വീഡിയോ മുഴുവൻ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി...ഇതുപോലുള്ള പോലീസുകാർ അഭിമാനമാണ്

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" TH-cam Channel
    Malayalam film news and Malayalam News

ความคิดเห็น • 468

  • @anuantony3313
    @anuantony3313 2 ปีที่แล้ว +692

    വായെടുത്താൽ മ. പൂ. താ. പറയുന്ന പോലീസുകാർക്കിടയിൽ ഇങ്ങനെയുള്ളവരെ കാണുമ്പോൾ ആണ് ഒരു സന്തോഷം ബിഗ്‌ സല്യൂട് സാർ ❤️

    • @royjoseph3774
      @royjoseph3774 2 ปีที่แล้ว +1

      Yes it's true but one bad apple destroying whole basket of apples God bless him for the support
      Good luck to kids. I have your phone number

    • @salahudeensalahu797
      @salahudeensalahu797 2 ปีที่แล้ว +3

      👍🏻👍🏻👍🏻👍🏻❤❤❤❤❤❤

    • @pushpalatha9878
      @pushpalatha9878 2 ปีที่แล้ว +2

      God bless you sir

    • @sinjithasinju74
      @sinjithasinju74 2 ปีที่แล้ว +1

      Ella policekarum theri parayilla... Policekar mathramalla theri parayunnath... Police enna joliyute mahathwam manasilakunna oru puthiya thalamurra valarnnu varunnund...

    • @aswin1564
      @aswin1564 2 ปีที่แล้ว +1

      @@royjoseph3774 l

  • @ashiquevp2286
    @ashiquevp2286 2 ปีที่แล้ว +44

    അഭിനന്ദനം സർ സാറിന് മാത്രം അഭിനന്ദിച്ചുകൊണ്ട് മാത്രമാവില്ല സാറിന് പോലീസ് ട്രെയിനിങ് തന്ന സാറിനെയും അച്ഛൻ അമ്മ സഹോദരിമാരെയും ഓർക്കാതെ യും അഭിനന്ദിക്കാതെ പോയാൽ തെറ്റായി പോകും കേരള പോലീസിലെ മുഴുവൻ നല്ലവരായ പോലീസ് ഉദ്യോഗസ്ഥന്മാർക്കും ബിഗ് സല്യൂട്ട്

  • @olasserivisualmedia6530
    @olasserivisualmedia6530 2 ปีที่แล้ว +123

    ഇയാൾ പൊലീസാണെന്നു ഇനിക് വിശ്വാസം ഇല്ല.... പോലീസുകാർ മനുഷ്യൻ മാരോട് ഇങ്ങനെ നല്ല പെരുമാറ്റം കാണിക്കൂലല്ലോ 🤔.. പക്ഷെ ഒന്നറിയാം ഇയാൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്‌ എന്ന് തോന്നുന്നു.. 😘

    • @mohananr62
      @mohananr62 2 ปีที่แล้ว +2

      Very good sir

    • @faheemaap3024
      @faheemaap3024 2 ปีที่แล้ว +5

      Sure.neril kandittund.
      Iyal inganaan bai 😎

    • @sinjithasinju74
      @sinjithasinju74 2 ปีที่แล้ว +1

      Oru koottam nalla policekarude sahayathode jeevichirunna,avar moolam padich ipol nalloru nilayil ethiya aal aanu njaan... Police ennathh moshapetta vaak alla...
      Avaril orupad nalla manushyar und... Social media yil kanunna videos kandu oru force me vilayirutharuth...

    • @fousiyaamina6747
      @fousiyaamina6747 2 ปีที่แล้ว +2

      Iyal police thanneya
      Njangaludeschoolil vannittund class edukkan
      Very good sir

    • @shamsudheenbs4912
      @shamsudheenbs4912 2 ปีที่แล้ว +1

      Inganeyum Ulla police okkeyund, paccha manushyanayittulla.
      Ellaa jiivigalodum karunayullavar.

  • @travelwithabu2695
    @travelwithabu2695 2 ปีที่แล้ว +2

    Truly respect you sir👍❤️💜

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 ปีที่แล้ว

    പോലീസ്....... കേൾക്കുബോൾ.... വെറുപ്പ്....... അറപ്പും........ തോന്നുകയാണ്..... എന്റെ.. പണം.. 😘😘പോയി... മൂന്നു.... വർഷമായി...... Kodathike........ Ayakedda.......... F. I. R....... Police..... Kaivasam....... വെച്ചിരിക്കുന്നു

  • @rafinesi840
    @rafinesi840 2 ปีที่แล้ว +350

    സാറിന്റെ ഓരോ വാക്കും മനസ്സിൽ തറച്ചു സാറിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകട്ടെ 🥰🥰🥰❤❤❤🌹

    • @ameeikka5794
      @ameeikka5794 2 ปีที่แล้ว +2

      Ameen

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🙏🙏😅😅😅😅😅😅♥️♥️♥️😈😈😈🏋️🤼🤼🤸⛹️🤾

    • @ayshabyazeez551
      @ayshabyazeez551 2 ปีที่แล้ว +1

      Aameen

    • @jasinizar6950
      @jasinizar6950 2 ปีที่แล้ว +1

      Aameen

    • @nisaismail998
      @nisaismail998 2 ปีที่แล้ว +1

      Aameen

  • @sojithnp1409
    @sojithnp1409 2 ปีที่แล้ว +228

    സർ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ അ കുട്ടികൾ ചിരി അത് മതി സാറിനു ❤പോലീസ് അഭിമാനം സർ. Big salute 🙏

  • @SALMAN---Sanu
    @SALMAN---Sanu 2 ปีที่แล้ว +487

    ഇദ് പോലെ ഉള്ള പോലീസുകാരെ ആണ് ജനങ്ങൾക് വേണ്ടദ് BIG SALUT SER😍😍😍🔥👍🏻

  • @noushadmuhammed8766
    @noushadmuhammed8766 2 ปีที่แล้ว +200

    പൊന്ന് മക്കളുടെ ചിരി കണ്ടോ.. 🥰🥰🥰 അവരുടെ ആഗ്രഹം വേഗം സാധിക്കും... Sir നെ ദൈവം അനുഗ്രഹിക്കട്ടെ.. 👍👍

  • @michushanu7922
    @michushanu7922 2 ปีที่แล้ว +58

    തീർച്ചയായും അവർ കളിക്കേണ്ട മക്കൾ തന്നെയാണ് അവർക്ക് ഞാൻ സ്പോൺസർ ചെയ്തിരിക്കും

  • @gafoorfoor2591
    @gafoorfoor2591 2 ปีที่แล้ว +91

    മലപ്പുറത്തിന് കിട്ടിയ മുത്താണ് ഫിലിപ്പ് സാർ സാറിന് ഒരു സല്യൂട്ട് ഇരിക്കട്ടെ

  • @RAFIrafi-qx1el
    @RAFIrafi-qx1el 2 ปีที่แล้ว +145

    സാറിന് ഇരിക്കട്ടെ ഒരു സ്നേഹത്തിന്റെ ബിഗ്സലൂട്ട് 🙏🙏🙏 ♥️♥️♥️ 👍👍👍

  • @royroy8518
    @royroy8518 2 ปีที่แล้ว +77

    ഇതാവണമെടാ പോലീസ് 👏👏👏👏

  • @vinodmarath1679
    @vinodmarath1679 2 ปีที่แล้ว +48

    എത്ര നിഷ്കളങ്ക മായ ചിരി, മനസ്സിൽ തട്ടുന്ന സ്നേഹം, വാനോളം ഉയരട്ടെ ഈ സൗഹൃദം, ബിഗ് സല്യൂട്ട് സാറിനും കൊച്ചു മക്കൾക്കും

  • @ummarummar4543
    @ummarummar4543 2 ปีที่แล้ว +182

    ജന മൈത്രി പോലീസ് എന്ന് പറഞ്ഞാൽ സാറിനെ പോലെ ഉള്ളവരാണ് ഒരു ബിഗ് സലൂട്

  • @zakmalayil4432
    @zakmalayil4432 2 ปีที่แล้ว +48

    നാളെ അവർക്ക് പന്ത് വെക്കാൻ സ്ഥലം ഇല്ലഎന്ന് പറഞ്ഞ വീഡിയോ കാണേണ്ടി വരും 👍🏻അതാണ് മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമികൾ 😍

  • @suryasun4846
    @suryasun4846 2 ปีที่แล้ว +33

    ഈ sir ഞങ്ങളെ നാട്ടിൽ പൊളിയാ sir 🙏 ഒരുപാട് വേദനയിലൂടെ കടന്നു വന്നതാ sir നന്മ നിറഞ്ഞ മനസ്സ് ഉള്ളത് ആണ് 🙏

  • @sijukuttan6409
    @sijukuttan6409 2 ปีที่แล้ว +11

    സർ എന്ത് നല്ല പ്രചോദനം ആണ് നല്ല ഹൃദയശുദ്ധിയുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️

  • @pookoyathangal3488
    @pookoyathangal3488 2 ปีที่แล้ว +38

    നമസ്കാരം സർ
    സാറിനെ പോലുള്ള മനുഷ്യ സ്‌നേഹികളാണ്
    നമുടെ നാടിന്റെ അഭിമാനം സാറിനും കുടുബത്തിനും ഗുരുനാധൻ മാർക്കും സർവ്വ സക്തൻ. യല്ല ആയുസ്സോര്യ വും നൽകട്ടെ
    ആമീൻ 👍👍👌🙏🖐🏻

  • @MR-jg8oy
    @MR-jg8oy 2 ปีที่แล้ว +94

    ഇതും ഒരു പോലിസ് മനസാക്ഷി ഉള്ള പോലിസ്....!!! വർഗീയത ഇല്ലാത്ത പോലിസ്!!!

  • @Zenhaaah
    @Zenhaaah 2 ปีที่แล้ว +21

    ഈ സാർ നമ്മുടെ നാടിന്റെ മുത്താണ്. ഒരു വർഗീയത കാണിക്കാത്ത മുത്ത്. വലിയ ഒരു സ്‌നേഹത്തിന്റെ ഉടമ സാറിന് വലിയൊരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰

  • @mirasvlog203
    @mirasvlog203 2 ปีที่แล้ว +6

    ഫിലിപ് സാറിന്റെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടി വരും ഒരുപാട് നന്മയുള്ള ഒരു പച്ചയായ മനുഷ്യൻ 👌👌🥰🥰നല്ല സ്മാർട്ട്‌ കുട്ടികളും. ഞാനൊക്കെ ഇവരുടെ പ്രായത്തിൽ പോലീസ് ജീപ്പ് കണ്ടാൽ പേടിച് ജീവനും കൊണ്ട് ഓടും 🤣🤣

  • @sajithasaji7174
    @sajithasaji7174 2 ปีที่แล้ว +11

    ഞാൻ പ്ലസ് ടുവിന് padikkumbol ഈ സാറിന്റെ motivational ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്....ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്....ഒരിക്കലും മറക്കില്ല..

  • @induindu9994
    @induindu9994 2 ปีที่แล้ว +182

    ഇത് കണ്ടാൽ മിക്കവാറും നമ്മുടെ വിജയൻ sir എത്തിച്ചു കൊടുക്കും...
    ❤️❤️❤️❤️❤️❤️
    "നമ്മുടെ കേരളത്തിന്റെ കറുത്തമുത്ത്'

    • @abdurahimanperinthalmanna3914
      @abdurahimanperinthalmanna3914 2 ปีที่แล้ว +4

      നിങ്ങൾ മുത്താണ് സാർ

    • @abdurahimanperinthalmanna3914
      @abdurahimanperinthalmanna3914 2 ปีที่แล้ว +10

      ജീവിതത്തിൽ ആകെ ഇഷ്ടം തോന്നിയ ഒരു പോലീസുകാരൻ

    • @sheebamol5203
      @sheebamol5203 2 ปีที่แล้ว

      Bigg സല്യൂട്ട്

  • @Babubabu-yh5bc
    @Babubabu-yh5bc 2 ปีที่แล้ว +76

    സൂപ്പർ പോലിസ്. ഫിലിപ് സാർ നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്..കാടൻമാർക്കിടയിൽ
    മനുഷ്യത്വം ഉള്ള ഒരു പോലിസ്.. 🙏🙏🙏

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയൂല ലെ 😘💗

  • @noushadp1797
    @noushadp1797 2 ปีที่แล้ว +69

    അ കുട്ടികളെ ചിരി കണ്ടിലെ സാറെ. ഏതായാലും സാറിന്റെ നല്ല മനസിന് എന്റെ സല്യൂട്ട് ❤❤😄😄😄

  • @ratheeshkaniyal3148
    @ratheeshkaniyal3148 2 ปีที่แล้ว +11

    സാറിനെയൊക്കെ അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കണം... സാറിന്റെ വാക്കുകളും കുട്ടികളുടെ നിഷ്കളങ്കതയും കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, എന്റെ കുട്ടികാലം ഓർമ്മ വന്നു.

  • @ameeikka5794
    @ameeikka5794 2 ปีที่แล้ว +13

    ഞാൻ നേരിട്ട് സാറിന്റെ ക്ലാസ്സ്‌ കേട്ടിട്ടുണ്ട് ഒരുപാട് ബഹുമാനം ഉണ്ട് ഫിലിബ്‌ സർ എന്ന വ്യക്തിയോട്. നല്ല സൽസ്വഭാവി ആണ് sir 😍😍god bless u

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +9

    Super പോലീസ് ❤❤💪💪👌👌👍🔥🔥 കുട്ടികളോട് ഇങ്ങനെ ഇടപെടണം എന്നാലേ അവർ ഉയരങ്ങളിൽ എത്തു 👍👍

  • @rajeshhoora4095
    @rajeshhoora4095 2 ปีที่แล้ว +12

    ബിഗ് സല്യൂട്ട്... എത്ര നല്ല രീതിയിലുള്ള ഇടപഴകൽ❤️❤️❤️

  • @muhammedshanu5882
    @muhammedshanu5882 2 ปีที่แล้ว +100

    സാറിനെ എന്നെങ്കിലും ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്.ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ സാറിന് എല്ലാ വിധത്തിലും ആശംസകൾ.

  • @Muyal786
    @Muyal786 2 ปีที่แล้ว +53

    O ഇങ്ങനത്തെ പോലീസ് കാർ ഉണ്ട് കേരളത്തിൽ big salute sir

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 2 ปีที่แล้ว +28

    ആാാ ചിരിയിൽ ഉണ്ട് ഇവന്മാർ നാളെയുടെ വാഗ്ധനം

  • @kutti1108
    @kutti1108 2 ปีที่แล้ว +27

    Philiph Sir, താങ്കളെ വളരെ ഇഷ്ടമാണ്
    മറ്റ് മതങ്ങളെ കുറ്റം പറയാതെ എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തി ആണ്.

  • @myworld6887
    @myworld6887 2 ปีที่แล้ว +37

    ഇതാണ് പോലീസ് 🔥🔥🔥

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 ปีที่แล้ว +3

    പോലീസ് കാരെ പറ്റി എനിക്ക് ഒരു concept ഉണ്ടായിരുന്നു അതെല്ലാം തിരുത്തിയ പോലീസ്‌കാരൻ ഫിലിപ് മോൻ ദീർഗായുസ് അല്ലാഹ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @sreekalasreekala5623
    @sreekalasreekala5623 2 ปีที่แล้ว +5

    പോലീസ് എന്ന വാക്കിന്റെ അർഥം പൂർണമായും ഉൾകൊണ്ട യഥാർത്ഥ പോലീസ്, ഇരിക്കട്ടെ സാറിനോരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹

  • @rafim5637
    @rafim5637 2 ปีที่แล้ว +12

    സാർ നിങ്ങൾക്ക് നല്ലത് വരട്ടെ ജീവിധത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവട്ടെ

  • @sajithasajitha4280
    @sajithasajitha4280 2 ปีที่แล้ว +15

    പ്രായഭേദമന്യേ ഏതൊരു മലപ്പുറത്തുകാരന്റെയും രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു പന്തുകളി യോടുള്ള പ്രേമം

    • @Gopinath-go1tz
      @Gopinath-go1tz 2 ปีที่แล้ว +3

      ഞാൻ ആർമിയിൽ ആണ് 20 വർഷമായി... ഇപ്പളും football എന്ന് കേട്ടാൽ എനിക്ക് ഒര് ഇതാണ്... 💪💪💪💪

  • @anusameera7664
    @anusameera7664 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി എങ്ങിനെ ആയിരിക്കണം പോലീസുകാർ ബിഗ് സല്യൂട്ട്

  • @madappallinisarmadappalli1189
    @madappallinisarmadappalli1189 2 ปีที่แล้ว +6

    നമസ്കാരം ഫിലിപ്സ് സാർ ഒരുപാട് ഇഷ്ടമാണ് നല്ല മനുഷ്യൻ അള്ളാഹു സാറ കുടുംബത്തിന് ഹയറും ബർക്കത്തും നൽകട്ടെ

  • @muhammedsahil.a5094
    @muhammedsahil.a5094 2 ปีที่แล้ว +14

    തങ്ങൾക്ക് പറ്റുന്ന വരെ സഹായിക്കുക താങ്കളെ ദൈവം സഹായിക്കും

  • @annievarghese6
    @annievarghese6 2 ปีที่แล้ว +19

    ഫിലിപ്പ് സർ നമസ്കാരം. നന്മകൾ നേരുന്നു.

  • @nisamcp7772
    @nisamcp7772 2 ปีที่แล้ว +1

    Philip Sir paranjaaal Malappurathe yeth Gundayum kelkkum edheham athrakk vendapetta Police Officer aan

  • @nisarcafe4518
    @nisarcafe4518 2 ปีที่แล้ว +5

    അറിവുകൊണ്ട് തിലക രത്നം ചാര്ത്തുന്ന sir വലിയ ഉദ്യോഗസ്ഥൻ💔sir നെ ഇഷ്ടം⁉️മാതൃക 👍👍👍റബ്ബ്‌ ആയുർ ആരോഗ്യം കൊടുക്കട്ടെ 🤲

  • @dtsjjsgsgah3920
    @dtsjjsgsgah3920 2 ปีที่แล้ว +5

    ഞാനൊരു തലശ്ശേരിക്കാരനാണ് ജോലി സൗദിയിൽ ഇവിടെ മലപ്പുറകാരായ പല സുഹൃത്തുക്കളും
    വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഫിലിപ് സാറിനെ കുറിച് പറയാറുണ്ട്
    എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇത്തരം നന്മയാണ്
    നമ്മുടെ രാജ്യത്തിന്റെ കിടാവിളക്കായ്
    എന്നും ജ്വലിച്ചു നിൽക്കേണ്ടത് ♥️😍

  • @hussaink3547
    @hussaink3547 2 ปีที่แล้ว +17

    ഫിലിപ്പ് സാറിന് അഭിനന്ദനങ്ങൾ 💞💞💞👍🏻👍🏻👍🏻

  • @shariyudevazhi5301
    @shariyudevazhi5301 ปีที่แล้ว +1

    സാർ നമസ്കാരം നിങ്ങളെപ്പോലുള്ള സാറെ നമ്മളെ കാസർഗോഡ് വേണം സാർ തന്നെ കാസർകോട് വരുമോ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 👍🌹

  • @genuinehindustani6625
    @genuinehindustani6625 2 ปีที่แล้ว +1

    നിങളെ ഒന്ന് മനസറിഞ് ഒന്ന് സർ എന്ന് വിളിചോട്ടെ സർ സല്യൂട്ട്

  • @Free_birds755
    @Free_birds755 2 ปีที่แล้ว +25

    😍കുഞ്ഞു പട്ടാളക്കാർ

  • @sunandasnanminda1263
    @sunandasnanminda1263 2 ปีที่แล้ว +2

    വണ്ടി തടഞ്ഞു നിർത്തിയകുട്ടികൾക്ക്പണംകൊടുക്കുന്നത്എത്രകുറച്ചായാലുംതെറ്റായപ്രവണതയാണ്
    വരുടെആവശ്യംന്യായമാണെങ്കിൽവാങ്ങിച്ചുകൊടുക്കണംഇനിമറ്റുളളവരുംതുടങ്ങും

    • @dtsjjsgsgah3920
      @dtsjjsgsgah3920 2 ปีที่แล้ว

      ഇതു ലോകത്ത് നടക്കുന്ന ആത്യ സംഭവമല്ല

  • @rajeshok6674
    @rajeshok6674 ปีที่แล้ว +1

    ഫിലിപ് സർ വെറും പോലീസ് അല്ല ഒരു മനുഷ്യനും കൂടി ആണ് 🙏🙏🙏🌹

  • @niyachandralal7927
    @niyachandralal7927 2 ปีที่แล้ว +6

    പറയാൻ വാക്കുകൾ ഇല്ല സാറിന് ബിഗ് സല്യൂട് 🙏🙏🙏👍

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +3

    പുഴുക്കേടുള്ളതു പിഴുതു കളയൂ.നമ്മുടേ നിയമപാലകർ തഴച്ചു വളരട്ടേ

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 2 ปีที่แล้ว +26

    പോലീസിലെ മുത്താണ് ഫിലിപ്പ് സാർ

  • @sanishap3367
    @sanishap3367 2 ปีที่แล้ว +3

    കാക്കിക്കുള്ളിലെ മനുഷ്യത്വം

  • @കുട്ടൻതമ്പുരാൻ-സ3ശ
    @കുട്ടൻതമ്പുരാൻ-സ3ശ 2 ปีที่แล้ว +7

    ചന്ദനo ചാരിയാൽ ചന്ദ്രനo മണക്കും... വളരെ ശരിയാ... മലപ്പുറം ജീവിക്കുന്ന sir.. അങ്ങനെ ഒരു പച്ച മനുഷ്യൻ ആയി

  • @babyshabna7154
    @babyshabna7154 ปีที่แล้ว

    Ponnu makkale എല്ലാവരും filip sirne പോലെയാവില്ല.. മക്കൾ സൂക്ഷിക്കണംട്ടോ... പല കള്ളന്മാരും കൊള്ളക്കാരും ചുറ്റി കറങ്ങി നടക്കുന്ന കാലമാണിത്....

  • @basheerah8151
    @basheerah8151 2 ปีที่แล้ว

    കേരളത്തിലെ എല്ലാപൊലീസുകാരും ഫിലിപ്പ് സാറിനെപ്പോലെ ആയിരുന്നെങ്കിൽ

  • @abdulgafoorpm8695
    @abdulgafoorpm8695 2 ปีที่แล้ว +4

    ഇത് ആണ്ട പോലീസ്.... ഇത് ആവണം പോലീസ്....... അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ നല്ലത് ആയിരുന്നു...

  • @i-pb7lz
    @i-pb7lz 2 ปีที่แล้ว

    എൻ്റെ പൊന്ന് പിലിപ്പ് സാറേ. എൻ്റെ നാട്ടിൽ തന്നെ ഒരു പോലീസുകാരൻ ഇല്ലാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്...അത്രക്ക് വെറുപ്പാണ്..കാണിച്ച് കൂട്ടുന്നത്....

  • @shameemshami3909
    @shameemshami3909 2 ปีที่แล้ว +4

    ഫിലിപ്പ് സാർ അങ്ങേക്ക് ഒരു ബിഗ് സല്യൂട്

  • @youth993
    @youth993 7 หลายเดือนก่อน

    Sir cash ഒക്കെ ഉണ്ടെങ്കിൽ അതുങ്ങൾക്ക് chocolates ഒക്കെ കൊടുക്കാമായിരുന്നു. .അതൊക്കെ ഈ സ്നേഹത്തിലും ചിരിയിലും ഉൾപ്പെടുത്തുക.

  • @abdulabdulabdul5885
    @abdulabdulabdul5885 ปีที่แล้ว

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ പ്രവർത്തിച്ചാൽ ആകാശത്തുള്ളവർ നിങ്ങളോടും കരുണ കാണിക്കും. വിശുദ്ധ വാക്യം. ☝️

  • @Anjel379
    @Anjel379 2 ปีที่แล้ว +9

    Beloved and Respected Sir
    Orupad brothers and sisters police karude idayil manasika sammardham anubhavikkunnuuuuuu
    Avarkku motivation classes, adukkan thayyaravanam ningal anallo njangalude jeevanum swathum samrakshikkendavar❤❤❤🙏🙏🌹🌹🌹🙏🙏🙏

  • @michushanu7922
    @michushanu7922 2 ปีที่แล้ว +9

    സാറിന് ഒരു ബിഗ് സല്യൂട്ട്

  • @sharafusha1054
    @sharafusha1054 2 ปีที่แล้ว +2

    ഉള്ളത് പറയാലോ സാർ. വെറും പുലിയല്ല പു പുലിയാണ്....സതോഷം 👌👌👌

  • @haridas005
    @haridas005 2 ปีที่แล้ว +17

    proud of you Philip sir , such a nice human being !

  • @akbarrv4101
    @akbarrv4101 ปีที่แล้ว

    ഇദ്ദേഹം പോലീസ് മാത്രമല്ല ഒരു മനുഷ്യസ്നേഹിയും കൂടിയാണ്

  • @meenu.k.r7138
    @meenu.k.r7138 2 ปีที่แล้ว +4

    Whatsup, പബ്ജി, ഓൺലൈൻ.... ഒക്കെ വിട്ടൊരു നാട്ടിൻപുറത്തെ, നാടൻ കളികളെ നമ്മൾക്ക് പ്രോത്സാഹിപ്പിക്കാം 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 10 หลายเดือนก่อน

    സാറിന്റെ ലൈവ്
    കാണാതെ കുറെദിവസമായ്
    Sair bigsaluit

  • @abdulgafoort.p8067
    @abdulgafoort.p8067 ปีที่แล้ว

    ഒരു പോലീസ് ഓഫിസറുടെ മുന്നിലോ സല്യൂട്ട് ചെയ്തില്ല അത് ഇദ്ദേഹത്തിന്റെ മുന്നിലവണം എന്ന് ആഗ്രഹിക്കുന്നു

  • @mohammedriyas3788
    @mohammedriyas3788 2 ปีที่แล้ว +1

    പോലീസ് 99% വർഗീയ വാദികൾ ആയി . ഫിലിപ്പ് സാറിനെ പോലുള്ളവർ ഇനി വേറെയുണ്ടൊ? കാണാൻ പ്രയാസം.

  • @രായപ്പൻ-ഝ1ധ
    @രായപ്പൻ-ഝ1ധ 2 ปีที่แล้ว

    ഉവ്വേ... തെറി പറയാൻ പാടില്ല....നിങ്ങളുടെ നാട്ടിലേക്കു ഒന്ന് പരതി നോക്കുക.. എന്റെ നാട്ടിൽ ഒരു പയ്യൻ ഉണ്ടാരുന്നു... Spc ക്യാടേത് ഒക്കെ ആരുന്നു... ഇപ്പോ നല്ല കഞ്ചാവ് ആണ്.. അലമ്പ് ആണ്.. അവനൊക്കെ രണ്ടിടി കിട്ടണം എന്നാഗ്രഹിക്കുന്നത് തെറ്റാണോ... നമുക്ക് പോയി മുട്ടാനൊക്കെ.. പോലിസ് നെ മാത്രമേ ഇവന്മാർക് പേടി ഉള്ളു

  • @amjadputhen9334
    @amjadputhen9334 2 ปีที่แล้ว +1

    Sir ന് ബിഗ് സല്യൂട്ട് ..
    മക്കൾക്ക് അടുത്തുള്ള ക്ലബ്ബിൽ ജഴ്‌സി വേണമെന്ന ഒരു സൂചന കൊടുത്തിരുന്നു എങ്കിൽ ഇക്കാക്കമാർ തന്നെ അതൊക്കെ വാങ്ങി തരുമല്ലോ ..ഇത്‌ മലപ്പുറം ആണ് ..മലപ്പുറം അങ്ങനെ ആണ് 😍😍

  • @Sandeep-tu3nc
    @Sandeep-tu3nc 2 ปีที่แล้ว +3

    നല്ലൊരു വെക്തി ആണ് sir നിങ്ങൾ....

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว

    മക്കളെ ആരെയാ തട്ത്തതെന്ന് അറിയോ ഏതായാലും കളി നടക്കട്ടേ ഭാവിയിൽ ഇവരിലൊരാൾ വേൾഡ് കപ്പിൽ കളിക്കില്ലന്ന് ആർക്ക് അറിയാം

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +8

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @abiabeena5640
    @abiabeena5640 2 ปีที่แล้ว +12

    ഭാവി വാഗ്ദാനങ്ങൾ 😍😍😍

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +4

    സാറിന് ഒരു ബിഗ് സലൂട്ട് സാർ ഈ കൊച്ചു കുട്ടികളെ കൂട്ടി പിടിച്ചതിന്

  • @jumeesthoufeeque5937
    @jumeesthoufeeque5937 2 ปีที่แล้ว +3

    നല്ല കുട്ടികൾക്ളും നല്ല പോലീസും....അടിപൊളി.......

  • @muhammadharisandaman3297
    @muhammadharisandaman3297 2 ปีที่แล้ว +1

    സാറി൯െറ ഒാരോ വീടിയോയു൦ ജീവിതത്തില് പക൪ത്താനുള്ളതാണ്
    സാറിന് അള്ളാഹു ആരോഗ്യവു൦ ദീ൪ഘായുസു൦ നല്കി അനുഗ്രഹിക്കട്ടെ

  • @plr4316
    @plr4316 2 ปีที่แล้ว +1

    sir ഈ നല്ല മനസ്സിന് നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @muhammedshafi3914
    @muhammedshafi3914 2 ปีที่แล้ว

    Sir kaykooli vangunna jandroham, cheyyunna, thonivasam mathram paryunna police und sir avark upadesham nalganam

  • @prasannap2531
    @prasannap2531 2 ปีที่แล้ว +2

    Sir enthu resa.
    Makkale snehikan kazhijathu ethra bhagya. Ee makkal nannai varatea🙏🙏🙏🙏❤️❤️❤️❤️🙏❤️❤️❤️

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    Kunjungl e vandi thadassapeduthanam enkil sir ne avar etra eshtapettit ayirikum❤️

  • @SwalihNisam
    @SwalihNisam 2 ปีที่แล้ว +3

    ഈ മക്കൾ ക്കും. സാറിനും ഒരു ബിഗ് സല്യൂട്ട് 😂😂

  • @aamooskitchen9118
    @aamooskitchen9118 ปีที่แล้ว

    Thangale pole ella police karum aayirunnekil ennu agrahichu pokunnu Sir padachavan anugrahikkatte

  • @kirans5830
    @kirans5830 2 ปีที่แล้ว +9

    Great sirrrr❤️

  • @ShareefShari-vc9to
    @ShareefShari-vc9to ปีที่แล้ว

    Sar.super.ethan.manushyan.Big.saloott.sar

  • @athhashimparambil
    @athhashimparambil ปีที่แล้ว

    സാറി െന ദൈവം അനുഗ്രഹിക്കട്ടെ

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 2 ปีที่แล้ว +4

    നല്ല മനസ്സുള്ള നല്ല സുന്ദരൻ പോലീസ് 👍🙏

  • @nasarkozhikkodan4737
    @nasarkozhikkodan4737 ปีที่แล้ว

    കേരളത്തിലെ ഒരു മാബയം മാണ് സാർ
    വെറും മബാട് അല്ല

  • @hamzac4776
    @hamzac4776 ปีที่แล้ว

    💞💞💞💞💞💞💞💯💯💯💯💯🌹🌹🌹🌹🌹🤲🤲🤲🤲🥰🥰🥰🥰❤️❤️❤️❤️💐💐💐💐💐💐💐💕💕💕💕💕💕💕💢💢💢💢💢💢💢🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👍👍👍👍👍👍👍👍

  • @dipuvarghese4522
    @dipuvarghese4522 2 ปีที่แล้ว +6

    Hart's of you sir
    God bless you

  • @SFORSANDEEP
    @SFORSANDEEP 2 ปีที่แล้ว +7

    What ever.. You are awesome officer.. There is a great dad in your heart.. Lots of respect... Beyond words

  • @nishadziya3478
    @nishadziya3478 2 ปีที่แล้ว

    ജേഴ്‌സി വാങ്ങിച്ചോ കുട്ടികൾ..

  • @Honey12367
    @Honey12367 2 ปีที่แล้ว

    ഒരു ഈഗോയും ഇല്ലാത്ത മനുഷ്യൻ

  • @razakchathapady3646
    @razakchathapady3646 2 ปีที่แล้ว +1

    മമ്പാട് സാർ ന് ബിഗ് sallut 👌👌👌👍👍p