Comedy Utsavam │Flowers│Ep# 103

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • บันเทิง

ความคิดเห็น • 775

  • @shanoopp9636
    @shanoopp9636 6 ปีที่แล้ว +110

    മണൽ തരികളിൽ വിസ്മയം തീർത്ത ചേട്ടൻ സൂപ്പർ..
    കോമഡി ഉത്സവം മുടങ്ങാതെ കാണുന്നവർ like 😎😎😎

  • @cvhpookaratharacvhpookarat7978
    @cvhpookaratharacvhpookarat7978 6 ปีที่แล้ว +7

    "എടപ്പാളുകാർക്ക് എന്നും ഏറെ ആദരവോടെ സ്നേഹത്തോടെ അഭിമാനിക്കാവുന്ന' തിരശീലക്ക് മുന്നിലും പിന്നിലുമായി ഒട്ടേറെ നല്ല മുഹൂർത്തങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച artist&disigner...!
    കൂടാതെ മണലെഴുത്ത് ചിത്രത്തിലൂടെ മലയാളികളുടെ മനം'കവർന്ന പ്രിയ സുഹുർത്ത് ജേഷ്ട്ട'തുല്യനായ ഉദയേട്ടൻ കലാവിരുതിലെ കൈക്കരുത്തു കൊണ്ട് കോമഡി ഉത്സവത്തിന്റെ വേദി ധന്യമാക്കി...
    ഉദയേട്ടാ വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത നന്ദി...... "
    മുഴുവൻ കലാകാരന്മാർക്കും അഭിനന്ദങ്ങൾ
    സി വി എച്ച് പൂക്കരത്തറ

  • @Sarathmon24
    @Sarathmon24 6 ปีที่แล้ว +143

    നമ്മുടെ പെങ്ങമാരുടെ മിമിക്രി കണ്ട് മനസ്സ് നിറഞ്ഞു... 😍😍😍🤣🤣 അനിലയുടെ പെർഫോർമൻസ് ഇഷ്ടമയവർ അടി like ............

  • @Fahad-dw3vs
    @Fahad-dw3vs 6 ปีที่แล้ว +18

    കോമഡി ഉത്സവം പോലൊരു ഉത്സവം വേറെയില്ല....ഇതു പോലെ എന്നും നേരത്തെ വരണേ...ഇങ്ങള് മാസ്സാ....ഉമ്മ.....

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +135

    അഭിനന്ദിക്കാൻ വാക്കുകകൾ മതിയാകാതെ വരുമ്പോൾ നമുക്ക് ഇവിടെ ഉത്സവത്തിൽ നിന്ന് തന്നേ കിട്ടിയ ഒരു വാക്കുണ്ട്.. നൂറിന്റ മഹോത്സവവും കടന്നു മുന്നേറുന്ന നമ്മുടെ ഉത്സാവത്തിനെ കുറിച്ച് ഇനി നമുക്കതേ പറയാനുള്ളു.. *ഒന്നും പറയാനില്ല* 👌👌

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      SHUHAIB KOTTAKKAL correct

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว +1

      SHUHAIB KOTTAKKAL flowers ile mikka program milum bro de comments undallo

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว +1

      SHUHAIB KOTTAKKAL biju chettante kude koodiyo?

    • @uvaispk8049
      @uvaispk8049 6 ปีที่แล้ว +1

      +Sara johon Mvk Idhil maathrallaa njn upload kanaarante videokkum cmnt ittirunnu

    • @denilvs9011
      @denilvs9011 6 ปีที่แล้ว +1

      കമന്റ് വയിക്കും മുമ്പേ ഒരു ലൈക്✌

  • @muhammedriyas1220
    @muhammedriyas1220 6 ปีที่แล้ว +2

    മിഥുന്നെന്ന ഈ അവതാരകൻ എപ്പോഴും നമ്മുടെ കൂടെയുള്ള ഒരാളാണെന്ന് തോന്നിപ്പോകാറുണ്ട്.. കലാകാരൻമാരെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന മിഥുൻ ചേട്ടായി നിങ്ങൾ വേറെ ലെവലാണ് മച്ചാനേ!.....

  • @prashnamboothiri1
    @prashnamboothiri1 6 ปีที่แล้ว +81

    ദിയ സോ ക്യൂട്ട് 😍

  • @abiabid7689
    @abiabid7689 6 ปีที่แล้ว +2

    Vinayakanum kalakeyanum kalakki👌👌👌👌👌👌

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +24

    കോമഡി ഉത്സവിൽ
    ഏറ്റവും പ്രായം കുറഞ്ഞ കല കാരി എന്ന പട്ടം അതും ഞങ്ങളെ കോഴിക്കോട്ടുകാരിയായ മിടുക്കി കുട്ടിക്ക്
    ഒരായിരം അഭിന്ദനങ്ങൾ
    ദിയ കുട്ടി 🌹🌹😘😘😘❤️❤️💪🏻💪🏻

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +30

    മണിക്കുട്ടൻ ചേട്ടന്റെ കൂടെ ബിജുക്കുട്ടൻ ചേട്ടായീ ന്റെ ഡാൻസ് കുടി ഉണ്ടാരുന്നെകിൽ പൊരിച്ചേനെ 😎😎😎😊😊😊😍😍😍😍😍😘😘😘😘😘😘😘

  • @mahfoozalimaajid6004
    @mahfoozalimaajid6004 6 ปีที่แล้ว +7

    Womens mimicry ഒരു രക്ഷയും ഇല്ല എല്ലാവരും കലക്കി ...അല്ലേ ???😄

  • @ALLUSGROUP
    @ALLUSGROUP 6 ปีที่แล้ว +95

    മിഥുന്റെ ആങ്കറിങ്ങ് ഇഷ്ടപ്പെടുന്ന ആളുകൾ ലൈക് അടിച്ചെ

  • @anasameenkp
    @anasameenkp 6 ปีที่แล้ว +185

    വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ്സ് വായിക്കുന്നവർക്ക് ലൈക്ക് ചെയ്യാനുള്ള കമന്റ്

    • @geethapillai4718
      @geethapillai4718 6 ปีที่แล้ว +1

      ദിയ കുട്ടി super

  • @noushadaleema.5501
    @noushadaleema.5501 6 ปีที่แล้ว +1

    പെണ്‍കുട്ടികളുടെ മിമിക്രിയിലെ വിനായക് ഏട്ടനെയും കാലകെയനും ഒരു രക്ഷയില്ല അടിപൊളി.... സൂപ്പര്‍ഹിറ്റ്

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +131

    40:45 ഡോറ ഫാൻസ്‌ ലൈക്ക് അടിക്കൂ...
    പാലം, കാട്, മിഥുൻ ചേട്ടന്റെ വീട്... !!

    • @bawakuttayi7381
      @bawakuttayi7381 6 ปีที่แล้ว +5

      കുഞ്ഞുമോളു
      പൊളിച്ചു💖💖💖💖👄👄👄👄

    • @nishithaponnu4426
      @nishithaponnu4426 6 ปีที่แล้ว +2

      super I'm a Dora fan ..

    • @mohamedkoya7682
      @mohamedkoya7682 5 ปีที่แล้ว +2

      J

  • @bmxboomz2924
    @bmxboomz2924 6 ปีที่แล้ว +64

    തന്റെ മകനെ ലോകം അംഗീകരിക്കുന്നിടം വരെ കൊണ്ടെത്തിക്കുന്നതാണ് ഒരുപ്പാന്റെ വിജയം..!
    അബീക്കാ ഇങ്ങള് വിജയക്കൊടി പാറിച്ചിട്ടാ പോയത്...✌🏻😘😢
    ലെവൻ ഞങ്ങട ഖൽബാണിക്കാ♥️ #Shane_Nigam

  • @ranjith534
    @ranjith534 6 ปีที่แล้ว +7

    പതിവ് പോലെ ആസിഫ് അലി + വിനയ് ഫോർട് ചെയ്ത അഖില കലക്കി !!!

  • @rafeequenidha846
    @rafeequenidha846 6 ปีที่แล้ว +10

    പെണ്‍ മിമിക്രി സൂപ്പര്‍ ,വിനായകന്‍ കലക്കി

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +45

    ഇനി മുതൽ അഞ്ച് ദിവസം കോമഡി ഉത്സവം...... 😍😍😍😍

  • @rajithrajendran5649
    @rajithrajendran5649 6 ปีที่แล้ว +3

    അനില തകർത്തു സൂപ്പർ

  • @123pkv
    @123pkv 6 ปีที่แล้ว +3

    ദിയമോൾ സൂപ്പർ

  • @devvs5099
    @devvs5099 6 ปีที่แล้ว +2

    Akhilaaaaa muthaanu.... Ente daivameeeee oru rekshayumillaaaa..

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 ปีที่แล้ว +66

    മിഥുൻ ചേട്ടൻ. ഫാൻസ്‌ ലൈക്‌

    • @jasil_palath
      @jasil_palath 4 ปีที่แล้ว

      Like tooooo 😍😍😍

  • @shamseershamseershamsu5874
    @shamseershamseershamsu5874 6 ปีที่แล้ว +4

    മിഥുൻ ചേട്ടന്റെ മനസ്സ് നിറഞ്ഞുള്ള പുഞ്ചിരിയും പിശുക്ക് കാണിക്കാതെയുള്ള കയ്യടിയും അത് കാണാൻ തന്നെ നല്ല ചേലാ... 😍

  • @perfectgentleman819
    @perfectgentleman819 6 ปีที่แล้ว +92

    ദിയ കുട്ടിയ ഇഷ്ടമായത് എത്ര പേര് und

  • @bincyoj2654
    @bincyoj2654 6 ปีที่แล้ว +15

    Diyakutti super .. Cute vava ..

  • @anasanad934
    @anasanad934 6 ปีที่แล้ว +47

    മിഥുൻ ചേട്ടന്റെ ഡാൻസ് ഇന്നും കാണാൻ പറ്റിയില്ല 😪😪😪😪😪
    ഞാൻ മാത്രം ആണോ ഡാൻസിന് കാത്തിരിക്കുന്നത്

    • @sajoshjayakumar8437
      @sajoshjayakumar8437 6 ปีที่แล้ว +1

      Anas Anad njanum undarunnu bro

    • @anasanad934
      @anasanad934 6 ปีที่แล้ว +2

      നമ്മൾ എല്ലാവരും ആഗ്രഹിച്ചു കാത്തിരിക്കുകയാണ് എന്ന് അവർക്ക് അറിയാം അത് കൊണ്ട് അവസാനം ഇടും

    • @naslu158
      @naslu158 6 ปีที่แล้ว +2

      105 lle nokkam

    • @jamsheermoidu3402
      @jamsheermoidu3402 6 ปีที่แล้ว +2

      Anas Anad njanum dancin kaathirunnada

    • @vipinvenugopal4529
      @vipinvenugopal4529 6 ปีที่แล้ว

      athu irangiyuo?

  • @Unknown-xi8ii
    @Unknown-xi8ii 6 ปีที่แล้ว +15

    ഈ പ്രാഗ്രമിന്‍റെ വിജയം സാധാരണ കലാക്കാരണ്

  • @mahfoozalimaajid6004
    @mahfoozalimaajid6004 6 ปีที่แล้ว +41

    മിഥുന് ചേടനെറ ഡാന്സ കാണാന് കാത്തിരികുനന എതറ േപരുണ്ട ഇവിടെ

    • @ignbeastyt
      @ignbeastyt 6 ปีที่แล้ว

      mahfooz Ali maajid
      Sodakku mele...

  • @user-iu7qp6rq1l
    @user-iu7qp6rq1l 6 ปีที่แล้ว +6

    ദിയ മോൾക്ക് ചക്കര ഉമ്മ 😘😘😘😘😘😘😘😍😍😍😍😘😍😘

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +21

    ഒരു തൃശ്ശൂർ പൂരത്തിന് പോയ പ്രതീതി ആണ് കോമഡി ഉത്സവം കാണുമ്പോൾ 😍😍😍

  • @Akarsha888
    @Akarsha888 6 ปีที่แล้ว +68

    ഇതൊന്ന് കണ്ട് തീർന്നപ്പഴാ ഒരു റിലാക്ഷേഷൻ കിട്ടീത് ...
    സൂപ്പറാരുന്നു കേട്ടോ ..മൊത്തത്തിൽ
    🌷🌷🌷🌷🌷🌷🌷🌷💜💜💜💜💜💜💜💜💜💜💜💜💜💖💖💖💖💖💖💖💖💖💖💖❤❤❤❣❣❣❤❣❣❣

    • @ajmalkabeer7571
      @ajmalkabeer7571 6 ปีที่แล้ว +1

      Akarsha ആകർഷ കണ്ടില്ലല്ലോന്ന് വിചാരിച്ചതെ ഉള്ളൂ

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      khasi aju ആഹാ ...

    • @Akarsha888
      @Akarsha888 6 ปีที่แล้ว +2

      ഞാനിങ്ങ് വരില്ലെ ഇച്ചിരി താമസിച്ചാലും ..

    • @adwaid2597
      @adwaid2597 6 ปีที่แล้ว +1

      Akarsha ആകർഷ LATE A VANTHALUM LATEST A VARUM ALLE😆😆

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      THE LION അത് ന്നെ

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +69

    ഇതിലെ കലാകാരെ പോലെയാണ് ഈസ്ടീ യും... ഈ കോമഡി ഉത്സവം ഇല്ലെങ്കിൽ ആരും അറിയില്ലാരുന്നു ഈ രണ്ടു കൂട്ടരേം....

  • @salupillai
    @salupillai 6 ปีที่แล้ว +2

    പെൺ പുലി കൂട്ടം പൊളിച്ചടുക്കി...എല്ലാരും സൂപ്പർ ആയി

  • @user-ok6cz7ts3w
    @user-ok6cz7ts3w 6 ปีที่แล้ว +15

    *ഒരു രക്ഷയും ഇല്ലല്ലേ* …
    *തൃശ്ശൂർ പൂരം കണ്ട ഫീൽ ആണ് ഓരോ എപ്പിസോഡും*
    *മിഥുൻ ചേട്ടൻ കിടുവേ* 😍😍

  • @rafii458
    @rafii458 6 ปีที่แล้ว +88

    Episode ഇഷ്ടമായവർ ലൈക് അടിച്ചേ

    • @rafii458
      @rafii458 6 ปีที่แล้ว

      കോമഡി ഉത്സവം ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nasarchalil6582
    @nasarchalil6582 6 ปีที่แล้ว +2

    അവസാനം വരുന്ന പ്രവാസിയുടെ പല കമൻസും പലരും കാണാതെ പോകുന്നു,,,
    Love you മിഥുൻ ചേട്ടാ

  • @vishnuvichu831
    @vishnuvichu831 6 ปีที่แล้ว +110

    ഇതൊക്കെ കാണുമ്പോഴാണ് വോഡഫോൺ കോമഡി സ്റ്റാർ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😅😅

    • @SachinSachin-jo1lj
      @SachinSachin-jo1lj 6 ปีที่แล้ว +1

      Ath sheriya

    • @vishnuvichu831
      @vishnuvichu831 6 ปีที่แล้ว +3

      മനുഷ്യനെ വെറുപ്പിക്കാൻ തുടങ്ങിയിട്ട് കുറേവർഷങ്ങളായി ഇനിയെങ്കിലും ആ പരിപാടി ഒന്നു നിർത്തിക്കൂടെ

    • @rimababu4813
      @rimababu4813 6 ปีที่แล้ว +1

      👍👍👍👍

    • @vishnuvichu831
      @vishnuvichu831 6 ปีที่แล้ว

      rima babu
      😁😁😁😁

    • @vishnuvichu831
      @vishnuvichu831 6 ปีที่แล้ว +5

      അത് കണ്ടായിരുന്നു വല്ലപ്പോഴും വരുന്ന ഇലക്ഷൻ പോലെയാണത് കുറെ നാളുകൾ കാത്തിരിക്കണം ഒരു നല്ല സ്കിറ്റ് കാണണമെങ്കിൽ

  • @anshaanchuanu4362
    @anshaanchuanu4362 6 ปีที่แล้ว +3

    Diya😍😍😍😍😍😘😘😘😘😘😘😘😘😘 wot a cuteeeeee😍😍😍😍😍

  • @muhammadriyaspullithodika8770
    @muhammadriyaspullithodika8770 6 ปีที่แล้ว +2

    ലോകം വാഴ്തപ്പെടുന്നു ഒരു ഗായിക ആയി മാറട്ടെ എന്നു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @user-bf1uv4cv4k
    @user-bf1uv4cv4k 6 ปีที่แล้ว +5

    Kure nokki...ippozha kandath. ..santhosham ayi. .nammude muthanu comedy utsavam. ..midhun chetta 😍 😍

  • @sathiankanakeel8449
    @sathiankanakeel8449 6 ปีที่แล้ว

    മുടങ്ങാതെ കാണുന്ന ഏക പ്രോഗ്രാം.... Superb... Specialy മിഥുൻ... എത്ര കലാകാരൻ മാരെ അരങ്ങിൽ എത്തിച്ചു.... Congrats FLOWERS tv

  • @jbfamvlogss
    @jbfamvlogss 6 ปีที่แล้ว +8

    കട്ടക്കാത്തിരിപ്പ് മിഥുനേട്ടന്റെ ഡാൻസിന്.... 😍😍😍😍😍😍😍😍😘😘😘

  • @noufalnoufal2353
    @noufalnoufal2353 6 ปีที่แล้ว +3

    Diya kitty I nice super 👏👏👏💕💕

  • @jojojose3750
    @jojojose3750 6 ปีที่แล้ว +1

    എന്റെ ജീവൻ തിരിചുതന്നത് കോമഡി ഉത്സവമാണ് .love you

  • @chinju523
    @chinju523 6 ปีที่แล้ว +15

    പ്രവാസികളുടെ സ്വന്തം കോമഡി ഉത്സവം 😍

  • @Faheem-Pattambi
    @Faheem-Pattambi 6 ปีที่แล้ว +6

    ദിയ മോൾ സംഭവം തന്നെ...
    ഇന്നത്തെ തരക്

  • @FL-eu8pd
    @FL-eu8pd 6 ปีที่แล้ว +13

    മിഥുൻ ചേട്ടൻ ഇസ്‌തം👌👌

  • @shibusheela961
    @shibusheela961 6 ปีที่แล้ว +46

    എന്റമ്മോ 9മിനിറ്റ് ആയപ്പോഴേക്കും 456വ്യൂവേഴ്സ്, 85കമന്റ്. ഈ കളിക്ക് ഞാനില്ല

  • @jincyjoy6882
    @jincyjoy6882 6 ปีที่แล้ว +1

    sundari penkuttikal kalakki kto. super excellent

  • @gafoorgafoorms3638
    @gafoorgafoorms3638 6 ปีที่แล้ว +1

    പ്പെൺപട തകർത്തു ഒന്നും പറയാൻ ഇല്ല അടിപൊളി

  • @shaasharath8426
    @shaasharath8426 6 ปีที่แล้ว +11

    മിഥുൻ ചേട്ടാ love u 😎😎😎😎

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +94

    സൗദി ഫാൻസ്‌ ഉണ്ടോ ഇവിടെ... ???😎😎😎😎😍😍😍

  • @saleempoonoor
    @saleempoonoor 6 ปีที่แล้ว +1

    മണ്ണിൽ കവിത വിരിയിച്ച ചേട്ടന്‌ ഒരു വലിയ സല്യൂട്ട്‌ 👍ഒരു ഇന്റർ നാഷണൽ ലെവൽ പെർഫോമൻസ്‌❤️

  • @sarajohonmvk3623
    @sarajohonmvk3623 6 ปีที่แล้ว +3

    Diya molu kidukkachiiii i love you ummma

  • @safeermuhammed4993
    @safeermuhammed4993 6 ปีที่แล้ว

    കാണുമ്പോൾതിരാതിരിക്കണെ എന്ന് തോന്നുന്ന .ഒരേ ഒരു പരിപാടി ഇത് മാത്രമാണ്. കോമഡി ഉത്സവട്ടിമിന് ഒരു പാട് നന്ദി

  • @shalumon8666
    @shalumon8666 6 ปีที่แล้ว +4

    ദിയമോള് കോമഡി ഉത്സവത്തില് കിട്ടിയ കുഞ്ഞു മാലാഖ....😘😘😘

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +1

    മോളൂട്ടി കൃഷ്ണാദിയ very cutee....

  • @sajidkpss
    @sajidkpss 6 ปีที่แล้ว +2

    Diya Mol super 😘😘😘

  • @007mahi17
    @007mahi17 6 ปีที่แล้ว +4

    💯 days aayittum verupikaatha ore Oru program in Malayalam
    Verupikaatha judge's and the anchor
    Love you all 😘😘😍😍😍

  • @vembilanarunpaul
    @vembilanarunpaul 6 ปีที่แล้ว +1

    i salute this lady stars.......super

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +1

    അനില പൊളിച്ച നന്നായിരുന്നു...
    മിഥുനെ ചക്കരേ നിങ്ങളെ പറയണ്ടല്ലോ.. നമ്മുടെ മുത്താണ്...
    എപ്പിസോഡ് പൊളിച്ചടുക്കി...

  • @nisamnisu4015
    @nisamnisu4015 6 ปีที่แล้ว +5

    മിഥുൻ ചേട്ടായി നിങ്ങടെ ആ ഡാൻസ്‌ എന്നാ കാണാൻ പറ്റുക
    കട്ട #waiting

  • @SanjaySanju-lm7cq
    @SanjaySanju-lm7cq 6 ปีที่แล้ว +14

    കാത്തിരുന്ന് മടുത്തൂ...

  • @shahfashefi5911
    @shahfashefi5911 6 ปีที่แล้ว +1

    nadanpattu oru rakshayumillatta

  • @akhilkumar9693
    @akhilkumar9693 6 ปีที่แล้ว +1

    കൂടുതൽ ഒന്നും പറയാനില്ല, എപ്പോഴും പറയുന്ന അതേ ഡയലോഗ്.... തകർത്തു.. മിഥുൻ ചേട്ടാ ഉമ്മ

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +2

    ദിയമോൾ ചക്കര കലക്കി തിമർത്തു

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @rhhrsham5341
    @rhhrsham5341 6 ปีที่แล้ว +3

    molu cute😍😍😘😘😘😘

  • @shameermangalam7618
    @shameermangalam7618 6 ปีที่แล้ว +3

    Kannu thattum diya kutti ...Kalaki song

  • @saleempoonoor
    @saleempoonoor 6 ปีที่แล้ว +2

    പ്രചോദ്‌ വെർപ്പിക്കൽ !!!! ബാക്കി മൂന്ന് മുത്തുകൾ മതി 👍

  • @mayak8133
    @mayak8133 6 ปีที่แล้ว +1

    Awsome

  • @alexxavier7406
    @alexxavier7406 6 ปีที่แล้ว +1

    diyakuttikku enna samsayamanu kodukkanam,cute vavakutty withdraw skill😍😍😍😍

  • @rajeshn.k8552
    @rajeshn.k8552 6 ปีที่แล้ว +1

    Dear brother Midhun &Flowers Thanks. thanks.

  • @sudheeshshabs8668
    @sudheeshshabs8668 6 ปีที่แล้ว +183

    😂😂😂തനിച്ചിരുന്ന് ഊതിക്കുടിക്കുന്ന കാപ്പിപോലെ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് കോമഡി ഉത്സവം . 😂😂😂😂

    • @Sreerajac
      @Sreerajac 6 ปีที่แล้ว +1

      Sudheesh Shabs shabzz polichu

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว +12

      Majesh Thadathil നിങ്ങൾക്ക് ഏൽക്കാൻ വേണ്ടി ഇട്ട cmnt അല്ല ഇത് . എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളൂ 😂😂😂☺☺☺

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว +1

      Sreeraj A C 😊😊

    • @rashidrashid8295
      @rashidrashid8295 6 ปีที่แล้ว +1

      Super

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว

      Rashid Rashid 😊😊

  • @swarajchathakudam6953
    @swarajchathakudam6953 6 ปีที่แล้ว +1

    കൃഷ്ണ ദിയ മോളെ പൊന്നൂസേ love u ഡാ

  • @nabeelmubarak5143
    @nabeelmubarak5143 6 ปีที่แล้ว +1

    Diyakkutty..... polichuu

  • @HariKrishna-ok3fr
    @HariKrishna-ok3fr 6 ปีที่แล้ว +8

    Diya mole😘😘😘😘😘

  • @jebinz3740
    @jebinz3740 6 ปีที่แล้ว +2

    ആ ദിയ വാവയുടെ മുഖത്തെ ആ ഭാവങ്ങളും ചിരിയും ഹോ... അപാരം
    ആ നീളം ഉള്ള പെൺകുട്ടി... നന്നായിട്ടുണ്ട് കേട്ടോ

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +10

    ഈ കൊച്ചിതെങ്ങനെ ഹിന്ദി പഠിച്ചു 😧😧
    ഞാനൊക്കെ 6വർഷമായി ഗൾഫിൽ
    ഒരുവകക്ക് കൊള്ളൂല എന്നെയൊന്നും 😪😪
    ദിയ മോൾക്ക് 😘😘😘😘😘😘😘😘

  • @user-qm7qx8md3h
    @user-qm7qx8md3h 6 ปีที่แล้ว +1

    ദിവ്യ ....സംസാരം സൂപ്പർ

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +15

    *നൂറുകളും ആയിരങ്ങളും പെരുത്ത് വരുമ്പോളും,ആഘോഷങ്ങൾ എങ്ങിനെയാവണം,എന്ന് കോമഡി ഉത്സവം കാണിച്ചു തന്നു, റെസ്പെക്ട് ഓൾ ടീം.

  • @ayusulkabeer3988
    @ayusulkabeer3988 6 ปีที่แล้ว +3

    Comedy utsavam kalakki
    Supaer midhun kidu

  • @dhaneshvnair2304
    @dhaneshvnair2304 6 ปีที่แล้ว +1

    Will you please give the number of AKHILA 😅😅

  • @sibidas6223
    @sibidas6223 6 ปีที่แล้ว +1

    Wooooooooooow coming in black thunder comedy utsavam ♥️♥️♥️♥️♥️

  • @sreekanthazhakathu
    @sreekanthazhakathu 6 ปีที่แล้ว +6

    15.20 cute vave umma

  • @shamseeralathur
    @shamseeralathur 6 ปีที่แล้ว +1

    ആ കുട്ടിന്റെ പരുപാടി സൂപർ ശരിക്കും പറയാൻ വാക്കുകിട്ടുന്നില്ല സൂപ്പർ .

  • @josekmcmi
    @josekmcmi 6 ปีที่แล้ว

    All are wonderful artists. The little girl brought a lot of cheer and the artist Udayan, amazement.

  • @ahammedhusainn3801
    @ahammedhusainn3801 6 ปีที่แล้ว +1

    diya kutty cute molu

  • @georgemathew1653
    @georgemathew1653 6 ปีที่แล้ว +6

    Super

  • @justiceoftruthjusticeoftru8587
    @justiceoftruthjusticeoftru8587 6 ปีที่แล้ว +2

    njan eastea chayayaaa ipool kudikkunnath ,super chaaaya

  • @rejothomas9804
    @rejothomas9804 6 ปีที่แล้ว +2

    I enjoyed this episode while eating my favorite food pizza, fries and a bottle of coke

  • @premjith623
    @premjith623 6 ปีที่แล้ว +1

    Sand art is very beautiful. Congratulations to Udayan.

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +1

    സൂപ്പർ....👌👌👌
    സൂപ്പർ....👌👌👌
    സൂപ്പർ....👌👌👌
    ആയിരമായിരം ഉമ്മകൾ......😙😙😙😙😙😙😙😙😙

  • @anishbindu7223
    @anishbindu7223 6 ปีที่แล้ว +1

    Cmdy uthsavm pwolichh adipwoliiii prgmm thannee kalakkkiiii

  • @abdullatheef4998
    @abdullatheef4998 5 ปีที่แล้ว

    ഉദയൻ വർണ്ണിക്കാൻ വാക്കുകൾ ഇല്ല അടിപൊളി ഇത് ഭൈവം ത്തന്നാ അപാര കഴിവ് ആണ്

  • @nazerhazan
    @nazerhazan 6 ปีที่แล้ว +1

    Womens comedy ee episodinte manam kattu 👍👍

  • @josigeorge7749
    @josigeorge7749 6 ปีที่แล้ว +8

    Hi Tini you are a good man with good heart. However it will be good and people respect you if you choose the right words when you comment. Example when you made comment about Diya mols performance you were asking the producers of Diya. It's not an appropriate word to use at that blessed stage and the baby. Find the right words. Respect others. Not to make foolish comments on your colleagues. We respect you . I like you. You are a great talented person. But don't loose the plot and respect. Thank you if you read and appreciate this and learn from this.

    • @KL-27Tvla
      @KL-27Tvla 6 ปีที่แล้ว

      i agree......

  • @teachutech9535
    @teachutech9535 6 ปีที่แล้ว +1

    Aa troll iduna chettane onnu kondu varo stageil plzzz

  • @jinsilahashimjinsilahashim277
    @jinsilahashimjinsilahashim277 6 ปีที่แล้ว +1

    polichu.😍 midun chettaa oru rakshayillatto ingale massatto verum massalla kolamasss