ഞാൻ 14 വയസു മുതൽ കൂലിപണി എടുക്കുവാ ഇപ്പൊ വയസു 48 ആയി.., മരിക്കുന്നത് വരേ പണിയെടുത്താലേ എനിക്ക് എന്റെ കുടുംബത്തെ നോക്കാൻ പറ്റു... എനിക്ക് ഒരു പെൻഷനും കിട്ടാൻ പോണില്ല.... പാവപെട്ടവൻ എന്നും പണിയെടുതേ പറ്റു.....
മൂന്നര കോടി ജനങ്ങൾ നൽകുന്ന നികുതി പണമെല്ലാം അഞ്ചു ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ കൊണ്ട് പോകുകയാണ്,,. അഞ്ചു വർഷം കൂടുമ്പോൾ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു കൊടുക്കുകയാണ് സർക്കാർ,, ഇത് അവസാനിപ്പിക്കണം,, പാവങ്ങളെ പിഴിഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നത് അവസാനിപ്പിച്ചിട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ആ പണം കൊണ്ട് സ്കൂളുകളും ആശുപത്രികളും എല്ലാം നന്നാക്കണം
@@purshothamanpurushothaman8096കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കൈയിട്ടുവാരി നക്കി ഇന്തോനേഷ്യയില്‍ ഒരു തന്തയില്ലാത്ത പട്ടി ടൂർ പോയെങ്കില്‍ നികുതിപ്പണം കൊടുക്കുന്ന ജനങ്ങള്‍ അതു ചോദ്യം ചെയ്യുകതന്നെ ചെയ്യും😂😂
KSRTC പെൻഷൻ സമയത്തിന് കിട്ടില്ല അത്തരം കുടുംബത്തിന് ആശ്വാസം ആണ് സാമൂഹിക പെൻഷൻ' പട്ടിണി മരണം വരിക്കാൻ സാധിക്കാത്തതിനാൽ ആണ് എന്ന് ഒരു അമ്മ എന്നോട് ഈ ചാനലിനേ അറിയിക്കാൻ പറഞ്ഞു.
സ്വന്തം ന്യുനത മറച്ച് വെച്ച് ക്കൊണ്ട് മറ്റുള്ള ആളുകളുടെ ന്യൂനതകൾ കണ്ട് പിടിക്കുന്നവരാണ് നമ്മിൽ പലരും പ്രത്യകിച്ച് സംഭത്തികമായി മുന്നോട്ട് പോകുന്ന ആളുകൾ പുറത്ത് പറയാൻ പറ്റുന്നില്ല. എന്ന്മാത്രം 4:56
AS PER Mr.Sajeesh's statement around 30 lakh comrades are getting pensions after their rule....11 month's pension will go to the people and one month pension moving to the party directly....
സർക്കാർ ജോലിക്കാരുടെ പെൻഷൻ നിർത്തലാക്കി എല്ലാ 60 വയസ് കഴിഞ്ഞവർക്കും കുറഞ്ഞത് പത്തായിരം രൂപ പെൻഷൻ നൽകണം........ കുറച്ച് കാണാപാഠം പഠിച്ച് സർക്കാർ ജോലി ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു സംസ്ഥാനത്തിൻ്റെ മുന്നിൽ ഒരു ഭാഗം വരുമാനം തിന്ന് തീർക്കാൻ അനുവധിക്കുന്നത് ശരിയല്ല😂😂😂
രാഷ്ട്രീയ ചർച്ചനടത്താതെ കാര്യം പറയടോ സജീഷ്... സഹകരണ ബാങ്കിൽ താങ്കളുടെ ആളുകൾ ആണ് ഇതുനടത്തുന്നത് അതിന് കമ്മിഷനും വാങ്ങുന്നു... സഹകരണ ബാങ്കിൽ സഹകരണം കണ്ടോ?
കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കൈയിട്ടുവാരി നക്കി ഇന്തോനേഷ്യയില്‍ ഒരു തന്തയില്ലാത്ത പട്ടി ടൂർ പോയെങ്കില്‍ നികുതിപ്പണം കൊടുക്കുന്ന ജനങ്ങള്‍ അതു ചോദ്യം ചെയ്യുകതന്നെ ചെയ്യും
ഞാൻ 14 വയസു മുതൽ കൂലിപണി എടുക്കുവാ ഇപ്പൊ വയസു 48 ആയി..,
മരിക്കുന്നത് വരേ പണിയെടുത്താലേ എനിക്ക് എന്റെ കുടുംബത്തെ നോക്കാൻ പറ്റു...
എനിക്ക് ഒരു പെൻഷനും കിട്ടാൻ പോണില്ല....
പാവപെട്ടവൻ എന്നും പണിയെടുതേ പറ്റു.....
ഈ പെൻഷൻ തപാൽ വകുപ്പ് വളരെ ഭംഗിയായി കൊടുത്തു കൊണ്ടിരുന്ന താണ്. അത് സഹകരണ ബാങ്കിനെ ഏൽപ്പിച്ചു.അതോടു കൂടി തീർന്നു ഇതിന്റെ സുതാര്യത.
ഈ സജീഷിനോട് ഇന്നുവരെ ചോദിക്കുന്നതിനു ഉത്തരം പറയാത്ത വേറെ ഓരോന്ന് പറഞ്ഞു സമയം കളയും ... സ്ഥിരം പരിപാടി ആണ്... ഉത്തരമില്ലാത്തതിന് കിടന്നു മെഴുകുന്നു...
മൂന്നര കോടി ജനങ്ങൾ നൽകുന്ന നികുതി പണമെല്ലാം അഞ്ചു ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ കൊണ്ട് പോകുകയാണ്,,.
അഞ്ചു വർഷം കൂടുമ്പോൾ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു കൊടുക്കുകയാണ് സർക്കാർ,, ഇത് അവസാനിപ്പിക്കണം,,
പാവങ്ങളെ പിഴിഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നത് അവസാനിപ്പിച്ചിട്ട്
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ആ പണം കൊണ്ട് സ്കൂളുകളും ആശുപത്രികളും എല്ലാം നന്നാക്കണം
ഇഷ്ടം പോലെ ഉണ്ട് എല്ലാം പഞ്ചായത്ത് ത്തിലും ഓരോ പഞ്ചായത്തും വിജലൻസ് നീതി പൂർവ്വം അന്വേഷിക്കണം 😊
അത് നമ്മുടെ കാരണഭൂതരും.. അടിമകളും അവരുടെ കുടുംബത്തിൽ നിന്ന് കൊടുക്കുന്ന ഓതാര്യമല്ലേ!!!?
ആരുടെ കുടുംബമാണ് നീ പറഞ്ഞത് രാഷ്ട്രീയമായി മുഖ്യമന്ത്രിയെ പറഞ്ഞോ.. അടിമകളുടെ കുടുംബം എന്ന് നീ പറഞ്ഞത് മനസിലായിട്ടില്ല. പിൻവലിച്ചു മാപ്പ് പറയണം
@@purshothamanpurushothaman8096കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കൈയിട്ടുവാരി നക്കി ഇന്തോനേഷ്യയില്‍ ഒരു തന്തയില്ലാത്ത പട്ടി ടൂർ പോയെങ്കില്‍ നികുതിപ്പണം കൊടുക്കുന്ന ജനങ്ങള്‍ അതു ചോദ്യം ചെയ്യുകതന്നെ ചെയ്യും😂😂
KSRTC പെൻഷൻ സമയത്തിന് കിട്ടില്ല അത്തരം കുടുംബത്തിന് ആശ്വാസം ആണ് സാമൂഹിക പെൻഷൻ' പട്ടിണി മരണം വരിക്കാൻ സാധിക്കാത്തതിനാൽ ആണ് എന്ന് ഒരു അമ്മ എന്നോട് ഈ ചാനലിനേ അറിയിക്കാൻ പറഞ്ഞു.
സ്വന്തം ന്യുനത മറച്ച് വെച്ച് ക്കൊണ്ട് മറ്റുള്ള ആളുകളുടെ ന്യൂനതകൾ കണ്ട് പിടിക്കുന്നവരാണ് നമ്മിൽ പലരും പ്രത്യകിച്ച് സംഭത്തികമായി മുന്നോട്ട് പോകുന്ന ആളുകൾ പുറത്ത് പറയാൻ പറ്റുന്നില്ല. എന്ന്മാത്രം 4:56
സജീഷിനെയൊക്കെ ചർച്ചയിൽ നിന്ന് ഒഴിവാക്കുക.
ഇത് അനർഹമായി മേടിച്ച ആൾക്കാരുടെ പട്ടിക പുറത്തു വിടണം
AS PER Mr.Sajeesh's statement around 30 lakh comrades are getting pensions after their rule....11 month's pension will go to the people and one month pension moving to the party directly....
സർക്കാർ ജോലിക്കാരുടെ പെൻഷൻ നിർത്തലാക്കി എല്ലാ 60 വയസ് കഴിഞ്ഞവർക്കും കുറഞ്ഞത് പത്തായിരം രൂപ പെൻഷൻ നൽകണം........ കുറച്ച് കാണാപാഠം പഠിച്ച് സർക്കാർ ജോലി ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു സംസ്ഥാനത്തിൻ്റെ മുന്നിൽ ഒരു ഭാഗം വരുമാനം തിന്ന് തീർക്കാൻ അനുവധിക്കുന്നത് ശരിയല്ല😂😂😂
രാഷ്ട്രീയ ചർച്ചനടത്താതെ കാര്യം പറയടോ സജീഷ്... സഹകരണ ബാങ്കിൽ താങ്കളുടെ ആളുകൾ ആണ് ഇതുനടത്തുന്നത് അതിന് കമ്മിഷനും വാങ്ങുന്നു... സഹകരണ ബാങ്കിൽ സഹകരണം കണ്ടോ?
നാസർ പറയുന്നതും chairperson പറയുന്നതും പരസ്പരവിരുദ്ധം !?
BMW ഉള്ള മകന്റെ ഡ്രൈവർ ആവും ee അച്ഛൻ 😂😂😂
പെൻഷൻ എന്തിനു വീട്ടിൽ എത്തിക്കണം. DBT ( direct benefit transfer) ബാങ്കിൽ ലേക്ക് ചെയ്താൽ പോരെ.പേര് പൊറത്തു വിട്ടാൽ എന്താ
ജൂപി ഗുജറാത്ത് അല്ലാത്തത് കൊണ്ട് പ്രതികരിക്കാതെ വായിൽ പഴവും കുത്തി ഇരിക്കുന്ന ഞാൻ എന്ന പ്രഫുധൻ 😍
Mathu , innu advocate k anil kumar ne vilikku
ഇതൊക്കെ ഉണ്ടാകും ഇതിലും വലുത് വരാനിക്കുന്നു
Chamakala parayunnadh ketal thonum Sarkar Malik kanikana ennano parayunnad
1500 peril 1000 cpm, 500 congress
ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ വിഹിതം ആർക്കെങ്കിലും മാസപ്പടിയായി കൊടുക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
Mathura saji kidayilkerisamsarikkunnad thettanu
Arum ariya the ano ethokke.ippol ellam sudham ayi.kastam nana mille.
Shambala m kodukkunad chandhasobhavathino
Madhu Chandra sobhavam kanikkunnu
M k haridhasinte ammayi ano mariyakuty valyamma
പിണറായി ഉറപ്പു വരുത്തും പോരെ. ഇപ്പ ശരിയാക്കും. എന്താ പോരെ
Dr meri gorjinod yojikkunnu
M.k.haridhe idhinakath Rashtrapati kalarthalle nishpakshada palikku
വെള്ളരികാപട്ടണത്തിൽ എന്ത് ഇന്റെര്ണല് ഓഡിറ്റ്
പാവത്തിന് BMW ന് പെട്രോൾ അടിക്കാൻ കാശുണ്ടാകില്ല...
🤣🤣🤣
20 Masam mitayikash Penton mudakkiya udf mudangiyapol ivaroke evide ayirunu
ഞങ്ങൾ ചേലക്കര ജയിച്ചു.. മറന്നു പോവരുത്...😊
മാതു wrong.
ബുദ്ധിവളർച്ച ഇല്ലാത്തത് പോലെ കലപില ആങ്കർ, ഇടത്പക്ഷ പ്രതിനിധിയോട് കലഹിക്കുന്നു
കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കൈയിട്ടുവാരി നക്കി ഇന്തോനേഷ്യയില്‍ ഒരു തന്തയില്ലാത്ത പട്ടി ടൂർ പോയെങ്കില്‍ നികുതിപ്പണം കൊടുക്കുന്ന ജനങ്ങള്‍ അതു ചോദ്യം ചെയ്യുകതന്നെ ചെയ്യും
വിജിലൻസ് അനോഷണം. മണ്ണാങ്ഘട്ട
Nunnayan
പോടി
S k oolesh
മാതു സിപിഎം കാരനോട് എന്ത് മരിയത. ബിജെപി കാരോട് മാത്രം മാതൃഭൂമി ക് എന്തും പറയാം