ഇതുവരെ ഉള്ള ഇന്റർവ്യൂ കളിൽ എല്ലാം നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു റേറ്റിംഗ് നേടാൻ ആണ് ബാക്കി ഉള്ള യൂട്യൂബ്ർസ് ചെയ്തിട്ടുള്ളത്.. പക്ഷെ ഈ ഇന്റർവ്യൂ വളരെ വ്യത്യസ്തമായ അവതരണം നല്ല ചോദ്യങ്ങൾ.... ❣️❣️❣️
വിവാദ ചോദ്യങ്ങൾ ഉണ്ടാക്കി സ്വന്തം ചാനലിൽ views കൂട്ടുന്ന മാധ്യമങ്ങളുടെ കാലഘട്ടത്തിൽ.ഈ ഒരു interview അംഗീകാരം അർഹിക്കുന്നു💯. തെറ്റ് പറ്റിയ ആളെ തിരുത്താൻ ശ്രമിച്ച മനസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍
സത്യത്തിൽ സന്തോഷ് വർക്കിയെ സോഷ്യൽ മീഡിയ മുതലെടുക്കുകയാണ്. ഇദ്ദേഹത്തിന് വിദ്യാഭ്യാസം ഉണ്ടെങ്കിലും അടിസ്ഥാനപരമായ സാമൂഹികബോധം ഇല്ല എന്നു വേണം മനസ്സിലാക്കാൻ. അത് പറഞ്ഞുകൊടുക്കാൻ പറ്റിയ നല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ഇദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് കരുതുന്നു. സിനിമയിൽ കാണുന്നതാണ് ജീവിതം എന്നാണ് ഇയാൾ കരുതുന്നത്. Stalking നെ glorify ചെയ്യുന്ന വന്ദനം പോലെയുള്ള ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിനെയൊക്കെ സ്വാധീനം ഇയാളിൽ ഉണ്ടായികാണും. പണവും സൗന്ദര്യവും ഇല്ലാത്തതാണ് നിത്യാമേനോൻ ഇയാളെ avoid ചെയ്യാൻ കാരണം എന്ന് ഇയാൾ ഇപ്പോഴും വിശ്വസിക്കുന്നു. അതിനൊക്കെ ഉപരിയായി വ്യക്തിത്വം എന്നൊന്ന് ഉണ്ടെന്ന് ഇയാൾക്ക് അറിയില്ല. അത് ഇയാളുടെ മാത്രം പ്രശ്നമല്ല. ഇതുപോലെ stalking ചെയ്തു നടക്കുന്ന പല ചെറുപ്പക്കാരുടെയും പ്രശ്നമാണ്. ഒരാളോട് പ്രേമം തോന്നുന്നതോ മാന്യമായി അത് തുറന്ന് പറയുന്നതോ തെറ്റല്ല. പക്ഷെ അത് മറ്റേ വ്യക്തി accept ചെയ്യണം എന്ന് ശഠിക്കാൻ പറ്റില്ല. ചിലപ്പോ നിത്യാമേനോനെ ഇയാളെക്കാൾ തീവ്രമായി സ്നേഹിക്കുന്ന എത്രയോ ആൾക്കാർ ഉണ്ടാകും. എന്നു കരുതി അവരെയെല്ലാം പ്രേമിക്കാനോ വിവാഹം കഴിക്കാനോ നിത്യയ്ക്ക് കഴിയുമോ. ആദ്യമേ നോ പറഞ്ഞില്ല എന്നാണ് ഇയാൾ പറയുന്നത്. ആരെങ്കിലും ഇയാളുടെ ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ അത് സമയക്കുറവ് കൊണ്ടല്ല, താത്പര്യമില്ലാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ഇയാൾക്കില്ലേ? അതും ഒന്നോ രണ്ടോ തവണയല്ല. 30 തവണ. ഇതിനൊക്കെ ഉപരിയായി മറ്റുള്ളവരുടെ സ്വഭാവത്തെ പറ്റി എന്തൊക്കെ വൃത്തികേടുകളാണ് ഇയാൾ ക്യാമറയുടെ മുന്നിൽ നിന്ന് വിളിച്ച് പറഞ്ഞത്. മോഹൻലാലിന് ഭാര്യയോട് ലൗ ഇല്ല എന്നൊക്കെ എന്ത് അടിസ്‌ഥാനത്തിൽ ആണ് ഇയാൾ പറഞ്ഞത്? സെലിബ്രിറ്റികളെ പറ്റി പല ഗോസിപ്പുകളും ഇറങ്ങും. അത് ശരിയോ തെറ്റോ ആവാം. പക്ഷെ അതിൽ ഇയാൾക്കെന്ത് കാര്യം? നിത്യയുടെ charactar ശരിയല്ല എന്ന് വരെ ആരൊക്കെയോ ഇയാളോട് പറഞ്ഞു പോലും. പിന്നെ ഇയാൾ പറയുന്നത് കാഞ്ചനമാലയുടെ മെയിൽ വേർഷൻ ആണ് ഇയാൾ എന്നാണ്. പക്ഷെ പലരോടും പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവരൊക്കെ ഇയാളോട് നോ പറഞ്ഞിട്ടുണ്ടത്രേ.
പ്രിയപ്പെട്ട സന്തോഷ്... നിങ്ങളുടെ മാനസികാവസ്ഥയിൽ ജീവിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് ... നിഷ്കളങ്കത കൊണ്ട് നിങ്ങൾ എല്ലാം തുറന്നു പറഞ്ഞു .... ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ .... നല്ല ജീവിതം ആശംസിക്കുന്നു ....
മനുഷ്യന് self-respect എന്ന് ഒരു കാര്യം ഉണ്ട്. അത് ഉണ്ടെങ്കിൽ ഇങ്ങനെ ഒരിക്കലും യോജിക്കാത്ത ഒരാളുടെ പുറകെ പോകുമോ. വിദ്യാഭ്യാസം ഉണ്ട് (He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology) അൽപ്പം പോലും വിവരം കാണിക്കുന്നില്ല. പ്രിയ സുഹൃത്തെ നിങ്ങൾക്ക് വേണ്ടത് നല്ല സൗഹൃദങ്ങൾ ആണ്. അത് ഇല്ലാത്തത് കൊണ്ട് ആണ് നിങ്ങൾ അബദ്ധങ്ങളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്നത്. നല്ല സുഹൃത്തുക്കളെ കൂടെ നിർത്തുക.
@@chandlerminh6230 😂😂 അത് ഒന്ന് പഠിച്ചു നോക്ക് mwone വല്ല സാധാ degree പോലെ അത്ര easy ആയി പാസ്സ് ആവാൻ പറ്റൂല. പിന്നെ btech പഠിച്ചു കഴിവ് ഉള്ളവർ രക്ഷപെടും . ബാക്കി ഉള്ളവർ മൂഞ്ചി ഇരിക്കും
സിനിമയെ സീരിയസ് ആയി ജീവിതത്തിലേക്ക് എടുത്തു അതാണ് ഇദ്ദേഹത്തിന് പ്രശ്നം ആയത്.. ജീവിതത്തിൽ ഫ്രീ ടൈം കിട്ടുമ്പോൾ ഒരു എന്റർടൈൻമെന്റ് ആയി കാണേണ്ട ഒന്നാണ് സിനിമ അത് മനസിലാക്കിയില്ല...
സന്തോഷ് വർക്കി യഥാർത്ഥത്തിൽ ശുദ്ധൻ ആണ്.. വിദ്യാസമ്പന്നൻ.. അത് കൊണ്ട് ഉള്ളിൽ ഉള്ളത് തുറന്നു പറയുന്നു... പക്ഷെ.. അതൊക്കെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആണെന്ന് മനസിലാക്കാൻ പുള്ളിക്ക് പറ്റുന്നില്ല 👍
നല്ല ബുദ്ധിയുണ്ട് but ലോജിക് ഇച്ചിരി കുറവാ.. Mybe ജീവിത സാഹചര്യം കൊണ്ടും നല്ല ബന്ധങ്ങൾ ചുറ്റും ഇല്ലാത്തതു കൊണ്ടും ആവാം.... കൊച്ചു കുട്ടികളെ പോലെ തോനുന്നു പറഞ്ഞു മനസിലാക്കികൊടുക്കാൻ നല്ല സൗഹൃദങ്ങൾ ഉണ്ടേൽ ചേഞ്ച് ആവാം ♥️
The way of interaction with him was mature and extra ordinary. There is a professionalism when it's comes to anchor. a bright future ahead of him i think. Well controlled and specific , questions had quality.
Body shaming പാടില്ല colour നോക്കാൻ പാടില്ല എന്നും പറന്നു വാ തോരാതെ ചിലക്കുന്നവർ ആണ് ഇയാളെ കളി ആകാൻ മുമ്പിൽ നിന്നത്. അയാൾക്ക് ഒരു നടിയോടു ഇഷ്ടം തോന്നി.അതും വെച്ചു നീ ഒക്കെ ഈ പാവത്തിനെ കൊറേ കളിയാക്കിയില്ലേ.
മിക്ക മനുഷ്യർക്കും സൗന്നര്യമുള്ള ഒരാളെ കാണുമ്പോൾ ഒരു പ്രണയം ഉണ്ടാകും, ആസിഫ് അലി പറഞ്ഞിട്ടുണ്ട് മമ്തയെ കണ്ടപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നിയെന്ന്, കല്യാണം കഴിച്ച ഒരാൾക്കുപോലും മനസ്സിൽ ഒരു സുന്ദരിയായ ഒരാളെ കാണുമ്പോൾ തോന്നിയേക്കാം പ്രണയം, ഇയാൾ അത് ഓപ്പൺ ആയി പറഞ്ഞു എന്നുമാത്രം,പ്രണയം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം
20:00 എന്ന് വെച്ചാൽ മമ്മൂട്ടി പണ്ട് means 90 സ് ൽ മമ്മൂട്ടി ഇങ്ങനെ ഒന്നും ഇല്ല ആയിരുന്നു ജാടയും അഹങ്കാരം ഉള്ള വെക്തി ആയിരുന്നു പക്ഷെ ഇപ്പോൾ മാറി അത് കൊണ്ട് ആണ് പുളി പറയുന്നത് മമ്മൂട്ടി യുടെ ഹൃദയം ത്തിൽ നിന്ന് അല്ല ഇപ്പോൾ വരുന്നത് എന്ന്
Dr Santhosh don't let any one to insult you... All are marketing your statements and manarisam. Pray for your self...and hope for the best.. May God help you to choose your better half... Basically you are intelligent and innocent... But there is a nead of very good friends who can be the well wishers...
ഒരു പാവം മനുഷ്യൻ കുട്ടികളുടെ നിഷ്കളങ്കത ദയവു ചെയ്തു ഈ പാവം മനുഷ്യനെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടീക്കുന്ന നിങ്ങളെ ആദ്യം അടിക്കണം അതാണ് വേണ്ടത്
All he need is a good friend. A space where he gets acceptance. Trust me none of us can go through what he have been through. He's been trolled and roasted on a daily basis. People where treating him like trash and he is doing his best to defend.give him a break.
👉🏾പാവം എന്നു തോനുന്നു എന്നാൽ അർഹിക്കുന്നുമില്ല. നിരന്തരം ഇവന്റെ നാവ് പിഴമൂലം... ഒരു കൂട്ടം സിനിമാ പ്രേമികൾ പബ്ളിക് പ്ളൈസിൽ വച്ച് മർദ്ദിച്ച് മുന്നിലെ പല്ലുകൾ പറിയ്ക്കുവാൻ കർക്കശമായി തീരുമാനിച്ചത് ഞാൻ ഒരു ഗ്രൂപ് വോയിസിൽ കേട്ടിരിക്കുന്നു. ഇവനോ അടങ്ങുകയില്ല താനും....😇😇😇
ഇനിയും ട്രോൾ ഇറക്കി അയാൾക്ക് മാനസീക വിഷമം ഉണ്ടാക്കി വല്ലതും ച്യ്താൽ ട്രോൾ ഇറക്കിയവരും അത് കണ്ടു കളിയാക്കിയവരും ഇപ്പോൾ ചിന്തിക്കുന്നത് നന്നായിരിക്കും, ഇനി പുള്ളിയുടെ പിറകെ പോകുന്നത് ശരിയല്ല
Arrattu ജോർജ് സൂപ്പർ മറുവടിയാണ് പറന്നത് ലാലേട്ടനെ കുറിച് സത്യം മമുകയെ കുറിച് സത്യം, പക്ഷെ നിത്യ menone ഇതേ പോലുത്തെ വ്യക്തിയേ കിട്ടാൻ ഒരുവാട് പുണ്യം ചെയ്യണം 🙏🌹🙏🌹🌹
എന്തൊക്കെ പറഞ്ഞാലും അണ്ണൻ ആ നടിയെ ശരിക്കും പ്രേമിച്ചു. ശരിക്കും സങ്കടം ആയിട്ടുണ്ട് ആ വാക്കുകൾ കേട്ടാൽ അറിയാം. അയാളെ തെറി പറയുന്നവർ ആലോചിക്കുക. അയാളുടെ വിഷമം അയാൾക്കല്ലേ അറിയൂ. പാവം
ഏത് പെണ്ണിനേയും propose ചെയ്യാൻ പുരുഷനുള്ള ഈ ആത്മ വിശ്വാസം ഇനി മുതൽ മാറ്റി വെക്കുന്നതാണ് നല്ലത്. പെൺ കുട്ടികളും quality ഉള്ള പുരുഷന്മാരെ ആണ് ആഗ്രഹിക്കുന്നത്.ഈ രൂപത്തിലുള്ള ഒരു പെൺ കുട്ടി ഇത് ദുൽകറിനോട് ചെയ്താൽ എന്താവും നിങ്ങളുടെ അഭിപ്രായം
ഈ സിനിമ നടിമാരെ കല്യാണം കഴിക്കുന്നതിനെക്കാട്ടിലും നല്ലത് നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച്കൂടെ മുഴവൻ നടിമാരുടെയും ജീവിതം 100% വും പരാജയമാണ് പിന്നെ എന്തിനാണ് SanthoshSir അതിൻ്റെ പിന്നാലെ നടക്കുന്നത് അവരെക്കാട്ടിലും ഭംഗിയുള്ള എത്ര നല്ല കുട്ടികൾ ഉണ്ട് മേയ്ക്കപ്പും ശരീരം സമുദായങ്ങൾക്ക് കാണിച്ച് കൊടുക്കലും മല്ല സൗന്ദര്യം
ഞാൻ സയന്റിഫിക്കാണെങ്കിലും ഫിലോസഫിയാണ് ഫിലോസഫിയിൽ കുറച്ച്കൂടെ ഫ്രീഡമുണ്ട് ... ഇതാണ് പ്രശ്നം സയൻസ് വസ്തുതയായത്കൊണ്ട് വളച്ചൊടിക്കൽ നടക്കില്ല ഫിലോസഫിയാകുമ്പോൾ അണ്ണന്റെ തരത്തിനൊപ്പിച്ച് മാറ്റിച്ചവിട്ടാം😂😂😂 ...അവതാരകന്റെ നിലവാരത്തിലേക്കൊന്നും ഉയരാനുള്ള മാനസികവലിപ്പം ഈ മരഭൂതത്തിനില്ല 30ഫോൺനമ്പറുകളെങ്കിലും ശല്യം കാരണം ബ്ലോക്ക് ചെയ്യേണ്ടിവന്നെന്നാണ് നിത്യാമേനോൻ പറഞ്ഞത് എന്നിട്ടും ശല്യം തുടരുന്നവനാണ് ഫിലോസഫി പ്രസംഗിക്കുന്നത് ... കേട്ടറിവ് വെച്ച് പറയാമോ എന്ന ചോദ്യത്തിന് അവന്റെ ഉത്തരം കേട്ടോ ന്യൂട്ടന്റെ തിയറി ശരിയല്ലെന്ന് അങ്ങനെയും ആവാം ഇങ്ങനെയും ആവാം 😆😆😆 ഫിസിക്സും ക്വാണ്ടം ഫിസിക്സും ഇവന്റെ വീക്ഷണത്തിൽ ഇവൻ പഠിക്കും ...ഭാവിയിലെ മറ്റൊരു രയിത്ത്കുമാറിനെ കേരളത്തിലെ സൈക്കൊകൾക്ക് ലഭിക്കും ഒന്നാംതരം സ്യൂഡോസയൻസ് ശാസ്ത്രജ്ഞനെ 😃😃😃 ഇങ്ങനെയുള്ള മൈരുകളെ അറിഞ്ഞോ അറിയാതെയോ സമൂഹത്തിലേക്ക് വളർത്തി വിടുകയാണ് ദൃശ്യമാധ്യമങ്ങൾ ...മുടിയാനായിട്ട്
നിത്യാ മേനോന്റെ വില യിത്രയും കളഞ്ഞ ഒരു മാനസിക രോഗി.. അതുപോലെ അവനെ ഒരു സൈക്കോ ആക്കി മാറ്റാൻ ഉള്ള ഈ വ്ലോഗ്റുടെ ഒരു താൽപ്പര്യം അതും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല
മിസ്റ്റർ വർക്കി മോഹൻലാൽ അയാൾക്ക് ഇഷ്ടമുള്ളത് പേർസണലായി ചെയ്തോട്ടെ അതിനു താങ്കൾക്ക് എന്താ നഷ്ടം ഏതൊരു വ്യക്തിക്കും പേർസണൽ ആയിട്ട് ഒരുപാട് സംഭവങ്ങൾ ഉണ്ടാകും അറിയാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾ പറയുന്നത് കേട്ടാൽ മോഹൻലാൽ പോയപ്പോൾ നിങ്ങളെ കാവൽ നിർത്തിയ പോലെയാണ് പറയുന്നത്
Very impressed with the interviewer.. he is very compassionate and understanding towards Santhosh Varkey .. it was a very good talk and discussion . Even Santhosh also said the same in the end .. hats off to you the interviewer ( don’t know the mame) 👏👏🥰
ഇതുവരെ ഉള്ള ഇന്റർവ്യൂ കളിൽ എല്ലാം നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു റേറ്റിംഗ് നേടാൻ ആണ് ബാക്കി ഉള്ള യൂട്യൂബ്ർസ് ചെയ്തിട്ടുള്ളത്.. പക്ഷെ ഈ ഇന്റർവ്യൂ വളരെ വ്യത്യസ്തമായ അവതരണം നല്ല ചോദ്യങ്ങൾ.... ❣️❣️❣️
ശരിയാണ്, ചോദിക്കേണ്ടത് ചോദ്യം ചോദിച്ചു
Uvva uvva .30 numberil ninni oru Pennine vilicha ivane ingane interview cheyyyunnavanu mama pani aanu nallathu ..ivane kandal njan pottikkum
🥰😍
@@VarietyMediaVM ingare interview cheyyunath polum rating anu enu paranju koduku anna😂😂
Sathyam
വിവാദ ചോദ്യങ്ങൾ ഉണ്ടാക്കി സ്വന്തം ചാനലിൽ views കൂട്ടുന്ന മാധ്യമങ്ങളുടെ കാലഘട്ടത്തിൽ.ഈ ഒരു interview അംഗീകാരം അർഹിക്കുന്നു💯.
തെറ്റ് പറ്റിയ ആളെ തിരുത്താൻ ശ്രമിച്ച മനസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍
ആ ലൈക്ക് സ്വീകരിച്ചിരിക്കുന്നു കേട്ടോ, thanks bro ❤
സത്യത്തിൽ സന്തോഷ് വർക്കിയെ സോഷ്യൽ മീഡിയ മുതലെടുക്കുകയാണ്. ഇദ്ദേഹത്തിന് വിദ്യാഭ്യാസം ഉണ്ടെങ്കിലും അടിസ്ഥാനപരമായ സാമൂഹികബോധം ഇല്ല എന്നു വേണം മനസ്സിലാക്കാൻ. അത് പറഞ്ഞുകൊടുക്കാൻ പറ്റിയ നല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ഇദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് കരുതുന്നു. സിനിമയിൽ കാണുന്നതാണ് ജീവിതം എന്നാണ് ഇയാൾ കരുതുന്നത്. Stalking നെ glorify ചെയ്യുന്ന വന്ദനം പോലെയുള്ള ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിനെയൊക്കെ സ്വാധീനം ഇയാളിൽ ഉണ്ടായികാണും. പണവും സൗന്ദര്യവും ഇല്ലാത്തതാണ് നിത്യാമേനോൻ ഇയാളെ avoid ചെയ്യാൻ കാരണം എന്ന് ഇയാൾ ഇപ്പോഴും വിശ്വസിക്കുന്നു. അതിനൊക്കെ ഉപരിയായി വ്യക്തിത്വം എന്നൊന്ന് ഉണ്ടെന്ന് ഇയാൾക്ക് അറിയില്ല. അത് ഇയാളുടെ മാത്രം പ്രശ്നമല്ല. ഇതുപോലെ stalking ചെയ്തു നടക്കുന്ന പല ചെറുപ്പക്കാരുടെയും പ്രശ്നമാണ്. ഒരാളോട് പ്രേമം തോന്നുന്നതോ മാന്യമായി അത് തുറന്ന് പറയുന്നതോ തെറ്റല്ല. പക്ഷെ അത് മറ്റേ വ്യക്തി accept ചെയ്യണം എന്ന് ശഠിക്കാൻ പറ്റില്ല. ചിലപ്പോ നിത്യാമേനോനെ ഇയാളെക്കാൾ തീവ്രമായി സ്നേഹിക്കുന്ന എത്രയോ ആൾക്കാർ ഉണ്ടാകും. എന്നു കരുതി അവരെയെല്ലാം പ്രേമിക്കാനോ വിവാഹം കഴിക്കാനോ നിത്യയ്ക്ക് കഴിയുമോ. ആദ്യമേ നോ പറഞ്ഞില്ല എന്നാണ് ഇയാൾ പറയുന്നത്. ആരെങ്കിലും ഇയാളുടെ ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ അത് സമയക്കുറവ് കൊണ്ടല്ല, താത്പര്യമില്ലാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ഇയാൾക്കില്ലേ? അതും ഒന്നോ രണ്ടോ തവണയല്ല. 30 തവണ. ഇതിനൊക്കെ ഉപരിയായി മറ്റുള്ളവരുടെ സ്വഭാവത്തെ പറ്റി എന്തൊക്കെ വൃത്തികേടുകളാണ് ഇയാൾ ക്യാമറയുടെ മുന്നിൽ നിന്ന് വിളിച്ച് പറഞ്ഞത്. മോഹൻലാലിന് ഭാര്യയോട് ലൗ ഇല്ല എന്നൊക്കെ എന്ത് അടിസ്‌ഥാനത്തിൽ ആണ് ഇയാൾ പറഞ്ഞത്? സെലിബ്രിറ്റികളെ പറ്റി പല ഗോസിപ്പുകളും ഇറങ്ങും. അത് ശരിയോ തെറ്റോ ആവാം. പക്ഷെ അതിൽ ഇയാൾക്കെന്ത് കാര്യം? നിത്യയുടെ charactar ശരിയല്ല എന്ന് വരെ ആരൊക്കെയോ ഇയാളോട് പറഞ്ഞു പോലും.
പിന്നെ ഇയാൾ പറയുന്നത് കാഞ്ചനമാലയുടെ മെയിൽ വേർഷൻ ആണ് ഇയാൾ എന്നാണ്. പക്ഷെ പലരോടും പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവരൊക്കെ ഇയാളോട് നോ പറഞ്ഞിട്ടുണ്ടത്രേ.
വാസ്തവം 😅👍🏻
Correct
നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് മോഹൻലാൽ ന്റെ ഒഴികെ എല്ലാവർക്കും അറിയാം മോഹൻലാൽ ന്റെ പെൺവിഷയത്തിൽ ഒരു ഊള ആണെന്ന്
Nice comment
സത്യം
സത്യം പറയാൻ ഒരുപാട് ആലോചിക്കേണ്ട കാര്യം ഇല്ല... നുണ പറയാനാണ് ആലോചിക്കേണ്ട സമയം വരുന്നത് ❤ 👌🏻
പ്രിയപ്പെട്ട സന്തോഷ്... നിങ്ങളുടെ മാനസികാവസ്ഥയിൽ ജീവിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് ... നിഷ്കളങ്കത കൊണ്ട് നിങ്ങൾ എല്ലാം തുറന്നു പറഞ്ഞു .... ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ .... നല്ല ജീവിതം ആശംസിക്കുന്നു ....
😂😂😂
😂😂
അതിലുപരി ഇദ്ദേഹം വളരെ ബുദ്ധിമാൻ ആണ്. സത്യം പറഞ്ഞാൽ നിത്യാ മേനോനു ഇയാളെ ആണ് അർഹിക്കാതത് എന്ന് തോന്നുന്നു.
Eyaal. Oru. Paavama.
മനുഷ്യന് self-respect എന്ന് ഒരു കാര്യം ഉണ്ട്. അത് ഉണ്ടെങ്കിൽ ഇങ്ങനെ ഒരിക്കലും യോജിക്കാത്ത ഒരാളുടെ പുറകെ പോകുമോ. വിദ്യാഭ്യാസം ഉണ്ട് (He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology) അൽപ്പം പോലും വിവരം കാണിക്കുന്നില്ല. പ്രിയ സുഹൃത്തെ നിങ്ങൾക്ക് വേണ്ടത് നല്ല സൗഹൃദങ്ങൾ ആണ്. അത് ഇല്ലാത്തത് കൊണ്ട് ആണ് നിങ്ങൾ അബദ്ധങ്ങളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്നത്. നല്ല സുഹൃത്തുക്കളെ കൂടെ നിർത്തുക.
BTech innathe kaalath oru yogyathaye alla 😂
@@chandlerminh6230 😂😂 അത് ഒന്ന് പഠിച്ചു നോക്ക് mwone വല്ല സാധാ degree പോലെ അത്ര easy ആയി പാസ്സ് ആവാൻ പറ്റൂല. പിന്നെ btech പഠിച്ചു കഴിവ് ഉള്ളവർ രക്ഷപെടും . ബാക്കി ഉള്ളവർ മൂഞ്ചി ഇരിക്കും
Sariyanu
പച്ചയായ മനുഷ്യൻ
പ്രേമത്തിന് കണ്ണില്ല മൂക്കില്ല അനുരാഗ പനി വന്നാൽ പിന്നെ എന്തുചെയ്യാൻ കഴിയും അയാളെ കുറ്റം പറയാൻ കഴിയില്ല
ഈ മനുഷ്യന് നല്ല ഒരു സുഹൃത്തിനെ ആണ് വേണ്ടത്. തിരുത്താൻ ഒരാളുള്ള ത് നല്ലതാണ്
എന്നിട്ട് വേണം അയാൾക്ക് ഭ്രാന്ത് വരാൻ 🤣
@@aneesha5759 enthonnadey
@@xrongspecial5766 sheri thanne ale
Pattiya oruthane kitti Bala alin jose perera chekuthan.. machane athu pore Aliya
നല്ല Anchor... നിലവാരം ഉള്ള ചോദ്യങ്ങൾ 👍
Thanks bro ☺️❤
സിനിമയെ സീരിയസ് ആയി ജീവിതത്തിലേക്ക് എടുത്തു അതാണ് ഇദ്ദേഹത്തിന് പ്രശ്നം ആയത്.. ജീവിതത്തിൽ ഫ്രീ ടൈം കിട്ടുമ്പോൾ ഒരു എന്റർടൈൻമെന്റ് ആയി കാണേണ്ട ഒന്നാണ് സിനിമ അത് മനസിലാക്കിയില്ല...
This is called standard, matured interview...
Congrazz broo...and ❤
U didnt make him a joke..
❤️
I think ivar. Randu perum almost ore pole an.
@@KkMunawar എന്ത് വിവരക്കേട് ആടോ പറയുന്നേ. അയ്യാൾ മാന്യമായ രീതിയിൽ ചോദിച്ചു സന്തോഷ് ബബ്ബബ്ബ അടിച്ചത് കണ്ടില്ലേ 😆😆😆
Thanks bro,
ഈ ഒറ്റ ഇൻ്റർ വ്യ മൂലം ബന്തോഷ് നിങ്ങൾ വേറെ ലെവലിൽ എത്തി keep it up
സന്തോഷ് വർക്കി യഥാർത്ഥത്തിൽ ശുദ്ധൻ ആണ്.. വിദ്യാസമ്പന്നൻ.. അത് കൊണ്ട് ഉള്ളിൽ ഉള്ളത് തുറന്നു പറയുന്നു... പക്ഷെ.. അതൊക്കെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആണെന്ന് മനസിലാക്കാൻ പുള്ളിക്ക് പറ്റുന്നില്ല 👍
അറിവുള്ള മനുഷ്യൻ 🔥 Well educated 👍 സന്തോഷിനു അദ്ദേഹം പറയുന്ന മുഴുവൻ കേൾക്കാനുള്ള ക്ഷമ ഇല്ല. നല്ല ചോദ്യങ്ങൾ......
Iyale. Education minister akkiyalo.
Thanks dear ❤❤❤
@@KkMunawar 😆😆😆 ഞാൻ അത്രയ്ക്ക് വളർന്നിട്ടില്ല മുത്തേ 😆😆😆
സിനിമയെ കുറിച്ചുള്ള അഭിപ്രായം വളരെ കൃത്യം ആണ്
ഇങ്ങനെ ആണെങ്ങിൽ ഐശ്വര്യറായി ഇന്നെന്റെ ഭാര്യ ആയേനെ.....9 വര്ഷം ആണ് ഞാൻ പ്രണയിച്ചത്...😂😂😂😁😁😁🤣🤣🤣🤣🤣😂😂
Rational aayit ang deal cheythoodarnno😂
@@yeduj 😂😂😂😂
@@yeduj 😂
🥺
താങ്കൾ ഒരു പാവമാണ്....... Painful ലോകത്ത് നിന്നും മാറി research ഒക്കെ ആയി life safe ആക്കൂ
😂
നല്ല ബുദ്ധിയുണ്ട് but ലോജിക് ഇച്ചിരി കുറവാ.. Mybe ജീവിത സാഹചര്യം കൊണ്ടും നല്ല ബന്ധങ്ങൾ ചുറ്റും ഇല്ലാത്തതു കൊണ്ടും ആവാം.... കൊച്ചു കുട്ടികളെ പോലെ തോനുന്നു പറഞ്ഞു മനസിലാക്കികൊടുക്കാൻ നല്ല സൗഹൃദങ്ങൾ ഉണ്ടേൽ ചേഞ്ച് ആവാം ♥️
അവതാരകൻ ❤👏👏👏👏👏👏👏👏👏👏👏👏
Thanks bro 👍🏽❤
The interviewer deserves an appreciation.
സത്യം, മറ്റു ചാനൽ കാരെ പോലെ സുഖിപ്പിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കാതെ പറയാനുള്ളത് പറയുകയും ചോദിക്കുകയും ചെയ്തു.
Appreciation സ്വീകരിച്ചിരിക്കുന്നു. thanks 🙏❤
@@saathaanxeviour3773 thanks dr 🙏❤
The interview was nice and sensible questions were asked...!!! Great work.😎👍🏻
Hi
❤️
thanks dr ❤🙏
The way of interaction with him was mature and extra ordinary. There is a professionalism when it's comes to anchor. a bright future ahead of him i think. Well controlled and specific , questions had quality.
Thanks for the words ❤ keep support ❣
Body shaming പാടില്ല colour നോക്കാൻ പാടില്ല എന്നും പറന്നു വാ തോരാതെ ചിലക്കുന്നവർ ആണ് ഇയാളെ കളി ആകാൻ മുമ്പിൽ നിന്നത്. അയാൾക്ക് ഒരു നടിയോടു ഇഷ്ടം തോന്നി.അതും വെച്ചു നീ ഒക്കെ ഈ പാവത്തിനെ കൊറേ കളിയാക്കിയില്ലേ.
Point
Podey nth pavam
@@bbhighlights3221 Irangi poda poora
@@bbhighlights3221 eth nink okke
Athinu stalking emnu parayum soorthe
എന്നെ ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളും 😂
മിക്ക മനുഷ്യർക്കും സൗന്നര്യമുള്ള ഒരാളെ കാണുമ്പോൾ ഒരു പ്രണയം ഉണ്ടാകും, ആസിഫ് അലി പറഞ്ഞിട്ടുണ്ട് മമ്തയെ കണ്ടപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നിയെന്ന്, കല്യാണം കഴിച്ച ഒരാൾക്കുപോലും മനസ്സിൽ ഒരു സുന്ദരിയായ ഒരാളെ കാണുമ്പോൾ തോന്നിയേക്കാം പ്രണയം, ഇയാൾ അത് ഓപ്പൺ ആയി പറഞ്ഞു എന്നുമാത്രം,പ്രണയം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം
ആള് പാവം ആണ് but അയാളുടെ മനസ് ആരും മനസിലാക്കുന്നില്ല. Over attraction കൊടുത്ത് ആളെ ഇത്രേം കൊണ്ട് എത്തിച്ചത് medias ആണ്...
നല്ല ചോദ്യങ്ങൾ,ഇതുവരെ ഇയാളോട് ഇങ്ങനെ ആരും ചോദിച്ചു കണ്ടില്ല. അവതരണം കൊള്ളാം.
Thanks, 🙏🏽🙏🏽❤
ആറാട്ടും പൊട്ടി, അണ്ണന്റെ ലൈനും പൊട്ടി..... Ok, അണ്ണന് നല്ലത് വരട്ടെ
ഇതെന്തിനാ ഇയാളുടെ ഒക്കെ interview ഒക്കെ എടുക്കുന്നെ?
കാണുമ്പോൾ തന്നെ പാവം തോന്നുന്നു
So sincere & innocent man. അദ്ദേഹത്തിന് നല്ലൊരു പങ്കാളിയെ കിട്ടട്ടെ. പാവം very open minded 🥰🥰🥰👍🏻👍🏻👍🏻🌹🌹🌹
നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ ❤️ നല്ല പെരുമാറ്റം ❤️ ഗുഡ് ലക്ക്.
Thanks 🙏🏽🙏🏽🙏🏽❤️
Interview cheyunha allu
He is very intelligent
Very good Questions 👌👌
Thanks dear ❤❤❤
സത്യസന്ധനായ മനുഷ്യൻ ജീനിയസ് നിഷ്കളങ്കൻ
നല്ല ഒരു ഇന്റർവ്യൂ 👍🏻👍🏻
Thanks dear ❤❤❤
20:00 എന്ന് വെച്ചാൽ മമ്മൂട്ടി പണ്ട് means 90 സ് ൽ മമ്മൂട്ടി ഇങ്ങനെ ഒന്നും ഇല്ല ആയിരുന്നു ജാടയും അഹങ്കാരം ഉള്ള വെക്തി ആയിരുന്നു
പക്ഷെ ഇപ്പോൾ മാറി അത് കൊണ്ട് ആണ് പുളി പറയുന്നത് മമ്മൂട്ടി യുടെ ഹൃദയം ത്തിൽ നിന്ന് അല്ല ഇപ്പോൾ വരുന്നത് എന്ന്
Dr Santhosh
don't let any one to insult you...
All are marketing your statements and manarisam.
Pray for your self...and hope for the best..
May God help you to choose your better half...
Basically you are intelligent and innocent...
But there is a nead of very good friends who can be the well wishers...
Sad to see a person on his education losing self dignity and respect for a film actress😒😒😒. Lets hope he will get better 🤝
Engeru anusitharayum vilikumayirunu.avaru blockaki enna paranjath
ഒരു പാവം മനുഷ്യൻ കുട്ടികളുടെ നിഷ്കളങ്കത ദയവു ചെയ്തു ഈ പാവം മനുഷ്യനെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടീക്കുന്ന നിങ്ങളെ ആദ്യം അടിക്കണം അതാണ് വേണ്ടത്
ആറാട്ട് മൂവി എട്ടു നിലയിൽ പൊട്ടിയെങ്കിലും ആ മൂവി കൊണ്ട് ക്ലിക്ക് ആയ ഏക വ്യെക്തി വർക്കിച്ചൻ....
അത് കൊണ്ട് ഇത്രയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു...
നല്ല അടിയുടെ കുറവ് ഉണ്ട് ബാക്കി എല്ലാം ok ആണ്
ഫിലിം ഫീൽഡിലുള്ള പലരും ഇവനോട് നോ പറഞ്ഞിട്ടുണ്ടെന്ന്... അപ്പോൾ ഇവനിതു സ്ഥിരം പരിപാടിയാണല്ലേ??? 🤣
Sathyam...Ivan sarikkum mandanano atho mandanayi abhinayikkukayano🤔
@@sree7165 cheriya entho kuzhapam undenu thonunu. Padichu padichu vattayatharikum
@@sree7165 😂avan mandan aanenu paranju samayam kalayuna neeyum njanum okke aanu mandhan
നല്ല interview... ഒന്നും പറയാനില്ല... അവതാരകൻ pwolichu... പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ😍😍😍
ആ കുതിരപ്പവൻ കിട്ടി മുത്തേ ❤❤❤ thanks dear
People should watch this interview and try to understand this poor guy..❤️
thanks ❤
All he need is a good friend. A space where he gets acceptance. Trust me none of us can go through what he have been through. He's been trolled and roasted on a daily basis. People where treating him like trash and he is doing his best to defend.give him a break.
He should think about it…..while giving stupid statements….
He is a fool
He is dangerous.He justifies all his actions and is not ready to accept his mistake.That is very bad for the society also.
@@vredits9142 At least he should have seen himself in the mirror before falling in love, ok agreed love is blind but............ this is the limit
@@commonman-aamadmi4216 this is a bad comment.
👉🏾പാവം എന്നു തോനുന്നു എന്നാൽ അർഹിക്കുന്നുമില്ല. നിരന്തരം ഇവന്റെ നാവ് പിഴമൂലം... ഒരു കൂട്ടം സിനിമാ പ്രേമികൾ പബ്ളിക് പ്ളൈസിൽ വച്ച് മർദ്ദിച്ച് മുന്നിലെ പല്ലുകൾ പറിയ്ക്കുവാൻ കർക്കശമായി തീരുമാനിച്ചത് ഞാൻ ഒരു ഗ്രൂപ് വോയിസിൽ കേട്ടിരിക്കുന്നു. ഇവനോ അടങ്ങുകയില്ല താനും....😇😇😇
നീ പറഞ്ഞ ആകെ ഒരു നല്ല കാര്യം 😂😂ഇനി ഞാൻ കല്ല്യാണം കഴിക്കില്ല 😜😂😂, ഭാഗ്യവാൻ, കൊച്ചു കള്ളൻ അസൂയ തോനുന്നു.....
ആയിരക്കണക്കിന്ന് ആൾക്കാർ നിത്യാ മേനോനേ പ്രേ മിക്കുന്നുണ്ട് എങ്കിലും അവർ ശല്യം ചെയ്യുന്നില്ല താനാരാണെന്ന് ഇയാൾ മനസ്സിലാക്കുന്നില്ല
പിരാന്താണെന്ന് തിരിച്ചറിയാൻ കഴിയണ്ടേ
😂
Finally an interviewer who didn’t made him as a joke
Thanks dear ❤❤❤
ഈ തിരിച്ചറിവ് നേരത്തെ വന്നിരുന്നെങ്കിൽ ഇന്ന് ജനങ്ങൾക്കിടയിൽ കോമാളിയായി മാറില്ലായിരുന്നു
എന്റെ മോനെ 😱😱നീ എന്നെ പറ്റിയെങ്ങാനും ഗവേഷണം നടത്തിരുന്നെങ്കിൽ ഞാൻ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമായിരുന്നു 😱😱
അണ്ണാ അണ്ണൻ നല്ല ഒരു പെണ്ണിനെ കെട്ടി കുട്ടികളൊക്കെ ആയി ജീവിക്കു... വെറുതെ ഇങ്ങനെ നടിമാരെ പിന്നാലെ പോവാതെ
good
"ARRATTU ANNAN" is the one and only person who became sooooooooo famous than all malayalam Super stars with just one Dialogue
ഇനിയും ട്രോൾ ഇറക്കി അയാൾക്ക് മാനസീക വിഷമം ഉണ്ടാക്കി വല്ലതും ച്യ്താൽ ട്രോൾ ഇറക്കിയവരും അത് കണ്ടു കളിയാക്കിയവരും ഇപ്പോൾ ചിന്തിക്കുന്നത് നന്നായിരിക്കും, ഇനി പുള്ളിയുടെ പിറകെ പോകുന്നത് ശരിയല്ല
ചിരിക്കണോ കരയണോ എന്നറിയാതെ ഇരിക്കുന്ന ഞൻ 🤔🤣😇
ആദ്യമായിട്ട് സന്തോഷ് വർക്കി നല്ല രീതിയിൽ സംസാരിക്കുന്നത് കണ്ട്.. ഇത് പോലെ മുന്നോട്ട് പോകു സാർ
Emotional aayit situation deal cheythavark kooduthalum loss undayitullu.. Rational thinking aan better.. Nalla insight..
വളരെ ജെനുവിൻ ആയ ഒരു മനുഷ്യൻ
സന്തോഷ് വർക്കി കഴിവുള്ള വ്യക്തി ആണ് .പ്രണയം അയാളുടെ സ്വകാര്യത ആണ്...
സീനത്ത് ബ്ബീവി ആലപ്പുഴ
One of the best interview ✨️🙌
Hey
Thanks 👍🏽 ☺️
@@fathimanuha6978 thanks
Interviewer super questions super.The way interviewer dealt amazing
Thanks dear ❤❤❤ keep supporrt ❤❤❤
സത്യം പഠിപ്പ് കൂടുതൽ ഉള്ളവന് തീരെ വിവരം ബുദ്ധി കാണില്ല
Ningalkku padippu illathathu kondu budhi undu alle????
@@Anandu2007-b4f ഇല്ല കുറവ് ആണ് eppozhum വീട്ടിൽ കുത്തിയിരിക്കുന്നു phd
Arrattu ജോർജ് സൂപ്പർ മറുവടിയാണ് പറന്നത് ലാലേട്ടനെ കുറിച് സത്യം മമുകയെ കുറിച് സത്യം, പക്ഷെ നിത്യ menone ഇതേ പോലുത്തെ വ്യക്തിയേ കിട്ടാൻ ഒരുവാട് പുണ്യം ചെയ്യണം 🙏🌹🙏🌹🌹
Aarattannan fans ......Annan vishamikkaruthu....allelum nadimare kalyanam kazhikkunnathilum nallathu ethenkilum paavappetta Pennine kalyanakazhichu sukhamayi jeevikku...manasamadhanam kittum lifil.....athanu mattullavarkku illathathu......💞💕💕💕
എന്തൊക്കെ പറഞ്ഞാലും അണ്ണൻ ആ നടിയെ ശരിക്കും പ്രേമിച്ചു. ശരിക്കും സങ്കടം ആയിട്ടുണ്ട് ആ വാക്കുകൾ കേട്ടാൽ അറിയാം. അയാളെ തെറി പറയുന്നവർ ആലോചിക്കുക. അയാളുടെ വിഷമം അയാൾക്കല്ലേ അറിയൂ. പാവം
Best interview. Genuine guy
10/10 for the interviewer. Good job bro ❤️
Thanks dear ❤❤❤
9:33 താങ്കൾ പറഞ്ഞതിൽ 💯% യോജിക്കുന്നു
❤❤❤ thanks dear ❤❤❤
ആരെയും പ്രേമിക്കാം പക്ഷേ സ്ഥാനം നോക്കണം
This guy is too innocent and talks whatever comes to his mind. He needs good therapy. He seems academically brilliant and wishing him the best.
ഇവൻ ഇവിടുനേലും അടി വാങ്ങി കൂടും 😆
ഏത് പെണ്ണിനേയും propose ചെയ്യാൻ പുരുഷനുള്ള ഈ ആത്മ വിശ്വാസം ഇനി മുതൽ മാറ്റി വെക്കുന്നതാണ് നല്ലത്. പെൺ കുട്ടികളും quality ഉള്ള പുരുഷന്മാരെ ആണ് ആഗ്രഹിക്കുന്നത്.ഈ രൂപത്തിലുള്ള ഒരു പെൺ കുട്ടി ഇത് ദുൽകറിനോട് ചെയ്താൽ എന്താവും നിങ്ങളുടെ അഭിപ്രായം
ഈ സിനിമ നടിമാരെ കല്യാണം കഴിക്കുന്നതിനെക്കാട്ടിലും നല്ലത് നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച്കൂടെ മുഴവൻ നടിമാരുടെയും ജീവിതം 100% വും പരാജയമാണ് പിന്നെ എന്തിനാണ് SanthoshSir അതിൻ്റെ പിന്നാലെ നടക്കുന്നത് അവരെക്കാട്ടിലും ഭംഗിയുള്ള എത്ര നല്ല കുട്ടികൾ ഉണ്ട് മേയ്ക്കപ്പും ശരീരം സമുദായങ്ങൾക്ക് കാണിച്ച് കൊടുക്കലും മല്ല സൗന്ദര്യം
ആറാട്ട് ചേട്ടൻ really superb👌👌He is really an innocent person.
He is definitely a good person. Far better than an average malayali
Sensible questions bro ❤️❤️❤️
This is the way an interview should be done 😍😍😍
thanks dear ❤❤❤
Kidilam Interview ......ARAATTU annante relay poyi chodiyam Kettu.....ingane logical aayittulla questions chodikkanum paranju kodukkaanum Koode aarum illathathu Santhosh Bro ee avasthayil aayathuu......Any way Best wishes For your Future ✨
Thanks bro ☺️☺️☺️ ❤️
ഞാൻ സയന്റിഫിക്കാണെങ്കിലും ഫിലോസഫിയാണ് ഫിലോസഫിയിൽ കുറച്ച്കൂടെ ഫ്രീഡമുണ്ട് ... ഇതാണ് പ്രശ്നം സയൻസ് വസ്തുതയായത്കൊണ്ട് വളച്ചൊടിക്കൽ നടക്കില്ല ഫിലോസഫിയാകുമ്പോൾ അണ്ണന്റെ തരത്തിനൊപ്പിച്ച് മാറ്റിച്ചവിട്ടാം😂😂😂 ...അവതാരകന്റെ നിലവാരത്തിലേക്കൊന്നും ഉയരാനുള്ള മാനസികവലിപ്പം ഈ മരഭൂതത്തിനില്ല 30ഫോൺനമ്പറുകളെങ്കിലും ശല്യം കാരണം ബ്ലോക്ക് ചെയ്യേണ്ടിവന്നെന്നാണ് നിത്യാമേനോൻ പറഞ്ഞത് എന്നിട്ടും ശല്യം തുടരുന്നവനാണ് ഫിലോസഫി പ്രസംഗിക്കുന്നത് ... കേട്ടറിവ് വെച്ച് പറയാമോ എന്ന ചോദ്യത്തിന് അവന്റെ ഉത്തരം കേട്ടോ ന്യൂട്ടന്റെ തിയറി ശരിയല്ലെന്ന് അങ്ങനെയും ആവാം ഇങ്ങനെയും ആവാം 😆😆😆 ഫിസിക്സും ക്വാണ്ടം ഫിസിക്സും ഇവന്റെ വീക്ഷണത്തിൽ ഇവൻ പഠിക്കും ...ഭാവിയിലെ മറ്റൊരു രയിത്ത്കുമാറിനെ കേരളത്തിലെ സൈക്കൊകൾക്ക് ലഭിക്കും ഒന്നാംതരം സ്യൂഡോസയൻസ് ശാസ്ത്രജ്ഞനെ 😃😃😃
ഇങ്ങനെയുള്ള മൈരുകളെ അറിഞ്ഞോ അറിയാതെയോ സമൂഹത്തിലേക്ക് വളർത്തി വിടുകയാണ് ദൃശ്യമാധ്യമങ്ങൾ ...മുടിയാനായിട്ട്
You said it 👍
എനിക്ക് ചോദിക്കാനല്ലേ പറ്റൂ... പറ്റാവുന്നത് പറഞ്ഞു തിരുത്തി കൊടുത്തിട്ടുമുണ്ട്. ബാക്കി പുള്ളിയുടെ ഇഷ്ടം
@@inshortmallu അവതാരകൻ എന്ന നിലയിൽ താങ്കൾ അത് ഏറ്റവും അന്തസായ നിലയിൽ നിർവ്വഹിച്ചു ... 👍👍👍
@@shajisjshajisj8773 thanks bro ☺️❤
ഇയാൾ വളരെ crct ആണ് പിന്നീട് മനസ്സിലാവും നമുക്ക്
നിത്യ മേനോൻ കൂടെ ഉണ്ടായേനെ പോലും 🤭😄😄😄
🤣🤣🤣
@@dubai_voyager എജ്ജാതി തള്ള് 🤣🤣🤣🤣🤣🤣🙏🙏🙏
@@akhilprem1529 😅 paavathinte oro swapnanghal
😂😂
Ayalude aagrahamaayirunnu, ayalk ethaarthiyam manasilakunilla
അവതാരകന്റെ ക്ഷമയെ അഭിനന്ദിക്കുന്നു 🙏
Haha,,, thanks bro. അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു ❤❤❤❤
Interviewer is amazing. Really knows human psychology and comes to the level of the human being next to him. Hats off! 🎩👏🏽🙂
നിത്യാ മേനോന്റെ വില യിത്രയും കളഞ്ഞ ഒരു മാനസിക രോഗി.. അതുപോലെ അവനെ ഒരു സൈക്കോ ആക്കി മാറ്റാൻ ഉള്ള ഈ വ്ലോഗ്റുടെ ഒരു താൽപ്പര്യം അതും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല
മിസ്റ്റർ വർക്കി മോഹൻലാൽ അയാൾക്ക് ഇഷ്ടമുള്ളത് പേർസണലായി ചെയ്തോട്ടെ അതിനു താങ്കൾക്ക് എന്താ നഷ്ടം ഏതൊരു വ്യക്തിക്കും പേർസണൽ ആയിട്ട് ഒരുപാട് സംഭവങ്ങൾ ഉണ്ടാകും അറിയാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾ പറയുന്നത് കേട്ടാൽ മോഹൻലാൽ പോയപ്പോൾ നിങ്ങളെ കാവൽ നിർത്തിയ പോലെയാണ് പറയുന്നത്
Best attempt Interview
Thanks ☺️❤
മനഃപൂർവം ഉപദ്രവിച്ചിട്ടില്ല, പക്ഷെ 30 നമ്പർ ബ്ലോക്ക് ചെയ്താലും ഒരു ദിവസം 50 തവണ വിളിച്ചു ഉപദ്രവിക്കും എന്ന് മാത്രം
He is a real man
ഞാൻ ഒന്നും പറയുന്നില്ല..
പ്രണയം അത് ഒരു അനുഭൂതി ആണ്
സന്തോഷവും ദുഖവും തുടക്കത്തില്‍ മാറി മാറി തരുന്ന..
6:12 ആ ഉണ്ടാവും കൂടെ 2 കുട്ടികളും..... എന്തോന്നാടായ് ഇത്.. ഇയാൾക്ക് പഠിച്ചു പഠിച്ചു ബുദ്ധി പോയതാണ്....
Good interviewer who doesn't thinks only he has a working brain😇
thanks ❤❤❤
Very impressed with the interviewer.. he is very compassionate and understanding towards Santhosh Varkey .. it was a very good talk and discussion . Even Santhosh also said the same in the end .. hats off to you the interviewer ( don’t know the mame) 👏👏🥰
Thank you very much 🙏🏽, & this is me the interviewer. Name Sidhique Sid.
@@inshortmallu thanks for replying 🙏subscribed your channel too
@@sajisang Thanks dear keep support 🙏❤❤❤
ശരിക്കും ഇയാളോട് പാവം തോന്നി 🙂
ഒരു കൗൺസിലിംഗ് കൊടുക്കാൻ ഇയാളുടെ വീട്ടുകാരോട് പറയുക അല്ലാthay അരവട്ടനായ ഇയാളെ മുഴുവട്ട് ആക്കരുത്
Ayalod samsarikkan poyal ninte kili povum
Good example of a respectful interview. Asking questions making sure it doesn’t hurt the person. Healthy conversation. Sidique great job👍
Thanks bro ❤❤❤ thanks
Evry troll online media exploited every thing out of him.
Pooor innocent fellow..
...
പാവം മനുഷ്യൻ എന്ന് തോന്നുന്നു...
നല്ല interview, എല്ലാം clear ആയി പറഞ്ഞു
Thanks ☺️
ഒരു സൈക്കോളജിസ്റ് നെ കാണുവുന്ന പ്രശ്നമേ ഉള്ളു ഇപ്പൊ - മൂപ്പരെ പ്രശ്നം എന്താന്നുവെച്ചാൽ സോഷ്യൽ മീഡിയയിൽ വൈറലാകnam അത്രോള്ളു -
Bhayankara nalla interview.....ayale manushyan ayi kandu. Valare nalla interview👍👍👍❣
Dr sruthy kurup.. Doctorinde oru apoiment venam
Thanks, തീർച്ചയായും അയാളും മനുഷ്യനാണ്. ഞാൻ മനസ്സിലാക്കിയടുത്തോളം അഭിപ്രായങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കാറില്ല അതാണ് പുള്ളിയുടെ പ്രശ്നം. ☺️❤
കാതൽ വരാത കാതൽ വരാത♥️♥️🎶🎶🎶
🎵🎵...എൻമേൽ എൻമേൽ ഉനക്ക കാതൽ വരാത.....🎼🎼🎼🎼📢🎸🎹
ഒരുതവണ ഇഷ്ടമല്ല എന്നുപറഞ്ഞ പെണ്ണിന്റെ പുറകെ പലതവണ നടന്നിട്ടാണ് ഇവിടുള്ള 90%പ്രേമങ്ങളും സക്‌സസ് ആയിട്ടുള്ളത്. ഇതു ഒരു കുറവൊന്നുമല്ല.
One of the best interview 💕
Thanks dear ❤❤❤