Bro എന്റെ വീടിനടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നടിച്ചാൽ 28 7കിലോമീറ്റർ അപ്പുറമുള്ള hp യുടെ പമ്പിൽ നിന്നടിച്ചാൽ 36ഉം കിട്ടാറുണ്ട് 50okke സ്വപ്നം കാണാറേയുള്ളൂ
Kittm bro 45+ kittende aanu nalla pole maintain cheytha mathi tyre pressure, spark plug air filter, chain tension,carb cleaning,lube etc. Pump Hp aan better enikm angne thonitund
ഒക്കെ ബ്രോ ദിവസവും up n down 105 km ബുൾ ഓടിക്കുന്ന വെയ്ക്തി ആണ് ഞാൻ. താങ്കളുടെ ഈ ടിപ്സ് ഞാൻ പിന്തുടരാൻ തീരുമാനിച്ചു. നോക്കട്ടെ മൈലേജിൽ മാറ്റം വരുമോ എന്ന്.. എന്റെ ബുൾ gunmetal gray 31/07/2018 ന് എടുത്തതാണ്..
@@noushadkl1413 valla classic nte engine um eduth vecho athin 😂. 45 - 55 sure Ann. Ente friend num nd. Onnullenkik engine karyamaayitt entho pani varunund allenkil fi adichu poch.
പ്രധാനപ്പെട്ട ഒരു കാര്യം - കമ്പനി സൈലൻസർ അല്ലാതെ ഉപയോഗിക്കരുത്, ഞാൻ ഒരു പ്രാവശ്യം സൈലൻസർ മാറ്റി 2 മാസത്തോളം ഉപയോഗിച്ചു,10km ന് അടുത്ത് മൈലേജ് കുറയുന്നുണ്ട്.
എൻറെ ബൈക്ക് ഒന്ന് റീസ്റ്റോർ ചെയ്യണം എന്ന് എനിക്ക് താല്പര്യമുണ്ട് പെയിൻറ് അടിക്കണ്ട ടച്ചിംഗ് ചെറിയൊരു പണി ചെയ്തത് അടിപൊളിയാക്കി കിട്ടാനുള്ള ഒരു ഷോപ്പ് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ സ്ഥലം പാലക്കാട് വടക്കഞ്ചേരി…💕😘
മച്ചാനെ njn ഈ പറയുന്ന എല്ലാം ചെയ്യലുണ്ട് എന്നാലും എനിക്ക് കിട്ടുന്ന മൈലേജ് 37 ഇനി എങ്ങനെ തള്ളി വിടല്ലേ
37 okke Nalla speedil aayirikkum njan innale test cheyythu 42 kitti
Nik 29 kitanullallo
Enikkum bro
Nikum 😫
അത്രയൊക്കെ kittu
Bro എന്റെ വീടിനടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നടിച്ചാൽ 28 7കിലോമീറ്റർ അപ്പുറമുള്ള hp യുടെ പമ്പിൽ നിന്നടിച്ചാൽ 36ഉം കിട്ടാറുണ്ട് 50okke സ്വപ്നം കാണാറേയുള്ളൂ
Kittm bro 45+ kittende aanu nalla pole maintain cheytha mathi tyre pressure, spark plug air filter, chain tension,carb cleaning,lube etc. Pump Hp aan better enikm angne thonitund
35 to 38 athil kooduthal enik kittunnilla.
Intea Bs4 2018 standard enik 45 to 40 edayil kittunund sound ulla silencer vechittu polum
Enikkum undu silencer mattiyatha 48 to 51 aa
Extra premium medich adikanam.....will get 45 kmpl
sure aano
കണ്ണന്താനത്തിന് ബന്ധു ആണോ
Me too get 50 km mileage you are right
How you are getting bro..
എനിക്ക് 45 കിട്ടുന്നുണ്ട്. ഇന്നലെ test ചെയ്ത്
Bro.
Royal Enfieldil gear change cheynadath ethoke speedil ann?
Etvum nannai milge kituka eth speeedil odikumbol ann?
50_60 top gear
@@royalhub6341
Thanx bro
1st gear :-0-20 kmph
2nd gear 15-30 kmph
3rd gear 30-45 kmph
4th gear 40-55kmph
5th gear 55+ kmph
ഞാൻ follow ചെയ്യണത്
ഈ range ഇൽ മോശമല്ലാത്ത രീതിയിൽ കിട്ടും
ഒക്കെ ബ്രോ ദിവസവും up n down 105 km ബുൾ ഓടിക്കുന്ന വെയ്ക്തി ആണ് ഞാൻ. താങ്കളുടെ ഈ ടിപ്സ് ഞാൻ പിന്തുടരാൻ തീരുമാനിച്ചു. നോക്കട്ടെ മൈലേജിൽ മാറ്റം വരുമോ എന്ന്..
എന്റെ ബുൾ gunmetal gray 31/07/2018 ന് എടുത്തതാണ്..
Crbrtr tuning paranjilla... athanu main... ithoke just basics maatram
Ippo ethra mileage kittunnund
30 ahn enik kittunnullu . 🤨Kurach rush ahn 😛😜
E paranjapoley ani njnanum cheyunath 40 km polum kitunillallooo broo🤜
ബ്രോ 40കിട്ടും നോർമൽ സ്പീഡ് പോയാൽ നല്ല റോഡിൽ
Classic 350 normal ayittu kettuna milage ethara ya
37 km
50km/l kittanVere oru super pani und... Eth matti oru v3 aggot edukkuka😂😂
V3 ente friendinu und. 32 aanu mileage
15 km thalluka pinne keri irunn odikkuka ennal 50 pakka 😂.
City use lll 35-40 ,
Trip adichal roadil traffic onnum illenkil 60-70 km speed ll pidichaal 42 athinum mele classic ll ninn pretheekshikkanda.
Standard 45 vareyum kittarund.
Pinne ente bs3 anne.
@@noushadkl1413 valla classic nte engine um eduth vecho athin 😂.
45 - 55 sure Ann. Ente friend num nd.
Onnullenkik engine karyamaayitt entho pani varunund allenkil fi adichu poch.
22ഒന്നും ഫ്രണ്ട് വെക്കാൻ പറ്റില്ല അതും ക്ലാസിക്കിന് 30-35ആണ് കറക്റ്റ് 28മുതൽ 30വരെ വക്കാം ഫ്രണ്ട് ൽ ബാങ്കിൽ 35മുതൽ നാല്പത് വരെ പോകാം
Chain loober epozhanu cheyyendath air filterum
Chine loob oaro 500km oadi kazhiyumbolum adikkanam BrO 😊
Air filter 9000km aakumbol sonthamayi mattavunnathea ullu BrO 😊
പ്രധാനപ്പെട്ട ഒരു കാര്യം -
കമ്പനി സൈലൻസർ അല്ലാതെ ഉപയോഗിക്കരുത്,
ഞാൻ ഒരു പ്രാവശ്യം സൈലൻസർ മാറ്റി 2 മാസത്തോളം ഉപയോഗിച്ചു,10km ന് അടുത്ത് മൈലേജ് കുറയുന്നുണ്ട്.
Short and informative video..nic bro 😎
ഹലോ ഹലോ സുഹൃത്ത് പറയുന്നത് സത്യമാണ് എൻറെ കയ്യിൽ 2013 റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉണ്ട് എനിക്ക് 54 55 56 മൈലേജ്…👍👍👍🌷🙏🏻
എൻറെ ബൈക്ക് ഒന്ന് റീസ്റ്റോർ ചെയ്യണം എന്ന് എനിക്ക് താല്പര്യമുണ്ട് പെയിൻറ് അടിക്കണ്ട ടച്ചിംഗ് ചെറിയൊരു പണി ചെയ്തത് അടിപൊളിയാക്കി കിട്ടാനുള്ള ഒരു ഷോപ്പ് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ സ്ഥലം പാലക്കാട് വടക്കഞ്ചേരി…💕😘
Bs 6 with Red rooster only 20 milage 😢
MANY MANY THANKS❤❤❤
150rupaykkano 50km
എൻറെ പൊന്നു സുഹൃത്തേ ഞാൻ പറഞ്ഞത് സത്യമാണ്❤️
Standardinum kittumo?
ha
എന്റെ standard 350ആ , only just 40 mileage
Enikki ippo ente classic 350 32 tharunnundey
30 kmpl std 350
10 km nuteril aavum lle povunnadhu😅
Enikk oru 2012 standard und enikk 30 vare kittiyittulu
ലാസ്റ്റ് 40കിട്ടും
35 aanennu thonunnu company parayunnathu
ഫ്രണ്ട് 22???
Sliencer mattiyittillallo verthe alla
Thanks 👍👍👍
50 kittanamenkil iyaale baaagyam
Bro airfilter epallaa mathandee
9000km aakumbol sonthamayi mattavunnathea ullu BrO 😊
@@mohammedshehin5627 9000 km free service cheyumbol avar maatille? Athini extra charges undo
Ella BrO 😊 nja only 4 service mathramea showroomil cheythullu. Eppo Purathu koadukkaru.. 😊 😍
30
Enikum ithre ullu
43-45 km എനിക് കിട്ടുന്നുണ്ട്
Clutch pidikkathe engane nirthum
Neutral aaki nirthanam
36---38 അതിനപ്പുറം സ്വപ്നത്തിൽ മാത്രം
എനിക്ക് 42 കിട്ടി ക്ലാസ്സിക് 350 redich red.. vedol chaine loop is good
Enth cheinge cheithalum1.2.3 km kittumayirikum
Mileage koodeet ndha petrol 🚀 pole poyikondirikalle 🥴
Enik maximum 32 🙂
27kittinullu 😂
Enikk 42 kittunnund athu madhi
41 kittunnund
fake
50 km okke swapnathill mathram .orru mayathill okke thallikuude baahi😂😂
Kittum bro odikunnath polle erikum
@@akashpanil max 45-46 classic athil kooduthal kittula
@@_a__nsifenik kittarind bro max 60 km speedil odichal mathi pinne kuduthal vandi rev cheyaruth
@@akashpanil njan angane thanne oodikkar
@@akashpanil ente bs3 Ann athaayirikkam
Bs3 yil kittumo
42 max
50, രണ്ടു ലിറ്റർ അടിക്കുമ്പോ കിട്ടുന്ന കാര്യം ആാവും😬 (phycological thumbnail )
Onnu poda
30 🥲
Uvvaa
Thallu thallu looga thallu
Me too getting more than 47
New vehicle ayrikum
Which engine oil is best?
motul engine oil
Motul 15w50 aanu best😊
Castrol POWER1 Cruise 4T 15W-50
Motul 7100 10w-50 Ann njna use cheyyunne costly anne but gear shift clutch and engine ithellam pakka smooth aavum vibration kuravum und (2.5 ltr nn 2000 aduth aayi. (Normal oil 2500- 3000 ll change akkanam ith 5000-6000 akkiyal mathi)
Kittulaaaa
enikku kittunnund!
@@road4Tech thallalle
45 വരെ കിട്ടുന്നു