മലപ്പുറം കോട്ടക്കുന്നമ്മേൽ പോയി 40രൂപന്റെ ഐസ്ക്രീം വാങ്ങി കഴിച്ചതിന്റ ശേഷം ആ പൈസക്ക് 8 മഞ്ചാടി സിപ്പപ്പു വാങ്ങി കഴിക്കാമായിരുന്നു എന്ന് ചിന്തിച്ചു ആ ദിവസം കളഞ്ഞ എന്റെ ഫ്രണ്ടിനെ ഞൻ ഓർക്കുന്നു 😂
എന്റെയും ബല്യ ഒരു ആഗ്രഹം ആയിരുന്നു starbucks ൽ കയറണം ന്ന്... താത്കാലികമായി എന്റെ ആഗ്രഹം ഞാൻ പിൻവലിച്ചിരിക്കുന്നു.. ഈ video ചെയ്തതിനു വളരെ നന്ദി.. അല്ലെങ്കിൽ 2 ചായ കുടിക്കാൻ വേണ്ടി ഉള്ള വീടും പറമ്പും വിൽക്കേണ്ടി വന്നേനെ 😂😂😂
സ്റ്റാർബക്സ് പോയാൽ അവിടെ ഇരുന്നു ചർച്ചകൾ നടത്തം.. വെറുതെ സംസാരിക്കാം.. പത്രങ്ങളോ മാസികകളോ വായിക്കാം.. പലരും ബിസിനെസ്സ് ചർച്ച ചെയ്യും.. ഒര് കാപ്പി പറഞ്ഞു ഒന്നോ ഒന്നരയോ മണിക്കൂർ ഇരിക്കാം.. ഇതിനെല്ലാം ആണ് ഇത്രയും പൈസ..
ഞാനും എന്തെങ്കിലും വാങ്ങി കഴിച്ചിട്ട് പിന്നെ ചിന്തിക്കും ശൊ.... വേണ്ടിയിരുന്നില്ല വെറുതെ ക്യാഷ് കളഞ്ഞല്ലോന്ന് 😀❤️
endhaa llee😂😂
@@FoodWardFyz athe nammude oro leelavilasangal. 🤣
💯😄
Njn innalem mandhi kazhichappo vicharichu
Enikk pinne anganathe prashnam onnum illa kaaranam njan fully ഓസി ആണ്
മലപ്പുറം കോട്ടക്കുന്നമ്മേൽ പോയി 40രൂപന്റെ ഐസ്ക്രീം വാങ്ങി കഴിച്ചതിന്റ ശേഷം ആ പൈസക്ക് 8 മഞ്ചാടി സിപ്പപ്പു വാങ്ങി കഴിക്കാമായിരുന്നു എന്ന് ചിന്തിച്ചു ആ ദിവസം കളഞ്ഞ എന്റെ ഫ്രണ്ടിനെ ഞൻ ഓർക്കുന്നു 😂
adipoli 🤣😂😂
Ennikk manassilaavum onte feelings🥲
Ninte saghadathil njnum pangucherunnu. Ee aavastha aarkum vararth enn njn prarthikaam 😔
@@rihh7010 dhaivam thaangale anugrahikkum😌nannayi varatte
Friendinod parayanam..iniyum manjadi nirthiyillenkil..Avante kaatt povum pettann nn..it's highly poisonous
ആഗ്രഹം തീർക്കല്ലല്ല ..ഇത് ഒരു നല്ല തുടക്കം ആകട്ടെ👍
athee🥰🥰
@@FoodWardFyz 😍
ചേട്ടൻ്റെ വീഡിയോ ഒക്കെ കണ്ടിട്ട് ,,കണ്ണൂർ കാരൻ ആയ ഞാൻ ഇപ്പൊ ചെറുതായി കൊണ്ടോട്ടി slang പഠിച്ചിട്ടുണ്ട്.❤️❤️😂😂😂😂😂😂
വീട്ടിൽ ഒരു ബ്രൂ കോഫി പാക്കറ്റ് + frozen milma + 5 rupees dairy milk undekil set sanam kittum! homely starbucks 😅😍
pinnallah 😂
Correct 😊
🤲🤲🥰🥰❤️❤️❤️❤️♥️👌👌👌👌👌👍👍👍👍👍
Coffee indakumbo philippine പെൺകുട്ടികൾ ഉണ്ടാക്കനം.. അതാണ് അഴക്. സംസാരവും പെരുമാറ്റവും എല്ലാം
എന്റെയും ബല്യ ഒരു ആഗ്രഹം ആയിരുന്നു starbucks ൽ കയറണം ന്ന്... താത്കാലികമായി എന്റെ ആഗ്രഹം ഞാൻ പിൻവലിച്ചിരിക്കുന്നു.. ഈ video ചെയ്തതിനു വളരെ നന്ദി.. അല്ലെങ്കിൽ 2 ചായ കുടിക്കാൻ വേണ്ടി ഉള്ള വീടും പറമ്പും വിൽക്കേണ്ടി വന്നേനെ 😂😂😂
athu nannaayi🤣🤣
Njaanum aa aagraham innathodu koodi nirthalaakkiyirunnu, ini KFC yil povan nokkatt
@@m4-f82 😂
@@FoodWardFyz 😂
Agrham onnum nammal baki vekkan paadu lla 🙂
സത്താർ bucks😂🔥
ഞാൻ വെളിയിൽ poye cash കളയില്ല ആ സമയം വീട്ടിൽ ഒരു kg ഇറച്ചി മേടിക്കും ഉമ്മ കറി വെക്കും 😂
athaa nallathu 🥰
@@FoodWardFyz 😂
@@messigrot4638 💓
@@messigrot4638 😇❤
Full green look analo super Monu 😊
Video nice
thank you 🥰🥰
Ingala varthananm poli anu 😍🥰
thank you
Ushar weekend 😂❤️
Kwa zawn= croissant 🥐😌😂...njanum kandarnn aa reel🤸🏻
adipoli
സത്താർ bucks 🔥
🥰🥰
Ingle varthanm poli yan 😊😍
thank you 🥰🥰
Sathar bucks😌🔥
🥰
Enikkum agraham end 😹
shyee😂
Pettenu safalikarikuka🙂
Killi poyaa kuttyolll😂😂😂
😂😂
Woww good ayittund😄♥️
ക്ലൈമാക്സ് പൊളിച്ചു 🤣🤣🤣
🥰🥰
*Igade barthanam mmalk perthishta 😍 fyzkakku big fan😌💞*
thank you 🥰🥰
Fyizinte sthiram prekshaker haajar idd😌💕
🥰🥰undee
5 chicken biriyani kk ollaa cash 😁
Adipolyy😍😅
🥰🥰
Security paayipich😹😹😹
😂😂
😂
പൈസ കാർക്ക് എന്തും ആവാലോ 😅 starbucks 8:07 ഏതാ 😂😂
Firsteeyyyyy❤
Enne support cheyumo
🥰🥰
Messi ivide shopping vann😂😂
🥰🥰
last scn 😂😂
🥰🥰
ameen kka... i like youuhh💗🙂
Oke daa🫂
🥰🥰
@@muhammedalameen4605 really... 😩❤️
ingale pera owdee... mlpprm th owde lle... nj kndtty llthaa🙂
Oru video kitti( content um) paisayum poyilaa edippooo labayaloo🥂😁
Adipoli bro 💞
Hanan sha de satharbucks 😁🤩
😂
@@FoodWardFyz 😂
Sornathinte watch oke itt paisakaran😅😅😅
Pavam Ameen😌😂🚶🏻♀️
Etta njn morayur ulla oral aaa kudathe ningalde subscriber. Ningalde ella videosum kaanarund , ningalde samsaaram nalla rasan,enik ividathe oru sthalam ariyillaayirunnu ningalde videos okke kanarullath kond ath ippo yekadesam arinju. Keep going well. Pinne please comntn oru likeum pinne rplyum tharane pls. 🥰🥰🥰
pinnallah 🥰🥰
Ikka poli 🥰🥰
🥰🥰
Satharbucks 🔥
😂
Abdullah Poli😌❤
Ithepole starbucks kudikanam enn aagraham kaaranam family aayitt hilite mallil poyi karangiyadich starbucksil kayari oru cafe latte and cheese toastum vaagi kazhich. Bill vannappo achante killi poyi 😂. Achante maathrala ellaarudeyum killi poyi. Ennitt aa cheese toast enik thinnan kittiyilla, family motham thinn theerth aa saanam. Starbucks kudicha cup ippolm ivide veettilund
Escaleterum kootukarum fayis um😊😊😊😊chirichu oru vazhiyayi
🥰🥰
Paisa kodth ijj thonda pollich.. 😂😁
അമീൻ 😂😂💥
😂
Machaa😂
സ്റ്റാർബക്സ് പോയാൽ അവിടെ ഇരുന്നു ചർച്ചകൾ നടത്തം.. വെറുതെ സംസാരിക്കാം.. പത്രങ്ങളോ മാസികകളോ വായിക്കാം.. പലരും ബിസിനെസ്സ് ചർച്ച ചെയ്യും.. ഒര് കാപ്പി പറഞ്ഞു ഒന്നോ ഒന്നരയോ മണിക്കൂർ ഇരിക്കാം.. ഇതിനെല്ലാം ആണ് ഇത്രയും പൈസ..
കഫെ ഇൽ പോയാലും അങ്ങനെ അല്ലെ
@@anjukunju നല്ല കഫേയിൽ ഒക്കെ 150-200 ആവില്ലേ കോഫീ.. പിന്നെ ഇത് വലിയ ബ്രാൻഡ് ആവുമ്പോൾ 300 ഒക്കെ വരും ..
Adipolii 😍😍🥰❤️
thank you
Bucks koduthitt free aayi nakshatram ennam... STARBUCKS
athaanu 😆😆😂
Nice man keep it up
Namal eppam swapnam kananelum valuthayi kananam... 🤣🤣🤣
😂😂👽
😌🫂
@@FoodWardFyz aa frndnodey enik duologue valland angat pidch enn paranjandiih... Inipo nale muthal valiya swapnangal oke kanaloo.... 🙃😂
@@rsha_17 😂
@@muhammedalameen4605 😁🙌
Last 😂
🥰🥰
Ameh rich aan 🔥
Athe 🙂
pinnallah
@@muhammedalameen4605 😹🙌
Nilambur fans 💕💕
Haa cherkken ente naatilaa nilambur karulai😌🔥
ameen kka lubb💗
❤️
🥰
Abdulla comedy piece aaAlo😂
Poil brooo 🥰🥰❤️❤️❤️❤️❤️
Amen ne onn pottikarayanam annunde
Bro nink mask eddubaluolu nalla resam👌
First
🥰
Veruthayalla stalam kaali😆😆
🤣🤣🤣
😆😆
😂🥰
Starbucks ❤️!!
🥰🥰
അവിടെ ലോൺ സൗകര്യം ഉണ്ടോ... 🙂
ഒരു ശരാശരി മലയാളി 😂
athu correct 😂😂
@@FoodWardFyz fan boy anu tto
Fayz bro athangane aan nammal enthenkilum thinnan thudangiyal appol avide friends undavum
Chillra paisa ulluu😂😂
That Black t shirt 🙊😁
😂🚶🏻♀️
Njn iced mocha kudichokk bro poliyaan 😁
Paavm ah ettan ellaam koodi speed lu chodhicha nthu parayum le 🤣🤣🤣
😂😂
ആരും star bucks കുടിക്കാൻ ആഗ്രഹിക്കേണ്ട മുടിഞ്ഞു പോവും😂
🤣🤣🤣
Croissant 2 typilum paraya onn british english and another American english 😌
Self service is the worst system ever in any restaurant ! 😑
Enthaayalum sathaar bucks kalaki 🐒🐒
So relatable... 😂
Ennikum agraham undayirunnu ippo teernnu😂
✌️✌️😍
🥰
1st
🥰
Ith thanneya njnm chinthikkunnath beverageil poyi thirich varumbol 😅🤣
എന്തു പറ്റിയെടാ ദാമു 😂
Ekka ekka sooppara❤️
11k like 111k views❤🔥💥
ആ മെസ്സി എന്റെ കാർണോറെ മകൻ 😂😂😂😂
Uff messinde sister aano
😂😂adipoli
@@FoodWardFyz 😍😍😍 kunji messikk areelalo... Njn anel oru selfi eduthene.. 🥺
Avide poyi oru choclate frappe vanghi paysayum poyi 😹
😍💞
Lst😂
😂
Bro. Weekil ഒരു വീഡിയോ എങ്കിലും ഇടണേ. ഇത് ഇപ്പൊ മാസത്തിൽ ഒരു വീഡിയോ ആണ് തോന്നുന്നു 😬
edaam
Ithevde place para plz
Che missed kakkuuu, innnale njangalde school ole kuttikal abide ee samayath undaayirunnu…😢
shyee🥲
@@FoodWardFyz njan wonderla aanu poye…kakku ne njan pinne oruusam vettil vann kandola…ttwooo
njan kodeeswarwn aayalaum starbucksil paisa kodukooola…
💗
Starbucks nndae card use cheyyathlle rate nalla difference inde 😂
600 aah😮😮 enthayalum ende agrhavum vendenn vechirikkunn illel veettar thallikollum 😌😁
Camalin😄
🥰
🥰🥰
Enikum agraham theerkanam
Chaya kudithaa njan enthina ithu kananaee
😂😂🥰
Nan korch divsam munn poyi sanam brand value ollu oru dhem kittunilla
😂😂aahaa
@@FoodWardFyz ettom nallath nammle smoodh ann 😂
Enthahn elarkm reply kodkun en kettu.. 😌😂
pinnallah 😆
💪👌
🥰🥰
AgarNgal valarea nalath ahn valare nalath 🙂👏🏃
😂😂
🥰🥰
niyokke ende each aada Starbucks has a value