Egg Biriyani In Kadai | സൂപ്പർ മുട്ട ബിരിയാണി | Mutta Biriyani Recipe | Egg Biriyani | Biriyani

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.6K

  • @ShameesKitchen
    @ShameesKitchen  5 ปีที่แล้ว +136

    Follow me on Instagram Dears😘👉: instagram.com/shamees_kitchen?igshid=1n79nr2hf14kv

    • @ByheartQuranWithNargees
      @ByheartQuranWithNargees 5 ปีที่แล้ว +3

      Shamees Kitchen hai Shamees
      Sorry to say that I didn’t tried any of your recipes, but never forget to see all updates...❤️Kerala

    • @najrazaraan8490
      @najrazaraan8490 5 ปีที่แล้ว

      Love you ithaa😍😍... Nice presentation

    • @fathimabathool5052
      @fathimabathool5052 4 ปีที่แล้ว

      ഇത്തൂസ്... ഇങ്ങൾ അരി sock, ചെയ്തില്ലലോ.... നേരിട്ട് കഴുകി use ചെയ്യാന് പറ്റോ.... pls rply for me

    • @lekhavijayan8292
      @lekhavijayan8292 4 ปีที่แล้ว

      Samsaaraam adipoli ennik bhayankara ishtamaanu coking

    • @ayshu637
      @ayshu637 4 ปีที่แล้ว +2

      😚😚😚😚😙😙😙😙

  • @விவசாயம்எங்கள்உயிர்-ர9ட

    I am tamil... i like malayalam peoples

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +1177

    *എല്ലാ ബിരിയാണിയും കഴിച്ചിട്ടും മുട്ട ബിരിയാണി ഇതുവരെ കഴിക്കാത്തവർ ആരുണ്ട് 😍😍😍👍👍👍👍*

  • @remyanandhini8105
    @remyanandhini8105 5 ปีที่แล้ว +840

    ഈ ചേച്ചിയുടെ വോയിസ്‌ എനിക്ക് മാത്രം ആണോ ഇഷ്ടമുള്ളത് 🤔

    • @adhithyanrs8265
      @adhithyanrs8265 5 ปีที่แล้ว +9

      Allaa😄😄

    • @remyanandhini8105
      @remyanandhini8105 5 ปีที่แล้ว +4

      @@adhithyanrs8265 😄😄👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +19

      Chella Kuttyyee 😍😍😘😘😘

    • @misriyashaji6284
      @misriyashaji6284 5 ปีที่แล้ว +14

      ആകപ്പാടെ അത് കേൾക്കാന വരുന്നത്

    • @remyanandhini8105
      @remyanandhini8105 5 ปีที่แล้ว +4

      @@ShameesKitchen ഹായ്‌ ചേച്ചി സുഖമാണോ 🙋‍♀️

  • @mubiahmd7802
    @mubiahmd7802 5 ปีที่แล้ว +127

    *ഇതുവരെ മുട്ട ബിരിയാണി കഴിക്കാത്തത് ഞാൻ മാത്രമാണോ..?*
    *ഷമീസ് ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ തന്നെ എന്ത് രസാ* 😍😍😍
    *ലൗ* 💕 *യൂ*

  • @Meandmore77
    @Meandmore77 5 ปีที่แล้ว +2

    ഞാൻ ഇത് ഇന്നലെ try ചെയ്തു നോക്കി ....ആദ്യം ആയിട്ട് ആണ് ബിരിയാണി വെക്കുന്നത് ...ഇത് ശെരിയായപ്പോൾ കിട്ടിയ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല ...ഇത്ത പറയുന്ന അളവിൽ ചെയ്‌താൽ ശെരിയാവും എന്ന് മനസ്സിലായി ...ഇനി cake try ചെയ്യണം എന്നുണ്ട് ...thank you ഇത്താ ....😘😘😘😘😘😘

  • @reshmamadhu2697
    @reshmamadhu2697 4 ปีที่แล้ว +20

    രണ്ടാമത്തെ ലയർ മുട്ട വെച്ച seen രണ്ട് വട്ടം കണ്ടത് ഞാൻ മാത്രം 🥰🥰🥰🥰

  • @raheempadikkachal3193
    @raheempadikkachal3193 5 ปีที่แล้ว +16

    നിന്നെ പോലെ തന്നെ പ്രാത്രങ്ങൾക്കും എന്തൊരു മൊഞ്ച് പ്രത്യേകിച്ച് പ്ലൈറ്റ്😍😍😍😍 ബിരിയാണിയും സൂപ്പറാട്ടൊ

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happiyee💖💖♥️♥️💖

  • @loveforever408
    @loveforever408 5 ปีที่แล้ว +64

    കറക്ട് കറക്ടായിട്ട് നോട്ടിഫിക്കേഷൻ വന്നു ഷമീ 😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +3

      Athu powalichu 😘😘💖😘

  • @asurumarvavlog..5489
    @asurumarvavlog..5489 5 ปีที่แล้ว +35

    ഷെമിയുടെ പാചകത്തിനേക്കാൾ എനിക്കിഷ്ടം ആ വോയ്‌സ് ആണ് ( ഇതു ഇത്രേയും തന്നെ മതിയാകും ) പാചക പുരയിലെ രാജകുമാരി ഷെമീസ്👩👩🌹🌹❤️❤️😍😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +7

      😁😁🙈🙈 comments kanumbole najammale happiyeee 😘😍😘💖

    • @sirajsiraj683
      @sirajsiraj683 4 ปีที่แล้ว

      Enkkum

  • @manualmihras3218
    @manualmihras3218 5 ปีที่แล้ว +234

    Shamiyude GARAMMASALA recipi vendavar like cheyyu

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +4

      👍👍🥰🥰🥰💖😍😍

    • @mukundana6903
      @mukundana6903 5 ปีที่แล้ว +1

      Superrrrrr😊😊😊😊😊

    • @nishilpk498
      @nishilpk498 5 ปีที่แล้ว +1

      Meeru Meeru

    • @ayshu637
      @ayshu637 4 ปีที่แล้ว +2

      👍👍👍👍👍👍

    • @amritha6303
      @amritha6303 3 ปีที่แล้ว +1

      Super

  • @mohammedhmmohammed2695
    @mohammedhmmohammed2695 ปีที่แล้ว +1

    Tanq u tanquuuu soooooooo much sista....... Fst tme aanh try cheidadh addipoli aayttund🔥🔥🔥

  • @jagathjagath5814
    @jagathjagath5814 3 ปีที่แล้ว +6

    Super ആണ് ... ഉണ്ടാക്കി നോക്കി... Thank you Madam

  • @sowmyam6919
    @sowmyam6919 3 ปีที่แล้ว +1

    ഞാൻ ഇന്നലെ ഇത് പോലെ try cheythu oru 1/2 teaspoon ജീരകം പൊടിച്ചത് cherthu സൂപ്പർ ടേസ്റ്റ് ആയിരുന്നു ചെറിയ ഉള്ളിയും പചചമുളകും ചതച്ച് first onion kude cherthu 10 ചെറിയ ഉള്ളി യും 3 പച്ച മുളക് ആണ് ചേർത്തത്

  • @adwaitha1355
    @adwaitha1355 5 ปีที่แล้ว +5

    ഷമികുട്ടി, ചിക്കൻ കറി ഇന്നലെ ഉണ്ടാക്കി നോക്കി, എന്താ പറയുക, ചപ്പാത്തിയുടെ കൂടെ സൂപ്പർ, ഇനിയുംtry ചെയ്യാത്തവർ ഉറപ്പായും ഉണ്ടാക്കി നോക്കണേ, അടിപൊളിയാ. ഷമി അവസാനം ചേർത്തത് രംഭയില അല്ലേ? അതും എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. താങ്ക്സ് ഷമികുട്ടീ ഇങ്ങനെയൊരു റെസിപ്പി പറഞ്ഞു തന്നതിന്😍😍

  • @neethulaiju3815
    @neethulaiju3815 3 ปีที่แล้ว

    Njan randamathe thavana aanu egg biriyani undakunnathu.....valare super....ellarkkum ishtay

  • @jyothuzlittleworld9753
    @jyothuzlittleworld9753 2 ปีที่แล้ว +3

    Njaan innu try cheythu . Super recipe chechy

  • @anjujimil
    @anjujimil 2 ปีที่แล้ว

    അതിന്റെ പേരിൽ എനിക്കിഷ്ട്ടായി ഷമീ ♥️♥️

  • @priyakc9416
    @priyakc9416 3 ปีที่แล้ว +10

    എനിക്ക് നിങ്ങളുട ശബ്ദം ഒരുപാട് ഇഷ്ടം ആണ് 😘👌

  • @foodballtiks8356
    @foodballtiks8356 3 ปีที่แล้ว

    ഞാനുണ്ടാക്കി,👍👍സൂപ്പർ ആയേ 👍

  • @beenamurukan5755
    @beenamurukan5755 4 ปีที่แล้ว +6

    ഞാൻ ചെയ്തു നോക്കി super ആയിരുന്നു😋എന്റെ മക്കൾക്ക് ഇഷ്ടപ്പെട്ടു Thanks മോളെ🤗

  • @dutuskitchen8779
    @dutuskitchen8779 2 ปีที่แล้ว

    Super njanum chaithu👌🏾👌🏾👌🏾❤️❤️

  • @somanbalu7324
    @somanbalu7324 5 ปีที่แล้ว +40

    Shammi വെറും ഒരു yutuber മാത്രം അല്ല എനിക്ക് എന്റെ പൊന്നു അനിയത്തി കൂടി ആണ് അത് പോലെ എത്ര പേർക്ക് തോന്നിയിട്ടുണ്ട്

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Rakhi chechiye 😘💖😘😘💖💖♥️💖💖🥰♥️💖

    • @sinufasil8478
      @sinufasil8478 5 ปีที่แล้ว

      Enikk....enik ente ithayaanu...muthumani😚😚

  • @AdhimaluAdhithyaMalavika
    @AdhimaluAdhithyaMalavika ปีที่แล้ว

    Shamee ningal poliyanu ketto.yenikku othiri ishttamanu

  • @asiftkpnk1711
    @asiftkpnk1711 5 ปีที่แล้ว +241

    ഒരു തക്കോല....
    രണ്ട് ഗ്രാപ്പൂ...
    മൂന്ന് ഏലക്ക
    ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങൾ കണ്ടു...

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +8

      😁😁😁🙈🙈🙈

    • @mycandlelight
      @mycandlelight 5 ปีที่แล้ว +6

      Adu kalakki

    • @safanaaslam507
      @safanaaslam507 5 ปีที่แล้ว +4

      Asiftkpnk 17 😅😅😍😍

    • @jubijubi9438
      @jubijubi9438 5 ปีที่แล้ว +1

      അത് പൊളിച്ചു

    • @sophiasimon3305
      @sophiasimon3305 5 ปีที่แล้ว +2

      കലക്കി bro നല്ല പാട്ട്

  • @rassanasalim1862
    @rassanasalim1862 5 ปีที่แล้ว +3

    Shamee..Njan ith try cheythuu... Ellavarkkum ishtaayi.. Sooper..😍😍😍👌👌👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      Orupaad Santhosham 🥰🥰 dear Ishtamayi Ennariyunnathil 🥰😘😘

  • @人造书
    @人造书 ปีที่แล้ว

    👌🏼 മുട്ട fry ചെയ്യതാൽ അടി പോളി..

  • @hafsaayapalli2425
    @hafsaayapalli2425 5 ปีที่แล้ว +8

    Editing oru rakshemilla👍🏻😍

  • @shaheenafaisal9939
    @shaheenafaisal9939 5 ปีที่แล้ว +1

    Egg biriyani undakkan enne pole ariyathavarkk shamithante ee recipe nokki simple aayi undakkam . Nale thanne try cheyyum 😇😋😋 ...

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Shaheena muthae 😘😘 oruppadu santhosham dear 🥰🥰💖💖😘😘

    • @shaheenafaisal9939
      @shaheenafaisal9939 5 ปีที่แล้ว

      @@ShameesKitchen 😍😘

  • @sabnoorabdull1706
    @sabnoorabdull1706 3 ปีที่แล้ว +34

    I tried this recipe it came out really good... it was very tasty... thank you so much for this easy recipe

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      Thank you so much Dear 😇❤️

  • @siraj.krameenasiruremi6855
    @siraj.krameenasiruremi6855 2 ปีที่แล้ว

    Super. ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ👍🏾👍🏾👍🏾

  • @nasrinnasarabr9485
    @nasrinnasarabr9485 4 ปีที่แล้ว +5

    Shamithade voice polia 💥💥💥

  • @AnjaliKA-es5go
    @AnjaliKA-es5go 11 หลายเดือนก่อน +1

    Its really good . Thanku for your recipe 😊

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +1

      Thank you too🥰🥰

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +9

    വിശക്കുന്ന ഈ ടൈം നോക്കി തന്നെ ഈ റെസിപ്പി ഇടണം കേട്ടോ, ഷെമീ എന്നോട് ഈ ചതി വേണ്ടായിരുന്നു 🤤😋😋😋😋😋😋😋കൊതിയായിട്ട് വയ്യ. കൊർച് തൈരും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ പിന്നെ ചുറ്റുള്ളതൊന്നും കാണൂല. 😋😋😋😋😎😂😂😍😘😍😘പൊളിച്ചു പൊന്നെ 😍😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Haha.. Pwolichee 😁😁😁😁🤩🤩🤩😘😘😘😘😘

    • @ziluzilzila3920
      @ziluzilzila3920 5 ปีที่แล้ว

      @Micky mouse 🤒

    • @ziluzilzila3920
      @ziluzilzila3920 5 ปีที่แล้ว

      @@ShameesKitchen അല്ലപിന്നെ 😍😍😍

  • @saidkoya3132
    @saidkoya3132 3 ปีที่แล้ว +1

    Naghal undaki nokki 👌👌👌👌👌

  • @ഇക്കാന്റെമക്കാനി
    @ഇക്കാന്റെമക്കാനി 5 ปีที่แล้ว +8

    💯👌
    *സൂപ്പർ* *ഒന്നും* *പറയാനില്ല*

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Febee.. Love youu 🤩😍😍😘

  • @muhammedshamil5621
    @muhammedshamil5621 ปีที่แล้ว

    Supper 👍
    ഞാൻ ഉണ്ടാക്കി

  • @radhikags7782
    @radhikags7782 5 ปีที่แล้ว +7

    Oro divasom diet ennumparanju eneekum..ennit notification kandepade diet vendannuvakum..ithoke try cheyathe pinne😍😍😘😘😘

  • @linualexander1274
    @linualexander1274 3 ปีที่แล้ว

    Njan 2 times undakki adipoli shameese..😍😍😘😘

  • @fasilmalappuram8952
    @fasilmalappuram8952 5 ปีที่แล้ว +14

    ഇങ്ങള് ഒര് വട്ടം ഈ കിച്ചണിലേക്ക് ഒന്ന് ബന്ന് നോക്കിം അപ്പൊ കാണാം ഇങ്ങക്ക് ഇബടെ വിഭവങ്ങളുടെ കലവറയും നിറങ്ങളുടെ രുജിക്കൂട്ടും......
    ഷമീസ് കിച്ചൺ പെര്ത്ത് ഇഷ്ട്ടം......❤️💕💞😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Pachuseee🤩🤩🤩😍😍😍😘😘😘😇😇😇😇❤️❤️❤️❤️❤️❤️❤️❤️🍀🍀🍀🍀🍀🍀

  • @faseelafasila3826
    @faseelafasila3826 3 ปีที่แล้ว

    Eee recepies vech ration arikond biriyaani undaakkaamo thathaaa

  • @safnashanavas7887
    @safnashanavas7887 5 ปีที่แล้ว +5

    Shamitha.. ന്തായാലും try ചെയ്യാം 😍love u😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Safna kuttye 😘😇😘 love you too dear 😘💖😘

  • @punyaslokabnair9599
    @punyaslokabnair9599 2 ปีที่แล้ว

    Njn aadyamaayi biriyani cook cheythu.. I am 18.. ma'am nte ee post kanda cheythath .. Nannayi cheyyanpatti...thanks ma'am

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +6

    സൂപ്പർ സൂപ്പർ..
    ആ ബിരിയാണി കഴിക്കാൻ കിട്ടിയവർ ഭാഗ്യവാൻമാർ 😋😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Haya Mutheee 😘😘😘😍😍💝 ethiye 😘😍😍

  • @samsheenasamshi9537
    @samsheenasamshi9537 5 ปีที่แล้ว

    Njhan inn friday special egg biriyani undaki...tqs a lot ithaaa...yellarkum istapettu...love u from coorg😍😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Muthae 😘😘😘 love you too 🥰💖🥰 oruppadu santhosham dear 🥰😍

    • @samsheenasamshi9537
      @samsheenasamshi9537 5 ปีที่แล้ว

      @@ShameesKitchen 😘😘😘

  • @aswanth_k.m
    @aswanth_k.m 3 ปีที่แล้ว +3

    അടിപൊളി കിടുക്കാച്ചി ആണ്
    ഞാൻ ഉണ്ടാക്കി നോക്കി

  • @arooozlaluzvlog4501
    @arooozlaluzvlog4501 3 ปีที่แล้ว

    Simple and humple nalla avatharanam

  • @athiraraveendran4001
    @athiraraveendran4001 3 ปีที่แล้ว +5

    Njn innu try chythu , and it came out so well . Ellavarkum nannayi eshtapettu thank you so much itha ❤️

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🥰🤩🥰😘😘😘🤩🤩

    • @sandhyas2045
      @sandhyas2045 3 ปีที่แล้ว

      Half kg etra cup aanu onu parayamo

  • @sreelekshmijagadeesh2025
    @sreelekshmijagadeesh2025 4 ปีที่แล้ว

    Njan innu undakkan povua athinanu shamithante receipe onnukoodi kandthu super aanutto

  • @sruthi_prajin
    @sruthi_prajin 2 ปีที่แล้ว +5

    I tried this recipe can say anything it becomes awesome thanks to shamees kitchen 😍

  • @lotuslove6004
    @lotuslove6004 2 ปีที่แล้ว

    ഞാനിന്നുണ്ടാക്കി
    very tasty very easy
    thank u dear

  • @mohammedfaizal6890
    @mohammedfaizal6890 5 ปีที่แล้ว +3

    സൂപ്പർ അടിപൊളി ആയിട്ട് ഉണ്ട് ചിക്കൻ ഞാൻ ട്രൈ ചെയ്തു നോക്കി മുത്തേ ഒരുപാട് ഇഷ്ടം ആയി എല്ലാർക്കും ഇനി ഇതും കൂടി ട്രൈ ചെയ്തു വീട്ടിലെ സ്റ്റാർ ആകണം എനിക്ക് അതിനുള്ള ഫുൾ ക്രഡിറ്റ് എന്റെ മുത്തിന് ആണ് 😘😘😘😘😍😍😍😋😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Njammada Chella Chankuu.. Njammal Happyyee.. Supera Biriyani 🤩🤩🤩😍😘😘😋💝💝

  • @rajiraju2682
    @rajiraju2682 3 ปีที่แล้ว +1

    Chechii try cheithu adipolii❤❤❤❤❤👍👍💯💯

  • @jaanusgarden
    @jaanusgarden 5 ปีที่แล้ว +3

    Thank you darling..... Valare valare easiyaitu padipichu enda favourite dish.... Simple way of teaching...keep going Chechi😘😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthae 😘😘😘 love you muthae 😘😘😘😍♥️😘

  • @amnasmuhabath318
    @amnasmuhabath318 5 ปีที่แล้ว

    ഇതിനു മുൻപ് ഇതേ പോലത്തെ ടിപ്സ് പറഞ്ഞിരുന്നു കുക്കറിൽ മുട്ട ബിരിയാണി വെക്കുന്നത് അത് ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഉഷാറായിട്ടുണ്ട്. അതുപോലെ ഇതും ട്രൈ ചെയ്തു നോക്കും.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Ishttamayi ennu ariyunathil 😍😘😘 oruppadu santhosham dear 🥰🥰💖😘🥰🥰

    • @amnasmuhabath318
      @amnasmuhabath318 5 ปีที่แล้ว

      @@ShameesKitchen thanyou so much
      ചേച്ചിയുടെ സൗണ്ട് സൂപ്പർ.

  • @jiyojijo8617
    @jiyojijo8617 5 ปีที่แล้ว +13

    വളരെ സന്തോഷം ഇന്ന് ഞാനും ഫസ്റ്റ് അടിച്ചു

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Thanku so much Dear 😘😘😘

  • @thasleemaazmi3376
    @thasleemaazmi3376 5 ปีที่แล้ว

    Valare nannaitund.. Oru Reciepiese making kandal thanne athinte Taste oohikanavum... Valare Symple ayi avatharipichu... Othiri ishtaitto... Egg Biriyani indakarund.. But Ith oru Rekshem illato shemeee... Pinne Ariyathavarkai oru cheriya vdio kidayilum tips nte ellaa vashavum paranj kodukunathum valare ishtamai... Mashallaah... All the best dear🥰

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Orupaad Orupaad Santhosham comment kaanumbol 😍😍😘😘 Ishtamayi Ennariyunnathil 🥰😘😘😘😇☃️☃️☃️😍👍😘😘😘💝💝

  • @shahinasabeedh6834
    @shahinasabeedh6834 5 ปีที่แล้ว +9

    ഷാമിത്ത... ഇങ്ങള് മുത്താണ് മുത്ത് 😘

  • @jasnap9179
    @jasnap9179 2 ปีที่แล้ว

    Super itha👍👍👍 njan undakki😋😋😋

  • @baiju60
    @baiju60 5 ปีที่แล้ว +21

    ഷമീസിന്റെ കയ്യിൽ ഇരിക്കുന്നത് മാന്ത്രിക സ്പൂൺ ആണോ... എല്ലാ വീഡിയോയിലും കാണാം

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      Athe...njammade magic spoon Ann😁😁🙈💖

  • @ushal.s8256
    @ushal.s8256 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 🤤

  • @sabirahul176
    @sabirahul176 3 ปีที่แล้ว +10

    Hi Shami, innu njan ee recipe try cheythu. Makkalkku orupadu ishtamayi. Whole biriyani finished. Thank you so much 👍🙋‍♀️

  • @athiraathira4076
    @athiraathira4076 ปีที่แล้ว +1

    Tanx for easy receipe 😊

  • @saurabhrathoree
    @saurabhrathoree 3 ปีที่แล้ว +5

    I’m not understand your language but thanks for your subtilise i m understanding .. & your recipes look awsome .. Big thumps up 😊👍🏻

  • @nashasanu4247
    @nashasanu4247 5 ปีที่แล้ว

    ഞാൻ ഉണ്ടാക്കി വളരെ ടേസ്റ്റ് ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്ക് നിങ്ങളുടെ സംസാരം വളരെ അധികം ഇഷ്ടമാണ് പിന്നെ നിങ്ങളെ വളരെയധികം ഇഷ്ടമാണ് കാരണം നിങ്ങളുടെ സംസാരവും നിങ്ങളുടെ എല്ലാം എനിക്ക് നല്ലോണം ഇഷ്ടമാണ് എനിക്കും ഒരു ഇതുപോലെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നെ സമ്മതിക്കില്ല

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham ishttamayi ennariyunnathil 😍😍😍 Thankuu dear 🥰😘💖

  • @Elissaoui
    @Elissaoui 5 ปีที่แล้ว +5

    Thank you dear Friend . Amazing 😃

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Thankuuu dear 😍😍🥰🥰💖💖😍😘

  • @agnesbabu6574
    @agnesbabu6574 2 ปีที่แล้ว

    Adipoli👍 undakki nokki...

  • @kidsart9209
    @kidsart9209 4 ปีที่แล้ว +9

    Easy and tasty recipe. 😍😋

  • @shakeelabeevi4420
    @shakeelabeevi4420 5 ปีที่แล้ว

    Shamiyude cooker biriyani mikavarum njan undakarund...ini idu try cheydirikum....👍👍👍👌👌👌😘😘😘😍😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Shakuu muthae🥰🥰💖💖😍 adipoli Anne...😍💖

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +41

    *ഷെമിത്ത ഏത് വിഭവം* *ഉണ്ടാക്കിയാലും അതൊക്കെ* *കാണാൻ തന്നെ ഒരു മൊഞ്ചാണ്.
    ശ്ശൊ ഇത് കഴിക്കാനുള്ള ഭാഗ്യം* *ഇല്ലാതെ പോയല്ലോ 🤤*

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      😁😁😁😍😍😘😘Oru divasam veetilek Family um ayitt ponnolu.. Full recipe um table il ready 🤩🤩😍😘😘😘

    • @manju6290
      @manju6290 5 ปีที่แล้ว

      എന്നും ചിക്കനും കഴിക്കും എന്നിട്ട് ഇനി ഇതുംകൂടി കഴിച്ചു കൊളെസ്ട്രോൾ പിടിക്കും 🤨🤨😬😬😬🤭🤭കൊതിയാ

    • @fayazfayaz1415
      @fayazfayaz1415 5 ปีที่แล้ว

      Abdul Majib Haa...haaa

    • @trivandrumexpress4743
      @trivandrumexpress4743 5 ปีที่แล้ว

      @@ShameesKitchen vlilikkanda...daamu Aliyan lorryil aalum pidich varuve😝😝

    • @sajisamuel2801
      @sajisamuel2801 5 ปีที่แล้ว

      Late aye poyallo ennu... kalla kothiyan...😍😍

  • @babymohandas4490
    @babymohandas4490 ปีที่แล้ว

    സൂപ്പർ ആണ് എല്ലാ റെസിപ്പിസും. 👍

  • @DeepaK-sb6sq
    @DeepaK-sb6sq 2 ปีที่แล้ว +8

    I tried this biriyani it was super 👍👍

  • @sabeelasabeelanavas8326
    @sabeelasabeelanavas8326 3 ปีที่แล้ว +1

    Vellam vaarkkan entha upayukkunne itha....athinu eganeyulla pathram upayogikkum....alla vellam vattichedukukayanenkil 1 kg rive nu ethra vellam edukkanam plz onnu parayamo....plz

  • @sayanavijayan4507
    @sayanavijayan4507 3 ปีที่แล้ว +6

    I tried out this recipe today and came out well.Thank you shamithaa😍😍😍 for this recipie.

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      Hi..so happy to see your comments dear 🥰💕🤩

    • @sayanavijayan4507
      @sayanavijayan4507 3 ปีที่แล้ว

      😍😍❤️❤️

  • @lytech9869
    @lytech9869 5 ปีที่แล้ว

    Pottato ,egg.vechittulla snacks undakki.njan aripopodiyilanu.cover chaithath.colour vannittillengilum.taste superanu.samsaram ishttayi shameesinde

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Orupaad Santhosham Ishtamayi Ennariyunnathil 🥰😘😘😇☃️🥰😘

  • @anujamariabenny7327
    @anujamariabenny7327 4 ปีที่แล้ว

    Njangal ethu cheytuu nokki supper dish

  • @judety4960
    @judety4960 5 ปีที่แล้ว +3

    Kidu❤️❤️🙏❤️❤️👏

  • @ushavenugopalan3708
    @ushavenugopalan3708 6 หลายเดือนก่อน

    കുംകുമപ്പുവിന് പകരം പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒഴിക്കാൻ പറഞ്ഞുതന്നതിന് നന്ദി.

  • @finuak1389
    @finuak1389 5 ปีที่แล้ว +5

    ഹായ് ബിരിയാണി ഷമ്മികുട്ടി ഇന്ന് ബിരിയാണി ആണല്ലോ കൊതിയാവുന്നു 😘😘😘😘😘😗😗

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Hai . dear ♥️😍😍😘😘💖🥰

  • @niziahvavachan1812
    @niziahvavachan1812 3 ปีที่แล้ว

    Nice njan undakki👍❤️

  • @munnamuthu4360
    @munnamuthu4360 5 ปีที่แล้ว +5

    Shamitha kuzhimanthi resipi cheyyyo pls.....oru request aan

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Try chyyeamm... dear 🥰🥰🥰

  • @rmkv7587
    @rmkv7587 3 ปีที่แล้ว

    Valare nannayittund. Njan undakkiiii... Ishttayi

  • @aariaasi2646
    @aariaasi2646 5 ปีที่แล้ว +4

    ഇന്നിനി ഫുഡ്‌ വെച്ചു കഴിഞ്ഞല്ലോ ഷാമി കുട്ട്യേ
    ഇനി നാളെ ട്രൈ ചെയ്യാം ട്ടോ
    അടിപൊളിയായിട്ടുണ്ട്

  • @muhammedanasanas9520
    @muhammedanasanas9520 5 ปีที่แล้ว +1

    സൂപ്പർ ഷമീന്റെ ബിരിയാണിയും വോയിസ്‌ഉം സൂപ്പർ eshttamayi

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰💖🥰💖♥️♥️

  • @nowshijahyderalinowshijahy7666
    @nowshijahyderalinowshijahy7666 5 ปีที่แล้ว +5

    Alloh shemi vannallo😄😍😙😋💕💕💕💕

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Happiyee 😘💖💖♥️💖♥️

  • @fathimahanafathimahana6801
    @fathimahanafathimahana6801 5 ปีที่แล้ว

    Ushaarayirikkunnu 🤩🤩😋😋😋ini adutha ushaaraya videokk kaathirikkatte shammithu

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Athu kalakkiyye 💖💖♥️😘 love you muthae 😘😘😘💖

    • @fathimahanafathimahana6801
      @fathimahanafathimahana6801 5 ปีที่แล้ว

      @@ShameesKitchen inn entha video ille shami.......

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +4

    എന്റെ പൊന്നു first അടിക്കാൻ പോയിട്ട് ലാസ്റ്റ് പോലും കിട്ടാത്ത അവസ്ഥയാ. അതാണ്ട നമ്മടെ ഷമി. 😍😍😍👍👍👍🌹🌹🌹🌹🌹🌹

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthae 😘😘 happiyeeee 🥰😍🥰🥰😘😘😘💖😍

  • @shamnaani6384
    @shamnaani6384 2 ปีที่แล้ว +1

    ഇന്നത്തെ എന്റെ ഡിന്നർ ഇത് തന്നെ 😊

  • @divyadasb3260
    @divyadasb3260 5 ปีที่แล้ว +6

    Thank you shemeese ❤️❤️
    mutta biriyani undakanamennu vicharichu irikuvayirunnu.
    Cold mariyo

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Cold mari dear 🥰🥰🥰 try cheyane supera ann..💝💝😘😘

  • @faimiramsa6573
    @faimiramsa6573 3 ปีที่แล้ว

    Kayama ari use cheyth undakaamo

  • @sandrans8958
    @sandrans8958 5 ปีที่แล้ว +21

    Biriyani വെക്കുമ്പോ എങ്കിലും ആ സ്പൂൺ മാറ്റാമായിരുന്നില്ലേ 😂😂😂

    • @jabiribrahim8137
      @jabiribrahim8137 5 ปีที่แล้ว +2

      അതെങ്ങനെ മാറ്റും.. അതെല്ലേ ഷമിയുടെ ട്രേഡ്മാർക്ക്‌.. ☺️

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +5

      😘😍😍💝💝

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +5

      Athu ann😘💝💝😍

  • @sukanyas548
    @sukanyas548 5 ปีที่แล้ว

    Ethu kandappo pettennu oru vishappu....try cheyam shamiiye.....

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😁😁Hapiyeeee 😍😍 dear,😘😘😍😍💖

  • @reshmamadhu2697
    @reshmamadhu2697 4 ปีที่แล้ว +9

    ഇതിത്രയും തന്നെ മതിയാവും 🥰🥰🥰🥰🥰😘😘😘😘😘

  • @malukichu4367
    @malukichu4367 5 ปีที่แล้ว +1

    Muthe... ഇങ്ങളെ കൊണ്ട് തോറ്റല്ലോ. മനുഷ്യൻമാരെ ബെടക്കാക്കോ. 😄ചുമ്മാ super മുത്തേ ഒരുപാടൊരുപാട് eshttattom. Pinne soya fry rost njaninnale undaki. Superatto.. polichu pilleru വാരി അടിച്ചു thank u dear love u god bless u dear😍😍😍❤❤❤❤👍👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Ishttamayi ennu ariyunathil oruppadu oruppadu santhosham dear 🥰🥰🥰😘😘💖💖🥰🥰💖 love you muthae 😍🤩😇 thanku

  • @sabiraashraf5149
    @sabiraashraf5149 3 ปีที่แล้ว +9

    വെന്തിട്ട് വന്നിട്ടുണ്ട് 😂
    ഇഷ്ടപ്പെട്ടോർ like adi

  • @safeenashafi4284
    @safeenashafi4284 5 ปีที่แล้ว

    Sooper shameese.nale schoolilek makkalk egg biriyani undakanonnu vijarichu irikuvayirunnu.thanks tto.manasarinja pole egg biriyani ayit vannathinu.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Njammada Chankuu.. Supera Dhairyamayi try cheythoo🤩🤩😍😘😘

  • @merlot1472
    @merlot1472 5 ปีที่แล้ว +17

    A perfect cooking channel 😍😍

  • @infinitylove2713
    @infinitylove2713 5 ปีที่แล้ว +2

    Ente chechiye orupadishtam....😍😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      😘😘🥰😘😘 love you muthae 😍

  • @Lovesirene
    @Lovesirene 5 ปีที่แล้ว +9

    ഹായ് ഷമി രണ്ടുദിവസം എവിടെആയിരുന്നു ഞാൻ വെയിറ്റ് ചയ്തു ഇരിക്കുകയായിരുന്നു

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Innale leave eduthatha dear.. Athinu munne video post cheythirunnu🤩😍😍😘😘Sugano mole..

    • @sinisini8095
      @sinisini8095 5 ปีที่แล้ว

      Njangalum

    • @Lovesirene
      @Lovesirene 5 ปีที่แล้ว

      സുഗമായിരിക്കുന്നു

  • @mafamily313
    @mafamily313 4 ปีที่แล้ว +1

    Nhan try cheithu adipoli aitund