#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #BBMS6UnCuts "നിങ്ങളെ മൊത്തത്തിൽ ഞാൻ ചേഞ്ച് ഓവർ ചെയ്യാം ..എന്നാലേ കാര്യമുള്ളൂ "
    Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 363

  • @sajeerbabu4327
    @sajeerbabu4327 4 หลายเดือนก่อน +597

    ജാസ്മിൻ 🔥sijo യെ വേറെ ആര് ചെയ്തിരുന്നു എങ്കിലും ഇത്രയും കിടു ആക്കില്ലായിരുന്നു ❤

  • @ramsir9606
    @ramsir9606 4 หลายเดือนก่อน +389

    Arjun and Jasmine pwolichu makkale👏👏 Thakarthadi innu randalum ❤

  • @anualexsilva
    @anualexsilva 4 หลายเดือนก่อน +358

    ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം
    06/06/2024 11:22 pm

    • @amanthmkanu9552
      @amanthmkanu9552 4 หลายเดือนก่อน +5

      Ith enthina ellayidathum vannu parayunne

    • @fathimathshifna
      @fathimathshifna 4 หลายเดือนก่อน +3

      ​@@amanthmkanu9552 ആന്ന്.. എന്തിനാ എല്ലാ പോസ്റ്റ്‌ ഇലും ഇതിങ്ങെനെ പറഞ്ഞോന്നിടിരിക്കുന്നനെ

    • @chrizzzzz2193
      @chrizzzzz2193 4 หลายเดือนก่อน

      Dhe pinnem same comment 😂ellayidathum vannu ithu thanne parayunnu..onnu podeyy

  • @Kmmmsha4767
    @Kmmmsha4767 4 หลายเดือนก่อน +372

    ജാസ്മിൻ്റെ മനസ്സ് ❤❤❤
    ആരോടും ഒരു ഇഷ്ടക്കേടും ഇല്ലാ
    Clear ❤❤❤❤❤

    • @SaheeraMahamood
      @SaheeraMahamood 4 หลายเดือนก่อน +6

      💯

    • @Ramlathajudheen
      @Ramlathajudheen 4 หลายเดือนก่อน +4

      Correct

    • @usmanabdulsamad7444
      @usmanabdulsamad7444 4 หลายเดือนก่อน

      ഇവളുടെ മനസ്സിൽ മുഴുവൻ കൃമിയാണ് തിട്ടം

    • @Mafiaqueen929
      @Mafiaqueen929 4 หลายเดือนก่อน

      Yes

    • @SalinBabu9181
      @SalinBabu9181 4 หลายเดือนก่อน

      സത്യം 👍👍👍

  • @JohnCr7-bg1ir
    @JohnCr7-bg1ir 4 หลายเดือนก่อน +186

    Jasmin ❤❤❤❤❤
    Ente mole nee illell ee ppd illa ttaa❤❤😂😂😂😂😂😂😂😂😂😂😂😂
    Immari counters❤
    Arjun also inn polich

  • @moideenkunnath-x9r
    @moideenkunnath-x9r 4 หลายเดือนก่อน +68

    jasmine you are the winner ... 👍
    Good personality ❤

  • @reshmiramesh7628
    @reshmiramesh7628 4 หลายเดือนก่อน +295

    Jasmin ❤

  • @MubinPA-jj4bo
    @MubinPA-jj4bo 4 หลายเดือนก่อน +186

    Jasminte gaas kathikkalum mundu pokki udukkanatgum arjun😂😂😂😂😂😂😂nte ottavum pwoli awrunnu

  • @24framesemedia
    @24framesemedia 4 หลายเดือนก่อน +34

    എത്രയൊക്കെ അടിയുണ്ടായാലും പെട്ടെന്ന് തന്നെ ഇവരൊക്കെ കൂട്ടാകും അതാണ്‌ ഇവരുടെ ഒരു ക്വാളിറ്റി

  • @Chinnu390
    @Chinnu390 4 หลายเดือนก่อน +75

    Njn nthukondo prejudge cheythu thudagiya vekthiyanu jasmin.. but Jasmine kanunthorum kooduthal ishtayikondirikuva ipo.. she is really genuine and rare😂

  • @MelvinSsince
    @MelvinSsince 4 หลายเดือนก่อน +424

    Jasmin task 🔥🔥😂😂❤

  • @shalimaM
    @shalimaM 4 หลายเดือนก่อน +216

    jasmin ❤❤❤

  • @seenabasheer5663
    @seenabasheer5663 4 หลายเดือนก่อน +104

    Jasmin an arjun pwolichu💕💕 super

  • @NoonuNoonu-qv3ye
    @NoonuNoonu-qv3ye 4 หลายเดือนก่อน +68

    ജാസ്മിൻ ❤️അർജുൻ ❤️പൊളിച്ചു 🥰🥰🥰🥰🥰🥰

  • @naveenvnair7483
    @naveenvnair7483 4 หลายเดือนก่อน +229

    ജാസ്മിൻ ❤️❤️❤️❤️❤️❤️❤️

  • @Anu-xn3no
    @Anu-xn3no 4 หลายเดือนก่อน +380

    അർജുൻ ❤️ജാസ്മിൻ ❤️ജിന്റോ ❤️

    • @shaneerariyaz5802
      @shaneerariyaz5802 4 หลายเดือนก่อน +14

      Arjun,jasmine ❤❤jinto onninum kollilla

    • @afeefanarghees3881
      @afeefanarghees3881 4 หลายเดือนก่อน +3

      Jinto ഒന്നും ചെയ്തിട്ടില്ല, Jinto ക്ക് ഒരുപാട് ചെയ്യാമായിരുന്നു കാരണം ജാസ്മിനെ ആണ് കിട്ടിയത് എന്നിട്ടും ചെയ്തിട്ടില്ല...
      അര്‍ജുന്‍ 😂😂😂😂
      ജാസ്മിന് ❤

    • @keerthanak3248
      @keerthanak3248 4 หลายเดือนก่อน

      Ithil jintoye koode kettunnath enthinaa😅😅😂Arjun, Jasmine polichuuu❤

  • @HRM751
    @HRM751 4 หลายเดือนก่อน +205

    ജാസ്മിൻ ❤

  • @HafreedSonu
    @HafreedSonu 4 หลายเดือนก่อน +426

    Jasmin good heart

    • @AmalS-rm7gb
      @AmalS-rm7gb 4 หลายเดือนก่อน +13

      Jas❤

    • @Lavender-in7xp
      @Lavender-in7xp 4 หลายเดือนก่อน +16

      അകത്തും പുറത്തും ഒരുപാട് അനുഭവിച്ച ഇനി പുറത്തു വന്നാൽ ഒരുപാട് അനുഭവിക്കാൻ ഇരിക്കുന്ന ഒരാളാണ് ജാസ്മിൻ.. കഴിയുമെങ്കിൽ അവൾക്ക് വോട്ട് ചെയ്യുക..ഗബ്രി എന്ന കാരണം കൊണ്ട് കേരളത്തിലെ ഏറ്റവും മോശം വ്യക്തിയായിട്ടാണ് പലരും ജാസ്മിനെ കാണുന്നത്.. അതിന് മുന്നിൽ നിന്ന് നയിക്കാൻ കുറെ യൂട്യൂബ് ചാനലുകളും..അവൾക്ക് ആകെയുള്ളത് അവളെ അവളായി സ്നേഹിച്ച മനുഷ്യർ മാത്രമാണ്.. അതുകൊണ്ട് കഴിയുമെങ്കിൽ ജാസ്മിന് ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യൂ..വോട്ട് ചെയ്യാൻ hotstar subscription വേണമെന്നില്ല.

    • @dragonpaily1886
      @dragonpaily1886 4 หลายเดือนก่อน +2

      Orikkalum cheyyyyooola enth good heart just jintokku make up cheythukoduthatho avalude manasilulla kara angane pettennonnum pokillla

    • @dragonpaily1886
      @dragonpaily1886 4 หลายเดือนก่อน

      E taskile jail nomination sceneil (it's a fun) arjun enna nora jasmine nominate cheyyunna scene und aa sceneil jasmine sijoude character aanu ennittupolum oru fun taskilpolum nora jasmine nominate cheythappol ulla mullayude mukhathe aaa krooooooora bhavam onnnu sredhichunokkkku

    • @Horrornights369
      @Horrornights369 4 หลายเดือนก่อน

      ​@@Lavender-in7xp ഫസ്റ്റ് കിട്ടില്ലെങ്കിലും രണ്ടാം സ്ഥാനത്തെങ്കിലും എത്തണം എന്നാണ് ആഗ്രഹം ക്യാഷിനുവേണ്ടി എത്ര യുടൂബ് ചാനലുകൾ ആണ് ജാസ്മിൻ്റെ നെഗറ്റീവ് മാത്രം പറഞ്ഞ് ആക്രമിച്ചത് ഈ ലോകത്ത് എല്ലാ മനുഷ്യർക്കും നെഗറ്റീവ്സ് ഉണ്ടാവും ജാസ്മിനെ വേശ്യ എന്നുവരെ വിളിക്കുന്നവർ ഉണ്ട് എന്നാൽ ഇങ്ങനെ പറയന്നേവർ പകൽ മാന്യൻമാർ ആണെന്നു മാത്രം സെക്ഷ്വൽഫ്രസ്ടേഷൻ ഉള്ളവൻമാർ ആണ് ഇങ്ങിനെയെല്ലാം പറയുന്നത് കൊണ്ടാണ്

  • @shahaana5363
    @shahaana5363 4 หลายเดือนก่อน +142

    Jasmine sijoye thookki 😁
    Arjun noraye thookki erinju😃🙌

  • @samkeepuram
    @samkeepuram 4 หลายเดือนก่อน +44

    Jasmine she helping each other 👍

  • @SirajMadukkal
    @SirajMadukkal 4 หลายเดือนก่อน +66

    Jasmin and arjun 👍👍

  • @DHILRAJDilu
    @DHILRAJDilu 4 หลายเดือนก่อน +68

    Jasmine nee Poliyanu Mole🎉🎉

  • @rajiradhakrishnan112
    @rajiradhakrishnan112 4 หลายเดือนก่อน +82

    Jin jas 😍❤️

  • @Shibina-fl1rs
    @Shibina-fl1rs 4 หลายเดือนก่อน +134

    Jasmine 🔥🔥🔥🔥🔥🔥🔥🔥🔥🔥🏆🏆🏆🏆🏆❤️🏆❤️❤️

  • @jameela341
    @jameela341 4 หลายเดือนก่อน +45

    Jasmine❤️arjun❤️❤️

  • @Anjanamenon49
    @Anjanamenon49 4 หลายเดือนก่อน +220

    Jasmine/Arjun avare ennu task nanayi cheythu👌👌 bt arjunteyum sreethuvinteyum character kittiyavark cheyan onumundayilla 😂😂

    • @lenah9s
      @lenah9s 4 หลายเดือนก่อน +6

      Exactly njnum vijarichirunnu🤣💯

    • @sreevidyas2142
      @sreevidyas2142 4 หลายเดือนก่อน +9

      Abhishek Rishi ivare kittiyavarkkum pratheykich content onnum illarunn
      But jinto nalla oru opportunity kond kalanju enthoram content aakamayirunna avasaram aayirunnu

    • @nohmore4
      @nohmore4 4 หลายเดือนก่อน +1

      Oru prathyekathram karachil😂

    • @neethuvenugopal5264
      @neethuvenugopal5264 4 หลายเดือนก่อน +1

      Sathym🤣🤣arjun sreethu abhi full bed lm 🤷🏻‍♀️nora k pad petty

    • @sreelekshmipa4071
      @sreelekshmipa4071 4 หลายเดือนก่อน +1

      Appo Abhisheko, rishiyo😂 avarde enthelum thega udayirunno

  • @ABDULLACHKHAYYUM
    @ABDULLACHKHAYYUM 4 หลายเดือนก่อน +94

    Jas❤

  • @Ajustalks
    @Ajustalks 4 หลายเดือนก่อน +28

    Jas polichu❤❤❤

  • @Paru9856queen
    @Paru9856queen 4 หลายเดือนก่อน +99

    Jasmin the Queen 👑

  • @anusreeanusha1174
    @anusreeanusha1174 4 หลายเดือนก่อน +70

    Sijo ക്ക് sreethu വിനെ അല്ലാതെ മറ്റാരെ എങ്കിലും കൊടുകാമായിരുന്നു ❤❤❤
    Jasmin നെ സിജോക്ക് കൊടുകാമായിരുന്നു സിജോ നല്ലത് പോലെ ചെയ്തേനേം ആയിരുന്നു ❤❤❤
    Sreethu അവിടെ ഒന്നും ചെയ്യുന്നില്ല എന്ന് ഈ ഒരു episode കൊണ്ട് എങ്കിലും എല്ലാവർക്കും മനസിലായി കാണും എന്ന് വിചാരിക്കുന്നു

    • @neethuvenugopal5264
      @neethuvenugopal5264 4 หลายเดือนก่อน +6

      Sreethu arjun abhi ozhike are kitiylm scene illlaa🤷🏻‍♀️ivre onnum chyn illa task allthe😂😂

    • @Userreshu1854
      @Userreshu1854 4 หลายเดือนก่อน +3

      ​@@neethuvenugopal5264 sathyam 🥴

  • @shahaana5363
    @shahaana5363 4 หลายเดือนก่อน +78

    Jasmine trollunna jintoye jasmine thanne orukki vidunnu😂😂

  • @thairumulakkukottatam6297
    @thairumulakkukottatam6297 4 หลายเดือนก่อน +36

    jas❤

  • @mypal1
    @mypal1 4 หลายเดือนก่อน +150

    ജാസ്മിൻ നോ കുശുമ്പ്, നോ അസൂയ,, no വ്യക്തി വൈരാഗ്യം..ഈ വീഡിയോ കണ്ടാൽ തന്നാൽ മനസിലാകും,, അവൾ സിജോയുടെ costume ഇടാൻ അല്ല നോക്കിയിതു, ജിന്റോയെ മേക്കപ്പ് ചെയ്യാൻ ആണ് ആദ്യം അവൾ നോക്കിയിതു..അവൾക്കു വേണമെങ്കിൽ ജിന്റിയുടെ അടി കൂടുന്നതിൽ ഉള്ള വയരാഗ്യം വച്ചു അതികം മൈൻഡ് ചെയ്താരികമാരുന്നു..

    • @anithahajeesh6876
      @anithahajeesh6876 4 หลายเดือนก่อน +24

      Jasmine ellavarkkum makeup cheythukodukkunnath eshtamanennu thonnunnu.
      Ethoru pavam aanennu thonnunnu.kurachu chattampitharavum kayyilund

    • @mypal1
      @mypal1 4 หลายเดือนก่อน +27

      @@anithahajeesh6876 അതെ മേക്കപ്പ് ചെയേണ്ടടുത്ത് മേക്കപ്പ് ചെയ്യണം, ചട്ടമ്പിത്തരം കാണിക്കേണ്ടത് അതും കാണിക്കണം... അതാണ് ഈ ഗെയിം.. ജാസ്മിൻ ആരുമായി അടി ഉണ്ടായാലുംഅത് കഴിയുമ്പോൾ അത് അവിടെ കളയും. അതും വച്ചു കൊണ്ട് പിന്നീടുള്ള ഡെയ്‌സിൽ അതിന്റെ കണക്കു തീർക്കാനോ മുഖം വീർപ്പിച്ചോ നടക്കാറില്ല...

    • @sajeerbabu4327
      @sajeerbabu4327 4 หลายเดือนก่อน +10

      Jabri combo കാരണം അവൾ നല്ലത് ചെയ്താലും ആരും അംഗീകരിച്ചു കൊടുക്കില്ല

    • @najirausman2697
      @najirausman2697 4 หลายเดือนก่อน +7

      ജാസ്മിൻ ❤️

    • @najirausman2697
      @najirausman2697 4 หลายเดือนก่อน +6

      പാവം ആണ്

  • @fathimamufi3829
    @fathimamufi3829 4 หลายเดือนก่อน +30

    Jasmine 🔥🔥🔥🔥🔥

  • @sumimeree123
    @sumimeree123 4 หลายเดือนก่อน +15

    Jasmine arjun🔥😍❤️

  • @aynz4553
    @aynz4553 4 หลายเดือนก่อน +18

    Jasmine അർജുൻ ♥️

  • @himadiya9014
    @himadiya9014 4 หลายเดือนก่อน +79

    ജാസ്മിൻ കൊണ്ട് പോകും കപ്പ് 😍

    • @najirausman2697
      @najirausman2697 4 หลายเดือนก่อน +3

      കൊണ്ട് പോവട്ടെ വോട്ട് ചെയ്യു

    • @shihab581
      @shihab581 4 หลายเดือนก่อน +2

      😂😂😂

  • @NabeesaMoosa-u3i
    @NabeesaMoosa-u3i 4 หลายเดือนก่อน +40

    Ellrm avaravare karyam nokki .. Jasmin sondham orugand jinto ne orukunnu ..jinto ne aarum mind cheyyilla.sondham aayi cheyyanum ariyilla.pavam Jasmin thanne orukki vudunnu .nxt day Jasmine nte nenjathott thanne povum...kashttam..🥴😁
    JASMIN ❤❤❤

    • @PremaPrema-lm7eb
      @PremaPrema-lm7eb 4 หลายเดือนก่อน +2

      She is good hearted❤❤❤

  • @Noobiepoobie
    @Noobiepoobie 4 หลายเดือนก่อน +92

    Jasmine wig kodukkathe mosham aayipoi.. Bakki ellarkkum wig nalkittundaen

    • @Subi_-zq5cx
      @Subi_-zq5cx 4 หลายเดือนก่อน +7

      Noraykkum koduthillallo 😦😦...avarkk nth vig aa kodukka sijoykkum abhishekhinum mudi indo ayinu 😦

  • @fathimamufi3829
    @fathimamufi3829 4 หลายเดือนก่อน +9

    Jasmine today❤️‍🔥❤️‍🔥❤️‍🔥❤️‍🔥sijo ne cheyyan onnum illa angane ennitum Jasmine maximum sijo nte mannerism nadatham okke correct cheydhuu..🔥🔥norah jinto ivara okke Jasmine cheyyan kittyal polichene😍😍JASMINE ❤️‍🔥❤️‍🔥❤️‍🔥

  • @NabeesaMoosa-u3i
    @NabeesaMoosa-u3i 4 หลายเดือนก่อน +14

    Jasmin 🥇🏆💯👍🔥

  • @faheemharis2961
    @faheemharis2961 4 หลายเดือนก่อน +51

    Abhishekine kanditt yeshu cristuvine pole thonniyavarundo😂😂😂chirich oru vazhiyayi😂😂

  • @appu2217
    @appu2217 4 หลายเดือนก่อน +11

    Grudge vekkatha one and only gamer jasmine ❤❤❤❤

  • @Commenter-sg6gc
    @Commenter-sg6gc 4 หลายเดือนก่อน +982

    ജാസ്മിനെ ചെയ്യാൻ ജിന്റൊക്ക് ഒരുപാട് content ഉണ്ട്.. അവിടെ കൂടുതൽ content ഉണ്ടാകുന്നതും ജാസ്മിൻ ആണ്.. എന്നിട്ട് പോലും ജിന്റൊക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല... വാഴകൾക്ക് പിന്നെ ഒന്നും പറ്റില്ലാലോ 💯 ARJUN AND JASMNIE❤️💯

    • @Sanaaass123
      @Sanaaass123 4 หลายเดือนก่อน +57

      😂😂😂vazhakal ee task engilum polikkatte bakiyokke aanungal thooki

    • @Shalima57
      @Shalima57 4 หลายเดือนก่อน +34

      Ennittum kore fans varum jinto mass ennu parannitt😂

    • @Noobiepoobie
      @Noobiepoobie 4 หลายเดือนก่อน +5

      Ee taskode arjunte graph uyarunne nunayan pr nu ishtapedanjitt ipp arjunem, degrade cheyth comment idunnu

    • @Deeps155
      @Deeps155 4 หลายเดือนก่อน +17

      Content kondu karyamilla..norakum sijokkum manerisms undu avarudethaya..apol athu present cheyyan easy aanu..but ജാസ്മിന് navittalakkal allathe vere mannerism onnumilla..athu jinto cheythu..venegil chayayil thummunnathu kanikkam athreyullu 😂😂..pinne vazha aarannu grand finale ku kanam tto

    • @Legender-n2p
      @Legender-n2p 4 หลายเดือนก่อน +8

      Star magic winners 🏆
      BB 🏆jinto ✔️

  • @fathimaniha-mt6ep
    @fathimaniha-mt6ep 4 หลายเดือนก่อน +8

    ജിന്റോക്ക് ജാസ്മിൻ നല്ലോണം ചെയ്യാം ആയിരുന്നു എന്തൊക്കെ ഉണ്ടായിരുന്നു ഒന്നുല്ലങ്കിൽ ജിന്റോകാക്ക വിളിക്കാമായിരുന്നു 🤣 അർജുൻ നോറയായും ജാസ്മിൻ sijo ആയും പൊളിച്ചടക്കീന് live കണ്ട് ചിരിച്ചു oru vazhiyayi രണ്ട് പേരുടെ counter onnum പറയാനില്ല poli നോറയായ അർജുൻ : ഒന്ന് തീ തുപ്പായിരുന്നെങ്കിൽ ഗ്യാസ് കത്തിക്കാമായിരുന്നു 😄 sijo aaya ജാസ്മിൻ :നോറ ഞാൻ തീ തുപ്പിക്കുണ്ട് നീ ഒരു കപ്പ് എടുത്തു കണ്ണീർ ഒഴിച്ചു തിളപ്പിക്ക് 😂😂🤣🤣🤣👍

  • @riyasikabeer
    @riyasikabeer 4 หลายเดือนก่อน +6

    ജിന്റോ ജാസ്മിൻ സൂപ്പർ combo

  • @Easytips77
    @Easytips77 4 หลายเดือนก่อน +13

    ജിന്റോ ഇത്രയും ഫ്ളക്കസിബിൾ ആണോ. ജാസ്മിന്റെ അതെ നടത്തം, കാലാട്ടം. അടിപൊളി ചിരിച്ചു ചത്തു. Arjun jinto jas polichu

  • @stranger_7733
    @stranger_7733 4 หลายเดือนก่อน +41

    Jasmine kittiyit chinto oru punnakum cheyyhilla, sijok nganum kittiyirunel pwolichene 😂

  • @aparnasiby895
    @aparnasiby895 4 หลายเดือนก่อน +51

    ശ്രീതുവിനെക്കൾ കണ്ടെൻ്റ് കൊടുത്ത് ശ്രീതുവിനെ തന്നെ ഉണർത്തിയ സിജോയാണ് താരം❤

    • @fathimathshifna
      @fathimathshifna 4 หลายเดือนก่อน +1

      എനിക്ക് തോന്നിയില്ല

  • @SamhithaVikram
    @SamhithaVikram 4 หลายเดือนก่อน +12

    സിബിൻ finale week എന്തോ രഹസ്യം പൊട്ടിക്കും എന്ന് പറഞ്ഞല്ലോ.... അത് കണ്ടിട്ട് എനിക്ക് "മിഥുനം" സിനിമയിലെ "തേങ്ങ ഇപ്പൊ ഓടക്കും" എന്ന സീനായി ആർക്കേലും thonunndoo....
    അതിലെ Innocent-Bigboss😂
    നേടുമുടിയെയും innocentineyum നിങ്ങക്കു തന്നെ തീരുമാനിക്കാം😁😁

    • @sandrasanu4597
      @sandrasanu4597 4 หลายเดือนก่อน

      Ath angana oru psycho😂

  • @NabeesaMoosa-u3i
    @NabeesaMoosa-u3i 4 หลายเดือนก่อน +8

    Jasmin 👍🔥🔥😍

  • @Lavender-in7xp
    @Lavender-in7xp 4 หลายเดือนก่อน +192

    അകത്തും പുറത്തും ഒരുപാട് അനുഭവിച്ച ഇനി പുറത്തു വന്നാൽ ഒരുപാട് അനുഭവിക്കാൻ ഇരിക്കുന്ന ഒരാളാണ് ജാസ്മിൻ.. കഴിയുമെങ്കിൽ അവൾക്ക് വോട്ട് ചെയ്യുക..ഗബ്രി എന്ന കാരണം കൊണ്ട് കേരളത്തിലെ ഏറ്റവും മോശം വ്യക്തിയായിട്ടാണ് പലരും ജാസ്മിനെ കാണുന്നത്.. അതിന് മുന്നിൽ നിന്ന് നയിക്കാൻ കുറെ യൂട്യൂബ് ചാനലുകളും..അവൾക്ക് ആകെയുള്ളത് അവളെ അവളായി സ്നേഹിച്ച മനുഷ്യർ മാത്രമാണ്.. അതുകൊണ്ട് കഴിയുമെങ്കിൽ ജാസ്മിന് ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യൂ..വോട്ട് ചെയ്യാൻ hotstar subscription വേണമെന്നില്ല.

    • @kbfs7902
      @kbfs7902 4 หลายเดือนก่อน +13

      അവളുടെ കൈയ്യിൽ ഇരുപ്പ് കൊണ്ട് അല്ലെ.

    • @najirausman2697
      @najirausman2697 4 หลายเดือนก่อน +17

      ഞാൻ എന്നെ കൊണ്ട് കഴിയുന്നവരെ കൊണ്ട് ഒക്കെ വോട്ട് ചെയ്യിപ്പിക്കുന്നു നിങ്ങളും അങ്ങനെ ചെയ്യണേ ❤️❤️❤️

    • @Jasujasmine-o9u
      @Jasujasmine-o9u 4 หลายเดือนก่อน +11

      Njanum❤

    • @tasi1983
      @tasi1983 4 หลายเดือนก่อน +10

      രണ്ടു കൈ അടിച്ചാൽ അല്ലെ sound വരൂ.... ഗബ്രി വിളിച്ചപ്പോൾ ജാസ്മിൻ എന്തിനു പോയി..... ഡിസ്റ്റൻസ് കീപ് ചെയ്യാമായിരുന്നു..... എല്ലാവേഷം കെട്ടും പബ്ലിക്ക് ഫ്ലാറ്ഫോമിൽ നടത്തിയിട്ടു ഇനി സങ്കടപ്പെട്ടിട്ട് കാര്യം ഇല്ല...
      എന്താണേലും ജാസ്മിന് ഇപ്പൊ നല്ലൊരു മാറ്റം വന്നിട്ടുണ്ട്.... നാക്കിന്റെ നീളം ഒഴിച്ച് 😂😂😂😂😂

    • @BusharaT-nr5vr
      @BusharaT-nr5vr 4 หลายเดือนก่อน

      Subscription illathe engane vote cheyyaan pattum??

  • @ajibsraj5882
    @ajibsraj5882 4 หลายเดือนก่อน +6

    Jasminee ettu paranjatgokke jintto vaumbollll jintto fensinu kittumm😂😂😂😂avarru bether ❤sister anne adikum pinangum pakzhe avarr onna 😂😂😂😂😂jasmin❤

  • @venisugunan7318
    @venisugunan7318 4 หลายเดือนก่อน +5

    Jasmine💓💓💓💓💓❤❤❤❤❤❤❤❤❤

  • @vijayakumaris2583
    @vijayakumaris2583 4 หลายเดือนก่อน +3

    ജിന്റോയെന്ന ഋഷിയെ കണ്ട് ചിരിച്ചു ചിരിച്ചു വയ്യ 🤣🤣

  • @nasrin_naz1148
    @nasrin_naz1148 4 หลายเดือนก่อน +5

    Jasmin support everyone 😊❤

  • @rajashekarg7911
    @rajashekarg7911 4 หลายเดือนก่อน +2

    Jinto hero 🤜🤛 jasmine heroine 🤙🤙🤙🤙

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 หลายเดือนก่อน +9

    ജാസ്മിൻ അർജുൻ സൂപ്പർ ❤❤❤

  • @revathi347
    @revathi347 4 หลายเดือนก่อน +12

    Enik oru doubt enth kanditta jintoye ellarum suprt cheyunne... Plz askk me

    • @Worldofmaryam23
      @Worldofmaryam23 4 หลายเดือนก่อน

      Nikkum areela
      Doubt aan☹️

  • @ashwins8881
    @ashwins8881 4 หลายเดือนก่อน +4

    Jinto 🥰🥰🥰❤❤❤

  • @rubymolvv4143
    @rubymolvv4143 4 หลายเดือนก่อน +68

    ലാലേട്ടൻ സാറ്റർഡേ എപ്പിസോഡ് ചോദിക്കണം എല്ലാവരും എന്താ ജാസ്മിനെ ടാർഗറ്റ് ചെയുന്നെ എന്ന് ബാക്കി ഉള്ളവരെ ആരും അവിടെ ഉള്ളവരെ അല്ലെ shijo abhishek ഞാൻ ഒരു ജാസ്മിൻ ഫാൻ അല്ല എപ്പിസോഡ് കണ്ടിട്ട് ചോദിച്ചു

    • @anumujeeb8113
      @anumujeeb8113 4 หลายเดือนก่อน +2

      Yes

    • @sruthisruz576
      @sruthisruz576 4 หลายเดือนก่อน +3

      ജാസ്മിൻ ചോദിച്ചു മേടിക്കുന്നതാ അങ്ങനെയും ജാസ്മിനും content ആയല്ലോ

    • @Sanaaass123
      @Sanaaass123 4 หลายเดือนก่อน +2

      ജാസ്മിൻ അഹങ്കാരം കൂടിയതിനു കിട്ടിയ അടി

    • @neethuvenugopal5264
      @neethuvenugopal5264 4 หลายเดือนก่อน

      ​@@Sanaaass123jinto ye k arunnel ipo kanamrunnlo pvm nnu prnju

    • @amanthmkanu9552
      @amanthmkanu9552 4 หลายเดือนก่อน

      Ad chodyam keettappo manassilayi

  • @NishaKareem-xs6ix
    @NishaKareem-xs6ix 4 หลายเดือนก่อน +2

    Jaz❤Arjun❤ polii

  • @sreejayaas9300
    @sreejayaas9300 4 หลายเดือนก่อน +7

    Jinto♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤♥️❤❤❤❤❤❤

  • @najusahir
    @najusahir 4 หลายเดือนก่อน +4

    Jinto❤

  • @shareefakp1801
    @shareefakp1801 4 หลายเดือนก่อน +31

    ഈ ജാസ്മിന് കുശുമ്പും കുന്നായ്മയും അറിയില്ലെന്നു തോന്നുന്നു😮

    • @anithahajeesh6876
      @anithahajeesh6876 4 หลายเดือนก่อน +1

      Thanne trolan vendi orale orukki vidunnu

    • @mastermind-qw2ln
      @mastermind-qw2ln 4 หลายเดือนก่อน +1

      ​@@anithahajeesh6876 ah ammachi vanaloo

    • @Saleemep
      @Saleemep 4 หลายเดือนก่อน +3

      അത് നല്ല കാര്യം ആണ് മുസ്ലിം ആയി ജീവിക്കുന്നവർക്ക് അതാണ് ഏറ്റവും വേണ്ടത് ഹൃദയം നല്ലതാവണം എന്ന് പറയില്ലേ അതാണ് ജാസ്മിന്റെ ഭാഗ്യം ആണ് അത്

  • @sukanyamalu1990
    @sukanyamalu1990 4 หลายเดือนก่อน

    ഗബ്രി ജാസ്മിൻ combo ഇല്ലായിരുന്നെങ്കിൽ എല്ലാരും ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ ജാസ്മിൻ ആയേനെ....

  • @mmanamikatv5250
    @mmanamikatv5250 4 หลายเดือนก่อน +3

    3:46 😂🤣🤣🤣

  • @Soulstudio_
    @Soulstudio_ 4 หลายเดือนก่อน +6

    Yente mone chirich kavil vedhanich
    Arjunte dialogue: kozhikodinn colab kittiyatha kulamaayipoyi vepp mudi 😂😂😂😂😂

  • @aparnasiby895
    @aparnasiby895 4 หลายเดือนก่อน +7

    Our hero SIJO❤

  • @aparnasiby895
    @aparnasiby895 4 หลายเดือนก่อน +9

    SIJO 💥

  • @naihannainu4685
    @naihannainu4685 4 หลายเดือนก่อน +2

    Sreethukk contentbonnumilla but sijo nannyi content koduthuuuu😂😂

  • @Himaa.1207
    @Himaa.1207 4 หลายเดือนก่อน +3

    Jintappan❤

  • @jamsheerapdy
    @jamsheerapdy 4 หลายเดือนก่อน +3

    Jasmin. Manassil onnum vekatha. Pavam.kuti. ❤❤

  • @farwaaishu6137
    @farwaaishu6137 4 หลายเดือนก่อน +6

    Jinto 🔥🔥

  • @NandhanaUnni-d1e
    @NandhanaUnni-d1e 4 หลายเดือนก่อน

    Jinto 🏆🏆🏆🏆🏆🏆💯💯💯💯💯💯🔥🔥🔥🔥🔥🔥🔥👍👍👍👍👍👍

  • @Athatha-ki1kz
    @Athatha-ki1kz 4 หลายเดือนก่อน +2

    Ettavum kooduthal genuine aayi kalikkunna player rishi❤

  • @stranger_7733
    @stranger_7733 4 หลายเดือนก่อน +9

    Sijo ❤❤

  • @amaya....3135
    @amaya....3135 4 หลายเดือนก่อน +4

    3:50 ante rishiye😅😂😂😂😂

  • @Athatha-ki1kz
    @Athatha-ki1kz 4 หลายเดือนก่อน +2

    Rishiye ishttamullavar rishiye support and vote cheythu bigg bossil next weekilum nilkaanulla support cheyth kodukuka

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 4 หลายเดือนก่อน

    ജാസ്മിൻ, അർജുൻ suuper❤❤❤അഭിഷേഖിനെ അഭിനയിക്കാൻ നോറക്ക് വല്ല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല. കാരണം അവനവിടെ എന്തെങ്കിലും ചെയ്തിട്ട് വേണ്ടേ 😂

  • @farsinanasry1692
    @farsinanasry1692 4 หลายเดือนก่อน

    Jasmineee iyy polichkkn ttq. Oru rakshillaaa🔥🔥🔥🔥🔥🔥🔥🔥🔥❤️❤️

  • @hibusalim9852
    @hibusalim9852 4 หลายเดือนก่อน +1

    Jasmin was fantastic today👏👏👏👏

  • @NandhanaUnni-d1e
    @NandhanaUnni-d1e 4 หลายเดือนก่อน

    Jinto 🔥💯💖👍🏆

  • @Annworld_555
    @Annworld_555 4 หลายเดือนก่อน +5

    3:50 Rishi entha avde kanikane🤣

  • @NandhanaUnni-d1e
    @NandhanaUnni-d1e 4 หลายเดือนก่อน

    Jinto💖💖💖💖💖💖

  • @ReshmaReshu-fc4di
    @ReshmaReshu-fc4di 4 หลายเดือนก่อน

    Jinto cup അടിക്കണം ❤. Jasmin runner up um ❤

  • @farsinanasry1692
    @farsinanasry1692 4 หลายเดือนก่อน

    Jasuuu❤️❤️❤️🔥🔥🔥❤️❤️powerfull girl

  • @sajukasaju6248
    @sajukasaju6248 4 หลายเดือนก่อน +2

    ഉള്ളത് പറയാലോ.... Jasmin, Arjun ഈ Task അങ്ങ് ഇടുത്തു....

  • @Miah769
    @Miah769 4 หลายเดือนก่อน +1

    Arjun and jinto polich..

  • @sherijithworld
    @sherijithworld 4 หลายเดือนก่อน +11

    Sijo Fans❤

  • @amanthmkanu9552
    @amanthmkanu9552 4 หลายเดือนก่อน +1

    Sijo❤❤arjun❤jasmin🎉

  • @naihannainu4685
    @naihannainu4685 4 หลายเดือนก่อน +1

    Sreethukm aake ishtam arjuney but jasminey aar verukkunoo ennumilla aval ellarde koodeyum pogum but aarkum avale ishtallaaa jabri combo karanamaan jasmine inghane aayadh adh illenghil jasmine pwolichenee❤

  • @DaniEther
    @DaniEther 4 หลายเดือนก่อน +1

    Jasmine💯💯💯

  • @Eshanudhiofficial
    @Eshanudhiofficial 4 หลายเดือนก่อน

    Jasmine....❤❤arjun❤❤❤...bt jasmine the complete bb material...❤️‍🔥❤️‍🔥❤️‍🔥

  • @Vava-rm8er
    @Vava-rm8er 4 หลายเดือนก่อน

    ജാസ്മിൻ ❤️🏆👍👍👍👍

  • @nandana_v613
    @nandana_v613 4 หลายเดือนก่อน +14

    ഉപ്പും മുളകിൽ ആയിരുന്നപ്പോൾ മുടിയൻ എന്ന കഥാപാത്രത്തെയാണ് ഇഷ്ടപെട്ടത്. ഇപ്പോൾ bb6 ൽ ഋഷി എന്ന വ്യക്തിയെ അതിലേറെ ഇഷ്ടപ്പെടുന്നു❤️❤️❤️

    • @malayali7914
      @malayali7914 4 หลายเดือนก่อน +1

      Upppum മുളകിൽ സൂപ്പർ സപ്പോർട്ട് ചെയ്യുന്നു, ബിഗ്‌ബോസിൽ വെറും മര വാഴ അത് മതി ചുമ്മാ തള്ളുകൽ 😂

  • @KhadeejashahidTP
    @KhadeejashahidTP 4 หลายเดือนก่อน +2

    Ivar randaaalu adipoliya😂👍🏻🥰

  • @aparnaraj1693
    @aparnaraj1693 4 หลายเดือนก่อน +1

    Arjun💜

  • @praisyponnachan7849
    @praisyponnachan7849 4 หลายเดือนก่อน

    JASMINE❤❤ she has a pure heart❤

  • @fathimanasar7149
    @fathimanasar7149 4 หลายเดือนก่อน

    Jasmin nammale muthhhannu😘😘😘😘😘😘😘