Government Scheme - Withdraw 10000 Rs From Your Empty Account - Government Scheme 2023

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 278

  • @vineeshrohini
    @vineeshrohini  ปีที่แล้ว +12

    ✅► Join Now : qc.tc/dhanjanyogana
    ✅► WhatsApp Group Link: qc.tc/ojb

  • @HRD_gaming4U
    @HRD_gaming4U ปีที่แล้ว +27

    Someway Narendra Modi is far better than our politicians.😊

  • @jithinbadarudeen2042
    @jithinbadarudeen2042 ปีที่แล้ว +1

    Accident insurance ന് yearly 500 rs premium ഉണ്ട്.

  • @balakrishnan.bbalakrishnan6122
    @balakrishnan.bbalakrishnan6122 11 หลายเดือนก่อน +1

    ,
    മറ്റു നാഷലൈസ്ഡ് ബാങ്കിൽ എസ് ബി അകൗണ്ട് ഉണ്ടെങ്കിൽ അത് കാൻസൽ ചെയ്യാതെ സീറോ ബാലൻസ് അകൗണ്ട് തുടങ്ങാൻ പറ്റുന്നില്ല.

    • @vineeshrohini
      @vineeshrohini  11 หลายเดือนก่อน

      ippol change ayyi

    • @balakrishnan.bbalakrishnan6122
      @balakrishnan.bbalakrishnan6122 11 หลายเดือนก่อน

      @@vineeshrohini ഒരാഴ്ച മുമ്പ് എസ്. ബി. ഐ. ബാംഗിന്റെ ശാഖയിൽ പോയിരുന്നു. അവിടെ നിന്നും തിരിച്ചയച്ചതാണ്.

  • @sanusidhu1471
    @sanusidhu1471 ปีที่แล้ว +26

    ഏത് കാര്യവും ഫസ്റ്റ് കേൾക്കുമ്പോൾ തോന്നും കിട്ടും ശ്രമിക്കാം എന്ന് പക്ഷെ മുഴുവൻ ആയി കേട്ട് കൈയുമ്പോൾ ചടച്ചു മടുത്ത് വെറുത്ത് പിൻ മാറും ഇതാണ് എന്റെ ഒരു പോളിസി 😂നിങ്ങൾ അങ്ങനെ ആയി കൊള്ളണം എന്നില്ല ട്ടോ യെന്തായാലും ഏത് ലോണും എടുത്താൽ വയർ നിറയും പലിശ ഭാരം കൊണ്ട് അത് ശ്രദ്ധിക്കുക.

  • @hafsahafsa1161
    @hafsahafsa1161 11 หลายเดือนก่อน +1

    Account unde.But,loan edukan egane apply chyum

    • @vineeshrohini
      @vineeshrohini  11 หลายเดือนก่อน

      go to jio app , click more option

  • @Ar-mz2ig
    @Ar-mz2ig ปีที่แล้ว +26

    പോസ്റ്റ് ഓഫീസ് Schemukale കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എല്ലാവർക്കും അത് പ്രയോജനം ആകും

  • @ShihabBangalath-fu6yn
    @ShihabBangalath-fu6yn ปีที่แล้ว +1

    Account jardhan account anno yengine അറിയാം

  • @hafsahafsa1161
    @hafsahafsa1161 6 หลายเดือนก่อน +2

    Account unde,but egani apply chyum

    • @vineeshrohini
      @vineeshrohini  6 หลายเดือนก่อน

      bank poyal mathii

  • @kl46bro
    @kl46bro ปีที่แล้ว +3

    Fixed depositine patti oru video cheyyaamo bro 🙏🙏🙏

  • @binoshbnz
    @binoshbnz ปีที่แล้ว +17

    high quality content, background, presention, look everything went perfect... 👏

  • @suneeshts6784
    @suneeshts6784 8 หลายเดือนก่อน +3

    Bro എനിക്ക് Ring ൽ നിന്ന് ലോൺ കിട്ടി Thanks Bro

    • @vineeshrohini
      @vineeshrohini  8 หลายเดือนก่อน

      most welcome bro

  • @sangeethabindosh666
    @sangeethabindosh666 ปีที่แล้ว +1

    Ith nammal thirichadakkande?

  • @mithulajiyyad9482
    @mithulajiyyad9482 ปีที่แล้ว +1

    Binnaseshikkarkk kittumo ee paranja karyangal

  • @shettysujith8369
    @shettysujith8369 ปีที่แล้ว +2

    I have account 8year go corona time 4k get Modi found

  • @prakashkodumbil
    @prakashkodumbil ปีที่แล้ว +33

    ഇതു പോലുള്ള വീഡിയോ ഇനിയും വേണം..👍 : good കൊറോണ സമയത്ത് 1500/ രൂപ ഈ എകൗണ്ടിൽ എത്തിയിരുന്നു....

    • @vineeshrohini
      @vineeshrohini  ปีที่แล้ว +1

      theerchayayum , thank you

    • @mazhavilvipin2833
      @mazhavilvipin2833 ปีที่แล้ว +1

      Unda kitti...

    • @meenusappus7849
      @meenusappus7849 ปีที่แล้ว

      @@mazhavilvipin2833 ജന്‍ധന്‍ അക്കൗണ്ട് ഉള്ള സ്ത്രീകള്‍ക്ക് കോറോണ കാലത്ത് 1500 രൂപ കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു

    • @praveenaveena9214
      @praveenaveena9214 ปีที่แล้ว

      എനിക്കും കിട്ടി ഇപ്പോൾ ബാങ്കിൽ പോയപ്പോൾ ആ അക്കൗണ്ട് മാറ്റി വേറെ അക്കൗണ്ട് എടുക്കാൻ പറഞ്ഞു

    • @elizabeththomas9452
      @elizabeththomas9452 ปีที่แล้ว

      ​@@praveenaveena9214 y

  • @Alphothobi
    @Alphothobi หลายเดือนก่อน

    Post office il open cheyyan patto

  • @mohamedsalihnaduthodiyil2323
    @mohamedsalihnaduthodiyil2323 ปีที่แล้ว +2

    Good presentation

  • @preethakannur9375
    @preethakannur9375 9 หลายเดือนก่อน +1

    ജൻ ധൻ അക്കൗണ്ട് ഉണ്ട് ലോൺ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @priyaprasad3447
    @priyaprasad3447 ปีที่แล้ว +3

    Good information, kuttikalkku open chettan pattiya bank a/c patti parayumo

  • @salime8809
    @salime8809 ปีที่แล้ว +3

    Ee account thudangiyaal mattu account ukal Padilla ennariyamo vineesh

  • @SidharthSidhu-ms7fj
    @SidharthSidhu-ms7fj 5 หลายเดือนก่อน +1

    460rs debited in my account in this app

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +3

    Post ofice vazhi adukan pattumo

  • @sindhurajasekhar7990
    @sindhurajasekhar7990 ปีที่แล้ว +2

    ബാങ്കിൽ ചോദിച്ചാൽ അവർ ഒന്നും അറിഞ്ഞൂടാത്ത മട്ടിൽ ബ ബാ ബ

  • @Sivakami916
    @Sivakami916 ปีที่แล้ว +1

    എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ഉണ്ടായിരുന്ന ഒരു അക്കൗണ്ട് cancel ചെയ്തത് ആണ്. കഴിഞ്ഞ മെയ്‌ മാസത്തിൽ സെൻട്രൽ ബാങ്കിൽ നിന്നും എനിക്ക് pmjdy account open ആയതായി മെസ്സേജ് വന്നു. അതെന്താണ്. ഞാൻ open ചെയ്തിട്ടില്ല.. അതെന്താണ് അങ്ങനെ വന്നത് .

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      ariyilla bro , just visit bank

  • @ajeshrs
    @ajeshrs ปีที่แล้ว +5

    Thanks ur valuable information (VINEESH ROHINI)MY MENTOR

  • @sivakumarnair1308
    @sivakumarnair1308 ปีที่แล้ว +7

    good information thanks

  • @shyjuindian953
    @shyjuindian953 ปีที่แล้ว +1

    Edukkan poyappol nirulsahapeduthi .....
    1000 adachit normal account edutho ennanu paranjath

  • @fathimahuda2007
    @fathimahuda2007 ปีที่แล้ว +1

    I got this scheme debit card without applying for it🙄

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      okay

    • @Sivakami916
      @Sivakami916 ปีที่แล้ว

      വേറെ ബാങ്ക് അക്കൗണ്ട് ഉണ്ടോ?

  • @AmanullaacAdoor
    @AmanullaacAdoor ปีที่แล้ว +1

    End cheyyanam

  • @vkcreations8700
    @vkcreations8700 ปีที่แล้ว +1

    Adhaar card copyil aano seal vekkendath

  • @maheshremesh6072
    @maheshremesh6072 ปีที่แล้ว +1

    bank il chellano ithinu vendi atho

  • @sidhiq7036
    @sidhiq7036 ปีที่แล้ว +4

    Brother. trade q app still working aano?

  • @amaljith3248
    @amaljith3248 ปีที่แล้ว +1

    2 lakh accident insurance annual premium 20 Rs
    PMSBY[Pradhan Mandri suraksha bheema yojana]cheyya better anu

  • @sunilks7799
    @sunilks7799 ปีที่แล้ว +1

    THANKU

  • @dailyblogger2512
    @dailyblogger2512 ปีที่แล้ว +6

    thanks brother

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +1

    നമസ്കാരം സാർ 🌹
    എല്ലാ ബാങ്കിൽ നിന്ന് a/c എടുക്കാൻ കഴിയുമോ
    നന്ദി നമസ്കാരം 🌷

  • @vijayanvijayan.g2224
    @vijayanvijayan.g2224 ปีที่แล้ว +2

    Acontoonde.onnumkittiyilla.10.yersafter.

  • @rajeshunni7772
    @rajeshunni7772 ปีที่แล้ว +1

    Thanks for the infomation...

  • @7notesMusics
    @7notesMusics ปีที่แล้ว +83

    കേരളത്തിലെ പല ബാങ്കുകളും ഈ account എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ്.. അന്ധമായ രാഷ്ട്രീയ വൈരാഗ്യം തന്നെ കാരണം..!! അത് കൊണ്ടാണ് കേരളത്തിലെ പലരും ഇതൊന്നും അറിയാത്തത്...!!! ഞാൻ ഈയിടെ ഈഅക്കൗണ്ടിനെ കുറിച് അറിയാൻ ബാങ്കിനെ സമീപിച്ചപ്പോൾ, അവർ തീരെ താല്പര്യമില്ലാതെയാണ് സംസാരിച്ചത്....!!

    • @prakashkodumbil
      @prakashkodumbil ปีที่แล้ว +4

      വളരെ ശരിയാണ് എനിക്ക് അനുഭവമുണ്ട് .....

    • @vineeshrohini
      @vineeshrohini  ปีที่แล้ว +13

      fund kodukkan ulla madi kondayirikkum bank parayunnath

    • @Travelanpravasi
      @Travelanpravasi ปีที่แล้ว

      കുറേ ഉദ്യോഗസ്ഥർ രാഷ്ട്രീയ മത അടിമകൾ ചത്തുതുലയാനുണ്ട് ചെറുപ്പക്കാർ നന്നായി മുന്നോട്ട് വരുന്നത് കെളവവർഗ്ഗങ്ങൾക്ക് ഇഷ്ടം അല്ല

    • @amruthabhaskaran9813
      @amruthabhaskaran9813 ปีที่แล้ว +3

      Yes...
      But oru vidham perkkokke edukkan pattunnumund

    • @dineshthampan7112
      @dineshthampan7112 ปีที่แล้ว

      Keralathinte avasthaya eeee paranjathu central goverment nte pathathiyaaanu keralathil athondu evde rashtriya vairagyam 🤣🤣🤣🤣🤣 enitentha karyam evde ulloruku kittula athre ullu. Evduthe kerala bjp karkku oru details kodukan ulla oru ethu polumile

  • @vasudevanputhenambalam5640
    @vasudevanputhenambalam5640 ปีที่แล้ว +1

    എൻ്റെ അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണ്,ഇത് പ്രധാനമന്ത്രി ജന്ധൻ യോജന അക്കൗണ്ട് ആക്കുന്നതിന് സാധിക്കുമോ

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      Aduthulla bankumaayi bandhapettu nokku

  • @AJITH-n4q
    @AJITH-n4q ปีที่แล้ว +1

    Time bucks correct details kodutitum survey failed avunu

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      update cheyithu nokku

    • @AJITH-n4q
      @AJITH-n4q ปีที่แล้ว

      @@vineeshrohini already updated Anu bro mobile cheyunakondana

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +1

    Athengane pattum

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      visit bank

    • @SunilKumar-hq1vj
      @SunilKumar-hq1vj ปีที่แล้ว

      @@vineeshrohini online vazhi aano atho bank vazhiyo ethu bank percentage ethrayanu

  • @sibythomas1431
    @sibythomas1431 ปีที่แล้ว +1

    Vineesh where were you?

  • @guruprakashk6409
    @guruprakashk6409 ปีที่แล้ว +1

    How to get mney

  • @zairanachu2631
    @zairanachu2631 ปีที่แล้ว +1

    Account edukkan enthoke cheyyanm, nerittu bankil pono

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      yes , bankil poayal details ariyam

  • @Asifyusu
    @Asifyusu ปีที่แล้ว +6

    Bro.. Ecoin withdraw details plz

  • @irshanaibrahim4924
    @irshanaibrahim4924 ปีที่แล้ว +2

    Nammalk ella Bank lum ee account edukkan avum?

  • @sunilks7799
    @sunilks7799 ปีที่แล้ว +2

    Ur great man

  • @lasanbabu
    @lasanbabu ปีที่แล้ว +1

    1നിലവിലുള്ള അക്കൗണ്ട് ജൻ ദൻ അക്കൗണ്ടിലേക്ക് മാറ്റാൻ പറ്റുമോ
    2അക്കൗണ്ട് ഉള്ള ബാങ്കിൽ പറ്റുമോ

  • @arunbr681
    @arunbr681 ปีที่แล้ว +1

    Njan 2015 IOB bankil ac open cheythu eppol activ alla pakshe ac puthukiyql pore

  • @AmanullaacAdoor
    @AmanullaacAdoor ปีที่แล้ว +1

    Enikk kitto

  • @akakak4788
    @akakak4788 ปีที่แล้ว +4

    Bro starclicks lu 50 dollar withdraw cheyyn nokumbo email lek oru form oke avar ayakind.. Entha ath

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      verify

    • @akakak4788
      @akakak4788 ปีที่แล้ว

      @@vineeshrohini so is that mandatory?

    • @akakak4788
      @akakak4788 ปีที่แล้ว

      @@vineeshrohini During the verification of your account it came to our attention that your economic profile was not fully filled in.
      Therefore we kindly ask you to print it out, fill it in, sign it with a pen or marker and send it back attached to this email address.We will also need the following letters/documents. Please prepare them and send them back to us:
      1. Economic Profile Form (attached to this email)
      2. A scan of your ID/Passport and official translation in English (The translation should approved by a laywer and official stamp)
      3. A proof of address (e.g. phone bill, electricity bill, bank statement or credit card statement showing your address. It should match with your address on your profile)
      4. Tax Authority Confirmation (e.g. A confirmation letter from your tax office confirming your tax status)
      These are needs to get withdraw from starclicks? Bro please do a vedio about this🙏🙏🙏

    • @sreenisreejith77
      @sreenisreejith77 ปีที่แล้ว

      @@akakak4788 😳😳🥺🥺🥺🥺

  • @muhammedibrahim5678
    @muhammedibrahim5678 10 หลายเดือนก่อน

    എങ്ങയാണ് പിൻവലിക്കുക എന്ന് പരാജില്ല

  • @leninleno6202
    @leninleno6202 ปีที่แล้ว +1

    Account und ithu labikan enthanu cheyyendath

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      6 month kazhijal bankil poyi parajal mathi

  • @diljithvasanthakumar2973
    @diljithvasanthakumar2973 ปีที่แล้ว +2

    Bro digital master class payment dubail ninnu cheyyaan pattunnilla eniyk. Pls give any other option or account nmbr. I need this course, pls

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      ella payment options undallo , aa link copy cheyithu direct crome paste cheyithu nokku

    • @diljithvasanthakumar2973
      @diljithvasanthakumar2973 ปีที่แล้ว

      @@vineeshrohini cheydhu noki bro, pattunnilla

  • @akhilbr4538
    @akhilbr4538 ปีที่แล้ว +6

    Bro.. digital master class amount pay chydhu... what's next..oru intimation um vannilla

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      mail username password varum , update groupil varum

  • @wesync3088
    @wesync3088 ปีที่แล้ว +1

    ithne seprate ac edukano

  • @ramdask.b4335
    @ramdask.b4335 ปีที่แล้ว

    12 ശതമാനം പലിശ വളരെ കൂടുതലാണ്

  • @mr_ullas900
    @mr_ullas900 ปีที่แล้ว +1

    Enik ee accnt und ini enthaanu nxt cheyandath

  • @anatteblessy7262
    @anatteblessy7262 ปีที่แล้ว +2

    ബ്രോ.. നിങ്ങളുടെ ഒറു വീഡിയോ കണ്ട് amazone റിസൽ ചെയ്‌തു.. എനിക്ക് അത്യാവശ്യം varumanm കിട്ടുന്നുണ്ട്. Tknz ബ്രോ 😍

    • @akhilamanu366
      @akhilamanu366 ปีที่แล้ว +2

      എന്താണ് സംഭവം

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      Nice 🥰

    • @shijinms8352
      @shijinms8352 ปีที่แล้ว

      ​@@vineeshrohini od edukkunnathu enaganeya,account indu..

    • @AksAch308
      @AksAch308 ปีที่แล้ว

      ന്താ സംഭവം

  • @enteryourmovies
    @enteryourmovies ปีที่แล้ว +2

    7 വർഷമായി ഈ അക്കൗണ്ട് എടുത്തിട്ട് കൊറോണ സമയത്തു 1500 രൂപ കിട്ടി ....

  • @bijibinu6216
    @bijibinu6216 ปีที่แล้ว +2

    എത്ര വയസ്സ് മുതൽ ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമെന്ന് കൂടി പറയാമോ.കുട്ടികൾക്ക് പറ്റുമോ

  • @suhaibkp1094
    @suhaibkp1094 ปีที่แล้ว +1

    അതിൽ ക്യാഷ് ഒന്നും കിട്ടുന്നില്ല

  • @pradeeshcnair5090
    @pradeeshcnair5090 15 วันที่ผ่านมา

    ബ്രോ ഓൺലൈൻ ആയി എടുക്കാൻ പറ്റുമോ?

  • @priyaprasad3447
    @priyaprasad3447 ปีที่แล้ว +1

    Cheyyan ennanu mean cheythe

  • @ChandiniChandran-og6vj
    @ChandiniChandran-og6vj 7 หลายเดือนก่อน +1

    Sathyam anno

  • @hashibhashib945
    @hashibhashib945 ปีที่แล้ว +1

    Starting athra വയസ് മുതൽ ആണ്

  • @renjithkuttayi1003
    @renjithkuttayi1003 ปีที่แล้ว +1

    Enikke Fedaral bankil ..0
    Balance Account unde
    Enikke kittumo

  • @fhameen
    @fhameen ปีที่แล้ว +1

    സെൽഫ് അറ്റെസ്റ്റ് നടക്കില്ല

  • @naseeram2684
    @naseeram2684 8 วันที่ผ่านมา

    ഞാൻ ഓപ്പൺ ചെയ്തിട്ടുണ്ട്

  • @alwynantony2623
    @alwynantony2623 ปีที่แล้ว +1

    Pan card venoo bro

  • @shanmughan4497
    @shanmughan4497 ปีที่แล้ว

    എനിക്ക് ഒരു അക്കൗണ്ട് . പക്ഷേ ജൻ ധൻ യോജന അക്കൗണ്ട് എടുക്കാൻ പറ്റുമോ?

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      Aduthulla bankumaayi bandhapedu 🥰👍

  • @najeebnajeeb4142
    @najeebnajeeb4142 ปีที่แล้ว +3

    നിലവിലുള്ള അക്കൗണ്ട് മാറ്റി ജൻധൻ യോജന അക്കൗണ്ട് ആക്കാൻ പറ്റുമോ

  • @eldhosekc6313
    @eldhosekc6313 ปีที่แล้ว +1

    എങ്ങെനെ പൈസ എടുക്കും

  • @ismnis
    @ismnis ปีที่แล้ว +5

    തിരിച്ചടവിനെക്കുറിച്ച് കൂടി പറഞ്ഞെങ്കിലേ ഭായി വീഡിയോ പൂർണ്ണമാവൂ... ഇനി തിരിച്ചടക്കണ്ടേ😄

    • @Abhiraj3466
      @Abhiraj3466 ปีที่แล้ว +1

      Thirichadakkanam mhn

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      thirichu adkkanam , athalle paraje 12 % interest undennu , video full ayi kanu athyam

    • @ismnis
      @ismnis ปีที่แล้ว +5

      @@vineeshrohini video full Kandu...onnich thirichadakkano ethra naal kond thirichadakkanam ennellam ariyande..12% interest ennu paranhal complete aavillallo

    • @arafath_hamza
      @arafath_hamza ปีที่แล้ว +1

      Athaanu bro kaaryangal correct aayit paranju kodukku

    • @boomboom23023
      @boomboom23023 ปีที่แล้ว +1

      @@ismnis അതേ...പറയുമ്പോൾ മുഴുവനും പറയാമായിരുന്നു

  • @deepthishyju6820
    @deepthishyju6820 ปีที่แล้ว +2

    Space dot data entry genuine aano ??

  • @joplays541
    @joplays541 ปีที่แล้ว +1

    എനിക്ക് കിട്ടുന്നില്ല.. 🤔

  • @maya_Ajay
    @maya_Ajay ปีที่แล้ว +1

    Ethra age ullavarka annu ee account edukuvan sadika

  • @sreekumarvellappara5195
    @sreekumarvellappara5195 ปีที่แล้ว +3

    അക്കൗണ്ട് എടുത്തു വെച്ചാൽ മാത്രം പോരാ അക്കൗണ്ടിൽ ഇടപാട് നടന്നിരിക്കണം എടുക്കുകയും പണം നിക്ഷേപിക്കുകയും ചെയ്യണം ഈ പത്തായിരം രൂപ തിരിച്ചെടുക്കുകയും വേണം

    • @vineeshrohini
      @vineeshrohini  ปีที่แล้ว +2

      veruthe enthayalum tharillalo

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว

      വെറുതെ ആരെങ്കിലും പണം തരോ കൊള്ളാലോ

  • @boomboom23023
    @boomboom23023 ปีที่แล้ว +1

    ഈ അക്കൗണ്ട് എടുക്കുന്നവർക്ക് വേറെ ബാങ്ക് അക്കൗണ്ടുകൾ ഒന്നും ഉണ്ടാകാൻ പാടില്ല എന്നില്ലെ??

  • @legacymedia2659
    @legacymedia2659 ปีที่แล้ว +2

    Loan onnum kittila 3 year account unde, loan apply chethu kittila

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      visit bank

    • @legacymedia2659
      @legacymedia2659 ปีที่แล้ว

      @@vineeshrohini poyi kittila, athe kode vere loan eadutho

  • @sirajhow193
    @sirajhow193 ปีที่แล้ว +1

    ശരിയാണ് ഞൻ എടുത്തിട്ട് ഉണ്ട് പക്ഷെ ആദ്യം നമ്മളെ ഫിക്സിഡ് അക്കൗണ്ട്‌ ഉണ്ടായിരിക്കണം 😁

  • @adarshmethebossofmine9739
    @adarshmethebossofmine9739 ปีที่แล้ว +1

    സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാൻ senior citizens nu mathre പറ്റൂ എന്നാണ് ബാങ്ക് ഇൽ തിരക്കിയപ്പോൾ പറഞ്ഞത്

  • @soorajmp2041
    @soorajmp2041 ปีที่แล้ว +1

    ചോദിച്ച് അവര് തന്നില്ലെങ്കിലോ

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      tharanda uthravadhitham avarkku u nd

  • @ameen7648
    @ameen7648 ปีที่แล้ว +4

    Space dot data entry video cheyyane

  • @ViBi-i2i
    @ViBi-i2i 11 หลายเดือนก่อน

    10000 എങ്ങിനെ എടുക്കാൻ പറ്റും എന്ന് പറഞ്ഞില്ല ഇപ്പൊ പറയണ്ട പിന്നെ പറഞ്ഞാൽ മതി ഓക്കേ ബൈ

  • @kaleelkallu2222
    @kaleelkallu2222 ปีที่แล้ว +1

    എന്റെ അക്കൗണ്ടിൽ നിന്ന് 250 രുപയോളം PMJD യുടെ വകയായി കട്ട് ചെയ്തിട്ടുണ്ട് അതെന്തിനായിരിക്കും B0B ആണ് ബാങ്ക്

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      visit bank

    • @pradeepdeviSri
      @pradeepdeviSri ปีที่แล้ว

      Athu mikkavarum modi arinjondu cheythathu aakum

    • @Thxdu24
      @Thxdu24 หลายเดือนก่อน

      എനിക്ക് ഈ അകൊണ്ട് ഉണ്ട് ഇതിൽ നിന്ന് എങ്ങനെയാ കാശ് കിട്ടാ എന്ന് പറഞ്ഞില്ല

  • @sajnasaju1218
    @sajnasaju1218 ปีที่แล้ว +1

    Ith genuine aano.. A/c ulla cash povo😜

  • @nijumvamanapuram3746
    @nijumvamanapuram3746 ปีที่แล้ว +2

    എന്തിനു ഇതിന്റെ പിറകെ പോണം.. yono sbi ആപ്പ് ഉണ്ടെങ്കിൽ 12 %intrest ഇന് ആര്കുവേണേണമെങ്കിലും സിംഗിൾ ക്ലിക്കിൽ kitumallo.. 6മാസം കാത്തിരുന്നു od എടുക്കുന്നതെന്തിനാ.. ee പലിശ ക്കു

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      avashyamullavr cheyithal mathii

    • @nijumvamanapuram3746
      @nijumvamanapuram3746 ปีที่แล้ว

      @@vineeshrohini അങ്ങനെ എങ്കിൽ . ആവശ്യമുള്ളവർക്ക് ഇതിൽ ഏതാണ് നല്ലത് എന്നു നോക്കൂ....

    • @prasadvn5626
      @prasadvn5626 ปีที่แล้ว

      ആപ്പ് എസ് ബി ഐയുടെ എങ്ങനെ പൈസ എടുക്കാൻ പറ്റും

  • @kannansnair007
    @kannansnair007 ปีที่แล้ว +1

    തിരിച്ചടവ് ഇല്ലെ?

  • @user-un7vb4mf1m
    @user-un7vb4mf1m ปีที่แล้ว +1

    adipoli

  • @saidalavicp5002
    @saidalavicp5002 ปีที่แล้ว +2

    ഞാന് ജൻധൻ യോജന അക്കൗണ്ട് എടുത്തിട്ട് ഇന്നേക്ക് നാലുവർഷമായി എനിക്ക് പത്തായിരം രൂപ ഇതുവരെ ലഭിച്ചിട്ടില്ല

  • @sworld1587
    @sworld1587 ปีที่แล้ว +4

    👌👌👌👌

  • @vvvv631
    @vvvv631 ปีที่แล้ว +5

    ഒരു പക്ഷെ ഒരു ഡിസ്‌ലൈക്ക് പോലും ലഭിക്കാത്ത വീഡിയോ ആയിരിക്കും ഇത്. All the best.

    • @vineeshrohini
      @vineeshrohini  ปีที่แล้ว

      Thanks

    • @prasadvn5626
      @prasadvn5626 ปีที่แล้ว

      ഇതെങ്ങനെ എടുക്കണേ എന്നുള്ള കാര്യം പറഞ്ഞില്ലല്ലോ

  • @reshmar9003
    @reshmar9003 ปีที่แล้ว +1

    Account പണ്ട് തൊട്ടേ ഉണ്ട്. കൊറോണ കാലത്ത് 1500 കിട്ടി എന്ന് പറയുന്നു. എനിക്ക് കിട്ടിയില്ല. ഇനി കിട്ടുവോ?

  • @akmpvly
    @akmpvly ปีที่แล้ว +3

    10000 കിട്ടാൻ ബാങ്കിൽ അപേക്ഷിക്കുകയാണോ ചെയ്യേണ്ടത്

  • @krshnaprasad5640
    @krshnaprasad5640 ปีที่แล้ว +1

    How can I withdraw the cash sir

  • @hareendranpoothara2098
    @hareendranpoothara2098 ปีที่แล้ว +1

    നിലവിലുള്ള SBl Account ഇത്ജൻ ധൻ യോചനയാക്കണോ?
    പുതിയത് തുടങ്ങണോ?

  • @Agriculture_related
    @Agriculture_related 2 หลายเดือนก่อน

    ബാങ്ക് കാർ ഓടിച്ചു വിടും
    പ്രദന മന്ത്രിയോട് പോയീ
    ചോതിക്കാൻ പറയും വേറെ
    വല്ല പണിയും നോക്ക് കുട്ട