കച്ചവടം, വീടുവെക്കൽ, വാഹനം എന്നിവക്ക് ബാങ്കിൽ നിന്നും പലിശക്ക് ലോൺ എടുക്കാമോ? | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 366

  • @s.rentertainment611
    @s.rentertainment611 2 ปีที่แล้ว +387

    ഞാൻ ലോണെടുക്കാൻ ഉള്ള തീരുമാനത്തിലായിരുന്നു. പക്ഷെ ഉസ്താദിന്റെ വാക്കുകൾ എന്റെ മനസ്സിനെ മാറ്റി യിരിക്കുന്നു ഇത്രയും കടുത്ത ശിക്ഷ മറികടക്കാൻ ഞങ്ങൾക്കാവില്ല.. തറ കെട്ടാൻ തന്നത് റബ്ബിന്റെ ഔദാര്യമാണെങ്കിൽ ബാക്കിയുള്ളതും ആപടച്ചവൻ തരുമെന്ന് പ്രതീക്ഷിക്കുന്നു... ഇന്ഷാ അല്ലാഹ് ദുആ ചെയ്യണം എല്ലാരും

    • @sajadedayannur8892
      @sajadedayannur8892 2 ปีที่แล้ว +40

      അള്ളാഹു ബറക്കത്ത് നൽകട്ടെ...
      അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ എന്തൊന്ന് ഉപേക്ഷിച്ചാലും, അതിലും ഉത്തമമായത് അള്ളാഹു തിരികെ നല്കാതിരിക്കില്ല... വള്ളാഹി, കാരണം ഇതെന്റെ വാക്കല്ല, കളവ് പറയാത്ത പ്രവാചകൻ(ﷺ) വഹ്യിന്റെ അടിസ്ഥാനത്തിൽ തന്ന വാക്കാണ്...
      അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ക്ഷമിക്കുക...

    • @sajinbadarudeen3511
      @sajinbadarudeen3511 2 ปีที่แล้ว +9

      തീർച്ചയായും അള്ളാഹു വഴികാണിക്കും. അവൻ എല്ലാത്തിനും കഴിവുള്ളവൻ ആണ്. കഠിനമായി പ്രവർത്തിക്കുക, പ്രതീക്ഷിച്ചു കൊണ്ട് പ്രാർത്ഥിക്കുക. അള്ളാഹു അനുവദിച്ചതിനെ തടയുവാൻ ആർക്കും കഴിയുകയില്ല.

    • @s.rentertainment611
      @s.rentertainment611 2 ปีที่แล้ว +3

      @@sajinbadarudeen3511ഇന്ഷാ അല്ലാഹ്

    • @s.rentertainment611
      @s.rentertainment611 2 ปีที่แล้ว +1

      @@sajadedayannur8892 ഇൻശാഅല്ലാഹ്‌

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว +9

      എടുത്താൽ പിന്നെ അത് ശരീരത്തിൽനിന്നും വേർ പെടില്ല... എന്റെ ഫാമിലി യിലെ അനുഭവം

  • @foodieaash113
    @foodieaash113 2 ปีที่แล้ว +168

    പലിശയിൽ ഒരു വീടുവെച്ചു വർഷങ്ങൾ മുൻപ്. തിരിച്ചറിവ് ഉണ്ടായപ്പോൾ ആ വീട് വിറ്റു പലിശയിൽ നിന്ന് ഒഴിവായി ഇനി ഒരിക്കലും ഹറാമിലെക്ക് പോകുല്ലെന്ന് നിയ്യത്ത് ചെയ്തു.. പുതിയ വീടിന്റെ പണി തുടങ്ങി ഹലാൽ ആയ പൈസ കൊണ്ട് വീടുപണി എങ്ങും എത്തിയിട്ടില്ല വാടക കൊടുത്തു കഴിയുകയാണ് എല്ലാവരും ദുആ ചെയ്യണം ഇൻഷാ അല്ലാഹ്

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 2 ปีที่แล้ว +9

      പരീക്ഷണം ഉണ്ടാകും dont worry തെറ്റിലേക്ക് പോവരുത്. ഞാൻ അങ്ങനെ ആണ് പലിശ തൊട്ട് ഇനി കളിക്കില്ല

    • @cmali3131
      @cmali3131 2 ปีที่แล้ว +10

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @fazilafazilat6664
      @fazilafazilat6664 2 ปีที่แล้ว +4

      Thavakkalthu alahllah....Aameen yaarabbulaalameen

    • @basheern7380
      @basheern7380 2 ปีที่แล้ว

      your mob number

    • @afsarmm9476
      @afsarmm9476 2 ปีที่แล้ว +4

      ജീവിതകാലം മുഴുവൻ വാടക വീട്ടിൽ കഴിയാം......

  • @malimali20
    @malimali20 11 หลายเดือนก่อน +19

    *പലിശ കൊടുത്ത് മുടിഞ്ഞ് പോയവർ ധാരാളം ഉണ്ട്.സ്വന്തമായി ഉണ്ടായിരുന്ന വീട് വരെ പോയവർ എന്റെ കുടുംബത്തിൽ ഉണ്ട്.എന്നാൽ സദഖയും സക്കാത്തും കൊടുത്ത് മുടിഞ്ഞ ഒരാളെ പോലും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. പലിശയിൽ നിന്നും അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ. ആമീൻ.*

    • @anazabdulhameed
      @anazabdulhameed 10 หลายเดือนก่อน

      anagnem aalukal undenulla sathyam nengal manasilakuka

  • @ayyoobak9810
    @ayyoobak9810 2 ปีที่แล้ว +39

    നല്ല വാക്കുകൾ.ഇതോടൊപ്പം സാമ്പത്തികമായി നല്ല സാഹചര്യം ഉള്ളവരിൽ നിന്നും നാട്ടിലെ സാധാരക്കാർക്ക് വായ്പ കിട്ടാനും ഉടമസ്തർക്ക് കൃത്യമായി അത് തിരിച്ചു കിട്ടാനുമുള്ള സംവിധാനം ദീനിനേതൃത്വത്തിന് ചെയ്തു കൂടെ നല്ല താത്പര്യമുള്ള സമ്പന്നർ ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ആത്മാഭിമാനം കാരണം സഹായം ചോദിക്കാൻ പലരും മടിക്കും

    • @hidhan6636
      @hidhan6636 2 ปีที่แล้ว +1

      Athu shariyanu

    • @busharam6549
      @busharam6549 2 ปีที่แล้ว +1

      Correct

    • @kattaparambil
      @kattaparambil 2 ปีที่แล้ว

      സമ്പത് ഘടനയെ തകർക്കുന്നതാണ് വെറുതെ കടം കൊടുത്ത് വർഷങ്ങൾ കഴിഞ്ഞു അതേ പണം തിരിച്ച് കൊടുക്കുക എന്നുള്ള രീതി, താങ്കളുടെ കയ്യിൽ ഉള്ള സമ്പത് എല്ലാം വിറ്റ് കടം കൊടുത്ത് വർഷങ്ങൾ കഴിഞ്ഞ് അ പണം കൊണ്ട് തിരിച്ച് താങ്കൾക്ക് ഇപ്പൊൾ ഉള്ളത് കിട്ടുമോ എന്ന് മനസ്സിലാക്കാൻ ഒര് 20 കൊല്ലം മുൻപത്തെ land , കൂലി സാധനങ്ങളുടെ വില വച്ച് താരതമ്യം ചെയ്ത് നോക്കു, ഇപ്പോളത്തെ സാമ്പത്തിക ക്രമത്തിൽ oil ഉള്ള രാജ്യത്തിൻ്റെ കറൻസി ക്ക് കൂടുതൽ മൂല്യം ഉണ്ടാകും, അവിടെ പണ പ്പെരുപ്പം ഒരുപാട് ഉണ്ടാകില്ല, ഇന്ത്യ പോലത്തെ രാജ്യങ്ങളിൽ പണത്തിൻ്റെ മൂല്യം കുറയുന്നത് നമ്മൾ എണ്ണ ഇറക്കുമതി കൂടിയത് കൊണ്ടാണ്

    • @videomax7182
      @videomax7182 10 หลายเดือนก่อน

      ​@@kattaparambil intrest kill the economy and bring inflation that how it works. Intrest system bever benifit a country except banks lol.... More intrest rate the more the inflation , less intrest less inflation .
      Simply
      If rbi printed 200 nots and gave it as debt , now people have to close it with 210 with along with intrest , the 10 is what rbi must print as extra .

  • @nazerkp1529
    @nazerkp1529 ปีที่แล้ว +10

    അസ്സലാമു അലൈകും
    ഞാൻ വീട് വെക്കാനും മകളുടെ വിവാഹറ്റിനും വാഹനം വാങ്ങാനും ബേങ്കിൽ നിന്ന് ലോണെടുത്തു ഇപ്പോൾ വളരെ പ്രയാസവും പരാജയവും അനുഭവിക്കുന്ന ഒരാളാണ് ഇതിൽ നിന്ന് രക്ഷപെടാൻ അഞ്ചര സെൻറ് സ്ഥലവും അതിലുള്ള ചെറിയ വീടും വിൽക്കുകയല്ലാതെ മാർഗമില്ല ഉസ്താതും ഇത് വായിക്കുന്നവരും എന്റെ നന്മക്കു വേണ്ടി ദുആ ചെയ്യണം

  • @dheerajabdullah185
    @dheerajabdullah185 2 ปีที่แล้ว +129

    ഞാൻ വീട് വെക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി വന്നു അപ്പോൾ ഒരുപാടു പേര് എന്നോട് പറഞ്ഞു ലോൺ എടുക്കാൻ പറഞ്ഞു പക്ഷെ ഞാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു പലിശയിൽ അകപ്പെടാതെ എന്റെ വീട് പൂർത്തീകരിച്ചു തരണേ എന്ന് അൽഹംദുലില്ലാഹ് അതുപോലെ നടന്നു. അല്ലാഹു ഒരു വ്യക്തിയെ എന്റെ മുന്നിൽ എത്തിച്ചു ആയാൾ എന്നെ സഹായിച്ചു മാസത്തിൽ ഒരു തുക കൊടുത്തു വീട്ടിന്നു പലിശയില്ലാതെ. അല്ലാഹുവിന്റെ പാഷത്തിൽ മുറുകെ പിടിച്ചാൽ ഒരു വഴി അല്ലാഹു കാണിച്ചു തരും..

    • @umerma2004
      @umerma2004 2 ปีที่แล้ว +7

      ഞാൻ വീട് വെക്കാൻ ലോൺ എടുത്തു മാസം മാസം അടച്ചു കൊണ്ടിരിക്കുന്നു,
      ലോൺ ഒഴിവാക്കാൻ വേണ്ടി പലരെയും സമീപിച്ചു നോക്കി ഒക്കെയും കൈ മലർത്തുകയാണ്.
      ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ ലോൺ എടുക്കേണ്ടി വന്നു ഇപ്പോൾ പലരും ചോദിക്കുന്നു അത് ഹറാമല്ലേ ഇത് പറയുന്ന മൊല്ലാക്കമാരടക്കം ആരും സഹായിക്കുന്നുമില്ല എന്നിട്ട് കുറ്റപ്പെടുത്തുകയും ചെയ്യുന്നു

    • @sarfudeensarfudeen7545
      @sarfudeensarfudeen7545 2 ปีที่แล้ว +1

      Subhan allah❤️❤️❤️

    • @umerma2004
      @umerma2004 2 ปีที่แล้ว

      @@sarfudeensarfudeen7545 മൊല്ലാക്കമാർക്ക് ഇങ്ങനെ ഇരുന്നിട്ടും നിന്നിട്ടും സ്റ്റേജിലും പേജിലും പറയാൻ എളുപ്പമാണ് അവരുടെ കാര്യം സാധാരണക്കാർ പിരിവ് നടത്തി കൊടുക്കും സാധാരണക്കാർ ആണ് വിഷമിക്കുന്നത് എന്തെങ്കിലും കാര്യത്തിന് ശ്രെമിച്ചാൽ അപ്പൊ വന്നു ഫത്‌വ ഹറാം ഹറാം

    • @kattaparambil
      @kattaparambil 2 ปีที่แล้ว +2

      @@umerma2004 ലോൺ ആണ് ശരിയായ രീതി കടം വാങ്ങുക യാണെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് തിരിച്ച് കൊടുക്കുമ്പോൾ കടം തന്ന ആളോട് നീതി കാണിക്കാൻ കഴിയില്ല സാധനങ്ങളുടെ വിലയും കൂലിയുമെല്ലാം കൂടുന്നത് വളരെ വേഗം ആണ്, താങ്കൾ ചെയ്തത് തന്നെ യാണ് ശരിയെന്ന് ചിന്തിച്ചാൽ താങ്കൾക്ക് മനസ്സിലാകും, സമ്പത് ഘടനയുടെ നട്ടെല്ലാണ് ന്യായമായ പലിശ, ഭവന വായ്പകൾ ക്കാണ് ഏറ്റവും കുറവ് പലിശ, rbi പറയുന്ന repo rate nte കൂടെ 1 -2 % interest ആണ് ബാങ്കുകൾക്ക് കിട്ടുന്നത്, പണ ത്തിന് മൂല്യ ശോഷണം ഉണ്ടാകുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അമേരിക്ക ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിൽ ഭവന വായ്പയുടെ പലിശ വളരെ കുറവാണ്, അറബി രാജ്യങ്ങളിലും ഇത് തന്നെ യാണ് സംഭവിക്കുന്നത് പണത്തിന് മൂല്യം ഉണ്ടെങ്കിൽ പലിശ കുറയുന്നു ലളിതമായി ഇങ്ങനെ പറയാം.

    • @umerma2004
      @umerma2004 2 ปีที่แล้ว +5

      @@kattaparambil ഓകെ സഹോദരാ.
      ആവശ്യമായി വന്നാൽ നിർബന്ധിധ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടി വരും അനങ്ങുമ്പോളേക്കും ഹറാം ഹറാം പറഞ്ഞു വന്ന് പേടിപ്പിക്കുകയാണ് മുസ്‌ലിയാന്മാർ.
      എങ്കിൽ ഈ മൊല്ലാക്കമാരും അവരുടെ ഒപ്പം കൂടികളും പകരം സംവിധാനം ചെയ്യട്ടെ കാണിച്ചു തരട്ടെ.
      അതാണ് ഞാൻ ഉദ്ദേശിച്ചത്.

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 2 หลายเดือนก่อน

    ഉസ്താദെ പാവങ്ങൾ അതായത് പാവപെട്ട ജനങ്ങളെ മക്കളെ കെട്ടിക്കാൻ ഇങ്ങനെ യുള്ള കാര്യത്തിന്ന് മുസ്‌ലിയാക്ക ൻ മാർ മുന്നിട്ട് ഇറങ്ങണം ഉസ്താദെ പ്ലീസ് അല്ലാഹുവേ നീ കാക്കണേ

  • @nabinas4529
    @nabinas4529 ปีที่แล้ว +13

    എല്ലാ പള്ളികളിലും വേണ്ടവർക്കെല്ലൊം പലിശയില്ലാതെ പൈസകൊടുക്കുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാക്കാൻ പറ്റുമോ ?

  • @faizaledk
    @faizaledk 2 ปีที่แล้ว +34

    വീട് വെക്കൽ കുറച്ച് വൈകിയാലും വേണ്ടില്ല പലിശ യുമായി ഒരു ബന്ധവും ഇല്ല 💪

  • @rajilanbm4164
    @rajilanbm4164 2 ปีที่แล้ว +27

    പലിശയെ തൊട്ട് എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ

  • @keralacafe1285
    @keralacafe1285 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്... ക്ഷമിച്ചു ക്ഷമിച്ചു സേവ് ചെയ്തു ഒരു പുതിയ മാരുതി ഇഗ്നിസ് വാങ്ങാൻ പോകുന്നു റെഡികാശിന്.... പലിശയുമായി ബന്ധപ്പെടില്ലെന്ന് ഉറപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ അള്ളാഹു പോംവഴി കാണിച്ചുതരും....ഒരു രൂപ കടമില്ലാതെ അള്ളാഹു എനിക്ക് വാഹനം നല്കാൻ പോകുന്നു. അൽഹംദുലില്ലാഹ്

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +24

    ഇന്നത്തെ സാഹചര്യത്തിൽ പാവങ്ങൾ ആരോട് ചോദിച്ചാലും, അത് അടുത്ത ബന്ധത്തിലായാലും പുറമെയായാലും ഒരാളും സഹായിക്കാനോ വായ്പ കൊടുക്കാനോ തയ്യാറാകില്ല. പണം തന്റെ സഹോദരന് കടമായി കൊടുക്കുവാനും വായ്പയായി കൊടുക്കുവാനം വിശ്വാസമില്ലാത്ത കാലമാണ് ഇപ്പോൾ .
    എല്ലാവരോടും പലവട്ടം ചോദിച്ചിട്ടും കിട്ടാതെ വരുമ്പോൾ അവസാന അത്താണിയായിട്ടാണ് പലരും പല ബേങ്കുകളിലും ചെന്നെത്തുന്നത്.

    • @manutechalpy308
      @manutechalpy308 2 ปีที่แล้ว +7

      അതെ..... പ്രയോഗികമായി പലിശയില്ലാതെ എങ്ങനെ വായിപ്പാ അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടു എങ്ങനെ പരിഹരിക്കും... ഇതേനെ പറ്റി ഒന്നുമേ ഒരു ഉസ്താദും പറയുന്നില്ല.... പലിശ മായി ബന്ധപ്പെട്ട ശിക്ഷക്കാണ് 99% ശതമാനവും focus ചെയ്യുന്നത് എല്ലാ പ്രഭാഷണങ്ങളിലും

    • @alameen9613
      @alameen9613 2 ปีที่แล้ว +3

      17:42 ..... 16:47

    • @MyManu111
      @MyManu111 ปีที่แล้ว

      ​@@manutechalpy308 Truth

    • @MyManu111
      @MyManu111 ปีที่แล้ว

      സത്യം.

    • @Dgqtmjptm
      @Dgqtmjptm ปีที่แล้ว +5

      @@manutechalpy308 bro ഈ സംശയം എനിക്കുമുണ്ടായിരുന്നു.3 years mumb enik business OD, car loans, gadget loans etc ellam indayirunnu, pinneed enikidinte thett manasilkayapo idil ninn engene rakshapedum enn kore tension adichu, pinne ellam rabbine thavakkal cheydu kittanolla kore cash medichu , 1 property vittu ella palisha idapadukalum theerthu, kore alukal even my relatives njangale kaliyakki , adyamokke businessilum ellathilum kore budhimuttinday but alhamdulillah ipo ellam rahathay , now njangalude business double valarnu vere oru comapny thudangi , ipo end samadanaman
      jeevikan alhamdulillah , loan
      illenkilan adinte oru sugam manasilakunnad, Ad engne paranj manasilaki tharanam ennariyilla
      But inshallah onn try cheyd nokk bakki ellam allahu thannolum inshallah (NB- Dua must😊)

  • @user-do8yq6kh8f
    @user-do8yq6kh8f 2 ปีที่แล้ว +34

    ഒറ്റ ലോണും ഇല്ലാതെ വീട് വെച്ച്
    9കൊല്ലം എടുത്തു വീട് ആവാൻ
    പക്ഷെ ലോൺ ഇല്ല സമാധാനം 😊

  • @majidhamuhsin
    @majidhamuhsin 5 หลายเดือนก่อน +2

    ഞാൻ എൻ്റെ കഥ പറയട്ടെ...
    ഞാനും എൻ്റെ ഭർത്താവും goverment ഉദ്യോഗസ്ഥരാണ്. വീട്ടിലെ സ്ഥലപരിമിതി മൂലം വളരെ നേരത്തെ തന്നെ ഞങ്ങൾക്ക് വീട് ഉണ്ടാക്കേണ്ട ആവശ്യം വന്നു. രണ്ടുപേരുടെ ശമ്പളം ഉണ്ടായിട്ടും ഇന്നത്തെ കാലത്ത് ഒരു വീട് വെക്കാൻ സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടു. ജോലി ഉള്ളതുകൊണ്ട് തന്നെ പലരോടും കടം ചോദിക്കുമ്പോൾ അറിയുന്ന ആളുകളൊക്കെ തന്ന് സഹായിച്ചു.
    എങ്കിലും ഓരോ ഘട്ടം എത്തുമ്പോഴും ഇനി എന്ത് ചെയ്യും എന്നറിയാതെ പലപ്പോഴും നിന്നിട്ടുണ്ട്.
    വളരെ ദീനിയായ ശ്രദ്ധിക്കുന്ന ആളുകൾ ആയിട്ടുപോലും ലോൺ എന്ന എന്ന ചിന്തയിലേക്ക് പല സമയത്തും ഞങ്ങൾ പോയിട്ടുണ്ട്.
    എന്നാൽ പലിശ കൊടുക്കുന്നവരും വാങ്ങുന്നവരും എല്ലാം തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് അതിലേക്ക് ഇതുവരെ പോയിട്ടില്ല.
    സൗകര്യങ്ങൾ കുറച്ചു കുറഞ്ഞാലും പലിശ തൊടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു.
    അൽഹംദുലില്ലാ
    ഇപ്പോൾ ഏകദേശം മൂന്നു വർഷമായി പണി തുടങ്ങിയിട്ട്, ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി താമസം മാറാൻ നിൽക്കുകയാണ് ഞങ്ങൾ. ഇനിയും പണം ആവശ്യമാണ്. പടച്ചവൻ്റെ സഹായത്തോടെ മുന്നോട്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

    • @salima.s5996
      @salima.s5996 3 หลายเดือนก่อน

      😊😮😢🎉

    • @cppkd
      @cppkd 2 หลายเดือนก่อน

      എൻറെ അനുഭവത്തിൽനിന്ന് പറയുക താങ്കൾക്ക് എല്ലാവിധ സമാധാനവും ഉണ്ടാവും സമ്പത്ത് കുറഞ്ഞാലും

  • @abdulwariswari767
    @abdulwariswari767 2 ปีที่แล้ว +8

    100% സത്യം പലിശ ഇടപാടിൽ എന്റെ ജീവിതം തന്നെ അവതാളത്തിൽ ആയിരുന്നു. അൽ ഹംദുലില്ലാഹ് ഇപ്പോൾ പലിശയിൽ നിന്ന് മുഴുവനായും ഒഴിഞ്ഞു. പലിശ ഇല്ലാത്ത കൊറച്ചു കടം ഉണ്ട് അല്ലഹ എത്രയും പെട്ടെന്നു അതൊന്നു തീർത്ത തന്നാൽ മതിയായിരുന്നു..

  • @Mashamehacreatives
    @Mashamehacreatives 9 หลายเดือนก่อน

    Jazakallah khairan

  • @aalamm.a5093
    @aalamm.a5093 ปีที่แล้ว +2

    ഞാൻ ലോൺ എടുത്തു ഒരുപാട് ബിസിനസ് ചെയ്തിട്ടുണ്ട് ഞാൻ അപ്പോയെല്ലാം പൊട്ടുക ആണ് ചെയ്‌തദ്
    ഞാൻ അദ് ഒഴിവാക്കിയതിൽ പിന്നെ ആണ് കര കേറിയാദ്
    പടച്ചവൻ വിചാരിച്ചാൽ സമ്പത് തരാനും ഇദ് എടുക്കാനും ഒരു പ്രയാസം ഇല്ല

  • @abidmk3195
    @abidmk3195 3 หลายเดือนก่อน

    Barakallah

  • @husnasp5853
    @husnasp5853 2 ปีที่แล้ว +13

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @kabeerkhan6539
    @kabeerkhan6539 2 ปีที่แล้ว +7

    Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Please answer...

  • @muhammedmusthafa259
    @muhammedmusthafa259 2 ปีที่แล้ว +7

    പ്രസംഗിക്കാൻ എളുപ്പമാണ്. നല്ലതുമാണ്. പക്ഷേ ഇഷ്ടമില്ലതിരുന്നിട്ടും ലോൺ എടുക്കാൻ നിർബന്ധിതമാകുന്ന് ഒരുപാട് ആളുകൾ ഉണ്ട്.

    • @hidhan6636
      @hidhan6636 2 ปีที่แล้ว

      Athu shariysnu

    • @thuba7572
      @thuba7572 2 ปีที่แล้ว +5

      അല്ലാഹുവിന്റെ കോപത്തെക്കാൾ വലുതാണോ താങ്കളുടെ "നിർബന്ധ സാഹചര്യങ്ങൾ"?

    • @SbnDiaries
      @SbnDiaries 2 ปีที่แล้ว +6

      നിർബന്ധിദ ഘട്ടങ്ങളും വരാൻ പോകുന്ന ശിക്ഷയും തൂക്കി നോക്കിയിട്ട് തീരുമാനിച്ചോ..
      സുബ്ഹിക്ക് എണീറ്റു നമസ്കരിക്കാൻ പല പല കാരണങ്ങൾ ഉണ്ടാവുന്ന നമ്മൾക്ക്‌, ബൗധികമായ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ വന്നാൽ 4 മണിക്ക് പോലും എണീറ്റു പോവാൻ ഒരു മടിയുമില്ല,
      അത്‌ പോലെ തന്നെ എല്ലാ ലാര്യങ്ങളിലും
      ഞാൻ എന്റെ മതത്തിനും അതിന്റെ നിയമങ്ങൾക്കും പടച്ചവന്റെ വാക്കിനും റസൂലിന്റെ ഉപദേശങ്ങക്കും എത്രമാത്രം വില കല്പിക്കുന്നുവോ അതിനനുസരിച്ചിരിക്കും എന്റെ നിർഭന്ദിദാവസ്ഥ കൾ

    • @muhammedmusthafa259
      @muhammedmusthafa259 2 ปีที่แล้ว

      അല്ലാഹുവിൻ്റെ കോപത്തേക്കാൾ വലുതല്ല. പക്ഷേ പലിശ ഹറാമാണ് എന്ന് പറയുന്ന ആയിരം പ്രസംഗങ്ങൾ, ക്ലാസ്സുകൾ തുടങ്ങിയവ യുട്യൂബിൽ തന്നെ ഉണ്ട്. പക്ഷേ ഈ ഉമ്മതിനെ പലിശയിൽ നിന്ന് മോചിപ്പിക്കാൻ ഒരു ഉപദേശിക്കും ഒരു പദ്ധതിയും ഇല്ല... വലിയ വലിയ പള്ളികൾ കയറ്റാൻ ഇഷ്ടംപോലെ പണം ഉണ്ട്.

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 2 ปีที่แล้ว +3

      Muhammad Mustafa അദേഹം മുന്നറിയിപ്പ് തരുന്നതാണ് സീകരിക്കൽ നിങ്ങളുടെ ഇഷ്ടം

  • @haneefacp727
    @haneefacp727 2 ปีที่แล้ว +6

    ആരോഗ്യ, അപകട, ഇൻഷുറൻസിന്റ കാര്യം എങ്ങിനെയാണ് ഉസ്താതെ

  • @sajinbadarudeen3511
    @sajinbadarudeen3511 2 ปีที่แล้ว +30

    ഇതെല്ലാം അറിയാമെങ്കിലും മുസ്ലിമിങ്ങൾ തുടർച്ചയായി ലോൺ എടുക്കുന്നു. മുസ്ലിമിന് ഇസ്ലാം അനുസരിക്കാൻ വയ്യാ. എന്നാലും അല്ലാഹുവിന്റെ സഹായം വേണം.

    • @jpkpkd5065
      @jpkpkd5065 2 ปีที่แล้ว +2

      Athaaanu satyam

    • @neema1446
      @neema1446 2 ปีที่แล้ว

      Mm

    • @shahula.k6976
      @shahula.k6976 2 ปีที่แล้ว +1

      Usthaakanmaar oru prasangathinu lakhshangal aanu vaangunnathu 😜😜😜 athu islaamil halal aanu 😜😜😜🙏🙏🙏🙏

    • @fiyazafthab3407
      @fiyazafthab3407 2 ปีที่แล้ว

      @@shahula.k6976 അത് അവരുട തൊഴിൽ കച്ചവടം ഉറപ്പിച്ചിടാണല്ലോ അവർ വരുന്നത് വേണെങ്കിൽ വിളിച്ചാൽ മതി

  • @Abuissa1
    @Abuissa1 2 ปีที่แล้ว +5

    അല്ലാഹു കാക്കട്ടെ.
    ഒരു കാർ വാങ്ങണം എന്ന് കൊച്ചുണ്ടായപ്പോൾ മുതൽ വിചാരിക്കുന്നതാണ്.
    പലിശ ഓർത്ത് സാധിക്കുന്നില്ല.
    In sha allah കാത്തിരിക്കാം.

    • @sheheerofficial4350
      @sheheerofficial4350 ปีที่แล้ว +1

      ഞാനും ഒരു വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. പലിശ തൊടില്ല

  • @sulfathbeevio3769
    @sulfathbeevio3769 2 ปีที่แล้ว +9

    Enikku അറിയാമായിരുന്നു, but എന്റെ സാഹചര്യം അത്രയും മോശമായിരുന്നു, പാവങ്ങൾക്ക് കടം തരാൻ ആരും ഉണ്ടാവില്ല, 🥲🥲എന്തായാലും അള്ളാഹു പൊറുത്തു തരട്ടെ

    • @shahula.k6976
      @shahula.k6976 2 ปีที่แล้ว

      Ee usthad kadam kodukkunna aalaa😜😜 oru prasangathinu lakhshangal alle vaangunnathu😜😜😜😜😜

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว

      @@shahula.k6976 ഈ ഉസ്താദ് പ്രസംഗത്തിന് ലക്ഷങ്ങൾ വാങ്ങുന്നത് താൻ കണ്ടോ. എന്തിനാണ് സഹോദര പൊരുത്തക്കേട് വാങ്ങുന്നത്. വാങ്ങുന്ന വിഭാഗം ആരാണെന്നു നിനക്കറിയാമല്ലോ. അവിടെ പോയി കമെന്റിടാൻ എന്താണ് മടി

  • @MAParappally
    @MAParappally 2 ปีที่แล้ว +7

    جزاك الله خيرا
    ഒരു സംശയമുണ്ട്.ഒരാൾ പലിശയിൽ അധിഷ്ഠിതമായ വായ്പയിൽ വാങ്ങിയ വാഹനത്തിൽ നമുക്ക് യാത്ര ചെയ്യാൻ പാടുണ്ടോ.നാട്ടിൽ വാടകക്ക് നൽകുന്ന വാഹനങ്ങൾ, ടാക്സിയായി ഓടുന്ന വാഹനങ്ങൾ ഭൂരിഭാഗവും ബാങ്ക് വായ്പയിലാണ് വാങ്ങിയിട്ടുണ്ടാവുക.

    • @mymob5134
      @mymob5134 2 ปีที่แล้ว

      Pls Reply with one Video Moulvi Sirajul Isalam

    • @fazilsahla7231
      @fazilsahla7231 2 ปีที่แล้ว

      🤔

  • @muneer6259
    @muneer6259 5 หลายเดือนก่อน

    എൻ്റെ കടങ്ങള് തിരൻ ഞൻ അദിയായി അക്രഹിക്കുന്നു ദുഅ ചെയ്യണം എല്ലാവരും

  • @flamingofloat6053
    @flamingofloat6053 8 หลายเดือนก่อน +2

    Is EMI is haram...

  • @munaf7735
    @munaf7735 10 หลายเดือนก่อน

    Respected brother please explain the rent receiving from the nationalised bank building is acceptable or not.

  • @KunhammedPtk
    @KunhammedPtk ปีที่แล้ว +1

    ഒന്ന് ചോദിച്ചോട്ടെ വീട്ടില്ലാത്തവർ പറയുമോ ലോണെടുക്കണ്ട എന്ന്
    വീട് ഉള്ളവർക്ക് നല്ലവണ്ണം പറയാം ലോണടുക്കണ്ട എന്ന് . എന്നാൽ ഇവർ വീട് എടുത്ത് തരുമോ - പിന്നെ യാചനയല്ലേ വഴി. അത് നിരുൽ സാഹപ്പെടുത്തിയതും. പ്രായപൂർത്തിയായി ഏറെ വൈകിയ പെൺകുട്ടികളെ കെട്ടിക്കാൻ ചെറിയ രണ്ട് റൂമുള്ള ഒരു കോൺഗ്രീറ്റ് വീട് സാധ്യ ക്കൾക്കും വേണ്ടേ ഇല്ലാത്തവനേ വേദനയറിയു

  • @ajoos6435
    @ajoos6435 2 ปีที่แล้ว +5

    ഞാൻ നിരന്തരം ബാങ്കിൽ പോകുന്ന ആളാണ്... അവിടെ പണ്ടം പണയം സെക്ഷനിൽ കാണുന്നത് 90% മുസ്ലിം സ്ത്രീകൾ എല്ലാം നല്ല രീതിയിൽ അബായ ഒക്കെ ഇട്ട വന്ന് ഹറാമിൻ വേണ്ടി വന്നവർ... കാണുമ്പോൾ അമർഷവും സങ്കടവും തോന്നാറുണ്ട്... എന്താ റബ്ബേ... ഈ സമൂഹം എഖോട്ടാനി പോകുന്നത്.. 🥺

    • @shamsudeenkutty8632
      @shamsudeenkutty8632 2 ปีที่แล้ว

      എന്തിനാണ് നിങ്ങൾ എന്തിനാ നിരന്തരം ബാങ്കിൽ പോകുന്നത്?

    • @ajoos6435
      @ajoos6435 2 ปีที่แล้ว

      @@shamsudeenkutty8632 കടയിലെ കളക്ഷൻ കൊണ്ടുപോയിടാൻ

    • @shamsudeenkutty8632
      @shamsudeenkutty8632 2 ปีที่แล้ว

      ശരി

  • @Sainabakareem-e8v
    @Sainabakareem-e8v 10 หลายเดือนก่อน

    Valikumsalaam

  • @fahidarafi.1232
    @fahidarafi.1232 ปีที่แล้ว

    മൂന്ന് വർഷം മുൻപ് നിവൃത്തികേട്കൊണ്ട് മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ലോണ് എടുക്കേണ്ടി വന്നു..
    ഇന്നും അതിൻറെ പലിശ അടച്ചുകൊണ്ടിരിക്കുന്നു മുതലിലേക്ക് ഒരുരൂപ പോലും അടക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല

  • @muhammedmusthafa259
    @muhammedmusthafa259 2 ปีที่แล้ว +8

    ഞാൻ വേറെ ഒരു വഴിയുമില്ലതെ, ലോൺ ഒഴിവാക്കാൻ പല പണ്ഡിതരെ യും സമീപിച്ചു. പക്ഷേ ഒരു ദീനി സംഘടനകൾക്കോ വ്യക്തികൾക്കോ കടം കൊടുക്കാൻ ഒരു പദ്ധതിയും ഇല്ല ...ഉണ്ടെങ്കിൽ ദയവായി അറിയിക്കുക..

    • @aminak7114
      @aminak7114 2 ปีที่แล้ว +1

      2007 thottu rent nanu .. ini sameepikkatha oru sangadanayum illa😞 ...ippo loan nayi sremikkunnu...

    • @hidhan6636
      @hidhan6636 2 ปีที่แล้ว

      Anikum athupoleyanu

    • @IRSHADALIification
      @IRSHADALIification ปีที่แล้ว

      It is disheartening that while usury is deemed haram in Islam, little is being done to support impoverished individuals in avoiding this great sin. As a government employee, I share this plight, unsure of when I can fulfill the dream of owning a modest home with the current salary I receive. The escalating prices of building materials and land have only exacerbated the challenge. Over the past seven years, my family and I have been nomads, hopping from one rented abode to the next, with no clear path forward. I am at a loss on how to proceed

  • @ramees47
    @ramees47 10 หลายเดือนก่อน

    I have a doubt regarding this subject that: interest illathe loan edhkan patto. I mean interest depositum withdrawal illandhe loan edhthoode.

  • @userktl1162
    @userktl1162 2 ปีที่แล้ว +1

    ഉദ്യോഗസ്ഥ പെൻഷൻ ഹറാമിൽ വരുമോ..ഉസ്താദെ. കാരണം ഒരു ജോലിയും ചെയ്യാതെ അമ്പതിനായിരം രൂപ ജനങ്ങളുടെ നികുത്തിപ്പണത്തിൽ നിന്നും ലഭിക്കുന്നു..ഇതിന്റെ വിധിയെന്താണ്..

    • @noushadniyam
      @noushadniyam 2 ปีที่แล้ว

      ദാനം cheythoode

    • @aneesak8036
      @aneesak8036 ปีที่แล้ว

      ഇത്ര നാളും ജോലി ചെയ്തിട്ട ല്ലെ പെൻഷൻ കിട്ടിയത്

  • @fmtechymalayalam5533
    @fmtechymalayalam5533 2 ปีที่แล้ว +9

    ലോൺ എടുത്ത് വീട് വെച്ചു കടം veedan ദുആ cheyyene 🤲🤲🤲🤲🤲allah പൊറുത്തു തരട്ടെ 🤲🤲🤲🤲🤲

  • @1pfaseel
    @1pfaseel 2 ปีที่แล้ว +8

    ഉസ്താദ് share market കുറിച് ഒരു വീഡിയോ ചെയ്യണം request ആണ്

  • @KMCkoomanna
    @KMCkoomanna 2 ปีที่แล้ว +3

    جزاك الله خيرا..

  • @mykitchen1996
    @mykitchen1996 ปีที่แล้ว

    ഉസ്താദ് appol prvt വണ്ടി യൂസ് ചെയ്യാമോ ഓട്ടോ ബസ് taxi ഇപ്പൊ എല്ലാവരും ലോൻ ൻ അല്ലെ എടുക്കുന്നത് appol എങ്ങനെ aan

  • @junaisbmw
    @junaisbmw ปีที่แล้ว

    Assalamualaikum.,
    Usthadhe you tube varumanam palishayil pedumo ??!

  • @shemirifayi6332
    @shemirifayi6332 2 ปีที่แล้ว +3

    Assalamu alaikum warahmathullah
    Uppa marichu kazhinjal Anantharaavagasha swathu engane kaigaryam cheyyanam ennulla oru class ulpeduthamo class il..Maranam nadannal epol adhu makkalku kodukkanam..adhu makkalku kodukkadhe nilkunnadhile vidhi..ellam ulpeduthanam siraj sir

  • @KabeerVKD
    @KabeerVKD 24 วันที่ผ่านมา

    പാവങ്ങൾ എന്താ ചെയ്യാ?? അവർ പലിശ തിന്നുന്നില്ല.

  • @footballoverforever
    @footballoverforever 27 วันที่ผ่านมา

    അസ്സലാമു അലൈകും, ഞാൻ furniture shop നടത്തുന്നുണ്ട്, ബജാജ് ഫിനാൻസ് emi ഇട്ട് കൊടുക്കുന്നത് halal ആണോ? എനിക്ക് പലിശ ഒന്നും കിട്ടില്ല, ഞാൻ കൊടുക്കുന്ന product ന്റെ cash എന്റെ അക്കൗണ്ട് ലോട്ട് വരും, പലിശ ഒക്കെ ബജാജ് ഉം കസ്റ്റമർ ഉം തമ്മിൽ ആണ്

  • @MohammedAli-ox6gu
    @MohammedAli-ox6gu ปีที่แล้ว

    ഇക്കാലത്തു എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക്, അത് പോലെയുള്ള ധനകാര്യ സ്‌ഥപനങ്ങളുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഒരു പാടുപേർ ബാങ്കുകളിൽ ജോലി ചെയ്യുന്നു. പല സഹകരണ ബാങ്കുകളും നടത്തുന്നത് മതനേതൃത്വത്തിൽ പെട്ടവരാണ്. സർക്കാർ സഹായം നൽകുന്നതും ശമ്പളം കടം വാങ്ങിയും അതിന് പലിശ കൊടുത്തിട്ടുമാണ്.. ബാങ്കുകളുമായി ബന്ധപ്പെടാതെ ഒരു സാമ്പത്തിക ഇടപാടുകളും സാധ്യമാകാത്ത കാലമാണ്.
    അക്കാലത്തെ ഒരു സാമ്പത്തിക വ്യവസ്ഥിതി അല്ല ഇന്നുള്ളത്.കാലം കുറെ മാറി.

  • @murshidp-pr2cw
    @murshidp-pr2cw 3 หลายเดือนก่อน

    tata ethical mutual fundil cash deposit cheyyavo???

  • @paraziquepoovattuparamba1131
    @paraziquepoovattuparamba1131 2 ปีที่แล้ว +1

    ആരോഗ്യ ഇൻഷുറൻസ് അനുവദനീയമാണോ ?

    • @navaskaichery4528
      @navaskaichery4528 2 ปีที่แล้ว

      th-cam.com/video/IXm4mi6arwk/w-d-xo.html
      ആരോഗ്യ ഇന്‍ഷൂറന്‍സ് അനുവദനീയമാണൊ

  • @mujeebkm-kl9qz
    @mujeebkm-kl9qz 3 หลายเดือนก่อน

    Njan business cheyyan lorn eduthu eppol thirich adakkan kazhiyathe veshamathilanni prarthikkanne

  • @subeenkalathingal4181
    @subeenkalathingal4181 2 ปีที่แล้ว +18

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ja...8272
    @ja...8272 10 หลายเดือนก่อน

    Videshathu ninn kuzhal panam vazhi paisa ayakunnathinte vidhi enthan?.please reply

  • @FaisalSaheed
    @FaisalSaheed 6 หลายเดือนก่อน

    ഉസ്താദേ ഞാൻ emi വഴി oru bike എടുത്ത് 6മാസം അടവ് anu വെച്ചത് ഇനി oru അടവും കൂടി ഉള്ളു അത് കഴിയുമ്പോൾ close cheyunud ഇപ്പൊ എനിക്ക് സകാത് കൊടുക്കാൻ പറ്റുമോ

  • @ShabnaMalayil
    @ShabnaMalayil 2 ปีที่แล้ว +1

    Barakallah...

  • @subaidamajeed9877
    @subaidamajeed9877 2 ปีที่แล้ว +1

    Jazakkalah. hkair

  • @muhammedjinan9488
    @muhammedjinan9488 2 ปีที่แล้ว +3

    السلام عليكم و رحمة الله..
    പല ആളുകളും ( ബിസ്നസ് മാൻ ) തങ്ങളുടെ കച്ചവടത്തിന് പലിശ എടുത്ത് അവസാനം , ബിസ്നസ് പൊട്ടി കടത്തിലായി നിൽക്കുന്നുണ്ട് . തെറ്റ് മനസ്സിലാക്കി അവർ തിരുത്തുവാൻ തയ്യാറാണ് , ഇത്തരം ആളുകൾക്ക് സക്കാത്തിന്റെ പണം , സ്വദഖ എന്നിവ വരുന്ന പണം കൊടുത്ത് സഹായിക്കാൻ പറ്റുമോ !? അവരെ സഹായിക്കാൻ പറ്റുമോ !? ഇസ് ലാമിലെ വിധി എന്താണ് ⁉️⁉️

  • @harizummer3233
    @harizummer3233 2 ปีที่แล้ว +1

    Asslamualaikum ustad please give a class about share business need definitely to know about this in quran law.

  • @noufalnoushad9325
    @noufalnoushad9325 2 ปีที่แล้ว +3

    Phone edukkan neram friends paranju emi ittu kurachu koodi nalla orennam edukkada ennu
    Kayyil ullathinu mathi ennu vachu

  • @shoukutnx8077
    @shoukutnx8077 2 ปีที่แล้ว +2

    Masha allah

  • @chithirafamily4929
    @chithirafamily4929 2 ปีที่แล้ว

    Njn orupad palisha kadathila. arenkilum onnu sahayekkumo. palisha kadam ozhevakkanaye. njn kuresheyaye thirike tharam. palisha karanam. valare budhemuttilanu. karakayarunnilla pls. arenkilum sahayekumo

  • @salihirumbuzhi
    @salihirumbuzhi 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഉസ്താദ് ദയവുചെയ്ത് എനിക്കൊരു മസ്അല പറഞ്ഞുതരുമോ എൻ ആർ എക്സിറ്റ് അടിച്ചു പോന്ന ആളുകൾക്ക് അ ഗവർമെൻറ് ലോൺ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു രണ്ട് ശതമാനം പലിശയാണ് അതിന് അവർ പറഞ്ഞത് ഇത് ഉദാഹരണം 50 ലക്ഷം രൂപ എടുക്കുകയാണെങ്കിൽ 35% നം സബ്സിഡി കിട്ടും എന്നു പറയുന്നുണ്ട് നേരായ രീതിയിൽ കൃത്യസമയത്ത് അടവുകൾ തെറ്റിക്കാതെ നടക്കുകയാണെങ്കിൽ നമ്മൾ എടുത്ത പൈസ പോലും തിരിച്ചടയ്ക്കേണ്ട അത് ഹറാമാണോ ഹലാലാണോ എൻറെ ചോദ്യത്തിന് മറുപടി എത്രയും പെട്ടെന്ന് എനിക്ക് നൽകണം

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 2 ปีที่แล้ว

      Haramanu

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      ഹലാൽ ഹറാം വ്യക്തമാണ്, അതിനിടയിൽ സംശയം ഉള്ളത് ഉപേക്ഷിച്ചു deen കാക്കണം

    • @salihmrkhmrk8921
      @salihmrkhmrk8921 2 ปีที่แล้ว

      Assalamu alaikum warahmathullah edu govermenta kodukkunnath UAE ?

    • @salihmrkhmrk8921
      @salihmrkhmrk8921 2 ปีที่แล้ว

      Assalamu alaikum warahmathullah edu goverment aa loan kodukkunnath UAE ?

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      @@salihmrkhmrk8921 🤣🤣🤣ലോൺ എന്ന് കേട്ടപ്പോൾ ലഡ്ഡു പൊട്ടി

  • @sahalmooza9959
    @sahalmooza9959 ปีที่แล้ว

    സ്വയംഭോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ😢

  • @aachiam7028
    @aachiam7028 2 ปีที่แล้ว +3

    Govt ജോലിയിൽ ഉള്ള ഒരാൾക്കു tax അടക്കാൻ നിർബന്ധിതനാകുന്നു എന്ന് അറിയാമെല്ലോ.30% tax ഇപ്പോൾ നടക്കുന്നുണ്ട്. ജോലിയിൽ നിന്നും കിട്ടുന്നതിൽ pf (നിർബന്ധിത )elaakku അടക്കുന്നതിന് ലഭിക്കുന്ന പലിശ ടാക്സിലാക്കു അടക്കാമോ

    • @SbnDiaries
      @SbnDiaries 2 ปีที่แล้ว

      tax ഹറാം ആവില്ലല്ലോ

    • @aneesak8036
      @aneesak8036 ปีที่แล้ว +1

      .

  • @rahmanvalliyengal
    @rahmanvalliyengal ปีที่แล้ว

    പലിശ രഹിത ഫോണുകൾ വിൽക്കുന്നതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ്. EMI

  • @kattaparambil
    @kattaparambil 2 ปีที่แล้ว

    എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത്
    10കൊല്ലം മുൻപ് വീട് വെക്കാൻ 25ലക്ഷം അനിയൻ്റെ കയ്യിൽ നിന്നും കടം വാങ്ങിച്ചു ഇപ്പൊൾ അനിയൻ തിരിച്ചു വീട് വെക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം തിരിച്ചു കൊടുത്തു അപ്പോള് അവൻ പറയുന്നത് അന്ന് താങ്കൾക്ക് വീട് വെക്കാൻ പറ്റിയ പോലെ 25 ലക്ഷം കൊണ്ട് എനിക്ക് പറ്റുന്നില്ല എന്നാണ് , 15 ലക്ഷം കൂടി ഉണ്ടെങ്കിലെ അത് പോലെ വീട് വെക്കാൻ പറ്റുക യുള്ളു എന്നാണ്, ഇപ്പൊൾ എൻ്റെ സുഹൃത്ത് പറയുന്നതു ബാങ്ക് ലോൺ എടുക്കുക ആയിരുന്നെങ്കിൽ 10 കൊല്ല്ത്തിൽ 35 ലക്ഷത്തിൽ താഴെ മാത്രേ തിരിച്ചടവ് ഉണ്ടാവൂ എന്നാണ്, ലോൺ എടുക്കാതെ ശമ്പളം മാത്രം ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 40 ലക്ഷവും കടന്നിട്ടുണ്ടാവും കൂലിയും സാധനങ്ങളുടെ വിലയും കൂടുന്നത് ഒരു കണക്കുമില്ലതെ ആണ്, ആരുടെ കയ്യിലാണ് ഇത്രയും പണം ഒക്കെ ഒറ്റയടിക്ക് ഉണ്ടാകുക

  • @dramatheatre1667
    @dramatheatre1667 2 ปีที่แล้ว +1

    You tube നിന്ന് കിട്ടുന്ന വരുമാനം ഹലാലാണോ?
    ആരോഗ്യ ഇൻഷുറൻസ് ESI,സ്വീകരിക്കാൻ പറ്റുമോ?

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +2

      യൂട്യൂബിൽ നിന്നുള്ള വരുമാനം ഹറാം ആണെന്ന് fatwa ഉണ്ട്, കാരണം പരസ്യത്തിൽ നിന്നുള്ള വരുമാനം ആണ്

    • @dramatheatre1667
      @dramatheatre1667 2 ปีที่แล้ว

      @@esmu-800-z-x പല ഇസ്ലാമിക പ്രഭാഷകർ ക്കും യൂട്യൂബ് ചാനൽ ഉണ്ടല്ലോ..

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      @@dramatheatre1667 അതിനു ഇസ്ലാമിന്റെ ഒരു നിയമം അല്ലാതെ ആകൂല്ല

    • @aneesak8036
      @aneesak8036 ปีที่แล้ว

      @@dramatheatre1667 settings ൽ എന്തോ സംഭവം ഓൺ ചെയ്താലേ പൈസ കിട്ടുന്നാ

  • @hafizahamed9521
    @hafizahamed9521 2 ปีที่แล้ว +1

    സാമ്പത്തിക മായി ഇത്ര ഒന്നും ഇടപാടുകൾ ഇല്ലാത്ത കാലത്ത് പലിശ നിരോധിച്ച സംഭവം വളരെ വലിയ സത്യം.വീട് പണിക്ക് ലോൺ എടുത് 31/2ലക്ഷം എടുത്തു 10വർഷം കൊണ്ട് 4ലക്ഷം അടച്ച്ട്ടും 2021ൽ ആ എടുത്ത പണം സ്ഥലം വിറ്റ് 4ലക്ഷത്തോളം അടച്ചാണ് രക്ഷ പെട്ടത് പലിശ വലിയ വിപത്തു തന്നെ

  • @ameer.bameer9976
    @ameer.bameer9976 2 ปีที่แล้ว

    usthade njan mudra loan eduthirunnu but ath enik thirichadakkan pattiyilla bank kar ezhuthi thalliyal kuzhappamundooo🙏🙏🙏🙏reply

  • @shafiyusuf
    @shafiyusuf 2 ปีที่แล้ว

    Palisha paadilla enn ellaverkkum ariyaam. Ennaaal athinulla parihaarahm endaa ath oru usthaadum parayunilla. Ath please parayanam.

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 ปีที่แล้ว

    PF ൽ പലിശ വരുന്നുണ്ട് .അത് എന്ത് ചെയ്യും ?

  • @yasarvly4581
    @yasarvly4581 2 ปีที่แล้ว

    ഇൻസ്റ്റാൾമെന്റ് കച്ചവടം പലിശയാണോ? റിപ്ലൈ

  • @kammukuttykutty3297
    @kammukuttykutty3297 2 ปีที่แล้ว

    njan share market tradingcheyyunnund..pakshe banking,mattu dhanakarya sthapanangal entertained sampandhappetta shayarukal enniva ozhivakkikkondanu trading cheyyunnath ithil apakathakal valladhum undo idhinekurich ariyunnavar paranjutharanm pls

    • @alphaherbals1447
      @alphaherbals1447 2 ปีที่แล้ว

      അല്ലാഹു എത്രയും വേഗം സുഖപെടുത്തട്ടെ!
      എല്ലാവരും ദുആ ചെയ്യുക.
      അല്ലാഹുവിന് അസാധ്യമായി ഒന്നുമില്ല.

  • @thegodofallgods834
    @thegodofallgods834 7 วันที่ผ่านมา +1

    ലോൺ എടുക്കുന്നത് ഹറാം ആണ്, പാടില്ല എങ്കിൽ പകരം മറ്റൊരു സംവിധാനം കൊണ്ടുവരാൻ പണ്ഡിതന്മാർക്ക് കഴിയണ്ടേ? ഇന്ത്യ യിൽ ഇസ്ലാമിക്‌ banking സൗകര്യം ഇല്ല, പലിശ ഇല്ലാതെ യുവാക്കൾക്ക് സംരംഭം തുടങ്ങാനും, വീട് ഉണ്ടാക്കാനും ഒക്കെയുള്ള സാമ്പത്തിക സഹായം ലഭ്യമാകുന്ന ഒരു സിസ്റ്റം പണ്ഡിതന്മാർ എന്തുകൊണ്ട് കൊണ്ടുവരുന്നില്ല? മുസ്ലിം പണ്ഡിതർ പലപ്പോഴും മടിയന്മാർ ആണ്, എന്തും പുതുതായി കേൾക്കുമ്പോൾ അത് ഹറാം ആണെന്ന് പറഞ്ഞു തള്ളാൻ ആണ് ഇഷ്ടം, അതിനെ കുറിച്ച് പഠിക്കാനോ അതിനു ബദൽ ആയി ഹലാലായ ഒരു മാർഗം കാണിച്ചു കൊടുക്കാനോ തയ്യാറാവുന്നില്ല

  • @fasil2295
    @fasil2295 2 ปีที่แล้ว +1

    ഈ പ്രോഗ്രാമിൽ ചോദ്യങ്ങൾ എങ്ങനെയാണു ചോദിക്കേണ്ടത്?

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +2

    What is the alternative to interest 😜 for home loan, vehicle loan, business etc; ?!

  • @shajiryakoob1996
    @shajiryakoob1996 ปีที่แล้ว

    Islamic loan edukkaaamoaa usthaad.pls reply.

  • @ibrahimrahid3144
    @ibrahimrahid3144 2 ปีที่แล้ว +3

    Oru samshayam und. Namal okke india rajyath jeevikunnavar aanallo. Apo nammalk oru vahanam edukkunnathin. Udhaharanam. Ipo oru 5 lack varunna oru vandi. India Rajyathe niyamam anusarich. Oru nishchitha thukayk mukalil ulla idapad nadathumbol aa thukaykulla pretheka sours kanikkendi varunnund. Kore formalities und. Apo angne varumbol namuk loan vazi allathe vandikal onnum edukkan pattillallo🤔bahubhooribagam aalukalum ingne alle vandi edukkunnath. Ndhin Athikam parayanam pala pala valiya pandithanmar polum edukunnundallo.
    (Thettine nyayikarikunnathalla. Valiya ariv illathathkondan😊)ithin marupadi kittum enn pradeshikunnu!!!

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      ഇസ്ലാമിൽ തെറ്റാണു, അത് എന്ത് ന്യായീകരിച്ചാലും

    • @jouharali9448
      @jouharali9448 2 ปีที่แล้ว

      Income is exempt upto 5 Iakh Annually. why not to show real sources?

  • @globalmagazine2126
    @globalmagazine2126 2 ปีที่แล้ว +1

    അപ്പോ പാവങ്ങൾ എന്ത് ചെയ്യും... വീട് ഉണ്ടാക്കാൻ..
    പലിശ രഹിത ലോൺ എവിടെയെങ്കിലും ഉണ്ടോ.. ഉണ്ടെങ്കിൽ ഒന്ന്‌ പറയാമോ...

  • @sabahmuhammmed312
    @sabahmuhammmed312 2 ปีที่แล้ว +1

    ബാങ്കിലെ ജോലി ഹറാമാണോ? ഒരു reply തരുമോ??

    • @haseeskitchen1076
      @haseeskitchen1076 2 ปีที่แล้ว

      @Sabah Muhammed no ഡൌട്ട്, ഹറാം തന്നെ, bank പ്രവർത്തിക്കുന്നത് തന്നെ പലിശയിൽ അല്ലെ ബ്രോ.

    • @kattaparambil
      @kattaparambil 2 ปีที่แล้ว

      ആധുനിക സമ്പത് ഘടനയുടെ നട്ടെല്ലആണ് പലിശ, മൂല്യ ശോഷണത്തെ ചെറുക്കാൻ ആണ് Central ബാങ്കുകൾ റിപോ റേറ്റ് പോലുള്ളവ കൊണ്ടു വരുന്നത്, സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക, ഇസ്ലാമിലെ സാമ്പത്തിക ശാസ്ത്രം കൊള്ളയിൽ(ഗനീമ) അധിഷ്ഠിതമായിരുന്നു , കൊള്ളയായിരുന്ന് അന്നത്തെ വരുമാന സ്രോധസ്, ഇന്നത് oil പോലുള്ളവ ആയി, ibn Hisham പോലുള്ളവരുടെ seerathul റസൂൽ ബുഖാരി ഹദീസുകളിൽ ഒക്കെ പഠിക്കുക,

  • @abdulmajeedba3134
    @abdulmajeedba3134 2 ปีที่แล้ว

    ഞാൻ പലിശക്ക് എടുകൂല കൊടു കൂല അൽ ഹo ദുലില്ല കുറച്ച് ബുദ്ധിമുട്ട് വന്നപ്പേൾ തിരക്ക് കൂടി? കടം വിടാനും പലിശയിലേക് അടുക്കാതിരിക്കാനും ഉസ്ത്താദ് പ്രാർത്തിക്കണം

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm 2 ปีที่แล้ว +4

    KSFE പ്രവാസി ചിട്ടി യുടെ ഇസ്ലാമിക നിലപാട് പറയാമോ .....

    • @petsworld0965
      @petsworld0965 2 ปีที่แล้ว

      ഹരമാണെന്ന ഞാൻ കേട്ടത്

    • @nishafaisal3094
      @nishafaisal3094 2 ปีที่แล้ว

      Njaan. Ksfe yil koodiyittund ariyilllasyirunnu. Pakshe nammal adacha paisa maathram sweekarichaal pore

  • @muhammedali8543
    @muhammedali8543 2 ปีที่แล้ว +1

    എനിക്ക് ഒരു ഡൌട്ട് ഇപ്പോൾ രോഗം ഉള്ളവർക്കു കേന്ദ്ര സർക്കാറിന്റെ ഇൻഷുറൻസ് കാർഡ് ഉണ്ട് അത് പറ്റുമോ പല ഹോസ്പിറ്റലിൽ ചെന്നാലും ചോദിക്കും ഇൻഷുറൻസ് കാർഡ് ഉണ്ടോ എന്ന് അത് നമുക്കു പറ്റില്ലാലോ

  • @riayasvp2332
    @riayasvp2332 2 ปีที่แล้ว +3

    ഇസ്ലാമിക വീക്ഷണത്തിൽ ഓഹരി വിപണിയെക്കുറിച്ച് വിശദീകരിക്കാമോ?

  • @MsSalmanulfaris
    @MsSalmanulfaris 2 ปีที่แล้ว

    ഒരു സംശയം... കുറച്ച കാലം മുന്നേ വരെ സ്വർണമായിരുന്നു വിനിമയോപാധി.. ഒരു സ്വർണ നാണയത്തിന്റെ മൂല്യം എത്ര വര്ഷം കഴിഞ്ഞാലും 2 സ്വർണ നാണയമവില്ല.. എന്നാൽ ഇന്ന് നമ്മൾ ജീവിക്കുന്നത് തന്നെ പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിലാണ്.. ഇന്നത്തെ 100 രൂപ ഒരു വര്ഷം കഴിഞ്ഞാൽ ആവറേജ് 104 രൂപ കൊടുക്കേണ്ടി വരും.. അതായത് ബാങ്കിൽ നിന്നും 10000 രൂപ 4 % പലിശക്ക് എടുത്താൽ 10400 ഒരു വർഷം കൊണ്ട് തിരിച്ചടിക്കേണ്ടി വരും .. ഇനി അടച്ചാലും ഇല്ലെങ്കിലും ആ പതിനായിരം രൂപയുടെ മൂല്യം 10400 ഓട്ടോമാറ്റിക് ആയിട്ടാവും.. അത് കൊണ്ട് ഇങ്ങനെ എടുക്കുന്ന ലോൺ പലിശ ഇനത്തിൽ വരുമോ ?

    • @shameemswalih9833
      @shameemswalih9833 2 ปีที่แล้ว

      Sworna nayam randayillengilum athu kondu kittunna sadhanagal adhava adhinte moolyam kalathinasarichu annum mariyennikkanam athu pole inn 100 roopa kond kittunnath nale 100 roopa kondu kittiyillennum varam, oru vishosi oralkk kadam kodukkunnth allahivil ninnulla nanma koodi pratheekshichann
      Sadhanagalude labhyathayann vipani moolyam nirnayikkunnath

    • @nazrinnaz1858
      @nazrinnaz1858 2 ปีที่แล้ว

      രൂപയുടെ മൂല്യം വർഷം തോറും ഇടിയും എന്നത് ഒരു വസ്തുത തന്നെയാണ്.അതേപറ്റി ആരും ഒരു വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞു കണ്ടിട്ടില്ല

    • @shameemswalih9833
      @shameemswalih9833 2 ปีที่แล้ว

      @@nazrinnaz1858 koodukayum cheyyam

  • @snehatheeram1026
    @snehatheeram1026 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഉസ്താദ്
    എന്റെ ഭാര്യ ആക്സിഡന്റായി കിടപ്പിലാണ്. മലമൂത്രവിസർജനം
    കിടപ്പിൽ തന്നെ. പക്ഷെ ഭാര്യക്ക് നമസ്കരിക്കണം ഖുർആൻ ഓതണം
    എന്ന് നിർബന്ധം . കുളിപ്പിക്കാനാവില്ല ഈ അവസ്ഥയിൽ, ഇനി കിടപ്പിൽ തന്നെ കുളിപ്പിച്ചാലും എന്നും അശുദ്ധിയിലാണല്ലോ ? എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ.

  • @ThePentaheart
    @ThePentaheart ปีที่แล้ว

    Nammude naatil oru vahanam loan allatha reediyil nemam anuvadhikunnundo😢😢

  • @ansaradoor
    @ansaradoor 2 ปีที่แล้ว +7

    ഉസ്താദേ ഫോട്ടോഗ്രാഫി ഇസ്ലാമിൽ എന്ന വിഷയം ക്ലാസ്സ്‌ ഇട്ടാൽ നല്ലത് 😊

    • @vandana4447
      @vandana4447 ปีที่แล้ว +1

      അത് ഉസ്താദ് പറയില്ല .cause u tuber aanu ഇദ്ദേഹം😂

  • @ahamedsakeerkunhamed3890
    @ahamedsakeerkunhamed3890 2 ปีที่แล้ว +1

    Usthathe njan veedu vekkaan loan bankil ninnu eduthittund porukkaline thedunnu dua cheyyanam manassil vallaatha sankadam und manassil duayil ulpeduthanam

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 2 ปีที่แล้ว +2

    ഉസ്താദേ, ലൈഫ് ഇൻഷുറൻസ് പോലുള്ളതോ. നമ്മൾ മരണപെട്ടാലും നമ്മുടെ മക്കൾക്ക് അതൊരു ആശ്വാസം ആണെന്ന് അല്ലെ സാദരണ നാട്ടിൽ പറയാറുള്ളത്. എടുത്തു പറയുന്നത് പോസ്റ്റ്‌ ഓഫീസിൽ ഇപ്പോൾ ലൈഫ് സുരക്ഷ പോളിസി ഉണ്ട്. അത് ഒരു രാജ്യം നമുക്ക് തരുന്ന സഹായമാണോ അതോ അത് പാടില്ലേ

    • @kattaparambil
      @kattaparambil 2 ปีที่แล้ว +1

      Life ഇൻഷുറൻസും, രോഗം വരുമ്പോൾ മറ്റും സോഷ്യൽ മീഡിയ വഴി പണം സ്വരൂപിക്കുന്ന രീതിയും ഫലത്തിൽ ഒന്ന് തന്നെ യാണ്, life insurance vendi മാസാ മാസം ഒരു നിക്ഷിത്ത തുക അടയുക്കുന്ന് ആ തുക കൊണ്ട് അപ്പോള് വേറെ ആർക്കെങ്കിലും ഗുണം ലഭിക്കുന്നു,

    • @maheencvmaheencvmaheencvma9263
      @maheencvmaheencvmaheencvma9263 2 ปีที่แล้ว

      @@kattaparambil അതു ഒരു രാജ്യം നമുക്ക് തരുന്ന ഓഫർ ആണെങ്കിലോ. ഉദാഹരണം മകളുടെ വിവാഹത്തിത്തിനു പോസ്റ്റ്‌ ഓഫീസിൽ ചിട്ടി കെട്ടുന്നു.
      പോസ്റ്റ്‌ ഓഫീസിൽ തന്നെ ലൈഫ് ഇൻഷുറൻസ് സ്കീം ഉണ്ട് ആ കാലയളവിന് മുൻപ് നാം മരണപെട്ടാൽ ഒരു നിശ്ചിത തുക നമ്മുടെ മക്കൾക്ക് ലഭിക്കില്ലേ. വെക്തി പരമായിട്ടല്ല ഒരു രാജ്യം അതിനു ഈ രാജ്യക്കാരോട് ചെയ്യുന്ന ഒരു സഹായം ആകില്ലേ. നാം അടക്കുന്നപൈസ, വാങ്ങുന്ന സാധനം എല്ലാത്തിനും ഈ രാജ്യത്തിനു tax ഉണ്ട്. അപ്പോൾ ഇങ്ങനെ ഒരു പോളിസി രാജ്യത്തിന്റെ കീഴിൽ പൊതുജനങ്ങൾക്ക് ചെയ്തുകൊടുക്കുന്നതിൽ എന്താണ് ശെരികേട്.

    • @kattaparambil
      @kattaparambil 2 ปีที่แล้ว

      @@maheencvmaheencvmaheencvma9263 വികസിത രാജ്യങ്ങളിൽ ജോലി അനുസരിച്ച് ഉയർന്ന tax ആണുള്ളത് അത് പോലുള്ളവ ഇന്ത്യയിലും ഉണ്ട് , ഇവിടെ സമ്പന്നൻ കുറച്ചും ദരിദ്രൻ കൂടുതലും ആണുള്ളത്, അത് കൊണ്ടു സമ്പന്നൻ കൊടുക്കുന്ന tax കൊണ്ട് പാവങ്ങളുടെ സഹായം കാര്യമായ രീതിയിൽ എത്തുന്നില്ല, ശരാശരി ആളുകൾ ഉയര്ന്ന ജീവിത നിലവാരത്തിൽ എത്തുമ്പോൾ താങ്കൾ പറഞ്ഞ ടാക്സ് മാത്രം മതിയാകും

    • @kattaparambil
      @kattaparambil 2 ปีที่แล้ว

      സാമ്പത്തിക ശാസ്ത്രത്തിൽ രാജ്യവും ഒരു ബിസിനസ് ആണ് ചെയ്യുന്നത് വെറുതെ പണം ഉണ്ടാക്കി പാവങ്ങൾക്ക് കൊടുത്താൽ അ ബിസിനസ് സ്ഥാപനം പൊട്ടും.

  • @sabnaajman7238
    @sabnaajman7238 2 ปีที่แล้ว

    Usthathe ksfe pravaasi chitti lelam vilich edukkaunnath haramano onnu vishadikkarkkamo ⁉️

  • @paraziquepoovattuparamba1131
    @paraziquepoovattuparamba1131 2 ปีที่แล้ว +3

    SB യിലെ പലിശ എന്തിനെല്ലാം വിനിയോഗിക്കാം.
    പൊതു ആവശ്യത്തിനും , മറ്റുള്ളവരുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് , പാവങ്ങളെ സഹായിക്കുക തുടങ്ങിയ മറ്റു കാര്യങ്ങൾക്ക് , രോഗികളെ സഹായിക്കാനും , ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് നൽകൽ ... അനുവദനീയമാണോ?

    • @niyasbappu3729
      @niyasbappu3729 2 ปีที่แล้ว +3

      മറ്റുള്ളവരുടെ പലിശ അടക്കാൻ കൊടുക്കാൻ സഹായിക്കാം. വിദ്യാഭ്യാസം, രോഗികളെ ചികിൽസിക്കാൻ കൊടുക്കുന്നതിനേക്കാൾ ഉത്തമം പലിശയിലേക്ക് കൊടുക്കുന്നതാണ് നല്ലത്.

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +2

      Yadhoru വിധത്തിലും ആ പലിശ തൊടരുത്, നിങ്ങൾ തഖ്‌വ ഉള്ള ആളാണെങ്കിൽ

    • @mohamedshafwan4440
      @mohamedshafwan4440 2 ปีที่แล้ว

      പൊതുകാര്യത്തിനായി ഉപയോഗിക്കാം . നിങ്ങളുമായി ബന്ധമുള്ള ആർക്കും സ്വീകരിക്കാനും പറ്റില്ല . മറ്റുള്ളവുരുടെ പലിശ കൊടുക്കൽ അവർക്കു അത് പ്രോത്സാഹാഹനം ആയിമാറും ആരെങ്കിലും താങ്കളെ സഹായിക്കാൻ വരും എന്ന പ്രതീക്ഷയിൽ അവർ തുടർന്നും പലിശ ഇടപാടിൽ ഏർപ്പെടാൻ സാധ്യതയുണ്ട് . ഏറ്റവും ഉത്തമം പൊതുകാര്യത്തിനായി ഉപയോഗിക്കലാണ് .

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      @@mohamedshafwan4440 അല്ല ഏറ്റവും ഉത്തമം അത് യാധൊറു വിധത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു

  • @jamalsabana2446
    @jamalsabana2446 2 ปีที่แล้ว

    ഞാൻ ലോൺ എടുത്തു വീട് വെച്ച് ഇപ്പോൾ കടത്തിൽ ആണ് പെട്ടന്ന് തീർന്ന് ദുആ ചെയ്തു മടങ്ങാൻ അള്ളാഹു 😭😭

  • @ibrahimsaidali4023
    @ibrahimsaidali4023 2 ปีที่แล้ว

    *മുടി കറുപ്പിക്കലിനെ കുറിച്ച് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. കൃത്യമായി പള്ളിയിൽ വരുന്ന സൗദികൾ പലരും ഇത് ചെയ്യുന്നു*

    • @anasa9730
      @anasa9730 2 ปีที่แล้ว

      Sahih muslim 2120 refer cheyyooo..

    • @IRSHADALIification
      @IRSHADALIification ปีที่แล้ว

      ഹറാം. First done by فرعون

  • @adilaanees6923
    @adilaanees6923 2 ปีที่แล้ว

    Jazakkallah qair

  • @musthafamusthu3866
    @musthafamusthu3866 7 หลายเดือนก่อน +1

    ഒരുപാട് മുസ്ലിയാക്കന്മാർ ഇത് പ്രസംഗിക്കുന്നത് കണ്ടു...പക്ഷെ ആരും അതിനുള്ള പ്രതിവിധി കാണുന്നില്ല...അപ്പൊ പണക്കാരൻ സ്വർഗത്തിലും കുടുങ്ങിയിട്ട് loan എടുത്തവൻ നരകത്തിലും പോകുമെന്നാണോ....ആ പാവം loan എടുത്തിട്ടുണ്ടെങ്കിൽ പണക്കാരായ നിങ്ങൾ ഓരോരുത്തരും അതിനു ഉത്തരവാദിയാണ്...അതിനു നിങ്ങൾ അനുഭവിക്കുകയും ചെയ്യും...

  • @ibrahimrahid3144
    @ibrahimrahid3144 2 ปีที่แล้ว +1

    Al hamdulilla pne ith vare Palisha vangenda avasthayo kodukenda avasthayo vannitillaa. 🤲

  • @shafeeqummnz
    @shafeeqummnz 7 หลายเดือนก่อน

    വീട് വെക്കണം എവിടെ ന്നാ പൈസ കിട്ടുക?

  • @rumisameer8646
    @rumisameer8646 2 ปีที่แล้ว

    Islamic finance okhe idil peduo?

  • @salhaibrahim6268
    @salhaibrahim6268 2 ปีที่แล้ว +1

    Kunjunjalku kilukkamulla padasoram edamo? Kunju mindathe nikkum kilukkam kettu nokananu l vayasu kazhinju

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 ปีที่แล้ว +2

    ഇൻഷുറൻസ് കമ്പനിയിൽ ബിസിനസ്‌ share കൂടാമോ??? അതിന്റെ ലാഭം സ്വീകരിക്കാൻ പറ്റുമോ

    • @1pfaseel
      @1pfaseel 2 ปีที่แล้ว +2

      Sweekarikan patilla

    • @muhammadanwar9075
      @muhammadanwar9075 2 ปีที่แล้ว

      insuransum prohibited aaan

  • @manutechalpy308
    @manutechalpy308 2 ปีที่แล้ว +3

    ശിക്ഷ യെ കുറിച്ചും ഗൗരവത്തെ കുറിച്ചും മാത്രമേ ഉസ്താദ് പറയുന്ന്നൊള്ളു.... പക്ഷെ പ്രയോഗിഗമായി എങ്ങനെ പലിശ ഒഴുവാക്കി എങ്ങനെ ഒരു വീട് വെക്കാം അത്യാവിശ്യമായി ഒരു വാഹനം (two wheeler എങ്കിലും) വാങ്ങാൻ എങ്ങനെ സാധിക്കും.? 🤔 അതിനെ പറ്റി ഒന്നും പറയുന്നില്ല.... കുറ്റവും ശിക്ഷയെയും പറ്റി മാത്രം മാണ് ഉസ്താദ് പറയുന്നത്

  • @sofiabiju3314
    @sofiabiju3314 2 ปีที่แล้ว

    Assalamualaikum. Nammudey account Varuna Interest namuk. Pavapetta. Muslims nu. Treatment kodukkamo

    • @esskey6121
      @esskey6121 2 ปีที่แล้ว

      കൊടുക്കാൻ പറ്റില്ല . അങ്ങനെയുള്ള പലിശ പൊതുജനത്തിന് ഉപകാരപ്പെടുന്ന റോഡ് , പൊതു കിണർ എന്നിവക്ക് കൊടുക്കാം എന്നാണ് കേൾക്കാൻ കഴിഞ്ഞദ്‌ കൂടുതൽ അറിയാൻ അറിവുള്ള പണ്ഡിതരോട് ചോദിക്കാം

    • @adiz3500
      @adiz3500 ปีที่แล้ว

      Kodukkam.. Ee ustasinte speech kelkku