ഒരു കട്ട ഫാനായ സംവിധയകൻ തന്റെ സ്വന്തം താരരാജാവിനെ എങ്ങനെ ഉപയോഗിക്കണം എന്ന് ഷൈലോക്കിലൂടെ കാണിച്ചു കൊടുത്തു.. അജയ് ബ്രോ.. നിങ്ങളാണ് യഥാർത്ഥ ഒരു ഇക്കാ ആരാധകൻ.. രാജമാണിക്യത്തിന് ശേഷം അതിനും മേലേ ആസ്വദിച്ചു കണ്ട സിനിമ ഷൈലോക്ക്.. "എന്റെ ഷൂട്ടിന് കട്ട് പറയാൻ നീയൊന്നും വളർന്നിട്ടില്ല" സിനിമയിലെ ഡയലോഗ് ആണെങ്കിലും അതാണ് യാഥാർത്ഥ്യം
അജയ് വാസുദേവ് മമ്മൂട്ടി ഫാൻസ് ആയത്,നമ്മൾ മമ്മൂട്ടി ഫാന്സുകാർക്ക് അഭിമാനം ആണ്,ഇനിയും മാസ്സ് പടം വേണം മമ്മൂട്ടിയെ ഒരു സാമ്രാജ്യം പോലെ അധോലോകം ആക്കി വേണം
അജയ്.. ഷൈലോക്കിന്റെ ആദ്യ പകുതി വളരെ ശ്രദ്ധയോടെ ചെയ്തു.എങ്കിലും ചില സ്ഥലങ്ങളിൽ ,പ്രത്യേകിച്ച് സംഘട്ടനം കഴിഞ്ഞ് ആളുകൾ ചിതറിക്കിടക്കുന്ന വീടിന്റെ ഷോട്ട് ക്യാമറ പൊസിഷൻ ക്ലിയറല്ലാതെ ചിത്രീകരിച്ചതു പോലെ തോന്നി. എങ്കിലും മമ്മൂട്ടിയുടെ ശബ്ദ വ്യതിയാനവും അനായാസ ഹ്യൂമറും മടുപ്പിക്കാതെ കൊണ്ടു പോയി.രണ്ടാം പകുതി കുറേ കൂടി എഡിറ്റിംഗ് കൃത്യത വേണമായിരുന്നു. സ്ഥിരം രീതിയിൽ തന്നെയായിരുന്നു സിനിമയുടെ അവസാനം .ഈ രീതി മാറ്റാൻ കഴിയണം.അവിടെയാണ് താങ്കളുടെ മിടുക്ക് കാണേണ്ടത്.മമ്മൂട്ടിയുടെ അഭിനയസാധ്യതകൾ തിരിച്ചറിയാൻ കഴിയുന്ന സംവിധായകനിൽ നിന്ന് മികച്ച ദൃശ്യാനുഭവങ്ങൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ വില്ലൻ വേഷം മികച്ചതായിരുന്നു.
ഇതിന്റെ തിരക്കഥാകൃത്ത് വിപിൻ മോഹൻ പണ്ട് ജിമിട്ട് ഫാൻ ആയിരുന്നു... fb യിൽ മമ്മൂക്ക യെ കളിയാക്കി പോസ്റ്റിടുക പതിവായിരുന്നു.. അവസാനം മമ്മൂക്കയുടെ കാൽ പിടിക്കേണ്ട അവസ്ഥ വന്നു... മമ്മുക്ക അവസരം നൽകി.6 അതാണ് മമ്മൂക്ക...
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Veena chechi evide poyi ?
Nice
അജയ് വാസുദേവ് തീരെയും അഹങ്കാരമില്ല നല്ല മനുഷ്യൻ
മമ്മുക്കയെ സ്വന്തം ഇക്കയെ പോലെ കാണുന്ന ഏറ്റവും നല്ല ഫാൻ ആണ് അജയ് bro 😍😘 രണ്ടു പേർക്കും അഹങ്കാരം ഇല്ല അത് ആണ് ഏറ്റവും പ്ലസ് പോയിന്റ് 😎ഇക്ക ലവ്
മമ്മുക്ക & അജയ് വാസുദേവ് 🔥🔥
വേറെ ലെവൽ combo🔥🔥
ഭാവിയിയിൽ നല്ല സിനിമകൾ വീണ്ടും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ, 🤲
അജയ് മമ്മുക്ക കൂട്ട്കേട്ട് മലയാളസിനിമയിലെ ഹിറ്റ്മേക്കർമാർ
ഒരു കട്ട ഫാനായ സംവിധയകൻ തന്റെ സ്വന്തം താരരാജാവിനെ എങ്ങനെ ഉപയോഗിക്കണം എന്ന് ഷൈലോക്കിലൂടെ കാണിച്ചു കൊടുത്തു.. അജയ് ബ്രോ.. നിങ്ങളാണ് യഥാർത്ഥ ഒരു ഇക്കാ ആരാധകൻ.. രാജമാണിക്യത്തിന് ശേഷം അതിനും മേലേ ആസ്വദിച്ചു കണ്ട സിനിമ ഷൈലോക്ക്.. "എന്റെ ഷൂട്ടിന് കട്ട് പറയാൻ നീയൊന്നും വളർന്നിട്ടില്ല" സിനിമയിലെ ഡയലോഗ് ആണെങ്കിലും അതാണ് യാഥാർത്ഥ്യം
Oola padam edthu mommookaye nattichu...fan movie edkkuanel polichu orennam edkkanam aayrnnu...like lucifer
mass ka bap😘
മമ്മൂട്ടിയുടെ കുറേയധികം സിനിമകൾ ഇഷ്ട്ടമാണ് അതിൽ ഏറ്റവും ഇഷ്ടപെട്ട സിനിമ തനിയാവർത്തനം.
ഞാനും താങ്കളെപ്പോലെ ഒരു കട്ട മമ്മൂക്ക ഫാൻ ആണ്
Njaanum
ഞാനും
I am big fan ikka❤️
അജയ് മമ്മൂക്ക യെ വെച്ച് അടുത്ത പടം എടുക്കണം
Shylock 2
Atlee _ Vijay
Ajai _ Mammookka
Biggest fan Combo 😍❤
Ayee atlee Vijay copy combo same for ajai mamu combo
Kunnayaaa
Abhi shaji monu Kuru potticholu😪
Nee poy kuru pottiku guhante
🤣🤣
നിക്ഷ്കളങ്കമായ സംസാരം അജയ് വാസുദേവ്
അജയ് നല്ല ഒരുമനുഷ്യൻ ആണ്,നല്ല ഒരു ഭാവി ഉണ്ട്
മമ്മൂക്ക .അൻവർറഷീദ് ...മമ്മൂക്ക ജോഷി ....മമ്മൂക്ക വൈശാഖ് ....മമ്മൂക്ക .അജൈവാസുദേവ് ..
മമ്മൂക്ക - ജോഷി കോംബോ first
Shylock super movie
Amal neerad. Haneef hadhani.
Lal jose,blessy
Atlee- Vijay😍😍😍
Ajay vasudev- mammookka 😍😍😍
Prithviraj _laleetan
വിജയ് അണ്ണൻ ഉയിർ
ഗുഹൻ മൈര്
@@syam9975 വിജയ് ഉയിർ ജിമിട്ട് മൈര്
@@adithyanappu3002 പക്ഷെ 1 പടം മാത്രേ പ്രെത്വി ചെയ്തുള്ളു.... atlee, ajay അവരുടെ ഇഷ്ട tharathe2വച്ചു തുടർച്ചയായി 3 പടങ്ങൾ ചെയ്തു
Pakshe cheriya oru prashnam und
Atlee with vijay three film superhit
But ajai with mammooka three film average.first two pakka average
ആറ്റ്ലി - വിജയ്.......
അജയ് വാസുദെവ് - മമ്മുക്ക
ഷനൂപ് കോഴിക്കോട് - വിജയ് സേതുപതി
Anghane onnum parayalle iayl karanam mammootty ude padathin familie thirinj nokarilla
ബിലാൽ ഇക്ക ഫാൻസ് ലൈക് ചെയ്യ്
കലക്കി
മമ്മൂക്കയുടെ അഴിഞ്ഞാട്ടം shylock 💪💪💪
Mammookka......😍
Hard core Mammukka fan ❤❤😍😍
അജയ് വാസുദേവ് കട്ട സപ്പോർട്ട്
ആദ്യമായി ഒരു ഇൻ്റർവ്യു മുഴുവനും കണ്ടു ഏറ്റവും അടിപൊളി അവതാരിക തന്നെ അതിലും അടിപൊളി അതിഥി അടിപൊളി
Ji Ji- Thankyou 🙏😊
@@sreelekshmiramachandran9948 .ഇത് സത്യം തന്നെയാണ് പറഞ്ഞത് ഞാൻ ഒരിക്കലും ഇങ്ങനെ ഉള്ള വിഡിയോക്ക് 30 മിനിറ്റ് വെറുതെ കളയാറില്ല ഇത് നിങ്ങളുടെ വിജയമാണ്
@@manzilvibes8028 thankYou so much your comment 🙏🙏😊
അജയ്...ന്റെ.ഏറ്റവും.ഇഷ്ടപ്പെട്ട.movie.shylok..മമ്മൂക്കയെ.വെച്ച്.ഇനിയും.ഇതൂപോലെയുള്ള.സിനിമ.എടുക്കാൻ.ഭാഗ്യം.ഉണ്ടാവട്ടെ...!!!!
നല്ല ഒരു വ്യക്തിതം 👏
മമ്മൂക്ക ഫാൻ......
ഡാൻസർ king മമ്മൂക്ക 💪💪💪💪
Mammooka
Simple person ❤️❤️
Ajay ettan ❤️ ikka
അജയ് അണ്ണാ പൊളിച്ചു 💪💪💪💪💪💪💪💪💪💪💪😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Mammookka 😍 ajayettan🔥🔥
അജയ് അടുത്ത പടത്തിൽ മമ്മൂട്ടിയുടെ ഒരു ഡാൻസ് വേണം.
മമ്മൂക്ക അജയ് സൂപ്പർ കോമ്പിനേഷൻ👌🔥❤️❤️❤️
Boss da🔥❤❤
അജയ് ദിലീപേട്ടൻ മരണ മാസ്സ് മൂവിക്ക് കട്ട വൈറ്റ്
Mammootty dileep ajay vasudev onikate
Ajay Chetta.. PADAM HEAVY ANU.. MAMMOKKA POLI ACTING AND LOOK..
Sreelekshmi u looking beautiful ..
അജയ് വാസുദേവ് മമ്മൂട്ടി ഫാൻസ് ആയത്,നമ്മൾ മമ്മൂട്ടി ഫാന്സുകാർക്ക് അഭിമാനം ആണ്,ഇനിയും മാസ്സ് പടം വേണം മമ്മൂട്ടിയെ ഒരു സാമ്രാജ്യം പോലെ അധോലോകം ആക്കി വേണം
Megastar Kattafan boy Ajayettan❤️😍🔥
26:16 ikkaa😍😚
Ajay ettan 🔥🔥
അജയേട്ടാ 👌👌👌👌✌️✌️
Waiting for
Mammootty Ajai vasudev combo.
And
Mammootty Vyshakh combo.
Wow.. Ajay vasudev katta kalipp look il oru pavam manushyan anallo..
Sree adipoli interview anu ketto.. super ..
മമ്മൂക്ക 😘😘😘
Fan Boys❤and girls❤ like here❤
anchor...thrilling👌👌👍👍👍
3D MEN/yea- 🙏😊😊🤩
Ajay❤💙മമ്മുക്ക👌👍
Ajai Ettan ❤️
അജയ്.. ഷൈലോക്കിന്റെ ആദ്യ പകുതി വളരെ ശ്രദ്ധയോടെ ചെയ്തു.എങ്കിലും ചില സ്ഥലങ്ങളിൽ ,പ്രത്യേകിച്ച് സംഘട്ടനം കഴിഞ്ഞ് ആളുകൾ ചിതറിക്കിടക്കുന്ന വീടിന്റെ ഷോട്ട് ക്യാമറ പൊസിഷൻ ക്ലിയറല്ലാതെ ചിത്രീകരിച്ചതു പോലെ തോന്നി. എങ്കിലും മമ്മൂട്ടിയുടെ ശബ്ദ വ്യതിയാനവും അനായാസ ഹ്യൂമറും മടുപ്പിക്കാതെ കൊണ്ടു പോയി.രണ്ടാം പകുതി കുറേ കൂടി എഡിറ്റിംഗ് കൃത്യത വേണമായിരുന്നു. സ്ഥിരം രീതിയിൽ തന്നെയായിരുന്നു സിനിമയുടെ അവസാനം .ഈ രീതി മാറ്റാൻ കഴിയണം.അവിടെയാണ് താങ്കളുടെ മിടുക്ക് കാണേണ്ടത്.മമ്മൂട്ടിയുടെ അഭിനയസാധ്യതകൾ തിരിച്ചറിയാൻ കഴിയുന്ന
സംവിധായകനിൽ നിന്ന് മികച്ച ദൃശ്യാനുഭവങ്ങൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ വില്ലൻ വേഷം മികച്ചതായിരുന്നു.
Ajai vasudev ikka mass combo
പ്രിയൻ ലാൽ... മാമ്മൂട്ടിക്കാ അജയ് കൂട്ടുകെട്ട്
ജോഷി - മമ്മൂക്ക combo
@@josejohn4113 അങ്ങനെ പറഞ്ഞ് അപമാനിക്കല്ലേ
അജയ് സൂപ്പർ
Ikka♥️♥️♥️♥️
അജയ് വാസുദേവ് Next മൂവി ദിലീപ്എട്ടൻ ആണ് നായകൻ
Ayye 🤮
Simple maan 😍
The real fanboy..
Wishing more great success in future
Ajeyettan Mwuthaan😘😘😘😘❣️❣️❣️❣️
Ajay anna mamooka thanne mathi
ഇടക്കിടക്ക് anchor ന്റെ ഉള്ളിലെ makkukka സ്നേഹം പുറത്ത് വരുന്നു..
😍😍😍😍😍😍😍
Mammooty acting king
After 50 crore
Whiting For Next movie
AJAY &MAMMOOTTY
Shylock 👌👌👌👌👍👍🖒🖒
Megastar 🔥🔥🔥
Mammookka daaa💪💪💪❤️❤️👍👍❤️❤️
Keralathilea atlee ajai vasudev
Koppu
അജയ് ഏട്ടൻ മുത്താണ്
Katta Mammookka Fan😍
3:50 ദിലീപ് എട്ടൻ മുത്ത് ആണ്
മമ്മൂക്ക ഉയിര്
ദിലീപ് എട്ടൻ ഇഷ്ടം
Dileepettan Ishttam
@@dileeplivemedia6649 ❤🔥
Mammooka uyir ദിലീപ് mayir
@@rafeeqmalur3070 പേടാ
Ikka uyir.🔥💪🔥💪🔥..,....Ajay chettan ishttam🥰😘🥰😘🥰😘
അജയ് സർ.. മമ്മൂട്ടി &റഹ്മാൻ ഒരു സിനിമ പ്രദീക്ഷിക്കുന്നു 🌹🌹
Ikka ഇക്ക ....
അജയ് ഏട്ടൻ പൊളി
Ajai... Ikkaa😍😍😘😘😍😍😘😘
Ithreyum valyum mammooka fanooo
ഇതിന്റെ തിരക്കഥാകൃത്ത് വിപിൻ മോഹൻ പണ്ട് ജിമിട്ട് ഫാൻ ആയിരുന്നു... fb യിൽ മമ്മൂക്ക യെ കളിയാക്കി പോസ്റ്റിടുക പതിവായിരുന്നു.. അവസാനം മമ്മൂക്കയുടെ കാൽ പിടിക്കേണ്ട അവസ്ഥ വന്നു... മമ്മുക്ക അവസരം നൽകി.6 അതാണ് മമ്മൂക്ക...
മലയാളത്തിലെ ടോപ് വൺ director ajai Vasudev
🤣🤣🤣
Ofcourse he is the man
I love you mammuka @Ajay
Ikka ingal mmale changa 💜💙💚
Sree u looks beautiful... Nice kurthi.. ❤️❤️
Mammokka uyir anu..appo ajay jeevananu ajay -mammookka combo is perfect
Is it a good film.
@@jennythomas8196 y
@@jamshujamshad1258 on what ground we can say it is. How can he acting such films. What happened mammukka. Are you lost confidence of yourself.
Eeevaka alavalathikal malayala cinemayae nachippikkum SHYLOCK Poli padam Rajamanikkam SUPER Mammukka SUPER
Mammmutyuda അഭിനയം കൊണ്ട് pidich ninnu cinima
Ajay vasudev is my role model.my ambition is become a greate film director. like joshy and vysakh and ajay vasudev
എനിക്കുംജീവനണ്മമ്മുക്ക
Sreee 💜💜💜💜💜💜
Ajay chetta, wish you all the best
അവധാരക കിടു
Ussan 24788345ussan -🙏🙏🙏😊
ഉം നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് കെട്ടോ 😂😂😂😂😂
AjAy vasudevanepole njanum oru katta m m faan
Mammookka 😍😍😍😍😍
Ikka nammade muthaan
Superb interview
നല്ല വോയിസ് ആണ് actor avanulla chance und
Ajay vasudev i love you
ഗുഡ് പേഴ്സണാലിറ്റി 👍
മമ്മൂക്കയെ വച്ച് സിനിമയെടുത്തപ്പോഴേ സമയം തെളിഞ്ഞു ...എന്നാൽ തോ ലവനെ മാത്രം വച്ച് സിനിമ എടുക്കല്ല് ...എന്നാൽ തങ്ങൾ കട്ടപ്പുറത്ആണ്
Mammookkaaaaaa❤️❤️❤️ manushya snehi aan ikka ponnikka😘😘😘😘
Only One *Mega* 💥
We love our വല്യേട്ടൻ മമ്മൂട്ടി
മമ്മുക്ക and ajayi