Water Purifier and its fittings || With some information || Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024
  • Hi friends,
    through this video I am showing my new water purifier and some information which I know about it ..
    LIKE,SHARE AND SUBSCRIBE MY CHANNEL
    Thankyou

ความคิดเห็น • 101

  • @mhariskmr
    @mhariskmr 3 ปีที่แล้ว +15

    ഇത് നല്ലൊരു ഇതാണ്. ഇത് വളരെ ഒരു ഇതാണ്

  • @mylifemyfamliy3836
    @mylifemyfamliy3836 ปีที่แล้ว +2

    Aqua fresh നാട്ടിൽ 8500 പറഞ്ഞു..
    സെയിം സാദനം Ro+etc 4370+500 installation ഇത്ര റേറ്റ് ആവുന്നുണ്ട്...
    സത്യത്തിൽ ഓൺലൈൻ വാങ്ങാതിരിക്കാൻ വിചാരിച്ചു 1000രൂപയൊക്കെ കൂടുതൽ നാട്ടിൽ ഉണ്ടങ്കിൽ അവരുടെ അടുത്ത് നിന്ന് എടുക്കാമായിരുന്നു... ഇത് ഒരുമാതിരി 3000,3500ലാഭം ഒക്കെ നാട്ടിൽ ലാഭം എടുക്കുന്നത് കൊണ്ടാണ് ഓൺലൈൻ purches ചെയ്തത്... 👏🏻

  • @salamkombanz5357
    @salamkombanz5357 2 ปีที่แล้ว +5

    Adhym വെള്ളം ടെസ്റ്റ്‌ ചെയുക എന്നിട്ട് വേണം water purifier select cheyyan
    Ro veno uv veno ennokk

  • @aadhistasteworld8942
    @aadhistasteworld8942 4 ปีที่แล้ว +3

    Thanks dear. Very helpful video 👏👏👍

  • @serishub9994
    @serishub9994 4 ปีที่แล้ว +7

    അതിനെക്കുറിച്ചുള്ള വീഡിയോ അതേതായാലും നന്നായി സൂപ്പറായിട്ടുണ്ട്

  • @hakeempnr
    @hakeempnr หลายเดือนก่อน

    purchase link & price

  • @afeefaflah1159
    @afeefaflah1159 4 ปีที่แล้ว +2

    Idhu ariyenda oru karyam thanne . good information

  • @GeethaRajendran-pr8kr
    @GeethaRajendran-pr8kr 8 หลายเดือนก่อน

    Cuulrrentil aano ith work cheyunne

  • @aliseelath7443
    @aliseelath7443 4 ปีที่แล้ว +3

    പുതിയ അറിവ്, സാധാരണ വിട്ടമ്മ മാർക്ക്, മനസിലാകുന്ന. വിവരണം, ഇതിന്ടെ, വിലകൂടി ഇതിൽ ഉൾപ്പെടുത്തി യിരുന്നെങ്കിൽ, ഇത് വാങ്ങാൻ ഉദ്ദേ ശിച്ച വർക് ഉപകാര പെടുമായിരുന്നു, എന്ന് തോന്നുന്നു

  • @Aazim3747
    @Aazim3747 4 ปีที่แล้ว +2

    Thanks for the good information

  • @lokeshd9058
    @lokeshd9058 3 ปีที่แล้ว +1

    Do you know drinking water TDS range?

  • @asiyanice6689
    @asiyanice6689 4 ปีที่แล้ว +1

    Idoru nalla arivayi

  • @dhanya.c2970
    @dhanya.c2970 4 ปีที่แล้ว +6

    ഞാൻ ഇതിനെ കുറിച് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസം ആയി... കുഴൽകിണർ വെള്ളം നല്ലതാവോ...

    • @jasnashomefactory3905
      @jasnashomefactory3905  4 ปีที่แล้ว +2

      sure

    • @Vlog-on7ks
      @Vlog-on7ks 3 ปีที่แล้ว

      നല്ല കമ്പനി ,നല്ല ക്വാളിറ്റി ,,കമ്പനി യിൽ നിന്നും വന്നു ഫിറ്റ്‌ ചെയ്യും നിങ്ങൾക് വിശ്വസിക്കാം ...ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാം .....എല്ലാ സ്മെൽ അഴുക് ഇവ മാറ്റി ക്ലിയർ ആക്കും .......7034925957

    • @ansalfaseela5593
      @ansalfaseela5593 3 ปีที่แล้ว

      *നിങ്ങൾ ഉപയോഗിക്കുന്ന വെള്ളം ശരിക്കും ശുദ്ധമാണോ?*
      ഇന്നു നാം ഉപയോഗിച്ച് വരുന്ന ഭൂരിഭാഗം വെള്ളവും നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലായെന്നുള്ളത് അമ്പരപ്പിക്കുന്ന വസ്തുത ആണ്. 90% രോഗങ്ങളും ഉണ്ടാകുന്നത് ശുദ്ധമല്ലാത്ത വെള്ളം ശരീരത്തിൽ എത്തുന്നത് മൂലമാണ് എന്നുള്ളത് റിപ്പോർട്ടുകൾ തെളിയിക്കുന്നു. കാഴ്ചയിൽ ശുദ്ധമാണെന്ന് തോന്നുന്ന പല വെള്ളവും അപകടകാരമാവും വിധം മലിനമാണ്. ഈ വെള്ളം കുടിക്കുന്നതിലൂടെ മുതിർന്നവരേക്കാൾ കൂടുതൽ വേഗത്തിൽ കുട്ടികളുടെ ആരോഗ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ വെള്ളത്തിന്റെ രുചി മണം നിറ വ്യത്യാസം ഉപ്പ് hardness വൈറസ. ബാക്ടിരിയ. കോളിഫോം. ഇക്കോളി എന്നിവയെ അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നീക്കം ചെയ്തു ശുദ്ധമായ വെള്ളം പ്രധാനം ചെയ്യുന്നതിനായി ഞങ്ങൾ നിങ്ങൾക്കരികിൽ തന്നെയുണ്ട്
      *ഞങ്ങളുടെ മാത്രം പ്രത്യേകതകൾ*
      ALL TYPE WATER PURIFER E.M.I AVAILABLE
      *•ഗുണമേന്മ കുറയാതെ കുറഞ്ഞ വിലയിൽ ഉള്ള ഉല്പനം.*
      *•കൃത്യനിഷ്ഠയോട് കൂടിയ സേവനം ( 24 മണിക്കൂറിനുള്ളിൽ )പരിചയസമ്പന്നരായ ടെക്‌നിഷന്മാരുടെ സേവനം*
      *Ro വാട്ടർ പ്യൂരിഫർ സർവീസ് ചെയ്തു കൊടുക്കുന്നു എല്ലാ വാട്ടർ പ്യൂരിഫർ വീടുകളിൽ വന്നു സർവീസ് ചെയ്തു കൊടുക്കുന്നു*
      *വാങ്ങുന്ന ഓരോ ഉത്പന്നതിന്റെയും സർവീസുകൾ വാറന്റി കാലാവധി തീർന്നാലും ലഭ്യമായിരിക്കും*
      *വാട്സാപ്പിലൂടെ പരാതികൾ, അന്വേഷണം എന്നിവക്ക് ബന്ധപ്പെടാവുന്നതാണ്*
      *RO TECHNICAL SUPPORT*
      MALAPPURAM KOZHIKODE THRISSUR
      CALL 9961790694

    • @ansalfaseela5593
      @ansalfaseela5593 3 ปีที่แล้ว

      9961790694 call

  • @anast313
    @anast313 3 ปีที่แล้ว +7

    Filter വാങ്ങുബോൾ വെള്ളം ടെസ്റ്റ് ചെയ്തു വാങ്ങുക കാരണം Ro filter ന്റെ avashyam നിങ്ങൾക്ക് ഇല്ല.I S റൂൾ പ്രകാരം TDS 500എംജി വരെ ആവാം. 600 മുതൽ 1000 വരെ UF filter മതി. 1000 ന്റെ മുകളിൽ ആന്നെങ്കിൽ മാത്രം ro filter ഉപയോഗിച്ചാൽ മതി. Ro ഫിൽറ്റർ ഉപയോഗിച്ചാൽ വെള്ളത്തിന്റെ മിനറൽസ് നഷ്ടമാവും. നമുക്ക് അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം filter use ചെയ്താൽ മതി.

    • @anast313
      @anast313 3 ปีที่แล้ว +1

      Ro filter വെള്ളം അത്ര മോശം ഉള്ള സ്ഥലത്തു വെക്കേണ്ടതാണ് വെറുതെ വെള്ളം നഷ്ടം ആവും മിനറൽസ് നഷ്ട്ട പെടും. (കാൽസിയും )പോലെ

    • @salamkombanz5357
      @salamkombanz5357 2 ปีที่แล้ว

      Corect

    • @rasheedmudavan5369
      @rasheedmudavan5369 ปีที่แล้ว

      500 TDS salt water very good

  • @MuhsinaSahil-de9pn
    @MuhsinaSahil-de9pn ปีที่แล้ว

    Ed eppozhum on cheyd vekkanamo

    • @jasnashomefactory3905
      @jasnashomefactory3905  ปีที่แล้ว

      On chaidu vechal vellam yedukkunnathinanusarichu fill ayikondirikkum

    • @jasnashomefactory3905
      @jasnashomefactory3905  ปีที่แล้ว

      Karandu bill onnum avilla.mobile chargu cheyyunnathe varu

  • @simplemallu208
    @simplemallu208 17 วันที่ผ่านมา

    Eth valare nalla oru ethaanu😅

  • @fidhafathima547
    @fidhafathima547 2 ปีที่แล้ว

    Rate എത്ര

  • @rasheedmudavan5369
    @rasheedmudavan5369 ปีที่แล้ว

    Pipe work good

  • @nabahanaba6875
    @nabahanaba6875 4 ปีที่แล้ว

    Good and super 👍👍👍👍👍👍💛💛💛💖💖💖💜💜

  • @keerthanam7814
    @keerthanam7814 4 ปีที่แล้ว

    Super

  • @nabahanaba6875
    @nabahanaba6875 4 ปีที่แล้ว

    Super👌

  • @sabiranazar3131
    @sabiranazar3131 4 ปีที่แล้ว

    Spr👌👍👌👍

  • @shobinb4493
    @shobinb4493 3 ปีที่แล้ว

    how much service cost will come per year?

  • @sugusudevan3537
    @sugusudevan3537 3 ปีที่แล้ว +1

    Price....?

  • @Islamicvideos78513
    @Islamicvideos78513 2 ปีที่แล้ว

    Palakkad enqury vannal parayu

  • @mubeenasalih2783
    @mubeenasalih2783 4 ปีที่แล้ว

    Tanks jasna🤩😍👌

  • @bazysatheeshparambath8967
    @bazysatheeshparambath8967 4 ปีที่แล้ว

    Nice

  • @SabiluskitchenSabilu
    @SabiluskitchenSabilu 4 ปีที่แล้ว

    👌👌👌

  • @shajiop7928
    @shajiop7928 4 ปีที่แล้ว +1

    Thanks

  • @shirinjavas5330
    @shirinjavas5330 4 ปีที่แล้ว

    👌

  • @dhanya.c2970
    @dhanya.c2970 4 ปีที่แล้ว +4

    കറൻറ് ബില്ല് ആവോ

  • @sugusudevan3537
    @sugusudevan3537 3 ปีที่แล้ว

    Price paranjhillallo.....?

    • @jasnashomefactory3905
      @jasnashomefactory3905  3 ปีที่แล้ว

      Marannu poyadanu.13500rs

    • @ansalfaseela5593
      @ansalfaseela5593 3 ปีที่แล้ว

      ALL TYPE WATER PURIFER E.M.I AVAILABLE CALL 9961790694

    • @praphulkumar6762
      @praphulkumar6762 2 ปีที่แล้ว

      @@jasnashomefactory3905 13500/ Without Minerals adding filter നു വന്നുവോ...? പാടില്ലായിരുന്നു. ഇത് RO UF, UV , TDS, മാത്രം ഉള്ള 4 stage Filter അല്ലേ...? കൂടുതൽ വാങ്ങി അവർ 13500/-
      Prolife ന്റെ തന്നെ Latest Copper Added മിനറൽ ഫിൽറ്ററിനു പോലും ഇത്ര ഇല്ലാലോ...?

    • @shamlik_2012
      @shamlik_2012 2 ปีที่แล้ว

      @@praphulkumar6762 ഇത് RO, UV, UF, ALKALINE, MINARAL PURIFIER ആണ്.

  • @Nisam5619
    @Nisam5619 3 ปีที่แล้ว +1

    വില എത്ര യാണ്

    • @jasnashomefactory3905
      @jasnashomefactory3905  3 ปีที่แล้ว

      13500

    • @ajeshkalarikkal8791
      @ajeshkalarikkal8791 3 ปีที่แล้ว

      8500 kittum njan vakichathannu

    • @jasnashomefactory3905
      @jasnashomefactory3905  3 ปีที่แล้ว +1

      @@ajeshkalarikkal8791 njangal kku kittiyilla😊

    • @ajeshkalarikkal8791
      @ajeshkalarikkal8791 3 ปีที่แล้ว

      @@jasnashomefactory3905 avar neggale pattichu 😕

    • @shamlik_2012
      @shamlik_2012 3 ปีที่แล้ว

      @@ajeshkalarikkal8791 ശരിക്കും 5500 ആണോ 8500 ആണോ ഏതിലാ ഉറപ്പിക്കേണ്ടത് 🤔

  • @salmansalman2555
    @salmansalman2555 ปีที่แล้ว

    വി-ഗാർഡ് എട്ടായിരം രൂപയെ ഉള്ളൂ ഓൺലൈനിൽ

  • @mhariskmr
    @mhariskmr 3 ปีที่แล้ว

    Rate

  • @dhanya.c2970
    @dhanya.c2970 4 ปีที่แล้ว +1

    വിലയും പറയു പ്ലീസ്

  • @sasinassasi5133
    @sasinassasi5133 ปีที่แล้ว

    പെങ്ങളെ ഇതില് പെയിറ്റിങ്ങ് റോളറ് വെച്ചാൽ പോരെ

  • @mhariskmr
    @mhariskmr 3 ปีที่แล้ว

    13 ലിറ്റർ ഉണ്ടാകില്ല. മാക്സിമം 7 liter

    • @shajeerkv2639
      @shajeerkv2639 3 ปีที่แล้ว

      Meximam 11. ലിറ്റർ

    • @praphulkumar6762
      @praphulkumar6762 2 ปีที่แล้ว

      ഓരോന്നിന്റെയും കപ്പാസിറ്റി ഓരോന്നാണ്. Prolife Fiesta എന്ന latest മോഡൽ 14 ലി കപ്പാസിറ്റി ഉണ്ട്. RO വാട്ടർന്റെ Tds 10 to 20 ആയി കുറയുന്നത് Compensate ചെയ്യാൻ മിനറൽ added Copper Filter കൂടി ഉള്ളതുണ്ട്. അതിന് ശേഷം TDS 50നു മുകളിൽ ആവും. കുടിക്കാൻ കൊള്ളും. Prolife Fiesta എന്ന മോഡൽ 15ലി ആണ് പരസ്യം. 14ലിറ്റർ കപ്പാസിറ്റി കിട്ടുന്നുണ്ട്.

    • @Rajaauto-i9t
      @Rajaauto-i9t ปีที่แล้ว

      ഇതിന്റെ വാട്ടർ puritime orupade വാട്ടർ വേസ്റ്റ് ആവുണ്ട്,1 ഗ്ലാസ്‌ ഫിൽറ്റർ ചെയ്യാൻ 8ഗ്ലാസ് പോവുന്നു. Normal ഫിറ്റർ ഏത്ര വരുമോ?
      Prolife മാത്രമാണോ ഇങ്ങനെ??

  • @ajeshkalarikkal8791
    @ajeshkalarikkal8791 3 ปีที่แล้ว

    5500 kittum njan vakichathannu

  • @mavlogs3073
    @mavlogs3073 3 ปีที่แล้ว +1

    Waste വെള്ളം എന്തു cheyyum

    • @jasnashomefactory3905
      @jasnashomefactory3905  3 ปีที่แล้ว

      Adhu snkiloode povum

    • @jasnashomefactory3905
      @jasnashomefactory3905  3 ปีที่แล้ว

      Purathekku mattanenkil anganeyum cheyyam

    • @pravithak9412
      @pravithak9412 3 ปีที่แล้ว +1

      ഒരു ഗ്ലാസ് വെള്ളം എടുക്കുമ്പോൾ 2 ഗ്ലാസ് വെള്ളം Waste ആകും. ഒരു പാട് വെള്ളം നഷ്ടമാകും.

    • @mavlogs3073
      @mavlogs3073 3 ปีที่แล้ว

      @@pravithak9412 athe അത്രയും വെള്ളം എങ്ങിനെയാ കളയുക, പാത്രം കഴുകാനെക്കെ ഉപയോഗിക്കാൻ പറ്റോ

    • @jasnashomefactory3905
      @jasnashomefactory3905  3 ปีที่แล้ว

      Vellam bayangara nashttamavunnadhu pole thonniyilla.njangal oru divasam oru tank vellam adikkum .purifier illathappozhum illappolum adhu thanne madi.upayokichale ariyu😊

  • @padmavathimajji1919
    @padmavathimajji1919 3 ปีที่แล้ว

    Z,

  • @vishnusanthosh190
    @vishnusanthosh190 3 ปีที่แล้ว

    ഇതിന് എത്ര രൂപയായി എന്നും കൂടി പറയു

  • @Aazim3747
    @Aazim3747 4 ปีที่แล้ว +1

    Super