താങ്ക്സ് ഒത്തിരി നാളായി വലിയമൂന്നു ചവിട്ടി എ ങ്ങി നെ ഈസി ആയി ക്‌ളീൻ ചെയ്തു എടുക്കാൻ പറ്റും എന്നോർ ത്തു വിഷമിച്ചു നല്ല ടിപ്പ് തന്നതിന് വളരേ വളരെ നന്ദി 👍👍👍👍👍👍👍👍👍👍👍👍👌👌👌
Nalloru tip aan👍 very useful☺enik ee mat clean chayyunadh oru thala vedhanayaan ini ingane onnu try chayyaam..☺ente channel onnu kand support chayyane beginner aan❤❤❤
മഞ്ഞൾ പറ്റിയ തുണി സോപ്പുപയോഗിക്കാതെ പച്ചവെള്ളത്തിൽ നന്നായി കഴുകി നല്ല വെയിലിൽ ഇട്ട് നല്ലതുപോലെ ഉണക്കിയെടുക്കുക,സോപ്പുപയോഗിച്ചാൽ പിന്നെ മഞ്ഞനിറം പോകാൻ ബുദ്ധിമുട്ടാണ്.
thanks. എനിക്ക് ഈ ചവിട്ടി കഴുകാൻ ഭയങ്കര മടിയാണ്. ഈ tip കൊള്ളാം. നാളെ തന്നെ try ചെയ്യും.
Enikkum
👍👍👍
😊👍
Enikkum
Njn karuthi anik maathraavum madi enn
Thanks.... വലിയ ചവിട്ടി ഒക്കെ കഴുകാൻ ഭയങ്കര മടിയായിരുന്നു എടുത്തു പൊക്കാൻ വയ്യാഞ്ഞിട്ട്.... ഇത് ഏതായാലും നല്ല ഉപകാരം ആയി...
Thank you sooo much chechi... ഇതുവരെ ചവിട്ടി കഴുകി മാനം കെട്ടിരിക്കുകയായിരുന്നു.. ഇനി easy...
Oru valya prblm Anu solve cheythath...ketto....thank you
ഞാൻ try ചെയ്തു...very useful.. Thank you
Thank you. I tried it. Very useful. Very easy to clean
Checheede vediosil vech enikkettam ishtappetta vedio.chavitty kazhikunna karyathil njanoru madichiyan.so thanks chechee
താങ്ക്സ് ഒത്തിരി നാളായി വലിയമൂന്നു ചവിട്ടി എ ങ്ങി നെ ഈസി ആയി ക്‌ളീൻ ചെയ്തു എടുക്കാൻ പറ്റും എന്നോർ ത്തു വിഷമിച്ചു നല്ല ടിപ്പ് തന്നതിന് വളരേ വളരെ നന്ദി 👍👍👍👍👍👍👍👍👍👍👍👍👌👌👌
😊😊
കൊള്ളാം ഇത് ഒരു പാടുള്ള പണി തന്നെ ആയിരുന്നു. ഇത് കാണുമ്പോൾ വളരെ easy ആയി തോനുന്നു. I will try it
Thanks da useful tip, enikku chavitti kazhukunna karyam orkumpozhe ishtamallarunnu ini engane cheyyam
ചവിട്ടി ഗ്ളീ ൻ ചെയ്യുന്ന ത് കാണിച്ചതിൽ സന്തോഷം tx ✌️✌️
Excellent idea.👍👏.vrithy avilla ennu karuthy kalayan vechirunna oru chavitty nannayi clean akkan sadhichu ,ee mix upayogich..orikkalum vijarichilla itrayum effective anennu...thanx a lot..
Thank u, comment vayichapo orupad santhosham😊😊👍👍
Orupad nanniyund chechi .nalla arive pagarnnu tannadinu nanni god bless you...
Chechi ningal oru sambavamaan thanks
Thanks prarthana chavitti kazhukan enthoru prayasamayirunnu. Ee tips super aanu tto. Ningal idunna videos ellam 👌aanu. Bisleri ude kuppi vechum enthupakaramulla videos aanittath thanks so much. 😍❤️
Thanks chechii nale thanne try cheyyam
വലിയ ഒരു പ്രശ്നം ഒഴിഞ്ഞു. നന്ദി
Ahhaa ith kollalo.. Adipoli tips aanuttto.. 👌😱❤ enne pole madikaryk e tips valare avashyamanu .. Thank u chechi🙏😊😇😍
കേട്ടപ്പോൾ എളുപ്പമുള്ളതായി തോന്നി നാളെ ത്തന്നെ നോക്കാം
Thanks. Try ചെയ്തു നോക്കട്ടെ.
Thank you so much for this tip.Ente Kure naal ayitulla preshnam aanu ipo solve ayadu.😊😊
സൂപ്പർ ഉപകാര പ്രദമായ വീഡിയാ
Chavity kedu varathilla . Super tip chechi . Tnx chechi .
Athe, washing machine il ittal chila samayathu nool full ilaki porum, stitch pottum. Try this 😊😊👍👍
Very good idea
Thank u so much🙏🙏🙏
ഇത് വളരെ നല്ല വീഡിയോ ആയിരുന്നു ഞാൻ സബ്സ്ക്രൈബ് ചെയ്തു
Thanks very useful vedio, I will try it on my home
സൂപ്പർ ഐഡിയ.try ചെയ്തു.
Valliya oru thanks und chechi. Inniyum ithupolulla videos prathishekkunnu
Oooo sure
നിങ്ങൾ സൂപ്പർ ആണുട്ടോ.. ഞാൻ വളരെ വൈകിയാണ് ഈ channel കാണുന്നത്... 👍👍👍👍
😊😊thank you.. Ella videosum kandu nokuto👍👍
superb chechi...njn e chavitti ngne kazhukknm nn orthrkvyrnu..kore dhivsaayi madipidichirikknu..simple aa e tip..njn odipoyi kazhukkte😉😉
എല്ലാർക്കും മടിയാണ് 😊👍
Good information.Useful information
Super idea 😍 ee chavitti kazhukunnathu enikku ishtallatha karya but ee idea cheythu nokkam
super dr
Liked.want to try.Any idea to clean our sofas,pillows and bed?
വളരെ ശരിയായ കാര്യം.
Useful video.. thanku
enik chavidi kazhukan valiya madiyanu eth enik vallare helpayi thank you chechi 😜
thank you chechii very use full vedio
Useful video aanu chechi
Thanks
നല്ലൊരു tip aanu... thank you
Super....എനിക്ക് വളരെ ഇഷ്ടായി
Try cheithu,it is effective
Thank u..
Chavitti ethra kazhukiyittum vrithi aakunnundaayirunnilla.. ini ithonnu try cheyyatte...
Nice tips.Very good 👍
Kollaam. use full tip thank you
Leather bags clean cheyyan pattunna vdo iduo
Chechee chavittyude adiyile gripp poyal entha cheyya sitoutilokke edunna nalla neelathilulla chavittyanu
സൂപ്പർബ് ഐഡിയ. ചേച്ചി pillow ക്ലീനിങ് ഒന്നു കാണിക്കുമോ.
Enik eathu nallathanannu manasilayi
I will try Thanks for the tip
താങ്ക്സ് useful വീഡിയോ
ഏറ്റവും മടിയുള്ള പണി ഇത്ര ഈസിയായി ചെയ്യാമെന്നോ .... thanks
Welcome.. 🙏
Useful vedio thanks
Tnks chechi
Nalla tip.
Ella chavittiyum kazhuka ennathu thanne valiya joli aanu. Athu kondu ishtamillatha oru karyam aanu..ithu easy method aanu.
Really grateful to you man....👍
Thanks valare nalla tip
Nalla tips thank
Chechi Aa door mat tileslu slip akathe irikkan enthucheyyan pattum plzzzz reply
Thanks chechi supper video
Blanket veetil kazhukan valla ideayum undo chechi
Ihilentirikkunnu special ella housewivesum soap powder use cheythalle kazhukunnathu kashtam
Super tip dear. Thank uuuu
Baking soda aano washing soda aano?
Ithu kollalo
Really...helpfull..thnq 👍👍
സൂപ്പർ...
Good chechi
Very good. Useful tip👍👌🌹
Super....
Nalloru tip aan👍 very useful☺enik ee mat clean chayyunadh oru thala vedhanayaan ini ingane onnu try chayyaam..☺ente channel onnu kand support chayyane beginner aan❤❤❤
Sure👍
അടിപൊളി
Madam ice cream ball kondulla craft undooo
Tks undu tto
Very very usful idea
Super idea
Thankuuu 👌
Excellent tip, you contributed to environmental pollution control.👏🏻👏🏻👏🏻👍🏼🇮🇳
Good tip..
ടൈൽസ്, wash base എന്നിവിടങ്ങളിലെ kara കളയാൻ എന്താ use ചെയ്യാ
Toothpaste apply cheythal mathi..youtubel und..try it
ക്ലീൻ ചെയ്യുന്ന ബാക്കിങ്സോഡാ നമ്മൾ കേക്ക് ബാക്ക് ചെയ്യുവാൻ ഉപയോഗിക്കുന്നതാണോ
സൂപ്പർ 👍👍👍👍
Super tips
Very useful video
Thank you😍
sprr👍👍👍👍😍😍😍 താങ്ക്സ് ചേച്ചി
Super chechi polichu
School bag ithupole clean cheyyaan pattumo..Oru tip parajhu tharu
Pattum
Pattum njan angananu cheyunad
കൊള്ളാമല്ലോ 👌
Cooking baking soda pattumo
സൂപ്പർ ഐഡിയ....,,,,,🤝👍
ഞാൻ ഇങ്ങനെ ആണ് ഇതും ബാഗും കഴുകുന്നത്. നല്ല tipanu
Hang bagil karampen povoo
Good chechi
ബാഗ് നന്നായി അഴുക്ക് പോകോ
സോഡാ പൊടി ക്‌ളീനിംഗിന്റെ ഉണ്ടോ
Yenikum chavitti kazhukan madi arunu ithu valiya kariyam ayi
Nalethanne trycheyyanam.thanks chechi
Very usefull
Thks for the video dear
Good information
Thanks ഇന്ന് ചവിട്ടി കഴുകിയപ്പോൾ വിചാരിച്ചതേയുള്ളു ഇങ്ങനെ ഒരു ടിപ് കിട്ടിയിരുന്നെങ്കിൽ എന്ന്.
Chechi thuniyil manjal ayal aa colour pokan enthanu cheyyendathu enthengilum tip undengil paranju tharumo. Ee tip ethrayum pettannu cheyunnundu.
Lizol floor cleaner thechu 1 hr vachitu wash cheyth noku. Lemon juicum try cheyyam. Chilappol onnil athikam thavana nokendi varum mangi varum, karayude pazhakam anusarich. Puthiya kara vegam pokum
മഞ്ഞൾ പറ്റിയ തുണി സോപ്പുപയോഗിക്കാതെ പച്ചവെള്ളത്തിൽ നന്നായി കഴുകി നല്ല വെയിലിൽ ഇട്ട് നല്ലതുപോലെ ഉണക്കിയെടുക്കുക,സോപ്പുപയോഗിച്ചാൽ പിന്നെ മഞ്ഞനിറം പോകാൻ ബുദ്ധിമുട്ടാണ്.
അടിപൊളി😍
thankkuuu
Chechi baking soda aano atho washing sodayo.baking soda cooking nu alle use cheyunathu🤔
Good video.