പുറത്തിറങ്ങാൻ പറ്റുന്നില്ല കളിയാക്കൽ കൊണ്ട് പൊറുതിമുട്ടി ഇതെന്റെ അവസാനത്തെ വീഡിയോ ആറാട്ട് അണ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 259

  • @abduljaleelp8289
    @abduljaleelp8289 ปีที่แล้ว +32

    കൈയിലിരിപ്പ് കൊണ്ടാണ്

  • @Snap91
    @Snap91 ปีที่แล้ว +146

    വായിൽ തോന്നിയത് പറയണ്ട മിണ്ടാതെ അങ്ങ് പോയാൽ ഈ പ്രേശ്നമേ ഇല്ലേ

  • @sunilkumarc9081
    @sunilkumarc9081 ปีที่แล้ว +56

    ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ....😢😢😢😂😂😂

    • @jsp4493
      @jsp4493 ปีที่แล้ว +3

      താങ്കളുടെ മാനസിക നിലവാരം അനുസരിച്ച് ചിന്തിക്കൂ,

    • @agniveshsb
      @agniveshsb ปีที่แล้ว +1

      😂😂😂😂👌

    • @mohammednabeel5326
      @mohammednabeel5326 ปีที่แล้ว +1

      😂😂😂😂😂😂😂😂👌👌👌👌👌👌👌

    • @syamprasadkamal7397
      @syamprasadkamal7397 ปีที่แล้ว +1

      😂😂😂❤

    • @muzicworld519
      @muzicworld519 ปีที่แล้ว

      😂

  • @koyakh1126
    @koyakh1126 ปีที่แล้ว +68

    അര വട്ടുള്ള വരെ മുഴുവട്ടൻ ആകുന്ന നാടാണ് നമ്മുടെ കേരളം

  • @rajinagopalan440
    @rajinagopalan440 ปีที่แล้ว +17

    വീഡിയോ എടുത്തു വ്യൂ ഉണ്ടാക്കുന്ന താനെങ്കിലും പൈസ കൊടുത്തു പോകാനുള്ള മര്യാദ കാണിക്കുക

  • @babu5120
    @babu5120 ปีที่แล้ว +28

    തിരിച്ചറിവാണ് ഒരാളെ നല്ലമനുഷ്യനായി തീർക്കുന്നത്.

    • @mohammednabeel5326
      @mohammednabeel5326 ปีที่แล้ว +1

      Ith varee avann avanee thanee thiricharinjilla ith vareee😂😂

  • @athiraaneesh8910
    @athiraaneesh8910 ปีที่แล้ว +14

    ഇന്ന് നാം ഒരാളെ കളിയാക്കിയാൽ നാളെ ഒരായിരം പേര് നമ്മെ കളിയാക്കും. ഒന്നും തികഞ്ഞവരായി ആരും ഇല്ല എന്നോർക്കുക 🐝

    • @amiammu713
      @amiammu713 ปีที่แล้ว +2

      ഇവൻ അല്ലെ എല്ലാരേയും കുറ്റം പറഞ്ഞു നടക്കുന്നെ

  • @anilkurian3638
    @anilkurian3638 ปีที่แล้ว +19

    സന്തോഷ് , മോനെ നിന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പണ്ണ് വരും നിൻറെ ജീവിതത്തിൽ 💯 Percentage . അതിന് യാത് ഒരു സംശയവും ഇല്ല. GOD BLESS YOU.

    • @shikarshikars2757
      @shikarshikars2757 ปีที่แล้ว +2

      ഇതി കൂടുതൽ എന്തോന്ന് പണ്ണ് വരാൻ,,, ഇയാൾ എവിടെ ചെന്നാലും പണ്ണ് തന്നെ...😂

    • @mskalim8409
      @mskalim8409 ปีที่แล้ว

      ​@@shikarshikars2757🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

    • @Rajeevnr404
      @Rajeevnr404 ปีที่แล้ว +2

      Mm.. പിറ്റേന്ന് ഈ ലോകം അവസാനിക്കും..

    • @amiammu713
      @amiammu713 ปีที่แล้ว +2

      😂😂😂 ആ പെണ്ണിന്റെ അവസ്ഥ

    • @vineethap5978
      @vineethap5978 ปีที่แล้ว +1

      Athra budhiyillatha pennungal undavumo?

  • @adamjoy7312
    @adamjoy7312 ปีที่แล้ว +16

    നൂറു കോടിയിൽ ആൾക്കാരിൽ ഒരാൾ പിന്തുണച്ചാൽ അത് ആറാട്ടാണ്ണന്റെ വിജയം തന്നെ ഞാൻ താങ്കളെ സപ്പോർട്ട് ചെയ്യുന്നു

  • @mrraam2151
    @mrraam2151 ปีที่แล้ว +18

    Last ഉള്ള aa നിപ്പും കള്ള നോട്ടവും സെൻ്റി അടിയും 😂😂😂😂

  • @user-ny6vb3sl5r
    @user-ny6vb3sl5r ปีที่แล้ว +71

    താങ്കൾക്ക് സൗന്ദര്യമില്ലെന്ന് പറയുന്നവരുണ്ടെങ്കിൽ അവർ കണ്ണാടി നോക്കിയിട്ടുണ്ടാകില്ല.താങ്കൾ സുന്ദരനാണ് ബ്രോ💙💙💙

    • @kalippan.
      @kalippan. ปีที่แล้ว +4

      🥴🥴🤣💀

    • @sajithsebastian4082
      @sajithsebastian4082 ปีที่แล้ว +7

      Kettu Prayam kazhinja penganmaar undavum alle 😂

    • @user-ny6vb3sl5r
      @user-ny6vb3sl5r ปีที่แล้ว

      @@sajithsebastian4082 are you broker?

    • @vineethap5978
      @vineethap5978 ปีที่แล้ว

      ​@@sajithsebastian4082😂

    • @manumission2023
      @manumission2023 ปีที่แล้ว +1

      Kannadi not kannada

  • @aneeeshnair6309
    @aneeeshnair6309 10 หลายเดือนก่อน +6

    കുറ്റം പറഞ്ഞും കളിയാക്കുന്നവരും എല്ലാം തികഞ്ഞവരാണോ. സന്തോഷത്തിന്റ നല്ല ദിനങ്ങൾ ഉണ്ടാകും 👍

  • @XPL0786
    @XPL0786 ปีที่แล้ว +5

    ❤🎉4.47 MALAPPURAM
    ❤AARATTANNAN FANS
    MALAPPURAM EAST.FULL SUPPORT .DONT WORRY santhoosh njangalund koode.ningal vishamikkenda samadaanamaarikkooo.❤ningal oru kalyanam kazhikkanam mister .cinima nadiye vendaa .annitt ningal cinima review kodukkade jeevidathil sraddikkoo.❤❤plz❤❤

  • @salimpm2684
    @salimpm2684 ปีที่แล้ว +15

    പണ്ടൊക്കെ സിനിമ തിയേറ്ററിൽ കപ്പലണ്ടി വിൽക്കുന്ന ഏർപ്പാട് ഉണ്ട്, സിനിമ റിവ്യൂ പറയുന്ന നേരം ഇവനൊക്കെ അങ്ങനെ വെല്ലതും ചെയ്യാൻ പാടില്ലേ.

    • @anuvijay2305
      @anuvijay2305 ปีที่แล้ว

      Ninakku athu cheythoode.

  • @suchethakumari387
    @suchethakumari387 ปีที่แล้ว +3

    മറ്റുള്ളവരുടെ നേരെ കല്ലെറിയാൻ പോയതു കൊണ്ടല്ലേ തിരിച്ചടി കിട്ടുന്നത് , ഇനിയെങ്കിലും ആരുടെയും ദുഷിപ്പു പറയാതിരിക്കൂ.

  • @aruncs576
    @aruncs576 ปีที่แล้ว +5

    കൂടുതലായും വിഷമിപ്പിച്ചത് നിത്യ മേനോൻ പുതിയ സിം എടുക്കുന്നത്

  • @farshadmafaz9376
    @farshadmafaz9376 ปีที่แล้ว +4

    എന്തുകൊണ്ട് ആളുകൾ നിങ്ങളെ മാത്രം നോക്കി ചിരിക്കുന്നു
    ഇനിയെങ്കിലും ചിന്തിക്കുക

  • @sarathsaranya2953
    @sarathsaranya2953 ปีที่แล้ว +11

    പറയുന്നവരോട് പോകാൻ പറ ബ്രോ... എന്നിട്ട് ബ്രോയും എങ്ങോട്ട് എങ്കിലും പോ..😊

  • @merlinroy8712
    @merlinroy8712 ปีที่แล้ว +5

    എന്തായാലും ചിരിക്കാനുണ്ട് എന്താണ് പറഞ്ഞതെന്ന് പോലും ബോധമില്ലാത്ത ആറാട്ടണ്ണൻ

  • @AnasAli-qh5tk
    @AnasAli-qh5tk ปีที่แล้ว +5

    ഇപ്പോ മനസിലായില്ലേ, മാനസിക വേദന.. അതാണ്...
    ആറാട്ടണ്ണൻ ഇപ്പോ ആട്ടണ്ണൻ ആയി...
    നിങ്ങൾ silent ആയാൽ ok ആണ്...

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +2

    നിഷ്കളങ്കനായ 'ഒരുമന്യശ്വൻ'

  • @vmchanel9153
    @vmchanel9153 ปีที่แล้ว +5

    ചേട്ടാ... വാ വിട്ട വാക്ക് കൈ വിട്ട ആയുധം. തിരിച്ചു എടുക്കാൻ കഴിയില്ല. അത് ആണ് അങ്ങയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം... എന്തും പറയുമ്പോൾ ഒരു 10 വട്ടം ആലോചിച്ചു സംസാരിക്കുക
    ... എല്ലാം ശെരിയാകും...

  • @narayanangokul7518
    @narayanangokul7518 ปีที่แล้ว +6

    സംഭവം ആളു പറഞ്ഞത് കറക്ട് പക്ഷെ ആ t ഷർട്ട്‌ തിരുകി കയറ്റി വച്ചതെന്തിനാ പുള്ളേ ഫാഷൻ ആണോ 😮😅

  • @jamshi7049
    @jamshi7049 11 หลายเดือนก่อน +1

    നല്ല വെക്തി ആയിരുന്നു aaradukayaanu എന്ന ഒറ്റ വാക്കിൽ ഇപ്പോ എല്ലായിടത്തും പോയി തല ഇടും അതാ ഇങ്ങനെ അണ്ണാ

  • @puntoevo
    @puntoevo ปีที่แล้ว +13

    he's a genius but innocent, the society is crooked and toxic.

    • @immortalredeemer2654
      @immortalredeemer2654 ปีที่แล้ว +3

      Pinne public aayi nadanmarade personal lifine patti thonniyathu parayunnathanallo innocence...

    • @nandananandu6290
      @nandananandu6290 ปีที่แล้ว +1

      Innocent🙄 ethrayo years aayit kashtapeduthiyitund ennanu Nithya Menon paranjath more than 30 mobile num had changed, @ shooting set, its her working place this kind of disgusting is very stressful..Bloody toxic stalker... Ivante threatening karanam aa lady & family anubavicha tension onnum alle! cheythukootiya karyangalk anubavikunnu athinu kidannu ippo mongiyaal ivan cheytha harrassment illathavo.. Sympathy oka nallathanu but ivana pole orale urakam keduthunna vrithikettavanu No sympathy for this kind of peoples.. Mental issues anenki treatment edukanam thats it.. Iam glad that majority of society knw he is not right... & its horrible that people supporting him

  • @anuvijay2305
    @anuvijay2305 ปีที่แล้ว +8

    സന്തോഷ് ചേട്ടാ നിങ്ങളുടെ കൂടെ ഞങൾ കോഴിക്കോട്ട്കാർ ഉണ്ട് ഫുൾ സപ്പോർട്ട്. ഫുൾ സപ്പോർട്ട്.. ഇനിയങ്ങോട്ട് നിങളുടെ നല്ല കാലം ആകും. എല്ലാ ആശംസകളും..

    • @killerpsycho1164
      @killerpsycho1164 ปีที่แล้ว

      As a Kozhikoden, I reject ur claim.

    • @anuvijay2305
      @anuvijay2305 ปีที่แล้ว +1

      @@killerpsycho1164 നിന്നെ പോലുള്ള സൈക്കോകളുടെ അഭിപ്രായം ഇവിടെ ആരു കണക്കിൽ എടുത്തിരിക്കുന്നു..

    • @killerpsycho1164
      @killerpsycho1164 ปีที่แล้ว

      @@anuvijay2305
      Kama branthan aaya iyale support cheyyunna than aano, allel sensible aayi iyale evaluate cheytha njan aano psycho enn aan enikk doubt.
      Don't forget: "Honey Rose Kundi, Super Kundi".

    • @anuvijay2305
      @anuvijay2305 ปีที่แล้ว +1

      @@killerpsycho1164 നി അതൊക്കെ പറയും. നിൻ്റെ പേര് തന്നെ കില്ലർ സൈക്കോ എന്നല്ലേ.

    • @farshadmafaz9376
      @farshadmafaz9376 ปีที่แล้ว

      @anuvijay2305
      you can say your opinion
      കാലിക്കറ്റ് കാരുടെ അഭിപ്രായം നിങ്ങൾക് എങ്ങനെ പറയാന് പറ്റും
      I don’t want support to him🙃😑

  • @atf56
    @atf56 ปีที่แล้ว +7

    ഇവന്റെ വായ ആണ് ഇവന്റെ ശത്രു വേറെ ഒരു കുഴപ്പവും ഇല്ല.

  • @user-ny6vb3sl5r
    @user-ny6vb3sl5r ปีที่แล้ว +9

    വിഷമിക്കാതിരിക്കൂ സോദരാ ദൈവം കൂടെയുണ്ട്

  • @sheeferhashim7756
    @sheeferhashim7756 ปีที่แล้ว +10

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും

  • @bibiyasdas6234
    @bibiyasdas6234 ปีที่แล้ว +14

    അപ്പോൾ ഇങ്ങേര് പറയുന്നത് ആരോയോക്കെ വേദനിപ്പിക്കുന്നു.

  • @dasprasad5399
    @dasprasad5399 ปีที่แล้ว +4

    ഇയാള് എന്തിനാ celebrities ne മാത്രം കല്യാണം നോക്കുന്നത് വേറെ എത്ര പെണ്ണുങ്ങൾ ഉണ്ട്😅

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 ปีที่แล้ว +2

    എല്ലാം നിയായിട്ടാണ് വരുത്തി വച്ചത്

  • @masas916
    @masas916 ปีที่แล้ว +2

    സ്വയം വില കളഞ്ഞതാണ് നിങ്ങൾ തന്നെ. അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള നിങ്ങൾ വിഡ്ഢിയെ പോലെ പെരുമാറി. എല്ലാ തിയേറ്ററിലും പോവുക ചോദിച്ചാലും ഇല്ലെങ്കിലും റിവ്യൂ പറയുക, പറയുന്നവന്റെ വായിൽ നോക്കി നിക്കുക, സിനിമയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ഇടയിൽ വെറുതെ കയറിച്ചെല്ലുക, അവർ മൈന്റ് ചെയ്തില്ലെങ്കിൽ അയാളെ കുറ്റം പറയുക, പിന്നെ കുറേ നടിമാരെ വിളിക്കുക, ക്രഷ് ഉണ്ടെന്ന് പറഞ്ഞ് അവരുടെ വായിലിരിക്കുന്നത് കേൾക്കുക, സുഹൃത്തേ സിനിമ കാണുന്ന അല്ലെങ്കിൽ മനസ്സിന് ഇഷ്ടം തോന്നുന്ന ഒരുപാട് പേരെ കാണുന്നവരാണ് മിക്ക ആണുങ്ങളും അതും പറഞ്ഞ് നടിമാരുടെയും പെൺകുട്ടികളുടെയും നമ്പർ തപ്പിയെടുത്ത് വിളിക്കാനൊന്നും ഒരാളും ശ്രമിക്കില്ല. എന്നിട്ട് അത് വന്ന് നിങ്ങൾ തന്നെ ഉറങ്ങി എഴുന്നേറ്റ് പല്ലും മുഖവും വൃത്തിയാക്കാതെ നേരെ യൂട്യൂബിൽ വീഡിയോ ഇടും. എന്നിട്ട് പെൺകുട്ടികൾ നോക്കുന്നില്ല കളിയാക്കുന്നു എന്നൊക്കെ പറയുന്നു.

  • @AnshadM-ri7rp
    @AnshadM-ri7rp 3 หลายเดือนก่อน +1

    മറ്റുള്ളവരെ വേദനീപ്പിക്കുബോൾ. ഓർക്കണം ആറാട്ട് അണ്ണാ ഇപ്പോൾ അണ്ണന്നു എങ്ങനെ ഉണ്ട് നല്ല സുഖം ഉണ്ടല്ലോ 😅

  • @mohammeddhilber1709
    @mohammeddhilber1709 ปีที่แล้ว +3

    Ellaam kayyilirippu🙂😌

  • @licyjoy6108
    @licyjoy6108 ปีที่แล้ว +2

    വിദ്യാഭ്യാസം ഉണ്ടെന്നു പറയുന്നു പക്ഷെ പത്തു പൈസക്ക് വിവരം ഇല്ലാത്തോണ്ട് ആയിരിക്കും എല്ലാവരും കളിയാക്കുന്നത്

  • @the_king-_
    @the_king-_ ปีที่แล้ว +2

    കയ്യിൽ ഇരിപ്പ് കൊണ്ടാണ് ആളുകൾ കളിയാക്കുന്നത് അല്ലാതെ സൗന്ദര്യം നോക്കി അല്ല. നിനക്ക് ബോധം വരുന്ന കാലം വന്നാൽ അപ്പോ മനസിലാവും

  • @blackshadow-bw6qs
    @blackshadow-bw6qs ปีที่แล้ว +12

    സത്യം വിളിച്ചു പറയുന്നവന് എന്നും അവഗണന ആണ് ബ്രോ.. സങ്കടപെടേണ്ട 🙏🏻

    • @Rajeevnr404
      @Rajeevnr404 ปีที่แล้ว +2

      എന്ത് സത്യം 😳😳😳

  • @arattannanarattannan
    @arattannanarattannan ปีที่แล้ว +11

    അണ്ണന്റെ പുതിയ സ്റ്റയിൽ ❤️❤️❤️❤️❤️

  • @ikhaleelneo7138
    @ikhaleelneo7138 ปีที่แล้ว +1

    കക്കാൻ പഠിച്ചാൽ മാത്രം പോര നിക്കാൻ കൂടി പഠിക്കണം ന്ന് പറച്ചിൽ ഉണ്ട്, അത്പോലെ ആറാട്ടണ്ണൻ വൈറൽ ആവാൻ പഠിച്ചു അതിനിലനിർത്താൻ പഠിച്ചില്ല, കഷ്ട്ടം

  • @Aibu_Emi
    @Aibu_Emi ปีที่แล้ว +27

    പാവം പച്ചയായ മനുഷ്യൻ

  • @user-nl3ry1xg7o
    @user-nl3ry1xg7o ปีที่แล้ว +6

    അര ചൂടൻ🤣

  • @Shibu.TThankamani
    @Shibu.TThankamani 8 หลายเดือนก่อน

    ഒരാൾക്ക് ചിരിച്ചു സന്തോഷിക്കാൻ നിങ്ങൾ ഒരു കാരണമാകുന്നുവെങ്കിൽ നിങ്ങളാണ് താരം👍👍

  • @vimalcc1037
    @vimalcc1037 5 หลายเดือนก่อน

    സത്യം എന്തെന്ന് മനസിലാകൂ.

  • @Alan-ev6nr
    @Alan-ev6nr 7 ชั่วโมงที่ผ่านมา

    dear ആറാട്ടണൻ നിങ്ങൾ പണ്ട് ആറാട്ട് സിനിമക്ക് പോയില്ലായിരുന്നെങ്കിൽ ഇതൊന്നും കേക്കേണ്ടി വരില്ലാരുന്നു...😑🤭

  • @Ashish15Mathew
    @Ashish15Mathew ปีที่แล้ว +2

    Next big boss contestant . Don’t worry Anna 😅😂😅

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs ปีที่แล้ว +4

    വായിൽ ടോണിന്നത് വിളിച്ചു പറച്ചിൽ നിർത്തിയാൽ മതി bor.. ആ dr. റോബിൻ എന്താ തന്നോട് ചെയ്‍തത്.. ഞങൾ അമ്മ മാരാണ് dr. ന്റെ PR🙂

  • @jissgeorge6530
    @jissgeorge6530 ปีที่แล้ว +1

    There are many people waiting for your review... Go ahead.

  • @anurajak1036
    @anurajak1036 ปีที่แล้ว

    Avasanam paranja karyam 100% yojikkunnu👍 90's kaalath ulla alukalude athra manushyathvam ippo illa kannil chora ottum illa

  • @shafeekpharma6028
    @shafeekpharma6028 ปีที่แล้ว

    Aaraattannane keralathinu venam njanjal ingedukkuvaa

  • @shyamnathshyamnath2656
    @shyamnathshyamnath2656 ปีที่แล้ว +4

    Thollapoottiyal theerum ellaaprashnavum. ഇത്തിരി ബോതംവേണ്ടേ മനുഷ്യനായാൽ 🥶😁

  • @shajik5566
    @shajik5566 ปีที่แล้ว +2

    സന്തോഷ് അണ്ണാ കൂടെ ഉണ്ട്

  • @God_is_the_goodness_within_u
    @God_is_the_goodness_within_u ปีที่แล้ว +5

    നിനക്ക് വിഷമം വരുന്നോ😂
    പെണ്ണുങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ വിഷമമോ😂
    വാ നന്നായിരിക്കണം

  • @sharathsundaram5064
    @sharathsundaram5064 ปีที่แล้ว

    Anna .. stay strong v r with u 💪💪

  • @greeshma3489
    @greeshma3489 ปีที่แล้ว

    Chetta njn tension varumbo u tubil arattanan enu search cheyth ningle vdeos kanum

  • @rawzafathima416
    @rawzafathima416 7 หลายเดือนก่อน

    God bless you

  • @DennyStephen-io4vm
    @DennyStephen-io4vm ปีที่แล้ว

    Chetta...njngakk ellam chetane ishta....athukonda chetante vedio kanunnath

  • @FRL971
    @FRL971 ปีที่แล้ว +1

    അണ്ണാ ... ഈ ചാനലുകാരന്റെ അടുത്ത് നിന്നെങ്കിലും കുറച്ച് cash വാങ്ങൂ... പറഞ്ഞു വാങ്ങിക്കാതെ ആരും ഒന്നും തന്നില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല.

  • @manumission2023
    @manumission2023 ปีที่แล้ว +3

    കോടികൾ മുടക്കി സിനിമ എടുത്തു വയ്ക്കുമ്പോൾ, പാതിക്ക് ഇറങ്ങി പോയി മോശം കമന്റ്‌ പറഞ്ഞാൽ ചിലപ്പോൾ ജനങ്ങൾ പ്രേതിക്കരിക്കാം 😊

  • @cpsreerag7281
    @cpsreerag7281 ปีที่แล้ว

    Video kand kazhinj video yude hash tag kandappol sampoornamayi

  • @kabeer1015
    @kabeer1015 8 หลายเดือนก่อน

    ഇവിടെ സൗദിയിൽ 25 വർഷമായിട്ട് ഒന്നുമായിട്ടില്ല പിന്നെ എനിക്ക് നാട്ടിൽ നാട്ടിൽ നിന്ന്

  • @akhilmanoj3515
    @akhilmanoj3515 10 หลายเดือนก่อน

    ദുഃഖകരം 😢

  • @sooryasureshsuresh233
    @sooryasureshsuresh233 ปีที่แล้ว

    നിങ്ങൾ എത്രപേരെ വേദനിപ്പിച്ചുണ്ട് , ഓരോരുത്തരെ phone cheyyunnu,

  • @user-gm5ub3fu4y
    @user-gm5ub3fu4y ปีที่แล้ว +2

    ആദിയം തൊള്ളയിൽ തോന്നുന്നത് വിളിച്ചു പറയരുത്. കാശുള്ളവൻ എന്തും ചെയ്യും അത് അവരുടെ ഇഷ്ടം. തനിക്ക് അതില്ലാതെ പോയി അതാണ് തന്റെ പ്രശ്നം. ആന തൂറുബൊലേ മുയലിനു പറ്റില്ല.

  • @shyjuk154
    @shyjuk154 8 หลายเดือนก่อน

    രണ്ടു പൊറോട്ടയും മുട്ടക്കറിയും വാങ്ങിക്കൊടുത്താൽ അണ്ണൻ നല്ലത് പറയും... അപ്പൊ അതു ഫാൻസുകാർ ശ്രദ്ധിക്കുക 👍👍😄😄

  • @s.joycyril5539
    @s.joycyril5539 ปีที่แล้ว +2

    ഇദ്ദേഹതെ എനിക്ക് ഇഷ്ടമാണ് bro... ഇദ്ദേഹത്തിന്റെ അഡ്രസ്സ് കിട്ടുമോ

  • @unnikrishnan4958
    @unnikrishnan4958 ปีที่แล้ว +1

    Pavan chaghthi😢😢😢😢😢

  • @Mrhh197
    @Mrhh197 ปีที่แล้ว

    Njanum vijarchu Annan full time theater il aanu enniu

  • @ABCcooperation
    @ABCcooperation ปีที่แล้ว +2

    Sherikkum iyalku enthenkilum kuzhappamundo or he is pranking like Santhosh pandit

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว

      Santhosh pandit will not interfere to anyone's life.. pulli pullide karyam nokki jeevikkunnu...
      Iyaal naattukaare kuttam paranju jeevikkunnu

  • @SalinBabu9181
    @SalinBabu9181 7 หลายเดือนก่อน

    സത്യത്തിൽ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സൂപ്പർ ആണ് മനുഷ്യരെ മനസിലാക്കാൻ കഴിവുണ്ട് അവർക്ക് എന്നാൽ തിരുവന്തപുരം, പത്തനംതിട്ട, തൃശൂർ,എറണാകുളം etc.. എല്ലാം മനുഷ്യരെ കളിയാക്കുകയും മനുഷ്യത്വം കുറവും ഉള്ളവർ ആണ് പ്രത്യേകിച്ച് ട്രിവാൻഡ്രം 👎👎👎

  • @navaskollam4473
    @navaskollam4473 ปีที่แล้ว

    Review parayathirunnal aarum kaliyakkilla athupole mandatharangalum parayathirikkuka

  • @BennyKv-ri5ke
    @BennyKv-ri5ke ปีที่แล้ว

    നിനക്ക് പോവുന്നുണ്ട് അല്ലെ ❤️❤️❤️❤️❤️

  • @princed819
    @princed819 ปีที่แล้ว

    He is good

  • @salihck982
    @salihck982 ปีที่แล้ว +3

    കളി ആകുന്നവർക് കാലം കൊടുക്കും

  • @user-ue1ey3nt8n
    @user-ue1ey3nt8n ปีที่แล้ว +3

    അദ്ദേഹം എങ്ങെനെ വേണമെങ്കിലും ജീവിച്ചോട്ടെ കുറ്റംപറയുന്ന ആൾകാരോട് നിങ്ങളോട് എന്തെങ്കിലും അയാൾ ചോദിച്ചോ അല്ല നിങ്ങളുടെ വീട്ടിൽ വന്ന് വിമർശിച്ചോ ഇല്ലല്ലോ പാവമാണ് അതുമല്ല വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ളതല്ലേ കഷ്ട്ടം

    • @vineethap5978
      @vineethap5978 ปีที่แล้ว

      Ayalk areyum vayil thoniyadu muzhuvan parayam. Matullork vimarsikkan padilla. Adeviduthe reethiyanu? Actressumare paty vulgar ayi parayunnavanod maryadha kanikkendadilla

  • @SajuJohn640
    @SajuJohn640 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rawzafathima416
    @rawzafathima416 7 หลายเดือนก่อน

    താങ്ങളുടെ മനസ്സ് opened ആണ്‌ അത് കൊണ്ട്‌ ആണ്‌ ഇങ്ങനെ സംഭവിക്കുന്നത്

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว

    He is innocent

  • @tharunsmith
    @tharunsmith ปีที่แล้ว

    Bhoodam vendee mashe ... onnulegilum padichathe . penkuttikalooo ?

  • @ldreams730
    @ldreams730 ปีที่แล้ว

    Famous ayille, celebrity ayille

  • @universofmusic
    @universofmusic ปีที่แล้ว

    പാവം

  • @arunvnath892
    @arunvnath892 ปีที่แล้ว +1

    ഒരാളെ ചിരിപ്പിക്കാൻ കഴിയുന്നത് തന്നെ ആണ് മഹാഭാഗ്യം

  • @shabeershabeer4519
    @shabeershabeer4519 ปีที่แล้ว

    എന്റെ ആറാട്ട് ഇങ്ങനെ അല്ല😅

  • @sujiths1671
    @sujiths1671 ปีที่แล้ว +1

    Ivan abhinayam marannu jeevikkuvanallo

  • @abhikunjumon2900
    @abhikunjumon2900 9 หลายเดือนก่อน

    ഞങ്ങൾ ഒരു പരിപാടി നടത്തി ഇയാള് കാശ് കണക്ക് പറഞ്ഞു മേടിച്ചു കൊണ്ടുപോയി അതിനി കുഴപ്പമില്ല പക്ഷേ പറഞ്ഞ തുകയേക്കാൾ കൂടുതൽ ആണ് ഈ മനുഷ്യൻ മേടിച്ചു കൊണ്ടുപോയത്

    • @lepetitprince2188
      @lepetitprince2188 8 หลายเดือนก่อน

      Ivane okke vilikunnavano? Ho daridryam😂

  • @user-ny6vb3sl5r
    @user-ny6vb3sl5r ปีที่แล้ว +2

    ദയവായി അദ്ദേഹത്തെ വെറുതെ വിടുക അദ്ദേഹത്തിൻ്റെ കഴിവുകൾ കുറച്ച് കാണാതിരിക്കുക പ്ളീസ്

  • @BennyKv-ri5ke
    @BennyKv-ri5ke ปีที่แล้ว

    സ്നേഹത്തിന്റെ അംഗീകാരം കിട്ടിയത് തീയേറ്ററിൽ വച്ചു 😂😂😂😂😂😂😂😂😂

  • @mkkaricodu4374
    @mkkaricodu4374 ปีที่แล้ว

    നാക്കും നോക്കും നന്നല്ലെങ്കിൽ
    ഒക്കെ പോക്കാ മോനേ.

  • @KL40KL60
    @KL40KL60 ปีที่แล้ว

    Ayal paranhath sheriyane 2000 ne ipparam oru paaad maaari poyi Namle naad

  • @sarathns2807
    @sarathns2807 ปีที่แล้ว

    മാരിയാതാ വേണം മോനെ അത് പടിക്കു

  • @sreenathnair6872
    @sreenathnair6872 ปีที่แล้ว

    Paavam😢

  • @Jesusonlyonegod
    @Jesusonlyonegod 7 หลายเดือนก่อน +1

    🇮🇱യേശു മാത്രം ഏക ദൈവം 🇮🇱

  • @antopd1319
    @antopd1319 ปีที่แล้ว

    You super

  • @alenfone7902
    @alenfone7902 ปีที่แล้ว

    തിരിച്ചറിവ് നല്ലതാ

  • @arunnair.d8606
    @arunnair.d8606 ปีที่แล้ว +1

    People will first appreciate you for nonsense because majority will accept negativity first then hit your ass... So be good for yourself and spread positivity today come films only some films are keeping justice to art atleast films did past by legends newgeneration standard films not at all repeatedly watchable even cant sit in theatre full time without boring... Some popcorn cold coffee and interval keeping people still in theatres if this way goes theatre all become closed soon at this time for average films why need a review just nonsense people suffering daily life due to corona flood and many sudden panics film is not an important thing in society.react to major concerns people facing what the actor doing to society all are just promotions for films they doing

  • @soumyasunilsoumyasunilkuma4716
    @soumyasunilsoumyasunilkuma4716 ปีที่แล้ว +5

    ഇതുപോലെ നീ എത്ര പേരുടെ മനസ്സമാധാനം കളഞ്ഞതാണ് ഇപ്പോൾ നിനക്ക് നോവുന്നോട്ടാ നാറീ മമ്മൂട്ടിയെയും മോഹൻ ലാലിനെയും ഇതുപോലെ കഷ്ടപ്പെട്ട് പടമെടുക്കുന്നവരെയും ചവച്ച് തുപ്പു ബോൾ നീ ആലോചിക്കണം നിനക്ക് ഇതു പോലെ വന്നപ്പോൾ നാണക്കേടന്നോ നീ എത് സിനിമ മുഴുവൻ കണ്ടിട്ടുണ്ടോ ഓരോ മുഷ്യനും ഏതങ്കിലും ദുഷ്യ വശം ഉണ്ട് നിങ്ങൾക്ക് റിവ്യൂ എന്ന ദൂഷ്യവശം എല്ലാവരും മനുഷ്യരാണ് എന്ന് വിജാരിച്ചിരുന്നെങ്കിൽ ഈ ഗതി നിങൾക്ക് വരുമായിരുന്നോ

  • @lall356
    @lall356 3 หลายเดือนก่อน

    വിവരമില്ലാതെ വായി തോന്നിയത് എല്ലാം പറഞ്ഞാൽ ഇതുപോലെ അനുഭവിക്കേണ്ടിവരും 99 ആം പ്രായത്തിലാണ് നിന്റെ പ്രേമം 😁 മലപ്പുറത്ത് നിന്നെ സ്നേഹിക്കുന്ന ആരുമില്ല ഇനി അത് വിളിച്ചു പറയേണ്ട

  • @aahiq1
    @aahiq1 ปีที่แล้ว

    Pavam tonnunu

  • @subinsuresh9167
    @subinsuresh9167 ปีที่แล้ว +1

    അപ്പോൾ താൻ കളിയാക്കുന്നവരുടെ അവസ്ഥാ എന്താ മനസിലാകാതെ നീ

  • @user-ny6vb3sl5r
    @user-ny6vb3sl5r ปีที่แล้ว +14

    താങ്കളെ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട് സഹോദരാ💙💙💙💙💙💙💙💙💙💙💙💙