"ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നത് വരെ പൊരുതും"

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • "ഉടുതുണിക്ക് മറുതുണിയില്ലാതെ റോഡിൽ കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നത് വരെ പൊരുതും" | Swapna Suresh |
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 249

  • @habeebhabeeb8517
    @habeebhabeeb8517 2 ปีที่แล้ว +20

    സംഭവം എന്തായാലും ഇംഗ്ലീഷിൽ ഉള്ള സംസാരം ഒത്തിരി ഇഷ്ടം 😊😊😊

  • @observer5154
    @observer5154 2 ปีที่แล้ว +15

    നാട്ടുകാരെ ഓടി വരണേ ഞാൻ തെരുവിലാണ്. 😂

    • @Ali-tz8ng
      @Ali-tz8ng 2 ปีที่แล้ว +1

      correct👍🤪

  • @hashims5764
    @hashims5764 2 ปีที่แล้ว +6

    എന്തിനാ ഇമ്മാതിരി തുള്ളൽ തുള്ളുന്ന നാണവും മാനവും ഇല്ലയോ സുഖിച്ച് ജീവിച്ചപ്പോൾ നിനക്കൊക്കെ അഹങ്കാരം നിനക്കുള്ളത് ദൈവം തന്ന ശിക്ഷയാണ്

  • @shameermu328
    @shameermu328 2 ปีที่แล้ว +17

    ആദിവാസികളുടെ പണമാണ് മാസം അന്പതിനായിരം വെച്ച് സാലറിയായി വാങ്ങിയിരുന്നത് 😂😂

    • @AbdulSalam-gk1mn
      @AbdulSalam-gk1mn 2 ปีที่แล้ว

      വെറുതെയല്ല ഇവറ്റകൾ ഒന്നും ഗുണം പിടിക്കാത്തതും, സമൂഹത്തിനിടയിൽ അപമാനിക്കപ്പെട്ട ജീവിതം നയിക്കുന്നതും...

    • @shameermu328
      @shameermu328 2 ปีที่แล้ว

      @@AbdulSalam-gk1mn ആ പാവങ്ങളെ കാണിച്ചു പിരിവെടുകുക എന്നിട്ട് ഇവർ അടിച്ചു പൊളിച്ചു ജീവിക്കുക ഇതിലും നല്ലത് 😂😂😂

  • @sangeethavijay8525
    @sangeethavijay8525 2 ปีที่แล้ว +34

    അന്നമില്ലാത്ത ഭവതിക്ക് 🫒🫒🫒😂😂ബോഡി ഗാർഡ്സ് 😀😀

    • @mustafamuthu9334
      @mustafamuthu9334 2 ปีที่แล้ว

      🤪🤪

    • @KumarKumar-qn5yi
      @KumarKumar-qn5yi 2 ปีที่แล้ว +2

      തൊലിഞ്ഞ കോമഡി

    • @playtime285
      @playtime285 2 ปีที่แล้ว

      Funding എങ്ങനെ കേസ് നടുത്തുന്നത് ഇവർക്ക് ഇത്ര മാധ്യ്മ ശ്രെദ്ധ കിട്ടുന്നെ. നല്ല ഫണ്ടിങ് ആണ്.

    • @toms5050
      @toms5050 2 ปีที่แล้ว

      You are the best product from PARANARIE VINAYAN SEPTIC TANK 🤣🤣🤣🤣🤣🤣🤣

    • @toms5050
      @toms5050 2 ปีที่แล้ว

      You are the best product from PARANARIE VINAYAN SEPTIC TANK 🤣🤣🤣🤣🤣🤣🤣

  • @mrasikrasik6485
    @mrasikrasik6485 2 ปีที่แล้ว +50

    കേന്ദ്രഭരണവും സംസ്ഥാനഭരണവും ഒത്തുകളിക്കുന്ന കാലത്തോളം ഒന്നും ചെയ്യാൻ പറ്റില്ല...

    • @observer5154
      @observer5154 2 ปีที่แล้ว +1

      കേന്ദ്രവും കേരളവും ഒത്തു കളിക്കുന്നു എന്ന് ആരോപണം തന്നെ ഒരു ലോജിക്കും ഇല്ല. സ്വർണ്ണക്കടത്താൻ വിഷയത്തിൽ നീതിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തിങ്കൾ ആദ്യം ചോദിക്കേണ്ടത് സ്വർണ്ണം ആരാണ് കൊണ്ടുവന്നത് എന്നും? ആർക്കുവേണ്ടിയാണ് സ്വർണ്ണം കൊണ്ടുവന്നതെന്നും അല്ലേ അന്വേഷിക്കേണ്ടത്. അല്ലാതെ കേരളത്തിൽ നടന്നതുകൊണ്ട് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതിൽ പങ്കുണ്ട് എന്നല്ലല്ലോ നിങ്ങൾ സ്ഥാപിക്കേണ്ടത്.

    • @arafathck2921
      @arafathck2921 2 ปีที่แล้ว

      🤣🤣

    • @mrasikrasik6485
      @mrasikrasik6485 2 ปีที่แล้ว

      @@observer5154 അതെ ഒരു ലോജിക്കും കാണാൻ ക യില്ല.

    • @samuelthazhatthel1962
      @samuelthazhatthel1962 2 ปีที่แล้ว

      ഇങ്ങനെ വരും എന്ന് അരിയാന് പാടില്ലായിരുന്നു വൊ?കിടന്നു ചില ക്കുന്നു. കള്ളി.

  • @sreejasurendran3392
    @sreejasurendran3392 2 ปีที่แล้ว +10

    സംസാരം കേൾക്കാൻ നല്ല സുഖമുണ്ട് മന്ത്രിമാരും മറ്റുള്ളവരും ഒരുമിച്ച് നിന്ന് കള്ളത്തരം ചെയ്തിട്ട് ഒരാള് മാത്രം ശിക്ഷിച്ചാൽ പോരാലോ ശിക്ഷ എല്ലാവർക്കും കൊടുക്കണമല്ലോ അതുകൊണ്ട് ഏതറ്റം വരെയും സ്വപ്നസുരേഷ് പൊരുതണം നിങ്ങളോടൊപ്പം ഞങ്ങളുണ്ട്

    • @CODERED999
      @CODERED999 ปีที่แล้ว +1

      കൂടെത്തന്നെ നിന്നോണേ കളഞ്ഞിട്ടു എങ്ങും പോകരുത് 😆😆😆അപ്പി ഇട്ടവനെ ചുമന്നാൽ ചുമന്നവനും കൂടി നാറും അത് അറിയില്ലേ 😆😆😆ചേച്ചി പൊട്ടിയ്ക്കുന്നതെല്ലാം ഉണ്ടായില്ല വെടി ആണ് 🤗🤗🤗🤗

  • @zubairbina2819
    @zubairbina2819 2 ปีที่แล้ว +6

    പ്ലീസ് ഉടുതുണിക്ക് മറുതുണിയില്ലാതെ ഇത് തനിനാടൻ അതൊന്ന് ഇഗ്ലീഷാക്കൂ ....
    ഇതൊക്കെ നിന്നെ പിടിക്കുന്നതിനും മുന്നേ കേരളജനതയേ അറിയിക്കണമായിരുന്നു അപ്പോൾ നീയൊരു നല്ലവളായേനെ

  • @hashimok4203
    @hashimok4203 2 ปีที่แล้ว +16

    BJP യുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്തി --

  • @shameermu328
    @shameermu328 2 ปีที่แล้ว +12

    ഇതൊക്കെ അന്ന് കേന്ദ്ര അന്വേഷണ ഏജൻസികളോട് പറഞ്ഞാൽ പോരായിരുന്നോ അവർ നടപടി എടുക്കുമായിരുന്നല്ലോ

  • @sukeshanju8804
    @sukeshanju8804 2 ปีที่แล้ว +27

    വഴിയെ പോയ പണി ഏതൊക്കയൊ പൊട്ടൻമാരുടെ വാക്കും കേട്ട് ഏണി വെച്ച് പിടിച്ച .... ദുരന്തം🙏

  • @minimt7676
    @minimt7676 2 ปีที่แล้ว +6

    സ്വപ്നയെ കേരള ജനങ്ങൾ സഹായിച്ചേ മതിയാകൂ

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      കിറ്റ് കൊടുത്താൽ മതിയോ

    • @zubairbina2819
      @zubairbina2819 2 ปีที่แล้ว

      ലോക കള്ളിയേയോ പിടിക്കപ്പെടുന്നതിന് മുന്നേ ഇങ്ങനെയൊക്കെനടക്കുന്നൂയെന്ന് കേരള ജനതയേ അറിയിച്ചോ ഈ ശീലാവധി......ഉംംം

    • @iyyas-vlog
      @iyyas-vlog 2 ปีที่แล้ว

      എന്തിന്

  • @minimt7676
    @minimt7676 2 ปีที่แล้ว +7

    സ്വപ്ന ,മിടുക്കിഎല്ലാം തെളിയിക്കണം മിടുക്കി

  • @sandeeshkolarad3659
    @sandeeshkolarad3659 2 ปีที่แล้ว +12

    കടത്തിയത് എല്ലാം എവിടെ പോയി.. അതു പറ..

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +3

    ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടന്നാലും, അത് ജനങ്ങൾക്ക് അറിയാം🤣🤣😂

  • @nidheeshk3157
    @nidheeshk3157 2 ปีที่แล้ว +3

    ആരെങ്കിലും എഴിതികൊടുക്കുന്നത് വായിക്കുക എന്നല്ലാതെ കാരണബുധത്തിൻ ഇംഗ്ലീഷ് പോയിട്ട് മലയാളം പറഞാൽ പോലും മനസിലാകില്ല

  • @rakeshrmr4800
    @rakeshrmr4800 2 ปีที่แล้ว +10

    പറ്റിയത് ബസ് സ്റ്റാൻഡ് തന്നെ

  • @ajohn9163
    @ajohn9163 2 ปีที่แล้ว +5

    എന്തൊക്കെ വിട്ടാലും ആ വക്കീലിനെ വിടരുതേ...

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 2 ปีที่แล้ว +1

    ഒരു തവണയലേ സ്വർണ്ണം പിടിച്ചുളളു ബാക്കി കുറേ കടത്തിയ സ്വർണ്ണത്തിൻടെ കമമിഷൻ തീർന്നോ രാജ്യ ദ്രോഹി

  • @hopefully917
    @hopefully917 2 ปีที่แล้ว +2

    കേരളത്തിലെ ജനങ്ങൾക്ക്
    വിവരമുണ്ട് സേച്ചി. ഇതെന്താ മാധ്യമങ്ങൾ വാ തുറക്കാൻ തുടങ്ങിയല്ലൊ.
    ഇത്രനാളും നല്ല ശ്രോതാവ് മാത്രമായിരുന്നല്ലെ .
    സേച്ചി ആദിവാസികൾക്ക് സേവനം നടത്തുകയാണ്.
    മറ്റൊരു മദർ തെരേസ ആയിത്തീരുമോ സേച്ചി.
    വക്കീലിനെ മാറ്റാൻ പറഞ്ഞത് സത്യമായിരിക്കും. ഭയങ്കര വക്കീലല്ലെ . ഇന്ത്യയിലെ പ്രമുഖ വക്കീലൻ മാരിൽ ഒരാളാണ് ആ വക്കീൽ.

  • @ummarhassan4139
    @ummarhassan4139 2 ปีที่แล้ว +3

    21 പ്രാവശ്യം സ്വർണം കടത്തിയത് ഏതു ജോല്ലറി ക്കാർക്കാണെന്നുകൂടി പറയു മോളെ

  • @AbdulSalam-gk1mn
    @AbdulSalam-gk1mn 2 ปีที่แล้ว +5

    അനുഭവിച്ചോളു😷കണ്ട രാഷ്ട്രീയക്കാർക്ക് വേണ്ടി ജീവിതം കളയുമ്പോൾ ഓർക്കണമായിരുന്നു😷ഇടതനെയും, വലതനെയും തകർക്കാൻ ബിജെപിക്കാരെ കൂട്ട് പിടിച്ചു😁എന്നിട്ടെന്തായി🙆‍♂️

    • @ashwanthkp3725
      @ashwanthkp3725 2 ปีที่แล้ว

      epo bjp kar ale support athale avar oru samarathinum eragathe

  • @abdusalam9123
    @abdusalam9123 2 ปีที่แล้ว +3

    അഭിനയം എല്ലാം വളരെ നല്ല പോലെ യോജിക്കുന്നു ഉണ്ടല്ലോ? പിന്നെന്തിനാഈ കഷ്ടത നല്ല സിനിമയിലോ നാടകത്തിലോ നല്ല പോലെ തിളങ്ങാൻ കഴിയുമല്ലോ? ഒരു സൂപ്പർ സ്റ്റാർ ആയാൽ കോടീശ്വരന്മാർ പിന്നാലെ വരും

  • @vijayadharann6634
    @vijayadharann6634 2 ปีที่แล้ว +6

    സ്വപ്‌നങ്ങൾ എല്ലാം നേരം വെളുത്തപ്പോൾ നനഞ്ഞോ? എന്തിനാ സ്വപ്ന രാവിലെയും വൈകിട്ടും മാധ്യമങ്ങളെ കണ്ടു തെളിവില്ലാത്ത ആരോപണം പറയുമ്പോൾ ഇതൊക്കെ ഓർക്കണം? അല്ലാതെ സ്വപ്ന വന്ന്‌ പുലമ്പോൾ മറ്റുള്ളവരെ പറയുമ്പോൾ കേട്ടോണ്ടിരിക്കുമോ?

    • @cppkd
      @cppkd 2 ปีที่แล้ว

      സിപിഎം kaaaraaaa🤔🤏🧠

    • @mrk1107
      @mrk1107 2 ปีที่แล้ว

      Thelivu undannu alle avaru parayunnathu. EDkku koduthittundennum parayunnu. Pinne engane ningalkku ithokke thelivillatha aropanam ennu parayan pattum.

  • @shameemaumar1667
    @shameemaumar1667 2 ปีที่แล้ว +2

    സത്യം പുറത്ത് വരണം

  • @kuttapy100
    @kuttapy100 2 ปีที่แล้ว +4

    പണ്ടൊക്കെ മറുപടി പിന്നീട് ആയിരുന്നൂ..
    ഇപ്പൊൾ മുകളിലും കര്യങ്ങൾ എല്ലാം ഓൺലൈൻ ആണ്..
    അതുകൊണ്ട് പെട്ടെന്ന് തിരിച്ചടി കിട്ടും

  • @INDIAN-on3lx
    @INDIAN-on3lx 2 ปีที่แล้ว +6

    വെറുതെ അല്ല മലയാള സിനിമ കാണാൻ ആളില്ല എന്ന് പറയുന്നത്
    ഇത് പോലെ ഒരെണ്ണം പോരെ

    • @althafahmed4102
      @althafahmed4102 2 ปีที่แล้ว +1

      ഇതു പോലെയുള്ള ഭരണവും ഇതുപോലെ ഉള്ള പെണ്ണും ഉണ്ടെങ്കിലെ സിനിമയേക്കാളും സൂപ്പർ ആയി കാണാൻ

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +4

    ചേച്ചി കേരളത്തിലെ ജനങ്ങൾക് വേറെ പണിയില്ല നിങ്ങളുടെ കാര്യം നോകി നടക്കാൻ... രാഷ്ട്രീയക്കാർ പല കളിയും കളിക്കും...

  • @sajidkp6357
    @sajidkp6357 2 ปีที่แล้ว +1

    പുട്ടിന് തേങ്ങ ഇടുന്നത് പോലേ ഇടയ്ക്കിടെയുള്ള ഇഗ്ലീഷ് ഒഴിവാക്കി ഏതെങ്കിലും ഒന്നിൽ സംസാരിക്ക്

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +2

    സ്വപ്നയെ കള്ളിയാക്കി, മറ്റുള്ളവർ മാനൃന്മാരായി കഴിയുന്നു... കഷ്ട്ടം 🙏

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว +2

    ഈ മാലിന്യം ഇനിയും കഴിഞ്ഞിട്ടില്ലേ?

  • @lyjuk.r6196
    @lyjuk.r6196 2 ปีที่แล้ว +6

    Go ahead. Keep your courage..... All With you...

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      ആരായിരിക്കും🤔

  • @kadherhassinar5912
    @kadherhassinar5912 2 ปีที่แล้ว +4

    ഏതൊരു അഹങ്കാരത്തിനും അവസാനം ഉണ്ട് അത് ഏതൊരാൾ ചെയ്താലും അത് തന്നെയാണ് അവസ്ഥ ഇന്നല്ലെങ്കിൽ നാളെ കാലം കണക്ക് ചോദിക്കും

  • @shareerriyad8094
    @shareerriyad8094 2 ปีที่แล้ว +2

    ഉടുതുണി ഇല്ലാതെ നടന്നിട്ടാണോ സുരക്ഷാ ഗാഡ് മറ്റ് സംവിധാനം ഇവരൊക്കെ നിങ്ങളുടെ ത്യാഗം കണ്ടു ഫ്രീയായി കൂടിയതാണോ ആരാണ് ചേച്ചിയുടെ സ്പോൺസർ.

  • @baburajmb2010
    @baburajmb2010 2 ปีที่แล้ว

    ഉപദേശകക്ക് തുണി കൊടുക്കാൻ പോലും കഴിവില്ലാത്തവരാണല്ലോ കൂടെ നാണക്കേട്.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 ปีที่แล้ว +1

    വേശ്യ തെരുവിൽ ഇറങ്ങിയാൽ എല്ലാം വിളിച്ചു പറയും 🤪😜🤣

    • @raheesrahees5236
      @raheesrahees5236 2 ปีที่แล้ว

      സരിത നല്ലവളും

  • @mohammedhyder2645
    @mohammedhyder2645 2 ปีที่แล้ว

    ഒരു മറു തുണി വാങ്ങി മീഡിയ ഇവളേ കൂടെ നടക്കണം. ഇനി ആ മറ കൂടാതെ കാണിക്കരുതെ

  • @baburaj3985
    @baburaj3985 2 ปีที่แล้ว +1

    🙏,,, Lady Of The Year,,, 👍

  • @thelunkan82
    @thelunkan82 2 ปีที่แล้ว +1

    ആദിവാസികൾക്ക് വേണ്ടി സ്വർണ്ണം കടത്തി എന്ന് പറഞ്ഞാലും ബിരിയാണി ചെമ്പിൽ ആണ് എന്ന് മാത്രം പറയരുത് സ്വപ്നയേച്ചി .... ആ പാവങ്ങൾ സ്വപ്നത്തിൽ പോലും കാണാത്ത ആഹാരം മാണ് ബിരിയാണി..

  • @yathrarealastate4835
    @yathrarealastate4835 2 ปีที่แล้ว +1

    സർക്കാർ വലിയശമ്പളം കൊടുത്തു നിർത്തി കേരളത്തെ കൊള്ള അടിക്കാൻ ഉപകരണമാക്കി പിടിക്കപ്പെട്ടപ്പോൾ പാവം ഇവൾകുടുങ്ങി

  • @arat2530
    @arat2530 2 ปีที่แล้ว +1

    വന്ന സ്വര്‍ണ്ണം എവിടെപോയി ചാച്ചിയെ 😄

  • @malabarexpras1998
    @malabarexpras1998 2 ปีที่แล้ว +1

    തെരുവിൽ ആണ് എങ്കിൽ ഞാൻ ഒരു ഇടം തരാം... വരുമോ

  • @sureshsuru1871
    @sureshsuru1871 2 ปีที่แล้ว +1

    കേരളത്തിൽ പലർക്കും ഇല്ലത്താ ഒന്ന് ഇവർക്കുണ്ട് ... 'നട്ടെല്ല്,'

  • @nizarkv1337
    @nizarkv1337 2 ปีที่แล้ว

    ഈ ചിന്ത പണ്ടൊക്കെ ഉണ്ടായില്ലെ
    ഇപ മാത്രം എന്താ ഇങ്ങനെ എനിക്ക് രാഷ്ട്രീയ കാരുടെ ഇവരുടെയും ഒക്കെ അടി കാണുമ്പോഴ് മൂ ബൈ യിൽ ച്ചു വന്ന തെരുവിലുള്ള അടി ഒർമ്മ വരുന്നു

  • @Pravasi1530
    @Pravasi1530 2 ปีที่แล้ว

    സിനിമയിൽ നല്ലൊരു ചാൻസ് കിട്ടും

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +2

    ഉയിര് .....

  • @jabirusmanabdulla2020
    @jabirusmanabdulla2020 2 ปีที่แล้ว +2

    I dont have any other ബന്ധം with others.....ഏതേലും ഒരു ഭാഷ പറയൂ 🤩

    • @toms5050
      @toms5050 2 ปีที่แล้ว

      Did your muhammed know any languages when Gibril come 🤣🤣🤣🤣🤣

  • @anwarkoya6769
    @anwarkoya6769 2 ปีที่แล้ว

    മാധ്യമങ്ങൾക്കു നാണമില്ലേ

  • @dineshkumarnair753
    @dineshkumarnair753 2 ปีที่แล้ว +5

    I proud of you , sister

    • @aneeshalex1029
      @aneeshalex1029 2 ปีที่แล้ว +1

      Va va

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 ปีที่แล้ว +2

      തൈര്

    • @gyprotech7703
      @gyprotech7703 2 ปีที่แล้ว

      👍👍👍👍👍 സരിതയെകൊണ്ട് ഉമ്മെൻചാണ്ടിയെ ഇറക്കിയെങ്കിൽ സ്വപ്നയെകൊണ്ട് ദൈവം തിരിച്ചുകൊടുക്കുന്നു അത്രേ ഉള്ളു പെണ്ണ് ഒരുമ്പെട്ടാൽ തീരും

  • @hala5409
    @hala5409 2 ปีที่แล้ว

    കുട്ടികൾക്ക് അന്നം ഇല്ല കുട്ടികളുട അമ്മക്ക് ബോർഡികാർഡ് 🤪🤪🤣🤣

  • @sanupattambi9049
    @sanupattambi9049 2 ปีที่แล้ว

    ഇവരെന്തായാലും പുലികുട്ടി തന്നെ.

  • @aslamaneez
    @aslamaneez 2 ปีที่แล้ว +3

    Professional client ha ha professional കടത്തുകാരി...അത്രക്ക് പറഞാൽ മതി

  • @user-il6nd4nb6m
    @user-il6nd4nb6m 2 ปีที่แล้ว +3

    ഇംഗ്ലീഷ് എനിക്ക് അറിയില്ലങ്കിലും ഇവളുടെ സംസാരം കേട്ടിരുന്നു പോവും😂

    • @musicrelief6604
      @musicrelief6604 2 ปีที่แล้ว

      അങ്ങനെയാണെങ്കിൽ ഇംഗ്ലീഷ് ഗ്രാമ്ർ ക്ലാസ്സ് എടുത്തു തരാൻ പറ

    • @musicrelief6604
      @musicrelief6604 2 ปีที่แล้ว

      എന്തൊക്കെ യാണെങ്കിലും നമ്മടെ സുരേഷ് ഗോപി ചേട്ടനെ ഓർമ വന്നു

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      ഒരക്ഷരം മനസ്സിലായില്ല എനിക്ക് . സ്വപ്നയുടെ കാർട്ടൂൺ കാണാതെ വരായ്ക്കാം

  • @sakunthalasakunthala5690
    @sakunthalasakunthala5690 2 ปีที่แล้ว +5

    ഈ പെരുംകള്ളിയുടെ ഇംഗ്ലീഷ് ഒക്കെ നനഞ്ഞ പടക്കമായി പോയിട്ടും ഇനിയും മാപ്രകളെയും കൂട്ടി നടക്കു ന്നല്ലോ. ഇരുപത്തൊന്നു വട്ടം സ്വർണം കടത്തിയിട്ടും കുട്ടികൾക്ക് അന്ന മില്ലാത്ത അവസ്ഥയിലായോ മേടം നിങ്ങൾ.

  • @bibin1234
    @bibin1234 2 ปีที่แล้ว +1

    Professional client 😂

  • @sreekanthmc2956
    @sreekanthmc2956 2 ปีที่แล้ว +8

    അവർ ബിസിനസ് ചെയ്യട്ടെ നിനക്ക് എന്താ കുഴപ്പം നീ ശരിയല്ലാത്തത് കൊണ്ടല്ലേ നീ പെട്ടത് ആദിവാസികളെ നോക്കാൻ ഇവിടെ ഒരു സംവിധാനമുണ്ട്

  • @abdullatheefkm9633
    @abdullatheefkm9633 2 ปีที่แล้ว +1

    സ്വപ്ന നാട് കുഴപ്പമുണ്ടാക്ക ഇംഗ്ലീഷ് പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സമാധാനമാണ് വേണ്ടത്

  • @RajeshRajesh-jc8bs
    @RajeshRajesh-jc8bs 2 ปีที่แล้ว

    ഉടുതുണി മറ,തുണിയും ഇല്ലാതെ, ഒരുപാടു, ശിവന്റെ കൂടെ, കിടന്നുതു അല്ലെ അപ്പോൾ നല്ല സുഖം ആയിരുന്നു

  • @ziyad215
    @ziyad215 2 ปีที่แล้ว +1

    സഹതാപ നാടകം............. .
    ഒരു പ്രതിയായ യുവതി
    സ്വപ്നക്കു മുമ്പിൽ മാധ്യമങ്ങൾ നട്ടെല്ല് വളച്ച് മുട്ടിലിഴഞ്ഞ് തലകുനിച്ച് വിനയ വിധേയത്വത്തോടെ വണങ്ങി നിൽക്കുന്നു.....

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว

      അവൾ മാത്രം സ്വർണം കടത്തിഎന്നാണോ സഖാവേ നമ്മൾ വിശ്വസിക്കേണ്ടത് ആയികോഒഓഓ ട്ടെ

  • @manuovm715
    @manuovm715 2 ปีที่แล้ว +1

    ആരും പിന്നിലില്ലത്രെ 'പട്ടിണിയുമാണ് - HRD S പിന്നിൽ

  • @rafeekpm8734
    @rafeekpm8734 2 ปีที่แล้ว +1

    സ്വോപ്നാ മോളെ സോറി 🙏
    കെട്ട രാഷ്ട്രീയം കളിക്കുന്ന സിപിഎംപാർട്ടിയുടെയും ബിജെപിയുടെയും കളികൾക്ക് കൂട്ട് നിൽക്കാതെ പറഞ്ഞ കാര്യത്തിൽ ഒറച്ചുനിന്നു പോരാടൂ
    പെങ്ങളുടെ കൂടെ സത്ത്യം ഉണ്ടങ്കിൽ ദ്ദെവ്വം അള്ളാഹു കൂടെ ഉണ്ടാകും

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      സോറി മോളെ . ഒറ്റയ്ക് നിന്ന് പോരാടുക .... ഞങൾ തല്ല് മേടിച്ചു ഒരു പൗരുവമായി എന്ന് കോൺഗ്രസ് ഒപ്പ്

    • @toms5050
      @toms5050 2 ปีที่แล้ว

      I seen only one Muslim standing for the truth. All others are showing their islamic culture

  • @shanavashabeebulla3725
    @shanavashabeebulla3725 2 ปีที่แล้ว

    കേരളത്തിലെ ജനങ്ങളെ പഠിപ്പിയ്ക്കും പോലും എന്ത്

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว

    ഷിറ്റ് 💪

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Swapna polichu

  • @truth7350
    @truth7350 2 ปีที่แล้ว

    🤣🤣🤣 ഇനി എന്നാ തുണിയില്ലാതെ കിടക്കാൻ മൊത്തത്തിൽ കിടന്നതു അല്ലെ

    • @toms5050
      @toms5050 2 ปีที่แล้ว

      How your mother and other siblings living with you???.

  • @insurancevlog6921
    @insurancevlog6921 2 ปีที่แล้ว +2

    ഇവരൊക്കെ ആണ് കളക്ടർ ആയി വരേണ്ടത് പക്ഷെ വിധി ഇങ്ങനെ ആയി

    • @aabieappayoutube
      @aabieappayoutube 2 ปีที่แล้ว +1

      കലക്ടറിന് പഠിത്തം പ്ലസ് ടു പോരാ

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      IAS വളഞ വഴി കിട്ടില്ല. അല്ലെങ്കിൽ കളക്ട്ടർ അല്ല ചീഫ് സെക്രട്ടറി ആയേനേ

  • @chackosentertainment7806
    @chackosentertainment7806 2 ปีที่แล้ว

    ഇത്രേം ആരോപണം നടന്നിട്ട് കോടതി എന്ത് കൊണ്ട് ഇടപെടുന്നില്ല..

  • @puthiyapurailrasheed4586
    @puthiyapurailrasheed4586 2 ปีที่แล้ว

    പട്ടിണി ആയാലും ഇംഗ്ലീഷിന് ഒരു കുറവും വരുത്തരുത്

  • @vanajam545
    @vanajam545 2 ปีที่แล้ว

    People of Kerala is now knowing every thing madam.

  • @sheenajohn5492
    @sheenajohn5492 2 ปีที่แล้ว

    Correct

  • @balakrishnannair4864
    @balakrishnannair4864 2 ปีที่แล้ว

    ചാനലുകാർക്ക് ഇംഗ്ലീഷിൽ ചോദിക്കരുതോ.

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 ปีที่แล้ว

    ലേഡി സുരേഷ് കോവി ഷിറ്റ്, പാ പുല്ലേ 💕💕💕👍👍

  • @munrej
    @munrej 2 ปีที่แล้ว +2

    കേന്ദ്രവും പിണറായി യും ആയുള്ള ഒത്തുകളിയാണ്. ഒന്നും നടക്കില്ല.

    • @mahelectronics
      @mahelectronics 2 ปีที่แล้ว

      സങ്കിയേത് കമ്മിയേത്,

  • @risharishurishu7706
    @risharishurishu7706 2 ปีที่แล้ว

    Omy god

  • @josemathew5171
    @josemathew5171 2 ปีที่แล้ว

    Bus stand nu mukalila lodge il room edukam

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +4

    നിൻ്റെ വാക്ക് വിശ്വസിക്കുന്നത് ബിജെപിയും യുഡിഎഫും,
    അവർക്ക് എൽഡിഎഫ് നേ കേരളത്തിൽ നിന്ന് തുടച്ചു മാറ്റണം...
    അത് ഒരിക്കലും നടക്കാത്ത കാര്യം

    • @raindrops1038
      @raindrops1038 2 ปีที่แล้ว

      Pourathva pradisheda samayath edutha case election samayath Muslims vote kittaan nadakam kalich nadanna Sangi pinu election kazhinjappol maaplaavukalem vanjich💩💩💩🤡🤡🤡

    • @cppkd
      @cppkd 2 ปีที่แล้ว

      👺👺👺🤭🤭🤭😎😎😎😎

    • @sivahari4835
      @sivahari4835 2 ปีที่แล้ว

      👍👍

  • @sachu1851
    @sachu1851 2 ปีที่แล้ว

    എനിക്ക് എന്നല്ല ഭൂരിഭാഗം ജനത്തിനു മറിയാം സ്വപ്ന പറയുന്നത് സത്യമായ കാര്യമാണെന്ന്. പക്ഷെ മോഡിയും പിണറായിയും ഭായി ഭായി അതിനാൽ കേന്ദ്രവും സംസ്ഥാനവും പിണറായിയെ പിടിക്കില്ല

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      കഴിഞ്ഞ ഭരണത്തിൽ സരിത പറഞതും ജനത്തിന് അറിയാം

  • @rakeshrmr4800
    @rakeshrmr4800 2 ปีที่แล้ว +1

    ഓഹോ പുതിയ tribal മിനിസ്റ്റർ 😁😁😁😁😁

  • @psc_4_u
    @psc_4_u 2 ปีที่แล้ว

    770കലാപത്തിൽ പ്രതി ഊള കോമഡി അടിക്കല്ലേ

  • @sandeeshkolarad3659
    @sandeeshkolarad3659 2 ปีที่แล้ว +1

    സ്വർണ്ണം കടത്തുമ്പോൾ നിനക്ക് ഇതൊന്നും അറിയില്ലേ നിനക്ക്.. തെറ്റാണ് ചെയ്യുന്നത് എന്ന്.. ഇപ്പോൾ കുമ്പസാരവും കൊണ്ട് ഇറങ്ങിക്കോളും.. സ്വയം വിശുദ്ധനാവാൻ വേണ്ടി..

  • @relaxationcalmingmeditatio8498
    @relaxationcalmingmeditatio8498 2 ปีที่แล้ว

    Comment il orupaad kammikale irakkiyitundalloo

  • @sukeshanju8804
    @sukeshanju8804 2 ปีที่แล้ว

    ഫിക്സ് വരു... ഫിക്സ് വരു.... അയ്യൊ അയ്യൊ അയ്യൊ ഞാൻ ഇപ്പൊ വീഴുവെ

  • @valsanpattuvam40
    @valsanpattuvam40 2 ปีที่แล้ว

    സ്വർണം കടത്തിയ പൈസ എവിടെ പോയിമോളെ എല്ലാം കളഞ്ഞു പോയോ

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว

    രഞ്ജി പണിക്കർ ഔട്ട്‌ 😄😄🤭

  • @yoosafpm7573
    @yoosafpm7573 2 ปีที่แล้ว

    സരിത മലയാളി അല്ലേ കുറച്ചെങ്കിലും മലയാളത്തിൽ സംസാരിക്കാൻ പറയൂ

  • @mhdkabeer1086
    @mhdkabeer1086 2 ปีที่แล้ว

    Hrds uae ലുണ്ടോ?

  • @sivarajansivarajan9438
    @sivarajansivarajan9438 2 ปีที่แล้ว

    ക്രൈംബ്രാഞ്ച് മുഖ്യന്റെ ആളുകൾ ആണ് 164. വിവരങ്ങൾ ചോർത്താൻ ശ്രെമിക്കുന്നത് സ്വപ്‍ന സ്ട്രോങ്ങ്‌ പിണറായിയുട അടിത്തറ ഇളകി തുടങ്ങി

    • @thelunkan82
      @thelunkan82 2 ปีที่แล้ว

      അടിത്തറ ഇളകിയത് കൊണ്ടാണോ താമസം മാറ്റിയത്.

  • @manuovm715
    @manuovm715 2 ปีที่แล้ว

    കേന്ദ്രത്തെ കണ്ടിട്ടാവും

  • @anwarkoya6769
    @anwarkoya6769 2 ปีที่แล้ว

    ഇംഗ്ലീഷ് പറഞ്ഞു മലയാളിയെ അപമാനിക്കുന്നു

  • @ambro7979
    @ambro7979 2 ปีที่แล้ว +1

    Ivde kidannu chilakkunnavarod one question..enthu kondu pinarayi Vijayan mananashta case kodukunilla????

  • @sameerppsameer6962
    @sameerppsameer6962 2 ปีที่แล้ว

    ബിജെപി തള്ളി യാലും നിങ്ങൾ തെരുവിൽ കിടക്കില്ല കാരണം നാണമില്ലാതെ ഈ മൈക്കും ക്കൊണ്ട് നടക്കുന്നവർ നിങ്ങളുട കൂടെ ഉണ്ടാവും ആ അന്നം തന്നത്തെ വെറുതെ അല്ല ഇപ്പോൾ അവർ നിന്നെ പുറത്താക്കി 😁😁😁😁😁😁

  • @blessyjosesephjoseph4803
    @blessyjosesephjoseph4803 2 ปีที่แล้ว

    Anyway, she is telling the truth I understand

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +1

    ഇത്ര കാലം കൂടെ നടന്നിട്ടും അന്തംകമ്മിയും കേന്ദ്രവും തമ്മിൽ ഉള്ള അന്തർധാര മനസ്സിലാക്കാൻ പറ്റിയില്ല എന്നതാണ് ഇവരുടെ പരാജയം.ഇത് പോലെഇഗ്ളീഷ് ഒഴുക്കുള്ള ബുദ്ധിയുള്ള ഒരു പെണ്ണിനെ എനിക്ക് വേണം ജോലിക്ക്

  • @gunsandlotus
    @gunsandlotus 2 ปีที่แล้ว

    Ee vediye pokkki pidichu nadakunna Media One nte kashttam 🥩🥩

  • @cpakbar8755
    @cpakbar8755 2 ปีที่แล้ว

    അങ്ങിനെ കിടന്നാൽ നല്ല രസമായിരിക്കും വൈകാൻ നിൽക്കേണ്ട ഇപ്പോൾ തന്നെ തുണി ഇല്ലാതെ കിടക്കുന്നത് പ്രാക്ടീസ് ചെയ്തോ

    • @safetyengineer5805
      @safetyengineer5805 2 ปีที่แล้ว

      കമ്മി theetame mapalanki 😄😄😄

  • @riyasmoosack
    @riyasmoosack 2 ปีที่แล้ว

    ഇവളുടെ വീഡിയോ കാണുമ്പോൾ ഒക്കെ എന്റെ phone hang ആയി switched off ആകുന്നുണ്ടല്ലോ എന്റെ ഭാഗവാനെ 😔😔😔🤪

  • @saheerkk816
    @saheerkk816 2 ปีที่แล้ว

    👌

  • @playtime285
    @playtime285 2 ปีที่แล้ว

    അടുത്ത ഗവർണർ ആണ്

  • @naeemmuhammed3459
    @naeemmuhammed3459 2 ปีที่แล้ว

    ഉറപ്പാണ് പിണറായി കള്ളനാണ്

  • @minimt7676
    @minimt7676 2 ปีที่แล้ว +1

    സ്വപ്നാ All best wishes