ഐശു ചായ വെക്കുന്നത് കാണുമ്പോൾ കുടിക്കാൻ തോന്നുന്നു എൻ്റെ മോളുടെ പേരും ഐശ്വര്യാന്നാണ് ഞാൻ ഓളെ അച്ചൂന്നാ വിളിക്കല് ഏച്ചിൻ്റെ മോളെ പേര് കാവ്യ ഞാൻ സുമേച്ചിയോട് പണ്ട് പറഞ്ഞിട്ടുണ്ട്. Dv യിൽ ഉണ്ടായിരുന്നപ്പോൾ ഐശു ഓഫീസ്സിൽ വന്ന് പാട്ടൊക്കെ പാടിയത് ഓർമ്മയുണ്ടോ?
എന്റെ അമ്മയും ചായ ഐഷു ചെയുന്നപോലെ arikകാതെ ഊറ്റി പാരും 🥰🥰🥰
Very very Informative 😂
Ee rubber sheet okke evide, jishnunte veettil njnm vannayannallo😁
@@jithendranjithu4924 Eth Nte veetil alle😁
❤❤❤
Nalla video
ഐശു ചായ വെക്കുന്നത് കാണുമ്പോൾ കുടിക്കാൻ തോന്നുന്നു എൻ്റെ മോളുടെ പേരും ഐശ്വര്യാന്നാണ് ഞാൻ ഓളെ അച്ചൂന്നാ വിളിക്കല് ഏച്ചിൻ്റെ മോളെ പേര് കാവ്യ ഞാൻ സുമേച്ചിയോട് പണ്ട് പറഞ്ഞിട്ടുണ്ട്. Dv യിൽ ഉണ്ടായിരുന്നപ്പോൾ ഐശു ഓഫീസ്സിൽ വന്ന് പാട്ടൊക്കെ പാടിയത് ഓർമ്മയുണ്ടോ?
അടിപൊളി മോളൂസേ, നിനക്ക് ഷീറ്റ് അടിക്കാൻ അറിയത്തില്ലേ.. ഷീറ്റ് ഒക്കെ അടിച്ചു അച്ഛച്ചനെ സഹായിക്കണം കേട്ടോ. കരുത്തു തെളിയിക്കണം 👍നല്ല അവതരണം, ആശംസകൾ 🙏
Aaa ottyk adikan areela Echi ammene help cheyyalind
❤