കുറഞ്ഞ ബഡ്ജറ്റിൽ നല്ല ക്വാളിറ്റി ഉള്ള റീ ഇന്നോവകൾ മേടിക്കാം REDBELL USED CARS

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Showroom / Owner contact details:
    Redbell used cars
    white hyper market , mongam
    malappuram , kerala
    Noorudeen : 9656565625
    : 9639666644
    Siraj : 7012313524
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Only For Enquirys And Collaboration : wa.me/message/...
    ajuroadmaster@gmail.com
  • ยานยนต์และพาหนะ

ความคิดเห็น • 63

  • @RoadMasterbymanu
    @RoadMasterbymanu  5 หลายเดือนก่อน +6

    ദയവു ചെയ്ത് ആരും കമന്റ്സ് വായിച്ചിട്ട് വീഡിയോ കാണാതെ പോകരുത് കാരണം കമന്റ്സ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ട്ടമാണ് നല്ല വണ്ടി നോക്കുന്നവർ വീഡിയോ മുഴുവനായും കാണണം.... പലരും പല കാരണങ്ങൾ കൊണ്ടും കമന്റ്സ് ഇടും അത് നോക്കിനിന്നാൽ നിങ്ങൾക്കാണ് നഷ്ട്ടം ..... പല ഷോറൂമുകളിലും പല വണ്ടിക്കും വില കൂടുതൽ ആണെന്ന് പറയുന്നുണ്ട് അതിന്റെ കാരണം വീഡിയോ കണ്ടാലേ മനസിലാകൂ ... അതുകൊണ്ട് വീഡിയോ മുഴുവനായും കാണുക .... ഞാൻ കൂടുതലായും ഒരു ഷോറൂമിൽ എതൊക്കെ വണ്ടികളുണ്ടന്നാണ് കാണിക്കുന്നത് വില എനിക്ക് തീരുമാനിക്കാൻ പറ്റില്ല നിങ്ങൾക്ക് പോയി നോക്കിയിട്ട് ഓക്കേ ആണെകിൽ കുറച്ചു മേടിക്കാം .... പലരും നെഗറ്റീവ് കമന്റ്‌ ഇട്ട് വീഡിയോ വ്യൂ കുറക്കാനും ഷോറൂമിലെ കച്ചവടം മുടക്കാനും ശ്രെമിക്കുന്നുണ്ട് അതിൽ പെടാതിരിക്കുക 🙏

  • @kottaanwar4680
    @kottaanwar4680 5 หลายเดือนก่อน +26

    RE വണ്ടികളെല്ലാം മൂന്നും നാലും ലക്ഷം കിലോമീറ്റർ ഓടിയ വണ്ടികളായിരിക്കും. എടുക്കുന്നവർ നല്ല വെണ്ണം ചെക്ക് ചെയ്ത് മാത്രം എടുക്കുക . അനുഭവമാണ്

  • @AyoobKhan-bi2vg
    @AyoobKhan-bi2vg 5 หลายเดือนก่อน +5

    4th February shoot cheytha vedio 7th nano aju kanikkunnath.
    Vehicle sold ayi kazhinjitt kanichitentha karyam.manuviney parayikkaruth

  • @ajithudayam
    @ajithudayam 5 หลายเดือนก่อน +1

    Second hand വണ്ടികൾ എടുക്കാൻ ശ്രമിക്കുന്നത് ഇടത്തരക്കാരും അതിൽ താഴ്ന്ന സാമ്പത്തികവും ഉള്ളവരായിരിക്കും അവർക്ക് ആശ്രയം ലോൺ ആണ് 90% ആൾക്കാർക്കും...
    ലോൺ എല്ലാ വണ്ടികൾക്കും എത്ര കിട്ടുമെന്ന് അറിയുമ്പോൾ ആണ് സാധാരണക്കാരന് പ്ലാൻ ചെയ്യാൻ പറ്റൂ
    അതും കൂടി ഉൾപ്പെടുത്തിയാൽ നന്ന്...
    ഞാൻ നിങ്ങളുടേയും, Team Tech ൻ്റെയും വീഡിയോസ് കാണാറുണ്ട്..
    ആശംസകൾ

  • @manu-dk6dv
    @manu-dk6dv 5 หลายเดือนก่อน +6

    My innova 8 lack km completed 👍🏼

    • @shujahbv4015
      @shujahbv4015 5 หลายเดือนก่อน

      ഹോ good എനിക്ക് ഏറ്റവും ഓടിക്കാനും യാത്ര ചെയ്യാനും ഇഷ്ടം ഉള്ള കാർ എന്റെ ഡ്രീം കാർ ടാക്സി ഞാൻ ഓടിച്ചിട്ടുള്ളത് 5 ലക്ഷം 6 ലക്ഷം വരെ ഉള്ള വണ്ടികൾ ആണ് 5 ലാക്ക് ഓടിയ വണ്ടി നല്ലോണം നോക്കുന്ന വണ്ടി ആയത് കൊണ്ട് ആൾ ഇല്ലാതെ ഒറ്റക് പോവുമ്പോൾ പ്പോലും 2010 ടൈപ് ഇന്നോവ എനിക്ക് ഇഷ്ടം ഉള്ള ഒരു വണ്ടി ഉണ്ട് നമ്മുടെ ഗ്രൂപ്പിൽ 50 60 ലക്ഷം വരെ ഉള്ള ഒരു ബെൻസ് ന്ടെ സുഖം തരുന്ന വണ്ടി ആണ് അന്ന് ഉള്ള ഇന്നോവ നമുക്ക് തരുന്നത് നിങ്ങൾ പുതിയ വണ്ടി മുൻപ് എടുത്തതാണോ എന്തായാലും ഇത്രയും ആയിട്ടും കൊണ്ട് നടക്കുന്നത് വളരെ നല്ല കാര്യം ഇന്നോവ യുടെ പവർ അതാണ് സൂക്ഷിച്ചു കൊണ്ട് നടക്കുകയും ചെയ്താൽ കുറെ നില്കും

  • @desertrose6580
    @desertrose6580 5 หลายเดือนก่อน

    Enthengilum kurakkan undakumo?
    full tank petrol adichu enthengilumokke cheyyam...randalum onnu matti pidikku ...allengil epolum engane paranjondirikkanda...

  • @sharon0395
    @sharon0395 5 หลายเดือนก่อน

    Full tank full tank 5500 rs nte diesel or petrol kodukunatano valiya offer...innova or fortuner edukuvanel atu @ safari cars by anfal nu tanne....

  • @ShifasZiya
    @ShifasZiya 5 หลายเดือนก่อน +19

    9..10 ലക്ഷം കൊടുത്ത് വണ്ടി വേടിക്കുന്നവന് 6000 രൂപയുടെ എണ്ണ ഇവിടെയും ഇല്ലാത്ത ഓഫർ ആണല്ലോ എങ്കിൽ ഒരു വണ്ടി എടുക്കണം അവിടെ നിന്നും 😂😂

    • @sunilkumars9387
      @sunilkumars9387 5 หลายเดือนก่อน +1

      Negotiations kazhinju olla offer aa

    • @ShihabmpMongam-rf2ep
      @ShihabmpMongam-rf2ep 5 หลายเดือนก่อน +1

      ട്ടോലാസ് വണ്ടി ആർക്കും 'കൊടുക്കാം

    • @abdulwahabmp1990
      @abdulwahabmp1990 5 หลายเดือนก่อน

      Full cash koduthano nattilulla 90% alukalum vandi edukkunnad...😊😊

    • @ajithaji1906
      @ajithaji1906 5 หลายเดือนก่อน

      ​@@abdulwahabmp1990ഫുൾ ആയാലും ലോൺ ആയാലും എടുക്കുന്ന ആളുകൾ തന്നെ cash അടക്കണമല്ലോ മറ്റാരും വന്ന് അടക്കില്ല

  • @ashrafbinali5584
    @ashrafbinali5584 5 หลายเดือนก่อน

    Spr video keep it up അജു...😊

  • @Pnz663
    @Pnz663 5 หลายเดือนก่อน +1

    Ajubai. Eyall adikkan nilkuwanno

  • @shameerok2102
    @shameerok2102 5 หลายเดือนก่อน +1

    Correct correct 😃

  • @rahmanrahi7700
    @rahmanrahi7700 5 หลายเดือนก่อน +6

    280000 റൂബക് ചായ കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ

  • @safarsalman7840
    @safarsalman7840 5 หลายเดือนก่อน

    avasaanam kaanicha innova v model rate mention cheithilla

  • @shajahanmongam5971
    @shajahanmongam5971 5 หลายเดือนก่อน +9

    ഞങ്ങളും മോങ്ങത്താണെ അവൻ്റെ ഉടായിപ്പ് നേരിട്ട് അനുഭവിച്ചതാണ്

    • @babusadham487
      @babusadham487 5 หลายเดือนก่อน

      എന്താണാവോ 🤔🤔

  • @rahmantrvm3627
    @rahmantrvm3627 5 หลายเดือนก่อน

    1മാസം മുന്നെ ഉള്ള വീഡിയോ ഇപ്പോൾ ആണോ അപ്‍ലോഡ് ചെയ്യുന്നേ

  • @muhammedrafi5442
    @muhammedrafi5442 4 หลายเดือนก่อน

    ആ വണ്ടിക്ക് എവിടെ പ്രൊജക്റ്റർ ലാമ്പ് ??

  • @fadulali
    @fadulali 5 หลายเดือนก่อน

    2019 puthuputhan ano. Ith etha kollam enn ariyille...

  • @nawazarar7778
    @nawazarar7778 5 หลายเดือนก่อน

    Once again diologue ikka👍

  • @jashi3848
    @jashi3848 5 หลายเดือนก่อน +1

    Hi

  • @Buty412
    @Buty412 5 หลายเดือนก่อน +1

    ലോക തരികിട ആണ് ഇവരെ ഷോറൂം.. ആക്സിഡന്റ് വണ്ടികൾ ഒക്കെ ആണ് ഇവിടെ വിളിക്കുന്നത്. ഇവരെ കയ്യിൽ നിന്ന് വണ്ടി എടുക്കുമ്പോൾ സൂക്ഷിച്ചോ..

  • @rukkans.v1971
    @rukkans.v1971 5 หลายเดือนก่อน +2

    ചില വണ്ടികൾ ഇന്ന് വിളിച്ചപോയെക്കും സെൽ ആയി പോയി 2007 മോഡൽ inova

  • @noushadpp6006
    @noushadpp6006 5 หลายเดือนก่อน

    Cct👍🙋🏼‍♂️

  • @mattarasidhiquemu1780
    @mattarasidhiquemu1780 5 หลายเดือนก่อน +3

    ഇവിടുന്ന് വണ്ടി എടുക്കുന്നവർ വൻ ചതിക്കുഴിയിൽ ആണ് പെടുന്നത് മൊത്തം ടോട്ടൽ ലോസ് വണ്ടി👎👎👎

    • @user-vx5bu9hn5f
      @user-vx5bu9hn5f 5 หลายเดือนก่อน

      അത്തരം കള്ള പ്രചരണം കൊണ്ട് തകർന്ന് പോകുന്ന ആളല്ല നൂറുദ്ധീൻ ബായ് നൂറ് ശതമാനം വിശ്വസിച്ചു വാങ്ങാം

  • @ShihabmpMongam-rf2ep
    @ShihabmpMongam-rf2ep 5 หลายเดือนก่อน +3

    വീഡിയോ ഇടുന ചാനലുകാരോട്
    വണ്ടി നല്ലവണം അന്നേ ഷിച്ചിട്ട് ഇട്ടാ മതി ഇതു പോലെ വീഡിയോ വെറും ഉടായിപ്പ് പരുവാടിയാ അവിടെ അതെന്താ നീ കാണിക്കാത്തത്

  • @rayeespv3134
    @rayeespv3134 5 หลายเดือนก่อน

    Caps il ആണ് neet ആൻഡ് ക്വാളിറ്റി വണ്ടികൾ ഉള്ളത് വില കുറച്ചു ചോദിച്ചു ഡീൽ ആക്കിയാൽ മതി , ഡൽഹി വീഡിയോസ് മുംബൈ വീഡിയോസ് മലയാളത്തിലെ എല്ലാ വണ്ടി rews ഓക്കേ സ്ഥിരം കാണുന്നത് ( ഒരൊറ്റ വിഡിയോ പോലും ഒഴിവാക്കാതെ )കാണുന്ന എനിക്ക് ക്യാപ്സ് വണ്ടികൾ ആണ് ഒരു neet ആയി തോന്നിയിട്ടുള്ളത് ബാക്കി ഒകെ അറവ് അല്ലേൽ qality ഇല്ലാത്തത്. ഇന്നോവനൊക്കെ പറഞ്ഞാൽ അറവാണ് ,

  • @pradeepphilip7151
    @pradeepphilip7151 5 หลายเดือนก่อน

    കൊള്ള rate ആണ്

  • @ORPHAN916
    @ORPHAN916 5 หลายเดือนก่อน

    Km enthan check cheyathath ?

  • @rajanjose1729
    @rajanjose1729 4 หลายเดือนก่อน

    ഓട്ടോമാറ്റിക് വില കുറഞ്ഞ ഇന്നോവ ഉണ്ടോ

  • @abdurahimap5255
    @abdurahimap5255 5 หลายเดือนก่อน +6

    ഇയാളെ ഒക്കെ എന്തിനാ പ്രൊമോട്ട് ചെയ്യുന്നത്
    എന്ത് തൊള്ളയാണിയാൾ. .....

    • @Aishyanet
      @Aishyanet 5 หลายเดือนก่อน

      Athine vandi ayalle. Polle allankilooo

    • @sulthanvlog9936
      @sulthanvlog9936 5 หลายเดือนก่อน +2

      നീ വേണമെങ്കിൽഎടുക്കൂ അയാള് അയാളുടെ ജീവിതമാർഗം

    • @sufyannavas1226
      @sufyannavas1226 5 หลายเดือนก่อน

      2015 V single owner vndi ninn 9:60 thra noc kl akkiylum 10:50 aavullu

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 5 หลายเดือนก่อน +1

    കറക്റ്റ് ,കറക്റ്റ് വീണ്ടും കറക്റ്റ്

  • @user-pf4kp1bm9j
    @user-pf4kp1bm9j 5 หลายเดือนก่อน

    Oru vandikk 4 RC okke undaakum

  • @OrU_SiMpLe-LiFe_StOrY
    @OrU_SiMpLe-LiFe_StOrY 5 หลายเดือนก่อน

    Price valarA kooduthal annu..

  • @muhammedshamil2414
    @muhammedshamil2414 4 หลายเดือนก่อน

    പെട്രോളിന് പൈസയും കുടി അവർ വില്പന പറയു

  • @aroorismayilabdullah4232
    @aroorismayilabdullah4232 5 หลายเดือนก่อน

    റേറ്റ് കൂടുതൽ ആണ്

  • @jaisonthomas2255
    @jaisonthomas2255 5 หลายเดือนก่อน

    Correct

  • @wilsonvarghese2979
    @wilsonvarghese2979 5 หลายเดือนก่อน +1

    Test drive ചെയ്യാൻ പകുതി പൈസ കൊടുത്തിട്ട് test ഡ്രൈവിന് കൊണ്ടുപോകുക 🤔

  • @raufshaa2460
    @raufshaa2460 5 หลายเดือนก่อน

    Crct crct

  • @ajithaji1906
    @ajithaji1906 5 หลายเดือนก่อน

    വണ്ടി അവിടെ കൂട്ടിയിട്ടോ വില കുറവുണ്ടെൽ ആളുകൾ വരും

  • @JithinMtu-ww2nh
    @JithinMtu-ww2nh 5 หลายเดือนก่อน

    Kart kart

  • @kismetmedia7546
    @kismetmedia7546 5 หลายเดือนก่อน

    ഒരു ലക്ഷം ഓടിയ വണ്ടിക്കു 10.50 ലക്ഷം കിലോമീറ്റർ guranty ഇല്ലാത്ത 1.80 ലക്ഷം ഓടിയ വണ്ടിക്കും 10.50 ലക്ഷം... എന്തോന്നടെയ് ഇത് 😂😂😂😂 അപ്പോൾ ഞങ്ങൾ എന്ന പൊട്ടനാമാരാ 😂😂😂

  • @AnoopKumar-lj7rx
    @AnoopKumar-lj7rx 5 หลายเดือนก่อน

    Vachakam Adi aanu. Nokki eduthal nallsthu 😂

  • @MahammadsadikMsadik-ed4fe
    @MahammadsadikMsadik-ed4fe 5 หลายเดือนก่อน

    Hindi me batao yar

  • @vivekng4632
    @vivekng4632 5 หลายเดือนก่อน

    Eniku Venda …ee vandikal….udayippu

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 5 หลายเดือนก่อน +1

    😂😂😂

  • @abdulnasar9867
    @abdulnasar9867 5 หลายเดือนก่อน

    Location para koppe

  • @alikunju2069
    @alikunju2069 5 หลายเดือนก่อน

    Nee enthaade pazhetheduthu

  • @ansarvm555
    @ansarvm555 5 หลายเดือนก่อน

    ഒരു പ്രാവശ്യം എണ്ണയുടെ കാര്യം പറഞ്ഞാൽ പോരെ ബ്രോ....😂😂കറക്ട് കറക്ട്

  • @ansarvm555
    @ansarvm555 5 หลายเดือนก่อน

    കറക്ട് കറക്ട്