,"My DEAR RESPECTED and BELOVED BROTHERS and SISTERS with ALL BELIEVERS GLORY TO GOD with PRAISE the LORD,"Like JOY OF THE LORD IS YOUR/OUR GREATEST STRENGTH TODAY AND FOR EVER FOR ALL,"HUMAN BEINGS,!!!!!!!"
പണ്ട് കല്ലിയാണതിനു പോകുമ്പോൾ അവിടെ ഈ പാട്ടു പാടുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ഒരിടത്തു ചെറുക്കനും പെണ്ണും ഒരിടത്തു ഫുഡ് ഇപ്പോൾ കിട്ടും എന്ന് നോക്കി ഇരിക്കുന്നവർ അതൊക്കെ ഒരു കാലം വീണ്ടും വരും ആ കാലം state safe
Disse O SENHOR JESUS CRISTO: EU SOU o Caminho a Verdade e a Vida. Ninguém vem Ao PAI a não Ser Por MIM. João 14:6. Aleluia Ao SENHOR DEUS PAI e Ao SENHOR CRISTO JESUS. Aleluia! 📖✝️🕊️ Amém. ♥️ Paz. 🇮🇳🇧🇷
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Corinthios 13:14. Aleluia! 📖✝️🕊️ Amém. ♥️ Paz. 🇮🇳🇧🇷
സമ്പത്തും സമൃദ്ധിയും ദൈവാനുഗ്രഹത്തിന്റെ തെളിവായി കണ്ടിരുന്ന കാലത്ത്, ശപിക്കപ്പെട്ട ജന്മങ്ങൾ എന്ന് ലോകം വിധിയെഴുതുവാൻ മാത്രം നിസ്വരായ കുറച്ചു ജന്മങ്ങളുടെ ഇടയിൽ, പുൽത്തൊഴുത്തിൽ പിറന്നവന്റെ ക്ഷണം. ജീവിതത്തിൽ ചില വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടാകണമെന്ന്. സമ്പത്തല്ല സ്നേഹമാണ് ദൈവം ഒപ്പമുള്ളവന്റ അടയാളമെന്ന്...Happy Xmas ❤️❤️❤️
@@sunnyparayil9465 evangelist P V Thommy was born in a marthomite family. Also marthomA and CSI share the same songs. Only the name of song books are different. So most of songs written by both the peoples are sung in both the churches...🙏
മാർത്തോമ സഭയുടെ ക്രിസ്തീയ കീർത്തനങ്ങളിൽ ഉള്ള പാട്ടുകൾ വളരെ അനുഗ്രഹിക്കപ്പെട്ട ഒന്നാണ്..ജീവിത അനുഭവങ്ങിൽ നിന്നാണ് എല്ലാ പാട്ടുകളും പിറന്നത്. സി എസ് ഐ സഭയുടെ പുസ്തകത്തിലും ഭൂരിഭാഗവും അത് തന്നെ. പിന്നെ നല്ലൊരു ശതമാനം കത്തോലിക്ക സഭാ വിശ്വാസികളും ഈ പാട്ട് ഇപ്പോഴായിരിക്കും കേട്ടിട്ടുള്ളത്..അങ്ങനെ അത് പിന്നെ അവരുടെ മാത്രമായി അങ്ങ് മാറ്റും അവർ. ഒരു കടപ്പാട് പോലും ആർക്കും വെക്കില്ല അവർ.
I was delighted some had traditional bindi on their forehead. Christians are not identified by name or culture. Our Lord came for the World. Beautiful song. God bless.
வந்தனம் யேசுபாரா நினக்கென்னம் வந்தனம் யேசுபாரா
வந்தனம் சேயுன்னு நின்னதியார் பாங்கு நாமதின் ஆதாரவாய்
இன்னு நின் சன்னிதியேல் அதியர்க்கு வன்னு செருவதினாய்
தன்னா நின்னன்னாதம் கிருபக்காபி வந்தனம் சேத்திதுன்னு
நின் ருதிராமதினல் ப்ரீதிஷ்டிகா ஜீவா கிஸ்ஷு வஜியே
நின்னடியார்கு பிதாவின் சன்னித ou வன்னிதேம் சததம்
இத்ரா மகாத்வமுல்ல பதவியே ஈ புஜுக்கல்கருலன்
பாத்ரதா எத்துமில்லா நந்தே கிருபா எத்ரா விச்சித்ரமஹோ
வாண தூத கணங்கல் மனோகாரா கானங்கலால் சததம்
ஓனமெனியே புகாஷ்டி ஸ்துதிக்குன வணவனே நினக்கு
மன்னாரில் மன்னவன் நீ மனுகுலத்தினு ரேக்சகரன் நீ
மினம் ப்ரீபவமுல்லன் பிதாவினு சன்னிபன் நீயல்லயோ
நியோஜிகே நஜங்கல்கு சுரலோக் ஆருல்லூ ஜீவா நாதா
நியோஜிகே இஹதில் மட்டருமில்லகிராஹிப்பன் பரானே
God bless you all
🙏🙏🙏🙏🔥🔥🔥🔥
🌹🌹🌹
Excellent devotional song melodiously sung by the young talents of Candles Bands Kottayam.
ஸ்தோத்திரம் இயேசுநாத உமக்கென்று ஸ்தோத்திரம் இயேசுநாத .அருமையான பாடல்🎤🎵🎵🎶📢🎶🎸🇮🇳🇮🇳
Nice, beautiful song
കർത്താവിന്റെ സ്നേഹത്താൽ എന്റെ ഉള്ളം നിറയുന്നു#
Best Christian Melodious Song Sung by Candles Band & Choir People Kottayam, God's Grace, Prayers & Blessings Shower upon them.🙏🙏🙏🙏👍👏👏👏
വളരെ ..വളരെ .....വളരെ നന്നായിട്ടുണ്ട് ....ഓർക്കസ്ട്ര .സിംഗേഴ്സ് എല്ലാം .....ദൈവം അനുഗ്രഹിക്കട്ടെ .....
Praise the lord please give ur grace to me jesus please bless you and protect my family members amen jesus
😊❤
Good
ഇതു പോലുള്ള ജീവനുള്ള ഗാനങ്ങൾ പള്ളികളിലും മുഴങ്ങട്ടെ
മാറ്റം ആവശ്യമാണ്
Parise the lord
എത്ര ദുഃഖങ്ങൾ ഉണ്ടെങ്കിലും ഈ ഗാനം കേട്ടാൽ സമാധാനം ഉണ്ടാകും ♥️❤️♥️
Yes that is true 😊❤
thank god amen
മനോഹരമായ ഒരു പ്രാർത്ഥന ഗാനം ❤
ഒരു വാക്ക് (വന്ദനം vannanam and not vandanam വന്തനം ) ഈ വ്യത്യാസം ആശാൻ പഠിപ്പിച്ചു തന്നിട്ടല്ലേ !
Vandhanam Yeshupara ninakkennum vandhanam yeshupara
Vandhanam cheyyunnu ninnadiyar thiru naamathin aadharavaay
Innu nin sannidhiyil adiyarkku vannu cheruvathinay
Thanna ninnunnathamam krupakkabhi vandhanam cheythidunnu
Nin rudhiramathinal prethishticha jeeva puthu vazhiyay
Ninnadiyarkku pithavin sannidhou vannidame sathatham
Ithra mahathwamulla padhaviye ee puzhukkalkkarulan
Paathratha eathumilla ninte krupa ethra vichithramaho
Vaana dhootha ganangal manohara gaanangalal sathatham
Oonamenye pukazhthy sthuthikkunna vaanavane ninakku
Mannaril mannavan nee manukulathinu rekshakaran nee
Minnum prebhavamullon pithavinu sannibhan neeyallayo
Neeyozhike njangalkku suraloke aarulloo jeeva Nadha
Neeyozhike ihathil mattarumillagrahippan paranae
,"My DEAR RESPECTED and BELOVED BROTHERS and SISTERS with ALL BELIEVERS GLORY TO GOD with PRAISE the LORD,"Like JOY OF THE LORD IS YOUR/OUR GREATEST STRENGTH TODAY AND FOR EVER FOR ALL,"HUMAN BEINGS,!!!!!!!"
നല്ല ഗാനം കേട്ടിരുന്ന് പോകും .... cool song👌👌👌👌
1. ஸ்தோத்திரம் இயேசு நாதா
உமக்கென்றும் ஸ்தோத்திரம் இயேசு நாதா
ஸ்தோத்திரம் செய்கிறோம் நின்னடியார்
திரு நாமத்தின் ஆதரவில்!
2. வான துதர் சேனைகள்
மனோகர கீதங்களால் எப்போதும்
ஓய்வின்றிப் பாடித் துதிக்கப் பெறும்
மன்னவனே உமக்கு!
3. இத்தனை மகத்துவமுள்ள
பதவி இவ்வேழைகள் எங்களுக்கு
எத்தனை மாதயவு நின் கிருபை
எத்தனை ஆச்சரியம்!
4. நின் உதிரமதினால்
திறந்த நின் ஜீவப் புது வழியாம்
நின் அடியார்க்குப் பிதாவின் சந்நிதி
சேரவுமே சந்ததம்!
5. இன்றைத் தினமதிலும்
ஒருமித்துக்கூட உம் நாமத்தினால்
தந்த நின் கிருபைக்காய் உமக்கென்றும்
ஸ்தோத்திரம், ஸ்தோத்திரமே!
6. நீரல்லால் எங்களுக்குப்
பரலோகில் யாருண்டு ஜீவநாதா
நீரேயன்றி இகத்தில் வேறொரு
தேட்டமில்லை பரனே!
1. Sthothiram yesu Natha
Unmakendrum sthothiram yesu natha
Sthothiram Seikindrom Ninadiyaar
Thiru namathinantharavil!
2. Vanathudhar Sennaigal
Manogarae Geethangalal yepothum
Ovindri Paadi Thuthika Maaperium
Manavane Ummaku!
3. Ithanaai Magathuvamulla
Pathavip Velaigal yengaluku
Yethanai Mathayavu ninkirubai
Yethanai Acharium!
4. Nin Uthiramathinaal
Thiranthanin Jeeva puthu Valiyam
Ninadiyarku Pithavin Sannathai
Seiravumae Santhatham!
5. Indarai Dhinamathilum
OrumithuKuda Um Naamathinaal
thanthani kirubaikaga Umakendrum
Sthothiram Sthothirame!
6. Neerella Engaluku
Parallogill Yarundu Jeevanatha
Neraeandri igathil veroru
Thetamillai parane
Praise the Lord
please மளையாளத்தில் உள்ள உச்சரிப்பை அப்படியே தமிழில் டைப் செய்து அனுப்புங்க brother
மலையாள உச்சரிபை தமிழில் டைப் செய்து அனுப்புகள்
superb singing 👌👌 God bless all of them😃
Okk
മനോഹരമായൊരു പ്രഭാത ഗാനം പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ മക്കളെ ദൈവം അനുഗ്രഹിയ്ക്കട്ടെ - ആമേൻ
Goodsong
Goodsongforme
Hi Holly Beats Ne Congragulations.. Frm John Abraham Suranad. Surya TV. Channel. Ekm. Good Night.
Vandhanam yeshu para Ninakennum
vandhanam Yeshu para
Vandhanam cheiyunnu Ninnadiyar thiru namathinnadharamai
Innu Nin sannithiyil adiyarku
vannu’cheruvathinai
Thanna Nin’unnathamam krupakabhi’vandhanam
cheithidunney
Ithra mahathwamulla padhaviye ippuzhu’kalkarulan
Pathrathaye’thumilla Ninte krupa’yethra vichithramaho
Vanadhootha genangal manohara ganangalal sathatham
Unamenniye pukazhthi sthuthikunna vanavane Ninaku
Mannaril mannavan Nee manukulathinu rekshakaran Nee
Minnum’prebhavamullon Pithavinu sannibhan Neeyallayo
Neeyozhike njangalku suraloke arullu Jeeva natha
Neeyozhike ihathil mattarumilla agrehippan Parane
ഇൗ പാട്ടുകൾ കേട്ടു ഞാൻ ഉറങ്ങുന്നു....... Thank you Jesus 🙏🙌
പണ്ട് കല്ലിയാണതിനു പോകുമ്പോൾ അവിടെ ഈ പാട്ടു പാടുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ഒരിടത്തു ചെറുക്കനും പെണ്ണും ഒരിടത്തു ഫുഡ് ഇപ്പോൾ കിട്ടും എന്ന് നോക്കി ഇരിക്കുന്നവർ അതൊക്കെ ഒരു കാലം വീണ്ടും വരും ആ കാലം state safe
Good. Nannayitt paadittund.Your choir is very nice.
Good singhin
വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു
നാമത്തിന്നാദരവായ്.
ചരണങ്ങള്‍
1. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
വന്ദനം ചെയ്തിടുന്നേ (വന്ദനം..)
2. നിന്‍രുധിരമതിനാല്‍ - പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്
നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ
വന്നിടാമേ സതതം (വന്ദനം..)
3. ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്‍ക്കരുളാന്‍
പാത്രതയേതുമില്ല - നിന്‍റെ കൃപ
എത്ര വിചിത്രമഹോ (വന്ദനം..)
4. വാനദൂതഗണങ്ങള്‍ - മനോഹര
ഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനേ നിനക്കു (വന്ദനം..)
5. മന്നരില്‍ മന്നവന്‍ നീ-മനുകുല-
ത്തിന്നു രക്ഷാകാരന്‍ നീ
മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു
സന്നിഭന്‍ നീയല്ലയോ (വന്ദനം..)
6. നീയൊഴികെ ഞങ്ങള്‍ക്കു - സുരലോകെ
ആരുള്ളു ജീവനാഥാ!
നീയൊഴികെ ഇഹത്തില്‍ മറ്റാരുമി-
ല്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)
Vandanam Yeshupara.
ஸ்தோத்திரம் ஏசு நாதா
உமக்கென்ரும் தோத்திரம் ஏசு நாதா மலையாளத்தில்.
My language is Tamil. This is my favourite song.This lyrics is very glorious and beautiful.
th-cam.com/video/iyBkOsFcpOA/w-d-xo.html
O in
In k
Very good voice and good team work.Thanks for the upload
Vandnam yesu 👏
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
എവിടെ കണ്ടാലും, എത്ര കേട്ടാലും ഈ പാട്ട് എന്താണോ ഇനിയും മതിയാകാത്തത് 🙏🙏
Yes
th-cam.com/video/iyBkOsFcpOA/w-d-xo.html
Rrplis
Yes
Beautiful.sog
എന്റെ രാത്രി പ്രാർത്ഥനകളിൽ മിക്കപ്പോഴും ഈ ഗാനം കൂടെ ഉണ്ടാകും 🙏🙏♥️
God Bless Coier group's.
Price The lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 sister s
കോള്ളം അടിപോളിയായി പാടി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
I don't understand this song but really excellent song and coir with also very beautiful 💐💐💐🎵🎤🎶
Amen
✝️❤️️🙏🏻god ️blessed all❤️ 😘ടീം good 🌹😘😘👏🏻👏🏻👍🏻
It’s rare to hear the original tune/version nowadays. You guys did it really well. God bless you all🙏🇺🇸
Super valare nanayittundu❤️
ദൈവനാമമഹിമക്കായി, ദൈവരാജ്യത്തിന്റെ കെട്ടുപണിയ്ക്കായി കൂടുതലായി പ്രയോജനപ്പെടുവാൻ പ്രിയ കുഞ്ഞുങ്ങളെ സർവശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !
നല്ല ആലാപനം ! നമുക്ക് എല്ലാം തരുന്ന കർത്താവിനെ ഒത്തിരി നന്ദി പറയാം !!!
Uirkm.
iii
i
p ppl mn bhhh
hi jk lo
@@anilasari7352 was ok pop pkjjj in gym y very
@@anilasari7352 rtji
Athe
God bless you amen
💗💗💗💗
Super dong 🙏
🙏🙏🙏
Valaremanoharam🙏🙏
എത്ര നല്ല ദൈവം കർത്താവായ യേശു........ ആമേൻ
Ethra nalla dheivam karthavaayae yeshu.......amen
Meaning: how sweet god,lord jesus....amen
Wow so beautiful Song Amen. Thank you soooooo much Amen. I am from Fiji lsland Labasa amen
വന്ദനം യേശു പരാ . നിനക്കെന്നും വന്ദനം യേശു പരാ
God bless good team praise you jesus
Avidutheku,Nitya,vandanam
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
Amen hallelujah
I love candle band kottayam
ദൈവമേ അങ്ങയുടെ സ്തുതി എപ്പോഴും എൻ നാവിന്മേൽ ഇരിക്കും
God bless you shalom team super👍👍🙏🙏
Good team and excellent performance
എത്ര കേട്ടാലും പുതുമ. മനസിന് എത്ര സുഖമാണന്ന് ഈ ഗാനം നൽകുന്നത്
..... ഈ പുഴുക്കൾക്ക്.... 🙏🙏🙏🙏
ചിട്ടയോടെ, ഒരുമയോടെ നല്ലക്രമീകരണം 🌹🌹🌹
ഈ ഗാനം വളരെ പഴയതാണ്, പക്ഷെ ഇപ്പോൾ ഞാൻ കേൾക്കുന്നു അതിശയകരമായ ദൈവം നിങ്ങളെ അനുഗ്രഹിക്കും
eeeeeeeeeeeeeeeeeeeeeeeeeeeeeewew ru ni
All praise and glory be to Jesus ❣️
*வந்தனம் இயேசு பரா ! evergreen worship song! Beautifully sung by the famous choir ! Congratulations !!❤️😘✝️💃👯😄💖*
Amen🙏🙏🙏❤️🙏♥️🙏💞🙏💓🙏🌹
I LIKE IS SONG JULIER
Disse O SENHOR JESUS CRISTO: EU SOU o Caminho a Verdade e a Vida. Ninguém vem Ao PAI a não Ser Por MIM. João 14:6. Aleluia Ao SENHOR DEUS PAI e Ao SENHOR CRISTO JESUS. Aleluia! 📖✝️🕊️ Amém. ♥️ Paz. 🇮🇳🇧🇷
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Corinthios 13:14. Aleluia! 📖✝️🕊️ Amém. ♥️ Paz. 🇮🇳🇧🇷
Amen
Verryverrygood
Super -o_super.
I EXCITED FOR THIS SONG AMEN AMEN HALLELUJAH HALLELUJAH HALLELUJAH THIS SONG TOUCHING MY HEART AND I LIKE THIS SONG
I like very much
Amen
Vandhanam yesupara. Ninakkennum vandhanam yesupara.
Price the lord hallelujah
GOD'S!!! LOVE! NEVER!!!! FAILS!
AMEN! MY LORD!!!!!!!
PRAISE! THE LORD!!!!!!!
SUCH A BEAUTIFUL SONG!.
th-cam.com/video/iyBkOsFcpOA/w-d-xo.html
This is an old heartly participated song .God bless Us congratulation to all of them. Ok
Nice song❤
GOOD NIGHT
ആമേൻ
Amen namescar
மிகவும் அருமையன பழயை பாடல்
Wonderful, song, how, great, it, is. God, is, love.
അതി മനോഹരമായ ആലാപനം.
സമ്പത്തും സമൃദ്ധിയും ദൈവാനുഗ്രഹത്തിന്റെ തെളിവായി കണ്ടിരുന്ന കാലത്ത്, ശപിക്കപ്പെട്ട ജന്മങ്ങൾ എന്ന് ലോകം വിധിയെഴുതുവാൻ മാത്രം നിസ്വരായ കുറച്ചു ജന്മങ്ങളുടെ ഇടയിൽ, പുൽത്തൊഴുത്തിൽ പിറന്നവന്റെ ക്ഷണം. ജീവിതത്തിൽ ചില വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടാകണമെന്ന്. സമ്പത്തല്ല സ്നേഹമാണ് ദൈവം ഒപ്പമുള്ളവന്റ അടയാളമെന്ന്...Happy Xmas ❤️❤️❤️
Happy Christmas
x mass alla sir CHRISTMASS
Super ❤❤❤❤❤❤❤❤❤
Sthothramu yesunadha one of my favorite song. Nice music and singing 👌👌
What is the name of the song in Telugu
This song was very nice
''Jesus, Son of David, have mercy on me.'' Luke 18:38
One of the oldest songs of CSI church, I have been singing since my childhood. All the best to the team for singing this beautiful hymn
Excellent
Dear Alexander, This song was written by Evangelist P. V. Thommi of Kunnamkulam, who lived between 1881-1918. Not a CSI song.
Dear Sunny Parayil, CSI church കളിൽ സ്ഥിരം ആരാധനയ്ക്ക് ഈ പാട്ട് പാടാറുണ്ട് .. അതായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത് ..
@@sunnyparayil9465 evangelist P V Thommy was born in a marthomite family. Also marthomA and CSI share the same songs. Only the name of song books are different. So most of songs written by both the peoples are sung in both the churches...🙏
മാർത്തോമ സഭയുടെ ക്രിസ്തീയ കീർത്തനങ്ങളിൽ ഉള്ള പാട്ടുകൾ വളരെ അനുഗ്രഹിക്കപ്പെട്ട ഒന്നാണ്..ജീവിത അനുഭവങ്ങിൽ നിന്നാണ് എല്ലാ പാട്ടുകളും പിറന്നത്. സി എസ് ഐ സഭയുടെ പുസ്തകത്തിലും ഭൂരിഭാഗവും അത് തന്നെ. പിന്നെ നല്ലൊരു ശതമാനം കത്തോലിക്ക സഭാ വിശ്വാസികളും ഈ പാട്ട് ഇപ്പോഴായിരിക്കും കേട്ടിട്ടുള്ളത്..അങ്ങനെ അത് പിന്നെ അവരുടെ മാത്രമായി അങ്ങ് മാറ്റും അവർ. ഒരു കടപ്പാട് പോലും ആർക്കും വെക്കില്ല അവർ.
This song was written by thommi upadesi,
Nice song
Kingdom of God bless you water give God is good all times Amen Jesus
good song i like it
Marvelous team work & co-ordination. Valare nannayitund. God bless you all.
Candles band all song super god bless you
very good song k.s Moses
My favourite song thank you
Salute to singers n orchestra ❤️❤️
Hi
.
Super 👍
Really a blessed song keep it up
Beautifully sung .I think in this song,male voice is more atractive
I was delighted some had traditional bindi on their forehead. Christians are not identified by name or culture. Our Lord came for the World. Beautiful song. God bless.
மிக அழகான சேர்ந்திசைக் குழு! கர்த்தருக்கே மகிமையுண்டாவதாக! இந்த பாடலின் வரிகள்(ஆங்கிலம்) பதிவிடவும்.
Thanks Almighty
Amen,,Amen,,Amen,,,♥️🕎✝️♥️
Supper song Thank you Jesus 🙏
Best choir team 👍
Very beautiful andhearttouching song.
Oh God am so addicted to this song, Proud of this group for singing this song. You guys really done justice with this song. Bless to all 🙏😇
th-cam.com/video/iyBkOsFcpOA/w-d-xo.html
I am addicted to this song God help me in my difficulties 🙏🙏
So loving and touching
Amen