കട്ട്‌ ബീഡ്‌സ് എംബ്രോയ്‌ഡ്‌റി സാധരണ സൂചി വച്ച് തുന്നാം/basic cut bead straight stich using needle 👍

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 14

  • @marilynvarghese2254
    @marilynvarghese2254 8 หลายเดือนก่อน

    Excellent explanation Thanks for sharing 🙏

    • @lilmariyam
      @lilmariyam  8 หลายเดือนก่อน

      Thanku for the valuable comment... 🫶🏻plz keep support🫶🏻

  • @AfnasApnu-wi6tq
    @AfnasApnu-wi6tq 7 หลายเดือนก่อน

    Needle eatha edukkuva ethuvedichalum cheriya beed kayarunnilla

  • @AseenaNizam
    @AseenaNizam 8 หลายเดือนก่อน

    Mam,churidar meterialil onnu aariwork cheythu kanikumo,simple pls

    • @lilmariyam
      @lilmariyam  8 หลายเดือนก่อน

      Hi ഞാൻ ചെയ്യാം കേട്ടോ തിങ്കളാഴ്ച വീഡിയോ അപ്‌ലോഡ് ആക്കാം💞. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി...
      ഒത്തിരി പേര് സ്വന്തം ഡ്രസ്സ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണും. പോയി പഠിക്കാൻ കുറച്ചധികം ഫീസ് ഉണ്ട്. അപ്പോ അത് പോലുള്ളവർക്ക് വേണ്ടി ചെയ്യുന്ന വീഡിയോസ് ആണ്.അതുകൊണ്ട് mam എന്നൊന്നും വിളിക്കേണ്ട ആവശ്യമില്ല കേട്ടോ ❤️

  • @sabitha9871
    @sabitha9871 9 หลายเดือนก่อน

    Zoom ചെയ്ത് കാണിച്ചാ നന്നായിരിക്കും 👍

    • @lilmariyam
      @lilmariyam  9 หลายเดือนก่อน

      മൊബൈൽ ക്ലാരിറ്റി കുറച്ചു കുറവായിരുന്നു, സൂം ചെയ്യുമ്പോൾ ഒന്നുടെ ക്ലാരിറ്റി കുറഞ്ഞു പോയിരുന്നു. സോറി....ഫോൺ മാറ്റിയിട്ടുണ്ട്... ഇനി ശ്രദ്ധിക്കാം...പറഞ്ഞു തന്നതിന് താങ്ക്സ് 🫶🏻👍support cheyyane 🙏🙏🙏

  • @AseenaNizam
    @AseenaNizam 8 หลายเดือนก่อน

    Eniku ithiri stitching ariyaam,aariwork padichitilla,embroidery hand stitching freecourse padichu ithiriyoke ariyaam ,

    • @lilmariyam
      @lilmariyam  8 หลายเดือนก่อน

      നല്ല കാര്യം നമ്മുടെ ഒക്കെ നമ്മുക്ക് ചെയ്യാലോ... Keep going dear👍all the best

    • @sessyanoob6045
      @sessyanoob6045 8 หลายเดือนก่อน

      ​@@lilmariyammm kph u look

    • @lilmariyam
      @lilmariyam  8 หลายเดือนก่อน

      @@sessyanoob6045 മനസിലായില്ല

  • @nishanamoidheen1844
    @nishanamoidheen1844 10 หลายเดือนก่อน

    Cut bead ella needle um use cheythu stitch cheyyan pattumo

    • @lilmariyam
      @lilmariyam  10 หลายเดือนก่อน +1

      എംബ്രോയ്‌ഡറി ചെയ്യുന്ന സൂചി എന്ന് കടയിൽ ചോദിച്ചാൽ പാക്കറ്റ് അവര് തരും.ഒരു റൗണ്ട് പാക്കറ്റിൽ ആണ് എനിക്ക് കിട്ടിയത്...അതിൽ പല അളവിൽ ഉള്ള സൂചി ഉണ്ടാകും... മെറ്റീരിയൽ ന്റെ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.നല്ല ക്ഷമയോടെ ചെയ്തു നോക്കു... ശരിയായിക്കോളും

    • @nishanamoidheen1844
      @nishanamoidheen1844 10 หลายเดือนก่อน

      Njan um ahha full set anu vangiyathu but chila sugar beads um cut beads um kerunilla. Small needle use cheyithittum