അവർ ഇപ്പോൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്💯what they wish to talk to you now

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 205

  • @subikrpa1712
    @subikrpa1712 8 หลายเดือนก่อน +16

    ഒഴിവാക്കുന്നത് സഹിക്കാൻ പറ്റില്ല.. Pray for me.. Thank universe... Thank god...

    • @nimishavs834
      @nimishavs834 8 หลายเดือนก่อน +1

      😢😢

    • @npnairotp1077
      @npnairotp1077 8 หลายเดือนก่อน +1

      Innu new year aayittu oru message polum ayachillya...WhatsApp block cheythu...text message angotu ayachu sahikkanjittu..no reply

    • @nimishavs834
      @nimishavs834 8 หลายเดือนก่อน

      No

    • @jintumjoy7194
      @jintumjoy7194 8 หลายเดือนก่อน

      വിട്ട് കള ഫ്രണ്ട്സ് നമ്മളൊക്കെ സത്യസന്ധമായ പ്രണയത്തിൽ തോറ്റു പോയവരാണ്. വിഷമം ഉണ്ടെന്ന് അറിയാം എന്നാലും പറയുവാ സ്നേഹം യാചിക്കാൻ പോവല്ലേ. അർഹതയില്ലാത്തവർക്ക് നേരെ വെച്ചു നീട്ടുമ്പോൾ അതിനു അവർക്ക് മൂല്യം തോന്നില്ല. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ, നമ്മളുടെ സ്നേഹത്തിന് വില കല്പിക്കുന്ന നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ ഉണ്ട് സമയമാവുമ്പോൾ നമ്മളിലേക്ക് അവർ വരും. അല്ലാതെ ഇങ്ങനെത്തെ ചെറ്റകൾക്ക് വേണ്ടി നമ്മുടെ സമയവും കഴിവും വെറുതെ കളയരുത് അവരെ എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും അവർക്ക് മനസ്സിലാവില്ല അവരുടെ കണ്ണിൽ തിമിരം ആയിരിക്കും. പക്ഷെ കാലം അവർക്ക് അതിന്റെ മൂല്യം മനസ്സിലാക്കി കൊടുക്കും അന്നവർ മനസ്സിലാക്കും നമ്മുടെ വിലയെന്താണെന്ന്. കരിക്കട്ടക്ക് വേണ്ടിയാണ് മൂല്യമേറിയ മാണിക്യത്തെ വലിച്ചെറിഞ്ഞു കളഞ്ഞതെന്ന്. So be happy be എൻഗേജ്ഡ് in your hobbies, നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തൂ നിങ്ങൾക്ക് വേണ്ടി ജീവിക്കൂ. ചിരിക്കാൻ പഠിക്കൂ, എല്ലാം ശെരിയാവും 😁

    • @Rasna.
      @Rasna. 8 หลายเดือนก่อน

      ​​@@npnairotp1077
      അമിതമായിട്ട് ആരെയും സ്നേഹിക്കുന്നത്
      എൻ്റെ ജീവിതം തന്ന പാഠം ആണ്
      നമ്മൾ സ്നേഹിക്കുന്നവർ തന്നെയാവും നമ്മെ എത്ര അധികം വേദനിപ്പിക്കുന്നതും😢😢

  • @sreelathasasi9735
    @sreelathasasi9735 8 หลายเดือนก่อน +26

    എന്നെ മനസിലാക്കുകയോ വിശ്വസിക്കുകയോ ചെയ്യാതെ മറ്റൊരാളുടെ വാക്ക് കേട്ട് എന്നോട് വഴക്കുണ്ടാക്കി ഫോൺ ബ്ലോക്ക്‌ ചെയ്തു. എന്റെ നിരപരാധിത്വം മനസിലാക്കി തിരിച്ചു വരണം. തേർഡ് പാർട്ടി പൂർണമായും ഒഴിവാകണം. എല്ലാ പിണക്കവും മാറി എന്നെ കോൺടാക്ട് ചെയ്യാൻ പ്രാർത്ഥിക്കണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏🙏

  • @Beinganangel
    @Beinganangel 8 หลายเดือนก่อน +2

    Expecting his contact. ഇതുവരേം തിരിച്ച് വിളിച്ചില്ല. പക്ഷെ innu kurach matram resonated avand.സാഹചര്യങ്ങളാലും വ്യക്തികളാലും അകന്നുപോയതാ..... ഞങ്ങളെ ഒന്നിപ്പിക്കണമേ ദൈവമേ എന്റെ സ്നേഹവും പ്രണയവും തിരിച്ചറിയണമേ. എന്റെ കണ്ണീരിനും പ്രാർത്ഥനക്കും നീതി തരണമേ.

  • @Anamika-l2v
    @Anamika-l2v 8 หลายเดือนก่อน +3

    എന്റെ അവസ്ഥ യാണ് ഇതെല്ലാം ആൾ ആണ് പോയത് 😌ഇപ്പോൾ ഒന്നിക്കാൻ ആഗ്രഹം ഉണ്ട് ആൾക്ക് എനിക്ക് വേണ്ടാന്ന് പറഞ്ഞത് ആൾക്ക് വട്ടായി പക്ഷെ എന്റെ ജീവൻ പോലും ആ ആളിൽ ആണ് 😌❤️❤️thankyou yunivers 🙏🏽thankyou god 🙏🏽❤️❤️thankyou mam കറക്ട് ആണ് ഇതെല്ലാം ❤️

  • @SujaS-ku7ft
    @SujaS-ku7ft 8 หลายเดือนก่อน +12

    ഫ്രണ്ടായി തന്നെയാമാം തുടങ്ങിയത് ഇപ്പോൾ എനിക്ക് അവനോട് പ്രണയമാ അവന് അങ്ങനെയാണോ അറിയില്ല ഞങ്ങളുടെ ഇഷ്ടം തുറന്ന് പറയാനുള്ള മനസ് ഞങ്ങൾക്ക് പെട്ടന്ന് തോന്നിക്കണേ യുണിവേഴ്സ് ❤ സഹായിക്കണേ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @charammak5279
    @charammak5279 8 หลายเดือนก่อน +1

    തല്ലു മാഡം 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏 ദൈവത്തിൽ വിട്ടുകൊടുത്തിരിക്കുന്നു എന്ത് തീരുമാനവും എടുക്കാം

  • @smithakt4730
    @smithakt4730 8 หลายเดือนก่อน +1

    എന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നു എല്ലാതും മറക്കണം എന്നൊക്കെ പറഞ്ഞു ഒരുപാട് കരഞ്ഞു Thank u universe❤️❤️❤️❤️❤️

  • @falgunan5477
    @falgunan5477 8 หลายเดือนก่อน +1

    കേട്ട് നിലക്ക് ഇത് എന്റെയും എന്റെ പേഴ്സൻറേയും എനർജിയാണെന്ന് എനിക്ക് തോന്നിപ്പോകുന്നു എന്റെ പേഴ്സൻറെ എനർജിയാണ് ഇത് എങ്കിൽ എന്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് എന്റെ നന്ദി ഞാൻ അറിയിക്കുന്നു അതുപോലെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു എന്റെ പേഴ്സൻ എത്രയും വേഗം എന്റെ അരികിൽ എത്തട്ടെ എന്ന് ഞാൻ സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @user-cx6pt8ii4g
    @user-cx6pt8ii4g 8 หลายเดือนก่อน +3

    Thank you god❤️❤️❤️❤️❤️
    Thank you universe ❤️❤️❤️❤️❤️
    Thank you divine ❤️❤️❤️❤️❤️
    Thank you Angeles❤️❤️❤️❤️❤️
    എന്റെ ജീവിതത്തിലേക്കു അവൾ വന്നു ചേരാൻ പ്രാർത്ഥിക്കണേ മാം 🙏🏻🙏🏻🙏🏻

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 8 หลายเดือนก่อน +1

    ഇപ്പൊ sperate ആണ്. പറഞ്ഞത് കറക്റ്റ് ആണ്. ഇന്നലെ newyear wish മെസ്സേജ് ചെയ്തു. Seen ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെയും reply ചെയ്തിട്ടില്ല. ഇനി പ്രതീക്ഷയും ഇല്ല.

  • @sreekumarannair3707
    @sreekumarannair3707 8 หลายเดือนก่อน +2

    നന്ദി മാത്രം മാഡം
    ഭഗവാൻ പറയുന്നു
    എല്ലാം നല്ലതിന് മാത്രം

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 8 หลายเดือนก่อน +3

    സാമ്പത്തികം തന്നയാണ് ഞങ്ങൾക്കിടയിലെ പ്രോബ്ലം

  • @manuvava4005
    @manuvava4005 4 หลายเดือนก่อน +1

    ♥️ഈ ഒഴിവാക്കൽ സാഹചര്യം കൊണ്ട് ആണെന്ന് 100% ഉറപ്പ് ആണ്... പക്ഷേ അവൾ എന്നിലേക്ക്‌ തന്നെ തിരിച്ചു വരും... ♥️♥️♥️

    • @user-xx4ec9hb9d
      @user-xx4ec9hb9d หลายเดือนก่อน

      യൂണിവേസ്. ഒരുപാട്. നന്ദി.

  • @girijagirija5348
    @girijagirija5348 7 หลายเดือนก่อน

    എല്ലാം വളരെ ശരിയാണ് Thanku mam
    Thanku god
    Thanku universe
    Thanku angel

  • @user-dr6jo1xq6v
    @user-dr6jo1xq6v 8 หลายเดือนก่อน

    ഞാൻ കുറെ വേദനിച്ചതാണ്.. ഇപ്പോൾ ആ വേദന എടുക്കാൻ വയ്യ.... ദുആ ചെയ്തു വേദന എല്ലാം മാറ്റി കൊണ്ടിരിക്കുവാ ഞാൻ

  • @sandrasatheeshbindu7679
    @sandrasatheeshbindu7679 8 หลายเดือนก่อน +1

    Thank you universe ❤ innu yenne vilichu ❤ thankyou ❤thankyou ❤thankyou ❤

  • @harikrishnanr8480
    @harikrishnanr8480 8 หลายเดือนก่อน +2

    I strongly claim all positive energies ❤
    Thank you universe ❤
    Thank god ❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +1

    താങ്ക്സ് മാം 🙏♥️🥰♥️🙏 ഹാപ്പി ന്യൂ ഇയർ മാം 🙏🥰🙏 അദ്ദേഹംത്തിനും 🙏♥️🌹🥰🌹♥️🙏, thankyou യൂണിവേഴ്സ് ♥️♥️🥰♥️🙏, thankyou ഗോഡ് 🙏♥️🥰♥️🙏😘

  • @user-dr6jo1xq6v
    @user-dr6jo1xq6v 8 หลายเดือนก่อน

    Mam ന്റെ reading എല്ലം കാണാറുണ്ട്.. Very പെർഫെക്ട് ആണ് mam

  • @sheejaleju1914
    @sheejaleju1914 8 หลายเดือนก่อน +2

    Thankyou universe❤️❤️❤️

  • @rekhashaijushaiju9987
    @rekhashaijushaiju9987 8 หลายเดือนก่อน +2

    Thank you universe. I claim the positive energy. ❤❤

  • @user-ho2gd9nv4c
    @user-ho2gd9nv4c 6 หลายเดือนก่อน

    എന്റെ എട്ടായിനെ തിരിച്ചു തന്ന thank you യൂണിവേസ് ❤thank യൂനിവേസ് ❤

  • @user-js6og9ug2j
    @user-js6og9ug2j 7 หลายเดือนก่อน

    എല്ലാം സത്യം ആണ് thank you God

  • @karishmak5493
    @karishmak5493 8 หลายเดือนก่อน +1

    I strongly claim the reading I claim my person is coming back to me for reconciliation ❤❤❤

  • @Sunukbaby
    @Sunukbaby 2 หลายเดือนก่อน

    Ethu ente reading aanu ethu resonate aayi .. universe ethreyum veegam.njangele onnipikkan pokunnu ennu arinjathil thanku univers.., veegam avel madengi vannu oru reunion njangelkundavette

  • @Sajnadev-fo9ok
    @Sajnadev-fo9ok 8 หลายเดือนก่อน +3

    ❤❤ thanku universe ❤❤
    ❤❤ thanku universe ❤❤
    ❤❤ thanku universe ❤❤
    ❤❤ thanku dear ❤❤u

  • @sofya1549
    @sofya1549 8 หลายเดือนก่อน

    I strongly claim my person permanent reunion and I strongly claim my positive energy and my person togetherness and good life with him and I strongly claim our marriage life also

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 หลายเดือนก่อน +2

    lstrongly.claim.positeve..enargy.lstrongly.claim..my.baby..my.person..reunion..thanks..universe..thanks..blessings..thanks..divine..thanks..chechi...❣️❣️❣️

  • @user-hs8kc5xd4c
    @user-hs8kc5xd4c 8 หลายเดือนก่อน +2

    പോയ ആള് വിളിച്ചെങ്കിലും ഇങ്ങനെ ഒരു reading കേട്ടാൽ തന്നെ ഒരുപാട് positive energy കിട്ടും ❤Thankyou ചേച്ചി❤Thankyou unniverse ❤ Thankyou angels ❤ thankyou Divine ❤ Thankyou god ❤

  • @anikgeorge2966
    @anikgeorge2966 7 หลายเดือนก่อน +1

    Tank you Angels and Universe❤❤

  • @aryasurendran185
    @aryasurendran185 8 หลายเดือนก่อน +2

    Thank you universe 🙏
    Thank you mam 🙏
    I strongly claim positive energy 🙏
    Waiting for my love Reju ❤️🙏

  • @rachelrajan1202
    @rachelrajan1202 7 หลายเดือนก่อน

    Correct reading ayirunnu cluse correct ayirunnu very thanks

  • @devadas-fo7gy
    @devadas-fo7gy 8 หลายเดือนก่อน +1

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA pollay, PARAUNNAPOLLAY THANK U MAM

  • @AbhinaSuthan
    @AbhinaSuthan 8 หลายเดือนก่อน +1

    Thankyou universe 🙏🙏❤️
    Thankyou divine 🙏🙏❤️
    Thankyou angels 🙏🙏❤

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 8 หลายเดือนก่อน

    താങ്ക്യൂ പറയുന്നതൊക്കെ ശരിയാ താങ്ക്യൂ ചേച്ചി

  • @shajiannanadu7873
    @shajiannanadu7873 8 หลายเดือนก่อน +1

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤

  • @user-dr6jo1xq6v
    @user-dr6jo1xq6v 8 หลายเดือนก่อน

    സത്യത്തിൽ മാഡം ഞാൻ 2024 ഇന്നലെ മുതൽ അവനെ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല.. എനിക്ക് കുറേ തിരിച്ചറിവ് ഉണ്ടായി.. അല്ലെങ്കിൽ അവനെ ഓർക്കുമ്പോൾ തന്നെ ഞാൻ കരയുമായിരുന്നു. ഇപ്പൊ ഓർമ വന്നാൽ തന്നെ വേറെ ചിന്തകളിൽ ഞാൻ ഏർപ്പെടുകയാണ്

  • @shahanasziya
    @shahanasziya 8 หลายเดือนก่อน +1

    I claim reunion with my person.i affirm togetherness with my person.i believe this positive reading.thank u universe ❤️🙏 thank you universe 🙏 thank you universe 🙏

  • @eliyammabinu5273
    @eliyammabinu5273 8 หลายเดือนก่อน +1

    This message my claim it❤❤❤❤

  • @remalakshmi4358
    @remalakshmi4358 8 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഗോഡ് താങ്ക്സ് ഏയ്ഞ്ചൽസ് 🙏🙏🙏🙏🙏🙏🙏🙏

  • @user-ss8rb2px8t
    @user-ss8rb2px8t 8 หลายเดือนก่อน

    I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼

  • @subhakumari3670
    @subhakumari3670 8 หลายเดือนก่อน +1

    I claim a positive removal of third parties from my person. I claim a positive reunion and a permanent happy togetherness with my person. Thank you God.

    • @meenasubash2294
      @meenasubash2294 8 หลายเดือนก่อน

      Thank you univers 🕉️🙏👍🙏🙏🙏🙏🙏❤️ Thankyou dear ❤❤❤🙏🙏❤️ Thankyou Devine 🎉🙏🙏🙏🙏🙏❤️👍👍

  • @user-ho7lx4sd7j
    @user-ho7lx4sd7j 8 หลายเดือนก่อน +1

    I strongly claim all positive energy
    Thanks universe ❤️

  • @shivapriya1101
    @shivapriya1101 8 หลายเดือนก่อน

    I strongly believe in universe and magic
    Claming permanent reunion with him

  • @salijasurendran851
    @salijasurendran851 หลายเดือนก่อน

    Sathyanu mam 🙏
    I claim to the positive energy thankyou mam🙏💞
    Thankyou universe 🙏💞💞

  • @rahanaeprahanaep9857
    @rahanaeprahanaep9857 8 หลายเดือนก่อน +1

    Thank you universe 💞🙏
    Thank you universe 🙏🙏
    Thank you universe 🙏🙏

  • @remyaachu2619
    @remyaachu2619 8 หลายเดือนก่อน +1

    Thank you ❤️ universe
    I claim this positive energy
    Thank you ❤️ God

  • @lalithakumaripk7390
    @lalithakumaripk7390 8 หลายเดือนก่อน +1

    ഓക്കേ മാം കറക്റ്റ് റീഡിങ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹സന്തോഷം ❤❤❤❤❤❤❤👌👌👌👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🤝🤝🤝🤝🤝🤝👋👋👋👋👋

  • @snekha6747
    @snekha6747 8 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🌅🌈🧬🌿🦋🙏🌹💓🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 8 หลายเดือนก่อน

    Reading and lots of clues resonated
    I Claim Strongly positive energies this reading
    I Claim Strongly permanent reunion and happy togetherness with my person ❤️
    I Claim Strongly happy and prosperous married life with my person ❤️
    I Claim Strongly long term commitment with my person ❤️
    I Claim Strongly except miracle in my relationship ❤️
    Thank you God ❤️🙏
    Thank you Universe ❤️🙏
    Thank you Divine Power ❤️🙏
    Thank you Angels 🧚‍♂️❤️🙏
    Thank you Mam ❤️🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 4 หลายเดือนก่อน

    Thankuuu so much universe.. I am waiting🙇🏼‍♀️🥰👍🏼

  • @11j917
    @11j917 8 หลายเดือนก่อน +2

    Thankyou mam❤️.Overflow love❤️❤️❤️Miracle❤️❤️❤️End all third party situation 🙏🙏🙏Infinite connection ❤️❤️❤️magical relationship 🥰🥰🥰Soul connect❤️❤️❤️precious gift❤️❤️❤️reconciliation❤️❤️❤️new journey ❤️❤️❤️Happiness ❤️❤️❤️Restart solid relationship ❤️❤️❤️Soulmate❤️❤️rainbow❤️8❤️December ❤️sensitive ❤️j❤️green❤️yellow❤️tomorrow ❤️little bit of time❤️9❤️blue❤️m❤️January, clues correct❤I strongly claim this positive energies 💙💙💙💙. I strongly claim remove all third party situation in our relationship🙏🙏🙏🙏. I strongly claim permanent reunion and marriage🙏🙏🙏🙏🙏Thankyou God🙏🙏🙏Thankyou universe🙏🙏🙏🙏🥰🥰🥰🦋🦋🦋❤️❤️❤️❤️.

  • @user-dr6jo1xq6v
    @user-dr6jo1xq6v 8 หลายเดือนก่อน

    എന്നോട് ഇനി കൂട്ട് കൂടിയാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് ഞാൻ ഉറപ്പിച്ചു.. അതേപോലെ ഞാൻ പോസിറ്റീവ് ആയി ചിന്തിച്ചു തുടങ്ങി.....

  • @Harsha-iu1uz
    @Harsha-iu1uz 8 หลายเดือนก่อน +1

    Iam strongly claim to this reading❤thank you god❤thank you universe❤thank you all❤

  • @nimishamaluz7377
    @nimishamaluz7377 8 หลายเดือนก่อน +1

    I strongly claim this positive energy ❤️🙏Thanku universe ❤️Thanku angels❤️🙏

  • @pavisoniasan
    @pavisoniasan 8 หลายเดือนก่อน

    I claim all the positive energies in this reading ❤ thank you Universe Thank God

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 หลายเดือนก่อน +1

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 8 หลายเดือนก่อน +1

    Thankyou univers🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏 thankyou aijal🙏🙏🙏❤️

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 8 หลายเดือนก่อน

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @jintumjoy7194
    @jintumjoy7194 8 หลายเดือนก่อน +1

    I strongly claim this energy ❤❤ thank you angels ❤❤ thank god ❤❤ thank you devine❤❤ thank you universe ❤❤

  • @manjusanthosh8236
    @manjusanthosh8236 8 หลายเดือนก่อน +1

    I strongly claim the positive energy, reunion with my person.. Thank you universe ❤️🙏

  • @adv.aparna
    @adv.aparna 8 หลายเดือนก่อน +2

    Much needed reading🥺 Thank You ma'am 🙏🏻❤️

  • @dhanyadasan2360
    @dhanyadasan2360 8 หลายเดือนก่อน +1

    Thanks universe Thanks Angel Thanks Divine 🙏🌈🦋💟💓💗 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove ❤️🌈🦋💟💗💓🙏 💯 correct Reading Thanks Angel 🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️ bhayankara soul feel, Rainbow, Sensitive,self Employe,may, social media, Green colour, February, blue colour,4,I,L, Januvary,

  • @afrinfathima6829
    @afrinfathima6829 8 หลายเดือนก่อน

    Thank you universe ❤❤ ❤paranjathellam satyam an🥺 balck magic 😳 Allah matram an pidichu nirthunee🤲🏻🤲🏻🤲🏻Allhamdulliah 🤲🏻

  • @bilnabalakrishnan2993
    @bilnabalakrishnan2993 8 หลายเดือนก่อน

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 enne mansilaki thirichu varanne bhagavane 🙏💯% correct reading anu mam 💖 ellarkum vendi pardhikkane mam 🙏💖 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏💖

  • @anithaindira5585
    @anithaindira5585 8 หลายเดือนก่อน +1

    🥰I strongly claim all positive energies and togetherness with my person 🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @sunilpadeeri367
    @sunilpadeeri367 8 หลายเดือนก่อน +3

    I strongly claim all positive energy in this reading with my person
    Thank You Divine ❤
    Thank You Universe ❤
    Thank You Angels ❤

  • @drishyatm6011
    @drishyatm6011 8 หลายเดือนก่อน

    I strongly claim this positive energies ❤️Reading and clues Reasonated aanu. February Month ente birthday month aanu. December month ente partner birthday month aanu. Letter J ente partner name first letter aanu. Number 27 ente partner age aanu. Ente partner Abroad aanu. Long distance relationship aanu.I strongly claim Reunion and Happy Togetherness with my person ❤I strongly claim come back with my person ❤I strongly claim strong stable with my person ❤️I strongly claim marriage with my person ❤I strongly claim to Remove all the third party situation from our relationship.
    Thank you Universe ❤🙏
    Thank you Angels ❤
    Thank you Divine 🙏
    Thank you Mam ❤️❤️❤️

  • @sajithaammu2475
    @sajithaammu2475 8 หลายเดือนก่อน

    Thank you universe ❤
    Thank you God ❤
    Thank you divine ❤
    Thank you angels ❤
    Thank you ma'am ❤

  • @arunkumar.g1017
    @arunkumar.g1017 8 หลายเดือนก่อน +1

    My person fast Heeling possible permanent reunion ❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 หลายเดือนก่อน

    Thanks univers. Thanks God. Thanks angels. Thank you reader.

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 8 หลายเดือนก่อน +1

    👍❤❤മാം 🌹🌹

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si 8 หลายเดือนก่อน

    I claim this reading. Positive energies❤️ I claim reunion and togetherness with my person❤️ I claimna happy married Life with my person❤ Thank you universe❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepakp2943
    @deepakp2943 11 วันที่ผ่านมา

    Thankyou universe 🙏🙏🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 5 หลายเดือนก่อน +1

    Tanks MAM🥰💙🖤🥰🖤🥰🖤🥰🥰🖤🥰🖤

  • @somanpainter
    @somanpainter หลายเดือนก่อน

    Thankuniverse🎉

  • @samdanielkolladsam
    @samdanielkolladsam 8 หลายเดือนก่อน

    Very nice reading..., I strongly claim my person communicate and comeback... I strongly claim a happy family with my person. L (my person). Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @anjana-hb5tl
    @anjana-hb5tl 8 หลายเดือนก่อน +1

    Thanku you mam I cliam it positive energy reuninon❤ thanku universe thanku deivine

  • @SmithaMol-pm5cb
    @SmithaMol-pm5cb หลายเดือนก่อน

    ജനുവരി, ഏപ്രിൽ

  • @sindhuvv9274
    @sindhuvv9274 8 หลายเดือนก่อน +1

    Thank you universe ❤❤❤❤ Thank you ❤❤

  • @sneha_sunil
    @sneha_sunil 8 หลายเดือนก่อน +1

    Thank you universe ❤️✨ thank you angels❤

  • @Sunitha111
    @Sunitha111 8 หลายเดือนก่อน +1

    Thankyou univers 🙏 thankyou mam ❤️ reading resonated ❤

  • @sindhus8804
    @sindhus8804 8 หลายเดือนก่อน

    I strongly claim this energies 🙏
    Thank you universe 🙏🙏🙏

  • @sofya1549
    @sofya1549 8 หลายเดือนก่อน

    Thank you universe thank you god

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 หลายเดือนก่อน

    I strongly claim all the positive energy❤️thank you universe❤️thank you god❤️thank you angel❤️thank you divine❤️

  • @aiswaryaaishu6098
    @aiswaryaaishu6098 8 หลายเดือนก่อน

    I syrongly claim this energy ❤❤thank you Angels ❤thank god ❤❤thank you devine❤❤❤thank you universe ❤❤❤

  • @Foodiefix-c3l
    @Foodiefix-c3l 8 หลายเดือนก่อน +1

    Thank u universe ❤ dec ente birth month aannu njan tattoo cheydhittund .avan abrod aannu avante name il J,I,H und 26 avante age aannu njan sensitive aannu avan nalla caring aannu . Social media vazhi aannu kooduthal company aaye njangal thamil vazhak aarnnu innale mindiyullu❤ resonate aayi thonni e reading ❤❤ 3 rd party okey und 😅 but enik viswasam aannu avane❤❤❤

  • @V4U_kL05
    @V4U_kL05 8 หลายเดือนก่อน

    Thanq universe ❤thanq yechi.clus orupad nik match aayi❤

  • @nisharajeev5918
    @nisharajeev5918 8 หลายเดือนก่อน +1

    ❤ thank you univers 🙏🙏🙏🙏 thank you angel ❤❤❤❤

  • @Rahul...........1994
    @Rahul...........1994 8 หลายเดือนก่อน +1

    I strongly claim it thank you universe ❤❤❤❤❤❤❤❤

  • @saralasasi8080
    @saralasasi8080 8 หลายเดือนก่อน

    Corect Anu Reeding thankyo universe thankyou mam so happy

  • @minimini2984
    @minimini2984 8 หลายเดือนก่อน

    Thank you universe and thankyou mam

  • @amrithapoornima1188
    @amrithapoornima1188 8 หลายเดือนก่อน

    Thank u universe❤
    Thank u god❤
    Thank u divine❤

  • @priyatheertha6772
    @priyatheertha6772 8 หลายเดือนก่อน +1

    Thank you mam ❤thank you universe🙏🙏🙏🙏🙏🙏

  • @risanavm6429
    @risanavm6429 8 หลายเดือนก่อน +1

    Thank you Universe❤ Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻💞❤‍🩹💯I strongly claim this positive energies and blessings in my life 🤲🏻🙏🏻💞❤‍🩹💯💯❤❤

  • @srenims5645
    @srenims5645 8 หลายเดือนก่อน

    Thankyou ma'am🌻

  • @UdayaRani-op1oj
    @UdayaRani-op1oj 8 หลายเดือนก่อน +1

    "Thank you universe"🙏🙏🙏❤️❤️❤️

  • @vighneshvm7098
    @vighneshvm7098 8 หลายเดือนก่อน

    Its correct

  • @user-kh3yw8ng5b
    @user-kh3yw8ng5b 8 หลายเดือนก่อน

    Torres ente sign anu letter j resanated Thanks mam Happy New Year ❤❤❤

  • @fasifasi2022
    @fasifasi2022 8 หลายเดือนก่อน +2

    ❤❤❤❤❤