എത്ര കേട്ടാലും മടുക്കില്ല, അത്രയും ശ്രുതി മധുരം ആണ്. എന്റെ മകളും ആ ഗ്രൂപ്പിൽ പാടുന്നുണ്ട്. അതു നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. God bless Achen & all members abundantly.
Abel achete pattu. ഭക്തി ഗാനം ആസ്വ ദി പ്പാന്. ദൈവം നമുക്ക് തന്ന gift.അണ് Father John samuel 🙏 groups 🙏Thanku god🙏christinsinu yellam oru മുതൽക്കൂട്ടാണ് father john സാമുവേൽ🙏🙏🙋
അബേലച്ചന്റെ ഗാനങ്ങൾകുള്ള ആ ദൈവീകത ഇപ്പോൾ കേൾക്കുന്ന ഗാനങ്ങളെക്കാളും മുകളിൽ തന്നെ.... Chorus കൂടി അവതരിപ്പിച്ച ഈ ഗാനം 👍👍👍👍.... അസ്സലായി.... നിറഞ്ഞ ഒരു ഗാനം...
ഞാൻ 7 ൽ പഠിക്കുമ്പോൾ പെരുനാളിന് അന്നു കേൾക്കാറുള്ള ഗാനമാണിത്- ഇന്നെനിക്കു് 64 വയസായി.ഇവരാരും ഇന്ന് ഉണ്ടാകില്ല. ഇവർക്ക് പാടാൻ അവസരം കൊടുത്ത ദൈവത്തിരു സ്തുതി.
ഫാദർ ആബേലിനെ ഓർക്കാൻ നല്ലൊരവസരം ലഭിച്ചു .ഇത്രയ്ക്കും സ്ഫുടം ചെയ്ത വാസ്‌ക്കുകൾ പാടാൻ എന്ത് രസം ,കേൾക്കാൻ എന്തു സുഖം !ഓർക്കസ്‌ട്രേഷൻ വളരെ നന്നായി .അഭിനന്ദനങ്ങൾ !!
Brother it is a devotional song in praise of our Lord. You are not appreciating the efforts behind this. Great effort Fr and team, keep going. 🙏 May the almighty bless everyone behind this divine effort. 🙏
Psalm 91:1-2 Whoever dwells in the shelter of the Most High will rest in the shadow of the Almighty. I will say of the LORD, “He is my refuge and my fortress, my God, in whom I trust.”
എന്റെ ദൈവമേ നിന്നെ കാണുവാൻ സാധിക്കും വിധമുള്ള ആലാപനം. നന്നായിരിക്കുന്നു. കേൾക്കുംതോറും ദൈവത്തിങ്കലേക്ക് ഒരുപടികൂടി നടക്കാൻ പ്രചോദിപ്പിക്കുന്ന ഗാനം. ❤🙏🏻🙏🏻🙏🏻
ഇതുപോലെയുള്ള മനോഹര ഗീതങ്ങൾ പാടുമ്പോൾ അവയുടെ രചയിതാവ്, സംഗീതസംവിധായകൻ എന്നിവരെ പറ്റി എഴുതിക്കാണിക്കണം. 1970 കളുടെ അവസാനം മുതൽ ഓഡിയോ കാസ്സെറ്റ്ൽ ലഭ്യമാണ് ഈ പാട്ടുകൾ...
Thanks to the Godsend angels Fr. Abel CMI and K K ANTONY Master who created this Psalm and Fr John Samuel who recreated this to this height. Are we not blessed who lived in this era? All praises be to Lord Jesus.
Of course Praise God for Abel Achen and KK Antony for such Evergreen divine melodies . My humble attempt was to bring forth all these songs into the new generation
@@OrthodoxPraises Sure, I always feel that, Late Rev. Fr. Abel C M I, and K K. Antony master was not recognised and appreciated by the whole world for what they deserve. I always believe that, the best among their creations is eeswarane thedi njanalanju. (ഈശ്വരനെ തേടി ഞാനലഞ്ഞു) What an exact insight and realisation one should have. The whole world is searching for God, across the world, without looking for him within ourselves, where the Lord lives in the form of love and compassion. Jesus's proclamation is simple enough. *God is Love*. Seldom I have come across such theologically deep meaningful lyrics as Abelachan wrote. The beauty of irony is that, for his own funeral, the songs used as the part of liturgy was penned by himself. And I believe it is rare. But the feat you have undertaken is incomparable dear Fr. John Samuel. I love harmonic coral singing. Especially the ensemble type of performance. Hope this culture spreads fast among us. Of course during this pandemic situation our attempts are much limited. God bless all.
വാഴവറ്റ പള്ളിയിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറിൽ കുരുവം പ്ലാക്കിൽ അച്ഛനെ ഓർമയിൽ വരുന്നു ആദ്യമായി അച്ഛനാണ് പള്ളിയിൽ മൈക്ക് സെട് ആദ്യം മേഠിച്ചതു് ഈ പാട്ടു ആദ്യമായി കേൾക്കുന്നത് അന്ന് ആണ്
Thank you dear Father for leading the faithful close to the creator. You and your team are great. We give thanks to God for such strength in the church to lead the people closer to the Lord through your melodious music. May God bless you and your team to sing and praise the creator always. We are so happy for all your colorful presentations of all your lovely heart touching music of the Lord. Once more we say with all our heart THANK YOU.
ആ ബെലച്ചന്റെ ഹൃദയമിപ്പോഴും ഇതു കേട്ടു മിടിക്കുന്നുണ്ടാകും
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ (2)
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
1
കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ
കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ
അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍
നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ (ദൈവമേ..)
2
അഖിലലോക നായകന്‍റെ പാദപീഠം
തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം
നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം
വാനദൂതര്‍ പാടിടും മനോജ്ഞഗേഹം (ദൈവമേ..)
3
ആരുമാരും കേള്‍ക്കാത്ത നവ്യഗാനം
ആരുമാരും കാണാത്ത ദിവ്യസ്വപ്നം
മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം
താരമാല ചാര്‍ത്തിടുന്ന വാനമേഘം (ദൈവമേ..)
പാട്ടിടെ meening എത്ര മനോഹരം. ദൈവമേ. നിൻ ഗേഹു എത്ര മനോഹരം OMy god lord
എത്ര കേട്ടാലും മടുക്കില്ല, അത്രയും ശ്രുതി മധുരം ആണ്. എന്റെ മകളും ആ ഗ്രൂപ്പിൽ പാടുന്നുണ്ട്. അതു നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. God bless Achen & all members abundantly.
good
Abel achete pattu. ഭക്തി ഗാനം ആസ്വ ദി പ്പാന്. ദൈവം നമുക്ക് തന്ന gift.അണ് Father John samuel 🙏 groups 🙏Thanku god🙏christinsinu yellam oru മുതൽക്കൂട്ടാണ് father john സാമുവേൽ🙏🙏🙋
ഈ സംഗീതത്തിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവവാനുഗ്ര ഹങ്ങൾ നേരുന്നു.🌹🌹🌹🌹🌹
ദാസേട്ടൻ പാടിയ ഇൗ പാട്ട് കേൾക്കുമ്പോൾ കുളിര് കൊരും
My grandfather K K Antony master composed this song ❤️
ദാസേട്ടനും
10ഗാനങ്ങളും അടിപൊളി തന്നെയാണ് ദാസേട്ടനും ആബേൽ അച്ഛനും അതിന്റ നല്ല പേര് ഇപ്പോളും ഉണ്ട്
കലാഭവൻ ഇറക്കിയ ആ long playing റിക്കോർഡിൽ
കാലടി യില് ആണോ അദ്ദേഹത്തിൻ്റെ വീട്?
🙏🙏🙏
ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്ന വരികൾ! കർത്താവു് ധാരാളമായി അനുഗ്രഹിച്ചു വഴിനടത്തട്ടെ
അബേലച്ചന്റെ ഗാനങ്ങൾകുള്ള ആ ദൈവീകത ഇപ്പോൾ കേൾക്കുന്ന ഗാനങ്ങളെക്കാളും മുകളിൽ തന്നെ.... Chorus കൂടി അവതരിപ്പിച്ച ഈ ഗാനം 👍👍👍👍.... അസ്സലായി.... നിറഞ്ഞ ഒരു ഗാനം...
എത്ര കേട്ടാലും മതിവരാത്ത പുണ്യഗാനം. കേൾക്കുമ്പോൾ വല്ലാത്ത സമാധാനം 👍👍👍
God bless all🙏🙏🙋
പഴയ കാലത്ത് കേട്ടു് സന്തോഷിയ്ക്കുന്ന മനോഹരമായ ഒരു ഗാനം .
കേൾക്കാൻ കൊതിക്കുന്ന ഒരു നല്ലൊരു പാട്ട്
ബാല്യകാലത്തേക്കും ദേവാലയാങ്കണത്തിലേക്കും പെരുന്നാൾ കാലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്ന ഭക്തിനിർഭരമായ മനോഹര ഗാനങ്ങൾ!☺👌👍🙏🙏🙏
ഞാൻ 7 ൽ പഠിക്കുമ്പോൾ പെരുനാളിന് അന്നു കേൾക്കാറുള്ള ഗാനമാണിത്-
ഇന്നെനിക്കു് 64 വയസായി.ഇവരാരും ഇന്ന് ഉണ്ടാകില്ല.
ഇവർക്ക് പാടാൻ അവസരം കൊടുത്ത ദൈവത്തിരു സ്തുതി.
മനസ്സിന് ശാന്തി നൽകുന്ന വരികൾ, എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
ഫാദർ ആബേലിനെ ഓർക്കാൻ നല്ലൊരവസരം ലഭിച്ചു .ഇത്രയ്ക്കും സ്ഫുടം ചെയ്ത വാസ്‌ക്കുകൾ പാടാൻ എന്ത് രസം ,കേൾക്കാൻ എന്തു സുഖം !ഓർക്കസ്‌ട്രേഷൻ വളരെ നന്നായി .അഭിനന്ദനങ്ങൾ !!
യേശുദാസിന്റെ തേൻ ചുണ്ടുകൾ ആലപിച്ചു മനോഹരമാക്കിയ ഒരു ഗാനം ഇവൻമാർ പാടി കുളമാക്കി.
ശ്ശോ കഷ്ടമായിപ്പോയി.. മോനൊന്നു പാടി ശെരിയാക്ക്
Brother it is a devotional song in praise of our Lord. You are not appreciating the efforts behind this.
Great effort Fr and team, keep going. 🙏 May the almighty bless everyone behind this divine effort. 🙏
🤦🏻♀️
......എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ... യേശുദാസ് പാടി അനശ്വരമാക്കയവ...ഈ കോറസ് അതി സുന്ദരമാക്കി...പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ... ആശംസകൾ...
Playback speed 1.25x ൽ കേട്ടുനോക്കുക
ആബേലചന് പ്രണാമം
Psalm 91:1-2
Whoever dwells in the shelter of the Most High will rest in the shadow of the Almighty. I will say of the LORD, “He is my refuge and my fortress, my God, in whom I trust.”
എന്റെ ദൈവമേ നിന്നെ കാണുവാൻ സാധിക്കും വിധമുള്ള ആലാപനം. നന്നായിരിക്കുന്നു. കേൾക്കുംതോറും ദൈവത്തിങ്കലേക്ക് ഒരുപടികൂടി നടക്കാൻ പ്രചോദിപ്പിക്കുന്ന ഗാനം. ❤🙏🏻🙏🏻🙏🏻
ഇതുപോലെയുള്ള മനോഹര ഗീതങ്ങൾ പാടുമ്പോൾ അവയുടെ രചയിതാവ്, സംഗീതസംവിധായകൻ എന്നിവരെ പറ്റി എഴുതിക്കാണിക്കണം.
1970 കളുടെ അവസാനം മുതൽ ഓഡിയോ കാസ്സെറ്റ്ൽ ലഭ്യമാണ് ഈ പാട്ടുകൾ...
All is well mentioned and written down the video
Read it fully
U will see
@@OrthodoxPraises : very good and thanks for giving credit to the rightful owners.. God bless you...
Thanks to the Godsend angels Fr. Abel CMI and K K ANTONY Master who created this Psalm and Fr John Samuel who recreated this to this height. Are we not blessed who lived in this era? All praises be to Lord Jesus.
Of course
Praise God for Abel Achen and KK Antony for such
Evergreen divine melodies . My humble attempt was to bring forth all these songs into the new generation
@@OrthodoxPraises Sure, I always feel that, Late Rev. Fr. Abel C M I, and K K. Antony master was not recognised and appreciated by the whole world for what they deserve. I always believe that, the best among their creations is eeswarane thedi njanalanju. (ഈശ്വരനെ തേടി ഞാനലഞ്ഞു) What an exact insight and realisation one should have. The whole world is searching for God, across the world, without looking for him within ourselves, where the Lord lives in the form of love and compassion. Jesus's proclamation is simple enough. *God is Love*. Seldom I have come across such theologically deep meaningful lyrics as Abelachan wrote. The beauty of irony is that, for his own funeral, the songs used as the part of liturgy was penned by himself. And I believe it is rare.
But the feat you have undertaken is incomparable dear Fr. John Samuel. I love harmonic coral singing. Especially the ensemble type of performance. Hope this culture spreads fast among us. Of course during this pandemic situation our attempts are much limited. God bless all.
വളരെ ഹൃദയ സ്പർശിയായ ഗാനം.
Remember the great and blessed music director K K Antony master for the heavenly music he created still mesmerising and drawing souls to the Almighty.
നല്ല feel 🙏🙏
ഈശോയെ ഇഷ്ടം കാക്കണം ദൈവ പുത്രൻ 👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Fr. Abel, an Unsung Illustrious Son of Kerala.
വാഴവറ്റ പള്ളിയിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറിൽ കുരുവം പ്ലാക്കിൽ അച്ഛനെ ഓർമയിൽ വരുന്നു ആദ്യമായി അച്ഛനാണ് പള്ളിയിൽ മൈക്ക് സെട് ആദ്യം മേഠിച്ചതു് ഈ പാട്ടു ആദ്യമായി കേൾക്കുന്നത് അന്ന് ആണ്
Mathew kuruvamplackal ano ? Njangalude palli panithathu adheham anu.
Music instruments aur apni aawaaz ko is prakriti ko khush karnekeliye istemaal karnewala vishaal music parivaar.
God bless you all.
Hrdayathil nirayunna bhakthi karanam kanneerode allathe ee ganam ketu theerkan pattunnilla aniyarayil pravarthicha ellavarkum nallathu varate God bless all 🙏🙏🙏🙏🙏
ഹൃദയം നിറക്കുന്ന ദിവ്യ ഗാനം... പലവട്ടം കേട്ടു.... നന്ദി....
അത്യുജ്ജലം ✨🥇 ⭐🌟🌠 അതുല്യം💛🧡❤️💗💓💝 അമാനുഷികം 💎🥰🎉
ദേവഗാനം
☁️⛅🌦️🔔📢💟📯🔊📣
The Gregarious 📯🏆🔔💌 🎹🎧🥁🎛️📻📺and AWESOME 🌞⭐🌟,
Heavenly MELODIES 🎼🎵🎶🙌🎥📽️📹🙏.
പറഞ്ഞ് അറിയ്ക്കാൻ പറ്റാത്ത അത്രയും മനോഹരമാണ് ഈ സംഗീ ത കൂട്ടായ്മ
“As for me and my house, we will serve the Lord.” - Joshua 24:15
KK Antony master and Abel achan..💐💐
Great team
അതി ഗംഭീരം. നല്ല ഫീൽ. Truly divine 🌹
പകരം വയ്ക്കാനില്ലാത്ത ഓർക്കസ്ട്രാ ഷൻ
Thank you dear Father for leading the faithful close to the creator. You and your team are great. We give thanks to God for such strength in the church to lead the people closer to the Lord through your melodious music. May God bless you and your team to sing and praise the creator always. We are so happy for all your colorful presentations of all your lovely heart touching music of the Lord. Once more we say with all our heart THANK YOU.
Praise God
❤
Tkq for u r all worshiping to my lord jesuss chirest...
ആബേലച്ചനെ നമിക്കുന്നു
th-cam.com/video/TIOKn6srDI0/w-d-xo.html
🙏
Fr. ആബേൽ..🙏🙏🙏🙏💪❣️(😢)
Super song.super singer's
🙏 🙏 🙏 👍 👍 👍
Oh! Superrrrrrrrrrrrrrr.All Glory to God only
മധുരമായ ഗാനം
Very nice song! May HIS name be glorified forever
എന്റെ ഏറ്റവും ചെറിയ പ്രായം മുതലേ കേൾക്കുന്ന പാട്ട്...❤❤❤
പ്രിയ ആബേലച്ച...😢
congrats to all those people involved in the marvelous event. Amen
Unforgettable verse unforgettable music. Praise and thanks to the Lord and servants
How beautiful your abode, my lord!.Now this world is overwhelmed by sadness. However, we hope a world of you all the time. Bless all of us.
prayers brother !!
th-cam.com/video/TIOKn6srDI0/w-d-xo.html
Amen to that
Sundarikalum sundaranmarum
ഹൃദയ സ്പർശിയായ ഗാനം ... നന്ദി
Abelacha.❤❤❤🎉🎉🎉.
Beautiful song, MAY GOD BLESS YOU ALL. IT'S ONE OF MY CHILDHOOD FAVORITE CHRISTIAN SONG.
May HIS name be glorified
Amen.
All praise to God ♥️🙏👍
വളരെ നന്നായിട്ടുണ്ട്... Live band and choir
Super Choir master effert...💖💖💖💖
Abel achan oru sambhavam aayirunnu 💕💕💕💕
Glory to God! Beautiful Song
ഹാ മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻God bless to all
Beautiful song 😍🙏✝️
Very touching song. well sung and well presented . Congratulations.
Mpkjoseph&co..best wishesstouall
അതി മനോഹരം ഓർത്തഡോക്സ് സഭയിലെ ഈ അച്ചൻ്റെ പേരെന്താണ്
Fr John Samuel
Ethra kettalum mathyvaratha beautiful song❤
Varshangalku മുന്പു caset ഇട്ടു കേട്ട ഗാനം. വീണ്ടൂം kelkan ആഗ്രഹിച്ച ഗാനം.sandhosham
സുപ്പർ..
N Chidambaram THANKYOUJESUS
മനോഹരമായിരിക്കുന്നു
Kelkkan kothichirunna song
It invoked again an everlasting memory. Thanks to the great soul in heaven.
💖
നല്ല വരികൾ... നല്ല ആലാപനം.
Good effort by Orthodox Sabha.
Great, marvelous presentation..
God bless all those who are behind this devotional song!!
🙏🏻💕
A tribute to fr Abel. Very nice song
Rey meaningful. Spread the good news of Jesus Christ our savior. Everybody accept Jesus into ur heart also.. keep up the good wrk!!!!
Praise the lord
മനോഹരം
MY GOD.........LOVE YOU SO MUCH
Amazing leadership and great melodious and beautiful prayer songs. God bless you and your team 🙏🙏🙏
ദൈവത്തിന്റെ നാമ൦
Melodious praise to Lord... Thanks to the Orthodox choir for putting up the creation of Ableachan in a different style... God bless... 🙏🙏
Beautiful song
Let it be a tribute to Fr. Abel CMI, the father of this lines.
Eallavarkkum daivanugraham
🙏🏻🙏🏻🙏🏻🌹
ellaavarum koodi paadiyappol valare manoharamaayirikkunnu. ellavareyum daivam anugrahikkatte!
Bravissimi!!!! Grande lavoro fata con grande amore..... Grazie
Loves
FR ABEL CMI 🙏✝️🙏🙏🙏
👍👍👍
സൂപ്പർ🙏🙏🙏
Glorious. Treat to ears. God bless the complete team
Super song
Very very sweet song 🙏🙏🙏
Congrats each & every one 🙏🙏
God Bless each & every one 🌹🙏🌹🌹
Singers single age group must. So beautiful sound & views
we need more and more such songs from vsm group
Ethrakettalum mathiyavilla...👌👌🙏🙏
Daivame Ethra Mohanam 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🍁🍁🍁🍁🍁🍁🍁🍁🍁