സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നൂടെ 😏. day in my life☺️

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 36

  • @sajnajabbar62
    @sajnajabbar62 หลายเดือนก่อน

    full support di

  • @ArjunKr-f5b
    @ArjunKr-f5b 29 วันที่ผ่านมา

    🥰🥰🥰🥰

  • @Asees-x1h
    @Asees-x1h 29 วันที่ผ่านมา

    നല്ല അടിപൊളി വീഡിയോ
    ഒത്തിരി ജോലികൾക്കിടയിലും ഇത്തിരി സന്തോഷം കണ്ടെത്തുന്ന നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍

  • @Neppoli-p3z
    @Neppoli-p3z หลายเดือนก่อน

    ♥️♥️♥️🔥🔥🔥🔥💐💐💐

  • @ChristopherNolan-f1j
    @ChristopherNolan-f1j หลายเดือนก่อน +1

    ചങ്ങാതി പറയുന്നവർ പറയട്ടെ നിങ്ങളിങ്ങനെ വിഷമിക്കുന്നത് എന്തിനാ...
    സപ്പോർട്ട് ചെയ്യാൻ ഒത്തിരിപേർ ഉണ്ടാവുന്ന കാലം വിദൂരമല്ല 👍

  • @AyishuPaathu-b2r
    @AyishuPaathu-b2r 29 วันที่ผ่านมา

    എല്ലാ കുടുംബത്തിലും ഉണ്ട് ഒരാൾക്കു കിട്ടുന്ന ഫ്രീഡം മറ്റുള്ളവർക് കൂടി അത് pole കിട്ടുന്നില്ലങ്കിൽ അസൂയ മൂത്ത് കുറ്റം പറയുന്ന കുറെയെണ്ണം...
    നമുക്ക് കിട്ടാത്തത് അവൾക്കും കിട്ടണ്ട എന്ന് ചിന്തിച്ചു നമ്മളെ സ്വർഗത്തിൽ കടത്താൻ നടക്കും.... ആണുങ്ങളെ പിന്നെയും സഹിക്കാം ഇത് പോലുള്ള പെണ്ണിനെ സഹിച്ചൂടെ 😔😔
    നീ ധൈര്യമായിട്ട് പോകു സപ്പോർട്ട് ഉണ്ട് 👍👍👍

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา +1

      ☺️☺️☺️☺️☺️suprrr❤❤❤

    • @AyishuPaathu-b2r
      @AyishuPaathu-b2r 29 วันที่ผ่านมา

      @Waheedha_shinu ♥️

  • @Aju_m7f
    @Aju_m7f 29 วันที่ผ่านมา

    ഉമ്മയെന്ന അധികാരം ഉള്ള കുട്ടികളെകാൾ ചെറിയ കുട്ടിയായ ഉമ്മ
    Lovely moment
    ഒത്തിരി ഇഷ്ട്ടം ♥️
    അവസാനത്തെ സംസാരം കേട്ടപ്പോ എനിക്കും വിഷമം ആയി 😔😔

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา +1

      @@Aju_m7f 😞❤️

  • @DhashamoolamDhaamu-u8i
    @DhashamoolamDhaamu-u8i หลายเดือนก่อน

    അടിപൊളി ഫാമിലി ♥️♥️♥️

  • @Stranger-o-z9s
    @Stranger-o-z9s หลายเดือนก่อน

    ഈ വീഡിയോ കാണുമ്പോൾ ചോറ് തിന്നുന്നവർക് മനസ്സിലാകും ഇത് നമ്മളെ ആണല്ലോ താങ്ങുന്നത് എന്ന് 🤣
    ഇത് കണ്ടിട്ടുണ്ട് എങ്കിലും അങ്ങനെ ഉള്ളവർ ചേലപ്പ് നിർത്തട്ടെ...
    നമ്മുടെ ഒകെ ഫുൾ സപ്പോർട്ട് ഉണ്ട് ഇത്ത ഇങ്ങൾ കയറി വാ 🔥🔥♥️

  • @ThaniRavanan
    @ThaniRavanan หลายเดือนก่อน

    ചന്ദനതിരി ഒകെ കത്തിച്ചു വരെവേൽപ് ഒകെ ഉണ്ടല്ലോ 🤣🤣...
    Nice വീഡിയോ 👍

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา

      😝😝😝😝athanu Enthe makkals

  • @AsnaFebi
    @AsnaFebi หลายเดือนก่อน

    സൂപ്പർ ഡീ ♥️

  • @FathimaNaseeba-n4s
    @FathimaNaseeba-n4s 29 วันที่ผ่านมา

    ഇത്താന്റെയും മിച്ചൂസ്സിന്റെയും ഡാൻസ് സൂപ്പർ ♥️♥️♥️
    ഇച്ചുവും കിച്ചുവും okke അടിപൊളി 🥰🥰
    അടുത്തറിയുന്നവർ ഒക്കെ നല്ല പാര ആണോ 😔
    സാരല്ല ഇത്ത നമുക്ക് അവരുടെ ഒക്കെ മുമ്പിൽ ജയിച്ചു കാണിക്കണം 💪💪💪
    ഒരിക്കലും നിരാശപ്പെടരുത് 🥰
    ♥️♥️♥️♥️

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา

      @@FathimaNaseeba-n4s ila muthee..... നിങ്ങളുടെ സപ്പോർട്ട് മാത്രം മതി എനിക്ക് മുന്നോട്ടു പോവാൻ ❤️

  • @Hakeem-j2w
    @Hakeem-j2w 29 วันที่ผ่านมา

    ഇതിലുള്ള ആ വലിയ കുട്ടി ഏതാ🤔
    നല്ല ഭംഗി ഉള്ള കൊച്ച് ആണല്ലോ 🥰
    കല്യാണം കഴിഞ്ഞോ ആ കുട്ടിയുടെ 🤔
    വീഡിയോ സൂപ്പർ ട്ടോ 🔥🔥♥️

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา

      @@Hakeem-j2w kalynm kazhikanm😝😝

  • @sarfarasahammed3440
    @sarfarasahammed3440 หลายเดือนก่อน +1

    നല്ല കുട്ടി കൾ 😂😂😂😂😂

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา +1

      അത് എന്റെ മക്കൾ നല്ലതാണ് ❤

    • @sarfarasahammed3440
      @sarfarasahammed3440 29 วันที่ผ่านมา

      @Waheedha_shinu 🥰❤️ماشاء الله تبارك الله

  • @Sk_ayyar93
    @Sk_ayyar93 หลายเดือนก่อน

    പിള്ളേർ 4പെരും അടിപൊളി❤
    ഇതിൽ ഉള്ള 4 പിള്ളേരുടെയും ഉമ്മ എന്തിയെ 🤔

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา

      Aaa ഉമ്മയാണ് ഞാൻ 😂😂😂

  • @Komban0078-h3d
    @Komban0078-h3d 29 วันที่ผ่านมา

    നിങ്ങൾ റീച്ച് ആകാൻ ഉള്ള പരിപാടി ആണ് അല്ലെ കൊച്ചു കള്ളി 😅😅

    • @ArjunKr-f5b
      @ArjunKr-f5b 29 วันที่ผ่านมา

      TH-cam channel തുടങ്ങുന്നത് റീച് ആവാൻ വേണ്ടി തന്നെ അല്ലെ അപ്പോ പിന്നെ നിന്റേത് ഒലക്കമ്മലെ ബർത്താനം ആയില്ലേ

    • @Aju_m7f
      @Aju_m7f 29 วันที่ผ่านมา

      പിന്നെ എന്തിനാടാ യൂട്യൂബിൽ വരുന്നത് നീ ഒകെ എവിടുന്ന് വരുന്നടാ

    • @Waheedha_shinu
      @Waheedha_shinu  29 วันที่ผ่านมา +1

      @@Komban0078-h3d 🤣🤣🤣ada muthe❤️❤️ reach akandee

    • @ChristopherNolan-f1j
      @ChristopherNolan-f1j 26 วันที่ผ่านมา

      @@Komban0078-h3dറീച് ആവാൻ വേണ്ടി തന്നയാടാ ഓരോരുത്തരും വീഡിയോ ഇടുന്നത്.. അത് പക്ഷെ
      നീ ഉദ്ദേശിച്ചത് പോലെ അല്ല 👍അവർക്ക് ശോകം അടിച്ചു റീച് ആവണ്ട ഒരു ആവശ്യവും ഇല്ല
      അല്ലാതെ തന്നെ അവരുടെ എഫ്ർട്ടിന് ആവശ്യമുള്ള റീച് കിട്ടുന്നുണ്ട്...
      കുറച്ച് ആയില്ലേ നെയിം മാറ്റി മാറ്റി കമന്റ് ഇടുന്നു മക്കൾ ചെല്ല്...

    • @Komban0078-h3d
      @Komban0078-h3d 26 วันที่ผ่านมา

      @MuneerCr7-r1d ഏതാ വെട്ട വളിയൻ ഒന്ന് പോയെടാ 😏

  • @Aju_m7f
    @Aju_m7f 29 วันที่ผ่านมา

    🥰🥰🥰