രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആരൊക്കെ? | Ayodhya | Ram Mandir | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 341

  • @jcadoor204
    @jcadoor204 11 หลายเดือนก่อน +160

    ജയ് ശ്രീറാം 🙏🙏🙏
    ശ്രീരാമക്ഷേത്ര പ്രതിഷ്ടക്ക് CPM നെ വിളിച്ചതു തന്നെ തെറ്റായിപ്പോയി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ🙏

    • @thomasalexander8652
      @thomasalexander8652 11 หลายเดือนก่อน

      സംഘിയും കമ്മിയും ...... ഈ രണ്ടു കൂട്ടരെയും നാട്ടിലും വീട്ടിലും കയറ്റരുത്.

    • @yathrikanranishnadukani
      @yathrikanranishnadukani 11 หลายเดือนก่อน +8

      വിളിച്ചത് നന്നായി.
      അല്ലേൽ ഇവന്മാർ പറയും വിളിച്ചില്ല അത് തന്നെ ഇവരുടെ ലക്ഷ്യം വ്യക്തം ആക്കുന്നു എന്നൊക്കെ.
      വന്നു നശിപ്പിക്കരുത് എന്ന് ഉള്ളിൽ കരുതി തന്നെ ആകും വിളിച്ചിരിക്കുക

    • @pradeepjames6499
      @pradeepjames6499 11 หลายเดือนก่อน +7

      അയ്യോ അത് വിളിച്ചതല്ല.. പണി പാലും വെള്ളത്തിൽ കൊടുത്തതാ 😜

    • @noushadma6678
      @noushadma6678 11 หลายเดือนก่อน

      പള്ളി പൊളിച്ചിട്ടാണ് അവിടെ അമ്പലം പണിയുന്നത് അതിൽ എന്തിന് പങ്കെടുക്കണം. അല്ലെങ്കിൽ തന്നെ ഈ രാമൻ ആര് ദൈവമാണോ? ഭൂമിയിൽ ജീവിച്ച യുദ്ധക്ക ചെയ്ത് ജീവിച്ചു മരിച്ച ആളല്ലേ? ഒരു ജാതി മനുഷ്യർ തന്നെ!

  • @Role377
    @Role377 11 หลายเดือนก่อน +48

    ഇത് ഹിന്ദുക്കളെ വിജയം ... അഭിമാന നിമിഷം 🚩🧡🇮🇳🕉️

    • @soulCRUS
      @soulCRUS 11 หลายเดือนก่อน +1

      ഹിന്ദുവിന്റെ അല്ല.. Rss ന്റെ വിജയം എന്ന് പറയണം

  • @anjalibinubinu6276
    @anjalibinubinu6276 11 หลายเดือนก่อน +111

    കേരളത്തില്‍ മാത്രം ആയി മാറിയ സിപിഎം മുസ്ലിം വോട്ട് ഉറപ്പിക്കാനുള്ള തീരുമാനം

    • @Unknownuser6680
      @Unknownuser6680 11 หลายเดือนก่อน

      ജഡ്ജിക്ക് kaykkoli കൊടുത്തത് എന്താ arinjille

    • @abhir7300
      @abhir7300 11 หลายเดือนก่อน

      ... Muslims aarku vote cheyanam ennu avar theerumaanikkum..congressnu vote chythittu oru kaaryavumila enna avar manasilaki

    • @ebrahimkp6003
      @ebrahimkp6003 11 หลายเดือนก่อน

      മുസ്ലിം വോട്ട് എന്നത് ഒരു വോട്ട് ബാങ്ക് ആയി ആരും കാണണ്ട പണ്ടൊക്കെ ലീഗ് ആയിരുന്നു മുസ്ലിം വോട്ട് ഒരു വോട്ട് ബാങ്ക് ആക്കിയത് പിനീട് അധ് സിപിഎം ഏറ്റെടുത്തു എങ്കിലും സിപിഎം നിലപാട് സ്വാഗതാർഹം

    • @ajayCL-m5v
      @ajayCL-m5v 11 หลายเดือนก่อน

      Samshayamethu

    • @ajayCL-m5v
      @ajayCL-m5v 11 หลายเดือนก่อน +5

      @@abhir7300etupole Hindukkalum theerumanichal Kammikal odungum😂 CONGRESS ELLEL ENNUM BJP INDIA BHARIKKUM

  • @Anandme
    @Anandme 11 หลายเดือนก่อน +181

    പ്രകടനപത്രികയിൽ ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു അയോദ്ധ്യ രാമക്ഷേത്ര നിർമാണം .. അത് നടപ്പിലാക്കിക്കഴിഞ്ഞു... അതു ജനങ്ങളിലേത്തട്ടെ ..🙏🙏

    • @thomasalexander8652
      @thomasalexander8652 11 หลายเดือนก่อน

      സംഘിയും കമ്മിയും ...... ഈ രണ്ടു കൂട്ടരെയും നാട്ടിലും വീട്ടിലും കയറ്റരുത്.

    • @abhir7300
      @abhir7300 11 หลายเดือนก่อน

      50 rs petrol price😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 11 หลายเดือนก่อน +14

      ​@@abhir7300 ജനങ്ങൾ അഴിമതി എന്ന വാക്ക് തന്നെ മറന്നു. പിന്നെ ഇന്ധന വില. അന്നത്തെ ശമ്പളം കൂലി ഒക്കെ താരതമ്യം ചെയ്യൂ. അങ്ങനെ ആകുമ്പോൾ 50 രൂപക്ക് തന്നെ ആണ് പെട്രോൾ കിട്ടുന്നത്.

    • @anupinkumar7398
      @anupinkumar7398 11 หลายเดือนก่อน +3

      ​@@AjithKumar-tx9qq
      Congress pokumbol 70 Rs
      Ippol 108....10 yrs kondu 38 Rs koodiyittullu.

    • @sekharannair1080
      @sekharannair1080 11 หลายเดือนก่อน

      ​​@@abhir730010 സെൻ്റ് ഭുമി വാങ്ങുന്നതിനോ ,ഒര പുരവയ്ക്കുന്നതിന് അപേക്ഷ കൊടുക്കുന്നതിനോയുള്ള ഫീസ് ഒരു വർഷം മുമ്പ് എത്ര? ഇപ്പോൾ എത്ര?

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 11 หลายเดือนก่อน +36

    ഇവരൊന്നും പോയില്ലെങ്കിലും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും

  • @anishanish949
    @anishanish949 11 หลายเดือนก่อน +47

    അരുണേ ശബരിമലയിൽ പെണ്ണുങ്ങളെ കേറ്റിയത് ആര് ഭരിച്ചപ്പോൾ ആണ് എന്ന് കേരളം ഉള്ളിടത്തോളം കാലം ആരും മറക്കില്ല കേട്ടോ 😬

    • @luttappi9485
      @luttappi9485 11 หลายเดือนก่อน

      Ninte kodatiyalle myre vidi paranchathu atenda oole ninakku pattattathu😂

  • @yathrikanranishnadukani
    @yathrikanranishnadukani 11 หลายเดือนก่อน +40

    പള്ളി പണിയട്ടെ അപ്പൊ സിപിഎം പോകും അതാണല്ലോ മതേതരത്വം

  • @skpc1234
    @skpc1234 11 หลายเดือนก่อน +32

    സോണിയയുടെ തുണി അലക്ക് കഴിഞ്ഞിട്ട് യെച്ചൂരിക്ക് സമയം എവിടെ 😂😂😂😂😂

  • @prabhakishore9063
    @prabhakishore9063 11 หลายเดือนก่อน +26

    ജയ് ശ്രീറാം. 👍

  • @jkv4265
    @jkv4265 11 หลายเดือนก่อน +31

    മസ്ജിദ് ആയിരുന്നു എങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

  • @BOBY.ABRAHAM
    @BOBY.ABRAHAM 11 หลายเดือนก่อน +28

    ഇവനൊക്കെ ഞമ്മന്റെ വെല്ലോ പരുപാടി ആയിരുന്നേൽ പോയേനെ. ഫസ്റ്റ് ചെല്ലാൻ മത്സരം വെച്ചേനെ 😂

  • @Skykiran
    @Skykiran 11 หลายเดือนก่อน +13

    Jai Shri Ram!
    What a proud moment as an Indian, its a historic restoration day of Indian civilization!!

  • @santhoshkc7428
    @santhoshkc7428 11 หลายเดือนก่อน +28

    രാമ ക്ഷേത്രം നിർമ്മാണം നടത്തിയത് കോൺഗ്രസും ഒപ്പം CPM ആണ് എന്ന് വരുംകാലങ്ങളിൽ ഇവർ പറഞ്ഞു നടക്കും !
    ഇന്നു ഇവർ ചോദിക്കുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ RSS നെ എന്ത് പങ്ക് എന്നു പറയും പോലെ !🙏

    • @shylendrank9615
      @shylendrank9615 11 หลายเดือนก่อน

      ശരിയാണ് ഷൂ നക്കിയിട്ടാണേലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് പോലെ

    • @Rajesh-i2c6o
      @Rajesh-i2c6o 11 หลายเดือนก่อน

      ​​@@shylendrank9615പാവം എന്നും ഷൂവും മണിപ്പൂരും😂😂😂കുട്ടികരയണു😢 മാറ്റിപിടി😂😂😂

    • @shylendrank9615
      @shylendrank9615 11 หลายเดือนก่อน

      @@Rajesh-i2c6o വർഗീയതയും ഷൂ നക്കിയ ചരിത്രവുമല്ലാതെ വേറെ എന്തെങ്കിലും സംഘികൾക്ക് ഉണ്ടെങ്കിലല്ലേ മാറ്റിപ്പിടിക്കാൻ പറ്റൂ

  • @DileepKumar-tj1qc
    @DileepKumar-tj1qc 11 หลายเดือนก่อน +24

    Vv രാജേഷ് സൂപ്പർ 👍👍👍

    • @shylendrank9615
      @shylendrank9615 11 หลายเดือนก่อน +1

      😂😂😂 പരമോന്നത നീതി പീഠത്തിന്റെ വിധിയെ മാനിച്ചുകൊണ്ടെന്നു ഹഹഹ അപ്പോൾ ആ നീതി പീഠം പറഞ്ഞിട്ടാണോ പള്ളി പൊളിച്ചത്

  • @enlightnedsoul4124
    @enlightnedsoul4124 11 หลายเดือนก่อน +26

    ജയ് ശ്രീ റാം 🙏🧡

  • @maneshnairhere
    @maneshnairhere 11 หลายเดือนก่อน +26

    മേത്തൻ പറഞ്ഞാൽ മനസിലാക്കാം
    ഇത് ഹിന്ദുവിനു എതിരെ ഹിന്ദു സംസാരിക്കുന്നു

    • @Rhup-u7l
      @Rhup-u7l 11 หลายเดือนก่อน +8

      അത് തന്നെയാണ് സുഹൃത്തേ ഇവന്മാരുടെ (c
      pm)വിജയം

    • @maneshnairhere
      @maneshnairhere 11 หลายเดือนก่อน

      @@Rhup-u7l 😔

  • @nishadn1448
    @nishadn1448 11 หลายเดือนก่อน +74

    ഒരു വിഷയത്തിൽ ഒരു നിലപാട് എടുക്കാൻ പോലും കഴിവില്ലാത്ത പാർട്ടി ആയി മാറിയ കോൺഗ്രസ്‌ എന്തൊരു അവസ്ഥ യാണ് 🙏🏻

    • @Sivaamritha
      @Sivaamritha 11 หลายเดือนก่อน

      ഹിന്ദുവിരുദ്ധ കമ്യൂണിസ്റ്റിനെകാളും കോൺഗ്രസ്‌ നിലപാട് നല്ലത് തീവ്രവാദിസർക്കാരും പാർട്ടിയും ആണ് cpm

    • @ajayCL-m5v
      @ajayCL-m5v 11 หลายเดือนก่อน

      CPM KERALATHIL MATHRAM OTHUNGIYILLARUNNEL AVANMARUM URUNDENE😂😂 ETHIPPO MUSLIM VOTU POYAL ULLA STATUM NASHTAPEDUMENNU AVANMARKKARIYAM😂

  • @ദേശാഭിമാനി-ത4ഡ
    @ദേശാഭിമാനി-ത4ഡ 11 หลายเดือนก่อน +15

    ജയ് ശ്രീറാം

  • @merabharath2818
    @merabharath2818 11 หลายเดือนก่อน +10

    ന്യൂന പച്ച കളെ എത്രത്തോളം പ്രീനിപ്പിക്കുന്നുവോ അത്ര ഹിന്ദുക്കൾ ഒന്നിക്കും 💯

  • @DeepuAntonyNelson
    @DeepuAntonyNelson 11 หลายเดือนก่อน +29

    BJP❤
    Adv V V Rajesh 💪
    Jai Sree Ram 🙏

  • @muralimattanur
    @muralimattanur 11 หลายเดือนก่อน +23

    വെറുതെയല്ല,ഈ സി.പി.എ൦.കാ൪ നന്നാവാത്തത്.കാല൦ മാറിയതൊന്നു൦ ഇവന്മാരറിയുന്നില്ല.നേരാ൦ വണ്ണം രാമക്ഷേത്ര ഉദ്ഘാടനത്തിന് പോയാൽ കുറച്ചു വോട്ട് കൂടുതൽ കിട്ടുമെന്ന് തിരിച്ചറിയൂ സഖാക്കളെ...വെറുതെ അല്ല കേരളത്തിൽ ഒതുങ്ങിപ്പോയത്...ഇപ്പോളതു൦ എന്നു പോകുന്ന എന്നേ അറിയാനുള്ളൂ😊😊😊😊

    • @soulCRUS
      @soulCRUS 11 หลายเดือนก่อน +1

      നിലപാടാണ് രാഷ്ട്രീയം

    • @receptiondbcblr
      @receptiondbcblr 11 หลายเดือนก่อน

      Thante rashtriyam alla cpim ath oru prasthana man annum innum ennum nangal oru mathathinteyum partyalla ❤❤❤❤❤❤

  • @rameshsukumaran1218
    @rameshsukumaran1218 11 หลายเดือนก่อน +10

    ജയ് ശ്രീരാം 💪🏻

  • @KB-ci4hg
    @KB-ci4hg 11 หลายเดือนก่อน +30

    "അഭിലാഷ് കുത്തിത്തിരുപ്പു" ഒരു നല്ല anchor ആണ് 🙏.

    • @divyaparthi272
      @divyaparthi272 11 หลายเดือนก่อน

      Abhilashettan വർഗീയത സപ്പോർട്ട് ചെയ്യാത്ത ആളായതു കൊണ്ട് തോന്നുന്നതാണ്. നിലപാടുള്ള മാധ്യമ പ്രവർത്തകൻ ❤

    • @salime9558
      @salime9558 11 หลายเดือนก่อน

      എത്രയും പെട്ടന്ന് തന്നെ BJP ഭരണം മാറട്ടെ. കാരണം ഗ്യാൻ വാപിയും, മധുരയിലെ പള്ളിയും ഒക്കെ BJP യുടെ തകർക്കപ്പെടേണ്ട ലിസ്റ്റിൽ വന്നിട്ടുണ്ട്. അത് തകർക്കാൻ കോൺഗ്രസ്സ് അധികാരത്തിൽ വരണം, അത് കഴിഞ്ഞ് അവിടങ്ങളിൽ പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കുവാൻ BJP യ്ക്ക് അധികാരം കൈമാറണം, പറ്റുമെങ്കിൽ അഞ്ചാറ് വെള്ളിക്കട്ടകളോ .സ്വർണ്ണ കട്ടകളോ ഒക്കെ, കൊടുക്കണ്ടെ . നെഹ്രുവിൻ്റെ യും, ഇന്ദിരാഗാന്ധിയുടെയും ഒക്കെ പാർട്ടി,എന്ത് ഗതികെട്ട പാർട്ടിയായി അധപതിച്ചു പോയി എന്ന് അറിയുമ്പോൾ വിഷമമുണ്ട്. ചർച്ചയിൽ വന്നിരുന്നു. എല്ലാം ഞായീകരിക്കുന്നത് കണ്ടില്ലെ കിട്ടിയ അവസരങ്ങളിൽ മുഴുവൻ പിണറായിയുടെ മുതുകത്ത് കയറിയതല്ലാതെ മോദിയെ കുറിച്ചോ, അമിട്ടിനെ കുറിച്ചോ ഒന്നും തന്നെ പരാമർഷിക്കാൻ പറ്റാത്ത തനി സംഘി യെ തന്നെ ചർച്ചയ്ക്ക് അയച്ചത്. നന്നായി. 56:48

    • @KB-ci4hg
      @KB-ci4hg 11 หลายเดือนก่อน

      @@divyaparthi272 താങ്കളുടെ തോന്നൽ താങ്കളെ രക്ഷിക്കട്ടെ 🙏.

  • @somanchunakara1043
    @somanchunakara1043 11 หลายเดือนก่อน +17

    കോൺഗ്രസ് പ്രതിനിധി കിടന്ന് ഉരുളുന്നു. നിലപാടില്ലാത്ത ഒരു പാർട്ടി. എന്നിട്ട് ന്യായീകരിക്കുന്നു.

    • @appsjp8408
      @appsjp8408 11 หลายเดือนก่อน

      കമ്മി കളെ പോലെ കേരളത്തിൽ മാത്രമുള്ള പാർട്ടി അല്ല കോൺഗ്രസ്.. അത് കൊണ്ട് ഈ വിഷയത്തിൽ ഇങ്ങന പറയാൻ പറ്റുള്ളൂ

  • @GoSeeShoot
    @GoSeeShoot 11 หลายเดือนก่อน +6

    ജയ് ശ്രീറാം 🧡

  • @haridasanpillai7995
    @haridasanpillai7995 11 หลายเดือนก่อน +9

    സിപിഎം ഇന്ത്യയിൽ നിന്ന് ഒഴുകി പോയി.

  • @drona_drona
    @drona_drona 11 หลายเดือนก่อน +8

    Jai sreeram🕉️🙏🙏

  • @PrasadAs-su5kx
    @PrasadAs-su5kx 11 หลายเดือนก่อน +9

    Jai.sreeram❤

  • @sebastianathappilly9140
    @sebastianathappilly9140 11 หลายเดือนก่อน +14

    Secular can also mean equal way of attitude to all religions. Taking part in Hindu festivals as well as Islamic festivals or the festivals of other religions can also be secular.

  • @soorajmp2041
    @soorajmp2041 11 หลายเดือนก่อน +9

    Cpim ന് കേരളം ഭരിച്ചാൽ മാത്രം മതി കോൺഗ്രസ്‌ ന് അതല്ല സ്ഥിതി

    • @Sivaamritha
      @Sivaamritha 11 หลายเดือนก่อน

      കേരളത്തിൽ ഹിന്ദുക്കൾ ഇല്ലേ

    • @soorajmp2041
      @soorajmp2041 11 หลายเดือนก่อน +1

      @@Sivaamritha കേരളത്തിൽ കുറെ മനുഷ്യർ ഉണ്ട്‌. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നിങ്ങനെ നോക്കാറില്ല. പിന്നെ കേരത്തിലെ ഹിന്ദുക്കൾ അല്ല ഉദെരേന്ത്യയിൽ. അവർക്കു ദൈവം ആകും വലുത് ഇവിടെ അതല്ല സ്ഥിതി. പിന്നെ ബിജെപി യെ മറിച്ചിടാൻ കോൺഗ്രസ്‌ നെ പറ്റു ഇവിടുത്തെ 20 സിറ്റും പോരാ. യാഥാർഥ്യം എന്നെ കാളും മറ്റേരകളും സിപിഎം ന് അറിയാം. അവർക്കു ഇന്ത്യ ഭരിക്കാൻ പറ്റില്ല എന്ന് നന്നായി അറിയാം. പിന്നെ ഭരണം ഉള്ള സംസ്ഥാനം കൂടി പോക്കണ്ട എന്ന് കരുതിയാകും. അത് ബുദ്ധിയും ആണ്. പക്ഷെ കോൺഗ്രസ്‌ നെ വിമര്ശിക്കുന്നതിൽ ആണ് തെറ്റ്

    • @redstar-he6re
      @redstar-he6re 11 หลายเดือนก่อน

      @@Sivaamritha there are duplicate Hindus in Kerala 😂😂😂😂

  • @vkvimala8808
    @vkvimala8808 11 หลายเดือนก่อน

    നല്ല മറുപടി അനിൽ ബോസ് അഭിനന്ദനങ്ങൾ

  • @unnikarayil6326
    @unnikarayil6326 11 หลายเดือนก่อน +2

    അനിൽ ബോസ് ഇത് കാസറഗോഡ് ഉള്ള ഉണ്ണിച്ചയോട് പറയണം ട്ടോ 🚩

  • @yogacharyasisiran9013
    @yogacharyasisiran9013 11 หลายเดือนก่อน

    രാമ ക്ഷേത്രത്തിൽ ഞാനും പോകുന്നു.

  • @santhoshpt4781
    @santhoshpt4781 11 หลายเดือนก่อน +1

    Well said .vv rajesh

  • @sunilparameswar1366
    @sunilparameswar1366 11 หลายเดือนก่อน +5

    കൂട്ട കരച്ചിൽ തുടങ്ങിയോ?.. ഇപ്പഴേ കരഞ്ഞാൽ എങ്ങനാ...

  • @binubinu.s4278
    @binubinu.s4278 11 หลายเดือนก่อน +1

    ഭാരതംവും ഈ സംസ്കാരവും മതത്തിഷ്ഠിതം അല്ലാ... ശ്രീ രാമൻ മതദൈവം അല്ലാ ശ്രീ രാമൻ ഈ സംസ്കാരത്തിന്റെ ആതിപുരുഷൻ ആണ്. അത് ഈ സംസ്കാരത്തിൽ ജീവിക്കുന്ന സർവ്വ മത മനുഷ്യർക്കും ഉത്തമപ്രവാചകൻ ആണ്.. ആവശ്യം ഉള്ളവർക്ക് അംഗീകരിച്ചു മുന്നോട്ടു പോകാം. വേണ്ടാത്തവർക്ക് അവരവരുടെ ഇഷ്ട്ടം പോലെ.. ഏതായാലും ഈ സംസ്കാരം അത് അംഗീകരിക്കും. അതാണ് ഈ സംസ്കാരത്തിന്റെ മഹത്വം 🙏

  • @sreedharanm6040
    @sreedharanm6040 11 หลายเดือนก่อน +3

    അരുൺ കുമാറിന് അറിയില്ല റിയാസ് ഇപ്പഴേ ഫ്ലെക്സ് അടിച്ചു വെച്ചിട്ടുണ്ടാവും അമ്പലം ഇത് ഞ മ്മ ള് ഉണ്ടാക്കിയതാ!!!😄

  • @aswathykurup976
    @aswathykurup976 11 หลายเดือนก่อน +2

    കാത്തിരുന്ന നിമിഷം..ഞങ്ങൾ ഹിന്ദുക്കൾക് ഇത് അഭിമാനം

  • @maheshvm3652
    @maheshvm3652 11 หลายเดือนก่อน +5

    Rss❤

  • @sharookhsharookh1230
    @sharookhsharookh1230 11 หลายเดือนก่อน

    ഈ ശ്രീരാമനെ കൊണ്ട് നാട്ടുകാർ തമ്മിൽ തല്ലുന്നതല്ലാതെ വേറെ യാതൊരു ഉപകാരവും ഇല്ല 😂

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน +1

    If Sitaram യെച്ചൂരി, was called for ബാബ്റി മസ്ജിദ്.. . Renovated or Remixed.

  • @justinjoseph7804
    @justinjoseph7804 11 หลายเดือนก่อน +1

    പൊളിച്ചു എന്റെ നാട്ടുകാരൻ അനിൽ ബോസ്

  • @karthikeyanr5641
    @karthikeyanr5641 11 หลายเดือนก่อน +4

    👍👍VV👏👏👏👏👏

  • @renjithpv1295
    @renjithpv1295 11 หลายเดือนก่อน +1

    അവിടെ പള്ളി പണിയുമ്പോൾ അരുൺ കുമാറിന്റെ പാർട്ടി സഖാക്കൾ മുന്നിൽ ഉണ്ടാകും😂😂😂

  • @akasha__
    @akasha__ 11 หลายเดือนก่อน

    🥰Ram Siya Ram 🙏

  • @sidharthraj9269
    @sidharthraj9269 11 หลายเดือนก่อน +1

    മതം രാഷ്ട്രീയമായി ഉപയോഗിക്കുന്നു ആരാ പറയുന്നത് അരുൺ കുമാർ നല്ല best ആളാണ്.... ഇവർ അല്ലെ കോഴിക്കോട് പലസ്റ്റീയിൻ ഐക്യദാർത്യം നടത്താൻ വേണ്ടി മുസ്ലീം ലീഗിനെ ഷെണിച്ചത് മതപരമായി വോട്ട് പിടിക്കാൻ നോക്കിയത് എന്നിട്ടു നാണം ഇല്ലാതെ വന്നു ബിജെപി യെ കുറ്റം പറയുന്നു... മതം രാഷ്ട്രീയമായി ഉപയോഗിക്കരുത് അത് sheriya പക്ഷെ... സ്വയം ചെയ്തിട്ടു മറ്റുള്ളവർ ചെയുമ്പോൾ കുറ്റം പറയും അത് നാണം കെട്ടവരുടെ സ്വഭാവം ആണ് 😂😂

  • @dkbangalore6622
    @dkbangalore6622 11 หลายเดือนก่อน +2

    സിപിഎമ്മിന്റെ ഈ നിലപാടിനെ നാം സ്വാഗതം ചെയ്യുകയാണ് ഇതോടൊപ്പം തന്നെ സിപിഎം കേരളത്തിലും ഇതേ നിലപാട് സ്വീകരിച്ചുകൊണ്ട് കേരളത്തിലെ ക്ഷേത്രങ്ങളിൽ സിപിഎമ്മിന്റെ ബോർഡ് മെമ്പർമാരെ പിൻവലിക്കേണ്ടതാണ് പിൻവലിക്കേണ്ടതാണ് ദൈവസഭ ത്തിന് ഹിന്ദുക്കളുടെ നേതൃത്വത്തിലുള്ള ഉത്തരവാദിത്തപ്പെട്ടവർ ഭരണ നേതൃത്വത്തിൽ വരേണ്ടതാണ് സിപിഎമ്മിന്റെ പ്രതിനിധിയിൽ വ്യക്തമായി തന്നെ ആ നിലപാട് പറഞ്ഞു അദ്ദേഹം ഉദ്ദേശ നിലപാട് തന്നെ അദ്ദേഹത്തിന്റെ പാർട്ടി കേരളത്തിലും സ്വീകരിച്ചുകൊണ്ട് ദേവസ്വം ബോർഡ് നിന്ന് പിന്മാറണം എന്നാണ് എന്റെ അഭിപ്രായം തലത്തിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടും പാടില്ല ദേവസ്വം ബോർഡിൽ പാർട്ടിക്കാരെ തിരികെ കേറ്റി പാർട്ടിക്കനുസരിച്ച് ദേവസ്വംബോർഡിനെ കൊണ്ട് നടക്കുന്ന നിലപാട് മാറ്റുക മാറ്റുക അപ്പോൾ ഇവരെ ഒരേ അഭിപ്രായക്കാരാണ് എന്ന് പറയാം അല്ലാതെ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ഒരു ഗൗരി നിലപാടും കേരളത്തിലെ ക്ഷേത്രങ്ങളുടെ നിലപാടിൽ മറ്റൊരു നിലപാടും ചേർത്ത് കണ്ടാൽ പാർട്ടി നിലപാടിൽ അഴകുഴപ്പൻ നടപടി സ്വീകരിക്കുന്ന പ്രസ്ഥാനമായി മാറും

    • @salime9558
      @salime9558 11 หลายเดือนก่อน

      എന്തിനു കേരളത്തിലെ ക്ഷേത്രങ്ങൾ BJP ക്കാരുടെ - - - - - - സ്ത്രീധനം കിട്ടിയതാണോ '

  • @prasannakumar3385
    @prasannakumar3385 11 หลายเดือนก่อน

    സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം മതേരത്വത്തിന്റെ പേരിൽ കോൺഗ്രസ്സ് പാർട്ടി തുടർന്നു വന്ന 'പ്രീണനം' അവരെ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.
    1999-ൽ ഇറങ്ങിയ 'ഹരികൃഷ്ണൻസ്' തലസ്ഥാനത്ത് കണ്ടവർ ക്ലൈമാക്സിൽ മോഹൻലാൽ അവതരിപ്പിച്ച കൃഷ്ണന് മീരയെ കിട്ടുന്നതാണ് കണ്ടതെങ്കിൽ കോഴിക്കോടും മലബാറും കണ്ടവർ മമ്മൂക്ക അവതരിപ്പിച്ച ഹരിയ്ക്ക് മീരയെ കിട്ടുന്നതാണ് കണ്ടത്. സംവിധായകൻ ഫാസിൽ നടത്തിയ ബാലൻസ് കെ നായർ.
    കോൺഗ്രസ്സ് പാർട്ടിയുടെ അവസ്ഥയും അതുതന്നെയാണ് ഇപ്പോൾ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് നിശ്ചയമായും പങ്കെടുക്കണമെന്ന് ഉത്തര ഭാരതത്തിലെ കോൺഗ്രസ്സ് നേതാക്കൾ സോണിയ ഗാന്ധിയോടും ഖാർഗെയോടും അഭ്യർത്ഥിക്കുമ്പോൾ ദക്ഷിണ ഭാരതത്തിലെ നേതാക്കൾ ഇക്കമാരെ ചൂണ്ടി യാചിക്കുന്നു. പോവല്ലേ മാഡം.. പ്ലീസ്.. പോവല്ലേ. 🙏
    മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെടാൻ അനുവദിച്ചവർ സ്വയംവിഭജിക്കപ്പെടാതിരിക്കാൻ പെടാപ്പാട് പെടുന്ന കഴ്ച..! 😂

  • @prasannakumarnair5118
    @prasannakumarnair5118 11 หลายเดือนก่อน +3

    Jai sree Ram

  • @somanchunakara1043
    @somanchunakara1043 11 หลายเดือนก่อน +3

    ഇരുമ്പു കസേരയും രാമക്ഷേത്രവും ആയി എന്തു ബന്ധം? കോൺഗ്രസ് പ്രതിനിധിയുടെ ഗതികേട്

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 หลายเดือนก่อน +4

    Mathrubhumi has taken such unimportant issues on this debate which is no merit at all, in considering that Babri masjid made by Mir Bhakhi, who is not an Indian and he was an invader !

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 หลายเดือนก่อน +1

    Compare വികസിത് Bharat Sankalp Yatra with Nava Kerala സദസ്സ് യാത്ര.

  • @soulCRUS
    @soulCRUS 11 หลายเดือนก่อน +1

    പള്ളിയല്ല പണിയണം.. പള്ളിക്കൂടമാകണം... പുത്തനമ്പലങ്ങളല്ല.....

  • @kumarvarod8004
    @kumarvarod8004 11 หลายเดือนก่อน +1

    പോയാൽ കേരളത്തിൽ വോട്ട് കുറയും

  • @IqbalMohamed-s9f
    @IqbalMohamed-s9f 11 หลายเดือนก่อน +4

    ആണും പെണ്ണും കെട്ട നിലപാടാണല്ലോ അനിൽ ബോസ്സേ. ഇത്രയും അധഃപതിച്ച പാർട്ടി വേറെ ഉണ്ടോ? കഷ്ടം!!¡!

  • @pradeeshkumar3658
    @pradeeshkumar3658 11 หลายเดือนก่อน +3

    രാജ്‌മോഹൻ ഉണ്ണിത്താനെ..... ചർച്ചയ്ക്കു..... വിളിക്കാമായിരുന്നു..... ❓️❓️❓️

  • @abdulsatharsainudeen806
    @abdulsatharsainudeen806 11 หลายเดือนก่อน

    അനിൽ ബോസ് എന്ന് bjp യിൽ പോകും എന്ന് കൂടി പറഞു ചർച്ച അവസാനിപ്പിക്കാം. കോൺഗ്രസിൽ നിന്നും സ്ഥാനമാനങ്ങൾ. കൂറും പ്രവർത്തിയും ബിജെപിക്ക വേണ്ടി.

  • @vkvimala8808
    @vkvimala8808 11 หลายเดือนก่อน

    അഭിലാഷേ ജനങ്ങൾക്ക് ഇപ്പോൾ ഈ കാരൃത്തിൽ യാതൊരു പ്രശ്നവുമില്ല ഇനികുത്തിത്തിരുപ്പുണ്ടാക്കി വാർത്ത കിട്ടാൻ വേണ്ടി കഷ്ടപ്പെടണോ?

  • @binoyek7097
    @binoyek7097 11 หลายเดือนก่อน +4

    ബിജെപി യോട് നേർക് നേർ പോരാടുന്ന കോൺഗ്രസ്‌.. അനിൽ ഏട്ടോ 😄😄

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 11 หลายเดือนก่อน

    ഇത് ഹിന്ദുവിന്റെ ക്ഷേത്രപ്രതിഷ്ഠ ചടങ്ങാണ് തന്നെയല്ല സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച ഒരു വിഷയം ഇതിൽനിന്ന് കോൺഗ്രസ് വിട്ട് നിന്നാൽ ഇന്ത്യയിൽ കോൺഗ്രസ് തകർന്നടിയും

  • @cryptoindian5842
    @cryptoindian5842 11 หลายเดือนก่อน +2

    Jai shree ram 🙏

  • @rajeeshvk2875
    @rajeeshvk2875 10 หลายเดือนก่อน

    സീതാറാം യച്ചൂരി അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലാ എങ്കിൽ. ക്ഷേത്ര ട്രസ്റ്റ് ചടങ്ങ് മാറ്റി വച്ച് യച്ചൂരിയെ അനുനയിപ്പിക്കണം
    കാരണം ഇന്ത്യയിലെ ഒരു ദേശീയ പാർട്ടി അണ് CPIM

  • @sivadastv9187
    @sivadastv9187 11 หลายเดือนก่อน +1

    നെഹ്റുവിനെയും - ഗാന്ധിജിയെയും - എന്നേ മറന്ന ഒരു പാർട്ടിയാണ് കോൺഗ്രസ് ബോസും - ഒരു പാവം കോൺഗ്രസ്സ് - ബോസിന് ഇതൊന്നും മനസ്സിലാകില്ല.😮😅

  • @chackochanmathai45
    @chackochanmathai45 11 หลายเดือนก่อน +6

    മോദിയുടെ റഡാർ സംവിധാനം നോക്കി ശംഖ ഭൂമിയിൽ അഭിപ്രായം പറയാൻ വന്നിരിക്കുന്നു റഡാർ രാജേഷ്

    • @msw9018
      @msw9018 11 หลายเดือนก่อน

      Chakochanmathai എന്നൊന്നും ആർക്കും പേര് വരില്ല,,, ഇത് ക്രിസ്ത്യൻ പേരിൽ ഇറങ്ങിയ സുടാപ്പി 😄😄😄​@wellwisher2676

  • @ktsasikumar440
    @ktsasikumar440 11 หลายเดือนก่อน

    ആനന്ദബോസേ.നിന്നേക്കാൾ
    നന്നായിട്ട്.നെറ്റിയിൽഎപ്പോഴു൦
    നമ്മുടെകാസർക്കോട്.എ൦പ്പി
    ഉണ്ണിത്താൻ.എലക്ഷനുനിൽക്കു
    ബോൾ.നെറ്റിയിലേപോട്ടുമായ്ച്ചി
    ട്ടാണ്.നിന്നത്

  • @joetjessie6472
    @joetjessie6472 11 หลายเดือนก่อน +1

    ഇങ്ങനെ കിടന്നു ഉരുളതെടാ ബോസേ 😂😂..... നീയടക്കം നാളെ കാവി ടൗസർ ഇടും എന്ന് വെക്തമായി ജനങ്ങൾക്ക് അറിയാം 😖😖😖

  • @simons506
    @simons506 11 หลายเดือนก่อน

    ഇന്ത്യ എന്ന രാജ്യം സെക്കുലർ ആണ് സമ്മതിച്ചു പക്ഷെ സിപിമ്മിന്റെയും കോൺഗ്രസിന്റെയും പോപ്പുലർ ഫ്രോന്റിന്റെയും ഒക്കെ ആഗ്രഹവും ഭാവവും ഒക്കെ നമ്മുടെ സംസ്ഥാനത്തെ ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് കേരള എന്നാകാൻ ആണ് എന്ന് തോന്നി പോകുകയാണ്.. അത് കൊണ്ട് തന്നെ ബിജെപി ഒരു മൂനാം മുന്നണി ആയി വരണം എന്നഅതാണ് ഒരു ക്രിസ്ത്യൻ വിശ്വാസി ആയ എന്റെ ആഗ്രഹം . സെക്കുലറിസം എന്നാൽ എല്ലാ മതങ്ങളെയും വിശ്വാസത്തെയും ഒരു പോലെ കാണുക എന്നാണ്.. അല്ലാതെ ഒരു പ്രിത്യേക വിഭാഗത്തെ മാത്രം പ്രീണിപ്പിച്ചു വോട്ട് നേടുക എന്നല്ല എന്നത് കോൺഗ്രസ്സും സിപിമും മനസിലാക്കുക

  • @rajithamr2893
    @rajithamr2893 11 หลายเดือนก่อน

    മാതൃഭൂമിയിൽ നല്ല ഒരു ചർച്ച കൂറെ നാളകൾക്ക് ശേഷം കണ്ടു ഇതാ വണo രാഷ്ട്രീപ്രവർത്തനം പരസ്പരം ബഹുമാനിച്ച്നടത്തണം എന്തിനാണ് അരുൺ കുത്തിരിപുണ്ടാക്കാൻ നോക്കുന്നത്. :

  • @shivanandanvv1149
    @shivanandanvv1149 11 หลายเดือนก่อน

    അതെല്ലാം പോട്ടെ വാവര് ആരാണ് സഹോദര

  • @rosemayor4541
    @rosemayor4541 11 หลายเดือนก่อน

    Anil bose ❤

  • @satheesanp5663
    @satheesanp5663 11 หลายเดือนก่อน

    മഹാത്മ ഗാന്ധി വിഭാവനം ചെയ്തിരുന്നു രാമ രാജ്യം എന്നു അതിനായി അദ്ദേഹം ആഗ്രഹിച്ചിരുന്നു രാമ രാജ്യാ എന്ന് കോൺഗ്രസ് മിണ്ടുന്നില്ല വിദ്ദേശ അക്രമിയായിരുന്നു 15:12 ബാബർ എന്നു എല്ലാവരും വിസ്മരിക്കുന്നു ബാബർ ന്യൂനപക്ഷക്കാരനാണ് ഈ നാട്ടിൽ അവർക്കു വേണ്ടി സംസാ രിക്കുവാൻ മതേതരക്കാർ മുറവിളി കൂട്ടുന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @NoufalVakkayil
    @NoufalVakkayil 11 หลายเดือนก่อน

    ആര് അംഗീകരിച്ചു.?
    കുറച്ച് ഹിന്ദുത്വ വർഗീയവാതികളല്ലാതെ .!

  • @divyaparthi272
    @divyaparthi272 11 หลายเดือนก่อน +4

    Abhilashettan❤👏👏

  • @moideenkunhi7066
    @moideenkunhi7066 11 หลายเดือนก่อน

    വിശ്വാസികൾ അവരവർ വിശ്വസിക്കുന്ന ആരാധനാലയങ്ങളിൽ പോകുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല. മുസ്ലിം ങ്ങൾ ഒരുമത വിശ്വാസിക്കും എതിരില്ല. ലക്കും ദീനിക്കും വലിയ ദീൻ അവർക്ക് അവരുടെ വിശ്വാസം നമുക്ക് നമ്മുടെ വിശ്വാസം അതാണ് മുസ്ലിം വിശ്വാസം ബാബരി മസ്ജിദ് പ്രശ്നം രമ്യമായി തീർക്കാൻ പരമാവധി സഹകരിച്ചവരാണ് ഇന്ത്യയിലെ മുസ്ലിംങ്ങൾ.

  • @VISIBLEFIGHTER2025
    @VISIBLEFIGHTER2025 11 หลายเดือนก่อน

    CPM ന് ധൈര്യമായിട്ട് പറയാം പോകില്ല എന്ന്. കാരണം തകർന്നടിഞ്ഞ പാർട്ടി. അതുപോലെയാണോ കാഗ്രസ്സ് ആകെയുള്ള ന്യൂനപക്ഷം കൂടി ഇല്ലാതായാൽ CPM ന്റെ അവസ്ഥയാകും......😂😂😂

  • @rageshsrkollayil2986
    @rageshsrkollayil2986 11 หลายเดือนก่อน +5

    സിപിഎം 😄😄

  • @vinayankumar5766
    @vinayankumar5766 11 หลายเดือนก่อน

    Anil super

  • @vkvimala8808
    @vkvimala8808 11 หลายเดือนก่อน

    ചതിയിൽ പെടാതെ നോക്കേണ്ടത് ഓരോരുതാതരുടേയും കടമയല്ലെ അരൂണേ പലരും നമ്മളെ ചതിക്കാൻ നോക്കി നമ്ള അതിൽ വീഴുകയാണെൻകിൽ എന്താണതിൻറെ അർത്ഥം അരുണേ?

  • @skpc1234
    @skpc1234 11 หลายเดือนก่อน +1

    മതത്തിൻ്റെ അടിസ്ഥാനത്തിൽ വെട്ടി മുറിച്ച ഒരു നാട്ടിൽ ഇരുന്നാണ് ഇത് സംസാരിക്കുന്നത്😂😂😂😂 അരുൺ കേരളത്തിലെ ക്ഷേത്രങ്ങൾക്കും ഇത് ബാധകം ആണോ

  • @stonecraftdg8356
    @stonecraftdg8356 10 หลายเดือนก่อน

    അനിൽ ബോസിന് 50 വയസ്സോ അതോ 60 വയസ്സോ😂

  • @sivadaspi1628
    @sivadaspi1628 11 หลายเดือนก่อน +2

    Why Mathruboomi is acting as non-secular??… why this anti Hindu mentality?? for pleasing whom?? .. Common men are waiting you all 😢

  • @Devaraj-cj1zd
    @Devaraj-cj1zd 11 หลายเดือนก่อน

    നെഹ്റു കുടുംബം മുസ്ലീം കുടുംബമാണ് അതുകൊണ്ട് നേഹരുവിൻ്റെ karium വേറേ annu b j p ഇല്ലായിരുന്നു നേഹരുവിൻ്റെ തോണിവസമയിരുണ് എന്ന് മനസിലാക്കണം ഇന്ന് കളി വേറെയാണ് ചെറ്റത്തരം ഓന്നും നടക്കില്ല മസിലായോ തീരാൻ പോകുന്നത് ക്തട്ടെ

  • @shabeebkoloth
    @shabeebkoloth 11 หลายเดือนก่อน +1

    കോൺഗ്രസിന് നിലപാടില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ആയത്.
    ബിജെപി strong നിലപാടുണ്ട്.
    അത് തെറ്റാണ് എങ്കിലും.
    സിപിഎമ്മിനും കൃത്യമായി നിലപാട് ഉണ്ട്.
    എന്നാൽ കോൺഗ്രസ്സ് രണ്ടിനും ഇടയിൽ അഴകൊഴമ്പൻ നിലപാട്.
    ഇനി ശബരിമല, വർഗീയത, ബാബരി, ഹിജാബ്, സിവിൽകോഡ് etc
    എല്ലാം നോക്കൂ.
    ബിജെപി, സിപിഎം 2 ധ്രുവങ്ങളിലെ നിലപാട് എടുക്കുമ്പോൾ കോൺഗ്രസ്സ് അഴകൊഴമ്പൻ.
    അതാണ് പരാജയ കാരണം.

  • @rajankn932
    @rajankn932 11 หลายเดือนก่อน +1

    ചീപ്പിഎം😤🥱🤭

  • @unnikarayil6326
    @unnikarayil6326 11 หลายเดือนก่อน +1

    🚩

  • @kcsammakcs7901
    @kcsammakcs7901 11 หลายเดือนก่อน

    Very good replies from con. And bjp

  • @Itis123
    @Itis123 11 หลายเดือนก่อน

    ❤❤

  • @jishadjishad3164
    @jishadjishad3164 11 หลายเดือนก่อน

    മിസ്റ്റർ അനിൽബോ സ് കോൺഗ്രസ് തന്നെയാണ് ഒന്നാം പ്രതി

  • @JkKerala-q1p
    @JkKerala-q1p 11 หลายเดือนก่อน

    ഹൈന്തവ വിശ്വാസം ബിജെപി യുടെ എകൗണ്ടിൽ ചേർക്കുന്നത് തെറ്റാണ്. ഹൈന്തവ വിഷ്യ സികൾകളായ കോൺഗ്രസ്‌കാർക്കാർക് എന്താ അഅമ്പലത്തിൽ പോവുന്നതിനെന്താ തെറ്റ് കോൺഗ്രസ്‌ ഒരു രാഷ്ട്രീയപാർട്ടിയാണ് അതിൽ മസ്ജിദിലും, ചെർച്ചിൽ, അമ്പലത്തിലും പോവുന്നു 👍🏼👌🏼

    • @iyeraishu1
      @iyeraishu1 11 หลายเดือนก่อน

      adhu muslims nte aduth para evide hamas ne support cheydhalum ramane support cheydhal vote pokum avar cheydha divide and rule nte after effectaanu

  • @rejimone.m1749
    @rejimone.m1749 11 หลายเดือนก่อน

    Govr owned temple.Temple built by govt. Is this gentle?

  • @mssiva5712
    @mssiva5712 11 หลายเดือนก่อน

    😊😊😊😊

  • @sudhakarannair1174
    @sudhakarannair1174 11 หลายเดือนก่อน +1

    Sudappi arune pinungandi evide thotta pradinga cheyythathu sudappikalude asanathil thottano

  • @AhammedKutty-xe8ky
    @AhammedKutty-xe8ky 11 หลายเดือนก่อน

    Arun kumar your Troue

  • @AhammedKutty-xe8ky
    @AhammedKutty-xe8ky 11 หลายเดือนก่อน

    Abilash Big salut congats

  • @Anjuelectronics
    @Anjuelectronics 11 หลายเดือนก่อน

    അനില്‍ബോസ് ,താങ്കള്‍ പുള്ളിയുടെ ഉദ്ഘാടനം ആണെങ്കിൽ പോവില്ലേ???

  • @aijuchandran
    @aijuchandran 11 หลายเดือนก่อน

    എന്തായാലും കേരളത്തിലെ മാപ്രകളും , സമസ്തയും ഒക്കെ കൂടി വെറുതെ വിവാദം ഉണ്ടാക്കി കോൺഗ്രസിനെ പൊതു മധ്യത്തിൽ കുഴപ്പത്തിലാക്കി.

  • @nithin-pv4eg
    @nithin-pv4eg 11 หลายเดือนก่อน

    Anil boss✌️

  • @sharmilasudheer9472
    @sharmilasudheer9472 11 หลายเดือนก่อน

    good disition cpm.nalla divine aaya oru pooja nadakunnidath aviswasikal pokenda.athu,gambeeramaayi nadannolum.

  • @mayaprasannan6778
    @mayaprasannan6778 11 หลายเดือนก่อน

    Jai sreeram. Pokendavar pokum.

  • @sajikumar387
    @sajikumar387 11 หลายเดือนก่อน

    മന്ദ ബുദ്ധി കളല്ലാത്തവരേ ക്ഷണിച്ചുട്ടുണ്ട്. അവർക്ക് വേണേൽ പോകാം പോയില്ലേലും കുഴപ്പമില്ല. കേരളത്തിലെ ചാനലുകൾ കുളം കലക്കാൻ നോക്കുന്നു ഹിന്ദുവിന്റെ അമ്പലം പെളിച്ച്. പള്ളി പണി തുറ ഹിന്ദുവിന്റെ കാലം കാത്തുവച്ച കാവ്യനീതി വന്നപ്പോൾ പള്ളി വെളിച്ചു. പിന്നേ കോടതി ഹിന്ദുവിന്റെ ആയിരുന്നു എന്ന വിധി വന്നപ്പോൾ അമ്പലം പണിതു. പള്ളി പണിയാൻ സ്ഥലവും നിയമോദേശവും നൽകി ആർക്കും വർഗ്ഗിയവൽക്കരിക്കാതെ ധാരണയിൽ അമ്പലം പണിതു. ഹിന്ദുവിന്റെ എല്ലാം തല്ലിയോടിക്കുന്നവർ പോകാത്തതാണ് അത് ഹിന്ദുവിന് നൽന്മ നേരാത്തവരാണ്. ഇവർ വന്നില്ലെങ്കിൽ ശക്തമായ ഒരു വിശ്വാസം ജനകോടികൾക്ക് കിട്ടും. ഇന്ത്യയിലെ വിശ്വാസികൾ വന്നാൽ മതി. പുതിയ പാർലമെന്റ് ഉണ്ടാക്കിയപ്പോൾ നരേ ന്ദ്രമേദിക്കെതിരേ തെറി പറഞ്ഞവർ ഇപ്പോൾ അതിൽ കയറിയില്ലേ. ഇവർ വന്നില്ലെങ്കിൽ കുന്തവും കുട ചക്രവും അല്ല ഇവിടെ നടത്തുന്നത് ശക്തമായ ഒരു ജനവിശ്വാസം മാണ് ഇന്ത്യയിലും കേരളത്തിലും പ്രതിഫലിക്കുന്നത്.