അജിത്കുമാറിനെ തലോടിയും അൻവറിനെ തള്ളിയും വിജിലൻസ്; അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ക്ലീൻചിറ്റ്

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 19

  • @kunhimohammad
    @kunhimohammad 5 ชั่วโมงที่ผ่านมา +6

    വേലി തന്നെ വിളവ് തിന്നുമ്പോൾ എന്ത് തെളിവ് 😂

  • @Allabhakshius-z6w
    @Allabhakshius-z6w 4 ชั่วโมงที่ผ่านมา +3

    ഇതു ഇങ്ങിനെയെ വരൂ എന്ന് അറിയാമല്ലോ???
    ഒരു പുതുമയും ഇല്ല 😁😁😁

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 ชั่วโมงที่ผ่านมา +3

    പ്രതിപക്ഷ നേതാവും നെക്സസിൽ ഒരു അംഗമാണ്.
    അതുകൊണ്ട് ബിജെപി സപ്പോർട്ട് കൂടി പിണറായി ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല.
    സ്വന്തം പാർട്ടി നേതാക്കളിൽ പലരെയും അഴിമതികളിൽ കണ്ണടച്ചു കൊടുത്തു തെളിവ് കയ്യിൽ വെച്ച് പേടിപ്പിച്ചു കൂടെ നിർത്തുന്ന പിണറായി പേടിയിൽ പാർട്ടി നേതാക്കളും.
    താഴെക്കിടയിലുള്ള നേതാക്കളിൽ പലരും സഹകരണ ബാങ്ക് പോലുള്ള അഴിമതികൾക്ക്‌ കണ്ണടച്ച് കൊടുത്തു മനഃപൂർവം പാർട്ടി കുടുക്കി അവരെ ചേർത്ത് നിർത്തിയിരിക്കുന്നു.

  • @sharafudheenkavungal2917
    @sharafudheenkavungal2917 42 นาทีที่ผ่านมา

    🤣ഇതാണ് പിണറായി പോലിസ്.😊 ഇത് ഇങ്ങനെതന്നെ വരുകയുള്ളു🙏.

  • @manojdubai2474
    @manojdubai2474 ชั่วโมงที่ผ่านมา

    അൻവർ ൽഡിഫിൽ ഉള്ളപ്പോൾ vip ഇപ്പോൾ ആർക്കും വേണ്ടത പൊലെ തേക്ക് വടക് 😅😅😅😅

  • @PT-qi3yr
    @PT-qi3yr 5 ชั่วโมงที่ผ่านมา +3

    ഇതൊക്കെ മുംബെ അൻവർ പറഞ്ഞതാ ഇങ്ങിനെ വരൂ

  • @mustafathadathil2196
    @mustafathadathil2196 4 ชั่วโมงที่ผ่านมา

    ഒന്നും പറയാൻ ഇല്ല ക്‌ളീൻ ചീട്ട് 🤣🤣

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 4 ชั่วโมงที่ผ่านมา

    P. V. ❤❤❤❤❤

  • @razakmadappen3006
    @razakmadappen3006 5 ชั่วโมงที่ผ่านมา

    Thamashaaaaaa
    Pinnarai thamashaaaaa

  • @abdullakuttykv8153
    @abdullakuttykv8153 2 ชั่วโมงที่ผ่านมา

    പി വി അൻവർ എംഎൽഎ യെ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയി തരം താഴ്ത്തണം
    പിണറായി വിജയനെ രാഷ്ട്രപതി ആക്കണം
    അജിത് കുമാറിനെ ഉപരാഷ്ട്രപതി ആക്കണം
    അല്ല പിന്നെ 😂😂😂

  • @TheGeorgeous
    @TheGeorgeous 5 ชั่วโมงที่ผ่านมา

    Legalized corruption

  • @nihalm2290
    @nihalm2290 54 นาทีที่ผ่านมา

    Vijayante adima allee😂😂

  • @muhammedhanif7825
    @muhammedhanif7825 ชั่วโมงที่ผ่านมา

    Captain oppamund.

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 ชั่วโมงที่ผ่านมา

    BHAHARAYUDE...PENGHAME...AJETHENE...OZUVAKEYAL..PENARAIKU....VELAGHUVEZUM

  • @razakmadappen3006
    @razakmadappen3006 5 ชั่วโมงที่ผ่านมา

    Janghal viddikal alathe entha parayeeee
    Pinnarai captain thife
    Pine koode ulavarrum aaaa vazhikkkkkk thanne