽ നേരത്ത് മയക്കം തീർച്ചയായും കണ്ടിരിക്കേണ്ട പടം ഏക്കാലത്തെയും മികച്ച മമ്മൂട്ടി ചിത്രങ്ങളിൽ ഒന്ന്‌ ❤️👍

  • @jithinms8921
    @jithinms8921 ปีที่แล้ว +7

    Interviewer de quality ക്ക് അനുസരിച് മനസ്സ് തുറക്കുന്ന ആൾ.... 😍🙌🏻

  • @ആയിരത്തിൽഒരുവൻ
    @ആയിരത്തിൽഒരുവൻ ปีที่แล้ว +100

    ബുദ്ധി,സൗന്ദര്യം,അറിവ്,വാക്ചാതുരി, ശബ്ധം
    ഇയാൾ ഒരു സംഭവം തന്നെ

  • @shahilmuhmd6836
    @shahilmuhmd6836 ปีที่แล้ว +69

    കേട്ടിരിക്കാൻ നല്ല രസം♥️
    കണ്ടിരിക്കാനും😍

  • @darknight5182
    @darknight5182 ปีที่แล้ว +25

    മമൂക എത്ര fit ആണ് body,
    ഇങ്ങനെ ഇത്പോലെ body maintain ചെയ്യുന്നത്

  • @saleemabdul1613
    @saleemabdul1613 ปีที่แล้ว +82

    Mammookka ❤👍👍

  • @sahalabath369
    @sahalabath369 ปีที่แล้ว +25

    ഇക്കയുടെ ഡ്രസ്സിംഗ് എന്റെ മോനെ 🤗🥰 ഫുൾ ബ്ലാക്ക് എന്തിന് ഷൂ വരെ ബ്ലാക്ക്💔

    • @nowfalkn282
      @nowfalkn282 ปีที่แล้ว +1

      Ikkayude shuddyum full black ❤❤

  • @svp1217
    @svp1217 ปีที่แล้ว +34

    1.ലപ്ത പ്റതിഷ്ടമായ
    2. മാനസിക വഽപാരം.
    Mammookkas malayalam

  • @haneefavkchemmad7910
    @haneefavkchemmad7910 ปีที่แล้ว +3

    ഈയിടെ അവതരിപ്പിച്ച കഥാപാത്രങ്ങൾ മുഴുവൻ വ്യത്യസ്തം 👍🏻

  • @haneefavkchemmad7910
    @haneefavkchemmad7910 ปีที่แล้ว +2

    മമ്മൂട്ടി ക്ക് അവാർഡ് കൊടുക്കണം 👍🏻

  • @neerajkrishna027
    @neerajkrishna027 ปีที่แล้ว +42

    Quality Questions and well answered. Mammooka 💗

  • @sindhuks365
    @sindhuks365 ปีที่แล้ว +15

    ❤️എന്ത് തന്മയത്തൊടാണ് അദ്ദേഹം സംസാരിക്കുന്നത് 👌👍🏼👌👍🏼❤️❤️❤️

  • @JISMON-RAMBO
    @JISMON-RAMBO ปีที่แล้ว +19

    മമ്മൂക്ക 🔥❤️അവതാരകാൻ 👍🏼

  • @rasheedrifak5896
    @rasheedrifak5896 ปีที่แล้ว +41

    മമ്മൂട്ടി 👍✨️

  • @souloftune7137
    @souloftune7137 ปีที่แล้ว +21

    Huge respect sir❤🔥, most experienced person in malayalam film industry and what a knowledge about cinema.. Updated personality in current generation.. Some people should watch mammookka like idavela babu

  • @syamprasanth3678
    @syamprasanth3678 ปีที่แล้ว +52

    Last Dialogue 🔥🔥🔥

  • @razilrazak5833
    @razilrazak5833 ปีที่แล้ว +4

    ഇക്കാടെ പുതിയ സിനിമകൾ വരുമ്പോൾ കുറെ ഇന്റർവ്യൂസുകളും ഉണ്ടാകും പ്രേക്ഷകൻ അതിൽ നിന്നും ഒരുപാട് അറിവുകൾ പഠിക്കാൻ ഉണ്ടാകും,അത് സോഷ്യൽ മീഡിയയിൽ കാണാനും സാധിക്കും

  • @anwaranwar9006
    @anwaranwar9006 ปีที่แล้ว +52

    Mamookka ❤️❤️

  • @sthampilal9626
    @sthampilal9626 ปีที่แล้ว +18

    എന്ത് ഭംഗി ❤എന്ത് അറിവ് 🙏👌

  • @raindrops2241
    @raindrops2241 ปีที่แล้ว +21

    Mammokka full on aanallo 🤩

  • @safarab3351
    @safarab3351 ปีที่แล้ว +32

    Mammukka ❤️🔥

  • @aneeshosm
    @aneeshosm ปีที่แล้ว +19

    മമ്മൂക്ക😍😍😍😍😍

  • @ahmmedmahshush6463
    @ahmmedmahshush6463 ปีที่แล้ว +19

    Ikka in that black shirt 🔥❤️

  • @jaimonns2723
    @jaimonns2723 ปีที่แล้ว +21

    മമ്മുക്ക ❤

  • @onthemove620
    @onthemove620 ปีที่แล้ว +4

    എന്തൊരു മനുഷ്യനാണിയാൾ 😍😍

  • @saji373
    @saji373 ปีที่แล้ว +22

    മമ്മൂട്ടി ❤️❤️❤️

  • @shameemeem2535
    @shameemeem2535 ปีที่แล้ว +9

    എജ്ജാതി ലുക്ക്‌ ❤️

  • @amaldev4150
    @amaldev4150 ปีที่แล้ว +19

    I need his skincare routine!! WTF man Respect man he is awesome!

  • @ranjithvc7107
    @ranjithvc7107 ปีที่แล้ว +10

    മമ്മൂക്ക......ആക്ക്ഷൻ❤️❤️❤️

  • @Akshay76541
    @Akshay76541 ปีที่แล้ว +19

    Extremely waiting for this movie
    After iffk response

  • @swaminathan1372
    @swaminathan1372 ปีที่แล้ว +2

    വളരെ നല്ല ഇൻ്റർവ്യൂ....👌👌👌

  • @ajithbaiju9766
    @ajithbaiju9766 ปีที่แล้ว +23

    Mammukka👑❤️🔥

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 ปีที่แล้ว +13

    Legendery Mammookka 😍😍

  • @abhayvs8996
    @abhayvs8996 ปีที่แล้ว +13

    Maybe the only interviewer I'm interested to watch. I haven't seen any of his actor interviews being cringey. Even the actors respond meaningfully.

  • @സുദേവ്നൂറനാട്
    @സുദേവ്നൂറനാട് ปีที่แล้ว +10

    മമ്മുക്ക മാത്രം മതിയാരുന്നു ❤️🥰

  • @midhunck8072
    @midhunck8072 ปีที่แล้ว +11

    Mammookkakk interview cheyyunna aaline nalla ishtamanenn thonunnu aa samsarathil tanne manasilakkam 💯

    • @sufailsulu2878
      @sufailsulu2878 ปีที่แล้ว

      Yes ഇവരുടെ എല്ലാ interviews um hit ആണ്‌

    • @lallylallu3701
      @lallylallu3701 ปีที่แล้ว

      Mamukaa ,

  • @rsd1923
    @rsd1923 ปีที่แล้ว +8

    Mammokka nte interviewes ❤️🔥

  • @stephinkoshy3056
    @stephinkoshy3056 ปีที่แล้ว +6

    Interview kanathe coment vayikkunnavarodu, ee interview Muzhuvan kandal mammokka enna film maker nee sherikkum manasilakkam😮😮😮😮😮😮😮😮

  • @Sjmalluediting
    @Sjmalluediting ปีที่แล้ว +6

    സൗന്ദര്യത്തിന് കാര്യത്തിൽ ഇയാൾ ഒരു അത്ഭുതം തന്നെ 👏 😍 👌 🙌 😀 ♥️ 👏 😍

  • @itsme....yez....2253
    @itsme....yez....2253 ปีที่แล้ว +19

    മമ്മൂട്ടി body kurach koodi fit akki

  • @AKsandeep
    @AKsandeep ปีที่แล้ว +3

    മമ്മൂക്ക നിങ്ങളാണ് എന്റെ ഹീറോ ❤️
    The face of Indian cinema
    MegaStar Mammootty ❤️

  • @Jinu-K-Jose
    @Jinu-K-Jose ปีที่แล้ว +18

    Mammookkaaa❤

  • @rageshravikumar4005
    @rageshravikumar4005 ปีที่แล้ว +5

    3:24🔥 point

  • @happyworld3225
    @happyworld3225 ปีที่แล้ว +4

    Mammookka... Ethu ettavum nalla interview aayirunnu

  • @kjdaniel7313
    @kjdaniel7313 ปีที่แล้ว +2

    Yeah, Mammookka is right. Not exploiting but exploring.

  • @amalraj4961
    @amalraj4961 ปีที่แล้ว +9

    "ഇനി ആരാ അടുത്തത് ക്യാമറ മാത്രം മാറ്റിയ മതി " 😁😁 മമ്മൂക്ക ഇങ്ങള് ഒരു സംഭവം തന്നെ

    • @siya0369
      @siya0369 ปีที่แล้ว

      😂😂സത്യം

    • @14151518
      @14151518 ปีที่แล้ว

      😅😅😅😅

  • @muhammadnabuhan7649
    @muhammadnabuhan7649 ปีที่แล้ว +5

    ജീനിയസ്സ് 😍😍😍😍😍

  • @farishabinthrahman6196
    @farishabinthrahman6196 ปีที่แล้ว +5

    13:30 👌 I think about PS

  • @muhammedrashifv4935
    @muhammedrashifv4935 ปีที่แล้ว +7

    Quality interview cheyyunnavanum parayunnavanum ❤

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 ปีที่แล้ว +6

    Kanan thudangiya kalam muthal innu varey oru vismayamayi,thudarunna legend,,mammokka,,

  • @pradeeeplearn
    @pradeeeplearn ปีที่แล้ว +2

    അറിവ് നേടുക .. പകര്ന്നു കൊടുക്കുക എന്നൊക്കെ പറയാറില്ലേ .. അതാണ്

  • @bigachuofficial
    @bigachuofficial ปีที่แล้ว +7

    Evergreen Mammootty ❤❤

  • @LOSERSVIEW
    @LOSERSVIEW ปีที่แล้ว +10

    Man in black 🖤

  • @vineethapg367
    @vineethapg367 ปีที่แล้ว +3

    Nalla questions ulla nalla marupadi ulla interview

  • @rsd1923
    @rsd1923 ปีที่แล้ว +8

    Mammokka ❤️❤️

  • @aneeshcalicut6173
    @aneeshcalicut6173 ปีที่แล้ว +5

    Mammukka ❤️

  • @NasirkdrcsdNasirkdrcsd
    @NasirkdrcsdNasirkdrcsd ปีที่แล้ว +6

    Ee interviewre mammukakk ishttamann

  • @nanduchanran1825
    @nanduchanran1825 ปีที่แล้ว +6

    Half time Babu ഇത് കാണുന്നുണ്ടല്ലോ ഇല്ലെ 😅

  • @akshay8221
    @akshay8221 ปีที่แล้ว +23

    Nalla questions nalla avatharannam ❤️

  • @vishnupkl273
    @vishnupkl273 ปีที่แล้ว +2

    Waiting......
    Mamookka 😍😍

  • @htmediahtm5136
    @htmediahtm5136 ปีที่แล้ว +5

    Super interview 🥰

  • @hamzahamza-ff5ph
    @hamzahamza-ff5ph ปีที่แล้ว

    ഇദ്ദേഹത്തിന്റ ലുക്ക് നിലനിർത്തുന്നത് പോലെ വയസ്സിനു ഒപ്പം വെക്തിയും അപ്ഡേറ്റ് ആവുന്നു എന്നതാണ് അത്ഭുതം, ഇന്നലെ കഴിച്ച ബ്രേക്ക് ഫാസ്റ്റ് ഇന്ന് എനിക്ക് ഓർമയില്ല, ഇത് അത്ഭുത മനുഷ്യൻ

  • @ajielias2981
    @ajielias2981 ปีที่แล้ว +3

    Quality 💯

  • @midhunsree7119
    @midhunsree7119 ปีที่แล้ว +5

    ❤️❤️❤️ a quality one

  • @sanujn3697
    @sanujn3697 ปีที่แล้ว +3

    Interviewer 👏🏻👏🏻

  • @mthejus6740
    @mthejus6740 ปีที่แล้ว +10

    നിലവാരം പുലർത്തിയ ഇൻ്റർവ്യൂ.

  • @akhildazz9377
    @akhildazz9377 ปีที่แล้ว +4

    Loveyuu mammookkkkaa

  • @fightmediaclub5532
    @fightmediaclub5532 ปีที่แล้ว +2

    Megastar🌟 mammootty👑

  • @sakeerhuzain6919
    @sakeerhuzain6919 ปีที่แล้ว +3

    മമ്മുക്ക അപ്ഡേറ്റ ട് ആണ് അറിവും കാര്യ പ്രാപ്തിയും ചടുമായ വെക്ക് തമായ മറുപടിയും

  • @മാക്രിഗോപാൽ
    @മാക്രിഗോപാൽ ปีที่แล้ว +6

    ആ ഹരീഷ് ഒരു മൊതല് സാനമാ. ലിജോയുടെ Trusted writer കൂടാതെ ചുരുളിയിലെ
    അത്രേം തെറി എഴുതി പിടിപ്പിക്കുക എന്ന് പറഞ്ഞാൽ പുള്ളി ചില്ലറകാരനല്ല

  • @insafmtp5616
    @insafmtp5616 ปีที่แล้ว +3

    Nice talk ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *padam kandavar ondo🔥*

  • @0TrueLayer
    @0TrueLayer ปีที่แล้ว +1

    INTERVAL ബാബുവിനു വേണ്ടി ഉള്ള ഉത്തരമാണ് മമ്മൂക്ക ആദ്യം പറഞ്ഞത് .... രണ്ടുദിവസം മുമ്പേ പറഞ്ഞുവെച്ചു....

  • @anurajcsheerichu1482
    @anurajcsheerichu1482 ปีที่แล้ว +1

    Nice speech mammuekka🔥

  • @s___j495
    @s___j495 ปีที่แล้ว +1

    Mammukka love youuu😘🥰

  • @kriz2281
    @kriz2281 ปีที่แล้ว +4

    Vipins homely meals is an underrated movie

  • @sihabkurikkalkolly1565
    @sihabkurikkalkolly1565 ปีที่แล้ว +11

  • @SajidSAJID-rb8bf
    @SajidSAJID-rb8bf ปีที่แล้ว +1

    Mammokka super

  • @noushadnafiha2963
    @noushadnafiha2963 ปีที่แล้ว +1

    Chullan.,.🔥🔥🔥

  • @vahabdudevideo1213
    @vahabdudevideo1213 ปีที่แล้ว +3

    Nice answers 👍

  • @mknnasa8586
    @mknnasa8586 ปีที่แล้ว

    കല്യാണം കഴിഞ്ഞിട്ടും വർഷങ്ങളായി കുട്ടികൾ ഉണ്ടാകാത്തവർക്ക്.. "ഫീസ് ഇല്ലാതെ, നേരിൽ കാണാതെ സന്താന സൗഭാഗ്യ മന്ത്രം?????. പണത്തിനോ, പേരിനോ, പ്രശസ്തിക്ക് വേണ്ടിയോ അല്ല!!!!?., "കുട്ടി" ലഭിച്ചാൽ നിങ്ങൾ സന്തോഷത്തോടെ തരുന്നതാണ് ദക്ഷിണ 🙏🏻🙏🏻🙏🏻. അനുഭവസ്ഥസർ ഏറെ💖🌹❤️.

  • @yaz2223
    @yaz2223 ปีที่แล้ว +1

    Quality ❤

  • @noushad6205
    @noushad6205 ปีที่แล้ว +1

    Ikka 🔥❤️

  • @pushpajames451
    @pushpajames451 ปีที่แล้ว

    Absolutely correct

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 ปีที่แล้ว +1

    mammookka

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +6

    *this is how an interview should be,not like one who asking irritating qns😂*

  • @aparna3657
    @aparna3657 ปีที่แล้ว +1

    ക്യാപ്ഷൻ ഇടവേള ബാബുവിനുള്ള റിപ്ലൈ ano😛

  • @accountantship3373
    @accountantship3373 ปีที่แล้ว +7

    😍

  • @ms-abbas
    @ms-abbas ปีที่แล้ว +22

    അറിവും വിവരവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയുടെ ഉത്തരങ്ങൾ കാട്ടി കൊടുത്താൽ മതി.
    അറിവുള്ളവർ ഒരുപാടുണ്ട്, വിവരമുള്ളവർ കുറവും.

  • @dreamshore9
    @dreamshore9 ปีที่แล้ว +2

    എവിടെ interval ഒന്ന് കാണാൻ പറയൂ 😂

  • @aseemmohammed6834
    @aseemmohammed6834 ปีที่แล้ว +6

    😍😍😍