യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ | MALAYALAM CHRISTIAN WORSHIP SONG | Emmanuel Kb

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
    അവന്‍ ദയയോ എന്നുമുള്ളത്
    പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
    സ്തുതിച്ചീടുക അവന്‍റെ നാമം
    ഹല്ലേലൂയ്യ.. ഹല്ലെലൂയ്യാ
    മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
    ശക്തിയും ബലവുമെന്നേശുവിന് ആമേന്‍
    1
    ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
    അവന്‍ എങ്കലേയ്ക്ക്‌ ചാഞ്ഞു വന്നല്ലോ
    നാശകരമായ കുഴിയില്‍ നിന്നും
    കുഴഞ്ഞ ചേറ്റില്‍ നിന്നെന്നെ കയറ്റി (ഹല്ലേലൂയ്യ..)
    2
    എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
    നീ ഒഴികെ എനിക്കൊരു നന്മയുമില്ല
    ഭൂമിയിലുള്ള വിശുദ്ധന്മാരോ
    അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ (ഹല്ലേലൂയ്യ..)
    3
    എന്‍റെ കാല്‍കളെ പാറമേല്‍ നിര്‍ത്തി
    എന്‍ ഗമനത്തെ സുസ്ഥിരമാക്കി
    പുതിയൊരു പാട്ടെനിക്കു തന്നു
    എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ (ഹല്ലേലൂയ്യ..)
    Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”

ความคิดเห็น • 94

  • @agsambt8086
    @agsambt8086 2 ปีที่แล้ว

    യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എൻ്റെ ജീവിതം എന്ന് ഞാൻ തിരിച്ചറിയുന്നു. പാപിയായിരുന്നിട്ട് പോലും എന്നെ ഇത്രയും സ്നേഹിക്കുന്നതിന് അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല കോടി കോടി നന്ദി യേശുവേ.

  • @bijisunny6850
    @bijisunny6850 4 ปีที่แล้ว +18

    യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയയോ എന്നുമുള്ളത് 🙌🙌🙌🙌

  • @kalakalaa3658
    @kalakalaa3658 3 ปีที่แล้ว +1

    Nalla.patt.yeshuve.nanni

  • @rajithomas5068
    @rajithomas5068 4 ปีที่แล้ว +2

    Super. Br. Emmanuel. Thanks

  • @sanojvgeorge
    @sanojvgeorge ปีที่แล้ว

    ❤❤ Love You LORD JESUS CHRIST
    Amen😊😊

  • @radhakollam8972
    @radhakollam8972 4 ปีที่แล้ว +8

    Amen... Sthothram.
    മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും എന്റെ കർത്താവായ യേശുവിനു മാത്രം... ആമേൻ.. ആമേൻ. 🙏🙌Hallaluyyaa.. 🙌Hallaluyyaa🙌Hallaluyyaa🙌🙌🙌🙌🙌🙌🙌🙌🙌

  • @lijimaniyan7935
    @lijimaniyan7935 4 ปีที่แล้ว +5

    Yeshu nallavan ... Amen🙏. nice song......

  • @agsambt8086
    @agsambt8086 2 ปีที่แล้ว

    Praise the lord 🙏 Thanks Jesus Amen

  • @unnikrishnan3363
    @unnikrishnan3363 2 ปีที่แล้ว

    സൂപ്പർ സേങ്

  • @neemajoseph8368
    @neemajoseph8368 4 ปีที่แล้ว +1

    Mahathavum njanavum sthothram um bhahumanam shakthiyum balavum en yesuvinuuu🙏🙏🙏

  • @tencythomas2365
    @tencythomas2365 4 ปีที่แล้ว +2

    Amen....sthothram appa

  • @voiceofholiness3604
    @voiceofholiness3604 4 ปีที่แล้ว +9

    BLESSED AMEN❤🙏

  • @neemajoseph8368
    @neemajoseph8368 4 ปีที่แล้ว

    Yesuveeeeee

  • @bijisunny6850
    @bijisunny6850 4 ปีที่แล้ว +5

    Halelujahh 🙌🙌🙌🙌Halelujahh 🙌🙌🙌🙌

  • @AjiAji-xy9he
    @AjiAji-xy9he 4 ปีที่แล้ว +1

    Amen amen amen

  • @ronypraju8614
    @ronypraju8614 2 ปีที่แล้ว +1

    amen

  • @praseethamol221
    @praseethamol221 2 ปีที่แล้ว

    Praise the lord

  • @yesumathipk9350
    @yesumathipk9350 4 ปีที่แล้ว +2

    നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ chettil നിന്നും എന്നെ കയറ്റി....Amen .A sweet and blessed song...

  • @justinjohn4580
    @justinjohn4580 4 ปีที่แล้ว +1

    ആമേൻ.....

  • @neemajoseph8368
    @neemajoseph8368 4 ปีที่แล้ว +1

    Hallelujah 🙏🙏 sthothram 🙏🙏

  • @anukurien6623
    @anukurien6623 4 ปีที่แล้ว +1

    Sthothram hallelujah praise you en appa .amen

  • @midhunchristy5915
    @midhunchristy5915 4 ปีที่แล้ว +2

    Amen yeshu nallavan🥰🥰😍👋

  • @vimasuneeth9234
    @vimasuneeth9234 4 ปีที่แล้ว +1

    Hallelujah Hallelujah Hallelujah AMEN

  • @venips5664
    @venips5664 4 ปีที่แล้ว

    ആമേൻ ആമേൻ

  • @sijukoshy2607
    @sijukoshy2607 4 ปีที่แล้ว +1

    🙏AMEN🙏

  • @athiraraj838
    @athiraraj838 4 ปีที่แล้ว

    amen amen amen amen ..... yesu ethra nallavan.....

  • @sheryjoseph5772
    @sheryjoseph5772 4 ปีที่แล้ว +4

    Blessed song.

  • @greeshmashaji551
    @greeshmashaji551 4 ปีที่แล้ว +2

    Amen 👏

  • @reshmaes5760
    @reshmaes5760 4 ปีที่แล้ว +1

    AMEN HALLELUJAH

  • @RENJUPJOHN-hp3pn
    @RENJUPJOHN-hp3pn 4 ปีที่แล้ว +1

    Amen

  • @annnrb
    @annnrb 4 ปีที่แล้ว +1

    AMEN AMEN
    THANK YOU JESUS

  • @lijosamuel480
    @lijosamuel480 4 ปีที่แล้ว +1

    Amen.Praise the lord

  • @leenareji8810
    @leenareji8810 4 ปีที่แล้ว +1

    Amen
    praise the lord
    🙏🙏🙏🙏🙏🙏🙏

  • @sinichacko7266
    @sinichacko7266 4 ปีที่แล้ว +1

    👍👍

  • @betsymuth1070
    @betsymuth1070 4 ปีที่แล้ว +3

    Blessed Song 😇❤ Super Song Brother😇👌

  • @sijukoshy2607
    @sijukoshy2607 4 ปีที่แล้ว +4

    🙏PRAISE THE LORD JESUS CHRIST🙏

  • @GRP777
    @GRP777 4 ปีที่แล้ว +2

    Amen Blessed be the name of the Lord 🙏🙏🙏

  • @justinjohn4460
    @justinjohn4460 ปีที่แล้ว

    ആമേൻ ❤❤

  • @subramaniang9957
    @subramaniang9957 4 ปีที่แล้ว +2

    hallelujah

  • @meenamathew1548
    @meenamathew1548 4 ปีที่แล้ว +2

    Blessed song

  • @shanishan1023
    @shanishan1023 4 ปีที่แล้ว

    Emmanuel achaaan

  • @dennymichael4978
    @dennymichael4978 4 ปีที่แล้ว

    ജീസസ് ലൗ

  • @CHIKKUZVLOGS
    @CHIKKUZVLOGS 4 ปีที่แล้ว +1

    Hallelujah 🙌

  • @sijukoshy2607
    @sijukoshy2607 4 ปีที่แล้ว +1

    🙏PRAISE THE LORD 🙏

  • @ancymolty7896
    @ancymolty7896 4 ปีที่แล้ว

    Amen Jesus is enough for me

  • @sanojvgeorge
    @sanojvgeorge ปีที่แล้ว

    ❤❤❤

  • @SunilSunil-hp7gz
    @SunilSunil-hp7gz 4 ปีที่แล้ว +1

    Blessed

  • @subramaniang9957
    @subramaniang9957 4 ปีที่แล้ว

    Praise praise the lord🤩🤩🤩🤩

  • @vijithash5801
    @vijithash5801 4 ปีที่แล้ว

    Anointed singing☺💟

  • @Rayanvichu45.
    @Rayanvichu45. ปีที่แล้ว

  • @celinsworld2627
    @celinsworld2627 4 ปีที่แล้ว

    👍👍👍👍

  • @merrinkmathew7872
    @merrinkmathew7872 4 ปีที่แล้ว

    Amen🙏

  • @angelantony9316
    @angelantony9316 4 ปีที่แล้ว

    👏👏👏

  • @greeshmashaji551
    @greeshmashaji551 4 ปีที่แล้ว

    😇👏

  • @maryreji7306
    @maryreji7306 3 ปีที่แล้ว

    🙏🙏🙏🙏🙏👏👏👏👏👏🙏🙏🙏🙏🙏

  • @vasantynn8530
    @vasantynn8530 4 ปีที่แล้ว

    🙏🙏🙏🙏

  • @jaisonstephen7910
    @jaisonstephen7910 4 ปีที่แล้ว +1

    Tq...😇😇😇😇😇😍😍😍😍😇😇😇😇😇😇bro's

  • @galaxywedplanners805
    @galaxywedplanners805 2 ปีที่แล้ว

    Sharreth sir and stephen devassy ഇവർ രണ്ടും നന്നായി പടിയിട്ടുള്ളത് ഇങ്ങേരു നശിപ്പിച്ചു...

  • @ronypraju8614
    @ronypraju8614 2 ปีที่แล้ว +1

    amen

  • @resmysabu3740
    @resmysabu3740 4 ปีที่แล้ว

    Amen amen

  • @jossyraju6023
    @jossyraju6023 4 ปีที่แล้ว +1

    Amen

  • @m.j8584
    @m.j8584 4 ปีที่แล้ว +1

    Blessed song
    Amen 🙏
    Hallelujah

  • @neemajoseph8368
    @neemajoseph8368 4 ปีที่แล้ว +1

    Praise the lord 👏👏👏🙏

  • @dilrajdil7249
    @dilrajdil7249 4 ปีที่แล้ว

    Hallelujah

  • @bijujayadevan5661
    @bijujayadevan5661 4 ปีที่แล้ว +1

    Amen🙏🙏🙏

  • @imagegrand6057
    @imagegrand6057 4 ปีที่แล้ว

    Amen amen amen

  • @riyaabraham4567
    @riyaabraham4567 4 ปีที่แล้ว +1

    Amen

  • @annnrb
    @annnrb 4 ปีที่แล้ว

    Hallelujah

  • @joyeljoseph715
    @joyeljoseph715 4 ปีที่แล้ว +2

    Amen 🙏🏼

  • @lenijoy8487
    @lenijoy8487 4 ปีที่แล้ว +1

    Amen🙏🙏

  • @sunimol8877
    @sunimol8877 4 ปีที่แล้ว +1

    Amen

  • @sindhurajusindhu4291
    @sindhurajusindhu4291 4 ปีที่แล้ว +1

    Amen🙏

  • @febajustus146
    @febajustus146 4 ปีที่แล้ว

    Amen

  • @daisyanthony6611
    @daisyanthony6611 4 ปีที่แล้ว

    Hallelujah amen

  • @rittybyiju9165
    @rittybyiju9165 4 ปีที่แล้ว

    Amen

  • @chandinisatheesan4111
    @chandinisatheesan4111 4 ปีที่แล้ว

    Amen.

  • @shaletjolly2864
    @shaletjolly2864 4 ปีที่แล้ว

    Amen

  • @ancypresandh8815
    @ancypresandh8815 4 ปีที่แล้ว

    Amen🙏🙏

  • @techworld9042
    @techworld9042 4 ปีที่แล้ว +2

    Amen

  • @josemathew2317
    @josemathew2317 ปีที่แล้ว

    Amen🙏🙏🙏

  • @holyspiritjesus2914
    @holyspiritjesus2914 4 ปีที่แล้ว

    Amen

  • @robertrabis7475
    @robertrabis7475 4 ปีที่แล้ว

    Amen

  • @abrahamc.v.3286
    @abrahamc.v.3286 4 ปีที่แล้ว +2

    Amen

  • @arworld8941
    @arworld8941 4 ปีที่แล้ว

    Amen

  • @SVlogsofficial
    @SVlogsofficial 4 ปีที่แล้ว +1

    Amen

  • @jigyvarghese9806
    @jigyvarghese9806 4 ปีที่แล้ว

    Amen

  • @naduvlogzz2323
    @naduvlogzz2323 4 ปีที่แล้ว

    Amennnn

  • @ishanvi3963
    @ishanvi3963 4 ปีที่แล้ว

    Amen

  • @neemajoseph8368
    @neemajoseph8368 4 ปีที่แล้ว

    Amen

  • @rjtechszz4099
    @rjtechszz4099 4 ปีที่แล้ว +1

    Amen

  • @lamivaxel377
    @lamivaxel377 4 ปีที่แล้ว

    Amen

  • @shylammabaiju
    @shylammabaiju 4 ปีที่แล้ว

    Amen