മാനസിക വൈകൃതമുള്ള പൊട്ടൻ. സൈക്കോളജിസ്റ്റുകൾ പൂർണമായും വിശ്വസ്തർ ആണോ. മനുഷ്യനെക്കുറിച്ചു മനസ്സിനെക്കുറിച്ചു യഥാർത്ഥ അറിവുള്ളവരാണോ. ഇവാൻ ഭരണകൂടത്തെ പിന്തുണക്കുന്നവനാണ്. എല്ലാം സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്ന അജണ്ടയുടെ ദല്ലാൾ. ഇവൻ വല്ലവന്റെയും കൂടെ താമസിക്കുന്നു. അവർക്കു ഇവനെക്കൊണ്ട് എന്താണ് പ്രയോജനം.
മൈത്രയും പറയുന്നത് നിലനിൽക്കുന്ന സമൂഹത്തിന് അപ്ലിക്കബിൾ ആണോ എന്നതാണ് നമ്മൾ നോക്കേണ്ടത് മറിച്ച് ഭ്രാന്തമായി അലയുന്ന ഒരാളുടെ പിന്നാലെ സമൂഹത്തെ കെട്ടിവളിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു
ഇയാൾ പറയുന്നതിൽ കാര്യമുണ്ട് അത് അംഗീകരിക്കുന്നവർ കുറവായിരിക്കാം ഇങ്ങനെ മനുഷ്യർ തെറ്റ് ചെയില്ല മതവും രാഷ്ട്രിയവും കുടുംബ ബന്ധങ്ങളും പറയുന്നവർ അവരുടെ അവശ്യങ്ങൾക്ക് ക്രുരത കാണിക്കുകയും വാക്കുകൾ മാറ്റി പറയുകയും ചെയ്യും മൈത്രൻ സാറിന്💕💕💕💕💕💕💕
ഇദ്ദേഹം പറയുന്നത് സാംസ്കാരികമായും സാമൂഹികപരമായും സാമ്പത്തികപരമായും വളരെയധികം സംവിധാനങ്ങൾ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു സമൂഹത്തെ പറ്റി അല്ലെങ്കിൽ ഒരു രാജ്യത്തിൽ ജീവിക്കുന്ന പൗരന്മാരെ പറ്റിയാണ് പക്ഷേ ഇന്ത്യയിൽ കേരളത്തിൽ അത് അങ്ങനെ നടപ്പാവില്ല 🙏
അവതാരിക നേരത്തെ prepare ചെയ്ത ചോദ്യങ്ങൾ മാത്രം ചോദിക്കുന്നു. സ്വാഭാവികം. ബട്ട് പുള്ളിയുടെ മറുപടി കേട്ടു അത് മനസിലാക്കി അതിനോട് അനുബന്തിച്ചു ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ പറ്റുന്നില്ല. Bcoz ഇയാൾക് മൈത്രേയൻ പറയുന്നത് ഒന്നും തന്നെ മനസിലാവുന്നില്ല. 😊. അവതാരിക ഒരു typical ആയിപോയി. നിങ്ങൾ ചെയ്യേണ്ടത് ഒരു സംവാദം ആയിരുന്നു
കണ്ടവരുടെ ഔദാര്യത്തിൽ അവരെ വഹിച്ചു ജീവിക്കുന്ന ത്രേയൻ ....! പിന്നെ വയസ്സാവർക്കു വയസ്സായ കൂട്ടുകാരെ ഇപ്പോൾ കിട്ടും... അവര് തന്നെ വയസ്സായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... ഇവിടെയാണെങ്കിൽ പിന്നെ അതിനുള്ള സൗകര്യങ്ങൾ ഉണ്ട്... Hospice, old age care ഫെസിലിറ്റി, ഒക്കെ... നാട്ടിൽ അവനവന്റെ മക്കളോ കൊച്ചു മക്കളോ, അടുത്ത ബന്ധത്തിലുള്ള ചെറുപ്പക്കാരോ തന്നെ വേണം... .... അല്ലാതെ ഒരു വയസൻ സുഹൃത്തും ഒന്നും ചെയ്യാൻ പോകുന്നില്ല...അവർക്കു കഴിയില്ല. ഒരു വയസ്സായവർക്കും ചെറുപ്പക്കാരെ ഒട്ടു സുഹൃത്തായി കിട്ടാനും പോകുന്നില്ല.. അപൂർവ്വം വല്ലവരെയും കിട്ടിയേക്കാം , പക്ഷെ അത് പോലും എന്തെങ്കിലും സ്വാർത്ഥലാഭം മനസ്സിൽ കണ്ടു കൊണ്ടായിരിക്കും... പല കഥകളും കേൾക്കുന്നുണ്ടല്ലോ? തലയ്ക്കടിച്ചു കിണറ്റിലിടുന്നതും... കഴുത്തു ഞെരിച്ചു മാല കൊണ്ട് പോകുന്നതും എല്ലാം...! അന്യർ ചെറുപ്പക്കാർ അടുത്തു കൂടുമ്പോൾ എന്തെങ്കിലും കാര്യമുണ്ടാവാൻ സാധ്യതയുണ്ട് എന്ന് കൂടെ ഓർക്കണം. ..! ഇയാൾ ഏതു ഉടോപിയിലാണ് ജീവിക്കുന്നത്.... ഇയാളുടെ മെയിൻ പ്രശ്നം ഇതാണ് ... ഇതാണ് കേരളത്തിൽ ആരും ഇയാൾ പറയുന്ന ഒന്നും അംഗീകരിക്കാത്തതും, ഇയാൾക്ക് ഒരു വിലയും കൊടുക്കാത്തതും.... നടക്കാവുന്ന കാര്യങ്ങളല്ല പറയുന്നത്.... അഡ്രസ് ഇല്ലാതെ ജീവിക്കാൻ ഒക്കെ നടക്കുന്ന കാര്യങ്ങളാണോ?..ലോകത്തെവിടെയെങ്കിലും നടക്കുമോ..? ഇതിനൊക്കെ എന്തെങ്കിലും എതിരായ അഭിപ്രായം പറഞ്ഞാൽ അപ്പോൾ തന്നെ സമനില തെറ്റി ചൂടായി കടിക്കാൻ വരും....!! ( തൈറോയ്ഡിന് എന്തോ കംപ്ലൈന്റ് ഉണ്ടെന്ന് തോന്നുന്നു... അല്ലെങ്കിൽ bipolar ആയിരിക്കും....) ഇവിടെ ജാതിയും, മതവും,കക്ഷി രാഷ്ട്രീയവും, വെറുപ്പിന്റെ രാഷ്ട്രബോധവും ഇല്ലാതെ ഗ്ലോബൽ പൗരൻ ആയി മറ്റുള്ളവർക്കും ഭാരമാകാതെ സുന്ദരമായി 30 വര്ഷങ്ങളായി ജീവിക്കുന്നു.... ഈ വട്ടൊന്നും ഇല്ലാതെ തന്നെ...! വീടും വേണ്ട, ഭാര്യയും വേണ്ട, കുടുംബവും വേണ്ട... കുട്ടികളെയും വേണ്ട... കാറും വേണ്ട.... ഇങ്ങനെ ഞരമ്പ് രോഗികകളെ പോലെ മാറി മാറി പലരെയും പ്രേമിച്ച്, അവസാനം അവരും കളഞ്ഞിട്ടോടി, ഇങ്ങനെ കുറേ മണ്ടത്തരങ്ങളും പറഞ്ഞു മനുഷ്യരെ പറഞ്ഞു പറ്റിച്ചു മറ്റുള്ളവരെ വഹിച്ചു തള്ളിക്കൊണ്ട് പോവുന്നു.... ഇയാളുടെ ബ്രെയിൻ വാഷിൽ പെട്ടു ഇങ്ങനെയുള്ളവരെ സ്വന്തം ചിലവിൽ പൊക്കിക്കൊണ്ട് നടക്കേണ്ടി വരുന്ന മനുഷ്യരുടെ ഒരു അവസ്ഥ....!! 😄😄😄😄
ഇയാൾ പറയുന്നത് മാത്രമാണ് ശരി എന്ന് വാശി പിടിക്കുന്ന ഒരു വയസ്സൻ മറ്റുള്ളവരെ കൊണ്ട് ജീവിക്കുകയും ചെയ്യും ഇയാളെ കൊണ്ട് വേറെ ആർക്കും ഒരു ഉപകാരവും ഇല്ല ബുദ്ധിജീവി ചമഞ്ഞു നടക്കുന്നു
ജീവിതത്തിൽ എന്തും സ്വന്തമാക്കാം.. ജീവിതം ഒഴിച്ച്.. ആഗ്രഹവും അധ്വാനവും ആരോഗ്യവും നമ്മെ പല സ്ഥലത്തും എത്തിക്കും.. അത് മൂലം സന്തോഷവും ലഭിക്കും.. നല്ല കാര്യം തന്നെ.. പക്ഷേ.. നാം പങ്കെടുത്ത.. എത്തിച്ചേർന്ന.. അറിഞ്ഞ.. ഇടങ്ങൾ.. അവ പൊള്ളയായവയാണെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ പലപ്പോഴും സംജാതമാവും.. അവ നമ്മെ ചിന്തിപ്പിക്കും.. ചിലർ കാരണങ്ങൾ തേടിയിറങ്ങും.. ചിലർ അതേ വ്യവസ്ഥയുമായി സമരസപ്പെട്ട് മുൻപോട്ടു പോകും.. നമ്മെ ബാധിക്കുന്ന.. നാം ജീവിക്കുന്ന ചുറ്റുപാടുകളെ നിർവചിക്കുന്ന.. വരും തലമുറക്ക് (ഒരു പക്ഷേ) പ്രയോജനപ്പെട്ടേക്കാവുന്ന.. ചില മാറ്റങ്ങൾ.. അവ ആവശ്യമെന്നു മനസ്സിലാകുന്ന പക്ഷം .. പ്രായോഗിക - സാമാന്യ ബുദ്ധിയുള്ളവർ നിലപാടുകൾ എടുക്കും.. കാരണം സമൂഹ വ്യവസ്ഥകളും അതുണ്ടാക്കുന്ന ചട്ടക്കൂടും മുകളിൽ നിന്നും കെട്ടിയിറക്കിയതല്ലെന്നും അവ മനുഷ്യ നിർമിതമാണെന്നും മനുഷ്യനാൽത്തന്നെ അതിന്റെ പൊളിച്ചെഴുത്ത് സാധ്യമാണെന്നും അവൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.. ആവശ്യമുള്ള സമയത്ത് അമാന്തം കൂടാതെ തീരുമാനങ്ങളെടുക്കാൻ പരിണതരായ.. സാമൂഹ്യ ബോധമുള്ള.. ആധുനിക പൗരന്മാർ പ്രയത്‌നിക്കുകയും.. അതിനനുസരിച്ച് ജീവിക്കുകയും ചെയ്യും.. ആ പ്രവർത്തനങ്ങൾ അതിർത്തികൾ ദേദിച്ച് ജന സമൂഹങ്ങൾക്ക് മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യും.. ശരിയെന്നു തോന്നുന്നവർ അവയെ പിന്തുണയ്ക്കുകയും സ്വന്തം ജീവിതത്തിൽ കൂടി പരിവർത്തനങ്ങളുണ്ടാക്കുകയും ചെയ്യും.. ഇത് കാലാകാലങ്ങളായി നാം കണ്ടുവരുന്ന ഒരു പ്രകിയയാണ്.. correction and updation of an existing method of life.. if required.. ഞാൻ.. എന്നത് ഞാനുൾപ്പെടുന്ന സമൂഹം കൂടെയാണെന്നും.. എന്റെ ചുറ്റുപാടുകളും പരിതസ്ഥിതികളും എനിക്ക് നിർണ്ണായകമാണെന്നും കൂടി ഞാൻ തിരിച്ചറിയുന്നു.. എന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും അതല്ലാത്തവരുംകൂടെച്ചേർന്ന്എന്റെ ജീവിതത്തെയാകെ പല രീതിയിലും സ്വാധീനിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.. അത്തരം സ്വാധീനങ്ങൾക്ക് കെല്പുള്ള ഒരു സമൂഹത്തിന്റെ ഭാഗഭക്കാണ് ഞാനെന്നും മറ്റുള്ളവർ എന്നത് എന്നെ ആ സമൂഹവുമായി ബന്ധിപ്പിച്ച് നിർത്തുന്ന ഒരു കണ്ണികൂടിയാണെന്നും അത് അത്ര നിസ്സാരമായി കാണേണ്ടതല്ലെന്നും ഞാൻ മനസ്സിലാക്കേണ്ടതുണ്ട്.. അവരന്യരല്ലെന്നും, അവർക്കും പ്രാധാന്യമുണ്ടെന്നും പരസ്പരം ഉപയോഗപ്പെട്ട്.. ആശ്രയിച്ച് നിലനിൽക്കുന്നവരാണ് മനുഷ്യരെന്ന തിരിച്ചറിവ് അവന്റെ സ്വാർത്ഥ ചിന്തകളിൽ മാറ്റങ്ങൾ പടർത്തിയേക്കാം.. ഒരു പക്ഷേ നാം മാറി ചിന്തിച്ചേക്കാം..
തുണിയുടുക്കുന്ന , പല ഭാഷകൾ സംസാരിക്കുന്ന, ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന,നിയമവ്യവസ്ഥകളൊന്നും ആവശ്യമില്ലാത്ത മൃഗമാണോ മനുഷ്യൻ. താങ്കൾ പറയുന്ന കാര്യങ്ങൾ എന്താണെന്ന് തനിക്ക് തന്നെ അറിയില്ല.
വിശേഷബുദ്ധി വേവിച്ചു തിന്നുന്ന ജിവി. രണ്ട് വർഷം എങ്കിലും പാലുട്ടുന്ന ജിവി വീട് വാർത്തു ഉണ്ടാക്കുന്ന ജിവി ഫോൺ ഉപയോകിക്കുന്ന ജിവി സ്കൂളിൽ പോകുന്ന ജിവി ഇങ്ങനെ ഒരു പാട് അത്ഭുതം ഉള്ള ജിവി മനുഷ്യൻ മാർ അല്ലാതെ വേറെ ആരുണ്ട്. ഇയാൾ ഇയാളുടെ ബുദ്ധി യിൽ വരുന്ന മുടമായ കാര്യം പറയുന്നു. ഇത് അയാൾക്ക് പറ്റും. മറ്റാർക്കും...
അഡ്രസ്സ് എന്നതിന് ഞാൻ പ്രതീക്ഷിച്ചത്,,നമുക്ക് പലതിനെയും ഉപയോഗിക്കുന്നതിനാണ്,,അലെങ്കിൽ മറ്റാർക്കെങ്കിലും നമ്മളെ (സ്ഥിരം പറയുന്ന രാജാവിന്) ഉപയോഗിക്കാനാണ്,,,എന്നു പറയുമെന്നാണ്,,,ഇതിന് മൈത്രയന്റെ അഭിപ്രായം ,,,,
ഇയാൾ പറയുന്ന പ്രകാരം മനുഷ്യ ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടു പോകാമെന്നു വെച്ചാൽ ജീവിതം എല്ലാവർക്കും സ്വർഗ്ഗതുല്യമാകുമോ? ഒരിക്കലുമില്ല. അപ്പോൾ പുതിയ പ്രശ്നങ്ങൾ ഉണ്ടാകും. പിന്നെ അതു പരിഹരിക്കാൻ പോം വഴികൾ തേടേണ്ടി വരും.
ഇയാൾക്ക് മക്കൾ കൊടുത്തില്ലേലും കഴിക്കാൻ സൊരുകൂട്ടിയിട്ടുണ്ട് ജീവിത കാലം ആരോഗ്യമുള്ള കാലത്തോളം മക്കളേ ഒരു സ്ഥാനത്ത് എത്തിക്കാൻ ശ്രെമിച്ചു കീശ കാലിയാക്കിയ മാതാപിതാക്കളെ സംരെക്ഷിക്കുന്ന മക്കളെ വഴി തെറ്റിക്കല്ലേ മൊത്തം ജനസംഖ്യയിലെ 30% മാത്രമേ ഒള്ളു വാർദ്ധക്യത്തിൽ മക്കളെ ആശ്രയിക്കാതെ ജോലിയിലെ പെൻഷനും ബാങ്ക് ബാലൻസും ഉള്ളവർ ഒള്ളു ഇയാൾക്ക് ഇതിന്റെ ആവശ്യം ഇല്ല അതുകൊണ്ട് പറയുന്നു എല്ലാരേയും ആ തൊഴുത്തിൽ കെട്ടാൻ നോക്കേണ്ട
ഒരാളോടും ഒരു പ്രതിബന്ധതയും ഇല്ലാത്ത ഒരു കാര്യത്തിലും ഒരു വിശ്വാസവും ഇല്ലാത്ത മൈത്രേയൻ എന്ന വ്യക്തി എന്തിനാണ് ആ കുട്ടിയുടെ മുന്നിലിരുന്ന് നമസ്കാരം എന്ന് പറഞ്ഞത്
യഅദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നമസ്കാര എന്നുള്ളത് ഒരു വാക്ക് മാത്രമാണ്. ഇങ്ങോട്ട് പറയുമ്പോൾ തിരിച്ചു പറയാൻ ആയിട്ട് ആധുനിക മനുഷ്യൻ കണ്ടുപിടിച്ച വാക്കു. അത്രയേ ഉള്ളൂ....
So you don’t need an address, you just need a phone number. So how do you get a SIM card without an address proof? Ini athum mattullavarude thendi vangikano!
Living like animals is good.no family values..father can sex daughter and brother can sex sister..no need committment to eachother...we have to break family system...we dont like Family system...
Watch Part 2 : th-cam.com/video/JJDcA7Gt0Zo/w-d-xo.html
മാനസിക വൈകൃതമുള്ള പൊട്ടൻ. സൈക്കോളജിസ്റ്റുകൾ പൂർണമായും വിശ്വസ്തർ ആണോ. മനുഷ്യനെക്കുറിച്ചു മനസ്സിനെക്കുറിച്ചു യഥാർത്ഥ അറിവുള്ളവരാണോ. ഇവാൻ ഭരണകൂടത്തെ പിന്തുണക്കുന്നവനാണ്. എല്ലാം സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്ന അജണ്ടയുടെ ദല്ലാൾ. ഇവൻ വല്ലവന്റെയും കൂടെ താമസിക്കുന്നു. അവർക്കു ഇവനെക്കൊണ്ട് എന്താണ് പ്രയോജനം.
എന്തൊരു മനുഷ്യനാടോ താൻ 💪💪💪💪
Mithrian is 100% currect 👌👌❤️
😆😅🤣😂
😆😆😆😆😄😄
100% അല്ല 80%എന്ന് പറയൂ. ആരും100% വരില്ല. Ok
"ചോറ് ആവശ്യമില്ലെന്നല്ല പൊതിച്ചോറ് ആവശ്യമില്ല എന്നാണ്" അത് കലക്കി 👍
One of the Very few malayali who is not a hypocrite.....what he preaches is what he does in his life
മൈത്രയ്ന് പറ്റിയ ഒരു അവതരികയെ വെക്കാമായിരുന്നു..അയാൾ പറയുന്നത് മനസിലാക്കാൻ ആ കുട്ടിക് പറ്റുന്നില്ല എന്ന് തോന്നണു..
ഇനിയും മൈത്രേയനെ അറിയുന്ന അഭിമുഖക്കാർ ഉണ്ടാകേണ്ടിയിരിക്കുന്നു... കൂടുതൽ അറിവുകൾക്കായ് 💙
👌👌👌
ഇത് ഒരു അറിവ് അല്ല തികച്ചും വിവരക്കേട്
സാത്താന്റെ അറിവുകൾ
Mythrean thoughts may refresh you ......⚓🎉💪
താങ്കളുടെ ചിന്തകൾ ചിലതൊക്കെ ഒരുപാട് ബലിഷ്ടമായി തോന്നി.
മൈത്രയും പറയുന്നത് നിലനിൽക്കുന്ന സമൂഹത്തിന് അപ്ലിക്കബിൾ ആണോ എന്നതാണ് നമ്മൾ നോക്കേണ്ടത് മറിച്ച് ഭ്രാന്തമായി അലയുന്ന ഒരാളുടെ പിന്നാലെ സമൂഹത്തെ കെട്ടിവളിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു
ഇയാൾ പറയുന്നതിൽ കാര്യമുണ്ട്
അത് അംഗീകരിക്കുന്നവർ കുറവായിരിക്കാം
ഇങ്ങനെ മനുഷ്യർ തെറ്റ് ചെയില്ല
മതവും രാഷ്ട്രിയവും കുടുംബ ബന്ധങ്ങളും പറയുന്നവർ അവരുടെ അവശ്യങ്ങൾക്ക് ക്രുരത കാണിക്കുകയും വാക്കുകൾ മാറ്റി പറയുകയും ചെയ്യും
മൈത്രൻ സാറിന്💕💕💕💕💕💕💕
അദ്ധേഹത്തിന്റെ നേരേ ചൊവ്വേ കണ്ടാൽ മതി.. മനസ്സിലാവും.. 😄
സ്വത്ത് അടിച്ചോണ്ട് പോകാതിരുന്നാൽ മതി 👍🏻😍
വല്ല സായിപ്പ് ഇങ്ങനെ പറഞാൽ മലയാളിക്ക് വേദവാക്യം.നമ്മുടെ സംസരിക നയകൾ അവരെ നക്കികൊണ്ടെയിരിക്കും. Facts പറയുന്ന ഇദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിക്കും
Gurukulam 😊👍🏻
ബർമുഡയും ടീ ഷർട്ടും (വസ്ത്രം ) മനുഷ്യരല്ലാതെ മറ്റേതെങ്കിലും ജീവജാലങ്ങൾ ഉപയോഗിക്കുന്നതായി അറിയുമോ നിഷ്കളങ്കരെ....
സർ പറയുന്നത് അവതാരക സഹോദരിക്ക് ഉൾകൊള്ളാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും സാർ....
ഇങ്ങനെ ആർക്കും പറയാം, ഒരു ബുക്കും വായിക്കേണ്ട.
അങ്ങനെ ആർക്കും തോന്നും.. 😁😂
100 ശതമാനം കറക്ട്👏👏👏
പുതിയ കാലത്തിന്റെ ശബ്ദം ഈ മനുഷ്യൻ
സൂപ്പർ
Pinne vallavantem veeti avarde foodum,soukaryaom upayokichu jeevikkunna iyalu parene kekkano🤦♀️🤦♀️🙇♀️
@@enolaann6952 ആശയം എടുത്താൽ മതി വ്യക്തിയെ എടുക്കാൻ ഇത് പ്രണയം alla
അവതാരകയുടെ ശ്രദ്ധയ്ക്ക്
Interview ന് ഒരു energy കുറവ് ഉണ്ട്.
അതെ ശബ്ദത്തെ ആവർത്തിച്ചു വരുമ്പോഴത് ഭാഷയാകുന്നു എന്ന് സാരം
ഇദ്ദേഹം പറയുന്നത് സാംസ്കാരികമായും സാമൂഹികപരമായും സാമ്പത്തികപരമായും വളരെയധികം സംവിധാനങ്ങൾ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു സമൂഹത്തെ പറ്റി അല്ലെങ്കിൽ ഒരു രാജ്യത്തിൽ ജീവിക്കുന്ന പൗരന്മാരെ പറ്റിയാണ് പക്ഷേ ഇന്ത്യയിൽ കേരളത്തിൽ അത് അങ്ങനെ നടപ്പാവില്ല 🙏
Polichuu sareee
കുറച്ചുകൂടെഅറിവുള്ളവരെമൈത്രയനെinterviewഎടുക്കാൻനിയോഗിക്കുക
അവതാരിക നേരത്തെ prepare ചെയ്ത ചോദ്യങ്ങൾ മാത്രം ചോദിക്കുന്നു. സ്വാഭാവികം. ബട്ട് പുള്ളിയുടെ മറുപടി കേട്ടു അത് മനസിലാക്കി അതിനോട് അനുബന്തിച്ചു ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ പറ്റുന്നില്ല. Bcoz ഇയാൾക് മൈത്രേയൻ പറയുന്നത് ഒന്നും തന്നെ മനസിലാവുന്നില്ല. 😊. അവതാരിക ഒരു typical ആയിപോയി. നിങ്ങൾ ചെയ്യേണ്ടത് ഒരു സംവാദം ആയിരുന്നു
Mithrean is a person of the next century. His concept about t gratitude is really Great. He is ironically nullifying the hypocrisy of present humanity
ദെെവമില്ല എന്നതൊഴിച്ചാല്‍ കുറെയൊക്കെ ശരിയാണ് പറയുന്നത്,
പുള്ളി ഇപ്പോ എവിടാ ഉള്ളെ.... ഒന്ന് കാണിച്ചു തരാമോ?
കണ്ടവരുടെ ഔദാര്യത്തിൽ അവരെ വഹിച്ചു ജീവിക്കുന്ന ത്രേയൻ ....!
പിന്നെ വയസ്സാവർക്കു വയസ്സായ കൂട്ടുകാരെ ഇപ്പോൾ കിട്ടും...
അവര് തന്നെ വയസ്സായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... ഇവിടെയാണെങ്കിൽ പിന്നെ അതിനുള്ള സൗകര്യങ്ങൾ ഉണ്ട്...
Hospice, old age care ഫെസിലിറ്റി, ഒക്കെ...
നാട്ടിൽ അവനവന്റെ മക്കളോ കൊച്ചു മക്കളോ, അടുത്ത ബന്ധത്തിലുള്ള ചെറുപ്പക്കാരോ തന്നെ വേണം...
.... അല്ലാതെ ഒരു വയസൻ സുഹൃത്തും ഒന്നും ചെയ്യാൻ പോകുന്നില്ല...അവർക്കു കഴിയില്ല.
ഒരു വയസ്സായവർക്കും ചെറുപ്പക്കാരെ ഒട്ടു സുഹൃത്തായി കിട്ടാനും പോകുന്നില്ല..
അപൂർവ്വം വല്ലവരെയും കിട്ടിയേക്കാം , പക്ഷെ അത് പോലും എന്തെങ്കിലും സ്വാർത്ഥലാഭം മനസ്സിൽ കണ്ടു കൊണ്ടായിരിക്കും... പല കഥകളും കേൾക്കുന്നുണ്ടല്ലോ?
തലയ്ക്കടിച്ചു കിണറ്റിലിടുന്നതും... കഴുത്തു ഞെരിച്ചു മാല കൊണ്ട് പോകുന്നതും എല്ലാം...!
അന്യർ ചെറുപ്പക്കാർ അടുത്തു കൂടുമ്പോൾ എന്തെങ്കിലും കാര്യമുണ്ടാവാൻ സാധ്യതയുണ്ട് എന്ന് കൂടെ ഓർക്കണം.
..!
ഇയാൾ ഏതു ഉടോപിയിലാണ് ജീവിക്കുന്നത്....
ഇയാളുടെ മെയിൻ പ്രശ്നം ഇതാണ് ... ഇതാണ് കേരളത്തിൽ ആരും ഇയാൾ പറയുന്ന ഒന്നും അംഗീകരിക്കാത്തതും, ഇയാൾക്ക് ഒരു വിലയും കൊടുക്കാത്തതും....
നടക്കാവുന്ന കാര്യങ്ങളല്ല പറയുന്നത്.... അഡ്രസ് ഇല്ലാതെ ജീവിക്കാൻ ഒക്കെ നടക്കുന്ന കാര്യങ്ങളാണോ?..ലോകത്തെവിടെയെങ്കിലും നടക്കുമോ..?
ഇതിനൊക്കെ എന്തെങ്കിലും എതിരായ അഭിപ്രായം പറഞ്ഞാൽ അപ്പോൾ തന്നെ സമനില തെറ്റി ചൂടായി കടിക്കാൻ വരും....!!
( തൈറോയ്ഡിന് എന്തോ കംപ്ലൈന്റ് ഉണ്ടെന്ന് തോന്നുന്നു...
അല്ലെങ്കിൽ bipolar ആയിരിക്കും....)
ഇവിടെ ജാതിയും, മതവും,കക്ഷി രാഷ്ട്രീയവും, വെറുപ്പിന്റെ രാഷ്ട്രബോധവും ഇല്ലാതെ ഗ്ലോബൽ പൗരൻ ആയി മറ്റുള്ളവർക്കും ഭാരമാകാതെ സുന്ദരമായി 30 വര്ഷങ്ങളായി ജീവിക്കുന്നു....
ഈ വട്ടൊന്നും ഇല്ലാതെ തന്നെ...!
വീടും വേണ്ട, ഭാര്യയും വേണ്ട, കുടുംബവും വേണ്ട...
കുട്ടികളെയും വേണ്ട...
കാറും വേണ്ട....
ഇങ്ങനെ ഞരമ്പ് രോഗികകളെ പോലെ മാറി മാറി പലരെയും പ്രേമിച്ച്, അവസാനം അവരും കളഞ്ഞിട്ടോടി,
ഇങ്ങനെ കുറേ മണ്ടത്തരങ്ങളും പറഞ്ഞു മനുഷ്യരെ പറഞ്ഞു പറ്റിച്ചു മറ്റുള്ളവരെ വഹിച്ചു തള്ളിക്കൊണ്ട് പോവുന്നു....
ഇയാളുടെ ബ്രെയിൻ വാഷിൽ പെട്ടു ഇങ്ങനെയുള്ളവരെ സ്വന്തം ചിലവിൽ പൊക്കിക്കൊണ്ട് നടക്കേണ്ടി വരുന്ന മനുഷ്യരുടെ ഒരു അവസ്ഥ....!!
😄😄😄😄
ഇയാൾ പറയുന്നത് മാത്രമാണ് ശരി എന്ന് വാശി പിടിക്കുന്ന ഒരു വയസ്സൻ മറ്റുള്ളവരെ കൊണ്ട് ജീവിക്കുകയും ചെയ്യും ഇയാളെ കൊണ്ട് വേറെ ആർക്കും ഒരു ഉപകാരവും ഇല്ല ബുദ്ധിജീവി ചമഞ്ഞു നടക്കുന്നു
ജീവിതത്തിൽ എന്തും സ്വന്തമാക്കാം.. ജീവിതം ഒഴിച്ച്..
ആഗ്രഹവും അധ്വാനവും ആരോഗ്യവും നമ്മെ പല സ്ഥലത്തും എത്തിക്കും.. അത് മൂലം സന്തോഷവും ലഭിക്കും.. നല്ല കാര്യം തന്നെ..
പക്ഷേ..
നാം പങ്കെടുത്ത.. എത്തിച്ചേർന്ന..
അറിഞ്ഞ.. ഇടങ്ങൾ..
അവ പൊള്ളയായവയാണെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ പലപ്പോഴും സംജാതമാവും..
അവ നമ്മെ ചിന്തിപ്പിക്കും..
ചിലർ കാരണങ്ങൾ തേടിയിറങ്ങും.. ചിലർ അതേ വ്യവസ്ഥയുമായി സമരസപ്പെട്ട് മുൻപോട്ടു പോകും..
നമ്മെ ബാധിക്കുന്ന.. നാം ജീവിക്കുന്ന ചുറ്റുപാടുകളെ നിർവചിക്കുന്ന.. വരും തലമുറക്ക് (ഒരു പക്ഷേ) പ്രയോജനപ്പെട്ടേക്കാവുന്ന.. ചില മാറ്റങ്ങൾ..
അവ ആവശ്യമെന്നു മനസ്സിലാകുന്ന പക്ഷം .. പ്രായോഗിക - സാമാന്യ ബുദ്ധിയുള്ളവർ നിലപാടുകൾ എടുക്കും..
കാരണം സമൂഹ വ്യവസ്ഥകളും അതുണ്ടാക്കുന്ന ചട്ടക്കൂടും മുകളിൽ നിന്നും കെട്ടിയിറക്കിയതല്ലെന്നും അവ മനുഷ്യ നിർമിതമാണെന്നും മനുഷ്യനാൽത്തന്നെ അതിന്റെ പൊളിച്ചെഴുത്ത് സാധ്യമാണെന്നും അവൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു..
ആവശ്യമുള്ള സമയത്ത് അമാന്തം കൂടാതെ തീരുമാനങ്ങളെടുക്കാൻ പരിണതരായ.. സാമൂഹ്യ ബോധമുള്ള.. ആധുനിക പൗരന്മാർ പ്രയത്‌നിക്കുകയും.. അതിനനുസരിച്ച് ജീവിക്കുകയും ചെയ്യും..
ആ പ്രവർത്തനങ്ങൾ അതിർത്തികൾ ദേദിച്ച് ജന സമൂഹങ്ങൾക്ക് മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യും..
ശരിയെന്നു തോന്നുന്നവർ അവയെ പിന്തുണയ്ക്കുകയും സ്വന്തം ജീവിതത്തിൽ കൂടി പരിവർത്തനങ്ങളുണ്ടാക്കുകയും ചെയ്യും..
ഇത് കാലാകാലങ്ങളായി നാം കണ്ടുവരുന്ന ഒരു പ്രകിയയാണ്..
correction and updation of an existing method of life.. if required..
ഞാൻ.. എന്നത് ഞാനുൾപ്പെടുന്ന സമൂഹം കൂടെയാണെന്നും.. എന്റെ ചുറ്റുപാടുകളും പരിതസ്ഥിതികളും എനിക്ക് നിർണ്ണായകമാണെന്നും കൂടി ഞാൻ തിരിച്ചറിയുന്നു..
എന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും അതല്ലാത്തവരുംകൂടെച്ചേർന്ന്എന്റെ ജീവിതത്തെയാകെ പല രീതിയിലും സ്വാധീനിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു..
അത്തരം സ്വാധീനങ്ങൾക്ക് കെല്പുള്ള ഒരു സമൂഹത്തിന്റെ ഭാഗഭക്കാണ് ഞാനെന്നും മറ്റുള്ളവർ എന്നത് എന്നെ ആ സമൂഹവുമായി ബന്ധിപ്പിച്ച് നിർത്തുന്ന ഒരു കണ്ണികൂടിയാണെന്നും അത് അത്ര നിസ്സാരമായി കാണേണ്ടതല്ലെന്നും ഞാൻ മനസ്സിലാക്കേണ്ടതുണ്ട്..
അവരന്യരല്ലെന്നും, അവർക്കും പ്രാധാന്യമുണ്ടെന്നും പരസ്പരം ഉപയോഗപ്പെട്ട്.. ആശ്രയിച്ച് നിലനിൽക്കുന്നവരാണ് മനുഷ്യരെന്ന തിരിച്ചറിവ് അവന്റെ സ്വാർത്ഥ ചിന്തകളിൽ മാറ്റങ്ങൾ പടർത്തിയേക്കാം..
ഒരു പക്ഷേ നാം മാറി ചിന്തിച്ചേക്കാം..
Maitreyan ♥️
തുണിയുടുക്കുന്ന , പല ഭാഷകൾ സംസാരിക്കുന്ന, ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന,നിയമവ്യവസ്ഥകളൊന്നും ആവശ്യമില്ലാത്ത മൃഗമാണോ മനുഷ്യൻ. താങ്കൾ പറയുന്ന കാര്യങ്ങൾ എന്താണെന്ന് തനിക്ക് തന്നെ അറിയില്ല.
Dislike for അവതാരിക 😊
ഈ പറയുന്ന ആൾ എപ്പോഴാ ഇങ്ങനെ ആയത്, ഇത് അറിയുന്നത് വരെ, മാതാപിതാക്കളെ ഉപയോഗിച്ച് വിദ്യാഭ്യാസം നടത്തിയില്ല. അതോ ജനിച്ചപ്പോൾ തന്നെ ഇങ്ങനെ ആണോ
മെെത്രേയൻ പറയുന്ന ചിലകാര്യങ്ങൾ സ്വീകാര്യമാണ് എന്നാൽ എല്ലാം സ്വീകര്യമല്ല താനും.
ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തത് മനസ്സിന് അതിനെ ഉൾക്കൊള്ളാൻ മാത്രം വ്യാപ്തി ഉണ്ടായിട്ടില്ലാത്തത് കൊണ്ടാവാം.
അത് തന്നെയാണ് അദ്ദേഹം പറഞ്ഞത്. താങ്കൾ ചില കാര്യങ്ങൾ ഉൾക്കൊണ്ടാൽ മതി താങ്കൾക്ക് ചിന്തിക്കാനുള്ള കഴിവുണ്ടല്ലോ. അതിനല്ല താങ്കളെ മനുഷ്യനെന്ന് പറയുന്നത്.
അവരവർക്ക് സ്വീകരിക്കാൻ കഴിയുന്നത് എടുത്താൽ മതി...... ബാക്കിയുള്ളത് താനേ കേറിക്കൊളും
@@kabeertkabirtkabeertkabirt6773 ayal parayunnath motham thett aan ennano nigal parayunnath
നിലവാരമില്ലാത്ത ചോദ്യങ്ങൾ ആയിപ്പോയെന്നു തോന്നുന്നു
He lives only for him
Respcet maytheryan😚😚😚
👍👍👍
വിശേഷബുദ്ധി വേവിച്ചു തിന്നുന്ന ജിവി. രണ്ട് വർഷം എങ്കിലും പാലുട്ടുന്ന ജിവി വീട് വാർത്തു ഉണ്ടാക്കുന്ന ജിവി ഫോൺ ഉപയോകിക്കുന്ന ജിവി സ്കൂളിൽ പോകുന്ന ജിവി ഇങ്ങനെ ഒരു പാട് അത്ഭുതം ഉള്ള ജിവി മനുഷ്യൻ മാർ അല്ലാതെ വേറെ ആരുണ്ട്. ഇയാൾ ഇയാളുടെ ബുദ്ധി യിൽ വരുന്ന മുടമായ കാര്യം പറയുന്നു. ഇത് അയാൾക്ക് പറ്റും. മറ്റാർക്കും...
Eccentric kashtam maaaya
Super 👍
അവതാരകയുടെ കിളി പോയി
😁😁😁😁
Good.
👌
Iniyum predhikshikkunnu
People may find what he says harsh.But the crux of many things he says is true. Whereas many things he says is nonsense.
What anchor is doing is Denial. Not debating.
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Maithreyan 👍🥰❤
Kooduthalonum illa 30 minutintekurave ullu athu saramilla vittekku
AthehamParayunnathuAthehathinteKarayam
100% correct👍
👍🏻
Eee name enthinanu ittathu
Athupole thanneyanu countyikkum
Thirichariyan . Athanu... .....
സൂര്യനെ പോലെ വെളിച്ചം ഉള്ള ഒരാൾ ആണെങ്കിലോ ❓️illumination...!
thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle, every breath is a gift from God receive it with thanks 💕🙏
സ്വന്തമായി adress ഉണ്ടാക്കത്തില്ല പക്ഷേ couriour കിട്ടാൻവേണ്ടി നാട്ടുകാരെയും പോസ്റ്റ് മാനേയും ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരിക്കും. Wow 😂.
ഫോൺ നംബർ എടുക്കാൻ അഡ്രസ്സ് വേണ്ട
"Panam" Undael Eee parayunnathokke pravarthikamaavum
✌️
njan pidicha muyalinu moonnu kombu...
Mobile number venamenkil adress ulla adhaar card vende..?
🙂😃
"Mythreya - The ultra Modern "
വെറും ബോധം പോര,,നല്ല യാഥാർഥ്യബോധം തന്നെ വേണം,,പറയുന്നത് മനസിലാക്കാൻ,,,,അവതാരകയുടെ ചോദിക്കാനുള്ള ശേഷിപോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്തയിലാകുന്നു ,,,
ഇതൊന്നും ഇപ്പോൾ വേറിട്ട ആശയങ്ങളല്ല.
Sapiens book vayaichu
Same like movie in to the wild
ഈ...ഈ....അ...ആ...?
വിചാരവും വികാരവും കൂടാതെ...,
വിവേകവും പക്വതയും യോഗ്യതയും പരിശോധിക്കണം...?
******04-10-2022*****
😁😁🤭🤭....😂
Anchor re heroin look undu
Arivillathavar
ഇപ്പോഴും ബഹുഭൂരിപക്ഷം മനുഷ്യരും NOMADS കളാണ് . പണമുണ്ടാക്കാൻ ഭ്രാന്തമായി അലയുന്ന മനുഷ്യർ.
പട്ടിക്ക് ആഹാരം കൊടുക്കുമ്പോൾ വാലാട്ടാറുണ്ട് അത് നന്ദിയാണോ
Mob no.koduthal postman vilikum.ningalarum vishamikanda.
വളരെ മനോഹരമായി blunder പറയുന്ന ബുദ്ധി ജീവി...
ഇയാൾ തലച്ചോർ പണയം വെച്ചെന്നു കരുതി മൈത്രേയനും അങ്ങനെ തന്നെ ചെയ്യണോ? ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവർ
നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റത്തതെല്ലാം വിഡ്ഢിത്തം ആണെന്ന് കരുതുന്നതല്ലേ വിഡ്ഢിത്തം
👍👍
ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും..
മധുരനെല്ലിക്ക.. 😊
Pocso mammad anu blunder parayuna mandabhudi
🤣🤣🤣
അഡ്രസ്സ് എന്നതിന് ഞാൻ പ്രതീക്ഷിച്ചത്,,നമുക്ക് പലതിനെയും ഉപയോഗിക്കുന്നതിനാണ്,,അലെങ്കിൽ മറ്റാർക്കെങ്കിലും നമ്മളെ (സ്ഥിരം പറയുന്ന രാജാവിന്) ഉപയോഗിക്കാനാണ്,,,എന്നു പറയുമെന്നാണ്,,,ഇതിന് മൈത്രയന്റെ അഭിപ്രായം ,,,,
😂😂😂
ഇയാൾ പറയുന്ന പ്രകാരം മനുഷ്യ ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടു പോകാമെന്നു വെച്ചാൽ ജീവിതം എല്ലാവർക്കും സ്വർഗ്ഗതുല്യമാകുമോ? ഒരിക്കലുമില്ല. അപ്പോൾ പുതിയ പ്രശ്നങ്ങൾ ഉണ്ടാകും. പിന്നെ അതു പരിഹരിക്കാൻ പോം വഴികൾ തേടേണ്ടി വരും.
ഇയാൾക്ക് മക്കൾ കൊടുത്തില്ലേലും കഴിക്കാൻ സൊരുകൂട്ടിയിട്ടുണ്ട് ജീവിത കാലം ആരോഗ്യമുള്ള കാലത്തോളം മക്കളേ ഒരു സ്ഥാനത്ത് എത്തിക്കാൻ ശ്രെമിച്ചു കീശ കാലിയാക്കിയ മാതാപിതാക്കളെ സംരെക്ഷിക്കുന്ന മക്കളെ വഴി തെറ്റിക്കല്ലേ മൊത്തം ജനസംഖ്യയിലെ 30% മാത്രമേ ഒള്ളു വാർദ്ധക്യത്തിൽ മക്കളെ ആശ്രയിക്കാതെ ജോലിയിലെ പെൻഷനും ബാങ്ക് ബാലൻസും ഉള്ളവർ ഒള്ളു ഇയാൾക്ക് ഇതിന്റെ ആവശ്യം ഇല്ല അതുകൊണ്ട് പറയുന്നു എല്ലാരേയും ആ തൊഴുത്തിൽ കെട്ടാൻ നോക്കേണ്ട
പുതിയ തലമുറയെ ശെരിയായ ദിശയിൽ കൊണ്ടുപോകാൻ ഈ മനുഷ്യന് കഴിയും 🙏
😂🤣😅😆
ഇപ്പൊ തന്നെ
വെറുതെ... പറയല്ലേ.. ഇയാളുടെ എല്ലാ ഇന്റർവ്യൂ സും കാണാറുണ്ടോ.
ഒരാളോടും ഒരു പ്രതിബന്ധതയും ഇല്ലാത്ത ഒരു കാര്യത്തിലും ഒരു വിശ്വാസവും ഇല്ലാത്ത മൈത്രേയൻ എന്ന വ്യക്തി എന്തിനാണ് ആ കുട്ടിയുടെ മുന്നിലിരുന്ന് നമസ്കാരം എന്ന് പറഞ്ഞത്
യഅദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നമസ്കാര എന്നുള്ളത് ഒരു വാക്ക് മാത്രമാണ്. ഇങ്ങോട്ട് പറയുമ്പോൾ തിരിച്ചു പറയാൻ ആയിട്ട് ആധുനിക മനുഷ്യൻ കണ്ടുപിടിച്ച വാക്കു. അത്രയേ ഉള്ളൂ....
അവതാരിക മൈത്ര യനുമായി സംസാരിക്കാൻ യോജിച്ച ആളല്ല, ഈ പ്രോഗ്രാമിന്റെ ഭംഗി കളഞ്ഞു
Eyalano ee arivullaavan
മക്കൾ തരും എന്ന പ്രതീക്ഷയോടെ ജീവിക്കരുത്. അപ്പോൾ നിരാശ വരും. വളർത്തുന്ന parents ന്റെ കടമ. എല്ല ജീവികളും മക്കളെ വളർത്തും
ഇയാൾക്ക് നോബൽ സമ്മാനം കൊടുക്കണം....
So you don’t need an address, you just need a phone number.
So how do you get a SIM card without an address proof?
Ini athum mattullavarude thendi vangikano!
Vayil thonnunathu kothaku pattu..
Rmp yk vote cheyyatha pennungale njan 45 yrs kothiladikkum
nanamille vallavantem veetil chennu ennum nikkan ingane irunnu parayan
Steet light പൊലെ എന്ന് പറയുന്നത്. അദ്ദേഹം 24 ടിവി
ജനകിയകൊടത്തി പ്രോഗ്രാം കണ്ടാൽ ശരിക്കും മനസ്സിലാവും
🤡🥴🥴Maitrean🐒🐒🐒
Living like animals is good.no family values..father can sex daughter and brother can sex sister..no need committment to eachother...we have to break family system...we dont like Family system...
😀